വികാര പ്രകടനങ്ങൾ ആവശ്യമോ അനാവശ്യമോ? മൈത്രേയൻ

  Рет қаралды 7,438

AMUSEUM ARTSCIENCE

AMUSEUM ARTSCIENCE

3 жыл бұрын

ചെറുപ്പകാലം മുതൽ വികാരങ്ങളെ അടക്കി നിർത്തുവാനാണ് കുടുംബവും വിദ്യാലയങ്ങളും സമൂഹവും മനുഷ്യനെ പഠിപ്പിക്കുന്നത്. ഇതിൽ എത്രത്തോളം ശാസ്ത്രീയതയുണ്ട്. വികാരങ്ങൾ അമർത്തിവയ്ക്കാനുള്ളതാണോ? വികാരപ്രകടനങ്ങൾ അമർച്ച ചെയ്യുവാൻ മനുഷ്യന് സാധ്യമോ? നാലാം മനുഷ്യർക്ക് സ്വയം നിയന്ത്രിക്കാനാവുമോ ജൈവശാസ്ത്രപരമായി ഇതിനെ എങ്ങനെ മനസ്സിലാക്കാം. മൈത്രേയൻ നടത്തുന്ന അമ്യൂസിയം sharing thoughts @8pm പ്രഭാഷണപരമ്പരയുടെ നാലാം ഭാഗം. വികാര പ്രകടനങ്ങൾ ആവശ്യമോ അനാവശ്യമോ? മൈത്രേയൻ 4/6

Пікірлер: 24
@sayanankalathoor9207
@sayanankalathoor9207 3 жыл бұрын
മൈത്രേയന്റെ വീഡിയോ വരുന്ന എല്ലാ channel ഉം subscribe ചെയ്യുകയാണ്... ഒന്നും miss ചെയ്യരുതല്ലോ 👍
@simsimadubai3510
@simsimadubai3510 2 жыл бұрын
ഞാനും 👍
@faizalbasheer836
@faizalbasheer836 5 ай бұрын
Very clear
@kripap2031
@kripap2031 3 жыл бұрын
Great diamension of thought
@sandhyanambiar6497
@sandhyanambiar6497 Жыл бұрын
Awesome
@sreejasree358
@sreejasree358 3 жыл бұрын
I love mitreyan
@edduzkavalam2713
@edduzkavalam2713 3 жыл бұрын
അറിഞ്ഞിരിക്കേണ്ട മഹത്തായ ആശയപ്രഖ്യാപനം
@rashiatroad8658
@rashiatroad8658 3 жыл бұрын
veendum❤️
@anwar....6440
@anwar....6440 3 жыл бұрын
🔥🔥🔥🔥
@sajeevsoman7813
@sajeevsoman7813 3 жыл бұрын
👍👍👍😍
@sapereaudekpkishor4600
@sapereaudekpkishor4600 3 жыл бұрын
The modern man
@dogtrainingsuraksha2129
@dogtrainingsuraksha2129 3 жыл бұрын
👍👌
@ajeshg3280
@ajeshg3280 3 жыл бұрын
❤️❤️
@kiranmr4011
@kiranmr4011 3 жыл бұрын
♥️
@sivadasanck7927
@sivadasanck7927 3 жыл бұрын
56 ഇഞ്ച് സൂപ്പർ!
@Venkitachalam
@Venkitachalam 3 жыл бұрын
വികാരങ്ങൾ ഒഴിവാക്കാനൊന്നും ആരും പറഞ്ഞിട്ടില്ല. ഭഗവാൻ പറയുന്നത് :- ധാർമികമായ കാമം ഞാൻ ആകുന്നു (ഗീത 7-11) സുഖവും, ദുഖവും, ഭയവും, അഭയവും എല്ലാം എന്റെ സൃഷ്ടി തന്നെ (ഗീത 10-4) എല്ലാ വികാര ഭാവങ്ങളും എന്നിൽ നിന്നാണ് ഉണ്ടായത് (ഗീത 7-12) ലൗകിക ജീവിതത്തിന് വേണ്ടി ഒരു കാമശാസ്ത്രം തന്നെ രചിക്കപ്പെട്ട നാടാണിത്. LITTLE KNOWLEDGE IS A DANGEROUS THING
@shibinvs9505
@shibinvs9505 3 жыл бұрын
Bad thought
@shibukaimal8917
@shibukaimal8917 3 жыл бұрын
Evideaayirunnu ithrayum kaalam
@ranjith3022
@ranjith3022 3 жыл бұрын
@@shibukaimal8917 എന്തിനാണാവോ?
@amalraveendran2001
@amalraveendran2001 3 жыл бұрын
Vikarangl sahajam aanu....allathe melil irnu aarum charadu valikne alla angne valikanum avde arum illa...athine vendiyath pole niynthrikndiyath aavism aanu...ath chyn ptune jeevi anlo manushyn...
@pvagencies7958
@pvagencies7958 3 жыл бұрын
ഇതു തന്നെയല്ലെ സാറെ അധികമായാൽ അമൃതും വിഷം എന്ന സാർവ്വത്രിക പ്രയോഗം, ഇനി അമൃതിൽ കയറി പിടിച്ചേക്കുമൊ ആ രീതിയാലാണ് യുക്തി പ്രവർത്തിക്കുക
@user-hj3we3iz5n
@user-hj3we3iz5n 3 жыл бұрын
Puli vannapol narayanaguru marathil kayariyillallo
@jomonpullamkuzhiyil5842
@jomonpullamkuzhiyil5842 3 жыл бұрын
എന്റെ സേട്ടാ അങ്ങയുടെ മനസിന്റെ പരിമിതിയിൽ നിന്നും. വൈകല്യ ധാരണകൾ പ്രചരിക്കുന്നത് ദുഷ്‌കാരമാണ്... ചിത്തവൃത്തി നിരോധം എന്നുപറഞ്ഞാൽ താങ്കൾ പറയുന്നതുമായി ഒരു ബന്ധവുമില്ല... പതഞ്ജലി ഒന്നുകൂടിപ്പറഞ്ഞു. നീ നിന്നിൽ തന്നെ പ്രതിഷ്ഠിതനാക്കുക... ബി മാസ്റ്റർ യുവർ സെൽഫ്.
MAITREYAN - Interview - MEET MY GUEST
36:46
RosebowlChannel
Рет қаралды 18 М.
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 61 МЛН
Этот Пёс Кое-Что Наделал 😳
00:31
Глеб Рандалайнен
Рет қаралды 3,5 МЛН
Is Science the only way to Knowledge? / Vaisakhan Thampi
1:53:55
AMUSEUM ARTSCIENCE
Рет қаралды 27 М.
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 61 МЛН