അന്നന്നത്തെ അന്നത്തിനു വേണ്ടി അധ്വാനിക്കുന്ന പച്ചയായ മനുഷ്യരുടെ കഥ പറയുന്ന സൂപ്പർ വീഡിയോ
@VillageRealLifebyManu2 жыл бұрын
❤❤🤝
@cryptoyt4472 жыл бұрын
പഴമയുടെ തനിമ അതുപോലെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. അതാണ് നിങ്ങളെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തൻ ആക്കുന്നത്..... Keep going bro full support 🔥🔥🔥🔥
@VillageRealLifebyManu2 жыл бұрын
Thank you
@salamkombanz53572 жыл бұрын
തനിമ യുടെ പഴം പൊരി 😁😁🤣🤣
@baijuabraham30182 жыл бұрын
മാത്രമല്ല അതിന്റെ കൂടെനിന്നു നമുക്ക് പറഞ്ഞു തരുന്നു. അതാണ് CHETTAN
@KrishnaKumari-jy6fi2 жыл бұрын
നല്ല ഭംഗിയും ഉറപ്പുമുള്ള കുട്ടകൾ. ഇന്നെവിടെയും കിട്ടാനില്ല. പ്രകൃതിയോട് വളരെ അടുത്ത് നിക്കുന്ന നിങ്ങളുടെ ഈ വീഡിയോകൾ എല്ലാം നല്ലതാണ്. 🙏🙏🙏🙏
@VillageRealLifebyManu2 жыл бұрын
Thank you Krishna ❤
@neelambari2847 Жыл бұрын
എന്റെ കുട്ടിക്കാലം മുഴുവൻ ഞാൻ ചിലവിട്ടത് അവരോടൊപ്പം ആയിരുന്നു. പാലക്കാട് കൊല്ലങ്കോട് നിന്ന് എന്റെ നാട്ടിൽ വന്ന കുറച്ചു പേരുണ്ട്.. മുള ചീന്തു കളിൽ ജീവിതം നയിക്കുന്നവർ.. ഒരുപാട് കഷ്ടപ്പാട് ഇതിന്റെ പിറകിൽ ഉണ്ട്. എന്നിട്ടും വില്പനയ്ക്ക് ഇറങ്ങുമ്പോൾ നല്ല വില കിട്ടാറുമില്ല. അന്ന് എനിക്ക് ഇവർ മുറവും പൂക്കൊട്ട യും നെയ്തു തരുമായിരുന്നു.. റേഡിയോ ഉച്ചത്തിൽ തുറന്നു വെച് മുറം നെയ്യുന്നത് കാണാൻ തന്നെ ഒരു രസമായിരുന്നു.. ഓർമ്മകൾ പിറകോട്ടു സഞ്ചരിച്ചപ്പോൾ വീഡിയോ തേടി വന്നു 😊❤️
@sheelammajohn5256 Жыл бұрын
അധികം ആരും കടന്നു ചെല്ലാത്ത മേഖലകൾ... നിർമാണം എങ്ങനെ എന്ന് മനസ്സിൽ സംശയം ഉണ്ടായിരുന്നവയുടെ കൃത്യതയാർന്ന ഘട്ടങ്ങളിലൂടെയുള്ള പഠന വീഡിയോകൾ ..... അഭിനന്ദനങ്ങൾ. മനൂ , തുടരൂ ..
@ambilykuttanms66472 жыл бұрын
Superb.. ഞാനും ഇതുപോലെ കോട്ട നെയ്യുന്നത് നോക്കി നിന്ന് കണ്ടിട്ട് മേടിച്ചുകൊണ്ട് പോന്നിട്ടുണ്ട്..
@VillageRealLifebyManu2 жыл бұрын
🤝🤝
@tobysebastian6422 жыл бұрын
നേരിട്ട് കാഴ്ച കാണുന്ന പോലെ മികച്ച അവതരണം. ഓരോ വീഡീയോസും പുതിയ അനുഭവങ്ങൾ.... ആശംസകൾ
@VillageRealLifebyManu2 жыл бұрын
Thank you Toby
@sriramulu.mayiladuthurai2 жыл бұрын
Thank you brother well videos Thanks. I expected more bamboo crafts videos. 🌟🙏☝👏💐💐💐💐💐💐
@VillageRealLifebyManu2 жыл бұрын
👍
@sarikchand39422 жыл бұрын
Variety king. Hats off to you .❤️
@VillageRealLifebyManu2 жыл бұрын
Thank you
@devikaprakash19962 жыл бұрын
Awesome video Manu!!! Way to go!!!
@gracykurian3962 жыл бұрын
കുട്ട ഉണ്ടാക്കാൻ പഠിക്കണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. നന്ദി.
@VillageRealLifebyManu2 жыл бұрын
👍🤝🤝
@Greenshock2 жыл бұрын
വളരെ മനോഹരമായ വീഡിയോ. ഞാൻ ആദ്യമായിട്ടാണ് Bamboo Basket ഉണ്ടാക്കുന്നത് കാണുന്നത് ഇനിയും ഇത്തരം നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@VillageRealLifebyManu2 жыл бұрын
തീർച്ചയായും
@nithinmohan91672 жыл бұрын
Njan kandathill vachu super KZbin channel.. Congratulations
@VillageRealLifebyManu2 жыл бұрын
Thank you Nithin
@RaimundaLima-cx9rb7 ай бұрын
Amei!ficou Lindos
@jestinjames2 жыл бұрын
വ്യത്യസ്തമായ വീഡിയോകൾ കൊണ്ടുവരുന്ന ചുരുക്കം ചാനലുകളിൽ ഒന്ന് 👌😍
@VillageRealLifebyManu2 жыл бұрын
Thank you
@linsaniya2 жыл бұрын
Outstanding video👌👌👌 Perfect ok👌👌👌 വളരെയധികം ഇഷ്ട്ടമായി ഈ വീഡിയോ വളരെ നല്ല ദൃശ്യങ്ങളാണ് ചേട്ടൻ ഈ വീഡിയോവിൽ കൂടെ നമ്മളിലേക്ക് എത്തിച്ചത്. കണ്ട് ഇരുന്നു പോവുന്ന അവതരണം കൂടെ ആയപ്പോൾ പൊളിച്ചു ഈ വീഡിയോ ... ശരിക്കും നന്നായി പണിപ്പെട്ടു ഇങ്ങനെ ഒക്കെ ഉണ്ടാക്കിയെടുക്കാൻ എന്നും അറിയാം അഭിനന്ദനങ്ങൾ ചേട്ടാ ഈ അർപ്പണ മനോഭാവത്തിന്🎉🎉🎉
@VillageRealLifebyManu2 жыл бұрын
Thank you niya തുടർന്നും എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു
@linsaniya2 жыл бұрын
@@VillageRealLifebyManu തീർച്ചയായും ചേട്ടാ : ഫുള്ളി സപ്പോർട്ട് :👌: നിങ്ങളുടെ വീഡിയോ കാണുന്നത് തന്നെ ഒരു വർത്തബിൾ ആയിട്ടുള്ളകാര്യം അല്ലേ🥰🥰
@VillageRealLifebyManu2 жыл бұрын
❤❤
@thesting66002 жыл бұрын
നമ്മൾ കണ്ടിരുന്നു. ചേട്ടൻ തിരിച്ചു പോകുന്നതിന്റെ ഇടയിൽ ഒരു പള്ളി മുറ്റത്ത് വെച്ച് .❤️
@VillageRealLifebyManu2 жыл бұрын
എനിക്കു മനസ്സിലായി
@jinusebastian79002 жыл бұрын
സൂപ്പർ 👍🏻Congratulations 😍
@VillageRealLifebyManu2 жыл бұрын
Thank you
@dudegaming34192 жыл бұрын
ചേട്ടന്റെ വീഡിയോ എല്ലാം വളരെ നല്ലതാണ്.!!❤️👌
@VillageRealLifebyManu2 жыл бұрын
Thank you
@steephenp.m47672 жыл бұрын
Gret job, good video thanks
@VillageRealLifebyManu2 жыл бұрын
❤❤🤝
@stephincherian38982 жыл бұрын
Nice work..
@VillageRealLifebyManu2 жыл бұрын
Thank you
@babyk80882 жыл бұрын
👌നല്ല ഭംഗിയുള്ള കുട്ട 🥰
@VillageRealLifebyManu2 жыл бұрын
👌👌
@ranjithanu79992 жыл бұрын
Nigale kanan powliyato, 👌glamour👍👍
@VillageRealLifebyManu2 жыл бұрын
Thank you
@-jumnongfarmchannel2 жыл бұрын
สุดยอดครับฝืมือในการสานตะกร้าดีมาก
@2.0parrotsworldofficial2 жыл бұрын
വിത്യസ്തമായ അവതരണം എനിക്ക് ഇഷട്ടപെട്ടു Full support 🤞
@VillageRealLifebyManu2 жыл бұрын
Thank you
@jeffyfrancis18782 жыл бұрын
Wow, Super. 👍❤
@VillageRealLifebyManu2 жыл бұрын
Thank you
@reshmashanthi53445 ай бұрын
Very useful video 👍
@Linsonmathews2 жыл бұрын
പണ്ടൊക്കെ കല്യാണത്തിന് പനമ്പിന്റെ കൊട്ടയിൽ ചോറ് വാരിയിടുന്നത് കണ്ടിട്ടുണ്ട് 😍 ഇപ്പൊ എല്ലാം പ്ലാസ്റ്റിക് ആയി മാറി 🤒
@VillageRealLifebyManu2 жыл бұрын
അതൊക്കെ ഒരു കാലം
@Jobieeesjomon20132 жыл бұрын
എന്നും വെറൈറ്റി വീഡിയോ കൊണ്ടുവരുന്ന നിങ്ങൾ മാസ്സ് ആണ്.. 😎
@VillageRealLifebyManu2 жыл бұрын
Thank you joby
@ashokanaromal12392 жыл бұрын
ചേട്ടാ ഇത് പോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👍👍
@VillageRealLifebyManu2 жыл бұрын
Thirchayaum
@sinusreedharan2 жыл бұрын
I m great fan of your video…
@VillageRealLifebyManu2 жыл бұрын
Thank you
@shanvideoskL102 жыл бұрын
Interesting upload 🙋
@VillageRealLifebyManu2 жыл бұрын
Thank you
@lijogeorgekurishingal3412 жыл бұрын
അച്ചാന്റെ വീഡിയോസ് full സൂപ്പർ ആണ്. വെയ്റ്റിംഗ് for next വീഡിയോ 😍🥰🥰🥰
3:29 ലെ പിറകിലെ ചേട്ടൻ ഇവൻ എന്താ ഒരു അർത്ഥം വച്ചുള്ള ഒരു സംസാരം പോലെ... എന്തിനും safty ക്ക് ഒന്ന് മൂടി വച്ചേക്കാം 😂
@mssureshbabu91552 жыл бұрын
Chettanda video kanumbol Pandata orma varunu
@VillageRealLifebyManu2 жыл бұрын
അതൊക്കെ ഒരു കാലം
@umadevi-pq6mx Жыл бұрын
Supper👍👍👍👍👍
@devasiakuriakose21592 жыл бұрын
സൂപ്പർ സൂപ്പർ 👍👍
@VillageRealLifebyManu2 жыл бұрын
Thank you
@naveedk54772 жыл бұрын
തമിഴർ നല്ല സ്നേഹം ഉള്ളവരാണ്. 😍
@VillageRealLifebyManu2 жыл бұрын
സത്യം
@sreejithkk70522 жыл бұрын
Variety videos 😝👍🤩
@VillageRealLifebyManu2 жыл бұрын
Thank you
@shajisebastian96972 жыл бұрын
Good video manu...
@VillageRealLifebyManu2 жыл бұрын
Thank you shaji
@Hady_septirah3132 жыл бұрын
wow, benefit ,like
@mariespv5132 жыл бұрын
Thankyou for sharing this..🙏
@VillageRealLifebyManu2 жыл бұрын
👍🥰🥰😍
@dharamarjad2602 жыл бұрын
Super Manu dharmaraj tamilnadu
@VillageRealLifebyManu2 жыл бұрын
🙌🙌🤝🤝
@ameerafeela54572 жыл бұрын
ചേട്ടാ ... Dry beef ഉണ്ടാക്കുന്ന വീഡിയോ ചെയ്യുമോ..?
@VillageRealLifebyManu2 жыл бұрын
മാക്സിമം ശ്രമിക്കാം
@rajkiran34322 жыл бұрын
Bro നിങടെ എല്ല videos ഉം കാണറുണ്ട് .share ചെയ്യാറും ഉണ്ട് because വെറുപിക്കല് ഇല്ല ,പിന്നെ പഴയ കാലതെക്ക് കൂട്ടി കൊണ്ടുപൊകും .എല്ല ആസംസകളും 😶💐💐💐💐💐
@VillageRealLifebyManu2 жыл бұрын
ഇത്തരം വീഡിയോകൾ ആണ് നമ്മുടെ ചാനലിൽ അപ്ലോഡ് ചെയ്യാനായിട്ട് പ്ലാൻ ചെയ്തിരിക്കുന്നത് എല്ലാ സപ്പോർട്ടും പ്രതീക്ഷിക്കുന്നു
@sreelekhavs79322 жыл бұрын
Super എല്ലാ കഷ്ടപാടുകൾ ആണു
@VillageRealLifebyManu2 жыл бұрын
💪💪
@nishad.c5442 жыл бұрын
ഇനി എങ്ങനെ കുട്ട വിൽക്കുന്നവരെ കണ്ടാൽ ആരും വില പേശാൻ നില്കരുത്.. plz
@VillageRealLifebyManu2 жыл бұрын
സത്യം
@usharaju85222 жыл бұрын
Super
@VillageRealLifebyManu2 жыл бұрын
Thank you
@Wilderness-Improvised2 жыл бұрын
Nalla video Manu. Pakshe, Vallakkuttayude valippam aayillallo??
@VillageRealLifebyManu2 жыл бұрын
ഇത്രയും മുഴുപ്പ് അല്ലേ ഉള്ളൂ
@AngelDoesArt2 жыл бұрын
Wow awesome share my dearest bro 🤩love it. First time seeing how to make bamboo basket, Thank you for sharing this dear. Oru variety video dear keep on Rocking Love and hugs from here 🇺🇸 ❤️💪🏼💪🏼
@VillageRealLifebyManu2 жыл бұрын
Thank you Angel
@nishanthjayan97562 жыл бұрын
സൂപ്പർ മനു
@VillageRealLifebyManu2 жыл бұрын
Thank you
@amalmurali2912 жыл бұрын
നല്ല വീഡിയോ 👍🏻❤️
@VillageRealLifebyManu2 жыл бұрын
Thank you ❤
@bineeshkumart35382 жыл бұрын
Super. Verity video
@VillageRealLifebyManu2 жыл бұрын
Thank you
@Rajan-sd5oe2 жыл бұрын
മുളം തണ്ട് കൊണ്ട് ജീവിതം നെയ്തുകൂട്ടുന്നവർ!ഒരു വേറിട്ട കാഴ്ച 👍 പണ്ട് കാലത്ത് ഓല വീടുകളുടെ പു കയടുക്കളയിൽ, അടുപ്പിന്റെ മുകളിൽ നെല്ലും മറ്റും ഉണക്കാൻ ഉപയോഗിച്ചിരുന്ന "ചിരഞ്ഞി "(ഇങ്ങനെയാണ് ഞങ്ങളുടെ നാട്ടിൽ ഇതിനെ വിളിക്കാറ് ) യും ഈറ്റ കൊണ്ടായിരുന്നു!അങ്ങനെ ഈറ്റ കൊണ്ട് ഏന്തൊക്കെ ഉപയോഗങ്ങൾ!