രണ്ട് തക്കാളി പ്പഴം കൂടി ചേർക്കമായിരുന്നു. അടിപൊളി കറി. ആസ്വദിച്ചു കഴിക്കുന്നത് സൂപ്പർ 👍👍
@Timetotravel405 Жыл бұрын
അതുശരി ethipo അവരുടെ style അല്ലെ ..ഇത് kollalo rajewari കുഞമ്മെ
@sobhadayanand48352 жыл бұрын
അടിപൊളി വറ്റ തലക്കറി. ഒന്നുകൂടി പറയാതെ വയ്യ ഒത്തൊരുമയും കരുതലും സ്നേഹവും നിങ്ങൾക്ക് ധാരാളമുണ്ട് God bless you
@alexy19692 жыл бұрын
കപ്പയും മീൻകറിയും ഉണ്ടാക്കി ഞങ്ങളെ കൊതിപ്പിക്കുവാണോ.....നല്ല കോംബിനേഷൻ
@Zohra8462 жыл бұрын
രണ്ടുപേരും ആസ്വദിച്ചു കഴിക്കുന്നത് super 👏👏
@pvmary2585 Жыл бұрын
😂😂😂😂😂😂😂
@vinurajsm Жыл бұрын
Oraayyy pwoli chetta super
@ushakrishna94536 ай бұрын
Njanum join chithu❤❤❤❤
@AnithaRajendran-if2ux7 ай бұрын
Randuperkkum Nala snehamanu
@lucycharles1232 жыл бұрын
കൊതി പെട്ടു ചേട്ടയി
@bijupappachan47202 жыл бұрын
ഗ്രേവി കണ്ടാൽ അറിയാം കറി സൂപ്പറാണെന്നു അമ്പോ അടിപൊളി 👍👍👍👍👍😘😘😘😘🌹🌹🌹❤❤❤
@remadevi21732 жыл бұрын
തല കറി സൂപ്പർ കഴിക്കാൻ ഞാനും വരുന്നു എത്ര നാള് വരാൻ ഒരുങ്ങുന്നു നടക്കി ന്നില്ല ഉടനെ വരാൻ ശ്രമിക്കാം ഇക്കാ
@sheebasajeem80199 ай бұрын
വൗ പൊളിച്ചു ഇക്ക കൊതിയാവുന്നു 👍♥️♥️♥️
@omanatomy59172 жыл бұрын
എന്താ ഒരു ഭംഗി ആ മീൻതല കിടന്നു തിളക്കുന്നതു കാണാൻ
@pampadyrajendranrajendran97712 жыл бұрын
അയ്യോ! കണ്ടിട്ട് സഹിക്കാൻ പറ്റിയില്ല..! 😋😋😋😋
@remanick53352 жыл бұрын
തലക്കറിയും കപ്പയും പൊളിച്ചു, മച്ചാനെ. 👌👌👏👏
@shinup4105 Жыл бұрын
ഇക്കാന്റെ ആ ഒരു സ്നേഹം ഇത്തയോട് ശരിക്കും കണ്ണ് നിറഞ്ഞു പിന്നെ തലക്കറിയും കപ്പയും സൂപ്പർ👌🏻👌🏻👌🏻💞💞💞❤️❤️
@sheenababu65172 жыл бұрын
ചേട്ടാ പറയാൻ വാക്കുകളില്ല സൂപ്പർ തലക്കറി,🌹🌹🌹🌹
@vaisakhanangattukuzhi59282 жыл бұрын
Chettanum chechiyum sooo cute.....god bless u both....n keep going....!
@jayasree42572 жыл бұрын
സൂപ്പർ തല കറി, നന്മകൾ നേർന്നുകൊണ്ട് 🙏🙏🙏🌹🌹
@joseycherian8092 жыл бұрын
തലക്കറിയും കപ്പയും സൂപ്പർ
@haju81472 жыл бұрын
Super ഒത്തിരിഇഷ്ഠപ്പെട്ടു
@bijigeorge99622 жыл бұрын
അടിപൊളി കറി. കൈ തുടക്കാൻ സൈഡിൽ ഒരു തുണി വച്ചാൽ കൈ തുടക്കാൻ എളുപ്പം
@babupeethambaran56282 жыл бұрын
Good presentation
@kavitha.s36822 жыл бұрын
രണ്ടുപേരും ഒരു പാത്രത്തിൽ നിന്നും കഴിക്കുന്നത് കാണാൻ തന്നെ എന്തു രസമാ.... 👌👌👌👌👍👍
@balendhu2 жыл бұрын
Superb polichu
@roselybenny6292Ай бұрын
കൊതിപ്പിക്കല്ലേ ചേട്ടാ ചേച്ചി....
@sreelathasugathan88982 жыл бұрын
ചേട്ടന്റെ വർത്തമാനം അതു കേൾക്കാൻ തന്നെ നല്ല രസം ആണ്. തല ക്കറി സൂപ്പർ 🌹❤️🌹❤️👌
@judybineesh91412 жыл бұрын
ചേട്ടന്റ സ്നേഹം 👍. കറി കണ്ടപ്പോ നാവിൽ വെള്ളം വന്നു
@babujijiji22922 жыл бұрын
Super thalakari ayyo kothivarunne
@Samaha-jv4yu7 ай бұрын
Super abipoli ❤❤
@Syamk1432 жыл бұрын
എന്റെ പ്രിയപ്പെട്ട ഇക്കയുടെ അവതരണം പിന്നെ ഭാര്യയും ഭർത്താവും തമ്മിലുള്ള ആ ഒരു സ്നേഹവും സന്തോഷവും പിന്നെ തലക്കറിയും കപ്പയും എല്ലാം കൂടി എങ്ങനെ വിവരിക്കും എന്ന് അറിയില്ല.... സൂപ്പർ 😍👍🏻
@MalukuttyP-sx4nq9 ай бұрын
❤️
@shijilalu6742 жыл бұрын
Ningal randu perudeyum sneham athanu super
@renjulallal11232 жыл бұрын
Super. Adipoli🤤🤤
@shobithkb-ej1iq Жыл бұрын
, ഞാൻ ഉണ്ടാക്കി നൈസ് ആയിരുന്നു... 😘😘
@ullnadanfishingvlogg1637 Жыл бұрын
Super making &yummy 😋😋😋
@rajinair13422 жыл бұрын
ചേച്ചിയുടെ പുഞ്ചിരി അടിപൊളി
@somasoma31312 жыл бұрын
ഹായ് കൊതി വരുന്നു good
@sreejiththamban93972 жыл бұрын
Thalakari polichu...all the best
@shymolshymoljohnson28732 жыл бұрын
അടിപൊളി ഇക്ക ഒരു രെക്ഷയും ഇല്ല
@devotional_editz6174 Жыл бұрын
എന്റെ ദൈവമേ ഞാൻ ഈ തലക്കറി വെക്കുന്നത് ഒന്ന് കാണിച്ചു തരാമോ എന്ന് ചോദിക്കാൻ തുടങ്ങിയതും , അത് തന്നെ വെക്കാൻ പോകുന്നു . കപ്പയും തല ക്കറിയും , അടിപൊളി രണ്ടു പേരും കൂടി തകർക്കുവാണല്ലോ . എനിക്ക് ഒത്തിരി ഇഷ്ട മായി. ഭാര്യയെ കൊണ്ട് ഉപ്പ് നോക്കി ഉറപ്പ് വരുത്തുന്ന ആ രീതി , ഇണ പ്രാവുകളെ പോലെ ജീവിക്കുന്നത് കാണുന്നത് എന്ത് സന്തോഷം ആണെന്നോ . ഇത് രണ്ട് പേർക്കും ഒരു ഭാഗ്യം തന്നെ ആണ് . അതാണ് നിങ്ങളുടെ മുൻപ്പൊട്ടുള്ള നിങ്ങളുടെ ജീവിതത്തിന്റെ നിലനിൽപ്പ് ... 🌹🌹🌹👍👍👍👍 എനിക്ക് വളരെ ഇഷ്ടം ആയി . സൂപ്പർ എല്ലാം.. എല്ലാം സൂപ്പർ ❤❤❤❤❤👍👍👍👍👍👍👍🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌.
@satheeshcheriyanad21432 жыл бұрын
ഒരു കട്ടൻ കാപ്പി കൂടി ഉണ്ടെങ്കിൽ wow 😋പൊളിക്ക് ഇക്ക 👌കപ്പ &തല കറി 😋😋😋
@gourishankaram22302 жыл бұрын
വളരെ നല്ലരീതിലയിലുള്ള വാർത്തമാനവും. നല്ലൊരു ഭംഗിയുള്ള പാചകം. ഒന്നുകൂടി നന്ദി. 🙏🙏❤️❤️👌👌👌 ദീർഘായുസ്സു ഉണ്ടാകട്ടെ, പ്രാർത്ഥിക്കുന്നു 🙏🙏🙏
@jithinjohnson3042 жыл бұрын
ഒരുപാട് ഇഷ്ടമായിട്ടോ... ❤️❤️❤️അടിപൊളി കറി😋 &കപ്പ 😋
@sreekala18482 жыл бұрын
Kurumulakupodi vende
@superpayyans15542 жыл бұрын
@@sreekala1848 വേണ്ടാ
@abhilashanandhan67098 ай бұрын
സൂപ്പർ 😋😋😋
@roselybenny6292Ай бұрын
ഇതുപോലെ ആകണം ഭാര്യ ഭർത്താക്കന്മാർ ഒത്തൊരുമ സ്നേഹം ഭാര്യ യോട് ഓരോ ന്നും ചോദിക്കുന്നത് എനിക്ക് ഒന്നും പറയാൻ ഇല്ല ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@sobhasatheeshbabu67422 жыл бұрын
അടിപൊളിയെ 👌👌👌👌👌👌
@sainukitchen10412 жыл бұрын
തലകറിഅടിപൊളി സൂപ്പർ കാണുബോൾവായിൽവെള്ളംവരും
@sirajsulaiman7372 жыл бұрын
തലകറി പൊളിച്ചു വായിൽ കപ്പലോടി ഇക്കാ 😋😋😋😋😋😋
@MINISHAJI-u9d11 ай бұрын
Super items കൊതി വന്നു
@mohanakumar.p.r9182 Жыл бұрын
എൻറെ ഇക്കാ ആ കറി കണ്ടിട്ട് കൊതിയാകുന്നു. " ഒരു കുടം...... കപ്പയും കൂടി ചേർന്നാൽ.. പൂരം പൊടിപൂരമായേനെ എന്റിക്കാ.......
@laluselbinsebastian Жыл бұрын
ചേട്ടൻ പൊളിയാ...😍😍 തലക്കറി..😋😋
@aathisht.j30102 жыл бұрын
തലക്കറി സൂപ്പർ 👌 ☺️
@shaluraghavan24972 жыл бұрын
തലക്കറി പൊന്നോ 😋😋😋പൊളിച്ചു...
@prasadcprasad82432 жыл бұрын
മച്ചാനെ സൂപ്പർ തല ക്കരെയെ👍👍👍
@aishasaifudheen24482 жыл бұрын
Kothiyavunnu😋
@kavyapoovathingal33052 жыл бұрын
വളരെ ഇഷ്ടമായിട്ടോ .🙏🥰
@anjalianoop37482 жыл бұрын
വായിൽ വെള്ളം വരുന്നേ കൊതിവന്നിട്ട് 🤤🤤🤤🤤
@sruthis50912 жыл бұрын
Ningal രണ്ടുപേരും ടേസ്റ്റ് ചെയുന്നത് കണ്ടിട്ട് ente നാവിൽ വെള്ളം varunnu👌👌👌
@shaimashabeer77479 ай бұрын
Poliii sadhanam
@kashisaran10542 жыл бұрын
എന്റെ പോന്നോ 😍😍😍പൊളി.... 😍😍😍😍😍ഇക്ക 🔥❤️ ഇക്ക ഇച്ചിരി കപ്പയും ഇച്ചിരി മീന്റെ ചാറും കൂടി ഒരു പ്ലേറ്റിൽ ഇങ്ങോട്ടു തന്നേ 😇😇
@shakkela3022 жыл бұрын
Super
@bijupy3 ай бұрын
ഇക്ക ഇതിനകത്ത് കായം ഇട്ടോ , ഇനി ഞാൻ കാണാത്തത് ആയിരിക്കും😅
@vilasinivv86772 ай бұрын
ആദ്യം കപ്പകഴുകിയാൽ മണ്ണുണ്ടാകില്ല. പിന്നീട് കൊത്തി അരിഞ്ഞാൽ മതി. സൂപ്പർ.
@praphulvijayan12552 жыл бұрын
അടിപൊളി.. 😋🥰
@sabusebastian6022 жыл бұрын
അവസാനം കുറച്ച് പച്ച വെളിച്ചെണ്ണ കൂടി ഒഴിച്ചാൽ ,,,,,,,,,,,,,,രണ്ട് തണ്ട് കറിവേപ്പില കൂടി,,,,,,അതാണ് നമ്മുടെ കോട്ടയം style 👍👍👍👍👍👍👍😀😀😀😀😀😀😀😀
@sujamathew95782 жыл бұрын
ചേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസമാണ്
@binusunny29732 жыл бұрын
😘😘😘😘😘😘KL 05
@shijilalibu84932 жыл бұрын
ഒരുപാട് ഇഷ്ടമായി💕💕💕💕
@ancythomas402 Жыл бұрын
Ikkaum ethaum kothippichu.....🎉😅
@bindukg96992 жыл бұрын
തല കറി കപ്പ സൂപ്പർ 👍👍
@devinaraghavan91112 жыл бұрын
Excellent ❤️
@saramacharles86622 жыл бұрын
Sadharanakarude oru program anithe. Aakum ishtapedum. Daivam anugrahikate
@kjcookingvlog8 ай бұрын
vishannu irikumbol thanne video kandu kothippikan aayttu 🤤🤤 ente adutha videoilu ithe curry njan vekkuve cheruvakkal njan adichu maattuvane 😁