Viji Thampi - 01 | Charithram Enniloode 2602 | Safari TV

  Рет қаралды 34,512

Safari

Safari

Күн бұрын

Viji Thampi - 01 | Charithram Enniloode 2602 | Viji Thampi | Safari TV
#charithramenniloode #safaritv #santhoshgeorgekulangara #lifestory #filmdirector #lifestory #vijithampi #malayalamfilmindustry #actor #malayalamfilm
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 180
@srikeshpillai
@srikeshpillai 4 ай бұрын
കേരളം എത്രത്തോളം വലിയ അന്തകൂപം ആയി മാറിയെന്ന് ഈ പരിപാടിയുടെ Comment section നോക്കിയാൽ മനസ്സിലാകും. ജാതിയും മതവും, രാഷ്ട്രീയവും മാത്രം നോക്കി ആളുകളെ വിലയിരുത്തുന്നത് സംസ്കാരമുള്ള ഒരു സമൂഹത്തിൻ്റെ ലക്ഷണമല്ല.
@neo3823
@neo3823 4 ай бұрын
Sangi akunatum ite mind ullatu kondale 😂😂😂 apo ingane ottapedum 😂😂😂
@AmarnathN-mm8bv
@AmarnathN-mm8bv 4 ай бұрын
Neo👎
@sanumathewt
@sanumathewt 3 ай бұрын
E km Mmz 95 is 2hd​@@AmarnathN-mm8bv
@David-js4ib
@David-js4ib Ай бұрын
രാജ്യം ഭരിക്കുന്നവർ അങ്ങനെ ആണെങ്കിൽ പിന്നെ അണികളുടെ കാര്യം പറയേണ്ടല്ലോ
@sreekandannairrb8092
@sreekandannairrb8092 4 ай бұрын
പ്രിയ സന്തോഷ് കുളങ്ങര താങ്കൾ ശരിയായ ട്രാക്കിൽ തന്നെയാണ് സമൂഹത്തിലെ വിവിധതുറകളിലുള്ളവരുടെ അനുഭവ കഥനങ്ങൾ ഹൃദ്യമാണ്. ജാതി, മത, രാഷ്ടീയ വിവേചനങ്ങളൊന്നും താകൾക്കില്ല. രാഷ്ടീയത്തിനും മതത്തിനും അടിമകളായ ചിലരുടെ ജൽപ്പനങ്ങൾ താങ്കൾ അവഗണിക്കുക. ചരിത്രം എന്നിലൂടെ അനുസ്യൂതം മുന്നോട്ടു പോകട്ടെ ഭാവുകങ്ങൾ
@n.m.saseendran7270
@n.m.saseendran7270 4 ай бұрын
Shri Viji Thampy is a good director and almost all his films were very popular.
@jibintm4235
@jibintm4235 4 ай бұрын
ഇദ്ദേഹം ആരുമായിക്കോട്ടെ, r ss കാർക്കും ചാനലിൽ വന്നാൽ എന്താ കുഴപ്പം ഏതു പക്ഷം പിടിക്കണം എന്നത് ഓരോരുത്തരുടെയും അവകാശമാണ് ഇതു ജനാധിപത്യത്തിന്റെ ഭാഗമാണ് എന്നോർക്കണം 🙏
@neo3823
@neo3823 4 ай бұрын
Jadi veriyan RSSkarku support illa
@fishingtrip7937
@fishingtrip7937 4 ай бұрын
തമ്പിയുടെ ഏകദേശം എല്ലാ സിനിമയും ഞാൻ കണ്ടിട്ടുണ്ട് പണ്ട് ഇദ്ദേഹം നല്ലൊരു film maker ആയിരുന്നു
@joselukose964
@joselukose964 4 ай бұрын
evante ethu padam
@bjk5983
@bjk5983 4 ай бұрын
ഇവൻ എന്ന് വിളിക്കാൻ നിന്റെ അപ്പൻ ആണോടാ ​@@joselukose964
@AmarnathN-mm8bv
@AmarnathN-mm8bv 4 ай бұрын
David David Mr David Witness Kaalalpada Avittam thirunaal aarogya sreemaan Sooryamanasam Sathyamevajayathe Badadosth Naadodimannan &Many more
@vazhathopevlogs2027
@vazhathopevlogs2027 4 ай бұрын
​ നമഃ നിറഞ്ഞവൻ ശ്രീനിവാസൻ കുടുംബകോടതി നഗരങ്ങളിൽ ചെന്ന് രാപർക്കം പിടക്കോഴി കുവുന്ന നൂറ്റാണ്ടു സൂര്യമാനസം കുണ്ണികിട്ട കോഴി തിരുത്താൽവാദി അദ്ദേഹം എന്ന ഇദ്ദേഹം Witness സിംഹവാലെൻ മേനോൻ നാറാണത്ത് തമ്പുരാൻ സത്യ മേവ ജയതേ ജനം അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമാൻ.. സത്യൻ അന്തിക്കാട് പോലെ തന്നെ കുടുംബ സംവിധായകൻ ആണ്. സിദ്ദിഖ് എന്ന നടനെ നായകൻ ആക്കിയും, താമസക്കാരൻ ആക്കിയും പിന്നെടു വില്ലൻ ആക്കിയതും വിജി തമ്പി ആണ്, ചെറിയ ബഡ്ജറ്റ് ഇൽ വലിയ വിജയം നേടുന്ന സംവിധായകൻ... ലാലേട്ടൻ ഒഴിച്ച് ബാക്കി ഒട്ടുമിക്ക നായകന്മാർരെ നായകൻ ആക്കിയ വെക്തി.
@infotech5895
@infotech5895 4 ай бұрын
ഇപ്പോൾ കൊള്ളില്ലേ..???
@enlightnedsoul4124
@enlightnedsoul4124 4 ай бұрын
വിജി തമ്പി സാർ ❤
@manumadhavan504
@manumadhavan504 4 ай бұрын
സത്യമേവ ജയതേ ആണ് ഓർമ്മ വരുന്നത് ഇദ്ദേഹത്തെ കാണുമ്പോൾ
@fazilma2742
@fazilma2742 4 ай бұрын
He touched different genres in his filmography.
@NewOne-eq4zx
@NewOne-eq4zx 4 ай бұрын
Very touching narration. Sir
@sivendrasinghkc
@sivendrasinghkc 4 ай бұрын
❤Love You Tampi Sir...One of the best person I have ever met.
@HARIGURUVAYUR000
@HARIGURUVAYUR000 4 ай бұрын
ജയരാജ്‌ സർ ന്റെ അനുഭവങ്ങൾ ഇനിയും ബാക്കി ഉണ്ടാവും... കേൾക്കാൻ ഞങ്ങൾ റെഡി....
@KumaranMp-vv3rh
@KumaranMp-vv3rh Ай бұрын
അവതരണം മനോഹരം
@raghavanpc3263
@raghavanpc3263 4 ай бұрын
Gentleman 💪🏻💪🏻💪🏻👍🏻🙏🏻
@lijugangotri
@lijugangotri 4 ай бұрын
Viji thambi sir❤
@tarikhh202
@tarikhh202 4 ай бұрын
Safari TV please ask Sathyan Anthikkad sir also to tell his cinema direction stories.
@JaganJohn
@JaganJohn 4 ай бұрын
Witness, Simvahalan Menon, Adheham Enna Idheham, Nagarangalil Chennu Rapararkam ella super padangal aanu
@venugobal8585
@venugobal8585 4 ай бұрын
Any body can follow leftist party and sudapi party. No body have no problem.. But, any body should follow RSS, or VHP, or BJP.. that is a big mistake.. That is the mentality of leftists and sudapis..
@praseedeltr8075
@praseedeltr8075 4 ай бұрын
സൂപ്പർ ഡയറക്ടർ എല്ലാ ഫിലിംസും മിനിമം ക്വാളിറ്റി കീപ് ചെയ്തു 🙏🙏
@Salim12350
@Salim12350 4 ай бұрын
നല്ല സംവിധായകൻ.
@shahidafridi7365
@shahidafridi7365 4 ай бұрын
❤❤
@bawabatalwathbah8658
@bawabatalwathbah8658 4 ай бұрын
Janicha nadinod snehamullavar sankikal. ❤Viji thambi enna cinemakkarante anubavangalanu parayunnath.
@neo3823
@neo3823 4 ай бұрын
Janicha Jadi ennu parayu 😂😂😂🐮😌💩
@pyh3425
@pyh3425 4 ай бұрын
മദ്രസ്സാ സുഡാപ്പിയുടെ സെൽഫ് ഗോൾ..ഞമ്മക്ക് ശരിഅത്ത് ഇവിടെ കൊണ്ട് വരണ്ടേ സുഡാപ്പി നിനക്ക്
@prs8031
@prs8031 4 ай бұрын
​@@neo3823ഷിയ
@nadeerkutty5939
@nadeerkutty5939 2 ай бұрын
എന്നിട്ടാണോ ബ്രിട്ടീഷ്കാർ ഇവിടെകിടന്നു നേരങ്ങിയപ്പോൾ അവരുടെ കാലു നക്കിയെടുക്കാൻ നീയെല്ലാം പോയത്
@vishnuvs9223
@vishnuvs9223 4 ай бұрын
18:50 ജോൺ പോൾ 🔥
@vargheseedathua1
@vargheseedathua1 4 ай бұрын
🎉
@nalansworld1208
@nalansworld1208 4 ай бұрын
Super Sir
@anild3307
@anild3307 4 ай бұрын
Very good sir
@vidhu84348
@vidhu84348 4 ай бұрын
All the best
@shihabrasheed786
@shihabrasheed786 4 ай бұрын
ജോൺ പോൾ ❤
@fahadguru
@fahadguru 4 ай бұрын
ബ്ലാക്ക് & വൈറ്റ് എന്ന സീരിയലിന് പിന്നിലെ കാര്യങ്ങളും അത് നിർത്തിയതിന്റെ കാരണവും പറയാൻ കാത്തിരിക്കുന്നു.
@DK_Lonewolf
@DK_Lonewolf 4 ай бұрын
@sureshkumar-jz3dh
@sureshkumar-jz3dh 4 ай бұрын
Venugopal, 👍👍👍
@akhiltk2107
@akhiltk2107 4 ай бұрын
Inger rss bjp ayikotte .....vargeeya visham parnjal mathram vimarshikuka.....ayalkum parayan ula swathanthram ivde und ....jai hind🇮🇳
@JRMedia102
@JRMedia102 4 ай бұрын
Well said
@neo3823
@neo3823 4 ай бұрын
Jai Hind 🇮🇳 entina ivide parayune ?
@akhiltk2107
@akhiltk2107 4 ай бұрын
@@neo3823 ath njn oru Indiakaran ayond anu .....vidheshigal shemichek🙏
@pyh3425
@pyh3425 4 ай бұрын
ലീഗിനും സമസ്തക്കും വർഗ്ഗീയത തന്നെ ആണ് മുഖമുദ്ര. ..പിന്നെ മദ്രസ്സയിൽ പഠിച്ച നിനക്ക് വർഗ്ഗീയത നല്ലോണം ഉണ്ട്
@akhiltk2107
@akhiltk2107 4 ай бұрын
@@pyh3425 🙄🙄🙄 nala visham ondale.....u r banned in sancharam
@tonymadathil816
@tonymadathil816 4 ай бұрын
🙏🙏
@bijunarayanan8556
@bijunarayanan8556 4 ай бұрын
Legends are adding their name in HISTORY they're Deserve it. but some people try to add their 'comments' through short cuts, but that comments deserves only waste basket!
@narayanannk8969
@narayanannk8969 4 ай бұрын
You said it
@jose-qb6zm
@jose-qb6zm 4 ай бұрын
Pazhaya mikka kadhakalum English movieyil ninnum churandunnathaanu, padmarajan Bharathan , MD , John Paul ozhichulla mikka ezhuthukarum.
@bineeshpalissery
@bineeshpalissery 4 ай бұрын
ഇദ്ദേഹം ഒരു മികച്ച സംവിധായകൻ തന്നെയാണ്... പക്ഷേ ഇന്ന് ഇദ്ദേഹം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷനാണ്. അദ്ദേഹം പറയുന്നത് കേൾക്കില്ല എന്ന് പറയുന്നത് ശരിയല്ല. അതുകൊണ്ടുതന്നെ അദ്ദേഹം പറയുന്ന അനുഭവങ്ങളും കഥകളും കേൾക്കും കാരണം അദ്ദേഹം നല്ല ഒരു കലാകാരനാണ്. സത്യൻ അന്തിക്കാട് സിബി മലയിൽ കമൽ ഈ പേരുകലുടെ കൂടെ ചേർത്ത് നിർത്തേണ്ട പേര് തന്നെയാണ് വിജിതമ്പി.പക്ഷേ വർഗീയത പറഞ്ഞാൽ തീർച്ചയായും വിമർശിക്കുക തന്നെ ചെയ്യും...(നേരത്തെ ഞാൻ പറഞ്ഞ അഭിപ്രായം എപ്പിസോഡ് കേൾക്കുന്നതിനു മുന്നേ ഉള്ള അഭിപ്രായമായിരുന്നു)
@shivadasvandhana1066
@shivadasvandhana1066 4 ай бұрын
@infotech5895
@infotech5895 4 ай бұрын
അദ്ദേഹം vhp യുടെ അധ്യക്ഷൻ ആണെന്ന് അറിയിക്കാൻ ആണോ കമന്റ്‌
@bineeshpalissery
@bineeshpalissery 4 ай бұрын
@@infotech5895 അറിയത്തവർ ഉണ്ടാകുമല്ലോ
@pyh3425
@pyh3425 4 ай бұрын
നീ വർഗ്ഗീയ ലീഗിന്റെ ആളല്ലേ. . മദ്രസ്സയൽ പഠിച്ച നിനക്ക് വർഗ്ഗീയത ഇല്ലേ...
@prs8031
@prs8031 4 ай бұрын
bineesh കഞ്ചാവ് ക്യാപ്സൂൾ
@jithusmedia928
@jithusmedia928 4 ай бұрын
പരസ്യം ഒഴിവാക്കിയാൽ പ്രേക്ഷകർ കൂടും, കാരണം, ഇങ്ങനത്തെ എപ്പിസോഡ് ഒക്കെ ഫോണിൽ നോക്കി കാണുന്നതിനേക്കാൾ കൂടുതൽ ഹെഡ്സെറ്റ് വെച്ചിട് ആൾകാർ കേൾക്കുകയാണ്, ഇടക്ക് പരസ്യം വന്നാൽ വിഡിയോ സ്കിപ് ആക്കും
@sathyapalakan
@sathyapalakan 4 ай бұрын
ചുളുവിൽ ശ്രദ്ധിക്കപ്പെടാനുള്ള ശ്രമം കമൻ്റ് ബോക്സിൽ കാണാം
@sj007
@sj007 4 ай бұрын
Most of the Viji Thambi movies are feel good and repeatedly watchable. Thank you Viji Thambi for all those nice movies!! Some of them (copied from wiki peedika) ########### Witness Thriller film 1990 Nanma Niranjavan Srinivasan Drama Nagarangalil Chennu Raparkam Black comedy 1992 Kunukkitta Kozhi Comedy Thiruthalvaadi Comedy 1993 Journalist Drama Addeham Enna Iddeham Comedy drama 1994 Pidakkozhi Koovunna Noottandu Comedy drama 1995 Simhavalan Menon Comedy Avittam Thirunaal Aarogya Sriman Family comedy 1996 Kudumbakodathi Comedy 1997 Killikkurissiyile Kudumbamela
@jomyjose3916
@jomyjose3916 4 ай бұрын
ആദ്യമായി ചെയ്തത് ബാലചന്ദ്രമേനോൻ്റെ ജോണലിലുള്ള സിനിമയായിരുന്നെങ്കിൽ അത് തീരുമാനിച്ചത് ദൈവമല്ലായിരിക്കും എന്നാണോ? താങ്കൾക്ക് നല്ല കാലം വന്നു നല്ലത്. പക്ഷെ കഷ്ടകാലം വിടാതെ പിന്തുടരുന്ന എത്രയോ പേരുണ്ട്, സിനിമയിലും പുറത്തും. അവർക്കൊന്നും ദൈവാനുഗ്രഹമില്ലാത്തതെന്ത്? എളിമ കൊണ്ട് പലരും പറയും എൻ്റെ നേട്ടങ്ങളൊക്കെ ദൈവാനുഗ്രഹമാണെന്ന്. സത്യത്തിൽ അത് എളിമയല്ല, അഹംകാരമാണ്. ദൈവനുഗ്രഹം കിട്ടാത്തവരുടെ മുന്നിൽ അതുണ്ട് എന്ന് വിശ്വസിക്കുന്നവൻ്റെ അഹംകാരം. മനുഷ്യജീവിതത്തിൽ നന്മയും തിന്മയും ഓരോരു തർക്കും വന്ന് ചേരും. നല്ല കാലം വന്നവർ, കഷ്ടകാലം പിടിച്ചവർക്ക് ദൈവമായി മാറാൻ തയ്യാറുണ്ടെങ്കിൽ അതാണ് എളിമ. ദൈവം അവസാനം ആർക്ക് എന്താണ് കാത്ത് വെച്ചിരിക്കുന്നു എന്ന് ആർക്കാണറിയാവുന്നത്?
@bobubbose96
@bobubbose96 4 ай бұрын
First
@shahidafridi7365
@shahidafridi7365 4 ай бұрын
👍👍
@JaneAnn88
@JaneAnn88 4 ай бұрын
Cameraman Venugopal, can he be in charithram enniloode??? Would be an asset, with film institute, malayalam, tamil experience Rajeev menon as well, but his work is more on tamil.
@പൂരക്കാലം
@പൂരക്കാലം 4 ай бұрын
വെയ്റ്റിംഗ് 4 സത്യമേവ ജയതേ മൂവി
@sheelasanthosh8723
@sheelasanthosh8723 4 ай бұрын
Hente ponnu sahodharangale...adyam.oru.episodenkilum onnu kelkku
@ABINSIBY90
@ABINSIBY90 2 ай бұрын
വിറ്റ്നെസ് എന്ന സിനിമയുടെ 1st ഹാഫ് സൂപ്പർ ആയിരുന്നു.എന്നാൽ 2nd ഹാഫ് ബോറായിരുന്നു..
@vssyam-go2rv
@vssyam-go2rv 4 ай бұрын
താങ്കൾ സിനിമായിലെത്തും മുൻപുള്ള ജീവിതത്തെക്കുറിച്ചു കൂടെ പറയുക
@satharaloor9559
@satharaloor9559 4 ай бұрын
Safari chanal നന്നാവുണ്ട്
@iqbaliquru1111
@iqbaliquru1111 4 ай бұрын
Iyaal nala katta vargeeya vadhi ayi ipol
@AmarnathN-mm8bv
@AmarnathN-mm8bv 4 ай бұрын
Pand kaalathaan idungiya chinthaagathikaar olladhen ellavarumm parayumm.orikallum alla.ipolaan koodudhall.kashtamm
@Advocateപടവീരൻ
@Advocateപടവീരൻ 4 ай бұрын
കമന്റ് ബോക്സ് മുഴുവൻ ചൊറിച്ചിലുകരാ എന്താ കുരു പൊട്ടൽ വിജി തമ്പി സംവിധായകൻ ആണെന്നോ അദേഹത്തിന്റെ സിനിമകളോ അല്ലാ വിഷയം അയാൾ ഒരു സംഘിയാണ് അതെന്താ സംഘികളും ഈ നാട്ടിൽ ഉള്ളവരാ പ്രത്യേകിച്ച് എന്തെങ്കിലും ആയിത്തം അവർക്ക് കേരളത്തിൽ ഉണ്ടെന്ന് തോന്നുന്നില്ല അദ്ദേഹത്തിന്റെ രാഷ്ട്രീയം അത് അയാളുടെ വ്യക്തിപരമായ കാര്യമാണ് അത് അങ്ങനെ കാണാൻ സാധിക്കാത്ത ചില പ്രത്യേക മതക്കാർക്ക് കുരു പൊട്ടി ഒലിക്കുന്നുണ്ട് അവർക്ക് ഈ വീഡിയോ skip ചെയ്യാം അതല്ല ചൊറിഞ്ഞ് ചൊറിഞ്ഞ് കുരു വലുതാക്കാതെ വല്ല മുള്ള് മുരുക്കിലും ചെന്ന് കയറുക
@abhig343
@abhig343 4 ай бұрын
Rss അനുഭാവി ♥️
@neo3823
@neo3823 4 ай бұрын
🧠❌😌🐮
@manumadhavan504
@manumadhavan504 4 ай бұрын
ഇദ്ദേഹം ആർഎസ്എസുകാരൻ ആയാൽ തന്നെ എന്താണ് പ്രശ്നം
@Sahelanthropus_tchadensis_
@Sahelanthropus_tchadensis_ 4 ай бұрын
വർഗ്ഗീയവാദികൾ പ്രശ്നം തന്നെ ആണ്
@pyh3425
@pyh3425 4 ай бұрын
മദ്രസ്സാ സുഡാപ്പി
@SomarajanK
@SomarajanK 4 ай бұрын
​@@neo3823imported valarthu 🐖🐖🐖🐖🐖
@neo3823
@neo3823 4 ай бұрын
Look at his hand 🧠❌ itrem lokam kanditum still tribal mindset 😢
@HasnaAbubekar
@HasnaAbubekar 4 ай бұрын
എന്തൊരു തോൽവിയാണെടാ നീ. വർഗ്ഗീയത പച്ചയായി പറയുന്നു Tribals ഇന്ത്യയുടെ ആത്മാവാണ്.
@neo3823
@neo3823 4 ай бұрын
@@HasnaAbubekarBuddi illa vaaname 5 am nootandu Gotra mindset ennu uddeachiche 😂 ? Itrem uyir aanenkil sanatana kotam enta avare akati nirtiye as untouchables 😂 ?
@user-mp1fk2cg8e
@user-mp1fk2cg8e 4 ай бұрын
വിശ്വാസത്തിൻ്റെ പേരിൽ കയ്യിൽ ചരട് കെട്ടുന്നത് tribal mindset ആണെങ്കിൽ വിശ്വാസത്തിൻ്റെ പേരിൽ സുന ചെത്തുന്നത് വളരെ പുരോഗമന ചിന്തയാകും!!!🤣🤣🤣
@neo3823
@neo3823 4 ай бұрын
@@user-mp1fk2cg8eSamshayam enta ella matavum comody tanne
@GobanKumar-tt5zq
@GobanKumar-tt5zq 4 ай бұрын
നന്നായി പോലിസ് സ്റ്റോറി ചെയ്തു വന്നിരുന്ന ജയരാജൻ സാറിന്റെ പരിപാടി വെട്ടി ഒഴിവാക്കി. വളരെ തെറ്റായ വഴിയിലാണ് സഫാരി ചാനലിന്റെ ഈ പോക്ക്
@akhiltk2107
@akhiltk2107 4 ай бұрын
Pullikarante episode kayinju bhai
@hareesh7276
@hareesh7276 4 ай бұрын
താങ്കൾ മുഴുവൻ കണ്ടില്ല തോന്നുന്നു അവസാനം അദ്ദേഹം നന്ദി പറഞ്ഞാണ് പോയത്
@user-wn5ss9lx2v
@user-wn5ss9lx2v 4 ай бұрын
ഞാനില്ല അടുത്ത ആളെ കാത്തിരിക്കാം 😢
@manumadhavan504
@manumadhavan504 4 ай бұрын
വർഗീയ വിഷം നിന്റെ മനസ്സിൽ ഉണ്ടായതുകൊണ്ടാണ് ഈ ഡയലോഗ് വന്നത് നിനക്ക് തന്നെയാണ് നല്ലത്
@nas2892
@nas2892 4 ай бұрын
നിന്റെ യെക്കെ മനസ്സിൽ പിന്നെ വർഗീയത ഇല്ലല്ലോ 😄😄😄​@@manumadhavan504
@DhdbvdvdShhehe
@DhdbvdvdShhehe 4 ай бұрын
Ayikkotte thampra😂.oole pode
@pyh3425
@pyh3425 4 ай бұрын
നീ മദ്രസ്സയിൽ പഠിച്ചതല്ലേ. .
@Butterflly497
@Butterflly497 4 ай бұрын
താന്‍ കാണേണ്ട. ഇനി ഈ വഴി വരില്ലല്ലോ വര്‍ഗീയ വാദി
@sameermelethil2211
@sameermelethil2211 4 ай бұрын
ഇദ്ദേഹം ഒന്നാന്തരം സംങ്കി യാണ്. 😔
@lenysony
@lenysony 4 ай бұрын
So what ?
@sidharthmanojkumar8158
@sidharthmanojkumar8158 4 ай бұрын
Ayn
@vishnuvs9223
@vishnuvs9223 4 ай бұрын
ഒന്നാം തരം സംഘി 🔥
@DhdbvdvdShhehe
@DhdbvdvdShhehe 4 ай бұрын
Onnu poyineda Ottaka jeevithe
@anojvarghese7384
@anojvarghese7384 4 ай бұрын
അതിന്..
@latheefpk3441
@latheefpk3441 4 ай бұрын
Itharam alukale eeparipadiyil kanikkaruthu
@cbgm1000
@cbgm1000 4 ай бұрын
ഒന്ന് പോയി തരുമോ ഇവിടുന്ന്
@prasanthkc5753
@prasanthkc5753 4 ай бұрын
ഇത്തരം ഇടുങ്ങിയ ചിന്താഗതി ഉള്ള നിങ്ങൾ ഈ ചാനൽ കാണാതെ ഒന്ന് എണീറ്റ് പോകാൻ നോക്ക്.. മാനസികമായി ഇത്തിരിയെങ്കിലും വളരാൻ ശ്രെമിക്കൂ
@neo3823
@neo3823 4 ай бұрын
Chanakam 🐮🧠 tvm nair lobby movie person 😊
@368Videos
@368Videos 4 ай бұрын
Aaha പൊളിച്ചു sir ❤
@Tech_Hydro
@Tech_Hydro 4 ай бұрын
Shudappi pork ❤❤❤
@neo3823
@neo3823 4 ай бұрын
@@Tech_HydroOnnekil Sudapi allenkil commi typical chanakam 😂 njan Mata mandan vaanam alla
@SomarajanK
@SomarajanK 4 ай бұрын
​@@neo3823 semantic imported valarthu panni.
@prs8031
@prs8031 4 ай бұрын
​@@neo3823പന്നിത്തീട്ടം
@sajithchandran89
@sajithchandran89 4 ай бұрын
അടുത്തത് ലാഷ്‌കറെ തയ്ബ്ബ നേതാവിനെ കൊണ്ടുവരണം. പിന്നെ ലോർഡ്സ് റെസിറ്റൻസ് ആർമിയുടെ ജോസഫ് കോണി.. അങ്ങനെ എല്ലാ തീവ്രവാദികളെയും നമുക്ക് സഫാരിയിൽ അണിനിരത്തണം 👌
@pyh3425
@pyh3425 4 ай бұрын
ഞമ്മന്റെ സമസ്ത ഇവിടെ ഉണ്ടല്ലോ. .പിന്നെ എന്തിന് മറ്റൊരു ലശ്കറെ ത്വയ്യിബ
@prs8031
@prs8031 4 ай бұрын
കഞ്ചാവടിച്ച് സമനില തെറ്റിയ Sajith chandran കഷ്ടം
@narayanannk8969
@narayanannk8969 4 ай бұрын
പോയി പണി നോക്ക്.
@sajithmkm
@sajithmkm 4 ай бұрын
ഞങ്ങൾ കാണും. We want to know different opinions.
@Butterflly497
@Butterflly497 4 ай бұрын
ആദ്യം നിന്റെ yajamaananodu ചോദിക്ക് ഇത് പോലുള്ള comment ഇടാമോ എന്ന്
@arunvpillai1982
@arunvpillai1982 4 ай бұрын
ഇയാളുടെ പൊട്ടകഥ കേൾക്കാൻ കൊള്ളാവുന്നവർ വരില്ല.. എത്രയോ മികച്ച ആളുകൾ വന്ന പ്രോഗ്രമാണ്,പക്ഷെ ഒരു എപ്പിസോഡ് പോലും കാണില്ല.
@bijuabraham9699
@bijuabraham9699 4 ай бұрын
അയാളുടെ രാഷ്ട്രീയം ഇവിടെ പറയുന്നില്ല. അത് അറിയാം, അയാൾ സിനിമ ആണ് പറയുന്നത്, എത്രയോ രാഷ്ട്രീയക്കാർ ഇതിൽ വന്നു പോയി വിവാദങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തികൾ പോലീസ് മേധാവികൾ.. അങ്ങനെ ഒക്കെ നോക്കിയാൽ is ഭീകരെ വരെ ഇന്റർവ്യൂ ചെയ്യുന്ന ചാനൽ ഉണ്ട്.
@arunvpillai1982
@arunvpillai1982 4 ай бұрын
@@bijuabraham9699 എന്നാൽ. ഒകെ. ഇതും Upgrade.. ഇതിൽ വന്ന മഹാരഥൻമാരായ ആളുകളുടെ ഓരോ എപ്പിസോടും വിടാതെ കണ്ടതാണ്.. പക്ഷെ ഈ പുള്ളിയുടെ കാണാൻ താല്പര്യമില്ല
@prasanthkc5753
@prasanthkc5753 4 ай бұрын
കാണണ്ട.. ആരെങ്കിലും നിർബന്ധിച്ചു കാണിക്കാൻ ശ്രെമിക്കുന്നെങ്കിൽ വിട്ടുകൊടുക്കരുത് അവസാനം വരെ പൊരുതണം..
@shereefmtm
@shereefmtm 4 ай бұрын
Safari tv തെറ്റായ വഴിയിലൂടെയാണ് പോവുന്നത്. ചാനലിന്റെ credibility നഷ്ട്ടപ്പെടുത്തി കൊണ്ടിരിക്കുന്നു...
@kiranrs6831
@kiranrs6831 4 ай бұрын
വല്ല ഉസ്താദിന്റെ കഥകൾ വല്ലതും ഉൾപ്പെടുത്തി ചാനൽ നിലവാരം കൂട്ടണം
@nadhushamnad
@nadhushamnad 4 ай бұрын
ആണോ..? എന്നിട്ട് എന്തുകൊണ്ട് എന്നോടിത് നേരത്തേ പറഞ്ഞില്ല. Jagathy. Jpg 😢😢
@prs8031
@prs8031 4 ай бұрын
SDPIമതഭ്രാന്തൻ മാർ Safari TV യെ വിലയിരുത്തുന്നു😂😂
@narayanannk8969
@narayanannk8969 4 ай бұрын
കോൺഗ്രസ്സ് കാരനായ മാമുക്കോയയെ കൊണ്ടുവന്നപ്പോൾ ഒരു കുരുവും പൊട്ടിയില്ല 😂😂എൻ്റെ
@Butterflly497
@Butterflly497 4 ай бұрын
Bin ladan undarunnenkil നിനക്ക് സന്തോഷം ആവും എങ്കിൽ കൊണ്ട് vararunnu
@smitheshnair9453
@smitheshnair9453 4 ай бұрын
ഇതെന്തുവാടെ.. കമന്റ്‌ ബോക്സ്‌ ഓഫ്‌ ആക്കേണ്ടി വരുമോ... ഇതേതു മതേതര രാജ്യം...... അല്പം സഹിഷ്ണുത ഒക്കെ ആവാം കേട്ടോ
@kma684
@kma684 4 ай бұрын
😂ചരട് അടുത്ത കയ്യിലും വേണം 🤣😂
@AmarnathN-mm8bv
@AmarnathN-mm8bv 4 ай бұрын
His personal wish
@Advocateപടവീരൻ
@Advocateപടവീരൻ 4 ай бұрын
എന്താ ചൊറിച്ചില്
@prasanthkc5753
@prasanthkc5753 4 ай бұрын
ഇയാൾ ഒന്നും ഈ നൂറ്റാണ്ടിൽ അല്ലേ ജീവിക്കുന്നത്.. ചരടും തൊപ്പിയും നോക്കി ഇരിക്കുകയാണോ ഇപ്പോഴും
@kma684
@kma684 4 ай бұрын
ചരട് കുറച്ചുകൂടി ആകാമായിരുന്നു 😂
@Advocateപടവീരൻ
@Advocateപടവീരൻ 4 ай бұрын
ചരട് കണ്ടപ്പോൾ കുരു പൊട്ടിയോ വല്ല മുള്ള് മുരുക്കിലും ചെന്ന് കയറ്
@infotech5895
@infotech5895 4 ай бұрын
ചരട് ഇഷ്ടം അല്ലേ..??
@prasanthkc5753
@prasanthkc5753 4 ай бұрын
കഷ്ടം
@prasanthp6961
@prasanthp6961 4 ай бұрын
ഇതാണോ മതേതര കേരളം കഷ്ടം
@kma684
@kma684 4 ай бұрын
തുടക്കം ബോറടിപ്പിച്ചു 🙄
@Sahelanthropus_tchadensis_
@Sahelanthropus_tchadensis_ 4 ай бұрын
ഇയാൾ വർഗീയ വാദി ആണ്... സന്തോഷ് സർ ആളുകളെ തെരഞ്ഞെടുക്കുന്നത് കുറച്ചു കൂടി ശ്രദ്ധിക്കണം...
@DhdbvdvdShhehe
@DhdbvdvdShhehe 4 ай бұрын
Innu shradicholam thampra😂
@Tech_Hydro
@Tech_Hydro 4 ай бұрын
Ayinnnn ntha shudu
@Sahelanthropus_tchadensis_
@Sahelanthropus_tchadensis_ 4 ай бұрын
@@DhdbvdvdShhehe നീ ആദ്യം നിൻ്റെ തള്ളയെ ശ്രദ്ധിക്ക്😆😆😆
@ceebeeyes9046
@ceebeeyes9046 4 ай бұрын
അതിന് നിനക്കെന്താ..... അയാളുടെ രാഷ്ട്രീയം അല്ലല്ലോ ഇവിടെ പറയുന്നത് നിനക്ക് സൗകര്യമുണ്ടെങ്കിൽ കണ്ടാൽ മതി😊
@Sahelanthropus_tchadensis_
@Sahelanthropus_tchadensis_ 4 ай бұрын
@@ceebeeyes9046 ഡേയ് ഡേയ് നീയെന്നൊക്കെ നിൻ്റെ വീട്ടിൽ പോയി വിളിക്ക്...ഞാൻ കാണുന്നുണ്ട് എന്ന് നിന്നോട് പറഞ്ഞോ
@soorajkumarsreenivas1686
@soorajkumarsreenivas1686 4 ай бұрын
❤❤
@rajithnair4517
@rajithnair4517 4 ай бұрын
@deepubalan3061
@deepubalan3061 4 ай бұрын
♥️♥️♥️
Viji Thampi - 02 | Charithram Enniloode 2603 | Safari TV
21:51
Armenia Malayalam Travel 2024 - Part 2 - Yerevan Cascade
9:35
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 15 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 11 МЛН
Ep 21 | Thatteem Mutteem | Mohanavalli with new solutions for new problems.
21:21
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 15 МЛН