വിലക്കിയ കാനനപാതയിലൂടെ കടന്ന് കയറി തമിഴ്നാടിന്റെ അതിർത്തി ഗ്രാമത്തിലെത്തി |Rosemala

  Рет қаралды 102,080

YathraToday

YathraToday

Күн бұрын

Пікірлер: 638
@ajvlogs171
@ajvlogs171 3 жыл бұрын
തുടക്കത്തിൽ അനാവണ്ടിയിലൂടെ പവർ തുടങ്ങി 🔥🔥🔥🔥welcome back again dilshaad ആണ് 💥💥💥... എന്ത് വന്നാലും ചരിത്രം പറയൽ അത് ഞമ്മൾ പറഞ്ഞിരിക്കും 😍😍
@sadiq509
@sadiq509 3 жыл бұрын
സ്ഥിരം പ്രേക്ഷകർ ഇങ്ങു പോര് ❤❤👍🏻
@sujithkumar1976
@sujithkumar1976 3 жыл бұрын
നിങ്ങൾ എല്ലായിടത്തും ഉണ്ടല്ലോ😃😃
@fahifahisfahis2388
@fahifahisfahis2388 3 жыл бұрын
🖐🏻
@iocuriosity344
@iocuriosity344 3 жыл бұрын
😎
@NAME-xd7or
@NAME-xd7or 3 жыл бұрын
മുത്തുനെ പറ്റി അധികം ആരും പറയുന്ന കേൾക്കുന്നില്ല, പക്ഷെ ദിൽഷാദിന് പറ്റിയ കൂട്ട് മുത്തുവാണ്. രണ്ടാളും ഒരേ പൊളി.
@mdlllj
@mdlllj 3 жыл бұрын
😌കരളു പങ്കിടാൻ വയ്യന്റെ പ്രണയമേ പകുതിയും കൊണ്ടു പോയി ഈ മനുഷ്യൻ 💞
@Minhaj22
@Minhaj22 3 жыл бұрын
അതാണ് 😄
@feminafebin2681
@feminafebin2681 3 жыл бұрын
സെയിം കമന്റ് ഫിഷിങ് ഫ്രക്കിൽ 🔥😂
@riyasthiruvalil4839
@riyasthiruvalil4839 3 жыл бұрын
സെയിമ് കമന്റെ ഹാരിസ് എമിൽ ബ്രോ യാത്രയിലും
@MTBOY99
@MTBOY99 3 жыл бұрын
Same comment mallu travel nte channel lum kaanarund
@bincybabu3725
@bincybabu3725 3 жыл бұрын
@Dhanish 5uw
@Shefithanath
@Shefithanath 3 жыл бұрын
Asharaf excell, yathra today ഇത് രണ്ടുമാണ് എനിക്ക് ഇഷ്ടപെട്ട travell vloggers. അഹങ്കാരം തീരെ ഇല്ലാത്ത vloggers.... ബ്രോ പൊളിയാണ്...... ♥️♥️♥️
@arakkalabu
@arakkalabu 3 жыл бұрын
Avi vlogz.........
@subinvarghese1797
@subinvarghese1797 3 жыл бұрын
മറ്റു ചില ട്രാവൽ വ്ലോഗർമാരെ പോലെ വെറുപ്പീരില്ല എന്നതാണ് ഇദ്ദേഹത്തിന്റെ Highlight
@salmanashif
@salmanashif 3 жыл бұрын
നമ്മളെ മ്യൂസിക് കേട്ടപ്പോൾ വല്ലാത ഒരു സുഗം ന്റെ ദിൽഷോ😍😍😍
@suhailv8709
@suhailv8709 3 жыл бұрын
'പുനലൂർ തൂക്കുപാലം' എന്ന് കേൾക്കുമ്പോ ഓർമ്മ വരുന്നത് 'ബാസിത്ത് ആൽവി'യെ ആണ്.. Super video..all the best..
@sameerellikkottil2623
@sameerellikkottil2623 3 жыл бұрын
തൂക്കുപാലം ഫെയിം ബാസിത്... പാലത്തിന്റെ താഴെ വെള്ളമില്ലാതെ പിന്നെ പനിനീര് ഒഴുകുമോ.. 🤩🤩🤩
@suhailv8709
@suhailv8709 3 жыл бұрын
@@sameerellikkottil2623 ഹ..ഹ..
@salmankerala6069
@salmankerala6069 3 жыл бұрын
s
@juraijpallikkal4532
@juraijpallikkal4532 3 жыл бұрын
ഈ ചെങ്ങായി നെ നമ്മൾക്ക് മാത്രമല്ല മൃഗങ്ങൾക്കും പെരുത്ത് ഇഷ്ടാ...ഏതാ നമ്മളെ മുത്ത്, പൊളിയല്ലേ
@mubashir082
@mubashir082 3 жыл бұрын
Nice ദിൽഷടക്കന്റെ വീഡിയോ വേറെ ലെവലാണ് ഫുള്ള് ഇറങ്ങിച്ചെന്ന് anneshikkum അതാണ് hilite ❤❤❤😍
@alifali5976
@alifali5976 3 жыл бұрын
നമ്മുടെ സ്വന്തം പുനലൂർ 💪🏻💪🏻✌️✌️തൂക്കുപാലം 🔥🔥🔥💕💕😍😍
@abduabdullah1525
@abduabdullah1525 3 жыл бұрын
🙌🙌🙌💪💪💪✌️✌️✌️
@keralagreengarden8059
@keralagreengarden8059 3 жыл бұрын
അടിപൊളി
@__DEATH_00
@__DEATH_00 3 жыл бұрын
തെന്മല 🔥
@sadharanakkaran5998
@sadharanakkaran5998 3 жыл бұрын
💕❣💕❣💕❣👍
@ajoyohannan5808
@ajoyohannan5808 3 жыл бұрын
എല്ലാവരോടും കരുണയുള്ളവനാണ് നല്ല മനുഷ്യൻ ♥️ദില്ഷാദ് 👍
@alifali5976
@alifali5976 3 жыл бұрын
തുടക്കം ആനവണ്ടി 👌🏻👌🏻😊😊😍😍🔥🔥🔥എന്താ ശബ്ദം പൊളിച്ചു മച്ചാനെ 🔥🔥🔥💪🏻💪🏻💪🏻
@faseelanajumdeen5724
@faseelanajumdeen5724 3 жыл бұрын
നിങ്ങളുടെ video കണ്ടാല്‍ ഒരു യാത്ര കഴിഞ്ഞു വന്നതിന്റെ feel ആണ്‌ നിങ്ങളുടെ video ഒരു പാട് ഇഷ്ടമാണ് 🥰🥰
@ranjithmly5693
@ranjithmly5693 3 жыл бұрын
KL 10.പെരിന്തൽമണ്ണ കാരൻ..സ്ഥിരം പ്രേക്ഷകൻ...
@jafarmanalaya1887
@jafarmanalaya1887 3 жыл бұрын
ഞാനും👍
@yousafsha4896
@yousafsha4896 3 жыл бұрын
Melattur
@A_rahman413
@A_rahman413 3 жыл бұрын
തിരൂർക്കാട്
@jafarmanalaya1887
@jafarmanalaya1887 3 жыл бұрын
മണലായ
@bijoybiju5041
@bijoybiju5041 3 жыл бұрын
Helicam shortum പിന്നെ നമ്മടെ bgm koodi ആയപ്പോൾ......yaa മോനെ... കുടുക്കി 😍😍😍
@akhilbhas5307
@akhilbhas5307 3 жыл бұрын
Welcome back again dilshad bro Ikka poliyalle മച്ചാന് അത് പോരെ അളിയാ 😍😍 YATHRA TODAY ❤❤
@agisha8832
@agisha8832 3 жыл бұрын
ഓരോ കാഴ്ച്ചകളും വേറെ ലെവൽ 🔥🔥😍
@Praveen._.
@Praveen._. 3 жыл бұрын
Muthu..11:57 train varunnund engine mathre ullallo😃😃 Bros videos👍👍
@sreenadhgs6399
@sreenadhgs6399 3 жыл бұрын
Kollam karante manasu nirach kazhchakal thannathinunu thanks Dilshad ❤️
@alifali5976
@alifali5976 3 жыл бұрын
തെന്മല ഒരുപാട് ഉണ്ട് മുത്തേ ഇനിയും പൊളി പ്ലൈസ് 👌🏻👌🏻💕💕
@irshadmon6280
@irshadmon6280 3 жыл бұрын
വീഡിയോ കാണുന്ന യാത്ര ടുഡേ ഫാൻസ് ഉണ്ടോ...👍🏻👍🏻👍🏻👍🏻👍🏻😊
@eatncruise
@eatncruise 3 жыл бұрын
തൂക്കുപാലവും കണ്ണറ പലവും ഹോ ഞങ്ങടെ സ്വന്തം കൊല്ലം 💪✌️അടിപൊളി 👏👏👏
@Traveliben
@Traveliben 3 жыл бұрын
ഞങ്ങടെ തെന്മല 😍😍😍... ബ്രോ ഇതിലും പൊളി സ്ഥലങ്ങൾ ഉണ്ട് ഇവിടെ അമ്പനാട് അച്ചൻകോവിൽ റൂട്ട് പൊളി ആണ് ofroad
@myrulsmylife8559
@myrulsmylife8559 3 жыл бұрын
നിങ്ങളുടെ സൗണ്ട് പോളിയാണ് ആ സൗണ്ട് കേക്കാൻ വേണ്ടി ആണ് ഞാൻ ഇപ്പൊ വീഡിയോ കാണുന്നത് കൂടെ കേരളത്തിലെ സ്ഥലവും കാണാം
@slmediaentertainment7986
@slmediaentertainment7986 3 жыл бұрын
പുനലൂർ പൊളിയാണല്ലോ💥. ഒരുപാട് കാഴ്ചകളുണ്ട്. കണ്ട സ്ഥലങ്ങളൊക്കെ പൊളിച്ച്🔥. Last view point വരെ.💕💕 അടിപൊളി🤩🤩
@manuelesmanueles8979
@manuelesmanueles8979 3 жыл бұрын
ആ BGM മം. Drone Shoot....... Powlichuu..... 🔥❣️😍😍😍❣️❣️😘😘😘😘
@niyasksniyasks736
@niyasksniyasks736 3 жыл бұрын
താങ്ക്സ് യാത്ര ടുഡേ ആൻഡ് ദിൽഷാദ് കേരളത്തിൽ ഉള്ള സ്ഥലം ഇന്ത്യയിൽ ഉള്ള സ്ഥലം കാണിച്ചു തന്നതിനു
@Hadikunjon
@Hadikunjon 3 жыл бұрын
ഇന്നും നന്നായി ആ ഫേവറൈറ്റ് മ്യൂസിക് ആസ്വദിച്ചു ❣️💓❣️❣️💓
@jeeplife9868
@jeeplife9868 3 жыл бұрын
ദിൽഷാദ് വയനാട്ടിൽ വരുബോൾ മാനന്തവാടി വരണം
@mohammedkabir7249
@mohammedkabir7249 3 жыл бұрын
ദിൽഷാദ് ഇജ്ജ് മിസ്സ്‌ ചെയ്ത പലരുവി സാധാരണ വെള്ളച്ചാട്ടം അല്ല.. അത് വേറെ ലെവൽ ആണ്.. അമ്പനാട് മിസ്സ്‌ ചെയ്യ്തു.. നാളെ കോന്നി വഴി വരുമ്പോൾ കോന്നിൽ ഒത്തിരി കവർചെയ്യാൻ ഉണ്ട്...
@nakul_______7260
@nakul_______7260 3 жыл бұрын
ഓരോ ദിവസം കടന്ന് പോവുമ്പോൾ വീഡിയോ ഒരു രക്ഷേം ഇല്ല ❤️❤️❤️💯
@babukochu1503
@babukochu1503 2 жыл бұрын
Hi
@maloosrockzzzz..566
@maloosrockzzzz..566 3 жыл бұрын
മുത്തു ആള് പൊളിയാട്ടോ.. കൂടെ കൂട്ടാൻ പറ്റിയ ആള് 👌👌
@KLMtrader
@KLMtrader 3 жыл бұрын
ചരിത്രം അത് നമ്മ പറഞ്ഞിരിക്കും... അതും സിമ്പിൾ ആയിട്ട് 🔥🔥8:34 🔥🔥🔥 ദിൽഷദ്.... മാരഗം 🔥🔥💪🏼💪🏼
@suhailmusafir8856
@suhailmusafir8856 3 жыл бұрын
KSRTC ഡ്രൈവർ മാസ്സ് ആണ്‌... ആ പാസ്സ് അടിച്ചു തന്നത് പൊളിച്ചു...
@r4tech.a910
@r4tech.a910 3 жыл бұрын
പൂനലൂരും പരിസര പ്രദേശങ്ങളും കാണാൻ മനോഹരമാണ് ഇത്രയേ ഉള്ളോ ഒരുപാട് കാഴ്ചകൾ ബാക്കിയാണ്
@noufalshamilanoufalshamila3742
@noufalshamilanoufalshamila3742 3 жыл бұрын
ദിൽഷൂ മുത്തെ,,, BGM കലക്കി പൊന്നാ,,
@akhilesho
@akhilesho 3 жыл бұрын
ഇജ് അനക്ക് ഇഷ്ട്ടള്ളത് മാത്രം കണ്ട മതിയാ എല്ലൊട്ത്തും കറങ്ങീട്ട് വന്നാ മതി. welcome back again
@dragondragon7432
@dragondragon7432 3 жыл бұрын
😂😂
@annamolsaji5079
@annamolsaji5079 3 жыл бұрын
ഇവിടുത്തെ കാഴ്ച്ചകൾ അത് ഒന്നൊന്നര പൊളി തന്നെ ആയിരിക്കും..!!😍❤️
@sheejasheeja856
@sheejasheeja856 3 жыл бұрын
ഞാൻ പുതിയ sabscriber ആണ്. വളരെ നല്ല വീഡിയോസ് ആണ് വളരെ ഇഷ്ടായി എന്ന് സൗദിയിൽ നിന്നും 👍👍👍❤️❤️
@nibraspandikkad7648
@nibraspandikkad7648 3 жыл бұрын
ദിലു ബ്രോന്റെ കൂടെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇവിടെ വരി ............ 😍😍😍😍😍😍😍.......
@saifunisha2806
@saifunisha2806 3 жыл бұрын
Adipoli...viewers nu vendi aathmarthamayi work cheyyunna yaathra today great 👍🏻👍🏻👍🏻
@sadiq509
@sadiq509 3 жыл бұрын
ദിലു മോനെ നേരിട്ട് ഒന്ന് കാണണം ❤❤എന്റെ ഒരു ആഗ്രഹം ആണ്
@sujithkumar1976
@sujithkumar1976 3 жыл бұрын
നമ്മളുടെ നാട്ടിൽ കൂടി അല്ലെ യാത്ര contact ചെയ്താൽ കാണാം ഭാസി ചേട്ടാ🤗🤗
@sadiq509
@sadiq509 3 жыл бұрын
@@sujithkumar1976 ഞാൻ നാട്ടിൽ ഇല്ല ബ്രോ 🥲
@harismuhammed9384
@harismuhammed9384 3 жыл бұрын
Najan kandu
@sujithkumar1976
@sujithkumar1976 3 жыл бұрын
@@sadiq509 എന്നാൽ നാട്ടിൽ വരുമ്പോൾ കാണാം ഭാസി ചേട്ടാ🤗🤗
@ibrahimv3773
@ibrahimv3773 3 жыл бұрын
ഇതൊക്കെ കണ്ടാൽ പിന്നെ സ്ഥലം നേരിൽ കാണാൻ തോന്നുകയില്ല അഥവാ നേരിൽ കാണേണ്ടതില്ല😊
@bnybenoy1748
@bnybenoy1748 2 жыл бұрын
ദില്ഷാത് ബ്രോ പുനലൂർ 13 കണ്ണറ പാലം പഴയ കാലത്ത് കാണാൻ നല്ല ഭംഗി ആയിരുന്നു അന്ന് മീറ്റർ ഗേജ്‌ ആയിരുന്നു പിന്നീട് ബ്രോഡ് ഗേജ്‌ ആക്കാൻ വേണ്ടി അതിനു മുകളിലൂടെ സിമന്റ് വച്ചു വലുതാക്കി അതാണ് നിങ്ങൾ കണ്ടത് ആദ്യം കരിം കൽ പാലം ആയിരുന്നു
@Minhaj22
@Minhaj22 3 жыл бұрын
അടിച്ചു വിടാതെ കാണുന്ന ഏക ചാനൽ 😄
@sheejasheeja856
@sheejasheeja856 3 жыл бұрын
അടിപൊളി നിങ്ങളുടെ സംസാരം കേട്ട് ചിരിച്ചു വയ്യ 😆😆😆😆
@shahidkl1043
@shahidkl1043 3 жыл бұрын
Muthu fans
@fajarudheenabdullkhader4688
@fajarudheenabdullkhader4688 3 жыл бұрын
Dron ഷോട്ട് Sooooper, അല്ലെങ്കിലും അടിപൊളി. 👌
@amrutakatkar4775
@amrutakatkar4775 3 жыл бұрын
Dilshad ane ennu parayunna kelkan thanne oru resamanu...
@jileshjile1564
@jileshjile1564 3 жыл бұрын
നമ്മുടെ തൃശൂർ എന്നാണ് എത്തുക കാത്തിരിക്കുന്നു സസ്നേഹം തൃശൂർകാരൻ ❤❤❤👍❤❤❤
@Dileepdilu2255
@Dileepdilu2255 3 жыл бұрын
പൊളിയെ ദിൽഷാദ് broi ❤️❤️⚡😍💞👍
@nishasiju3308
@nishasiju3308 3 жыл бұрын
ദിൽഷാദ് ബ്രോ താങ്കളുടെ ഇടയ്ക്കുള്ള ഓരോ counters സൂപ്പർ തന്നെ 💕💕💕💕
@shandeol
@shandeol 3 жыл бұрын
മ്മടെ കൊല്ലം 💜. പാലരുവി മിസ്സ് ആയി...
@sumeshkumar7089
@sumeshkumar7089 3 жыл бұрын
പത്തനംതിട്ട ജില്ലയിലെ പന്തളം , ആറന്മുളയിൽ വരൂ....❤️❤️❤️
@muhamedanas7517
@muhamedanas7517 3 жыл бұрын
ദില്ഷാദിക്കാന്റെ videos കണ്ടാൽ കുറച്ച് history യും koodi പഠിക്കാൻ പറ്റും 😂😂😁
@sujithkumar1976
@sujithkumar1976 3 жыл бұрын
ഭാസി ചേട്ടന്റെ ആഗ്രഹം ഒന്നു സാധിച്ചു കൊടുക്കാൻ എല്ലാവരും സപ്പോർട്ട് കൊടുക്കു🤗🤗
@sadiquevv5918
@sadiquevv5918 3 жыл бұрын
മുത്തൂന്റെ നടത്തം ഒരു രക്ഷല്ല്യ..... 😜😜😜😜
@c.jskaria6469
@c.jskaria6469 3 жыл бұрын
പ്രകൃതി ഭംഗി എന്നും എന്റെ വീക്ക നസ്സാണു ഇതെനിക്ക് വളരെ ഇഷ്ടമായി മക്കളെ
@lukmanlukku8716
@lukmanlukku8716 3 жыл бұрын
സിനിമയെ വെല്ലുന്ന ക്യാമറ ഫോക്കസ് ആണല്ലോ മുത്തേ... അടിപൊളി
@usafkozhikkoden6782
@usafkozhikkoden6782 3 жыл бұрын
മലപ്പുറംതിന്റെ സ്ഥിരം കൂക്കൽ ഉഷാറായിട്ടുണ്ട്
@mumbaiperumbavoormalayali2187
@mumbaiperumbavoormalayali2187 2 жыл бұрын
നാടൻ സ്റ്റൈലിൽ ഉള്ള സംസാര അവതരണം ആണ് യാത്ര today special 💐
@petrotravalates701
@petrotravalates701 3 жыл бұрын
18:46 അറുപത്തിയഞ്ച് ആറോന്നുല്യ ആകെ ഒരാറെ ള്ളു 😉😉
@Evcontinu
@Evcontinu 3 жыл бұрын
ഒമാനിൽ നിന്നും ഒരു ബിഗ് സല്യൂട്ട് വീണ്ടും
@sajadshajahan1583
@sajadshajahan1583 3 жыл бұрын
പാലരുവിയിൽ കാണാൻ ഒന്നുമില്ല ദിൽഷദേ 😔 പോകണ്ട.
@rejijoseph7076
@rejijoseph7076 3 жыл бұрын
നിങ്ങളുടെ സംസാരം ബഹു കോമഡിയാണ്, അറിയാതെ പറഞ്ഞ് പോകുന്നതാണോ അറിഞ്ഞോണ്ട് പറയുന്നതാണോ, ഏതായാലും കേൾക്കാൻ രസമുണ്ട്.. ചിരിച്ചുപോകും 😄 ഡ്രോൺ ഷോട്ട് അടിപൊളി 👍
@sumak.v.4801
@sumak.v.4801 3 жыл бұрын
ഇനി അപ്പൊ ഞങ്ങടെ പത്തനംതിട്ടയിലേക്കാ അല്ലെ.. സുസ്വാഗതം 🌹🌹🌹🌹
@muhammadfarzanat1514
@muhammadfarzanat1514 3 жыл бұрын
ഈ music കേട്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം
@eajas
@eajas 3 жыл бұрын
ഇന്ട്രോയിൽ മ്മളെ ആന വണ്ടി കേറിപ്പോയ വഴി 🥰👌👌👌പൊളി മുത്ത്‌ മണിയെ
@illyuar1045
@illyuar1045 3 жыл бұрын
അത് കലക്കി മാഷേ😜✌️👍🤣👌🏻😍😂 ഉച്ച ഉച്ചര ഉച്ചേമുക്കാല്‍
@sureshcr2179
@sureshcr2179 3 жыл бұрын
നല്ല കാഴ്ചകൾ സമ്മാനിച്ചതിന് നന്ദി ബ്റോ .
@ars047
@ars047 3 жыл бұрын
Avasanam guide ne snack koduthupariganichathil shanthosam thoni Episode polichu
@wayfarer1679
@wayfarer1679 3 жыл бұрын
Dilshad subscribe ചെയ്യാൻ പറഞ്ഞിട്ടുണ്ട് അപ്പൊ 500k ഒറപ്പാ 😍😍
@faisalmsklkd7063
@faisalmsklkd7063 3 жыл бұрын
♥️Aa bgm edakk ponnotte Dilshad Bro ❤️
@GirishKumar-iy9ii
@GirishKumar-iy9ii 3 жыл бұрын
മനോഹരം.... അടിപൊളി... കൊല്ലം 💪❤❤
@anshidanshi908
@anshidanshi908 3 жыл бұрын
Sundharamaya kayichalal Next gavi I am waiting
@syamkumar3916
@syamkumar3916 Жыл бұрын
ഒരു വർഷം കഴിഞ്ഞു ഇപ്പോഴും കണ്ണന്നു നിങ്ങളുടെ വീഡിയോസ്
@IllyasIllyas-xs4lu
@IllyasIllyas-xs4lu 3 жыл бұрын
മുത്തേ പൊന്നേ ദിലു ❤❤❤
@athirayay8950
@athirayay8950 3 жыл бұрын
Nammude kollam thenmala, rosemala😍😍😍💚💚💚
@slmediaentertainment7986
@slmediaentertainment7986 3 жыл бұрын
18:14 Muthu Ser: തണ്ണി എനക്ക് അലർജി😂😂
@chappasvlog1701
@chappasvlog1701 3 жыл бұрын
Sthiram preshakare ingu poruka
@sameerellikkottil2623
@sameerellikkottil2623 3 жыл бұрын
28:35... 500K സെലിബ്രേഷനിൽ അംഗമാകൂ... സൂർത്തുക്കളെ.... വേഗമാവട്ടെ...
@slmediaentertainment7986
@slmediaentertainment7986 3 жыл бұрын
16:11 ബൈക്കിൽ വരണം....പക്ഷേ, അങ്ങനെ വരരുത്😂😂 Warning⚠️⚠️
@dhanyazworld1116
@dhanyazworld1116 3 жыл бұрын
Hi dilshad. Thankalkku. Kollam anchal. Channapetta.. aanakulam kudukathupara. Eco tourism oru video cheyyumo.
@rajeshkumarchinnu9737
@rajeshkumarchinnu9737 3 жыл бұрын
റോസ്മല പോയപ്പോ രാജാതോട്ടം. മിസ്സ്‌ ആക്കി നല്ല വ്യൂ പോയിന്റ് ആണ് തമിഴ്നാട് സ്റ്റേറ്റ് കാണാം
@soul_akku4073
@soul_akku4073 3 жыл бұрын
Dilshu & muthu powli 💙💙💙💙🤘🤘
@slmediaentertainment7986
@slmediaentertainment7986 3 жыл бұрын
12:03 മുത്തു എക്സ്പ്രസ്😂😂
@janvijahanuchannel9658
@janvijahanuchannel9658 2 жыл бұрын
നമ്മുടെ സ്വന്തം കൊല്ലം 👍👍പൊളി
@sarathkumarns7976
@sarathkumarns7976 3 жыл бұрын
ആ ബസ്സിൽ ഒന്ന് കയറാൻ കൊതിച്ചുപോയി 🥰
@DilipKumar-lf1vu
@DilipKumar-lf1vu 3 жыл бұрын
മുത്തു ഡൈവറെ ദിൽഷാദ് നെ നോക്കിക്കൊള്ളണേ
@asifashareef4848
@asifashareef4848 3 жыл бұрын
Waiting ആയിരുന്നു
@munsheer_hrly
@munsheer_hrly 3 жыл бұрын
Welcome back mmade muth dilshu 🥰🥰🥰❤❤❤
@sunilssonu6973
@sunilssonu6973 3 жыл бұрын
ഞങ്ങൾ ചില്ലറക്കാർ നഹീ.. ഹെ 😄😄😄... ദിൽഷു & മുത്തു... പൊളി 😘😘
@sadiquevv5918
@sadiquevv5918 3 жыл бұрын
ചരിത്രവതരണം.... എന്റെ മോനെ...... ❤❤
@ajmalkurikkal5864
@ajmalkurikkal5864 3 жыл бұрын
വിഡിയോയിൽ ഉള്ള ടൂൺ സൂപ്പർ നല്ല ഫീൽ 👌👌👌👌👌👌👌👌
@unniss3260
@unniss3260 3 жыл бұрын
എന്റെ നാട്ടിൽ വന്നു. പോളിയല്ലേ 🥰❤
@juraij.pulipra9330
@juraij.pulipra9330 3 жыл бұрын
പാലത്തിന്റെ അടുത്തൂടെ മുത്തൂന്റെ നടത്തം 👌
@leelamaniprabha9091
@leelamaniprabha9091 3 жыл бұрын
Adipoly. Welcome to Our Pathanamthitta District. Gavi and Adavi.
@saheerpdr9893
@saheerpdr9893 3 жыл бұрын
അടിപൊളിയാണ് ദിലു
@phrpc3681
@phrpc3681 3 жыл бұрын
ഞങ്ങൾ പറയാതെ തന്നെ സബ്സ്ക്രൈബ് ചെയ്തതാ ഇക്ക പൊളിയെല്ലേ
Colorful Pasta Painting for Fun Times! 🍝 🎨
00:29
La La Learn
Рет қаралды 308 МЛН
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 16 МЛН
Colorful Pasta Painting for Fun Times! 🍝 🎨
00:29
La La Learn
Рет қаралды 308 МЛН