വിധിയെ തോൽപ്പിച്ചു മകളെ വിജയത്തിലേക്കു എത്തിച്ച ഈ അമ്മയുടെ കഥ നിങ്ങൾ കാണാതെ പോകരുത്,short film

  Рет қаралды 143,501

vlog 4u

vlog 4u

Күн бұрын

വിധിയെ തോൽപ്പിച്ചു മകളെ വിജയത്തിലേക്കു എത്തിച്ച ഈ അമ്മയുടെ കഥ നിങ്ങൾ കാണാതെ പോകരുത്, ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഇഷ്ട്ടപെടും, ഇഷ്ട്ടപെട്ടാൽ ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ❤️
Don't miss the story of this mother who defeated destiny and brought her daughter to victory, you will definitely like this video, if you like it, share it and support it❤️
Malayalam short film
Short film
Malayalam skit
Family skit
nigi colector skit
#shortfilm #malayalam #skit #movie #family

Пікірлер: 162
@vygasr1205
@vygasr1205 4 ай бұрын
1st comment pin plss❤❤❤❤❤❤❤❤
@vlog4u1987
@vlog4u1987 4 ай бұрын
❤️❤️
@DeepaDeepa-ly5jk
@DeepaDeepa-ly5jk 4 ай бұрын
❤❤❤❤
@sulaikhack4140
@sulaikhack4140 4 ай бұрын
😅
@rinshadrasheed8502
@rinshadrasheed8502 4 ай бұрын
Rurtu5t5uy468iu​@@vlog4u1987
@Sumalekshmi
@Sumalekshmi 2 ай бұрын
ശരിയാണ്. ഞാനും അതോർത്തു
@VanajaAk77-dp4pw
@VanajaAk77-dp4pw Ай бұрын
അഭിനയം സൂപ്പർ നിഗി സജീഷ് അടിപൊളി നന്മകൾ നേരുന്നു 👌👌❤️❤️
@christchrist6981
@christchrist6981 4 ай бұрын
നിഗിയുടെ സംസാരരീതി മാറ്റിയാൽ മതി സജീഷ് സൂപ്പർ
@vlog4u1987
@vlog4u1987 4 ай бұрын
🥰
@smithasoman9347
@smithasoman9347 4 ай бұрын
വളരെ അടുത്താണ് ഈ ചാനൽ കണ്ടു തുടങ്ങിയത്. നല്ല സ്ക്രിപ്റ്റ്. ഒന്നിനൊന്നു മികച്ച അഭിനയം, ക്യാമറ എഡിറ്റിംഗ്. വളരെ നന്നായിട്ടുണ്ട്. ഇങ്ങനെ തന്നെ മുന്നോട്ടു പോയാൽ മതി.
@vlog4u1987
@vlog4u1987 4 ай бұрын
Thanks❤️
@MummiesKitchen-qk1jk
@MummiesKitchen-qk1jk 3 ай бұрын
Valare nannayirikkunnu.nighiyude basha valare nallathanalloo.oroo bagatjullorkkum oroo basha undavilllee.enkilum ethil nighi samsaricha basha suuper atittundeee❤❤❤
@rajithanithish2079
@rajithanithish2079 4 ай бұрын
എന്നും വീഡിയോ ഇട്ടോളൂട്ട സജേഷേട്ടാ നിങ്ങളുടെ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആണ് എന്നും വീഡിയോ ഒരു ദിവസം ഇല്ലെങ്കിൽ ഭയങ്കര വിഷമാണ് ❤❤❤❤
@vlog4u1987
@vlog4u1987 4 ай бұрын
❤️❤️❤️
@vlog4u1987
@vlog4u1987 4 ай бұрын
ശ്രമിക്കാട്ടോ
@hafeela6597
@hafeela6597 4 ай бұрын
❤❤❤
@girijachandran6650
@girijachandran6650 4 ай бұрын
നിഗിയുടെ അഭിനയം സൂപ്പർ. പക്ഷെ ഒരു കലക്ടർ കുറച്ചു കൂടി നന്നായി സംസാരിക്കാൻ ശ്രമിക്കണം.. ഭാഷ..
@adarsh10j42
@adarsh10j42 4 ай бұрын
മഞ്ജുവാര്യരുടെ സുജാത ഫിലിം ഓർമ വന്നു 😍
@vlog4u1987
@vlog4u1987 4 ай бұрын
❤️
@MercyArakalMercyArakal
@MercyArakalMercyArakal 3 күн бұрын
👍👍
@binduunni8554
@binduunni8554 4 ай бұрын
സജി ഷ് സൂപ്പർ അമ്മ നിഗിയും സൂപ്പർ മോളു നിഗി പോര
@devanandhac4678
@devanandhac4678 4 ай бұрын
Nigi chechii nannayittundd iniyum videos idanm❤️☺️
@vlog4u1987
@vlog4u1987 4 ай бұрын
❤️❤️
@renukakv981
@renukakv981 4 ай бұрын
അഭിനയം സൂപ്പർ ആയിട്ടുണ്ട്.
@mayaanil3874
@mayaanil3874 4 ай бұрын
അഭിനയം സൂപ്പർ നന്നായിട്ടുണ്ട്
@vlog4u1987
@vlog4u1987 4 ай бұрын
❤️
@habeebasalim
@habeebasalim 4 ай бұрын
Hi dears sajeesh nigi.families sughom.aano ella.videos um super aanu nigi.super abhina yom.aanu.amma kashtta peattu.padi.pechi ttu amma iku asughom aau enna.riyum pol mol manasi kom aai vesha mechu pokum otthi rri snehom.families nodu god bless you.super videos um sum super messages um aanu.congratulations dears
@manjushakc9898
@manjushakc9898 4 ай бұрын
Super Sajeesh and nigi baasha onnu maattaamaayirunnu❤
@sudhavijayan78
@sudhavijayan78 4 ай бұрын
Karaju poi super adipoli
@ayswaryar.k7858
@ayswaryar.k7858 4 ай бұрын
പുതിയ പുതിയ ആശയം.... സൂപ്പർ❤❤
@vlog4u1987
@vlog4u1987 4 ай бұрын
❤️❤️thanks
@Rahma...-hu6ld
@Rahma...-hu6ld 4 ай бұрын
Very good video amezing ms.
@sreedivyasreedivyau5988
@sreedivyasreedivyau5988 4 ай бұрын
സജീഷേട്ടാ നിഗി സൂപ്പർ msg👌
@sujamenon3069
@sujamenon3069 4 ай бұрын
Super performance and good message 👌👌😍😍
@vlog4u1987
@vlog4u1987 4 ай бұрын
❤️
@minivt127
@minivt127 2 ай бұрын
നിഗി കുഞ്ഞാരുന്നപ്പോളും വലുതായപ്പോളും മുറ്റത്തു നിന്ന ചെടി വലുതായില്ല 😅😅😅
@shailajank2492
@shailajank2492 4 ай бұрын
വിഡിയോ സൂപ്പർ... ഡയലോഗ് കുറച്ച് കൂടെ പഞ്ചു വേണമായിരുന്നു ❤❤
@Dailydiary-p5u
@Dailydiary-p5u 2 ай бұрын
Karayippichu kalanjallo nigi❤❤poliyada
@sudheeryahoo1863
@sudheeryahoo1863 4 ай бұрын
കൊള്ളാം നല്ല skittu 😄😄😄നിഗി സ്കൂൾ യൂണിഫോമിൽ വന്നത് കണ്ടിട്ട് ചിരിച്ചു പോയി 😂😂😂😂
@vlog4u1987
@vlog4u1987 4 ай бұрын
😄
@dineesharatheesh5723
@dineesharatheesh5723 4 ай бұрын
Good msge nigi & sajeesheta👍🏻👍🏻👍🏻👍🏻
@sintuvarghese5649
@sintuvarghese5649 4 ай бұрын
ചേച്ചി ഈ വീഡിയോ ഒത്തിരി ഇഷ്ടമായി ഒത്തിരി ഏറെ മെസ്സേജുകൾ ഉണ്ട് ഈ വീഡിയോയിൽ അതെല്ലാം എല്ലാ സ്ത്രീകൾക്കും ഒരു മാതൃകയാകട്ടെ❤❤❤
@vlog4u1987
@vlog4u1987 4 ай бұрын
❤️❤️❤️
@alphonsasanthosh7657
@alphonsasanthosh7657 4 ай бұрын
നല്ല കഥ. Waiting for second part........
@vlog4u1987
@vlog4u1987 4 ай бұрын
❤️
@jasmisharafudheen2384
@jasmisharafudheen2384 4 ай бұрын
Nigi chechi adipoly ❤
@vlog4u1987
@vlog4u1987 4 ай бұрын
❤️
@gireeshkumarkp710
@gireeshkumarkp710 4 ай бұрын
ഹായ്,സജീഷ്ചേട്ട,നീഗിനചേച്ചി,വീഡിയോ,സൂപ്പർ,മൂന്നുപേരുംനന്നായിഅഭിനയിച്ചു,❤
@vlog4u1987
@vlog4u1987 4 ай бұрын
❤️
@sujayarajan9430
@sujayarajan9430 4 ай бұрын
ഹായ് സജീഷ്, സൂപ്പർ വിഢിയോ രണ്ടു പേരും സൂപ്പർ👌👍❤️❤️❤️❤️❤️
@vlog4u1987
@vlog4u1987 4 ай бұрын
❤️❤️thanks
@simihaseeb7528
@simihaseeb7528 4 ай бұрын
സൂപ്പർ നിഗി..... അടിപൊളി 😍😍😍
@AiswaryaAnurag-Aira
@AiswaryaAnurag-Aira 4 ай бұрын
എന്താണ് എന്ന് അറിയില്ല കണ്ണ് നിറഞ്ഞു പോയി ☺️
@vlog4u1987
@vlog4u1987 4 ай бұрын
❤️
@jayasreekr1240
@jayasreekr1240 4 ай бұрын
Nigi super
@MummiesKitchen-qk1jk
@MummiesKitchen-qk1jk 3 ай бұрын
Adipoli ellarum ❤❤❤
@nalininalinibabu-fs9cf
@nalininalinibabu-fs9cf 4 ай бұрын
സൂപ്പർ സൂപ്പർ സജീഷ് ആൻഡ്‌ നിഗി ❤
@vlog4u1987
@vlog4u1987 4 ай бұрын
❤️
@SheenaKj-o5e
@SheenaKj-o5e 4 ай бұрын
Hai nigi sajeesh sooper vedeo
@vlog4u1987
@vlog4u1987 4 ай бұрын
❤️
@rasheedaashraf4541
@rasheedaashraf4541 4 ай бұрын
Nigi sajeesh sathyam ayittum ee video kandu karanhupoyi
@vlog4u1987
@vlog4u1987 4 ай бұрын
❤️
@UshaUs-qj2fo
@UshaUs-qj2fo 4 ай бұрын
സൂപ്പർ നിഗി
@vlog4u1987
@vlog4u1987 4 ай бұрын
❤️
@rashidkp3463
@rashidkp3463 4 ай бұрын
Super
@സയനു
@സയനു 4 ай бұрын
സ്റ്റോറി 👌🌹❤
@anjusreevlog5093
@anjusreevlog5093 4 ай бұрын
Super nigi chechi ❤️
@shahinasathar270
@shahinasathar270 4 ай бұрын
അഭിനയം സൂപ്പർ 🥰🥰
@haznathedpl9305
@haznathedpl9305 2 ай бұрын
adi poli ❤
@jeejarajeev4037
@jeejarajeev4037 4 ай бұрын
Super story 👍👍
@saraswathysiby1111
@saraswathysiby1111 4 ай бұрын
സൂപ്പർ നിഗി 👍❤
@aryavasudevan8965
@aryavasudevan8965 4 ай бұрын
നിഗി സജേഷ് സൂപ്പർ 👍
@vlog4u1987
@vlog4u1987 4 ай бұрын
❤️
@jasminnoushad4402
@jasminnoushad4402 4 ай бұрын
വീഡിയോ നന്നായിട്ടുണ്ട്. നല്ല മെസ്സേജ് ആണ്. പക്ഷേ സംസാരം ഒരു കളക്ടറുടെ റേഞ്ചിലേക്ക് വന്നില്ല. 'അതു കൂടെ ഒന്ന് ശരിയാക്കാമായിരുന്നു. ഇനി ശ്രദ്ധിക്കുമെന്ന് കരുതുന്നു.
@vlog4u1987
@vlog4u1987 4 ай бұрын
Ok sraddikkam❤️
@sayanthe.s8831
@sayanthe.s8831 4 ай бұрын
സൂപ്പർ സ്റ്റോറി 👍👍👍❤❤❤❤❤❤
@vlog4u1987
@vlog4u1987 4 ай бұрын
❤️❤️
@anilkumarcp2235
@anilkumarcp2235 4 ай бұрын
Part 2 സുപ്പർ❤❤❤❤❤❤❤❤❤❤
@Zubaahmailanji
@Zubaahmailanji 4 ай бұрын
Sooper.
@rahithaudhya9635
@rahithaudhya9635 4 ай бұрын
Super ❤👍
@BijuCc-g3o
@BijuCc-g3o 18 күн бұрын
Supar ❤❤❤🎉🎉🎉🎉
@deeparamesh5483
@deeparamesh5483 4 ай бұрын
Sound modulation ഒന്ന് ശ്രദ്ധിക്കണേ.. ബാക്കി എല്ലാം കിടു ആണ് 🥰😍😘😘❤️
@leelapaul3591
@leelapaul3591 4 ай бұрын
Good message sound mattamayirunu❤
@SAK-yu5kr
@SAK-yu5kr 4 ай бұрын
Wow❤️❤️❤️super
@Avindkoduvally
@Avindkoduvally 4 ай бұрын
സൂപ്പർ❤
@vlog4u1987
@vlog4u1987 4 ай бұрын
❤️
@neenap9373
@neenap9373 4 ай бұрын
Super ❤🎉
@bijithakk4676
@bijithakk4676 4 ай бұрын
Super 🥰🥰🥰
@shinu-to9zd
@shinu-to9zd 4 ай бұрын
Super Video Bro
@geethacg2262
@geethacg2262 4 ай бұрын
ഭാഷയും സംസാരരീതിയും ഒന്ന് ചേഞ്ച്‌ ആക്കായിരുന്നു.. ഇതിപ്പോ കളക്ടർ ആയാലും നിഗി തന്നെ ആണു. പല കഥാപാത്രങ്ങൾ ഒരേ രീതിയിൽ സംസാരിക്കുമ്പോ ഒരു വിഷമം.. നല്ല അഭിനയം ആണ്‌ നിഗിയുടെ..
@vlog4u1987
@vlog4u1987 4 ай бұрын
നമുക്ക് പിന്നിൽ വലിയ ടീം ഇല്ല, ഡയറക്ടർ ഇല്ല സ്ക്രിപ്റ്റ് ഇല്ല ഒരു ക്യാമറ മാൻ പോലും ഇല്ല, ഞങ്ങൾ രണ്ടുപേർ തന്നെ എല്ലാം.. ഞങ്ങളുടെ പരിമിതിയിൽ നിന്നുകൊണ്ടുള്ള കഥകൾ ഞങ്ങളെ കൊണ്ട് ആകുന്ന രീതിയിൽ ആണ് ചെയ്യുന്നത്, നിങ്ങൾ പറഞ്ഞപോലെ മാറ്റം വരുത്തണം എന്ന് ആഗ്രഹം ഉണ്ട്, അതിനു ഡബ്ബിങ് ചെയ്യേണ്ടി വരും, സ്കിറ്റുകൾക്ക് അത് വലിയ ബുദ്ധിമുട്ടാണ്.. നമുക്ക് ശരി ആക്കാൻ ശ്രമിക്കാം thanku
@shilpasreekumarnair
@shilpasreekumarnair 4 ай бұрын
@@vlog4u1987ബട്ട്‌ പറഞ്ഞതിൽ കാര്യം ഉണ്ട് സജീഷേട്ടാ എന്തു റോൾ ചെയ്താലും ആ തനി നാടൻ വർത്തമാനം character അനുസരിച്ചു മാറ്റി പിടിക്കണം കേട്ടോ
@KumariUnnikrishnan
@KumariUnnikrishnan 3 ай бұрын
​@@vlog4u1987ooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo
@FareedaSubair-cl8jj
@FareedaSubair-cl8jj 4 ай бұрын
👍👍👍 super nigi
@vlog4u1987
@vlog4u1987 4 ай бұрын
❤️
@HarithaAnoop-p1f
@HarithaAnoop-p1f 4 ай бұрын
Adipoli ❤❤❤
@rosammasam4457
@rosammasam4457 4 ай бұрын
Very nice
@sandsons880
@sandsons880 4 ай бұрын
Suuuper👍🏻👍🏻👍🏻🔥🔥🔥🔥
@basheerk6990
@basheerk6990 Ай бұрын
👍👍👍
@shereenasherin4543
@shereenasherin4543 4 ай бұрын
Nalla story 👌❤️❤️❤️
@twinangels1234
@twinangels1234 4 ай бұрын
😍😍😍😍
@BusharaAbu-or4dt
@BusharaAbu-or4dt 4 ай бұрын
Super❤❤❤❤❤❤❤
@abhiramimithra729
@abhiramimithra729 4 ай бұрын
❤amma❤
@sheejapk3881
@sheejapk3881 4 ай бұрын
Supper ❤❤❤
@vlog4u1987
@vlog4u1987 4 ай бұрын
❤️
@jishamr7016
@jishamr7016 4 ай бұрын
സൂപ്പർ 🙏🏻😢😢
@vlog4u1987
@vlog4u1987 4 ай бұрын
❤️
@lailababulailababu3902
@lailababulailababu3902 2 ай бұрын
👌👌
@Rustyramen145
@Rustyramen145 4 ай бұрын
Sounds onnu mattamayirunnu.But super acting
@Fathima-f5y
@Fathima-f5y Ай бұрын
❤❤❤
@SunilaK-jt2ih
@SunilaK-jt2ih 4 ай бұрын
👍👍❤️❤️
@BUSHRABI-jw9ut
@BUSHRABI-jw9ut 3 ай бұрын
Nallastory
@ajitharamachandran1990
@ajitharamachandran1990 4 ай бұрын
കരച്ചിൽ ഫസ്റ്റ്
@RockyGerman_Shepherd
@RockyGerman_Shepherd 4 ай бұрын
Language matti pidikkavo
@sarammasara2370
@sarammasara2370 4 ай бұрын
Nigi kareyumbol njanum kuranju pooyi 'Ella ammemmarum makkalkk vendiyaa jeevikkunne 😢😢😢😢😢😢
@sheejasivaprasadso6284
@sheejasivaprasadso6284 4 ай бұрын
🥰
@thresiakk1838
@thresiakk1838 4 ай бұрын
Randuperum super
@DeepaDeepa-ly5jk
@DeepaDeepa-ly5jk 4 ай бұрын
സുപ്പർ PaRt 2😊😊😊😊😊❤❤❤❤❤❤❤❤
@vlog4u1987
@vlog4u1987 4 ай бұрын
❤️
@anienelcy7261
@anienelcy7261 4 ай бұрын
👍
@DivyajayasankarDivya
@DivyajayasankarDivya 4 ай бұрын
👍❤
@jayajose7323
@jayajose7323 4 ай бұрын
@vlog4u1987
@vlog4u1987 4 ай бұрын
❤️
@premalathak3989
@premalathak3989 3 ай бұрын
🙏🙏🙏🙏
@MumthasRiyas-xd4bo
@MumthasRiyas-xd4bo 4 ай бұрын
🤚🏼
@devikakp2321
@devikakp2321 4 ай бұрын
Interview ettutha plase evideya❤
@vlog4u1987
@vlog4u1987 4 ай бұрын
Pulluppi
@aminaka4325
@aminaka4325 4 ай бұрын
അഭിനയം സൂപ്പർ 👍👍👍❤❤
@vlog4u1987
@vlog4u1987 4 ай бұрын
❤️❤️
@ThahiraAreyambath
@ThahiraAreyambath 4 ай бұрын
Ingal parayunnath ithannee pulluuppi palam avidunnn allle
@ridhujamshida8422
@ridhujamshida8422 4 ай бұрын
😢😢
@zubaidazubaidahi5512
@zubaidazubaidahi5512 4 ай бұрын
Hi
@vlog4u1987
@vlog4u1987 4 ай бұрын
❤️❤️
@achuammuachuammu1624
@achuammuachuammu1624 4 ай бұрын
😂😢
@thamarashifi1013
@thamarashifi1013 4 ай бұрын
സംസാര രീതി ശെരിയായില്ല
@ShakkeerSha-gf3yi
@ShakkeerSha-gf3yi 4 ай бұрын
Gilla kalkddaro ee penni thannllunnu
@SheejaGopakumar-wy5bi
@SheejaGopakumar-wy5bi 4 ай бұрын
I st comment pin plss ❤❤❤❤❤❤❤❤
@vlog4u1987
@vlog4u1987 4 ай бұрын
❤️
@SajidaNasar
@SajidaNasar 3 ай бұрын
😢🎉❤😊😅😮😢❤
@KareemM-u1p
@KareemM-u1p 2 күн бұрын
നിഗി യുടെ സം സാരം ബോറന്ന് ഞങ്ങളും കണ്ണൂർ ആണ് ഇങ്ങന സം സാ രിക്കറില്ല കണ്ണൂർ കരപറായി പ്പിക്കാൻ
@FarhathBeevi-r1e
@FarhathBeevi-r1e 2 күн бұрын
🥹🥹
@ayshuz_vlog4039
@ayshuz_vlog4039 4 ай бұрын
Support ❤
@vlog4u1987
@vlog4u1987 4 ай бұрын
❤️
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,5 МЛН
DAILY BLESSING 2024 SEPT - 24/FR.MATHEW VAYALAMANNIL CST
16:39
Sanoop Kanjamala
Рет қаралды 73 М.