വിദേശരാജ്യങ്ങളെ വെല്ലുന്ന റോഡുകളുമായി രാജ്യം മുന്നോട്ട്|KGFലെ കാഴ്ചകൾ| Bangalore Chennai expressway

  Рет қаралды 16,779

HaKZvibe

HaKZvibe

Күн бұрын

Пікірлер: 133
@Zodiac521
@Zodiac521 2 ай бұрын
മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ പറ്റി വീഡിയോ ചെയ്യാമോ..
@peaceandtruth371
@peaceandtruth371 2 ай бұрын
2nd phase il south lum bullet train varunnu enn parayunnu
@heisenberg5156
@heisenberg5156 2 ай бұрын
​@@peaceandtruth371 4-5 സീറ്റുകൾ കേരളത്തിൽ കൊടുത്തിരുന്നെങ്കിൽ 5 വർഷത്തിനുള്ളിൽ കിട്ടിയേനെ.
@peaceandtruth371
@peaceandtruth371 2 ай бұрын
@@heisenberg5156 keralathil enthayalum kanilla...maybe Bengaluru connected to other metro cities ayirikum
@ARVINDJAISWAL10
@ARVINDJAISWAL10 2 ай бұрын
Great work progress and high quality. Thanks to vision of BJP.😊
@riflebird4842
@riflebird4842 2 ай бұрын
Adutha mazhakk poliyan ullathayi
@s9ka972
@s9ka972 2 ай бұрын
​@@riflebird4842 athnu Kerala Government alla paniyine
@sachinrameshnoir
@sachinrameshnoir 2 ай бұрын
do you even know the GDP contribution of both chennai and bangalore? both are high paying tax cities from India
@ashkarsadique
@ashkarsadique 2 ай бұрын
​@@s9ka972ഉവ്വ് കഴിഞ്ഞ മാസം മാത്രം ബീഹാറിൽ എത്ര പാലം പൊളിഞ്ഞു എന്നറിയുമോ സേട്ടാ 😂😂.. കേരളത്തിൽ എന്തായാലും അത്രക്ക് ഇല്ല 😂
@clodiaparadise
@clodiaparadise Ай бұрын
​@@sachinrameshnoir11 expressway in UP. Is it based on GDP?? GDP of both cities was less during UPA govt?
@nashid9693
@nashid9693 2 ай бұрын
8:12 പന്തീരാങ്കാവ് trumpet junction ഇതുപോലെ ആയിരിക്കും ഉണ്ടാവുക
@JitzyJT
@JitzyJT 2 ай бұрын
ithiloode odichal pattini maarumo enna chodyangal udane undakum
@thejaschawhan3998
@thejaschawhan3998 2 ай бұрын
Modi ki jai
@thejaschawhan3998
@thejaschawhan3998 2 ай бұрын
Bharath mathaki jai
@achuthharisankar
@achuthharisankar 2 ай бұрын
കേരളത്തിലെ ആദ്യ clover leaf തിരുവനന്തപുരത്തു വരുന്നു. വിഴിഞ്ഞം തുറമുഖത്തെ NH 66 and Outer Ring road ഉമ്മായി ബന്ധിപ്പിക്കുന്ന സ്ഥലത്ത് 20 acre ഏറ്റെടുത്ത് പ്രസ്തുത പാത പണിയുന്നു.
@gojosatorou-w9l
@gojosatorou-w9l 2 ай бұрын
Good
@jithubs5039
@jithubs5039 2 ай бұрын
World class infrastructure
@asokan.k.k8211
@asokan.k.k8211 2 ай бұрын
മൻമോഹൻസിംഗ് ബാങ്കിൽ എക്കൌണ്ട് എടുക്കണമെന്ന് പറഞ്ഞിട്ടില്ല. ജൻധൻ എക്കൊണ്ട് ബാങ്കിൽ നടപ്പിലാക്കിയത് മോദിജി ആണ്. ഡിജിറ്റൽ ഇന്ത്യ എന്ന് മോദി റെഡ് ഫോർട്ടിൽ നിന്ന് പ്രഖ്യാപിച്ചപ്പോൾ കളിയാക്കിയവാണ് മൻമോഹൻ സിംഗിൻ്റെ കാലത്തെ പഴയ ഫൈനാൻസ് മിനിസ്റ്റർ ചിദംബരംചെട്ടിയാർ.
@SanthoshKumar-do2ji
@SanthoshKumar-do2ji 2 ай бұрын
athe...... manmohan singh 10 kollam barichille appol urangi poyino
@ytk_kottarathil
@ytk_kottarathil 2 ай бұрын
Computer genarated video polind..pwoli
@vaishnavb8750
@vaishnavb8750 2 ай бұрын
Surat - chennai express way video cheyyumo. 2025 open avumenn parayunnu
@seonsimon7740
@seonsimon7740 2 ай бұрын
വിഴിഞ്ഞം, വല്ലാർപാടം ഇവിടുന്ന് conteiners റോഡ് വഴി കൊണ്ട് പോകാൻ ഇതുപോലെ traffic interchanges കേരളത്തിൽ വേണം.. വലിയ വാഹനങ്ങൾ അനായാസം തിരിക്കാൻ സാധിക്കണം... street light എല്ലായിടത്തും വേണം..
@tonythomas6591
@tonythomas6591 2 ай бұрын
കേന്ദ്ര ഗവണ്മെന്റ് ന് ഒരു container പോലും വല്ലാർ പാടത്തേക്ക് പോകുന്നത് ഇഷ്ടം അല്ല. അത് കൊണ്ടാണ് എറണാകുളം ജില്ലയിൽ ഭൂമി ഏറ്റെടുക്കൽ ഏറ്റവും അവസാനം ചെയ്തത്.
@phenomenal_19
@phenomenal_19 2 ай бұрын
Welcome to Bengaluru
@abijithabi5205
@abijithabi5205 2 ай бұрын
Nithingdkari🔥 power thanne.. .. Njn sngi allato😂
@athul7545
@athul7545 2 ай бұрын
I am very positive about the current government except yesterday's budget which was like middle finger to middle class
@peaceandtruth371
@peaceandtruth371 2 ай бұрын
Bjpkk akath thanne ith paranjitund...so by mext budget marumayirikum
@rrarjun8
@rrarjun8 2 ай бұрын
ನಮ್ಮ ಬೆಂಗಳೂರು ನಮ್ಮ ಕನ್ನಡದ KGF ಜೈ ಕರ್ನಾಟಕ
@travelwithaffin5847
@travelwithaffin5847 2 ай бұрын
For inda future work…
@warishislxlr
@warishislxlr 2 ай бұрын
Bangalore Vijayawada expressway update please
@rajesh6474
@rajesh6474 2 ай бұрын
One of the most beautiful expressway built recently in India is Mumbai - Delhi 8 lane expressway. If you have time, please cover it. I love to see it in your channel
@moideenmenatil9894
@moideenmenatil9894 2 ай бұрын
മെർജിൻ പോയിൻ്റ് സ്പീഡ് ട്രാക്കിലാണ്. നിർബന്ധമായും ഇവിടങ്ങളിൽ കൂടുതൽ സ്ഥലമെടുത്ത് ഒരു ഈസി എൻറർ സാധ്യമാക്കിയില്ലങ്കിൽ ദുരന്തങ്ങളുടെ ദുരിതമാലയാകും ഉണ്ടാവുക. രാഷ്ടീയക്കാരും അധികാരികളും ശ്രദ്ധിച്ചാൽ നന്ന്.
@anoopkvpoduval
@anoopkvpoduval 2 ай бұрын
ഇത്ര നല്ല roads ഉണ്ടാകുന്നത് അഭിമാനം, നാടിന്റെ വികസനത്തിന്‌ വളരെ ആവശ്യം, എല്ലാം ശരി.. But, ആൾറെഡി ലോകത്തിൽ ഏറ്റവും വലിയ income tax, vat,വാഹനം വാങ്ങുമ്പോൾ ലോകത്തിൽ ഏറ്റവും വലിയ റോഡ് tax, പിന്നെ വാഹന വിലയുടെ 40 ശതമാനത്തോളം tax, പിന്നെ surcharge ഒക്കെ കൊടുത്ത ജനം വീണ്ടും വളരെ വലിയ പണം കൊടുക്കണം എന്ന് പറയുമ്പോൾ അത്‌ ഒരല്പം അന്യായമാണ്..
@sreenivasanmadayil1488
@sreenivasanmadayil1488 2 ай бұрын
യൂറോപ്യൻ രാജ്യങ്ങളിൽ 44% tax. ഓസ്ട്രേലിയയിൽ 44% tax. സാർ ഏതു രാജ്യത്തെ കാര്യമാണ് പറഞ്ഞത്. സിംഗ്പൂരിൽ വണ്ടിയുടെ വിലയോളം തന്നെ റോഡ് tax വാങ്ങും. പെട്രോൾ വില 1.9 മുതൽ 2.3 യുറോ വരെ. ഞാൻ നേരിട്ടു കണ്ടു ബോധ്യപ്പെട്ട കാര്യങ്ങൾ. എന്തിനാ സുഹൃത്തേ അറിയാത്ത കാര്യത്തെ കുറിച്ച് സംസാരിക്കുന്നതു.
@NishMurale-hf5cy
@NishMurale-hf5cy 2 ай бұрын
പുറം രാജ്യങ്ങളിലേക്ക് ഇടക്ക് ഒന്നു ഇറങ്ങണം. ഗൾഫ് ഒഴികെ മിക്ക രാജ്യങ്ങളിലും ഇന്ത്യയേക്കാൾ ടാക്സ് ആണ്, മിക്ക കാര്യങ്ങളിലും.
@anoopkvpoduval
@anoopkvpoduval 2 ай бұрын
@@sreenivasanmadayil1488 ശരിയാ സർ അറിവില്ലാത്ത ആളുകൾ മിണ്ടാതെ പൈസ കൊടുത്തു കൊണ്ടിരിക്കുന്നതാ ഭംഗി. ന്നാലും ആ പറഞ്ഞ രാജ്യങ്ങളില്‍ പബ്ലിക് Transport അത്രയ്ക്ക് advanced and cheap ആണെന്നാണല്ലോ കേട്ടത് ? Singapore ഇല്‍ ലോകത്തിൽ ഏറ്റവും നല്ല amenities ഫ്രീ ആയി കൊടുത്ത ശേഷം ,private transport discoiurage ചെയ്യാൻ എന്ന് പറഞ്ഞ് ആണ് tax ഉയർത്തിയത് എന്ന് വിവരമുള്ള ആരോ പറഞു കേട്ടു. പിന്നെ . 40+ ശതമാനം income tax ഉള്ള യൂറോപ്പിൽ ജീവിക്കുന്ന ചങ്ങായിമാർ പറഞ്ഞത് അടിസ്ഥാന സൗകര്യ ത്തിന് അവർക്ക് വീണ്ടും additional tax and high toll ഇല്ല എന്നാണ്..
@anoopkvpoduval
@anoopkvpoduval 2 ай бұрын
@@NishMurale-hf5cy tax കൂടുതൽ എന്നതല്ലല്ലോ പറഞ്ഞ കാര്യം? Tax കൂടുതൽ വാങ്ങുന്ന രാജ്യങ്ങൾ ഹൈ quality പബ്ലിക് amenities ഫ്രീ ആയോ ചീപ്പ്‌ ആയോ നൽകുന്നുണ്ട്. ഇന്ത്യയിൽ അതില്ല. അതും കൂടാതെ ഓരോ facility ക്കും അഡിഷണൽ tax and toll എടുക്കുന്നു.
@GoHaulers-hi5xl
@GoHaulers-hi5xl 2 ай бұрын
​@@anoopkvpoduvalBcoz avde okke majority ellarm taxed aan. India le only 4% something maathrame income tax adaknullu. Impossible to provide facilities for all. We need to reduce population. Cleanliness also mechapedum😊
@gojosatorou-w9l
@gojosatorou-w9l 2 ай бұрын
ബംഗളൂരു - പാലക്കാട്ട് express way വരുമോ
@athul7545
@athul7545 2 ай бұрын
ഫോണും നെറ്റ് ഒക്കെ 60 കൊല്ലം മുമ്പ് ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ എന്നെ ഇങ്ങനെ ആയേനെ😅
@peaceandtruth371
@peaceandtruth371 2 ай бұрын
Jio vanna shesham alle ee phone net viplavam vannath . Athinu minpum phone um net um undayirunnu ..oooti piriyaan..
@17mallu
@17mallu 2 ай бұрын
Really.... Is this in INDIA ??
@haridasification
@haridasification 2 ай бұрын
Namma Karnataka
@nandakumarap518
@nandakumarap518 2 ай бұрын
Super.
@midhunkrishnan9792
@midhunkrishnan9792 2 ай бұрын
Modi❤
@anoopkvpoduval
@anoopkvpoduval 2 ай бұрын
ടോൾ കളക്ഷൻ വഴി ഈ പണം എത്ര വർഷം കൊണ്ട് തിരിച്ചു വരും എന്ന കണക്ക് പൊക്കി എടുത്ത് കൊണ്ടുവരാമോ ഭായ്?
@pradeepputhumana5782
@pradeepputhumana5782 2 ай бұрын
പൊട്ടൻമാരായ കോൺഗ്രസ്‌കാർക്ക് മൻമോഹൻ സിംഗിന്റെ കാര്യാമായി ഉപയോഗിക്കാൻ കഴിഞ്ഞില്ല, ചിലർ അയാളെ മൂക്ക് തുളച്ചു കയറിട്ടു, നരസിംഹറാവു +മൻമോഹൻ കൂട്ടുകെട്ട് ആണ് ഇന്ത്യയെ രക്ഷിച്ചത്, തുടർന്ന് വന്ന ബിജെപി സർക്കാരിന് കാര്യങ്ങൾ വളരെ എളുപ്പമായി, കഴിവുള്ള കോൺഗ്രസ്‌കാരെ എല്ലാം അവർ തങ്ങളുടെ പക്ഷത്തേക്ക് വളച്ചു, അന്ന് കോൺഗ്രസ്‌ മൻമോഹൻ സിംഗ് എന്ന സാമ്പത്തിക വിദ്ധാക്തന് പൂർണ്ണ അധികാരം കൊടുത്തിരുന്നെങ്കിൽ കോൺഗ്രസ്സിന് ഈ ഗതി വരില്ലായിരുന്നു.
@lifeofhappiness41
@lifeofhappiness41 2 ай бұрын
Really BJP doing good infrastructure in India ❤
@3737.
@3737. 2 ай бұрын
ഞാൻ ദുഖികുന്നു 65 വർഷം ഇന്ത്യ കളഞ്ഞതിന് 🥺
@Reena-b7k
@Reena-b7k 2 ай бұрын
look where is chine today bro because of you and our grandparents
@3737.
@3737. 2 ай бұрын
@@Reena-b7k what you mean 🤔
@Mohamedsinan-h6g
@Mohamedsinan-h6g 2 ай бұрын
65 വർഷം കഴിഞ്ഞിട്ട് സീറോയിൽ (0) നിന്നാണോ nda സർക്കാർ തുടങ്ങിയുട്ടുള്ളത് ?? നിനക്ക് അറിയാത്തതു കൊണ്ടാണ് 65 വർഷം വെറുതെ ആയെന്നൊക്കെ തോന്നുന്നത് ഇന്ന് ഇന്ത്യയെക്കാൾ വളരെ വേഗത്തിൽ ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങൾ വികസിക്കുന്നുണ്ട്.. ഒരു സാധാരണ മനുഷ്യന് nda സർക്കാർ ജോണ്ട് എന്ത് പ്രയോജനം ആണ് ഇൻഫയിട്ടുള്ളത് റോഡ് വികസനം ഉണ്ട് സമ്മതിച്ചു പക്ഷെ ഇതൊക്കെ ഇനിയും സാധാരണ ജനങളുടെ പോക്കറ്റിൽ കയ്യിട്ടു വാരും ഉറപ്പല്ലേ.. പെട്രോളിന് വില കൂടി വണ്ടി ഉണ്ടായത് കൊണ്ട് മാത്രം റോഡിൽ ഇറങ്ങാൻ പറ്റില്ല നല്ല ടോളും കൊടുക്കേണ്ടി വരും..
@sreejithggnambiar3055
@sreejithggnambiar3055 2 ай бұрын
​@@Mohamedsinan-h6gപഠിച്ചിട്ടു പറയൂ. ലോകത്ത് ഇപ്പൊ ഭാരതത്തിലെ വേകത്തിൽ വേറൊരിടത്തും ഇത്ര വേകത്തിൽ റോഡ് വികസനം വരുന്നില്ല.
@Zodiac521
@Zodiac521 2 ай бұрын
@@Mohamedsinan-h6g ടോൾ കൊടുത്താൽ നല്ല രീതിയിൽ യാത്ര ചെയ്യാൻ പറ്റും നിലവിലുള്ള റോഡിലൂടെ ബുദ്ധിമുട്ടി യാത്ര ചെയ്യേണ്ടി വരുന്നത് ഇതാകുമ്പോൾ സമയലാഭം ഇന്ധനം ലാഭം വാഹനത്തിന്റെ മെയിന്റനൻസ് കോസ്റ്റ് സുരക്ഷയും സുഖമുള്ള യാത്ര...
@sahaltvr
@sahaltvr 2 ай бұрын
*12:09** അങ്ങനെ പറയരുത്, എല്ലാം മോഡിജിയുടെ കടാക്ഷം...*
@rrarjun8
@rrarjun8 2 ай бұрын
It's Modi vision only.. He took priority on Infrastructure..
@sahaltvr
@sahaltvr 2 ай бұрын
@@rrarjun8 *പക്ഷേ കേരളത്തിൽ മാത്രം ഭൂമി ഏറ്റെടുക്കാൻ പിണറായി സഹായിക്കാം എന്ന് പറഞ്ഞത് കൊണ്ട് NH പണി തുടങ്ങി..😂😂😂😂.*
@abhilashkanekal2944
@abhilashkanekal2944 2 ай бұрын
Hi you r true patriot 🎉🎉🎉 full support from Mysore.
@hakzvibe1916
@hakzvibe1916 2 ай бұрын
Thank you
@SanojCs-iu1rf
@SanojCs-iu1rf 2 ай бұрын
തൃശ്ശൂർ ജില്ലയിലെ ബാക്കി വീഡിയോ ഉണ്ടാകില്ലേ
@hakzvibe1916
@hakzvibe1916 2 ай бұрын
@sureshkambanoor6306
@sureshkambanoor6306 2 ай бұрын
Chennai king ❤❤
@-._._._.-
@-._._._.- 2 ай бұрын
👌
@msmsiraj4409
@msmsiraj4409 2 ай бұрын
Hi bro 😊😊
@hakzvibe1916
@hakzvibe1916 2 ай бұрын
Hello 😊
@athul_here_
@athul_here_ 2 ай бұрын
@ashankk6690
@ashankk6690 2 ай бұрын
Opened expressways cheyyo bro recently opened
@hakzvibe1916
@hakzvibe1916 2 ай бұрын
@AbdulSalam-fy8ci
@AbdulSalam-fy8ci 2 ай бұрын
Ulla althaf😊
@kochanthonypanakal7256
@kochanthonypanakal7256 2 ай бұрын
സ്ഥലങ്ങൾക്ക് തോന്നിയ വില കൊടുത്ത കാരണം toll അടുത്തകാലത്തൊന്നും അവസാനിപ്പിക്കുന്നുണ്ടാവില്ല
@sarethuniverse1471
@sarethuniverse1471 2 ай бұрын
വിഴിഞ്ഞത് വരുന്നുണ്ട്
@salihpa1441
@salihpa1441 2 ай бұрын
🎉
@nandakrishnank2996
@nandakrishnank2996 2 ай бұрын
Anne mobile undakil BJP pande vannenee 😂😂❤❤
@Unknownuser6680
@Unknownuser6680 2 ай бұрын
ഇത് 60 മീറ്റർ അല്ല 90 മീറ്റർ ആണ്.
@rockybhai-dr7kh
@rockybhai-dr7kh Ай бұрын
ഈ റോഡിലൂടെ വണ്ടി ഓടിക്കണം എങ്കിൽ ഫ്ളൈറ്റിൽ ചെന്നൈയിൽ ഇറങ്ങി അവിടെന്ന് പോകേണ്ടി വരും.നമ്മുടെ നാട്ടിന്ന് കാറിൽ പോയാൽ പെട്രോൾ അടിച്ച് കുടുബം വിൽക്കേണ്ടി വരും.
@travelwithaffin5847
@travelwithaffin5847 2 ай бұрын
Bjp government grate 🇮🇳🇮🇳🇮🇳🫶🫶🫶❤️❤️❤️
@govindn3536
@govindn3536 2 ай бұрын
Excellent work BJP..Modi👍
@jishnukunni
@jishnukunni 2 ай бұрын
Oru 20 kollaam munnee edhoke vannirunnu enkil ee rajaythu orupadu valiya mattangal vannirunnu con grass ennathu oru vision ellatha azhimathy party mathramaayi con grass adhikarathil vannalum ee rajaythu oru mattaam udnavillaa marichu pinnottu odikkum ee rajaythine ennullathu urappaanu
@vishnu3281
@vishnu3281 2 ай бұрын
Income tax fully paid by middle class to benefit rich people
@midhunkrishnan9792
@midhunkrishnan9792 2 ай бұрын
BJP❤
@Raju-cn8sh
@Raju-cn8sh 2 ай бұрын
BJP ♥️♥️♥️ Modi♥️♥️♥️
@mohammeddilshad7243
@mohammeddilshad7243 2 ай бұрын
Nammude Indiayilum chila african raajyangalilum chila south east asian raajyangalilum maathram kaanappedunna oola design aahn ee black and white paint kondulla kalaa virudh..! ennaanaavo NHAI developed countries pole new plain design kond varika🌚
@Adarsh_m_p
@Adarsh_m_p 2 ай бұрын
ബാക്കി രാജ്യത്തൊക്കെ പിന്നെ ഏത് കളറിലാ റോഡ്. ?? വേറെ colour ഉളള റോഡ് concrete ആണ്. പിന്നെ white lines മാത്രം അല്ല ഉളളത്, yellow, red ഒക്കെയുണ്ട്. ആവശ്യമുള്ള സ്ഥലത്ത് അത് വരയ്ക്കുന്നുമുണ്ട്..
@deanthonyforeskin4065
@deanthonyforeskin4065 2 ай бұрын
​@@Adarsh_m_ppurple road okke und japanil...pakshe citykalilaann
@leader7021
@leader7021 2 ай бұрын
Usilokke majority congrete road an,athan avide line and marks ellam diffrent coluril varunnath,bitumin roadsellam black and white thanneyan
@riflebird4842
@riflebird4842 2 ай бұрын
ആരും പേടിക്കണ്ട അടുത്ത മഴക്ക് പൊളിയാൻ ഉള്ളതാണ്
@user-Ashvin-
@user-Ashvin- 2 ай бұрын
65 yeats rules cheythapom onum roade pottrilla lle😅
@ShajimonVarikkodan
@ShajimonVarikkodan 2 ай бұрын
😂😂😂😂
@niranjandas-zl2gr
@niranjandas-zl2gr 2 ай бұрын
Bjp ❤️👌
@madhavannair568
@madhavannair568 2 ай бұрын
Are you a congressman ? Modiji made the bank account but you said that Manmohansing . Total rubbish you should accept the fact
@ghostriderghostrider4409
@ghostriderghostrider4409 2 ай бұрын
😂😂😂😂മൻമോഹൻജി അല്ലAC വഴി ഗ്യാസ് റെസപ്സിഡി ബാങ്ക് ആക്കിയത് അത് സിറോ ബാലൻസ് bank account PM Modi
@ajithgdjdhfhhywcv2442
@ajithgdjdhfhhywcv2442 2 ай бұрын
@Prathapsingh944
@Prathapsingh944 2 ай бұрын
❤❤❤❤
@vincentgomez7170
@vincentgomez7170 2 ай бұрын
പോയ 65 വർഷം 😂😂
Миллионер | 1 - серия
34:31
Million Show
Рет қаралды 2,9 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 32 МЛН
Why ₹18,000 Crore Bangalore-Chennai Expressway is Needed
11:06