അമ്മയുടെ എല്ലാ പാചകത്തിലും പ്രധാന താരം കോഴിയാണല്ലോ. എന്തായാലും നല്ല വിഭവം. ഒരുപാട് ഇഷ്ട്ടപെട്ടു
@rasitharasithaanish96343 жыл бұрын
മൺപാത്രങ്ങളും, ഓമക്ക ഉപ്പേരിയും അമ്മയുടെ പാചകത്തിനും "ഒത്തിരി സ്നേഹം ""❤❤❤❤❤❤
@santhapv12523 жыл бұрын
TASTY PAPPAYA
@ushakumaric98963 жыл бұрын
വിറകടുപ്പും മൺചട്ടിയും. അപാര taste ആയിരിക്കും 😍😍😍
@neelimapraveen2403 жыл бұрын
ഞാൻ ഇത് പച്ച മുളകിന് പകരം ഉണക്കമുളക് വച്ചു ചെയ്യാറുണ്ട്.. അതും സൂപ്പർ ആണ്.. ഇനി പച്ചമുളക് ഒന്നു try ചെയ്യണം
@georgealil4923 жыл бұрын
Njanum kurachu valuthulle kude edum
@shihicherian12233 жыл бұрын
തന്നതായ നാടൻ പാചകരീതി 👌👌👌👌❤️❤️❤️
@aparnar4803 жыл бұрын
ഞങ്ങൾ ഉണ്ടാക്കിട്ടോ അമ്മേ..നല്ല ടേസ്റ്റ് ഉണ്ടായിരുന്നു... 👍👍👍
@ajishilohm48262 жыл бұрын
Njan പലപ്പോഴും ശ്രദ്ധിച്ച ഒരു കാര്യം എല്ലാ യൂട്യൂബേർസും ഒത്തിരി നാളു കഴിയുമ്പോൾഎല്ലാവരിലും വളരെ change കാണാറുണ്ട് എന്നാൽ ഈ അമ്മയുടെ ചാനൽ കണ്ടുതുടങ്ങിയ നാള് മുതൽ ഇതുവരെയും ഇവരിൽ ഒരു മാറ്റവും കണ്ടിട്ടില്ല ഒരേ ലുക്കിൽ തന്നെ എപ്പോഴും 👍👍
@deepashinu97713 жыл бұрын
ഞങ്ങൾ പത്തനംതിട്ട ക്കാർക്ക് ഇത് ഓമയ്ക്കാ ആണ് ☺️ പല പേരിൽ അറിയപ്പെടുന്നു എന്നും മാത്രം
@rijink71663 жыл бұрын
കണ്ണൂർ ജില്ലയിൽ കരമോസ്
@anjukunju3 жыл бұрын
Kozhikode karamoosa
@himaharrison23783 жыл бұрын
Kollam kaark pappaka or pappaya😁
@parvathyprasannan46613 жыл бұрын
Njangal Alappuzhakkarkkum ithu Omakka anu.
@harshanideshnidesh28223 жыл бұрын
മലപ്പുറം കറൂത്തക്കായി
@AnaliaJohn-g2z3 жыл бұрын
കൊതിയോടെ ഈ ചാനൽ കാണുന്നവർ... ഇവിടെ വരു.... !🤭💓💓💓😘
@sheribamackarmackar85643 жыл бұрын
Wa..
@AnaliaJohn-g2z3 жыл бұрын
@@sheribamackarmackar8564 ഹായ്... 😍😍😍
@deepa27583 жыл бұрын
ഈ അമ്മയുടെ cooking orupaadishtam👍❤️
@chinchus67113 жыл бұрын
ഓമക്ക, കപ്പളങ്ങാ, പപ്പങ്ങ, കർമൂസ, കപ്പങ്ങ(പപ്പായ )etc.... ഇതിനു മാത്രമാകും ഇത്രയധികം names.. 👌😍❤
@muhammedshibil35723 жыл бұрын
ഇനി ഒരു പേര് കൂടി ഉണ്ട്. കർമത്തി
@sruthisuresh95593 жыл бұрын
കപ്പയ്‌ക്ക
@sujasanthoshkumarsuja50463 жыл бұрын
Karootha
@farhanmachu13133 жыл бұрын
Karmoos
@namithasivadas46093 жыл бұрын
ദർമസുകായ, ഓമക്കായ
@salinikishor28042 жыл бұрын
നല്ല ഐശ്വര്യ മുള്ള അമ്മ. ഈ അമ്മ ഉണ്ടെങ്കിൽ നല്ല ഭക്ഷണം കഴിക്കാം
@kunchonrishu80393 жыл бұрын
ആ അമീകല്ല് അറക്കുന്ന ശബ്ദം 😍പായായ കാലം ഓർമ വന്നു
@anilaanilkumar21182 жыл бұрын
ഞാൻ try ചെയ്തു.. സൂപ്പർ ടേസ്റ്റ് 👌😋
@selviselvirangan33483 жыл бұрын
Ammayude ella recipeyum njan kothiyode anu kanunathu😋... God bless you Amma 😘😘
നാട്ടിൽ ഒരുപാട് കഴിച്ചതാണ് എല്ലായിടത്തും മരം ഉള്ളത് കൊണ്ട് 😋 മുംബൈയിൽ വന്നപ്പോൾ പൈസ കൊടുത്തു വാങ്ങാൻ മടിച്ചു 😁 നാളെ ഇങ്ങനെ ഉണ്ടാക്കി കഴിക്കാം ഈ അമ്മ ഇങ്ങനെ പാചകം ചെയ്യുന്നത് കാണുമ്പോൾ തന്നെ ഒരു പ്രത്യേക സ്വാദ് തോന്നുന്നു 😍🙋♀️
@umadevi35703 жыл бұрын
Soopper.amma.
@sindhukrishnakripaguruvayu11493 жыл бұрын
Enthayalum Super Curry Thanku Amme 🙏
@38.nimishashinodvhss.933 жыл бұрын
അമ്മേ ഞാൻ ചാമ്പക്ക അച്ചാർ ഉണ്ടാക്കി. അമ്മയുടെ അതേ റെസിപ്പിയിൽ. സൂപ്പർ ആണ്. എല്ലാവർക്കും ഇഷ്ടം ആയി 😘😘😘
@vysakhvysakh21113 жыл бұрын
വാട്സാപ്പിൽ വന്ന ഒരു മെസ്സേജിൽഓമക്ക എന്ന് കേട്ടപ്പോൾ മനസ്സിലായില് അപ്പോഴേ യൂട്യൂബിൽ സെർച്ച് ചെയ്തു അപ്പോഴാണ് അമ്മയുടെ ഓമയ്ക്ക കറി കണ്ടത് ഞാൻ കൊല്ലംകാരൻ ആണ് ഇവിടെ കപ്പക്ക എന്നാണ് പറയുന്നത് എന്തായാലും കറി ഇഷ്ടപ്പെട്ടു ചാനൽ സബ്സ്ക്രൈബ് ചെയ്തു
@ponnusachus72312 жыл бұрын
അമ്മേ സൂപ്പർ ആയിട്ടുണ്ട്
@pradeepannk52033 жыл бұрын
പണ്ടൊക്കെ നമ്മുടെ വീട്ടിലും ഇതേ പോലെയായിരുന്നു. അമ്മിയും. അമ്മയും നാടൻ അടുപ്പും എല്ലാം.
@gamesmusicandmore98192 жыл бұрын
അടിപൊളി 👍🏻❤️
@soujathnassarsoujinassra28463 жыл бұрын
നമ്മുടെ കർമൂസ 🤣😂🤣👍
@abhiramiabhirami82673 жыл бұрын
പപ്പായ and കർമുസ്സ് കായ 😍😍🥰🥰🥰 ഓമ കായ 😘😘😘
@alexandervd8739 Жыл бұрын
Preparation of omakka upperi. Nice recipe. 🎉
@m.thomas69683 жыл бұрын
വെളുത്തുള്ളി കൂടി ചതച്ചത് ചേർക്കണം
@cuckoocuckoo59453 жыл бұрын
ഓമക്ക മെഴുക്കുവരട്ടി❤️❤️❤️
@shyamalanair11573 жыл бұрын
നന്നായിട്ടുണ്ട് അമ്മേ 👍👍❤
@USER-bk3pm3 жыл бұрын
നമ്മുടെ കണ്ണൂരിൽ കപ്പക്ക എന്നാണ് പറയാറ് എന്തായലും ചേച്ചിയുടെ കപ്പക വറവ് കൊള്ളാം
@anujoseph2373 жыл бұрын
ആദ്യം കാണുവാ ഓമയ്ക്ക മെഴുക്കുപാര്ട്ടി.... 😋😋😋
@janifv68423 жыл бұрын
അമ്മേ എനിക്ക് ഒരുപാട് ഇസ്റ്റാ അമ്മനെ ❤❤❤😘😘😘😘
@devakiamma12432 жыл бұрын
ഈ കിളിച്ചുണ്ടൻ കൊള്ളാം 👌🏻👌🏻👌🏻😁😁😁
@noblekunnappillil30513 жыл бұрын
Kollam. Ammachee...kaduku pottunathu kettappol palliperanalinte vedikettupole.. 😄 Like it...
@neelimapraveen2403 жыл бұрын
🤣🤣🤣🤣
@sruthysethusruthypaaru31113 жыл бұрын
അമ്മുമ്മേടെ കത്തി സൂപ്പറാണ്👌👌👌👌
@jessmallikaevlin81243 жыл бұрын
I will try it tomorrow itself.I never thought a recipe like this with omakka.Thank you my dear sister
@ellanjanjayikum90253 жыл бұрын
Healthy and delicious recipes God bless you amma Thanks for the vedio makkale
@vktech4153 жыл бұрын
നാടൻ രീതിയിൽ പാകം ചെയ്യുന്നതു കാണാൻ നല്ല രസമുണ്ട് കളങ്ങാ മെഴുക്കു പെരട്ടി ഞാനും ഉണ്ടാക്കി നോക്കുന്നുണ്ട്