സ്വകാര്യ വാഹനങ്ങൾ ആർക്കൊക്കെ ഓടിക്കാൻ കഴിയും ? | RC Owners അറിയുക.

  Рет қаралды 20,276

Edumate by Adv Ottoor Biju

Edumate by Adv Ottoor Biju

Күн бұрын

Пікірлер: 146
@anilpeyade
@anilpeyade Күн бұрын
പ്രിയ വക്കീലെ ഇന്നത്തെ സാഹചര്യത്തിൽ വളരെ വിലപ്പെട്ട സന്ദേശം ഇനിയും ഇത്തരം videos പ്രതീക്ഷിക്കുന്നു.
@thomaspj4141
@thomaspj4141 15 сағат бұрын
എന്റെ വീട്ടിലെ വാഹനം മകൻറ് പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്...മകൻറ് പേരിലേ അന്നു ബാങ്ക് ലോൺ കിട്ടിയതുളളു..മകൻ നാട്ടിലില്ല ..ആൻറ് ഉപയോഗത്തിനു വേണ്ടിയാണ് വാഹനം വാങ്ങിയത്..വർഷങ്ങളായി ആ വാഹനം ഞാൻ ഉപയോഗിക്കുന്നു..പുതിയ നിയമം..സ്വസ്ഥമായി ജീവിക്കാൻ യുവാക്കൾ നാടു വിട്ടു പോകുന്നതു പോലെ വ്റുദ്ധരും നാടു വിട്ടു പോകണോ..കളളടാക്സിക്കാരെ പിടിക്കാൻ കഴിയാത്തതിന് പൊതുജനത്തിൻറ് മണ്ടയ്കോട്ട്...
@ayyapannairpalode955
@ayyapannairpalode955 15 сағат бұрын
തലക്ക് വെളിവുള്ള ആരെങ്കിലും ഗണേഷ്കുമാർ നിയമിക്കണം
@ppgeorge5963
@ppgeorge5963 18 сағат бұрын
തലയ്ക്കുള്ളിൽ പൂച്ചക്കാട്ടം ഉള്ളവർ പല നിയമങ്ങളും വിളംബരം ചെയ്യും
@ajayaghoshkurupvk725
@ajayaghoshkurupvk725 Күн бұрын
നിയമം പ്രാബല്യത്തിൽ വന്നാൽ സർക്കാർ വണ്ടികൾ പോലും ഓടിക്കാൻ പറ്റത്തില്ലല്ലോ പോലീസ് ജീപ്പും
@samporoy
@samporoy 16 сағат бұрын
പിണറായി തന്നെ വണ്ടി ഓടിക്കണം.
@johnzachariah4764
@johnzachariah4764 19 сағат бұрын
ഈ നിയമം കൊണ്ടുവന്നവനെ എതിരെ ആദിയം നടപടി എടുക്കണം കാരണം അവൻ അവന്റേത് അല്ലാത്ത വണ്ടി ഓടിച്ചു ചരിത്രം സൃഷ്‌ടിച്ചവന
@muhammedaboobacker2646
@muhammedaboobacker2646 19 сағат бұрын
നിലവിലങ്ങിനെ ഒരു നിയമം ഇന്ത്യയിലില്ലെങ്കിൽ പിന്നെ ഏത് നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് കമ്മീഷണർ കേസെടുക്കാൻ പറഞ്ഞത് .അദ്ദേഹത്തിൻ്റെ വീട്ടിൽ നിന്നുകൊണ്ട് വന്ന നിയമമാണോ.അതുകൂടി പറയണമായിരുന്നു
@padmanabhanm1171
@padmanabhanm1171 22 сағат бұрын
ഇത് മണ്ടത്തരം ലോകത്തെവിടെയും കാണില്ല കേരളമല്ലേ
@viswanathannk1786
@viswanathannk1786 20 сағат бұрын
ഈ മഹാൻ എങ്ങിനെ, ട്രാൻസ്‌പോർട് കമ്മിഷണറായി?
@manojthomas1475
@manojthomas1475 15 сағат бұрын
കമ്മീഷൻ മേടിച്ച് മേടിച്ച് ആയതാ.😂
@lookmankannur
@lookmankannur 14 сағат бұрын
😂😂😂😂​@@manojthomas1475
@cyrilarakkal1759
@cyrilarakkal1759 19 сағат бұрын
അപ്പോൾ മുക്കിയവനും ട്രാൻസ്‌പോർട് മന്ദ്രിയും sawyam വണ്ടി ഓടിക്കണം ഇനിമുതൽ.
@georgecreations1392
@georgecreations1392 15 сағат бұрын
ആകെ അക്ഷരതെറ്റാണല്ലോ.മന്ത്രി എന്നും swayam എന്നും തിരുത്തി വായിക്കേണ്ടതാണ് 🤣
@akj10000
@akj10000 12 сағат бұрын
മന്ദ ന്ദ്രി
@godfathere003
@godfathere003 Күн бұрын
അപ്രയോഗ്യം എന്നല്ല പറയേണ്ടത്...ഇത് പറഞ്ഞ ഉദ്യോഗസ്ഥന് തലക്ക് നല്ല സുഖം ഇല്ല എന്ന് വേണം പറയാൻ😂😂😂
@bennykadavil1394
@bennykadavil1394 Күн бұрын
100 percent correct
@sunnyjoseph8141
@sunnyjoseph8141 Күн бұрын
അയാളുടെ തലയില്‍ ഉണ്ടായിരുന്ന ആൾ എവിടെയോ ഇറങ്ങിപ്പോയി. പകരം ആരെങ്കിലും ഒന്നു കയറി ഇരുന്നാല്‍ പ്രശ്നം തീരും.
@ismailkm8730
@ismailkm8730 18 сағат бұрын
തലക് വെളിവ് ഉണ്ടെങ്കിൽ ആദ്യം അയാൾ ഓ ടിക്കുന്ന വാഹനം ഏ താണ് ?
@kunhimohamedmankarattodi
@kunhimohamedmankarattodi 16 сағат бұрын
പലപ്പോഴും എന്റെ മകന്റെ പേരിൽ ഉള്ള വാഹനം പെട്ടെന്ന് എനിക്ക് അസുഖം വന്നപ്പോൾ മറ്റൊരു ഡ്രൈവർ ഓടിച്ചു ഹോസ്പിറ്റലിൽ എത്തിച്ചു.അത്‌ കുറ്റകരമായാൽ എന്ത് ചെയ്യും!?
@lookmankannur
@lookmankannur 13 сағат бұрын
ആദ്യം, നിങ്ങൾക്ക് പെട്ടെന്ന് അസുഖം വരാൻ പാടുള്ളതല്ല. മുൻകൂട്ടി പറഞ്ഞു മാത്രമേ അസുഖം വരാൻ പാടുള്ളു. രണ്ടാമത്, കേസ് എടുക്കുമെന്ന് പറഞ്ച ആ മൊട്ടയില്ലെ ?. ആ മൊട്ടയുടെ മൊട്ടയും പിന്നെ താഴെ കാണുന്ന രണ്ട് മുട്ടയും അടിച്ചു പൊളിക്കണം. എന്താ പറ്റ്വോ ?
@ideaokl6031
@ideaokl6031 10 сағат бұрын
ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല
@JohnThomasJohnThomas-s6k
@JohnThomasJohnThomas-s6k 15 сағат бұрын
അപകടം ഒഴിവാക്കാൻ വെള്ള പെയിന്റടിച്ചാൽ പോരേ.
@KSPPSK-p4u
@KSPPSK-p4u 9 сағат бұрын
അതുമതി,😂🤣😂
@shajishamsudeen8586
@shajishamsudeen8586 10 сағат бұрын
കമ്മീഷണറിന് വിവരമില്ലെന്ന് സമ്മതിക്കാം.പക്ഷേ ഗതാഗതമന്ത്രി ഗണേഷ് കുമാർ വിവരമുള്ള ഒര് മിനിസ്റ്ററാണെന്നാണ് കരുതിയത്.പക്ഷേ ഇതിനെക്കുറിച്ച് ഒരക്ഷരവും മിണ്ടി കണ്ടില്ല.
@godfathere003
@godfathere003 Күн бұрын
വീട്ടിൽ ഉള്ളവര്ക്ക് ഓരോ വണ്ടി വീതം വേണ്ടി വരുമോ😂😂😂...
@lookmankannur
@lookmankannur 13 сағат бұрын
മിക്കവാറും വേണ്ടി വരും. എൽഡീഅപ്പന്റെ (LDF) വകയിൽ ശരിയാക്കുന്നുണ്ട്. അതല്ലെ അവർ പണ്ടെ പറഞ്ഞത്.. എൽഡി ആപ്പൻ വരും, എല്ലാവരേയും ശരിയാക്കൂന്ന്. പിന്നെ 60 വയസ്സ് കഴിഞ്ഞവർക്ക് വെള്ള കാർഡ് ഉള്ളവർക്ക് പകുതി വിലക്കും, മറ്റു കാർഡുള്ളവർക്ക് ഫ്രീയായും കാറ് കൊടുക്കപ്പെടും. കാർഡ് ഇല്ലാത്ത ഓരോ കുഡുംബത്തിനും ഓരോ KSRTC ബസ്സും കൊടുക്കുന്നുണ്ട്. അതാകുമ്പോൾ ഈ ബാദ്ധ്യത പൊതുജനത്തിന്റെ തലയിൽ നിന്നും പോയ് കിട്ടുകയും ചെയ്യുമല്ലൊ. പിന്നെ കാട്ടു വാസികൾക്ക് കൊടുക്കുന്നത് ഡ്രോൺ ആണ്. കർഷകർക്ക് ആദ്യം രണ്ട് കഴുതയെയാണ് കൊടുക്കുന്നതെന്ന് ധന മന്തിരി ബാലകോവാലൻ അവർകൾ പറഞ്ഞിരിക്കുന്നു.
@musthaphamustha4266
@musthaphamustha4266 19 сағат бұрын
ഞാനും ആകെ ടെൻഷൻ അടിച്ച് ഇരിക്കുവാർന്നു....ട്രാൻസ്‌ഫോർട്ട് കമ്മീഷണർ ഇത്തരം തോന്നിവാസം പറയുന്നത് എന്തിനാണ് സാറേ...ഇതാണോ വിദ്യാഭ്യാസം ഉള്ളവൻ്റെ സംസ്കാരം...😢. ഇപ്പൊ സാറ് പറഞ്ഞപ്പോൾ ആണ് ഒരു സമാധാനം കിട്ടിയത് ,പക്ഷേ പോലീസ് ഇത് പാലിക്കുമോ...ഞാൻ പതിനാല് വർഷം ആയി ഇൻറെ അളിയൻ്റെ വണ്ടിയാണ് use ചെയ്തത് ഇന്ന് വരെ ഒരു ആക്സിടണ്ട് കേസ് പോലും ഇല്ല😮
@JoySamuel-ey7yh
@JoySamuel-ey7yh 17 сағат бұрын
വളരെ നല്ല വിവരം.
@johnyv.k3746
@johnyv.k3746 15 сағат бұрын
ഏതായാലും നമ്മുടെ ട്രാൻസ്പോർട്ട് കമ്മിഷണറുടെ യുക്തി ബോധവും നിയമ വിജ്ഞാനവും കഷ്ടമെന്നേ പറയാനാവൂ. ഇദ്ദേഹത്തിന്റെ മാത്രം പ്രശ്നമല്ല. അധികാരമുള്ള മിക്ക ഉദ്യോഗസ്ഥരും ഇതുപോലെ നിയമം വളച്ചൊടിക്കുന്നവരാണ്.
@girishkumarps7639
@girishkumarps7639 13 сағат бұрын
ഇപ്പറഞ്ഞ കാര്യങ്ങൾ മിക്കവർക്കും അറിയാം. ഇതിൽ ശ്രദ്ധിക്കേണ്ടത് കഴിവതും മറ്റൊരാൾക്ക്‌ വാഹനം നൽകാതിരിക്കുക എന്നതാണ്. പ്രത്യേകിച്ച് വാടകയ്ക്കു ഒരിക്കലും നൽകരുത് അപകടമുണ്ടായാൽ ഇൻഷുറൻസ് കിട്ടാത്ത സ്ഥിതി ഉണ്ടാകാം.നമ്മുടെ ബന്ധുവോ സുഹൃത്തോ ആണെങ്കിൽ പോലും വാഹനം ഏതെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങൾക്ക് ഉപയോഗിച്ചാൽ ഉടമയും കൂട്ടുത്തരവാദി ആകും. പിന്നെ ഈ ട്രാൻസ്‌പോർട് കമ്മിഷണർ അല്ലേ ചൈൽഡ് സീറ്റും ചൈൽഡ് ബെൽറ്റും നിർബന്ധമാക്കുമെന്ന് പറഞ്ഞത്..? നല്ലത്... പക്ഷേ ഇതൊന്നും നമ്മുടെ നാട്ടിൽ ലഭ്യല്ല. അവസാനം മന്ത്രിക്ക് തിരുത്തേണ്ടി വന്നു.
@ramachandrancs5445
@ramachandrancs5445 Күн бұрын
Trasport കമ്മീഷനെർ ക്ക്‌ പ്രായോഗിക അറിവില്ല
@georgecreations1392
@georgecreations1392 15 сағат бұрын
താങ്ങൾ പോയി ഒരു class കൊടുക്ക് 😊 കുറച്ച് വിവരം വെക്കട്ടെ
@sam.t.kolethkoleth99
@sam.t.kolethkoleth99 7 сағат бұрын
​@@georgecreations1392thanikku endhu patti.
@Hishamishu-ov6fr
@Hishamishu-ov6fr 17 сағат бұрын
ഇതൊന്നും ഒരു പ്രേശ്നമല്ല സാർ എല്ലാ വാഹന ഉടമകളും ഒന്നോ രണ്ടോ ദിവസ്സം റോഡിൽ ഉബേക്ഷിച്ചാൽ തീരാവുന്നധേ ഉള്ളും ഇനി ജനങ്ങൾ ഒന്ന് ഉണരുക
@cyrilarakkal1759
@cyrilarakkal1759 19 сағат бұрын
അവന്റേ അച്ഛൻപോലും ഇത് പറയാൻ പറ്റില്ല.
@rafiap9662
@rafiap9662 9 сағат бұрын
പാവപ്പെട്ടവർ പണമില്ലാത്തവർ ഒക്കെ 3-4 പേർ പണമിട്ട് വണ്ടി വാങ്ങാറില്ലേ. അത് ആരെയേലും പേരിൽ ആയിരിക്കും വാഹനം എടുക്കുക. അപ്പോൾ മറ്റുള്ളവർക്ക് വാഹനം ഓടിക്കാൻ പറ്റില്ല എന്ന് പറയുന്നത് പാവപ്പെട്ടവർക്ക് വിഷമം ഉണ്ടാക്കില്ലേ?
@samporoy
@samporoy 16 сағат бұрын
അയാളുടെ വിദ്യാഭ്യാസം ഒന്ന് ചെക്ക് ചെയ്യണം. 4 കോടി ജനങ്ങൾക്കു 4 കോടി കാറു വേണം!
@lookmankannur
@lookmankannur 13 сағат бұрын
അണ്ണാച്ചിയാണ് സാറേ... വിട്ടു കള...
@mehadoobmathath7615
@mehadoobmathath7615 9 сағат бұрын
ലൈസൻസ് ഉള്ള എല്ലാവർക്കും വണ്ടി ഓടിക്കാം ഇങ്ങനെ നിയമം ഉണ്ടായാൽ ഒരുവീട്ടിലെ എത്രപേര് വണ്ടി എടുക്കേണ്ടി വരും 😅
@ALphA-jy7gp
@ALphA-jy7gp 17 сағат бұрын
വാഹന ഉടമയെ വെറും ഡ്രൈവറാക്കുന്ന കമ്മീഷണർക്ക് നല്ല നമസ്ക്കാരം😊 പിന്നെ ഡ്രൈവിംഗ് ലൈസൻസുള്ള എല്ലാവർക്കും വണ്ടിയോടിക്കണമെങ്കിൽ സ്വന്തമായി വണ്ടി വാങ്ങേണ്ടിയും വരും😮
@abdullahmpakku7013
@abdullahmpakku7013 15 сағат бұрын
കേരളത്തിൽ എല്ലാ പണക്കാരും ഡ്രൈവർ ബാക്കിൽ ഇരുത്തിയിട്ടാണ് ഡ്രൈവ് ചെയ്യുക
@KSPPSK-p4u
@KSPPSK-p4u 9 сағат бұрын
അങ്ങനെയെങ്കിൽ സർക്കാർ സ്ഥാപനങ്ങളുടെ വണ്ടികൾ എല്ലാം തന്നെ ഡ്രൈവർമാരുടെ പേരിൽ എഴുതി കൊടുക്കേണ്ടി വരില്ലേ? അതുപോലെതന്നെ പ്രൈവറ്റ് വണ്ടി ഓടിക്കുന്ന ഡ്രൈവർമാരുടെ പേരിലും ഇതുപോലെ എഴുതി കൊടുക്കേണ്ടി വരില്ലേ? ഒരാൾ ഒരു തെറ്റ് ചെയ്തെന്ന് കരുതി നാട്ടിലുള്ള എല്ലാ ജനങ്ങളെയും ശിക്ഷിക്കാൻ പറ്റുമോ,?
@ALphA-jy7gp
@ALphA-jy7gp 8 сағат бұрын
@@KSPPSK-p4u അതേ....
@kunhimohamedmankarattodi
@kunhimohamedmankarattodi 13 сағат бұрын
വാഹനത്തിൽ അതിന്റെ ഉടമസ്ഥൻ മാത്രമേ യാത്ര ചെയ്യാവൂ എന്ന നിയമവും കൊണ്ടുവരുമോ!?
@KSPPSK-p4u
@KSPPSK-p4u 9 сағат бұрын
ആ നിയമവും ഉടനെ ഉണ്ടാവാനാണ് സാധ്യത, കാത്തിരിക്കുക എല്ലാം ശരിയാക്കി തരും, ഏതെല്ലാം പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നുണ്ട് അതെല്ലാം ജനങ്ങൾക്ക് ഉപദ്രവം മാത്രമാണ് ചെയ്യുന്നത്,
@manichanalanickalmoothedat5393
@manichanalanickalmoothedat5393 18 сағат бұрын
ഡ്രൈവിംഗ് അറിയാത്തവർ വാഹനം വാങ്ങിയാൽ എന്ത് ചെയ്യും.
@babger2009
@babger2009 16 сағат бұрын
😢😢😢😢😢
@abdullahmpakku7013
@abdullahmpakku7013 15 сағат бұрын
പുഴുങ്ങി തിന്നുക
@lookmankannur
@lookmankannur 13 сағат бұрын
​@@abdullahmpakku7013😂
@davisi.v.8957
@davisi.v.8957 13 сағат бұрын
Very informative sir 👌👌👌👌👌👌👌👌👌👍👍👍👍👍
@dr.v.gopalakrishnan776
@dr.v.gopalakrishnan776 18 сағат бұрын
അംഗ പരിമതി ഉള്ള റെയിൽവേ ജീവനിക്കാരുടെ പേരിൽ അച്ഛനായ ഞാൻ ഒരു വാഹനം വാങ്ങി കൊടുത്തു ജോലിസ്ഥലത്ത് പോകാനും വരാനും ഡ്രൈവരും ഉണ്ട്, വല്ലപ്പോഴും ഞാനും മകനും മകളുടെ ഭർത്തസവും ആ കാറിൽ ഡ്രൈവ് ചെയ്യാറുണ്ട് , ഇപ്പോൾ നമ്മുടെ മന്ത്രി അധികാരം ഉപയോഗിച്ച് എന്ത് കോപ്രായമാണ് പറയുന്നത്
@shajipottackel5057
@shajipottackel5057 7 сағат бұрын
21 മന്ത്രിമാരും ബാക്കി 119 MLA മാരും ചീഫ് സെക്രട്ടറി മുതൽ പിയൂൺ വരെയുള്ള സർക്കാർ ജീവനക്കാരും കേരളത്തിലെ ഹൈക്കോടതി ജഡ്ജിമാരും പബ്ലിക് പ്രോസിക്യൂട്ടർമാരും അവരുടെ സ്വകാര്യ വാഹനങ്ങൾ അവർ തന്നെ ഓടിയ്ച്ച് നാടിന് മാതൃകയാക്കുക എന്നിട്ടാകട്ടെ ഖജനാവ് നിറയ്ക്കാൻ വേണ്ടി പൊതുജനങ്ങളുടെ മേൽ പെറ്റി അടിച്ചേൽപ്പിക്കാൻ ' മാത്രമല്ല വാഹനമുള്ളവർക്ക് മാത്രമേ ലൈസൻസ് കൊടുക്കുവാനും പാട്ടുള്ളൂ😢
@SureshKumar-oj6sk
@SureshKumar-oj6sk 6 сағат бұрын
പണ്ട് നമ്മൾ സ്കൂളിൽ പഠിച്ചിട്ടുണ്ട് മുഹമ്മദ് ബീൻ തുഗ്ലക് ന്റെ ഭരണ പരിഷ്കാരങ്ങൾ. അതുപോലെ യാണ് ഇപ്പോഴത്തെ പരിഷ്കാരം.
@matthachireth4976
@matthachireth4976 18 сағат бұрын
In the insurance, there might st be a valid Clauses. If a third party driver, drives the car, add on premium paid.
@chandrikasnair6299
@chandrikasnair6299 Күн бұрын
All the vehicle owners are NOT HAVING Driving license. Same time I believe driving license is NOT MANDATORY to own a vehicle.
@dinesanm-h3t
@dinesanm-h3t 14 сағат бұрын
Tourist ബസ്പകടത്തിൽ പെട്ടപ്പോൾ കളർ മാറ്റിയ വകുപ്പല്ലേ. എന്ത് പറയാൻ
@thomaspm559
@thomaspm559 19 сағат бұрын
What about paid driver and insurance there on?
@rathishp486
@rathishp486 Күн бұрын
Valuable information sir
@Satheesan-w9n
@Satheesan-w9n 12 сағат бұрын
വിവരമില്ലാത്തവൻ വല്ലതും പറഞ്ഞാൽ അതിന്റെ പുറകെ പോകേണ്ട കാര്യമില്ല, കേസെടുക്കട്ടെ അപ്പോൾ കാണാം, ഇവനെയൊക്കെ ആരാണാവോ ട്രാൻസ്പോർട്ട് കമ്മീഷണർ ആയി നിയമിച്ചത്,
@bigjohn7623
@bigjohn7623 11 сағат бұрын
What happens if the driver is a hired one who is not on payroll .Ofcourse it's against a payment. Like dial a driver etc
@sam.t.kolethkoleth99
@sam.t.kolethkoleth99 7 сағат бұрын
Commisioner vandi ayalude bhariyayo magalo,makano odichal please onnu photo eduthu avanu ayachukoduthu avane muttukuthi kanam.
@madhusoodanancp6368
@madhusoodanancp6368 12 сағат бұрын
ഈ രാജ്യത്തെ എല്ലാവരും വാഹനമെടുത്താലുള്ള സ്ഥിതി എന്തായിരിക്കും😮 ഇങ്ങനെയുള്ള സ്ഥാനത്തിരിക്കുന്ന ഒരു ഉദ്യോഗസ്ഥൻ ഒരിക്കലും വിവരക്കേട് പറയരുത് !
@SuryanarayananPN
@SuryanarayananPN 21 сағат бұрын
Pl make video about two wheelers regarding this suject
@prasadp8336
@prasadp8336 7 сағат бұрын
കേരളത്തിൽ ഒരുത്തനും വെളിവില്ലാതെ വരുകയാണല്ലോ
@MoonMoon-000
@MoonMoon-000 7 сағат бұрын
കേസ്സെടുക്കുക പ്രായോഗികം അല്ല എങ്കിലും ഓരോ നിയമങ്ങൾ ഉണ്ടാക്കുമ്പോഴും അതിലെ wording clear ആയിരിക്കണം, ambiguity ക്കു കാരണം ആകുകയും ചെയ്യരുത്...
@basheerparammal6325
@basheerparammal6325 19 сағат бұрын
ഒരുവീട്ടിൽ 5 ആൾ ആണെന്ന് കരുതുന്നു എന്നാൽ 5 കാർ വേണോ.😂😂😂😂😂
@abdullahmpakku7013
@abdullahmpakku7013 15 сағат бұрын
വാങ്ങണം അതിനുവേണ്ടിയുള്ള കുതന്ത്രമാണ് ഈ പറഞ്ഞത്
@lookmankannur
@lookmankannur 13 сағат бұрын
അഞ്ച് കാറുള്ളവർ ഒരു " മഴക്കാറും " കൂടി വാങ്ങണം... തമാശ തമാശ...
@jobyabraham4775
@jobyabraham4775 8 сағат бұрын
ആ മൊട്ടത്തല വെയിൽ അടിച്ചു ചൂട് ആയി അപ്പൊ ഉണ്ടായ ഒരു ഇതാണ് അത് 😂
@sam.t.kolethkoleth99
@sam.t.kolethkoleth99 7 сағат бұрын
Appo ayal madhyam upayogichittunu neeyamam nammale padippichathu.
@yaagam
@yaagam Күн бұрын
മരുന്നു വാങ്ങാൻ പോയതാണെന്ന് പറഞ്ഞ മതി...
@abdullahmpakku7013
@abdullahmpakku7013 15 сағат бұрын
ആയിരം രൂപ ഫൈൻ അടിക്കും
@achuthanvk6942
@achuthanvk6942 Күн бұрын
That means there are idiots in IPS also.
@ibrahimkolakkadan8176
@ibrahimkolakkadan8176 7 сағат бұрын
അടിസ്ഥാന വിവരമില്ലാത്തMVD
@jainibrm1
@jainibrm1 11 сағат бұрын
എലിയെ പിടിച്ച് ഇല്ലം ചുടുന്ന നിയമം 😂😂😂
@ansun3409
@ansun3409 15 сағат бұрын
Driver ക്ക് ഓടിക്കാൻ പറ്റുമോ 😂🤣
@mcjoseph878
@mcjoseph878 7 сағат бұрын
എന്റെ വണ്ടി ഓടിക്കാൻ എനിക്കറിയില്ല. ഞാൻ ഒരു ഡ്രൈവറെ വിളിച്ചാണ് എവിടെയെങ്കിലും പോകുന്നത്. ഇനിയിപ്പോൾ വണ്ടി ഷെഡിൽ തന്നെ കിടക്കും ഓരോ കൊണാപ്പന്മാരുടെ ഒരുത്തരവ്. വിവരം ഇല്ലാത്തവൻ.
@abdulrahmanchirakkal5625
@abdulrahmanchirakkal5625 10 сағат бұрын
അഥവാ അവശ്യ സന്ദർഭത്തിൽ ഓടിക്കാൻ അനുമതി കൊടുത്ത് കൂടെ,, വാഹന വകുപ്പിൽ നിന്നോ, പോലീസ് സ്റ്റേഷൻ വഴിയോ,മുഖേന??
@k.c.thankappannair5793
@k.c.thankappannair5793 16 сағат бұрын
All must have COMMONSENSE 😂
@paavammalayali3957
@paavammalayali3957 16 сағат бұрын
സാർ ഞാൻ ഈ അടുത്ത് എൻ്റെ പഴയ വാഹനം എക്സ്ചേഞ്ച് ചെയ്തു പുതിയ ഒരു പുതിയ വാഹനം എടുത്തു, അതിപ്പോൾ മാരുതി ട്രൂ വാല്യു വിൽ ആണ് ഉള്ളത് ഇതുവരെ സെയിൽ ആയിട്ടില്ല, ഇപ്പൊൾ ഫുൾ കവർ ഇൻഷുറൻസ് ഉണ്ട് ജനുവരിയിൽ അത് തീരും ഒരുപക്ഷേ അവർ എത് തേഡ് പാർട്ടി ആക്കിയാൽ, ഒരു പക്ഷെ മറ്റു വല്ലവരും ടെസ്റ് ഡ്രൈവ് വല്ലതും ചെയ്താൽ , എന്തെങ്കിലും തട്ടോ മുട്ടോ ഉണ്ടായാൽ എനിക്ക് പ്രശ്നം ആകുമോ? ഞാൻ ഇതിൽ എന്താണ് ചെയ്യേണ്ടത് ദയവായി അറിവുള്ള ആരെങ്കിലും മറുപടി തന്നു സഹായിക്കുമോ?
@arunja2006
@arunja2006 7 сағат бұрын
Third party insurance എങ്കിലും വേണം...ഉണ്ടെങ്കിൽ കുഴപ്പമില്ല.....
@antonythomson8452
@antonythomson8452 11 сағат бұрын
What a brilliant decision by a bureaucrat. The vehicle he travel is driven by him or another person which is state owned. Is he expect a senior citizen above 70 to drive a car which is in his name. Irrespective of position, some people have brain in the wrong place.
@sivarajan3399
@sivarajan3399 18 сағат бұрын
പത്ത്, ലോറി, ബസ് ഉള്ള ഉടമസ്ഥതയിലുള്ള വർ ഇനി എന്ത് ചെയ്യും .
@KSPPSK-p4u
@KSPPSK-p4u 9 сағат бұрын
ശരീരത്തിനെ പത്തായി മുറിച്ചുമാറ്റിയിട്ട് ഓരോ അവയവങ്ങളും ഓരോ വണ്ടിയിൽകൊണ്ട് വെച്ച് ഓടിക്കാൻ പഠിക്കുക,, കഴിഞ്ഞില്ലേ പ്രശ്നം?😂😂🤣😂
@AbdulMajeed-o1n
@AbdulMajeed-o1n 20 сағат бұрын
തലക്ക് വെളിവ് എല്ലാത്തവർക്ക് എന്തും പറയാം പോട്ടെ ക്ഷമിച്ചേക് ഇനി പറയില്ല
@akj10000
@akj10000 12 сағат бұрын
ഫെെൻ കിട്ടിയാലും ക്ഷമിച്ചേക്കു
@sureshbabusureshbabu8666
@sureshbabusureshbabu8666 9 сағат бұрын
Vidhesa rajyanghalil polum nadakkatha kartanghalanu. Appol pinarayitude car🚘 aarodikkum., ayal nammude jolikkarananu. Eenadu kuttichorakkan thanneyanu nokkunnathu. Ithoru sampanna rajyamalla thendikalude rajyamanu. Veedonnuku oru car illa. Chilappol hospital aavasyam vannal matoralude car edukkandunna sahacharyam vannal endhucheyyum??. Prabhudha keralathile (ennuparayunna) ellavarum verum thendikalum mandanmarum aayipoyallo😂.....
@architectradhakrishnannair9779
@architectradhakrishnannair9779 10 сағат бұрын
എന്തേ Hon. Minister ഗണേഷ് കുമാർ ഒന്നും പ്രതി കരിക്കാത്തത്?
@prasadp8336
@prasadp8336 8 сағат бұрын
ഈ കരി നിയമം നിർത്തലാക്കണം
@sukumarannair-q9h
@sukumarannair-q9h 11 сағат бұрын
ലൈസൻസ് ഇൻഷുർ ചെയ്യാൻ നിയമം ഉണ്ടാവണം
@johnmathew5520
@johnmathew5520 14 сағат бұрын
പിണറായുടെ വാഹനം മുതൽ എല്ലാ MLA മാരുടെ വാഹനവും ടുറിസ്റ്റ് വകുപ്പ് എംഡി ഓടിക്കേണ്ടിവരും. അവരാണല്ലോ റെജി. ഓണർ 😂
@thomasstephen8292
@thomasstephen8292 5 сағат бұрын
Mannayan kazhilkunna food enthano........@#@$#
@sreejayanjayan8146
@sreejayanjayan8146 9 сағат бұрын
ട്രാൻസ്‌പോർട് കമ്മിഷണറെ സ്വന്തം വണ്ടിയിൽ അല്ല ഗവണ്മെന്റ് വണ്ടിയിൽ ആണല്ലോ പിന്നെ എങ്ങനെ റൂൾ മാറ്റാൻ പറ്റും
@v.tjoseph483
@v.tjoseph483 11 сағат бұрын
Then, why did this fellow make such a statement ? No minister?
@shamnadj8011
@shamnadj8011 15 сағат бұрын
വണ്ടി ലീസ് ആയി എടുക്കാൻ പറ്റുമോ??
@lookmankannur
@lookmankannur 13 сағат бұрын
അരിയെത്ര എന്ന് ചോദിച്ചപ്പോൾ , പയർ അഞ്ഞാഴി എന്ന് പറയുന്നു. എഡോ മൈരേ...കാശ് വാങ്ങി വണ്ടി വിട്ടു കൊടുക്കുന്നത് തന്നെയല്ലെ ലീസ് ? അല്ലാതെ ലീസ് എന്നാൽ ആലീസ് എന്നാണോ. താൻ മലയാളി തന്നെയല്ലെ. അല്ലാതെ "മലലി" അല്ലല്ലോ ?
@sureshrajkarthik
@sureshrajkarthik 10 сағат бұрын
മന്ത്രി മാർ സ്വയം വാഹനം ഓടിക്കുക
@rajupeter5785
@rajupeter5785 18 сағат бұрын
കേരളത്തിൽ ithum itinte appuravum nadakum
@BalakrishnanPillai-gr4kl
@BalakrishnanPillai-gr4kl 14 сағат бұрын
കിഴുട്ട് രാമൻ പിള്ള പണ്ട് ഉണ്ടാക്കിയത് തിന്നു തീർക്കാൻ പാട് പെടുന്ന നേതാവ്
@babujose6678
@babujose6678 10 сағат бұрын
ഇവിടെ നിയമസഭ ആണോ ഉദ്യോഗസ്ഥൻ ആണോ നിയമം നിർമ്മിക്കുന്നത്??
@AlaviKutty-uo1ri
@AlaviKutty-uo1ri 8 сағат бұрын
E. NIYAMAM. AYALUDE. VEETIL. NADAPAKAM
@thomasks2745
@thomasks2745 13 сағат бұрын
വെളിവും വെള്ളിയാഴ്ചയും ഇല്ലാത്തവൻ അല്ലേ ഭരിക്കുന്നത്? 🤑
@vinayan567
@vinayan567 17 сағат бұрын
വക്കീലേ ഈ കളർകോട് ഓവർ ലോഡ് എങ്ങനെ ആ കേസിനെ ബാധിക്കും.. അതിന് ഫൈൻ അല്ലാതെ ഇൻഷുറൻസ് ലഭിക്കാതെ പോകുമോ..? ർ. സി ഓണർ മുൻകൂർ പണം കൈപ്പറ്റിയത് വാടകയായി എങ്ങനെ കണക്ക് കൂട്ടും... വാഹനം തിരികെ കൊടുക്കുമ്പോൾ ആകില്ലേ വാടക വരുന്നത്..
@mohammedsidhik256
@mohammedsidhik256 12 сағат бұрын
Ningal parayana vaakkukal avasaanippikkumpol krithyatha illa.und,illa ennui manassilavunnulla.
@V.PJayachandran-i7q
@V.PJayachandran-i7q 15 сағат бұрын
Mentally derailed aaya allundakkiya niyamam.
@joseanickkal2668
@joseanickkal2668 6 сағат бұрын
മന്ത്രിമാരും, മറ്റ് ഒഫീഷ്യൽസും യാത്ര ചെയുന്ന വാഹനം ആരുടെ പേരിൽ ആണ്.... ആരാണ് ഓടിക്കുന്നത്....ഈ കമ്മിഷണർ വന്ന വാഹനം ആരുടെ പേരിൽ ആണ് ആരാണ് ഓടിച്ചത്... പിന്നെ എന്തിനാ ഈ stupidity പറയുന്നത്
@josephjoseph6825
@josephjoseph6825 17 сағат бұрын
കൊന്നേശൻ മാതുകയാവണം
@vasanthr3753
@vasanthr3753 13 сағат бұрын
Who is this transport commissnor? When there is no such clause how can this officer come out such statements in public. Doesn't he read and understand the laws prevailing in this country. Exceptionally weird guy.
@ideaokl6031
@ideaokl6031 10 сағат бұрын
👍🏻👍🏻👍🏻👍🏻👍🏻👍👍👍👍👍🏼👍🏼👍🏼👍🏼👍🏾👍🏾👍🏾👍🏿👍🏿👍🏿
@samthekkeyil7410
@samthekkeyil7410 12 сағат бұрын
All those this again is silly talk. Saying that we often do something or that something else is not popular do not make them legal. The advocate should say what is illegal clearly. Bill boards on the foot path is common. That does not make it legally right.
@kph8558
@kph8558 9 сағат бұрын
കേരളത്തിൽ ഈ വകുപ്പ് കൈകാര്യം ചെയ്യുന്നവർക്ക് ഒട്ടും വിവരം കുറവാണ് എന്തെങ്കിലും 😂തോന്നിയത് വിളിച്ചു പറയുക
@shanavasthazhakath5960
@shanavasthazhakath5960 14 сағат бұрын
ഈ പറഞ്ഞ ആളുടെ വണ്ടി ആരാണ് ഓടിക്കുന്നത്... അറിഞ്ഞാൽ കൊള്ളാം... ഇങ്ങനെയുള്ള അബദ്ധം പറഞ്ഞ ആപ്പീസറെ തിരുത്താൻ ആരും ഇല്ലേ??? ഓവർ ആക്റ്റീവ് ആയ മന്ത്രി ഉണ്ടല്ലോ... എന്തേലും ഒന്ന് പറഞ്ഞേ... എന്നെ വിളിക്കാൻ നാളെ എന്റെ ഡ്രൈവർ എയർപോർട്ടിലേക്ക് വരുന്നുണ്ട്... അയാളുടെ പേരിൽ കേസ് വരുമോ???
@india1-kl8yf
@india1-kl8yf 20 сағат бұрын
കോണേശൻ എന്ന വിവരക്കേട്. ബസ്സ്,ട്രക്ക്, അതുപോലെ വാഹനം ?
@varghesekkkannai6550
@varghesekkkannai6550 13 сағат бұрын
ടുറിസ്റ്റ് ബസ് ആക്‌സിഡന്റ് വരുത്തിയപ്പോ എല്ലാ ടുറിസ്റ് ബസും വൈറ്റ് അടിക്കാൻ പറയുമ്പോലെയുണ്ട്
@lookmankannur
@lookmankannur 13 сағат бұрын
ഞാൻ മനസ്സിലാക്കുന്നത്, നിലവിലെ മന്ത്രിസഭക്ക് വളരേ യോജിച്ചവനാണ് ഇപ്പോഴത്തെ ട്രാൻസ്പോട്ട് മന്ത്രി. അവനും വളേര യോജിച്ചവനാണ് നിലവിലെ ട്രാൻസ്പോട്ട് കമ്മീഷണർ.. മൊത്തത്തിൽ നോക്കുമ്പോൾ ഒരു ട്രാൻസ്ജെൻഡർനെ പോലെ. 😂😂
ഭൂഉടമകൾ അറിയുക | Land Owners must watch
7:59
Edumate by Adv Ottoor Biju
Рет қаралды 180 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 154 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 53 МЛН
SB  A/c  ന്  FD യുടെ Interest ലഭിക്കും
8:26
Edumate by Adv Ottoor Biju
Рет қаралды 29 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН