ചിക്കൻ ഫ്രൈ ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കു😋 | Tasty Chicken Fry | Village Spices

  Рет қаралды 119,786

Village Spices

Village Spices

Жыл бұрын

#villagespices #chickenfry #chickenrecipe

Пікірлер: 268
@Ambadikannan1994
@Ambadikannan1994 Жыл бұрын
ഞാൻ ഒരുദിവസം ഇക്ക ഉണ്ടാക്കിയ ബീഫ് ഫ്രൈ റെസിപ്പി കണ്ടു അന്നുമുതൽ ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടൻ ഓൾ ആക്കി. അന്നുമുതൽ ഇക്കയുടെ റെസിപിസ് മുടങ്ങാതെ കാണാറുണ്ട്. സൂപ്പർ ആണ്..... 🙂 അവതരണവും നന്നായിട്ടുണ്ട്....
@saifykumar
@saifykumar Жыл бұрын
ചിക്കൻ ഫ്രൈ super 👌😍😍 ഉറപ്പായും try ചെയ്യും.
@vlogwithanitha4870
@vlogwithanitha4870 Жыл бұрын
നല്ല അടിപൊളി ചിക്കൻ ഫ്രൈ 😊👍🏻😍
@omanasasi9723
@omanasasi9723 Жыл бұрын
ചിക്കൻ ഫ്രൈ സൂപ്പർ👌👌👌😋😋😋
@adv.aavaniksoman8214
@adv.aavaniksoman8214 Жыл бұрын
Loved the simplicity ❤️ n recipes too ..
@shanilshanil5999
@shanilshanil5999 Жыл бұрын
സിംപിൾ വീഡിയോ.... നല്ല സംസാരം....നല്ല പാചകം... ബഹളങ്ങളില്ല....സൂപ്പർ
@princekuriakose9257
@princekuriakose9257 Жыл бұрын
സൂപ്പർ.. അടിപൊളി ആയിട്ടുണ്ട്
@shijilalibu8493
@shijilalibu8493 Жыл бұрын
കാണുന്ന പോലെ തന്നെ ആയിരികുമല്ലോ അതിന്റെ രുചിയും🥰🥰🥰🥰
@omanatomy5917
@omanatomy5917 Жыл бұрын
ഉഗ്രൻ ചിക്കൻ ഫ്രൈ👍👍👍ചിക്കൻ്റെ മണം ഇവിടെ വരെ വന്നു😄😋
@anilkumar-hp8mp
@anilkumar-hp8mp Жыл бұрын
സൂപ്പർ. വളരെ ഭംഗിയായി എപ്പോഴത്തേയും പോലെ ..
@babuthekkekara2581
@babuthekkekara2581 Жыл бұрын
Super Adipoli Chicken Fry 👍👍🙏🙏❤️❤️
@subinjoseph3184
@subinjoseph3184 Жыл бұрын
നല്ല അവതരണം... ഒരു സാദാരാണ മനുഷ്യൻ ...നല്ല വിഡിയോ
@jojorabbit7414
@jojorabbit7414 Жыл бұрын
ഉണ്ടാക്കിയിരിക്കും 💪❤️
@aravvibesh5044
@aravvibesh5044 Жыл бұрын
സൂപ്പർ വീഡിയോ ഇനിയും ഉയരത്തിൽ എത്തട്ടെ
@sajeevmannattu2634
@sajeevmannattu2634 Жыл бұрын
അടിപൊളി ടച്ചിങ്‌സ്......പൊളി ഇക്കനമ്മുടെ മുത്ത്‌
@julirobin1959
@julirobin1959 Жыл бұрын
ചിക്കെൻ ഫ്രൈ ഞാൻ ഉണ്ടാക്കി super 👍🏻
@rajsrenee1
@rajsrenee1 Жыл бұрын
സൂപ്പർ തന്നെ കാണുമ്പോൾ അറിയാം
@cutandtake..9032
@cutandtake..9032 Жыл бұрын
ചേട്ടന്റെ നോട്ടിഫിക്കേഷൻ വരുമ്പോൾ.. ഒരു പോസിറ്റീവ് എനർജി.. ടെൻഷൻ മറന്ന് കുറച്ചു നിമിഷം ഇരിക്കാൻ പറ്റുന്നു... ഒരുപാട് ഇഷ്ടം 💞💞💞
@reejababuputhanveettil2046
@reejababuputhanveettil2046 Жыл бұрын
Super ആണ് ഓരോ ഐറ്റംസും ഞാൻ സ്ഥിരം കാണും
@bonney21
@bonney21
ഈ ഒരു ചിക്കൻ ഫ്രൈ പൊളിച്ചു ഇക്കാ... സൂപ്പർ ആയിട്ടുണ്ട്...അശോക്
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 84 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 17 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 45 МЛН
RESTAURANT CHILLI CHIKEN | Spcy Indian Recipe | Village Food Channel
16:16
Village Food Channel
Рет қаралды 3,6 МЛН