ഇത് അത്ര ചെറിയ സംഭവം ഒന്നും അല്ല. നിങ്ങളുടെ അവതരണം കേട്ടാലും അറിവ് ഉള്ളവർക്ക് ആണഗിൽ പോലും അറിവ് കൂടുകയെ ഉള്ളൂ.വീണ്ടും കൊതിപ്പിച്ചു.ഒന്നും പറയാൻ ഇല്ല 😋👌👍.ഇനിയും പോരട്ടെ ഇത് പോലുള്ള ഐറ്റംസ്.
@sheejathomassheejababu5873 Жыл бұрын
നല്ല സൂപ്പർ മത്തിപീര 😋😋😋 കൊതിവരുന്നു 😋😋
@aachoozworld11 ай бұрын
Njan try cheythu super. Ellarkum ishtapettu
@sarasujohn7479 Жыл бұрын
Super item...Morukari + Mathi peera + choodu rice...Wow
@thomasrockey44682 күн бұрын
താങ്കളുടെ സംസാരം കേൾക്കാൻ തന്നെ നല്ല രസം👍
@bineeshpslakshmibineesh9060 Жыл бұрын
മത്തി പീര സൂപ്പർ 👏👏എനിക്ക് ഭയങ്കര ഇഷ്ട്ടം. പച്ച മുളക് അരിഞ്ഞു ഇട്ട് കാന്താരി കുറച്ചു അരച്ചാൽ ടേസ്റ്റ് കൂടും
@fathimashoukathali5418 Жыл бұрын
മീൻപീര ഞങ്ങൾക്ക് ഒരുപാടു ഇഷ്ട്ടമാണ് ഞാൻ ഉണ്ടാകാറുണ്ട് ഉലുവ പൊടി ചേർക്കാറില്ല ഇനി ഉലുവ പൊടി ചേർത്ത് ഉണ്ടാകട്ടെ സൂപ്പർ 👌👌👌
@Hemalathathankachi Жыл бұрын
നല്ല രസമാണ് അവതരണം. സൂപ്പർ
@sonofnanu.6244 Жыл бұрын
രണ്ടോ മൂന്നോ വെളുത്തുള്ളിയല്ലികൂടി കനംകുറച്ചരിഞ്ഞത് , വെളിച്ചെണ്ണയിൽ കടുക്പൊട്ടിച്ചതിൽചേർത്ത് മൂപ്പിച്ചെടുത്ത് താളിച്ചാൽ........ സൂപ്പർ ടേസ്റ്റാണ്. ഞാനിത് ഇടയ്ക്കിടെ ഇതുപോലെ കൊച്ചുമത്തി പീരവറ്റിച്ച് കഴിക്കാറുണ്ട്. Very nice video. Thanks.
@jasminejasu284110 ай бұрын
മീൻ പീരക്ക് വെളുത്തുള്ളി ചേരില്ല ഞങ്ങളുടെ നാട്ടിൽ പീരക്ക് താളിച്ചു ഒഴിക്കില്ല വെളിതുള്ളിയും ചേർക്കില്ല. പച്ച വെളിച്ചെണ്ണ ഇഞ്ചി ആണ് അതിന്റ high light
@manuvineethamanuvineetha9802 Жыл бұрын
ഇക്ക ഒന്ന് കാണണം എന്ന് ആഗ്രഹം ഉണ്ട് എന്തായാലും നാട്ടിൽ വരുമ്പോ വരാൻ നോക്കാം.. ഒറ്റക്കുള്ള ഗൾഫ് ജീവിതത്തിൽ കുക്കിംഗ് ഈസി ആയതു ഇക്കാടെ ഓരോ ചെറിയ വലിയ വീഡിയോസ് ആണ്... ഒത്തിരി സ്നേഹത്തോടെ all the very best...❤❤
@ushamathiyalagan796410 күн бұрын
Thanks njanithanu anweshichu kondirunnathu❤❤
@sreejasgnair Жыл бұрын
പ്രതീക്ഷിച്ചിരുന്ന receipe യാ ഇത് പോലെ കണവ തോരന്റെ receipe യും കൂടി ഇടണേ
Your explanation your cooking items all super good couples
@musicbeatz1606 Жыл бұрын
നിങ്ങള് രണ്ടാളും തമ്മിലുള്ള ഒരു കെമിസ്ട്രി ആണ് ഇതിന്റെയൊക്കെ സ്വാദ്. 😍❤️❤️❤️ഇച്ചിരി കപ്പയും കൂടി ഉണ്ടെങ്കിൽ ഉഷാർ 😎😎😎
@vinodkrishnan3489 Жыл бұрын
⭕⭕⭕⭕⭕⭕ ⭕⭕⭕⭕⭕😊😊🅿😊⭕😊
@sunnykuttytdl8 ай бұрын
ചേട്ടാ മത്തി ഒന്നു 2 അയിട്ടെങ്കി ലും മുറിച്ചിട്ട് വെച്ചാൽ ഒന്ന് കൂടി ടേസ്റ്റ് ആകും എന്ന് തോനുന്നു. 🎉🎉🎉🎉 ചേട്ടൻ്റെ എല്ലാ കറികളും കൊള്ളാം ❤❤❤❤
@Prasanna78 Жыл бұрын
ചേട്ടൻ്റെ മുട്ടക്കറി ചെയ്തു നോക്കി സൂപ്പർ ആയിരുന്നു
@gouribabu552 Жыл бұрын
മത്തി പീര സൂപ്പർ 👌❤️
@raginirani1384 Жыл бұрын
Veettil Aranu pachakam?
@thejachandran4936 Жыл бұрын
ഇങ്ങനെ വച്ചാൽ നല്ല രുചിയായിരിക്കും
@radhaedakkara4969 Жыл бұрын
Nazeerka😂peera, adipoli, kappakanusiper❤
@Sumathi123-j6r10 ай бұрын
കറിയേക്കാൾ ഇഷ്ടം നിങ്ങൾ തമ്മിലുള്ള ആകെ മിസ് ട്രീ അതാണ് ഏറ്റവും രൂചി
@salyelengical337110 ай бұрын
I made it super 🙏👍
@bijujoseph5346 Жыл бұрын
നിങ്ങളുടെ കെമിസ്ട്രി സൂപ്പർ അവസാനം വെളിച്ചെണ്ണയും ഒഴിച്ചു രണ്ട് തണ്ട് കറിവേപ്പിലയും അതിന്റെ മുകളിൽ ഇട്ടു മൂടിവെച്ചു തീ കെടുത്തി രണ്ടു മിനിറ്റ് കഴിഞ്ഞു തുറക്കണം 🙏👍❤️ നല്ല ചുടുചോറും 👍👍🧡❤️🙏 അടിപൊളി 🙏
@ligishibu73678 ай бұрын
Njan try cheythu adipoli tnq
@shamilashameer15452 ай бұрын
നിങ്ങളുടെ സംസാരം കേൾക്കമ്പോ തന്നെ നല്ല രസം കറി ഉണ്ടാക്കാനുള്ള മടി ഒക്കെ മാറി ഉഷാറാവും
@ThankamThankam-f8y Жыл бұрын
Meen peera undakunnath ippolane kaanunnath
@SalamSalam-eu7hu Жыл бұрын
ഇക്കാ super 👍🏻😍
@JobyJoseph-cc7ewАй бұрын
Spr.. Dish
@prasannaunnikrishnan3634 Жыл бұрын
സൂപ്പർ❤❤❤🎉🎉🎉
@gopalvenu293 Жыл бұрын
മാങ്ങാ ഇട്ട് വച്ചാൽ സുപ്പർ ആയിരിക്കും . തക്കാളി vendee
@MayaMaya-ry8sc Жыл бұрын
ഹായ് ഇക്കാ, ഇത്താ സുഖമാണോ, അവിടെ മഴ ഉണ്ടൊ ഇവിടെ നല്ല മഴ ആണ്, ഇന്ന് രാവിലെ ഞാൻ നുറുക്കു ഗോതമ്പു ഉപ്പുമാവ് ഉണ്ടാക്കി 👌👌👌ആണ് കേട്ടോ ❤❤❤♥♥
@maliifa6573 Жыл бұрын
Superrrrrrrr ❤
@sandeeps7494 Жыл бұрын
Manchattil Aarelum steel spoon itt ilakuo,mannu podiyille
ഞങ്ങൾ മത്തി ചെറുതായിട്ട് കഷ്ണങ്ങൾ ആക്കി ആണ് പീര വെക്കുന്നത് ❤
@AnithaManikandan-k3b Жыл бұрын
Adipoli😊
@mathewtk6979 Жыл бұрын
ഈ കറി കൂട്ടി ഇടിയപ്പം കഴിക്കാൻ സൂപ്പറാ
@aleyammajoseph9218 Жыл бұрын
Very good family ..
@jershyaashlin526410 ай бұрын
ഞങ്ങളുടെ തൃശൂർ ഒന്നും ഇത് kittan ഇല്ല കണ്ണൂർ കാര് വച്ചു ഒരു തവണ കഴിച്ചിട്ടുണ്ട് super 🥰😘
@AMOCT03 Жыл бұрын
ഇക്കയുടെ channel ന്റെ ആദ്യ കാല subscribers ൽ ഒരാൾ ആണ് ഞാൻ. വളരെ നല്ല recipes ഉം നിഷ്കളങ്കവും ആയ അവതരണവും ആയിരുന്നു. പല പ്രാവശ്യം പറയണമെന്ന് വിചാരിച്ചതാ, പക്ഷെ എന്തോ പറഞ്ഞില്ല. But ഇപ്പോൾ പറയുകയാണ്, ഇക്കയുടെ ഇപ്പോഴത്തെ " Hi & Bye" style ഒന്ന് മാറ്റിയാൽ നന്നായിരിക്കും. പഴയത് പോലെ ഉള്ള നമസ്കാരവും Bye ഉം ആണ് ഒരു ഒറിജിനാലിറ്റി തോന്നിക്കുന്നത്. It"s just my opinion. No dramas. Waiting for the nezt episode... 🌹🌹🌹
@PriyaE-365 Жыл бұрын
വെറൈറ്റി മീൻ പീര 😘😘😘😘😘😘😘😘😘😘😘😘😘😘
@mgkrishnadasnair8026 Жыл бұрын
മീൻ കൊണ്ട് പീര വെക്കാൻ അറിയില്ലായിരുന്നു , നിങ്ങൾ രണ്ടു പേരുടേയും കൈപ്പുണ്യം ഉള്ള കൈകൊണ്ട് പഠിക്കാൻ കഴിഞ്ഞത് ഭാഗ്യം 💐👏😃