ഇപ്പോഴത്തെ കേരളത്തിൻ്റെ അവസ്ഥയിൽ ഇവിടെ നിന്ന് ആഫ്രിക്കയിലേക്ക് പോയാലും മലയാളികൾക്ക് കുറച്ചുകൂടെ നല്ല ജീവിതം ആയിരിക്കും കിട്ടുക.......😊😊
@techytravellerofficial Жыл бұрын
Athra ഗതികേട് ആണോ തനിക്ക്
@sanjusajeesh6921 Жыл бұрын
@@techytravellerofficial appo thaan keralathil alle jeevikkunnath..🤦
@techytravellerofficial Жыл бұрын
@@sanjusajeesh6921 ഞാൻ ഇന്ത്യയിലെ കേരളത്തിൽ ആണ്,😄
@TABASSEERKC Жыл бұрын
Yes some options are available ivory cost,Tanzania,kenya, Ethiopia, Uganda,rwanda.
@Rajan-ur8ip Жыл бұрын
നിന്റെ ഗുജറാത്തിൽ എന്താണ്ടാ പട്ടി??
@muthuswami7315 Жыл бұрын
വളരെ വളരെ നല്ലത്.. എന്റെ ഒരു അഭിപ്രായത്തിൽ... മലയാളികൾ എല്ലാരും (രാഷ്ട്രീയക്കാര് ഒഴികെ) നാട് വിട്ട് പോയി രക്ഷപ്പെടണം
@shamsusvlog Жыл бұрын
😅
@justinfernandez605 Жыл бұрын
😅😅
@ayishaayisha7974 Жыл бұрын
കറക്റ്റ്
@basheerkung-fu8787 Жыл бұрын
😂
@Cobridge143 Жыл бұрын
Correct bro
@ginugangadharan8793 Жыл бұрын
മികച്ച ജീവിത സാഹചര്യങ്ങൾ നോക്കി യുവ തലമുറ മറ്റു രാജ്യങ്ങളിലേക്ക് പോകുന്നു. എന്ത് കൊണ്ട് എന്റെ നാടിനേക്കാൾ അവിടം മികച്ചത് എന്ന് യുവതലമുറ ചിന്തിക്കുന്നു ... അത് പോലെ എന്റെ നാട്ടിൽ യുവ തലമുറ നിൽക്കാൻ എന്ന് ചെയ്യണം എന്ന് ഇവിടുത്തെ ഭരണകൂടങ്ങൾ ചിന്തിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു ... ജനത്തിന്റെ നികുതി പണം ഉപയോഗിച്ച് വിദേശ രാജ്യങ്ങൾ സന്ദർശിച്ചാൽ മാത്രം പോരാ ... ഇവിടെ അത് നടപ്പിലാക്കാൻ ഉള്ള ആർജ്ജവം കൂടി വേണം ....
@arunk369 Жыл бұрын
💯 agree
@johnsonthomas3675 Жыл бұрын
It is not much easier as discuss
@sinoj609 Жыл бұрын
ജനസംഖ്യ കൂടുമ്പോൾ ഉണ്ടാകുന്ന തൊഴിൽ പ്രശ്നം ഉണ്ടാകും. സാമൂഹ്യ ചുറ്റുപാടുകൾ കൂടി നോക്കണം.
@noufalpallippoyil Жыл бұрын
Chaina
@vijayskumar770 Жыл бұрын
@@noufalpallippoyil ചൈനയുടെ വിസ്തീരണം കൂടി നോക്കണം മിസ്റ്റർ
@hetan3628 Жыл бұрын
കേരളത്തിന്റെ ഇപ്പോഴത്തെ ട്രെൻഡ് ആണ് കുടുംബത്തിൽ ഒരാൾ വിദേശത്തേക്ക് പോവുക എന്നത്..... വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമായ വീഡിയോ
@lijujoseph1798 Жыл бұрын
കേരളത്തിൽ മാത്രമല്ല ഇന്ത്യ മുഴുവനും ഇപ്പ ഇതാണ്.. പ്രത്യേകിച്ചും പഞ്ചാബ്, ചണ്ഡീഗഡ്,യുപി.
@ar_leo18 Жыл бұрын
bjp baranam thudangiyathil pinne india muzhuvan ingane anu... kuduthal pokunnathu vere states il ninnanu
@RajneeshTn-tw7yk Жыл бұрын
Ippozhathe trend o gulf kudiyettamstart ayitt above 30 years aayi
@submission2652 Жыл бұрын
North Indiayil ethra shathamanam pokunnundennu thangalkk ariyathathau kondanu
@harikrishnanmr9459 Жыл бұрын
ഇവിടെ പഠിക്കാൻ ഉള്ള സാഹചര്യങ്ങൾക്ക് കുറവ് ഇല്ല ജോലി ആണ് ഇല്ലാത്തത് വിദേശത്തേക്ക് പോകുന്നവർ പഠനവും ജോലിയും മുന്നിൽ കണ്ടാണ് പോകുന്നത് ഇവിടെ ജീവിത ചിലവ് കൂടുതലും വരവ് കുറവും ആണ് സമ്പന്നൻ കൂടുതൽ സമ്പന്നൻ ആകുന്നു ദാരിദ്രൻ കൂടുതൽ ദാരിദ്രൻ ആകുന്നു
@sujithvrajan240 Жыл бұрын
💯💯💯
@niriap9780 Жыл бұрын
കാനഡയിലും rich people are becoming richer and the poor are becoming poorer🙄. Canad inflation reddit , newzealand inflation reddit, UK inflation reddit, Australia inflation reddit, okke keri nokku...
@nedhisanthosh.3005 Жыл бұрын
Exactly
@goldencoolingsolution Жыл бұрын
8 പേർക്ക് ജോലി ഞാൻ കൊടുക്കാം പക്ക്ഷെ ജോലി ചെയ്യാൻ ഇഷ്ടമുള്ള മലയാളിയെ കിട്ടാനില്ല ...15000 to 20000 സാലറി for AC technician
@pts173 Жыл бұрын
Exactly
@naijunazar3093 Жыл бұрын
വിദേശത്തേക്ക് എളുപ്പത്തിൽ പോകാം, ജീവിത നിലവാരം കൂടും എല്ലാം സത്യം ആണ്. പോകുന്നതിന് മുൻപ് ആ രാജ്യങ്ങളിൽ ജീവിക്കുന്ന മറ്റു മലയാളികളുമായി ചർച്ച ചെയ്യുന്നത് നല്ലതാണ്. കാരണം ഏജൻസികൾ നല്ല സൈഡ് മാത്രമേ പറയു. പിന്നെ കേരളത്തിനെ കുറ്റം പറയുന്നവരോട്, ഒരു വിധം ജീവിക്കാനുള്ള വക ഉണ്ടെങ്കിൽ ഏറ്റവും നല്ല രീതിയിൽ ജീവിക്കാൻ പറ്റുന്നത് നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ ആണ്
@giridharbaruwa3590 Жыл бұрын
😁 തീരെ ഗതി ഇല്ലാത്തവർക്ക് നിലവാരം കൂടും. സ്വന്തം വീട്, ചെറുതാണെങ്കിലും ഒരു വണ്ടി, കടം ഇല്ലാത്ത ജീവിതം, പിന്നെ ഒരു 30000 രൂപ മാസം ഉണ്ടെങ്കിൽ 3 പേര് ഉള്ള ഒരു കുടുംബത്തിന് കേരളത്തിൽ കിട്ടുന്ന നിലവാരം എങ്ങും കിട്ടില്ല. ഉൾ
@thakshashila807 Жыл бұрын
താങ്കൾ മാത്രം കാര്യങ്ങൾ കൃത്യമായി പറഞ്ഞു
@manumanu-bn2nn Жыл бұрын
👏👏
@tintin931 Жыл бұрын
ഞാൻ ഒരു ഡോക്ടർ (dentist) ആണ്, 20 ലക്ഷം മുടക്കി പഠിച്ചു, 1 വർഷം experience ഉണ്ട്. Clinic തുടങ്ങത്തെ paisa പൈസ ഉണ്ടാകാൻ ബുദ്ധിമുട്ടാണ്, നാട്ടിൽ ആണേൽ ചായ കടയെകാൽ ക്ലിനിക് , 10,000 രൂപാ ആണ് ഇപ്പോളത്തെ ശമ്പളം. ഞാൻ സെപ്റ്റംബർ intake UK ലേക്ക് പോകാൻ തീരുമാനിച്ചു. Fees അടച്ചു. ഇനി വിസ അപേക്ഷിക്കണം. ഇത്രേം ഞാൻ നാട്ടിൽ ഇൻവെസ്റ്റ് ചെയ്തിട്ടും ഈ നാട് എനിക്ക് ഒന്നും തന്നെ തന്നിട്ടില്ല. പുച്ഛം തന്നെ ആണ് ഈ നാടിനോട് എനിക്ക്. ഇനി ഒരിക്കലും തിരിച്ചുവരവ് ഇല്ല എന്ന രീതിയിൽ ആണ് പോകുന്നത്.
@sumeshpx8314 Жыл бұрын
തീറ്റയും വെള്ളവും കൊടുത്ത് നമ്മൾ വളർത്തുന്ന കോഴി അയൽ വീട്ടിൽ പോയി മുട്ടയിട്ട് കൊടുക്കുന്നു... അയൽവീട്കാരന് കോഴിയെ വളർത്തേണ്ട... തീറ്റ കൊടുക്കേണ്ട.. വെള്ളം കൊടുക്കേണ്ട... മുട്ട കിട്ടുകയും ചെയ്യുന്നു... ലാഭം മാത്രം..!!
@niriap9780 Жыл бұрын
20 ലക്ഷം ഫീസ് കൊടുത്ത് എന്തിന് ദേണ്ടിസ്റ്റ് ആകാൻ പോയി?? ജോലി ആദ്യത്തെ ഉള്ള കോഴ്സ് നോക്കി വേണ്ടെ പഠിപ്പിക്കാൻ, കാനഡയിൽ ചെന്നാലും നിങൾ അവിടെ ജോലി സാധ്യത ഉള്ള കോഴ്സ് നോക്കി പഠിക്കണം, തോന്നിയ കോഴ്സ് കാനഡ uk il പഠിച്ചിട്ട് യാതൊരു കാര്യവും ഇല്ല, കാനഡ UK പോയി അവർക്കിഷ്ടമുള്ള കോഴ്സ് പഠിച്ചിട്ട് കാര്യം ഇല്ല, അവിടെ ജോലി സാധ്യത ഉള്ള കോഴ്സ് വേണം padikkaan
@tintin931 Жыл бұрын
@@niriap9780 ഇവിടെ എന്ത് പഠിച്ചാൽ ആണ് ജോലി ഉള്ളത് ? ഇവിടെ രാഷ്ട്രീയക്കാർക്ക് ഗവൺമെൻ്റ് ജോലിക്കും ഉള്ള സാധ്യത ഉള്ളൂ, ബാകി ഉള്ളത് ബംഗാളികൾ പിടിച്ച് എടുത്തു, പിന്നെ ബാംഗ്ലൂർ ചെന്നൈ ഒക്കെ ആൻ ജോലി, ഇവിടുത്തെ സുനാപി ബരണം കാരണം ലക്ഷ കണകിൻ പിള്ളേര് ആണ് വിദേശത്ത് പോകുന്നെ. പിന്നെ UK നമുക്ക് ജോലി കിട്ടും, exam എഴുതി പാസ്സ് ആയൽ, 80 ലക്ഷം ആണ് തുടക്കത്തിൽ. പല സാധ്യത ഉണ്ട് അവിടെ.
@freddythomas8226 Жыл бұрын
കാപിറ്റേഷൻ, ഡൊണേഷൻ കൊടുത്ത് പഠിക്കുന്നവർക്ക് competitive advantage കുറവായിരിക്കും. മറ്റു രാജ്യങ്ങളിൽ കഴിവ് കുറഞ്ഞവർക്കും അവസരം ലഭിക്കും. അത് അവരുടെ പോരായ്മ ആണ് നമ്മുടെ നാടിന്റെ ദോഷമല്ല
@Crazy00fox Жыл бұрын
ഇവിടെ കിടന്നു ചാവാനാ നിൻറ ഒക്കെ വിധി രക്ഷപ്പെടുന്നവൻ രക്ഷപ്പെട്ടോട്ടെ അതിൽ അസൂയ കാട്ടണ്ട.
@baijutvm7776 Жыл бұрын
ഈ ആധുനിക കാലത്ത് ലോകം തന്നെ ഒരു കുടുംബമായി ജീവിക്കാൻ താല്പര്യപ്പെടുന്നു... അവരവരുടെ കഴിവനുസരിച്ച് ഇഷ്ടമുള്ള സ്ഥലങ്ങളിലേയ്ക്ക് ചേക്കേറുന്നതിന് ഇത്തരം സേവനങ്ങൾ അത്യാവശ്യം തന്നെയാണ് ❤ആശംസകൾ 👍 7:07
@aryaoliviababu1811 Жыл бұрын
I am 50 years old lady still I trying for teacher job at UK
@akhilkv9401 Жыл бұрын
പണ്ട് കേരളം വിട്ട് പോവാൻ താത്പര്യം ഇല്ലായിരുന്നു but ഇപ്പോൾ കേരളം വിടാൻ തോനുന്നു 😌
@helloitsanu Жыл бұрын
കുറെ നാളായി ഇതിനെ കുറിച്ച് തിരക്കുന്നത്തെ ഇത്രയും details ആയി ഇത് വരെ ആരും വീഡിയോ ചെയ്തിട്ടില്ല Thank you for valuable information
ഭരണം എല്ലാ രാഷ്ട്രീയ പാർട്ടികളും അടിപൊളി ആക്കുന്നുണ്ട്... Let's go...
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹❤️.. രാത്രിയിൽ പണി കഴിഞ്ഞു കുളിച്ചു.. കിടന്നു. Mobail ഓൺ ചെയ്ത്. ബൈജു ചേട്ടന്റെ വീഡിയോ കാണുമ്പോൾ സുഖം ഉണ്ടല്ലോ അത് ഒരു ഒന്നന്നര. സംഭവം 😍തന്നെ. കുറെ പേര് ഇപ്പോൾ നാട് വിട്ട് പോവുന്നുണ്ട്.. Sgk ഒരു ഇന്റർവ്യൂ കണ്ടായിരുന്നു.. അത് ഇപ്പോൾ കറക്റ്റ് ആയി വരുന്നുണ്ട്.. Use full വീഡിയോ 😍👍കുറെ പേർക്ക്.. ഉപകരമായ. വീഡിയോ. 👍നന്നായിട്ടുണ്ട്.. ഇത് പോലെത്തെ വീഡിയോസ് . 😍ഫുൾ സപ്പോർട് 💪ബൈജു ചേട്ടാ 💪😍
@manu.monster Жыл бұрын
എല്ലാരും പോയിട്ടുവേണം ഇവിടെ കിടന്ന് ഒന്ന് അർമാദിക്കണം
@baijunnairofficial Жыл бұрын
😁😁😁😁
@diludileep2068 Жыл бұрын
ആശംസകൾ 👍🏻💪🏻🙏🏻
@forest7113 Жыл бұрын
Eey,appo evide hindi bengali vamshajar aavum!!
@flower-cp7vv Жыл бұрын
കൊതികേറുവ് ആണ്
@thanks5729 Жыл бұрын
bangalikale kandu nee pedichodum
@jagadeeshchandran8832 Жыл бұрын
കേരളത്തിൽ ഇന്ന് പ്രവർത്തിക്കുന്ന ഏജൻസികളിൽ നല്ലൊരു ശതമാനം ഫ്രോഡുകളാണ് , അനുഭവസ്ഥൻ ആണ് , നിങ്ങൾ ദുബായിൽ നിന്നോ , ബഹറൈനിൽ നിന്നോ ,ഖത്തറിൽ നിന്നോ ശ്രമിച്ചു നോക്കിയാൽ എളുപ്പം കാര്യം നടക്കും
@adarshpp1446 Жыл бұрын
Living in Canda is extremely tough for me because of harsh climatic condition and also cities are not happening . I think people should focus on European countries which climate is adaptable and cities are happening
@sammathew1127 Жыл бұрын
Thankyou man .. for giving a feedback.. so that people like us also know what the situation is like 👍🏻
@adarshpp1446 Жыл бұрын
Bro. IAM not living in Canada. IAM living in France. I just stay 2 months in Canada and weather is really harsh. I also lived in Prague ( Eastern Europe) 6 months for internship and living in extreme weather condition is really tough mentally and physically. In Prague also is having extreme snowfall when it's winter but it only last for 2-3 months then think of Canada. Remember, the Western Europe is having snow fall but we can manage it also Europe is having well integrated public transport system than Canada and all of cities are happening place
@sammathew1127 Жыл бұрын
@@tonyabraham3975 Roger that !
@adarshpp1446 Жыл бұрын
@@tonyabraham3975 I came to France without any agents. And about housing the same amount you need to spend in France to buy a home. It's normal here in Europe
@tonyabraham3975 Жыл бұрын
@@adarshpp1446 I see. Canada used to be cheaper .But this has gone up big time .Thanks for the info.
@humanhuman9219 Жыл бұрын
1. Part time ജോലികൾ വളരെ വളരെ കുറഞ്ഞു പോയി, വന്നിട്ട് 6 മാസം ആയിട്ട് പോലും ജോലി കിട്ടാൻ വിഷമിക്കുന്നവരെ എനിക്ക് അറിയാം. 2. എല്ലാ ജോലിക്കും ശുപാർശ വേണം. 3. മുടിഞ്ഞ നികുതി, പിന്നെ വീട്ടു വാടക. 4. 2000 ശേഷം ഇവിടെ വലിയ ഒരു വികസനം കാനഡയിൽ വന്നിട്ടില്ല, പക്ഷേ അന്ന് ഉള്ളതിൻ്റെ 10 ഇരട്ടി ആളുകൾ വന്നു 4. നാട്ടിൽ നിന്ന് പോരുന്നവർ ഒന്നുകൂടെ ആലോചിക്കുക, ഇവിടെ വന്ന് കരയുമ്പോൾ ഒരു സുഖവും ഉണ്ടാവില്ല.
@shineyaugustine9227 Жыл бұрын
You are absolutely right,
@ajeshac2860 Жыл бұрын
അപ്പുറത്തെത്തിയവരൊക്കെ ഇങ്ങനെയേ പറയു... ഒരുപാടു പേര് മൈഗ്രേറ്റ് ചെയ്ത് രക്ഷപ്പെടുന്നുണ്ട് പിന്നെ ഭാഗ്യം ഇല്ലാത്തവർക്ക് എവിടെ ചെന്നാലും രക്ഷയില്ല അത്രേ ഉള്ളു
@humanhuman9219 Жыл бұрын
@@ajeshac2860 നിങ്ങൽ കാനഡ ആണോ? അല്ലെങ്കിൽ 20 ലക്ഷം ലോൺ എടുത്തു ഇവിടെ പോരു. നല്ല ജീവിതം, ഇഷ്ട്ടം പോലെ ജോലികൾ. Welcome to Canada
@thakshashila807 Жыл бұрын
True
@sumeshjoseph2471 Жыл бұрын
@@ajeshac2860പറഞത് സത്യം ആണോ എന്ന് അറിയാമെങ്കിലും canada വരൂ.. Enjoy
@roshanmathew5416 Жыл бұрын
Canada PR programന്റെ cut off വളരെ high ആണ്, നല്ല ജോലി കിട്ടാനും ബുദ്ധിമുട്ടാണ്. ഏജൻസികൾ പറയുന്നത് മാത്രം കേട്ട് അങ്ങോട്ട് വെച്ച് പിടിക്കരുത്. നെറ്റിൽ search ചെയ്തും മുൻപ് പോയവരോട് കാര്യങ്ങൾ തിരക്കിയും മാത്രമേ വിദേശത്ത് പഠിക്കാനും മറ്റും പോകാവൂ.
@sheelasheela7017 Жыл бұрын
Good information for other peoples
@nivedithamalayil5191 Жыл бұрын
IELTS ezhuthanno
@hamzakutteeri4775 Жыл бұрын
ഇവിടെ ജോലി കിട്ടാൻ പ്രയാസമാണ് എല്ലാ രംഗത്തും സ്വന്തക്കാരെയും പാർട്ടിക്കാരെയും തിരുകി കയറ്റുകയാണ്
@rahulvlog4477 Жыл бұрын
Ithu polulla valare indormative video baiju chettan super.iniyum ithupolulla informative video cheyanam
@mindapranikal Жыл бұрын
Happy to be a part of this family 💕
@sreejithvellora110 Жыл бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ ബൈജു ചേട്ടാ 🌹🌹🌹💐💐💐💐😍😍
@7_Dayzz Жыл бұрын
Baiju bro ethu paid promotion ano? This promotion vere KZbin channel il upload cheyuthal mathiyallo. Thangal oru auto journalist alle? Appo this KZbin channel is used for upcoming and new cars only.
@jijesh4 Жыл бұрын
വിദേശ രാജ്യം സ്വപ്നം കാണുന്നവർക്ക് ഈ വിഡിയോ ഉപകാരപെടും ഇവരെ വിശ്വസിച്ചു പോകാം ഇപ്പോഴേത്ത തലമുറക്ക് പറ്റിയ കമ്പനി തന്നെ ഒരു പാട് പേർ സ്വപ്നം കാണുന്നുണ്ട് പല രാജ്യങ്ങളിൽ കുടിയേറാൻ 👍👍👍👍
@giridharbaruwa3590 Жыл бұрын
എന്ന് തന്നോട് ആരു പണഞ്ഞ്?
@mohammadhassan8893 Жыл бұрын
Good vidio thanks kothamangalam jeddah
@jacobsk Жыл бұрын
In Canada, if the Conservatives come to power, immigration requirements could change. However, the chances of that happening are currently very slim. Trudeau is a very immigration-friendly prime minister.
@sumeshjoseph2471 Жыл бұрын
What😂 traudo is most hated person in canada.. Now traudo s party is 10 % behind conservative party in all opinion polls.. I think traudo will retire soon.. He may not like a humiliating defeat.. Here i cant find a single person who like him..
@vinod3926 Жыл бұрын
മൈഗ്രേഷൻ എന്നു പറഞ്ഞാൽ പടി അടച്ചു പിണ്ഡം വെയ്ക്കുക എന്നർത്ഥം. ഒരിക്കൽ പോയവർക്ക് പിന്നെ നാട്ടിൽ settle ആവാൻ സാധിക്കാത്ത അവസ്ഥ. ഒരു അസുഖം വന്നാൽ അപ്പോഴാണ് നാട്ടിനെ കുറിച്ച് ആലോചിക്കുക. മക്കൾ canada യിൽ settle ആയാൽ രക്ഷിതാക്കളെയും കൊണ്ടുപോവാൻ ശ്രമിക്കുക. അല്ലെങ്കിൽ അവരുടെ കാര്യം കട്ടപ്പുക .
@johnsonthomas3675 Жыл бұрын
These migrant guys need Indian support when there is some existing issues
@kvna3048 Жыл бұрын
If you have an ordinary qualification from an ordinary Tier 3 or 4 college and no specific ambition in career , rather just looking for any mediocre survival jobs then UK & Canada is Ok. But if qualified from a premier Tier 1 institute ,and ambitious about your career goals then UK & canada is not the place .India is not just Kerala. This decade is very promising for India .
@giridharbaruwa3590 Жыл бұрын
Absolutely correct. I was looking for a comment as wise as this. But no one will agree...everyoene blames India and tries to Escape to "success"
@Zeira111 Жыл бұрын
Exactly. Most of the people who are going out through migration are mostly below average students or performers. Competition as well as the expectation standards are very high in India. India is becoming the biggest economy and those who know that India is the future and has the ability stay or come back to India.
@lakeofbays1622 Жыл бұрын
@@Zeira111 India becoming the biggest economy? Biggest joke I ever had. Serious pollution, lack of energy supplies, lack of resources, lazy un organized population, corruption. Oh yes I can go on.
@lakeofbays1622 Жыл бұрын
Buddy, to get a Canadian immigration CRS score is about 500. Many of your top students won't qualify. During the Covid shut down Canada relaxed the immigration requirement for couple of years to meet the immigration quota. That give a false sense that Canadian immigration is easy. it is not.
@@nichuk7398 കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഗവൺമെൻ്റ് ആണ്😏
@vishnu_Sudarsanan66 Жыл бұрын
Informative interview baiju chetta 👍👏❤🔥
@sreejithkumar5412 Жыл бұрын
Excellent knowledge shyji...
@aromalullas3952 Жыл бұрын
എല്ലാവർക്കും ഉപകാരപ്പെടുന്ന മികച്ച ഒരു വീഡിയോ❤️
@pbramkumarplakkuzhy9322 Жыл бұрын
ഉപകാരപ്രദമായ സംവാദത്തിന് സന്തോഷം.
@mfroms3199 Жыл бұрын
എല്ലാവരും ഒരേ പോലെ പറയുന്നു കേരളത്തിലെ ഭരണത്തിന്റെ കുഴപ്പം കാരണം ആണ് നമ്മുടെ ചെറുപ്പക്കാർ മുഴുവൻ പുറം രാജ്യങ്ങളിലേക്ക് migrate ചെയ്യുന്നത് എന്ന്. അപ്പൊ ഒന്ന് ചോദിക്കട്ടെ, ഇന്ത്യയിലെ ബാക്കി ഉള്ള സംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ പോവുന്നതോ? കണക്കെടുത്താൽ പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെക്കാൾ പ്രവാസികളുടെ എണ്ണത്തിൽ നമ്മൾ എത്രയോ കുറവാണ്. പണ്ടൊക്കെ നല്ല കാശുള്ള വീട്ടിലെ കുട്ടികൾ മാത്രമായിരുന്നു വിദേശത്തു പഠിക്കാൻ പോയിരുന്നത്. എന്നാൽ ഇന്ന് സ്ഥിതി മാറി. ഇപ്പോഴും ചിലവു ഒരുപാട് ഉണ്ടെങ്കിലും സാധാരണക്കാർക്ക് അത് afford ചെയ്യാൻ പറ്റുന്നത് നമ്മുടെ നാട്ടിലെ ബാങ്കുകൾ loan കൊടുക്കുന്നത് കൊണ്ടാണ്. ബാങ്കുകൾക്കു അത് എന്ത് കൊണ്ടാണ് സാധിക്കുന്നത് എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഏതു രാജ്യത്തേക്ക് migrate ചെയ്യണം എങ്കിലും minimum യോഗ്യത, experience, english language requirements ഒക്കെ ഉണ്ട്. ആ രാജ്യങ്ങളിൽ migrants വന്ന് ജോലി ചെയ്തു, tax അടച്ചു അവിടുത്തെ economy വലുതാക്കാനും അവരുടെ രാജ്യങ്ങൾ വീണ്ടും വീണ്ടും grow ചെയ്യാനും ആണ് സായിപ്പുമാർ migration ഇപ്പോഴും support ചെയ്യുന്നത്. അല്ലാതെ നമ്മുടെ നാട്ടിൽ ഭരണം മോശം ആയാൽ ആരും നമുക്ക് ചുമ്മാ visa തരില്ല. നമ്മുടെ നാട്ടിൽ പഠിച്ചു, ഏതെങ്കിലും രാജ്യത്തു ജോലി ചെയ്തു ആവിശ്യത്തിന് experience ഒക്കെ ആയാൽ മാത്രമേ migrate ചെയ്യാൻ പറ്റൂ. അപ്പോഴും നമ്മുടെ നാട് തന്നെ വേണം. അല്ലെങ്കിൽ loan എടുത്തു പഠിക്കാൻ പോണം. എന്നിട്ടു അവിടെ settle ആവാം. ചുരുക്കി പറഞ്ഞാൽ നമ്മുടെ നാട്ടിലെ വിദ്യഭ്യാസമോ, bank ലോണോ ഇല്ലാതെ സാധാരണക്കാരനായ ഒരുത്തനും പുറത്തു പോയി settle ആവാൻ പറ്റില്ല. പക്ഷെ നമ്മുടെ നാടിനോട് ഒടുക്കത്തെ പുച്ഛവും, സർക്കാരുകളെ തെറി പറയലും. Bloody നാറി ചെറ്റ NRI മല്ലൂസ് 😂😂
@aswinmadhavan8650 Жыл бұрын
എവിടെ പോയാലും ഇവിടെ ജനിച്ചു പഠിച്ചു വളർന്നവന് ആ ഒരു സുഖം കിട്ടില്ല. ജനിച്ചു വളർന്ന നാട് തന്നെയാണ് എപ്പോഴും നൊസ്റ്റാൾജിക്. പിന്നെ വൈറ്റ്സ് അവർക്കിപ്പോഴും 🙏
@Ajith984 Жыл бұрын
In my opinion don't migrate when you're older like 45+, Also migrate if you have qualifications to find a job. Life is not easy abroad esp in Canada. There will be lot of struggle in the beginning.
Varunnath oke nallath thanne....ingane prolsaahipikumbol ippurath ethiyavante avasthayum kude oru video cheyune nallathan...
@riyaskt8003 Жыл бұрын
കുറച്ച് കാലം ഇവിടെ ഇല്ലായിരുന്നു എന്ന് പറഞ്ഞപ്പോൾ എല്ലാവരും ചോദിക്കുന്നത് Canada യില് aayirunno എന്നാണ്, അത്രയധികം ആളുകൾ കേരളത്തിൽ നിന്നും വിദേശത്ത് പോകുന്നു, അവസാനം Dubai pole evide നോക്കിയാലും മലയാളികൾ ആകുമോ?
@jimmutten Жыл бұрын
Already അങ്ങനെ ആണ്, ഞാൻ VFS ൽ വർക്ക് ചെയ്തിട്ടുണ്ട്, അവിടെ ഒരു ദിവസം 600 ആൾക്കാർ വരും വിസക്ക്.
@rasiyavadakkan9282 Жыл бұрын
Dubai is great
@safasulaikha4028 Жыл бұрын
It's very informative video 💥💥 Nice Presentation 🔥🔥
@sunils9599 Жыл бұрын
18 വയസ് വരെ ചികിത്സ, വിദ്യാഭ്യാസം അങ്ങനെ കുറേ കാര്യങ്ങൾ സർക്കാർ ചെലവിൽ തന്നെ അതിന് ശേഷം തന്റെ ശേഷി മറ്റു രാജ്യങ്ങൾക്ക് വേണ്ടിയും ഭരണകർത്താക്കൾ അടിച്ചു മാറ്റുവാനായി മത്സരിക്കുമ്പോൾ നാട്ടിൽ യുവാക്കൾ നല്ല ശതമാനവും മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നു. നമ്മുടെ വിദ്യാഭ്യാസം തന്നെ മറ്റ് രാജ്യത്തേക്ക് റിക്രൂട്ട്മെന്റ് നടത്താനുള്ള വേദി മാത്രമായി മാറുന്നു 5ാം ശക്‌തി എന്ന് പറഞ്ഞിട്ട് എന്ത് കാര്യം യുവാക്കൾക്ക് ജീവിക്കുവാൻ സാഹചര്യങ്ങൾ വേണം 10 കൊല്ലം കൂടി കഴിഞ്ഞു കേരളം 70 വയസ് കഴിഞ്ഞവരുടെ വയസൻ കേരളമാക്കും ലോട്ടറിയും , കള്ളും അന്നും കാണുമായിരിക്കും
@moideenpullat284 Жыл бұрын
Good info...orupad studentsin upakaram👍👍👍
@sijinsijin5166 Жыл бұрын
ഇങ്ങനെ എല്ലാരും കാനഡയിൽ പോയാൽ ഞങ്ങളുടെ ജിക്ക് വേണ്ടി വോട്ട് ചെയ്യുന്ന ആര് ശാഖയിൽ പോവാൻ പിന്നെ ആരുണ്ട് പെട്രോൾ ഗ്യാസ് തുടങ്ങിയ ആവശ്യ സാധനങ്ങൾ വില കൂടുതൽ ആണ് എന്നാലും സാരമില്ല 🙏 ഇവിടെ നിൽക്കുക
@sunilkumarp3104 Жыл бұрын
ഊള കമ്മി അടിമകൾക്കേ കേരളത്തിൽ ജീവിക്കാനാകൂ , മൊതലാളിമാരുടെ എച്ചിലു തിന്ന് ഊള ന്യായീകരണം നടത്തി ജീവിക്കുന്ന അടിമ കമ്മികൾക്ക് മാത്രമേ കേരളത്തിൽ രക്ഷയുളളൂ
@rajeshpillaik Жыл бұрын
വെറും ചളി
@maximumpotential37969 ай бұрын
Ivide overpopulation aan. Onnum sambhavikilla
@neeradprakashprakash311 Жыл бұрын
Informative. ബൈജു ഏട്ടന്റെ പതിവ് തെറ്റിക്കാതെ, പ്രേക്ഷകരെ പിടിച്ചിരുത്തുന്ന നല്ല അവതരണം. 🙂സുതാര്യവും Economical ലും ആയ Migration ആണ് എല്ലാവരും ആഗ്രഹിക്കുന്നത്.
@oldisgold_kerala Жыл бұрын
A very good video with valuable contents. Thank you
@sudirsankr3361 Жыл бұрын
Dubai has the best quality of life compared to Canada or Australia. But you need huge salary in dubai to have good life . If you are competent you should try first with Dubai .
@JustinJ73 Жыл бұрын
Life is not stable in Dubai, you will have to vacate your flat, sell your car and fly back home just when you lose your job, that's not the case in Canada and Australia, US is the best option but long waiting time to get PR is what makes people move to Australia and Canada.
@sunilsunilkumar2062 Жыл бұрын
ജ്ഞാൻ രക്ഷ പെടുക യാണ് ഇവിടെത്തെ അവസ്ഥ വന്നാൽ തിരിജ്ഞ നോകാം
@vmsunnoon Жыл бұрын
നാട്ടിലെ ജീവിത സാഹചര്യങ്ങൾ നന്നാകാതിടെത്തോളം എമിഗ്രേഷൻ കൂടികൊടിരിക്കും.
@aram7117 Жыл бұрын
കാനഡയെ കുറിച്ച് ഭയങ്കര അറിവുള്ള വ്യക്തിത്വങ്ങൾ.. ഇവർക്കു ഇന്ത്യയെക്കുറിച്ചും അപാര അറിവുണ്ടാകും..
@samadkurikkalkurikkal5788 Жыл бұрын
കാനഡ ഗവ: അപ്ലിക്കേഷൻ റിജക്റ്റാക്കില്ല എന്ന് ആദ്യം വന്ന മേഡം പറയുന്നുണ്ട് 2019 ൽ 18000 അപേക്ഷ ഒരു കാരണവുമില്ലാതെ റിജക്റ്റ് ആക്കി എല്ലാവരും എലിജിബിൾ ആയിരുന്നു.ഗവ: പ്രൊസസിംഗ് ചാർജ്ജ് എല്ലാം പേ ചെയ്ത് കാത്തിരുന്ന 18000 ൽ ഒന്ന് ഞാനും🙂 Canade Quebec rejected 18000 emigration application എന്ന് ഗൂഗിൾ ചെയ്ത് നോക്ക്
@LakshmiVarrier Жыл бұрын
2018- 19 കാലഘട്ടത്തിൽ ആണ് quebec govt online application തുടങ്ങിയത്. ആ സമയത്ത് അവർ application സ്വീകരിച്ച Mon project എന്ന site ൽ ആയിരുന്നു. അതിൽ ആദ്യമായി സ്വീകരിച്ച application, ടെക്നിക്കൽ error മൂലവും ഗവണ്മെന്റിന് സ്വീകരിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടും 2019 ൽ ആ site മാറ്റി Arimma എന്ന portal ആക്കി. Mon project site ൽ add ചെയ്ത എല്ലാ application ഉം reject ചെയ്ത് govt.ഫീസ് അടക്കം തിരിച്ചു നൽകി. ആദ്യമായി Quebec ഗവണ്മെന്റ് online application accept ചെയ്തത് മൂലം ഉണ്ടായ error ആണ് ഇതിനു കാരണം. പിന്നീട് ഒരിക്കലും അങ്ങനെ സംഭവിച്ചിട്ടില്ല.
@allsulaiman.786 Жыл бұрын
Ok
@bijuvaruthutty246911 ай бұрын
എത്ര കൊടുത്തു..?
@YoUnev Жыл бұрын
Express entry 🤣🤣..the best comedy of year!! Its very rare that an outland applicant can meet the required score.Atleast be clear rather than creating a confusion.
@suryajithsuresh8151 Жыл бұрын
Good information. I am also looking for abroad Study
@Saltandpepper2.0 Жыл бұрын
Ente swantham nadu vittu njan engottum povullaaaa 🤗
@moneyisgod3010 Жыл бұрын
യൂറോപ്പിൽ എവിടെ ലും സ്വിറ്റ്സർലൻഡ്, ജർമ്മനി, ഓസ്ട്രിയ എൻ്റെ സ്വർഗ്ഗീയസ്വപ്നരാജ്യം....മരിക്കാണേൽപ്പോലു് പിന്നിങ്ങോട്ട് വരില്ല
@scribblerer7819 Жыл бұрын
കഴിയുന്ന എല്ലാവരും നാട്ടിൽ നിന്ന് ഓടി രക്ഷപ്പെടുകയാണ്.... 😂
@giridharbaruwa3590 Жыл бұрын
നിവൃത്തി ഇല്ലാത്തവരും ആത്മവിശ്വാസം ഇല്ലാത്തവരും ഒളിച്ചോടാൻ കണ്ടെത്തുന്ന ഒരു മാർഗം മാത്രം ആണ് കാനഡ...
@bennytc7190 Жыл бұрын
Feeling Reaching velankanni at untime. Thanks for sharing. Expect mor videos. ❤👏👏👏👏👍🙋♂️
@sammeera4564 Жыл бұрын
We migrated to USA in our 50's (2 years back.) But applied the green card visa (EB3) almost 18 years back.
@aniselvin7569 Жыл бұрын
Can you tell the details
@MrTuser6363 Жыл бұрын
Welcome to USA 🇺🇸 🙏
@sunnyvarghese9652 Жыл бұрын
Bjp sarkkar njangalepolulla Kendra govt job ullavarkku nalla salary tharunnumdu... average 1lakh per month.... varies from 30,000to3000000per month
@mikhailshivlyokov2826 Жыл бұрын
@@sunnyvarghese9652 nobody gives a crap
@babuthekkekara2581 Жыл бұрын
Very Helpful information Thanks 👍🙏👍🙏👍🙏😊😊
@LP-ff8fk Жыл бұрын
Let people decide where they want to live and work .its purely a personal decision ...every country has their advantages and short comings ...if you are willing to adapt ...its up to you how successful you bcm
@muhammedbilal621 Жыл бұрын
Oru kudumbathil oru canadakaaran enkilum kaanum❤
@salimkh2237 Жыл бұрын
രാജ്യം വർഗീയതയിൽ മുങ്ങിയത് കൊണ്ട് യുവജനത രാജ്യം വിടുന്നു.
@shameermtp8705 Жыл бұрын
Thanks for the detailed information. This episode will be useful for people those who migrates Globally. First in Malayalam KZbin Channel 🤝
@promobstech4541 Жыл бұрын
Yellarum pokunu😢😢😢
@Canadamalayale Жыл бұрын
Choose diploma course in health care for low budget candidates Once you get PR go for free higher study.
@akhileshakhil9644 Жыл бұрын
Hi
@sumeshjoseph2471 Жыл бұрын
Higher education is not free in canada even for citizens.. But it is less than international students...still very expensive.. As soons kids are born parents here join resp to fund constly hiegher education
@Canadamalayale Жыл бұрын
@@sumeshjoseph2471 it’s free . PR holders gets loan plus grant if person have family and under low income their all college fee will cover under grants .
@sarathkp3000 Жыл бұрын
Nice session baiju ettan quite informative.
@shihabsm786 Жыл бұрын
Ithu kettu kazhinjapol onnu Canada leku migration chaithalo yennu oru plan 😊
@ansalsalim1275 Жыл бұрын
Ellarum poyit venam psc listil veezhan
@WhereIdwell Жыл бұрын
Very nice interview and interactions you had with metx360...good job Baiju.... Nice episode 🙋♂️
@subinraj39129 ай бұрын
Canada PR programന്റെ cut off വളരെ high ആണ്, നല്ല ജോലി കിട്ടാനും ബുദ്ധിമുട്ടാണ്. ഏജൻസികൾ പറയുന്നത് മാത്രം കേട്ട് അങ്ങോട്ട് വെച്ച് പിടിക്കരുത്. NJAN KODUTHIT IPPO 2YEAR AKAN AAYI
വിദേശത്ത് പോയി എന്തെങ്കിലും ജോലി ചെയ്ത് കുടുംബത്തെ രക്ഷപ്പെടുത്താമെന്ന് സ്വപ്നം കണ്ട് നടക്കുന്ന ഞാൻ . ഒരിക്കലും നടക്കാത്ത സ്വപ്നം . വെറുതെ ആഗ്രഹിക്കുന്നു.
@sujitha.thomas Жыл бұрын
നമ്മൾ വിചാരിച്ചാൽ നടക്കാത്തത് ഒന്നും ഇല്ല.
@nss6443 Жыл бұрын
@@sujitha.thomas 👍🏻
@Agent_kaz12311 ай бұрын
വിജാരിച്ചാൽ നടക്കും വീൽചെയർ ആയിരുന്ന ഞാൻ നടന്നു ഒരു സ്റ്റിക്ക് കയ്യിൽ ഉണ്ടെന്ന് മാത്രം ... എൻ്റെ മനസ്സ് പിന്മാറി എങ്കിൽ ഞാൻ വീണ്ടും നടക്കില്ലയിരുന്നു ഡോക്റ്റർ പറഞ്ഞത് ആണ് ❤❤
@nasadairyfarm6015 Жыл бұрын
എൻറെ പൊന്നു ചേട്ടാ സാധാരണക്കാരെ പറ്റിക്കരുത് ഇതിനെ പറ്റി അന്വേഷിച്ചു ചെല്ലുമ്പോൾ പറയും ഇപ്പോൾ അങ്ങനെ ഇല്ല എന്ന് പറയും?😢
@hydarhydar6278 Жыл бұрын
Canada ഇന്നത്തെ യുവ തലമുറയുടെ സ്വപ്ന ഭൂമി...
@seby.augustine Жыл бұрын
But reality is different
@ar_leo18 Жыл бұрын
😂😂😂😂😂reality very brutal...
@sunilkumars9387 Жыл бұрын
Yes. If you are going wth family expense more else both of you have good job.
@seby.augustine Жыл бұрын
@@sunilkumars9387 still buying a house like things are very difficult
@-._._._.- Жыл бұрын
ആഹാ,,,,,അമേരിക്കൻ ജങ്ഷനിൽ ,,,,,അയാം ദി ആന്സർ ,,,,,കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്
@kuttanattukaranfromgodsown4946 Жыл бұрын
എന്തായാലും ഇത്തരം മനുഷ്യ കയറ്റുമതി കമ്പനികൾക്ക് എങ്കിലും നല്ല കച്ചവടം കിട്ടുന്നുണ്ടല്ലോ അതുതന്നെ വലിയ കാര്യം....
Migration നു ഞാൻ ഒരിക്കലും ജോജിക്കുന്നില്ല പഠിക്കാൻ പോകുന്നത് കുഴപ്പമില്ല അത് നമ്മുടെ നാടിനും കൂടി ഗുണകരമാക്കണം എന്നാണ് എന്റെ അഭിപ്രായം
@roshanbaig1487 Жыл бұрын
Enthu naadu
@spetznazxt Жыл бұрын
എന്തിനു, ഊമ്പിയ നാട് 😂
@sinojganga Жыл бұрын
@@roshanbaig1487 അത് നിങ്ങളുടെ അഭിപ്രായം
@johnsonthomas3675 Жыл бұрын
I am not at all supporting migration or study, if a plus 2 student go and complete the course come back india, no use. Better study here and go to GCC. Malayalees are more greedy.
@techytravellerofficial Жыл бұрын
ഹോ ചേട്ടന്റെ അഭിപ്രായം ബഹുമാനിച്ചു ഞാൻ ക്യാൻസൽ ചെയ്തു 😊😭 🤣🤣🤣🤣🤣
@aromalkarikkethu1300 Жыл бұрын
Happy to be part of this family
@muhammedfahadkp1019 Жыл бұрын
I want to know about NB critical visa process
@shemeermambuzha9059 Жыл бұрын
നമ്മുടെ രാജ്യത്ത് നമ്മുടെ പൗരൻമാർക്ക് യാതൊരുവിധ സാധ്യതയും ഒന്നിനുമില്ല. സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞതുപോലെ കേരളത്തിൽ ഒരു നൈറ്റ് ലൈഫ് ഇല്ല. 10 മണിക്ക് ശേഷം ടർഫിൽ കളിക്കാൻ പാടില്ല, 11 മണിക്ക് ശേഷം തട്ടുകട നടത്താൻ പാടില്ല, 10 മണിക്ക് ശേഷം സ്റ്റേജ് ഷോകൾ പാടില്ല, ആരോ എവിടെയോ ഇരുന്നു എന്തിനോവേണ്ടി ഉണ്ടാക്കുന്ന കുറെ നിയമങ്ങൾ. അത് പാവപ്പെട്ടവൻറെ മുകളിൽ അടിച്ചേൽപ്പിക്കുന്നു. വ്യവസായം ഇല്ല, വിദ്യാഭ്യാസം ഇല്ല, മികച്ച ചികിത്സയില്ല,( ഉണ്ടെങ്കിൽ മന്ത്രിമാരു വിദേശത്തേക്ക് പോകേണ്ട കാര്യമില്ലല്ലോ)
@johnsonthomas3675 Жыл бұрын
You try to go😂
@shemeermambuzha9059 Жыл бұрын
@@johnsonthomas3675 അണ്ണൻ ക്യാഷ് താ ഞാൻ പോയിട്ട് വരാം😂😂
@johnsonthomas3675 Жыл бұрын
Medical services are better than western world
@sooraj4998 Жыл бұрын
@@shemeermambuzha9059 Nice answer.☺️
@surajsathyarajan21 Жыл бұрын
Informative video ❤️
@shihabmullasheri5526 Жыл бұрын
ഒരു തേങ്ങയും നടക്കില്ല അവിടത്തെ ഗവണ്മെന്റിന് ഉപകാരം ഇല്ലാത്ത ഒരു സാധനത്തിനെയും അവർക്ക് വേണ്ട 100കണക്കിന് പരിശോധന കഴിഞ്ഞു മാത്രമേ അങ്ങോട്ട് കടക്കാൻ പറ്റുകയുള്ളു അല്ലാതെ ഇവർ പറയുന്ന പോലെ പുഴയുടെ തീരത്ത് തീരുമാനം ആകില്ല
എങ്ങനെയെങ്കിലും രക്ഷപ്പെടുക. പൈസ ഉണ്ടാക്കാനായി പോകണ്ട. കഷ്ടപ്പെട്ട് ജോലി ചെയ്യാനും മനുഷ്യ ജീവന് വിലയുള്ള ഒരു ജീവിതം ലഭിക്കാനും
@n-a-n-i Жыл бұрын
ഇന്ത്യയിലെ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് പിന്നിൽ ഇത്തരം സാമ്രാജ്യത്വശക്തികൾ ഉണ്ട് എന്ന് ചിന്തിക്കാറില്ല
@sharathas1603 Жыл бұрын
Nice informative episode 👌👌
@syammohan1302 Жыл бұрын
M&G പോലുള്ള ഏജൻസികളിൽ ആരും പോയി തല വെച്ച് കൊടുക്കല്ല് 🙏🏽🙏🏽🙏🏽🙏🏽
@jisha4940 Жыл бұрын
എന്തുപറ്റി ?
@syammohan1302 Жыл бұрын
@@jisha4940 അവന്മാർ കളിപ്പീരു ആണ്... എന്റെ കുറെ പൈസ പോയതാ .... വെറുതെ പറഞ്ഞതല്ല .... തെളിവുണ്ട് എന്റെ കയ്യിൽ.... കൂടാതെ അതു വേണം ഇത് വേണം എന്നൊക്ക പറഞ്ഞു കൊറേ ഇട്ടു കറക്കും 🙏🏽🙏🏽🙏🏽🙏🏽
@jisha4940 Жыл бұрын
@@syammohan1302 പറഞ്ഞത് നന്നായി ,Thank you, ഞാൻ അവരുടെ പരസ്യം കണ്ട്, ആ agency വഴി പോകാമെന്ന് കരുതി ഇരിക്കയായിരുന്നു.
@Adwaitanaturelove Жыл бұрын
Iyo Sathiyam anikum same annu parayan ulathu . Nta paisa poyi
@devil7291 Жыл бұрын
@@jisha4940 ഏതു ഏജൻസി പോയാലും നിങ്ങൾ കഷ്ടപ്പെട്ട് work ചെയ്താലേ പോയിന്റ് കിട്ടി കാനഡയിൽ വരാൻ പറ്റു, സ്വന്തം ആയി ചെയ്തു വരാം ഏജൻസി help ഇല്ലാതെ
@pinku919 Жыл бұрын
Thank you for the detailed information. It would be very useful for all the people who want immigration.
@dasilysebastiandasilysebas9534 Жыл бұрын
😂
@p.v.thankachan4731 Жыл бұрын
I going to retired from fire force on 31/05/2023. I would like to migrate Canada. I am post graduated person. Could you help me?
@KPJOS1 Жыл бұрын
Stay in our country ..dont make your life in trouble
@ProfessorJack_IIM Жыл бұрын
Hehe ee level english vechu chettan kurachu paadu pedum. 😅
@maximumpotential37969 ай бұрын
I am fine thankyou english aanallo 🤣🤣 retirement Paisa kond ivide vellom nokinnatha best
വിദ്ധ്യഭ്യയാസത്തിന് അനുസരിച്ചുള്ള ജോലിയും കൂലിയും കിട്ടണമെങ്കിൽ വിദേശത്ത് തന്നെപോകണം
@SheikhaAzad-xi7ws Жыл бұрын
Satyam
@giridharbaruwa3590 Жыл бұрын
അല്ലെങ്കിൽ നല്ല കോളജിൽ പഠിക്കണമായിരുന്ന്... സ്കൂളിൽ വിട്ടപ്പോ അണ്ടി kalichu നടന്നു, ഏതേലും അമ്മിണി കോളജിൽ നിന്ന് എൻജിനീയറിങ് നിരങ്ങി നിരങ്ങി പാസ്സ് ആയവർ ഒക്കെ " ക്വാളിഫിക്കേഷൻ മാഹാത്മ്യം" പ്രസംഗിച്ചു nadakkunnund 😂
@ajmal_aju Жыл бұрын
Switzerland ഇൽ എങ്ങനെ എത്തി പെടും 😑💜
@darksoulera5910 Жыл бұрын
വിവരം, വിദ്യാഭ്യാസവും ഉള്ളവർ ഇവുടുത്തെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുന്നവർ ഇവിടുന്ന പോകും
@sreejithnarayanankombankom3939 Жыл бұрын
മൈഗ്രേഷൻ expert ഐടിഐ trade qualified ആയിട്ടുള്ളവർക്കുള്ള opportunities നെ പറ്റി പറഞ്ഞില്ല. Betch qualified ആയിട്ടുള്ളവർക് migration possibilities ഉണ്ടെന്നിരിക്കെ എന്തിനാണ് student വിസ ക്കു അപ്ലൈ ചെയ്യുന്നത്