അടിപൊളി,എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അച്ചാർ.ഉപ്പും എരിവും ,പുളിയും,മധുരവും,കയ്പ്പും,എല്ലാം കൂടി ഹാ എന്ത് രസ്സം ആണ് .ചൂട് കഞ്ഞിയും 🤤
@VishnuvichuVishnu-kr2in Жыл бұрын
Yvvf9
@devotional_editz6174 Жыл бұрын
Paa പാവയ്ക്ക അച്ചാർ ഉഗ്രൻ 🌹👌🌹🌹🌹😄😄😄 അടിപൊളി 👍👍👍👍👌👌👍👍👍സൂപ്പർ .... മനുഷ്യനെ കൊതിപ്പിച്ചു കൊ ല്ലും ഭാര്യയും ഭർത്താവും കൂടി . ദൈവം തപ്പുരാൻ നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു . അച്ചാർ സൂപ്പർ 👌👌👌👌👌👌👌🌹🌹🌹🙏🙏🙏🙏🙏🙏
@Sathyavathi-eb1zq Жыл бұрын
സൂപ്പർ.. സൂപ്പർ. അടിപൊളി. 👌
@subhadratp157 Жыл бұрын
Adipoli achar 👌👌🌹🌹
@JosephkuttyMathew4 ай бұрын
Nigal thanne oru pancharaya. Super
@sumathivazhayil5201 Жыл бұрын
Pavakkaacharsupper👍👍
@ravendhranpayyavoor-cz6tq Жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോകളും ഏറെ ഇഷ്ടപ്പെടുന്നു ഇക്കാ.
Chetta well prepared, Kerry naranga pickle kannikkamo please 10:09
@MuthukumarPjl Жыл бұрын
Supper
@manurajgp6823 Жыл бұрын
Nannayittund
@HameedHameed-vd8ovАй бұрын
❤
@vijayakumari9873 Жыл бұрын
ഇഷ്ടപ്പെട്ട ഐറ്റം ആണ്.. ഉണ്ടാക്കുന്നത് എങ്ങനെയെന്നു ഇപ്പോഴാണ് പഠിക്കാൻ പറ്റിയത്.. കണ്ടിട്ട് കഴിക്കാൻ കൊതിതോന്നുന്നു.. ലളിതമായ അവതരണം.. Super 👌👌👌😍
@johnsonsamuel3676 Жыл бұрын
Ekka pickle polichu Ekkayute Samsaram super onam special Undakkene god bless your family anie
@iconicgaming0075 Жыл бұрын
Masha Allah... Super achar..
@sheebapurushothaman4815 Жыл бұрын
super.
@fidaparveen5135 Жыл бұрын
Soopar❤❤
@PushpammaVincent Жыл бұрын
Super ikka
@manip1944 Жыл бұрын
👌😋
@sajeeshvg7043 Жыл бұрын
Onam special curry ellam undakane
@ItzMeAmaluz Жыл бұрын
Loading 500k... Congratz all of you💜 All the best and God Bless🙌🏻
@seenavarghese9943 Жыл бұрын
❤❤❤❤
@RejiKumarR-jy1co Жыл бұрын
ഇക്ക അച്ചാർ super👍🙏
@KrishnakumariC-xe8lv Жыл бұрын
ഇക്കാ അച്ചാറും നിങ്ങടെ അവതരണവും, കൂടെ അമ്പലത്തിലെ പാട്ടും. ഒത്തിരി ഇഷ്ടം ആയി കേട്ടോ.❤
@lovelylopez4122 Жыл бұрын
Super 👌
@ambilitc6884 Жыл бұрын
Pavakka vella achar undaki kanikamo
@ashavijay5315 Жыл бұрын
Ekka Super.
@aswathiachu2594 ай бұрын
Valla achaer edana
@bijubiju9438 Жыл бұрын
❤❤❤❤❤🎉🎉🎉🎉🎉🎉🎉. Super 👍👍👍👍👍👍
@MarkuttyBabu-s4w Жыл бұрын
Adi poli
@valsalavenugopal9690 Жыл бұрын
Supper❤
@bindus5685 Жыл бұрын
👍👍🥰🥰പക്ഷെ മീനിന് വില കുറയുന്നില്ലല്ലോ 😮😮
@maimoonamujeebmaimumuji2280 Жыл бұрын
👍🏻👍🏻👌👌
@radhikad3058 Жыл бұрын
എണ്ണ ഉപയോഗിക്കാൻ പറ്റാത്തവർക്കു ബുദ്ധിമുട്ട് ആകും അച്ചാർ super ആണ് കണ്ടാൽ അറിയാം
@sherincrisilda5346 Жыл бұрын
👌🏻👌🏻
@savithrichembulli4871 Жыл бұрын
😊😊😊😊😊😊😊
@sheejathomassheejababu5873 Жыл бұрын
Tastey 👌👌👌
@jobinavarghese Жыл бұрын
😮😮.
@ashamathew6728 Жыл бұрын
ഓരോന്ന് ആയിട്ട് വരട്ടെ 😂സൂപ്പർ അച്ചാർ. ഞാനും ഉണ്ടാക്കാൻ പോകുക. Beet root തന്നെ ആയി അച്ചാർ ഇടാൻ പറ്റുമോ.
@sarasujohn7479 Жыл бұрын
Wow...delicious item
@Artistandfamilyvlog Жыл бұрын
👍👍
@sindhukr5700 Жыл бұрын
സൂപ്പർ
@smithavk8527 Жыл бұрын
👌👌👌
@ranijacob6348 Жыл бұрын
Super achar, I never tried this way. I will definitely try 😀
@jayasreenair3973 Жыл бұрын
Super Achar👌👌😍😍
@padmad8965 Жыл бұрын
Super 👌👌ഇക്ക 30 പേർക്ക് വെള്ളരിക്ക pachadi ഉണ്ടാക്കാൻ എത്ര gm. വെള്ളരിക്ക വേണം. എത്ര ലിറ്റർ വേണം pachadi
@sachumon2522 Жыл бұрын
വായിൽ വെള്ളമൂറുന്നു എന്റെ ഇക്ക വയ്യായെ ഓണവിഭവങ്ങൾ വരട്ടെ മുൻകൂർ ഓണസംസകൾ 👍👍👍🌹🌹🌹🌹
@babupeethambaran5628 Жыл бұрын
Super 💖
@SumaSuma-gx4pr Жыл бұрын
Super
@sadanandantk55149 ай бұрын
അച്ചാർ ഇട്ടത് കണ്ടു. പക്ഷേ എനിക്ക് വെണ്ടത് മസാല ഇല്ലാത്ത അച്ചാർ ആണ്. അത് എങ്ങനെ ഉണ്ടാക്കാം. എന്ന് പറയുക.
@jishnujichu6737 Жыл бұрын
Super❤️
@meeradas8775 Жыл бұрын
Adipoliiiii
@suseelamenon4209 Жыл бұрын
Good pickle nazier
@amminiphilip8593 Жыл бұрын
Achar.super
@ayishanaseera4358 Жыл бұрын
😍🥰👍👍👍
@sethugopinathan6789 Жыл бұрын
Super.
@fathimashoukathali5418 Жыл бұрын
പാവയ്ക്കാ അച്ചാർ സൂപ്പർ kunjimanite സൗണ്ട് കേൾക്കുന്നുണ്ടല്ലോ ചക്കരെ ❤️❤️❤️❤️❤️❤️
@JuliepaulChakkiath-fr6sf Жыл бұрын
🙏😃👍 pickle.
@siniannasaji4978 Жыл бұрын
ചേട്ടാ മുറത്തിൽ ഒരു തുണി ഇടമായിരുന്നു, പ്ലാസ്റ്റിക് ഇന്റെ പുറത്തു ഇട്ട് ഉണ്ടാക്കുമ്പ്പോൾ നല്ല വെയിൽ തട്ടമ്പ്പോൾ പ്ലാസ്റ്റിക് കൂടി ഉരുകും
@rajukr2995 ай бұрын
ഇത് എവിടെ നിന്നും കിട്ടിയ അറിവാണ് പ്ലാസ്റ്റിക്കിൻ്റെ മുറം ഉരുകുമോ? എനിക്കനുഭവമില്ല
@vipinkumarns6375 Жыл бұрын
പിന്നണിയിൽ തൊട്ടടുത്ത അമ്പലത്തിലെ റെക്കോർഡും, ചേട്ടന്റെ പാവക്ക അച്ചാറും എല്ലാം അടിപൊളി ചേട്ടായി!
@mohammedrashid5824 Жыл бұрын
Ambalamondaaaaaa
@SuniPhilips Жыл бұрын
Always add the oil in the end after heating and cooling it off
@IndiraSurendran-o7q Жыл бұрын
പാവക്ക അച്ചാർ അടിപൊളി അടുത്ത അമ്പലത്തിൽ രക്കോട് കേട്ടലോ
@christonestephen871 Жыл бұрын
Q 7:56 😅😮😊😊😊😊
@christonestephen871 Жыл бұрын
Q 7:56 😅😮😊😊😊😊
@christonestephen871 Жыл бұрын
Q 7:56 😅😮😊😊😊😊
@radhamanigopinath Жыл бұрын
@@christonestephen871a😅l8
@lailahassan931 Жыл бұрын
Super,
@geethaku3951 Жыл бұрын
ഞങ്ങൾ പാവയ്ക്കാ വരുത്തിട്ടാണ് ഉണ്ടാക്കുന്നത്
@somolkuruvilla286 Жыл бұрын
Supar
@surajgeorge228 Жыл бұрын
ബായി നല്ലെണ്ണ നന്നായി തിളപ്പിച്ച് ആറിയ ശേഷം ഒഴിക്കണം... ഇപ്പോൾ ബായിയുടെ ഗുരു ഞാനല്ലേ - ? ദക്ഷിണ തന്നോളൂ.... തമാശയാണേ.... സൂപ്പറാണ്.... ഞാൻ ഉണ്ടാക്കാറുണ്ട്. എണ്ണ തി ഇച്ചാറിയ ശേഷം ഒഴിക്കണം അതാണ് നല്ലത്... ഒരിക്കൽ ബായിയുടെ വീട്ടിൽ ഞങ്ങൾ എത്തും... ഇപ്പോൾ ഞാൻ നാട്ടിലില്ല... ദൈവം അനുഗ്രഹിച്ചാൽ വരും... by ശാന്താമുരളി
@raginibalakrishnan1869 Жыл бұрын
Pavacka Varuth Cherthala better
@janaki.p.r.5123 Жыл бұрын
എണ്ണ ചൂടാക്കി തണുക്കുമ്പോൾ ഒഴിക്കാറാണ് ഇവിടെ പതിവ്
@seenabs7968 Жыл бұрын
👍❤🔥
@Kli1245Klu Жыл бұрын
Hai🎉
@khowlathmusthafa6217 Жыл бұрын
ഇഷ്ടം ആയി ഇക്ക ❤
@souminimini5197 Жыл бұрын
കഴിഞ്ഞ വർഷം ഓണത്തിന് നസീർ ഉം കുടുംബ വും ഓണ കോടി ഇട്ടു വീഡിയോ ഇട്ടിരുന്നു ഷഹന സെറ്റ് സാരി ഉടുത്തു നല്ല ഐശ്വര്യം ആയിരുന്നു കാണാൻ ഇക്കൊല്ലവും കാണാൻ കാത്തിരിക്കുന്നു
@moonchris3083 Жыл бұрын
ഓണം സ്പെഷ്യൽ ഒന്നും ഇല്ലേ മാഷേ???
@shabanahyderali2461 Жыл бұрын
Super
@rajanpillai3561 Жыл бұрын
Ikkaye advance likme
@josepj9864 Жыл бұрын
Sorry time is over diloge is over prayunath thiriyunilla😢😮
@sobhasatheeshbabu6742 Жыл бұрын
👌😂
@abuzainrashid5688Ай бұрын
നന്നായിട്ടുണ്ട് മിക്സ് ചെയ്യുന്നതിന് മുമ്പ് കൈക്ക് ഗ്ലൗസ് ധരിക്കാമായിരുന്നു😊