Super ചെമ്മീൻ കറിയ്ക്ക് മുരിങ്ങിക്ക ഇടണ്ട കാര്യം മീല്ല
@shayru2 ай бұрын
But njangalle naattil muringa itt chemeen Karry vekkarund
@shanithas30662 ай бұрын
ഷംലയേയും നസീറിനേയും നിത്യവും കാണാറുണ്ട്. ഒപ്പം പാചകവും. കൊച്ചു തീയൽ വയ്ക്കുമ്പോൾ മുരിങ്ങക്കയിട്ടാൻ കൊച്ചിൻ്റെ തനത് രുചി എങ്ങനെ കിട്ടും രുചി മുരിങ്ങക്ക ഇടാതെ വയ്കുന്നതാണ് അതുപോലെ എരിവിന് മുളകുപൊടി അല്പം കുറച്ച് 'കുറച്ചു കുരുമുളക് കൂടി പേർക്കണം വരുത്തരക്കുന്ന കറിക്ക് താളിക്കേണ്ടതുണ്ടോ?
@AnilKumar-xx5yo2 ай бұрын
ഷംന ഇത്ത സുഖമാണോ
@nizarnizar78362 ай бұрын
ഇതുവരെ കണ്ടതിൽ ഇഷ്ടപെടാതെ പോയ ഒരു വീഡിയോ.. കാരണം.. Konchu പൊളിച്ചു വൃത്തി ആക്കാൻ വളരെ എളുപ്പം ആണ്.. അതിനു കത്രിക... വേണ്ട.. ഒരുപാട് സമയവും വേണ്ട... അതൊഴിച്ചു ബാക്കി എല്ലാം ok.. ഉള്ള നിലവാരം കളയാതെ മുന്നോട്ടു പോകു 💐💐🤝🏾
@sreedeviremadevi40512 ай бұрын
ഇക്കയുടെ വിവരണം കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളം വരും