No video

മോണോഗമിയും (ഏകപത്നീത്വം/ഏകഭര്‍ത്ത്യത്വം) മനുഷ്യ സമുദായവും : Mitreya Maitreyan

  Рет қаралды 106,375

biju mohan

biju mohan

Күн бұрын

ആധുനിക കുടുംബത്തിന്റെ രൂപീകരണവും വികാസവും സൃഷ്ടിച്ച പ്രതിസന്ധികൾ ഇന്നും നിലനിൽക്കുന്നു...
#maitreyan #maithreyan #Maitrya Maitreyan #മൈത്രേയൻ

Пікірлер: 307
@binilg
@binilg 4 жыл бұрын
Dear Maitreyan, Salute you. You are a great person. Even if 1% of Keralites hear you, the transformation it creates in the Kerala society would be extra ordinary.
@bai3005
@bai3005 4 жыл бұрын
Binil G 100% true. They will hear and understand. But immense superstition sown in them pull them back to practice
@dinatr5471
@dinatr5471 3 жыл бұрын
With respect sir Ur daughter studied in France for acting course
@SajinCA
@SajinCA 3 жыл бұрын
വേറെ ലെവൽ എന്നൊക്കെ പറയുന്നത് understatement ആകും... കാര്യങ്ങൾ പഠിച്ച് ഈ കാലഘട്ടത്തിനനുസരിച്ച് ചിന്തിച്ച് ജീവിക്കുന്ന ആളാണ് മൈത്രേയൻ.. മൈത്രേയൻറെ ചിന്താരീതി ഉയർന്നതാണ് എന്നതിനേക്കാൾ നമ്മളാരും മൈത്രേയൻ ജീവിക്കുന്ന ലെവലിലേക്കോ അതിൻറെ അടുത്തേക്കോ ഉയർന്ന് ചിന്തിക്കാൻ കഴിയാത്തവരായി ആണ് വളർന്നു വന്നിട്ടുള്ളത് എന്നതല്ലേ ശരി... Hats off to him!!
@vlook5972
@vlook5972 3 жыл бұрын
''കുട്ടികളെ നോക്കുക . '' എന്നൊരു സംഗതിയെക്കാളും. സ്വകാര്യ സ്വത്ത് തങ്ങളുടെ മരണ ശേഷവും സ്വന്തം രക്തത്തിലുള്ളവർ തന്നെ അനുഭവിക്കാൻ ലഭിക്കണം എന്ന യുക്തിയാണ് വിവാഹങ്ങൾക്കു പിന്നിൽ. സാമ്പത്തികമായത് ആണ് അത്.
@bijuv7525
@bijuv7525 4 жыл бұрын
കണ്ണട ഞാൻ ഇതു വരെ ചന്തീലാണ് വച്ചത്. അത് മൂക്കേേലാണ് വെയ്ക്കേണ്ടത് എന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത്
@Ninankoshykulathu
@Ninankoshykulathu 4 жыл бұрын
ഒരു രക്ഷയുമില്ലാത്ത മനുഷ്യൻ 👌👌
@muhsinasathar
@muhsinasathar 2 жыл бұрын
എന്റെ സാറേ... ഇത് എല്ലാരും ചിന്തിക്കുകയാണെങ്കിൽ കുഴപ്പമില്ല, നമ്മൾ മാത്രം ചിന്തിച്ചാൽ പെണ്ണാണെകിൽ പിഴച്ചവളായി മാറും. ആണാണെങ്കിൽ താന്തോന്നിയായി മാറും. എവിടെയും അടുപ്പിക്കില്ല.
@ranjeevanramesan796
@ranjeevanramesan796 Жыл бұрын
Nattellu veanam nilapaadil urachu nlkkaan.
@Wire.scientist
@Wire.scientist 2 жыл бұрын
Most of these are points in Evolutionary Psychology..and correctly explained here
@harikm6135
@harikm6135 4 жыл бұрын
മാറ്റങ്ങൾ വേഗത്തിലാവട്ടെ
@anzari136
@anzari136 4 жыл бұрын
വേറെ ലെവല്‍... ❤️
@akhilp5089
@akhilp5089 3 жыл бұрын
ഇതെല്ലാം മനസിലാക്കി പ്രവർത്തിയിൽ വരണമെങ്കിൽ മനുഷ്യർക്ക്‌ ബോധം ഉണ്ടാകണം... ബോധം മെച്ചപ്പെടുക എന്ന ഒറ്റ മാർഗം മാത്രമേയുള്ളു.. ഇല്ലെങ്കിൽ ഇതെല്ലാം ശരിയാണെങ്കിലും വാക്കുകളിൽ മാത്രം നിൽക്കും
@shajika4026
@shajika4026 4 жыл бұрын
എനിക്ക് ഉറക്കം തന്നെ വരുന്നില്ല ഇതെല്ലാം കേട്ടിട്ട് വെറുതെ 50 വർഷം ജീവിച്ചു
@vijeshvidya
@vijeshvidya 4 жыл бұрын
😆😆
@rashiatroad8658
@rashiatroad8658 4 жыл бұрын
😂
@awa-248
@awa-248 4 жыл бұрын
😀😀
@sreejasatheesh2467
@sreejasatheesh2467 4 жыл бұрын
😀😀
@pnbahu
@pnbahu 4 жыл бұрын
😂😂😂😂😂😂
@jksenglish5115
@jksenglish5115 4 жыл бұрын
Very genuine stuff indeed. We're grateful to you.
@sathidevi6657
@sathidevi6657 3 жыл бұрын
Brother,what you told is 100% right.My parents kept on fighting all the time.Together they destroyed our life.Why to marry,why to produce so many children,why to fight?
@dreamandmakeit6221
@dreamandmakeit6221 3 жыл бұрын
My same situation, now they compel me to start another round of these dramas
@santhoshtanur5817
@santhoshtanur5817 4 жыл бұрын
സത്യം sir...എല്ലാവരും ഇപ്പോഴും അടിമകളാണ് ...
@abhiramks9498
@abhiramks9498 3 жыл бұрын
Sir vili polum adimayanannalle😂
@imhere5225
@imhere5225 2 жыл бұрын
@@abhiramks9498 😂😂🤣
@kshiju
@kshiju 4 жыл бұрын
You are amazing... Most developed countries have child protection systems that aligns with your thoughts. Some how our government's dont realise this. Social harmony will happen only when people can live as per their gentical drive, when we force ourselves from what we are designed to do stress develops
@kvsreeji
@kvsreeji 2 жыл бұрын
Indian government has child protection system.
@alandonsaji6673
@alandonsaji6673 10 ай бұрын
Evidence..?
@rishirule1
@rishirule1 4 жыл бұрын
Onnu thinking chytu nokkanam nammal ee video kanidittu shesham.very exceptional talks unacceptably for those whom thinking inside the circle which is why 4dislikes
@nsyoutubemedia
@nsyoutubemedia 4 жыл бұрын
.ഇന്ത്യൻ പ്രധാനമന്ത്രി ഒരു ഇന്ത്യൻ പൗരന്റെ വേലക്കാരൻ ആണ്. വേലക്കാരൻ വരുമ്പോൾ മുതലാളി എഴുന്നേൽക്കും മോ
@rashinFUT
@rashinFUT 4 жыл бұрын
നല്ല സംസാരം ,നിലവിലുള്ള ഇദ്ദേഹം പറയുന്ന വ്യവസ്ഥിതിയിൽ ജീവിച്ചു കൊണ്ടിരിക്കുന്ന സാമാന്യ ബോധമുള്ളവരെന്നു നാം പറയപ്പെടുന്നവർക്ക് ,ഇഷ്ടപ്പെടുകയും കേട്ടുകൊണ്ടേയിരിക്കാൻ തോന്നുന്നതുമായിട്ടുള്ള ഒരു സംസാരം എന്നിതിനെ ഞാൻ അഭിപ്രായപ്പെടുന്നു ..ഇദ്ധേഹം വിവരിച്ചു കാണിച്ച ഈ വ്യവസ്ഥിതിയിൽ ഇങ്ങനെയുള്ളവർ കുറച്ചേറെയുണ്ട് എന്ന് തന്നെ പറയണം .അവരൊക്കെ ഒരു നല്ലവിഭാഗം ജനങ്ങളുടെപ്രിയപ്പെട്ടവരുമാണ് .ഇങ്ങനെ പ്രിയപ്പെട്ടവരാകുന്നതിനുംകാരണം ഈ വ്യവസ്ഥിതി തന്നെയാണ് .ഒരു വ്യക്ത്യാധിഷ്ഠിത തത്വശാസ്ത്രം എന്നതിനപ്പുറം ,എനിക്കീ അഭിപ്രായങ്ങൾ ( കേൾക്കാനും കേട്ടുകൊണ്ടിരിക്കാനും സുഖമുള്ള ) കാണാൻ സാധിക്കുന്നില്ല .അതിനുകാരണം ഈ വ്യവസ്ഥിതിയിൽ പെട്ടവനാണ് ഞാനും എന്നത് കൊണ്ടാണ് .ഒരേ വണ്ടിയിൽ യാത്ര ചെയ്യുന്നവരുടെ ഇടയിൽ നിന്നുമൊരാൾ പാതി വഴി പിന്നിട്ട വേളയിൽ എല്ലാവരോടുമായി ''ഈ വണ്ടി ശരിയായ യാത്രക്കു നല്ലതല്ല '' എന്ന് പറയുന്നു ,പിന്നെന്തു വണ്ടിയാണ് ശരിയായത് എന്നചോദ്യത്തിനു അദ്ദേഹം മറുപടി വ്യക്തമായി പറയുന്നു ,അത് ശരിയാണെന്ന് തോന്നുകയുംചെയ്യുന്നു .പക്ഷെ യാത്ര പുറപ്പെട്ടാ സ്ഥലത്തോ ,ഇപ്പോൾ എത്തി നിൽക്കുന്ന സ്ഥലത്തോ ആ വണ്ടി ഇല്ല എന്ന് മാത്രമല്ല ലഭിക്കാ നും സാധ്യമല്ല .അപ്പൊഴെന്തു ചെയ്യും ? വെറുതെ ഇഷ്ടത്തോടെ കേട്ടിരിക്കാം .മോണോഗാമി ഉണ്ടായത് ചരിത്രത്തിന്റെ നിയോഗം ആണ് എന്ന് അദ്ദേഹംപറയുന്നുണ്ട് ,അതൊരു സമൂഹ പരിണാമ ചരിത്ര പശ്ചാത്തലമാണ് ,അതെവിടെ തുടങ്ങി എന്നത് വിശദീകരിക്കുന്നില്ല ,അതൊരനിവാര്യതയായ് വരുന്നതാണ് ,ആരാലുമല്ല ,സമൂഹ വികാസത്തെ തടയാൻ കഴിയുന്ന ഒന്നായിരുന്നില്ല ,മനുഷ്യൻ എന്നും ആദിവാസി സമൂഹമായി നിലനിൽക്കുന്ന പരിതഃസ്ഥിതിയിൽനിന്നും മാറാൻ ചരിത്രപരവും പരിസ്ഥിതി പരവും ജനസാന്ദ്രതാ പരവുമായ കാരണങ്ങളുണ്ടാകും ,അതൊന്നുമില്ലായിരുന്നെങ്കിൽ ഒരിക്കലും ആദിവാസി മാറാൻ ആഗ്രഹിക്കില്ലായിരുന്നുവല്ലോ .അത്രയും സ്വതന്ത്ര സുന്ദരമായ (ശരിക്കും)അവസ്ഥയിൽനിന്നും മാറാൻ ആരാണ് ആഗ്രഹിക്കുക .ഒരു പൗരോഹിത്യമോ മതമോ ദൈവംതന്നെയോ പറഞ്ഞാലും അവർ മാറുമായിരുന്നില്ല എന്നാണു എനിക്ക് തോന്നുന്നത് .ഇവിടം വരെ നമ്മൾ മനപ്പൂർവ്വം എത്തിയതല്ല എന്നുറപ്പാണ് ,ആരുമെത്തിച്ചതുമല്ല ,എത്തേണ്ടി വന്നതാണ് .മാറ്റത്തിന് കാരണമാകുന്ന ചരിത്ര പശ്ചാത്തലത്തെ ആരൊക്കെയോ കൂടി എന്തൊക്കെയോ സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി നിർമ്മിച്ച് കൊണ്ട് മനുഷ്യരായ സ്വതന്ത്ര ജീവികളെ അതിനുള്ളിലേക്ക് വലിച്ചു കൊണ്ട് വന്നതാകാൻ സാധ്യതയില്ല .കാരണം എന്നും സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒന്നും അവൻ ചെയ്യില്ല .എന്നാൽനാം അതിൽ നിന്നുമാറി വന്ന പരിതസ്ഥിതിയിൽ നമ്മെ ഭരിക്കുന്നവരുണ്ട് ,തെളിക്കുന്നവരുണ്ട് ,അത് ഈ എത്തപ്പെട്ട സാമൂഹിക പരിതസ്ഥിതിയുടെ സ്വഭാവമാണ് .ഗതകാലസുഖ സ്മരണകളെ നമുക്ക് സുഖകരമായി തന്നെയോർക്കാം ,പക്ഷെ പുറകിലോട്ടു പോകാൻ കഴിയുമെന്ന് തോന്നുന്നില്ല .അതുകൊണ്ടു തന്നെയാണ് മൈത്രേയൻ മാരായവർ ഇവിടെ വർധിക്കുമ്പോഴും ,സമൂഹം സുശ്രോതാക്കളായി ഇരുന്നു കാൽക്കുകമാത്രം ചെയ്തു പൂതിയടക്കുന്നത് .ഏതൊരു മാറ്റത്തിനെയുംകുറിച്ചു സുന്ദരമായിനമുക്കു ചിന്തിക്കാം പറയാം കേൾക്കാം ,അതുൾക്കൊള്ളാനും മാറ്റാനും സാധ്യത തോന്നുന്ന ചരിത്രപരമായ വ്യവസ്ഥിതി ഇല്ലെങ്കിൽ ,അവ കാലംചെയ്തു പോകും .
@josephrexon5275
@josephrexon5275 4 жыл бұрын
Ningal ,chimdhikunnathu,wrong aanannanu ente oru abhiprayam, because ,adhikaara vargham ,bharikkapedunnavare controll cheyyuvan sada sramikkum,athinte bhagham thanne aanu ee institution ,njan urappikkunnu, manushyar swathanthraralla
@rashinFUT
@rashinFUT 4 жыл бұрын
@@josephrexon5275 ഞാൻ പറഞ്ഞത് ആദ്യമേ ഒരു കാര്യമാണ് എന്തിനെയും കാലദേശ ബോധ്യമില്ലാതെ വിമര്ശിക്കരുത് എന്ന സാമാന്യ തത്വമാണ് ,നാം ഇന്ന് നിക്കുന്നിടം അതിന്റെ ചരിത്ര സാമൂഹിക പശ്ചാത്തലംകണക്കിലെടുക്കണം പറയുന്ന കാര്യങ്ങൾ വളരെ വലുതെന്നും സത്യമെന്നുതോന്നാം എന്നാൽ ആ കാര്യങ്ങളുടെ പ്രായോഗിക തലം ,ശരിയല്ലെന്ന് വന്നാൽ പിന്നെ അത് പറഞ്ഞയാളിൽ മാത്രം ഒതുങ്ങും .നാമാരുംപറഞ്ഞൊരു കഥ വായിക്കാനോ കേൾക്കാനോ പാകമായ ഒരു സമൂഹമില്ലാതെ വരികിൽ നമ്മുടെ കഥയോ ചിത്രമോ എന്തും നമ്മൂടെ ഇല്ലാതെയാകും .കേരളത്തിൽകമ്യൂണിസ്റ്റു പാർട്ടിഭരിക്കുന്നു എന്നാലികമ്യൂണിസം നടപ്പാക്കുന്നില്ല എന്തുകൊണ്ട് ? എന്ന ഒരു ചാദ്യംസ്വയംചോദിച്ചു ഉത്തരം കണ്ടെത്തുമ്പോൾഞാൻ പറയുന്ന കാര്യത്തിന്റെ പൊരുൾ മനസിലാകും
@user-sm1zd5cs3l
@user-sm1zd5cs3l 4 жыл бұрын
ithu naan 1988 I'll ezhuthiya book nokki parayunnathu,athinte peru monoegomesafsghfghy
@sreelekshmysoman6294
@sreelekshmysoman6294 4 жыл бұрын
@@josephrexon5275 manushyan freedom venam.. Pakshe epol ulla bharyayeyum makkaleyum kondu kalanju vere pokum ethoke ketu chilar
@ggg-fs4je
@ggg-fs4je 4 жыл бұрын
സത്യം. എല്ലാം ജീവിതരീതിയും ഉണ്ടായത് കാലത്തിന്റെ കുത്തൊഴുക്കിൽ ആണ്. നിങ്ങളുടെ ചിന്തകളോട് ഞാൻ യോജിക്കുന്നു. പക്ഷെ സമൂഹം നമ്മെ ഭ്രാന്തന്മാരായി കാണും.
@krcreji
@krcreji 4 жыл бұрын
നല്ല ചിന്താ എനിക്ക് ഇഷ്ടം ആയി. ഞാൻ ഏറെകുറെ ഫോളോ ചെയ്യുന്നതെ
@shanjithkb9537
@shanjithkb9537 2 жыл бұрын
എല്ലാ രാജ്യങ്ങളിലും അവരവരുടെ പാരമ്പര്യം ജനങ്ങൾ കാത്തു സൂക്ഷിക്കുന്നു അവരുടേതായ സംസ്കാരം അതുപോലെ കൊണ്ടുനടക്കുന്നു എന്നാൽ ഇന്ത്യയിലെ ജനങ്ങൾ വിദേശ സംസ്കാരം കൊണ്ടുനടക്കുന്നു, ഇന്ത്യൻ സംസ്കാരം ഏറ്റവും നല്ല സംസ്കാരം ആണ്, ഏറ്റവും നല്ല കുടുംബ ബന്ധം, ഏറ്റവും നല്ല ആരോഗ്യം, എല്ലാം ഇന്ത്യയിൽ ഉണ്ടായിരുന്നു, കാലം മാറി വിദേശ സംസ്കാരം വന്നു, കുടുംബ ബന്ധങ്ങൾ തകർന്നു, ആരോഗ്യം പോയി, നല്ല ആചാരങ്ങൾ പോയി മറിഞ്ഞു, സ്നേഹം കേട്ടുകഥയായി, പണത്തിനു പിന്നാലെ ജനങ്ങൾ ഓടുന്നു, മനസിന്റ്റ് സന്തോഷം പോയ്‌ മറഞ്ഞു, സംഘർഷങ്ങൾ കൂടി, കുറ്റക്ർഥ്യങ്ങൾ കൂടി, പ്രകൃതി ഷോപ്പങ്ങൾ കൂടി, ചതി, വഞ്ചന, കളവ്, വെഭിചാരം എനിവ കൂടി, ഭാര്യ ഭർതൃ ബന്ധങ്ങൾ ശിദിലമായി, രോഗങ്ങൾ കൂടി, സത്യം ഇല്ലാതായി, കൃഷി കുറഞ്ഞു, പുഴകൾ വറ്റു വരുണ്ടു, മരങ്ങൾ കുറഞ്ഞു, വനങ്ങൾ കുറഞ്ഞു, വായു മലിനീകരണം കൂടി, ജലം മലിനീകരണം കൂടി, സ്ത്രീ പീഡനങ്ങൾ കൂടി, ഹിംസകൾ കൂടി, ധർമം തീരാ ഇല്ലാതായി, മണ്ണ് നശിച്ചു, എല്ലാം നശിച്ചു, ഇതാണോ പുരോഗമനം, ഇതാണോ അധുനിക വിദ്യാഭ്യാസം കൊണ്ട് നേടിയത്,
@sunnyjacob7350
@sunnyjacob7350 3 жыл бұрын
ഞാൻ പലപ്പോഴും ആലിചിച്ചിട്ടുള്ള ഒരു കാര്യമാണ് എന്തിനാണ് നമ്മൾ തിരഞ്ഞെടുത്തുവിട്ട നമ്മൾ നികുതിയായി അവർക്കു ശമ്പളവും കൊടുത്തിട്ടു അവരുടെ മുൻപിൽ ഓച്ഛാനിച്ചു നിൽക്കുന്നത് എന്ന്. ജനങ്ങൾ മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . ശമ്പളം കൊടുക്കുന്ന ജനങ്ങളോട് ഈ തിരഞ്ഞെടുക്കപ്പെട്ട ആൾക്കാർ ആണ് വിദേയത്വം കാണിക്കേണ്ടത്.
@ajeshkumark1914
@ajeshkumark1914 4 жыл бұрын
ചരിത്രപരമായി നോക്കിയാൽ, സമൂഹത്തിൽ സ്വകാര്യ സ്വത്തിന്റെ ആവിർഭാവത്തോടെ ആണ് ,ഒരു പുരുഷന് ഒരു സ്ത്രീ എന്ന വ്യവസ്ഥ രൂപപ്പെട്ടത് എന്ന് കാണാം.സ്വത്തിന്റെ സംരക്ഷണവും,കൈമാറ്റവും,സ്വന്തം മക്കൾ വഴി മാത്രം ആയാൽ മതി എന്ന ചിന്ത, ഇങ്ങനെ ഒരു വ്യവസ്ഥയ്ക്ക് രൂപം കൊടുക്കുവാൻ കാരണമായി.ഗോത്രങ്ങളായി ജീവിച്ചു പോന്ന മനുഷ്യൻ വികസിച്ചു കൊണ്ടേയിരുന്നു... എല്ലാ അർത്ഥത്തിലും. അച്ഛൻ ആരെന്ന് അമ്മയ്ക്ക് പോലും ചൂണ്ടി കാണിക്കാൻ കഴിയാത്ത അവസ്ഥയിൽ നിന്നും,അച്ഛന്റെ പേരിൽ മക്കൾ അറിയപ്പെടാൻ തുടങ്ങി.
@gangadharantavanurmana7195
@gangadharantavanurmana7195 4 жыл бұрын
Excellent thoughts
@amithbinesh1723
@amithbinesh1723 3 жыл бұрын
"All in all you're just another brick in the wall" - Pink Floyd
@jibidevassy8827
@jibidevassy8827 3 жыл бұрын
Aaa album motham ithaanu aliya... Mother etc
@rahulkrishnadev3016
@rahulkrishnadev3016 Жыл бұрын
വളരെ വലിയ അറിവാണ് അങ്ങ് പങ്ക് വെച്ചത് ❤️
@peterk9926
@peterk9926 4 жыл бұрын
Excellent മെസ്സേജ് സർ. Well appreciated !!!
@roymammenjoseph1194
@roymammenjoseph1194 4 жыл бұрын
Excellently explained.
@allanshankar788
@allanshankar788 4 жыл бұрын
absorbed his speech.... great .. expecting at least weekly one
@ponnuponnu731
@ponnuponnu731 9 ай бұрын
Vere level 🔥sathyaaam
@Kiranthalikulam
@Kiranthalikulam 3 жыл бұрын
തിരിച്ചറിവ്❤️
@karimvk1
@karimvk1 4 жыл бұрын
എല്ലാ സിസ്റ്റങ്ങൾക്കും മുകളിലൂടെ സഞ്ചരിക്കുന്ന ഒരാൾ
@devibalagopal2219
@devibalagopal2219 4 жыл бұрын
True I agreed.. But still I can't get rid of this 😔
@sreeramkizhuppillikara4055
@sreeramkizhuppillikara4055 4 жыл бұрын
ഓഷോയുടെ വീക്ഷണങ്ങളായി ഏറെ സാമ്യം. മലയാളികളിലെ ഓഷോ.
@jerin7279
@jerin7279 4 жыл бұрын
cheriya copy aanonn smashayam und
@vaishnavi_2644
@vaishnavi_2644 4 жыл бұрын
@@jerin7279 Nammude chinthakal okke arilengilum ninn ondayava ayirikkille. Oru pusthakam ezhuthukayo cinema edkkukayo cheyyumbo pinnem copy enn vilikkam (ennalum athum inspired avathe irikkilla. Kandum kettum vayichum anallo manushyan roopappedunnath). Ennal samsaram nammal evdengilum ketta karyam sheriyanenn thonniyal ath nammade chinthayilum pinneedulla sambhashanangalilum athupole reflect cheyyan sadyatha ulla onnalle? 😊
@job1703
@job1703 4 жыл бұрын
Osho udayipp alle
@jerin7279
@jerin7279 4 жыл бұрын
@@job1703 ath ningal ayale manasilakkanjittaan
@suvinmicheal
@suvinmicheal 4 жыл бұрын
oh valiya osho snehi
@rajeshkumar-qf6wv
@rajeshkumar-qf6wv 4 жыл бұрын
ബിജു,,,,, ബാക്കി എവിടെ. പെട്ടന്ന് upload ചെയ്യൂ.
@vishnups5849
@vishnups5849 4 жыл бұрын
😂😂
@zms5517
@zms5517 4 жыл бұрын
സൂപ്പർ
@catmomstale516
@catmomstale516 4 жыл бұрын
Maitreyan should be our hero
@coconutboy4624
@coconutboy4624 4 жыл бұрын
Million dollar laugh💪
@Tjame238
@Tjame238 3 жыл бұрын
You are amazing, never ceases to make me think more!
@surabhi77bh
@surabhi77bh 4 жыл бұрын
Cleared many doubts..thanks
@douknowme9117
@douknowme9117 4 жыл бұрын
Highly inspiring..
@shaijibinu5552
@shaijibinu5552 4 жыл бұрын
അധികം സമ്പ്രദായം ങ്ങളുടെ പിറകെ പോകണം എന്ന് എനിക്ക് തോന്നിയിട്ടില്ല പക്ഷെ മൃഗങ്ങൾ ളും നമ്മളും എന്തെങ്കിലും വ്യത്യാസം വേണം എന്നൊരു തോന്നലുണ്ട്, ആദി വാസികൾ എന്ന് നമ്മൾ പറയുമ്പോൾ മറുവശത്തു പരിഷ്കൃതം അല്ലാത്ത ഒരു സമൂഹം എന്ന് ഒരു കശ്ച്ചപ്പാടും ഉണ്ട്, അതൊകൊണ്ടായിരിക്കുമല്ലോ നമ്മൾ പരിഷ്കൃത സമൂഹം എന്ന് പറയുന്നവർ അവരെ പരിഷ്കൃതരാകാൻ ശ്രമിക്കുന്നത്
@jithinlalrb7670
@jithinlalrb7670 4 жыл бұрын
സത്യം. അത് പോലെ തന്നെ ഇദ്ദേഹം ഈ പറയുന്നത് പണ്ട് ഉള്ള ആളുകൾ ചെയ്ത കാര്യങ്ങൾ തന്നെയാണ്. അതിൽ നിന്നും ആണ് പുരോഗമിച്ചു ഇത് വരെ എത്തിത്. എന്നിട്ട് അതിലേക് പിന്നെയും ആളുകളെ പറഞു വിടാൻ ശ്രമിക്കുന്ന തന്നിഷ്ടപ്രകാരം ജീവിക്കുന്ന ഒരു മൂഢൻ ആണിദ്ദേഹം.
@booknerd4888
@booknerd4888 4 жыл бұрын
Athe ee purushanmarkk eppola ee sthreeye mathiyavunnath??veroru optionilek povumpol avarentha oldum prasavichavareyum thedi povatheth..puthya fresh ayitullathine noki vellamirakkunnath??appol purushan upekshich povunnath s2abavikamennu parayumpol ee sthree pinne enthu cheyyanam..shareera soundaryam nashtapetta avalde agrahangal niravettan aranundavuka..ellarum ingane upekshich pokk thudangiyal..
@MrJfz
@MrJfz 4 жыл бұрын
But we must understand that parental care is inevitable for children?
@lavendersky8917
@lavendersky8917 4 жыл бұрын
Thank you, very relevant topic.
@sureshkumarn1254
@sureshkumarn1254 4 жыл бұрын
Vow ! Great ! Thanks ! 100% true
@meeralakshmis5863
@meeralakshmis5863 3 жыл бұрын
Maitreyan❤️❤️🔥
@abhijithsomasekhar1796
@abhijithsomasekhar1796 4 жыл бұрын
Great ❤👏👏👏
@sumeshbright2070
@sumeshbright2070 4 жыл бұрын
യൂറോപ്യൻ രാജ്യങ്ങളിൽ പ്രസിഡണ്ട് പോലും ബസിൽ യാത്ര ചെയ്യുമ്പോൾ പോലും ജനങൾ മൈൻഡ് ചെയ്യില്ല
@jaycdp
@jaycdp 4 жыл бұрын
Who told you this lie?
@sreya2004
@sreya2004 3 жыл бұрын
Presidentinu seat ozhinju kodkan nirbandamilla ennanu. Allathe mind cheyathe irikuka onnum illa arum. President evde poyalum camera kond pinnale medias undavum.
@leslievarghese9380
@leslievarghese9380 4 жыл бұрын
Wonderful
@minin9645
@minin9645 4 жыл бұрын
Maitreyan😍🙏👌👍
@janardhananvaliaveettil791
@janardhananvaliaveettil791 3 жыл бұрын
നൂറ്റാണ്ടുകൾക്ക് മുൻപ് ഉണ്ടായിരുന്ന, ശാസ്ത്രജ്ഞാനം ഒട്ടുമില്ലാത്ത അറിവുകൾ വച്ചുകൊണ്ട് പടച്ച വേദ പുസ്തകങ്ങളെയുംഇതിഹാസങ്ങളെയും പൂജിച്ച് അവയിൽ പറഞ്ഞിരിക്കുന്ന ജീവിതചര്യകളെ അന്ധമായി അനുഗമിക്കുന്ന മത വിശ്വാസിക്ക് ഇദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ ശ്വാസം മുട്ടും,വിമ്മിഷ്ടം തോന്നും. മുന്നോട്ട് നോക്കുന്നവർക്ക് അങ്ങനെയൊന്നും തോന്നുകയുമില്ല.
@alwinsaj
@alwinsaj 4 жыл бұрын
We have developed a culture from the ancient to the modern . Don't encourage to be like the ancient people.
@alandonsaji6673
@alandonsaji6673 8 ай бұрын
What is modern culture..?
@khatab16
@khatab16 4 жыл бұрын
Mythreyn I Love you want to see you soon
@athirap2214
@athirap2214 3 жыл бұрын
Exactly...the truth..
@arjunrajendran4826
@arjunrajendran4826 Жыл бұрын
I really don't like Maitreyan justifying jealousy, we are basically Polygamous and we should be ready to accept that.
@rijoaj009
@rijoaj009 4 жыл бұрын
പ്വോളിച്ചു.... പച്ചക്ക് thakarthu
@jaipjoyshitha
@jaipjoyshitha 4 жыл бұрын
i married my friend .later got good education&good job.i became confident to engage some extra marital relationship with other women.but my wife became upset&went to depression&taking medicines now .i tried to convince her what i am doing is natural&cant feel any compatiability in our relationship now.so i can be her friend,never again her husband,because,i find no attraction anymore in her&love other women. i wish she could understand maithreyan sir's words&make both of our life happier.
@jimmutten
@jimmutten 4 жыл бұрын
Problem happens when you have a child under 18 Children need both the parents until they reach 18. If you find an another partner you shouldn't have married because marriage is a written mutual consent.Any of two can't come out of the agreement as your own. You should have gone for Living Together.
@ajmunnisakp2522
@ajmunnisakp2522 Жыл бұрын
You are a cheater when you go for extra marital relationship without your partner's concent.........
@febagrace037
@febagrace037 Жыл бұрын
@@ajmunnisakp2522 yes I really agree...
@Lickmacake
@Lickmacake 4 ай бұрын
പന്നി
@letsenjoylife7746
@letsenjoylife7746 4 жыл бұрын
Waiting for next video
@capsule501
@capsule501 4 жыл бұрын
കാലത്തിന് മുന്നേ സഞ്ചരിച്ചവൻ
@vlook5972
@vlook5972 3 жыл бұрын
മനുഷ്യനുള്ള എല്ലാ വൻകരയിലും കുടുംബവും സാമൂഹ്യ ജീവിതവും അവിടത്തെ സാഹചര്യമനുസരിച്ച് ഇവോൾവ് ചെയ്തു വന്നതാണ്. പ്രാദേശികമായി ചില്ലറ ആചാരങ്ങൾക്ക് വത്യാസം ഉണ്ടെങ്കിലും ഒരു ആണിന് ഒരു പെണ്ണ് എന്ന സിസ്റ്റം ലോകം മുഴുവൻ ഉണ്ടായി വന്നതും അംഗീകരിക്കപ്പെട്ടതുമാണ്. ഒരു സ്ഥലത്തു നിന്ന് കോപ്പിയടിച്ചല്ല അടുത്ത വൻകരയിൽ അതു വന്നത്. മനുഷ്യ പരിണാമത്തോടൊപ്പം പരിണമിച്ചു വന്നതാണ്.
@leslievarghese9380
@leslievarghese9380 4 жыл бұрын
Extra ordinary laugh
@sheeja.sprabhakumarprabhak6458
@sheeja.sprabhakumarprabhak6458 4 жыл бұрын
Great
@Loki-rn6tw
@Loki-rn6tw 4 жыл бұрын
ഏങ്ങനെ എങ്കിലും രവി സാറിനെ കണ്ട് ഒരു ഇന്റർവ്യൂ ചെയ്യ്..... ഒപ്പം ഞങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാൻ ഉള്ള ഒരു അവസരവും ഉണ്ടാക്കി തായോ
@georgeko1509
@georgeko1509 4 жыл бұрын
Mango apple
@colorsoflife2533
@colorsoflife2533 3 жыл бұрын
Satyamanu..👍
@shafeequeahmed4272
@shafeequeahmed4272 4 жыл бұрын
എത്ര വലിയ അസംബന്ധവും സ്ത്രീ വിരുദ്ധതയും ആണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. സ്ത്രീകളുടേയും കുട്ടികളുടേയും ശാരീരിക വൈകാരിക തലങ്ങളെ ഒരു തരത്തിലും പരിഗണിക്കാത്ത ഡ്രാക്കോണിയൻ മെയ്ൽ ഷോവനിസം. പത്ത് മാസം കഠിനമായി ബുദ്ധിമുട്ടി പ്രയാസപ്പെടുന്ന സമയത്ത് ഒന്നാശ്വസിപ്പിക്കാൻ ആരുമില്ലാത്ത അവസ്ഥ. പ്രസവ വേദന കൊണ്ട് നീറുമ്പോൾ ഒരാൾ തിരിഞ്ഞു നോക്കാൻ ഇല്ലാത്ത അവസ്ഥ. ഒരച്ഛന്റെ കരുതലും സ്നേഹവും ഇല്ലാതെ വളരുന്ന കുട്ടി. ഏതൊരു മനുഷ്യന്റെയും നൈസർഗിക വാസനയാണ് കുഞ്ഞിനെ ലാളിക്കൽ. കുഞ്ഞുങ്ങൾ ഇല്ലാത്തവർ ദത്ത് പോലും എടുക്കുന്നത് അത് കൊണ്ടാണ്. എണ്ണിയാൽ ഒടുങ്ങാത്ത പ്രശ്നങ്ങളും പ്രതിസന്ധികളും ചൂണ്ടിക്കാട്ടാൻ ആവും. നിരീശ്വര സോവിയറ്റ് യൂണിയനും ഭൗതിക അമേരിക്കയും പരീക്ഷിച്ചു ദയനീയമായി പരാജയപ്പെട്ട കാര്യം ആണ് വലിയ കണ്ടുപിടുത്തം ആയി അവതരിപ്പിക്കുന്നത്. അവരൊക്കെ ദൈവത്തിലേക്കും മതത്തിലേക്കും കുടുംബ മൂല്യങ്ങളിലേക്കും മടങ്ങി. ഇത്ര വലിയ മണ്ടത്തരവും അരാജകത്വവും കേൾക്കാൻ കേരളത്തിൽ ആളുണ്ട് എന്നത് അൽഭുതം ആണ്. എത്ര നിരീശ്വര വാദികളും കമ്യൂണിസ്റ്റുകളും ഇത് സ്വന്തം ജീവിതത്തിൽ നടപ്പാക്കിയിട്ടുണ്ട്. എന്തിനേറെ ഈ പറയുന്ന മൈത്രേയന് നടപ്പാക്കി കാണിക്കാൻ ആവുമോ. നിരീശ്വരവാദികൾ വരെ കുടുംബ സംഗമവും മിശ്ര വിവാഹ സംഗമവും നടത്തുന്ന നാടാണ് നമ്മുടേത്. പരിചയം ഇല്ലാത്ത കുട്ടിയെ പരിപാലിക്കാൻ നടക്കണമത്രെ. സ്വന്തം കുട്ടിയെ ഉപേക്ഷിക്കാൻ അച്ഛനോട് ഉപദേശിച്ചിട്ടാണ് ഈ പറയുന്നത്. അതിലും എത്രയോ നല്ലതല്ലേ സ്വന്തം കുട്ടിയെ പരിപാലിക്കുന്നത്. ഹൈറ്റ്സ് ഓഫ് വിഡ്ഢിത്തം.
@ashalatha.t3199
@ashalatha.t3199 4 жыл бұрын
Correct bhai
@shafeequeahmed4272
@shafeequeahmed4272 4 жыл бұрын
@@ashalatha.t3199 Correct ആണെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നു സോദരീ. മാസങ്ങൾക്ക് മുമ്പ് അദ്ദേഹം പറഞ്ഞതിന് തികച്ചും എതിരായി അദ്ദേഹം പ്രവർത്തിച്ചതും പറയുന്നതും പുതുതായി വന്ന ഈ അഭിമുഖ വീഡിയോയിൽ കാണുക. സ്വജീവിതത്തിൽ അദ്ദേഹം നല്ലൊരു മനുഷ്യനാണ് എന്നിരിക്കെ മറ്റുള്ളവർക്ക് മറ്റൊരു ഉപദേശം എന്തിനാണാവോ? അദ്ദേഹത്തിന്റെ ഈ വീഡിയോ തീർച്ചയായും നിങ്ങളെ അത്ഭുതപ്പെടുത്തും. kzbin.info/www/bejne/fYDWZH-Pfryebqc
@abishaparameswaran2911
@abishaparameswaran2911 4 жыл бұрын
@@shafeequeahmed4272 sathyam..
@vijinvijay
@vijinvijay 3 жыл бұрын
വളരെ സത്യമായ കാര്യം സുഹൃത്തേ... ഇതെന്തൊക്കെയാണ് ഈ മൈത്രെയൻ പറയുന്നത്..🤷‍♂️🤷‍♂️🤷‍♂️.. ആദ്യ ദിവസം തന്നെ ഡിവോഴ്സ് കൊടുക്കണമെന്ന്.. അച്ഛൻ തിരിഞ്ഞു നോക്കണ്ടെന്നു.. ആദിവാസികളെ പോലാകാൻ 🤦🤦🤦.. ഓരോ വട്ടുകൾ 😒
@shafeequeahmed4272
@shafeequeahmed4272 3 жыл бұрын
@@vijinvijay അതേ, ബ്രോ, ഇതിനെക്കാൾ വലിയ മൂരാച്ചിത്വം വിളമ്പിയവർ ആയിരുന്നു ഡോക്കിൻസും സാം ഹാരിസും ക്രിസ്റ്റഫർ ഹിച്ചൻസും മറ്റും. അവർക്കൊന്നും അമേരിക്കക്കാരുടെ ദൈവവിശ്വാസം തകർക്കാൻ ആയിട്ടില്ല. അമേരിക്കൻ ഡോളറിലെ ദൈവവിശ്വാസ പ്രഖ്യാപനം അവിടത്തെ തൊണ്ണൂറു ശതമാനം ജനങ്ങളും അംഗീകരിക്കുന്നു എന്നാണ് സർവ്വേ ഫലം. പറഞ്ഞു വരുന്നത്, ഇതൊക്കെ കേൾക്കാൻ അധികമാരും അധികനാൾ ഉണ്ടാവില്ല. ചരിത്രത്തിൽ ഒരിക്കലും ഇത്തരക്കാർ വിശ്വാസികളുടെ മേൽ മേൽക്കൈ നേടിയിട്ടില്ല. ------ അമേരിക്കക്കാരുടെ ഇഷ്ടപ്പെട്ട ദൈവ പ്രാർത്ഥന kzbin.info/www/bejne/i2Gxqqmtr8SEZtE ട്രംപും സൈന്യവും നടത്തുന്ന ദൈവ പ്രാർത്ഥന kzbin.info/www/bejne/sHLYqZKig56lf8k ബൈഡൻറെ ദൈവവിശ്വാസം May God bless you 2:10-2:13 kzbin.info/www/bejne/n5uooYuBqq2ijZY
@chakkijss
@chakkijss 4 жыл бұрын
ഇത്ര ലഘുകരിക്കകുത് ആദിവാസ് ശിശുമരണ നിരക്ക് വളരെ കൂടുതലാണ്
@sibisainudheen8187
@sibisainudheen8187 3 жыл бұрын
Addheham parayunna aadivasikal vereyann.. ipo ulllavar alla. He means hunter gatherers
@Loki-rn6tw
@Loki-rn6tw 4 жыл бұрын
Revichandhran sir ൻറ്റെ ഇതുപോലത്തെ നിലപാടുകൾ അറിയാൻ ആഗ്രഹം ഉണ്ട്
@mathrukripavideos1234
@mathrukripavideos1234 4 жыл бұрын
Hi hi . He is a hypocrite.
@letsenjoylife7746
@letsenjoylife7746 4 жыл бұрын
Nalla ariv
@zodiac5271
@zodiac5271 4 жыл бұрын
Good kanchan thoughts 💭
@mhdsim3279
@mhdsim3279 4 жыл бұрын
very true !!!
@ameen.sabdulla3935
@ameen.sabdulla3935 4 жыл бұрын
Mahn you are a legend 😊 Don't know who hit the dislikes
@laughandlive6720
@laughandlive6720 4 жыл бұрын
Orale sincre ayt ishtapettal atu anayalum pennayalum mattorale chintinkan patumo? Enikk tonunilla Atu oru samuhv undakiya niyamam alla natural ayintonunnataanu Ishtam sincere anenkil
@sreelekshmysoman6294
@sreelekshmysoman6294 4 жыл бұрын
Teerchayayummm
@-indrajith-111
@-indrajith-111 4 жыл бұрын
Theerchayayum.
@sreelekshmysoman6294
@sreelekshmysoman6294 4 жыл бұрын
@@-indrajith-111 ☺️
@-indrajith-111
@-indrajith-111 4 жыл бұрын
@@sreelekshmysoman6294 Annu punathil kunjabdullade comment boxil vannath eyalano?
@sreelekshmysoman6294
@sreelekshmysoman6294 4 жыл бұрын
@@-indrajith-111 yeah... ☺️
@jomonantony4826
@jomonantony4826 4 жыл бұрын
സമൂഹത്തിൽ അരാജകത്വം ഉണ്ടാകാൻ പൊളിഗമി കാരണമാവും. അതു കൊണ്ട് തന്നെ പൊളിഗമിയെ സ്റ്റേറ്റ് സപ്പോർട്ട് ചെയ്യുക പ്രായോഗികമല്ല.
@letsenjoylife7746
@letsenjoylife7746 4 жыл бұрын
Thanks
@abinpaul427
@abinpaul427 4 жыл бұрын
Thanks ♥️
@sumeshbright2070
@sumeshbright2070 4 жыл бұрын
👍👍👍
@nammalmedia9196
@nammalmedia9196 4 жыл бұрын
well said
@ananthu4444
@ananthu4444 4 жыл бұрын
😍😍😍😍
@bijunchacko9588
@bijunchacko9588 Жыл бұрын
കാപട്യം ഇല്ലാതാക്കാൻ ശ്രമിക്കുന്ന പച്ചയായ മനുഷ്യൻ
@josemathew5171
@josemathew5171 4 жыл бұрын
Ningal parayunnathu poornamayum thattanu mrigagalilum pashikalilum fish kalilum eka pathne vratham ulla vibagagal undu
@sreelekshmysoman6294
@sreelekshmysoman6294 4 жыл бұрын
Correct... Eni ethum kettu erangum kure😂
@alandonsaji6673
@alandonsaji6673 8 ай бұрын
​@@sreelekshmysoman6294പക്ഷികളിൽ ഉള്ളത് കൊണ്ട് മനുഷ്യൻ Monogamous ആകുമോ..?
@spicezzsenser102
@spicezzsenser102 4 жыл бұрын
വട്ടായാൽ എന്തു ചെയ്യും?
@peterk9926
@peterk9926 4 жыл бұрын
ചേട്ടന്റെ വീട്ടുകാർക്ക് വട്ടുണ്ടെങ്കിൽ മെന്റൽ ഹോസ്പിറ്റലിൽ കാണിക്കാവുന്നതേ ഉള്ളൂ... അല്ലാതെ ഇവിടെ വന്നു പറഞ്ഞിട്ട് എന്ത് കാര്യം??
@evfrancis5919
@evfrancis5919 4 жыл бұрын
ഇയാൾക്കു വട്ടു തന്നെയാണ് !! ഒന്നും ക്രമീകൃതമായി പഠിക്കാത്ത ഒരു ഇളിവായൻ !! ഓരോ മിനിറ്റിലും മുൻപിലത്തെ പ്രസ്താവന കോൺട്രാടിക്ട് ചെയ്യുന്നു !!! വെറും ഭോഷൻ !!! ഇയാളെന്തുകൊണ്ട് പല തന്തയുടെ മകനായി കാട്ടുകിഴങ്ങു കടിച്ചു പച്ചഇറച്ചിതിന്നു ജീവിക്കുന്നില്ല !!! ഇയാൾക്കിഷ്ടം പൊളിഗാമി ആണ് !! ഉത്തരവാദിത്വം വേണ്ടല്ലോ !! ഇതു പറഞ്ഞത് ഇയാൾ മാത്രമൊന്നുമല്ല !!! നിത്യചൈതന്യ, ഓഷോ - - -തുടങ്ങി പല കാളക്കൂറ്റന്മാരും പറഞ്ഞിട്ടുണ്ട് !! വളരെപ്പേർ കേരളത്തിൽ ഇതു practice ചെയ്തിട്ടുമുണ്ട് !! വളിപ്പ് മാത്രം പറയാതെ ചരിത്രം കൂടി പഠിക്കുന്നത് നല്ലതാണു
@mathrukripavideos1234
@mathrukripavideos1234 4 жыл бұрын
@@evfrancis5919 ഇയാൾ എവിടുന്നാ ചരിത്രം പഠിച്ച ത്? വേദപാഠ ക്ലാസ്സിൽനിന്ന് ആണോ? അല്ല ഇത്രയും തെറി പറയുന്നതുകൊണ്ട് സംശയം തോന്നിയതാ.
@baijuvalavil4429
@baijuvalavil4429 4 жыл бұрын
മനുഷ്യർക്ക് അടുത്ത തലമുറയിലെങ്കിലു० ഇങ്ങനെ ചിന്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ
@Rahul-tc1nx
@Rahul-tc1nx 4 жыл бұрын
നമ്മുടെ തുടർച്ച അല്ലേ അടുത്ത തലമുറ ....... So നമ്മൾ പകർന്നു കൊടുത്താലല്ലേ അത് സാധിക്കൂ
@ajmunnisakp2522
@ajmunnisakp2522 Жыл бұрын
Oraaale mathram snehikkuka, ayalodoppam happy ayit jeevikkuka... Athinte santhosham vere level anu...
@Ninankoshykulathu
@Ninankoshykulathu 4 жыл бұрын
Truth 👍 😘😘😘
@midhunthampy2927
@midhunthampy2927 3 жыл бұрын
😍🙏
@arunbodhanandan5570
@arunbodhanandan5570 4 жыл бұрын
Sathyam
@chillithefrenchie8514
@chillithefrenchie8514 4 жыл бұрын
13:06to 13:13 correct
@rajendran7506
@rajendran7506 4 жыл бұрын
പച്ചപരമാർഥം ആണെങ്കിലും വയ്യ
@francisjoseph660
@francisjoseph660 4 жыл бұрын
കുടുംബ വ്യവസ്ഥിതി തകർക്കുക എന്നത് നവ ലോക ക്രമത്തിന്റെ ആശയമാണ് . അതുതന്നെയാണ് ഇയാളെ പ്പോലുള്ളവർ പ്രചരിപ്പിക്കുന്നത്
@nishadsn06
@nishadsn06 4 жыл бұрын
good
@anuanandan9760
@anuanandan9760 4 жыл бұрын
💜
@pradeekk
@pradeekk 4 жыл бұрын
❤️❤️❤️
@luloosmonkp1133
@luloosmonkp1133 3 жыл бұрын
പ്രസവിച്ചു കഴിഞ്ഞാൽ ജോലി ലഭിക്കുന്നത് വരെ കുട്ടികൾക്ക് ചെലവ് സർക്കാർ കൊടുക്കുകയും മാതാവിന് മരണവരെയും ആണെങ്കിൽ മോണോ ഗമി എന്ന സിസ്റ്റം ഉണ്ടാകുമോ
@sinukmathews6642
@sinukmathews6642 4 жыл бұрын
👍🏻👍🏻
@letsstudypsc2347
@letsstudypsc2347 4 жыл бұрын
16:00great
@SB-zj5lk
@SB-zj5lk 4 жыл бұрын
👍
@tomzlaw3313
@tomzlaw3313 4 жыл бұрын
👍👍👍👍
@priyawilfred8008
@priyawilfred8008 4 жыл бұрын
😍😍😍😍😍😍😍
@aneeshaantony5326
@aneeshaantony5326 4 жыл бұрын
mythreyan paranchu varunath adivasikale pole kunjungalea undakunna upakaranam mathramaki mattanam nnano
@hussmur2002
@hussmur2002 3 жыл бұрын
Stree. ..samatham...athanu vendiyanu vadikkunathu.....ale....oru karyavumila....sir
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН
UNO!
00:18
БРУНО
Рет қаралды 5 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 46 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН