ഇത്തരം ജീവനക്കാരെയാണ് കേരളത്തിന് ആവശ്യം ..... അഭിനന്ദനങ്ങൾ.
@swarajsrinivasan9623 Жыл бұрын
🙏🙏🙏
@shinesr01 Жыл бұрын
Madam പറഞ്ഞത് വളരെ ശരിയാണ് കുട്ടികൾക്ക് സ്കൂൾ മുതൽ ബോധവൽകരണം കൊടുക്കണം അത് തീർച്ച ആയും നടപ്പാക്കണം salute mam
@majeediqbal2123 Жыл бұрын
Good
@nammalmedia9196 Жыл бұрын
ath cheyentavar ivaroke thanne alle...govt il parayanam
@kamalampanakkal3223 Жыл бұрын
@@nammalmedia9196 qqqqqqqqqq
@jalajanmanjummal4580 Жыл бұрын
ഇങ്ങനെ വേണം സർക്കാർ ഉദ്യോഗസ്ഥർ, സേവനം ആയിരിക്കണം ലക്ഷ്യം 👍👍👍
@arackalvlogers6060 Жыл бұрын
ജീവിതത്തോട് പൊരുതി സ്വപ്നസാക്ഷാൽകാരത്തിൽ എത്തി ചേർന്ന എന്റെ മേഡത്തിന് ഒരായിരം അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻
@brightnbest9546 Жыл бұрын
ഉത്തരവാദബോധത്തിന് ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥക്ക് സല്യൂട് 🙏👏
@mathewgeorge4264 Жыл бұрын
സത്യം തന്നെ. പക്ഷേ മറഞ്ഞു നിന്ന് പിടിച്ചു പറിക്കുന്നവർ നിങ്ങളിൽ ഉണ്ട് എന്ന് കൂടെ ഉണ്ട്. താങ്കളുടെ പ്രവർത്തനത്തിന് ബഹുമാനപൂർവം നന്ദി
@paavammalayali3957 Жыл бұрын
M V D പതുങ്ങി നിന്നു ചാടി വീണു പിടിക്കാറില്ല, അവർ മാന്യമായി റോഡിൻ്റെ സയിടിൽ വണ്ടി നിർത്തി ചെക് ചെയ്യും, ഓടിച്ചിട്ട് പിടുത്തം, ചാടി മുന്നിൽ വീഴുക വളവിൽ ഒളിഞ്ഞു നിന്നുള്ള പിടിത്തം, ഒരു തരത്തിലും സഹിക്കാൻ പാടില്ലാത്തത് പോലീസ് ആണ് ബ്രോ 🤣🤣😜
@harikesannamboothiri Жыл бұрын
Ath police aan.... Avarkk daily collectionilaan nottam😂😂.... Helmetundenkil poka certificate undo nn choikkum, und nn paranja licence choikkum, und nn paranja insurance, rc, ellam.... Okke undenkil parayum poda... Ninne orikkal ente kayyil kittum nnn😂😂
@paavammalayali3957 Жыл бұрын
@@harikesannamboothiri 🤣😂 അതിലും വലിയ കോമഡി ഇപ്പൊൾ പരിവഹനിൽ എല്ലാം ഉണ്ട് എന്നാലും പുക സർട്ടിഫിക്കറ്റ് ചോദിക്കും ഉണ്ട് എന്ന് പറഞാൽ തീർന്നല്ലോ 🤔 എന്ന് പറഞ്ഞു മുഖത്ത് നോക്കാതെ ഒന്നുകാണിക്കുമോ എന്ന് ചോദ്യം, പിന്നെ പേപർ ഒക്കെ എടുത്ത് വരുമ്പോൾ ചോദിച്ചാ ആൾ മുങ്ങും, അടുത്ത ആളെ കാണിച്ചാൽ നിലക്ക് ആ സാർ ആണ് നോക്കുന്നു വരട്ടെ എന്ന് പറയും, അങ്ങനെ പരമാവധി ബുദ്ധിമുട്ടിക്കുന്ന 👮 ഇനി MVD ആട്ടെ എന്തെങ്കിലും കണ്ടു പിടിക്കും ഒടുക്കത്തെ ഫിനും അടിക്കും 😂😂
@manojkumarb525 Жыл бұрын
സഹോദരിക്ക് എൻ്റെ എല്ലാവിധ പിന്തുണയും ആശംസകളും പ്രാർത്ഥനകളും നേരുന്നു,
പച്ചയായ ജീവിതം തുറന്നുപറഞ്ഞ മാഡത്തിന് ആ നന്മയ്ക്കും ആ ഒരു അറിവിനും ഒരായിരം നന്ദി
@JoseJose-mg1qo Жыл бұрын
ഇത്രയും പഠിച്ചിട്ടും എത്ര കൃത്യമായി മലയാളം പറയുന്നു.കുറച്ച് പഠിക്കുബളേക്കും മുറി ഇംഗ്ലീഷുമായി ഇറങ്ങുന്നവർ കണ്ടു പഠിക്കട്ടെ
@ajisivaprasad7260 Жыл бұрын
എല്ലാവരും കണ്ടുപഠിക്കേണ്ട മാതൃകയാക്കേണ്ട ഒരു വ്യക്തി വന്ന വഴി മറക്കാത്ത ഓർമ്മകളിൽ സൂക്ഷിക്കുന്ന ഒരാൾ, ഇനിയും ഒരുപാട് ഒരുപാട് സ്വപ്നങ്ങൾ കാണാനും അവയെല്ലാം പ്രാവർത്തികമാക്കാനും സാധിക്കട്ടെ അതോടൊപ്പം മറ്റുള്ളവർക്ക് സ്വപ്നം കാണാൻ പ്രചോദനവും ആകട്ടെ
@abdulqadar2117 Жыл бұрын
ചി രി കാനും ചിന്തി കാനും ഒരു ടീച്ചർ യന്ന പോലൈ ഇവരെ മറ്റുള്ളവർ പിന്തുണ ക്കണം 🙏🙏🙏🙏🙏
@jubairjubair65269 ай бұрын
നല്ല മേഡം നല്ല മലയാളി ഫുള്ളായി മലയാളം പറഞ്ഞതിന് നന്ദി അഹങ്കാരമില്ലാത്ത ചേച്ചി
@lifeoftraveldays Жыл бұрын
👍😍good officer 🙏🙏ഇങ്ങനെ ഉള്ള ഓഫീസർ മാരെ നമുക്ക് ആവശ്യം 👍
@malinisubramanian2545 Жыл бұрын
🙏🙏 ഈ നല്ലമനസ്സിൻറെ ഉടമയായ ഉദ്യോഗസ്ഥയെ, അമ്മയെ,കുടും:ബിനിയെ മനസ്സാ ആദരിക്കുന്നു.👍👍
@abdulmanaf6006 Жыл бұрын
🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️ഇവരാണ് നമ്മുടെ കേരളത്തിന്റെ മാലകമാർ 🌹🌹🌹🌹
@prakashanbc5206 Жыл бұрын
ഈ മാഡം ഒരു പുലി തന്നെയാണ്. എന്റെ ഫുൾ സപ്പോർട്. ഇങ്ങനെയുള്ള സർക്കാർ ജീവനക്കാർ ആണ് നമ്മുടെ നാടിന് ആവശ്യം. ഒരായിരം അഭിനന്ദനങ്ങൾ.
@girijamkurup1391 Жыл бұрын
Salute mam🙏🙏
@radhapn6952 Жыл бұрын
ചെയ്യുന്ന ജോലി യോട് കൂറു പുലർത്തുന്ന ഉദൃോഗസ്ഥയ്ക്കിരിയ്ക്കട്ടെ ഒരു ബിഗ്സലൃൂട്ട്
@murukankrishnan7776 Жыл бұрын
മിസ്സിസ് മഞ്ജുവിന് ഈ വനിതാ ദിനത്തിൽ ഒരു ബിഗ് സല്യൂട്ട്
@rakeshkv6007 Жыл бұрын
കണ്ണ് നിറഞ്ഞുപോയി...... 👍👍👍👍
@prasadclappana6622 Жыл бұрын
ഇങ്ങനെ വേണം ഉദ്യോഗസ്ഥർ, അല്ലാതെ അഴിമതിക്കും ,കൈകൂലിക്കും കൈനീട്ടി നിയമത്തെ മറക്കുന്നവർ ആകാൻ പാടില്ല. (സ്ഥലമാറ്റങ്ങൾ കുറെ പ്രതീക്ഷിക്കാം)👍👌💐
@anjliratheesh902210 ай бұрын
Super madam 😊😊😊😊
@takeabreak5065 Жыл бұрын
👍👍കുട്ടികൾക്ക് ചെറുപ്പം മുതലേ ധൈര്യവും എല്ലാ വിഷയത്തിലും ബോധവത്കരണവും കൊടുക്കണം..
@jyothish7378 Жыл бұрын
Madam, നിങ്ങളേപ്പോലെയുള്ളവരാണ് ഈ ജോലിയിൽ വരേണ്ടത്.ആശംസകൾ....🌹
@aswin9607 Жыл бұрын
ആര് വന്നിട്ടും കാര്യമില്ല,KSRTC ഊണിയൻ ക്രിമിനലുകൾ ഉള്ളിടത്തോളം കാലം.
@yoosafpv929 Жыл бұрын
സത്യം
@subairkutasheridreamhome9005 Жыл бұрын
മനസിനെ സൊയം നിയന്ത്രിച്ച് മനസിൽ ആഗ്രഹിച്ചത് നേടിയെടുത്ത മഹാ മനീഷിയാണീമേടം
@vijeshvsvs7445 Жыл бұрын
അർഹത പെട്ടവരെ കയ്യിൽ ഇതു പോലെ ജോലി കിട്ടിയാൽ നമുക്കും അഭിമാനിക്കാം നമ്മുടെ സുരക്ഷ... കൂടി വരുന്ന വാഹന അപകടങ്ങൾ ഇതു പോലുള്ള ഉദോഗസ്ഥർ മാറ്റി എടുക്കും 👍🏻👍🏻👍🏻
@babychanka9013 Жыл бұрын
ഇങ്ങനെ ഉള്ളവർ വേണം 🙏സഹോദരി 👍
@johnypa7388 Жыл бұрын
സുഖ ദുക്കങ്ങൾ അറിഞ്ഞു അതിൽ കൂടെ വളർന്നു വന്നവർക്ക് മാത്രമേ മറ്റ് മനുഷ്യരെ തിരിച്ചു അറിയുവാൻ പറ്റുള്ളൂ.അവരാണ് യഥാർത്ഥ മനുഷ്യാ പുത്രർ.
@sanjuanju2968 Жыл бұрын
സത്യം ബ്രോ
@DivakaranMn28 күн бұрын
വളരെ നല്ല നിയമ ഉപദേശങ്ങൾക്ക് അഭിനന്ദനങ്ങൾ❤
@ushasvlogallinone9604 Жыл бұрын
Madam സൂപ്പർ, ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@nandu5929 Жыл бұрын
ഒരുപാട് അഭിമാനം തോന്നുന്നു god bless you madam😍
@cgangadharan8199 Жыл бұрын
Govt Officers should be like you. Hats off to you. Be sincere in your duties.
@Christhudhasv Жыл бұрын
എഞ് മനോകരഠ താങ്കളുടെ നല്ല സഠസാരഠ താല്പ്പര്യം വാശി ജോലിയില്കയറണമെണ്ണത് എത്റാ വർണിച്ചാലുഠ മതിയാകത്തില്ലാ ദൈവം ഇനിയും ധാരളമായ് അനുകിരകിക്കട്ടേ ரொம்ப அருமையாக உள்ளது வாழ்த்துகிறேன் வணங்குகிறேன்
@geeyen2023 Жыл бұрын
ഈ സഹോദരിയെ എല്ലാവരും മാതൃകയാക്കണം, എല്ലാ നന്മകളും നേരുന്നു 🙏🙏🙏
@sathishc1377 Жыл бұрын
വാക്കുകൾ ഇല്ല.മാഡം.ദൈവം കൂടെ എപ്പോഴും ഉണ്ടാവട്ടെ ❤❤❤❤
@vinodkk3695 Жыл бұрын
Hu jin hu
@beenav6519 Жыл бұрын
Big salute madam
@rahmanptpm4986 Жыл бұрын
സഹോദരിക്ക് എന്നും ഇതുപോലെ സന്തോഷം നിലനിൽക്കട്ടെ, അപ്പോൾ ഉഗാണ്ടയുടെ തലസ്ഥാനം കമ്പാല എന്ന് ഇപ്പോൾ ഞാനും പഠിച്ചു
@rajann9949 Жыл бұрын
Njanum
@reshmar5155 Жыл бұрын
I also
@redmibackup8870 Жыл бұрын
മിടുക്കി സൂപ്പർ പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം ഇപ്പോൾ പെൺ കുട്ടികൾ എല്ലാ സുഖം ഉണ്ടായിട്ടും ഒന്നു നേടാനാകാതെ മടിച്ചികൾ ആയിപ്പോയി ഒരു വണ്ടി പോലും ധൈര്യത്തോട് ഓടിക്കാൻ അറിയില്ല സൂപ്പർ ഈ അമ്മയുടെ അഭിനന്ദനങ്ങൾ
@prasadkg4177Ай бұрын
എല്ലാ ആഗ്രഹങ്ങളും ദൈവം തന്നു അഭിനന്ദനങ്ങൾ
@priyangdugguduggu9188 Жыл бұрын
താങ്കളുടെ പ്രവർത്തനത്തിന് ബഹുമാനപൂർവം നന്ദി 👏
@ameerudeenkadakkal12313 күн бұрын
മാഡത്തിനെ പോലുള്ള നന്മ മനസ്സുള്ളവർ കൂടുതലായി അധികാര സ്ഥാനത്തെത്തിയാൽ നമ്മുടെ രാജ്യം എത്ര നന്നായിരുന്നു ദൈവം ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ. അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏
@BabuJacob-rl5uc29 күн бұрын
👍👍ഒത്തിരി നന്മകൾ നേരുന്നു.
@SureshKumar-mu2fu Жыл бұрын
Great,A Big salute to you on this Women's day.
@krishnakumarms994 Жыл бұрын
👍🌹🌹❤❤❤🙏🙏അഭിനന്ദനങ്ങൾ
@Rajesh-qt3tk Жыл бұрын
നിങ്ങളെയാണ് ഈ നാടിന് ആവശ്യം എല്ലാ നന്മകളും നേരുന്നു ബിഗ് സല്യൂട്ട്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rejikumar-lb3if Жыл бұрын
ഒരു ജാടയും ഇല്ലാതെ സംസാരിച്ച മാഡം ഉയരങ്ങളിൽ എത്താൻ തമ്പുരാൻ സഹായിക്കട്ടെ 🙏
@supradine67 Жыл бұрын
Really great ... big salute sir 👏👏👏
@siusha2786 Жыл бұрын
സർ. എനിക്ക് വലിയ ബഹുമാനം തോന്നുന്നു. ഇതു പോലുള്ള ഉഡിയോഗസ്ഥർ ഇനിയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍🙏
@spm2506 Жыл бұрын
ഞങ്ങൾ നിങ്ങളെ ശിക്ഷിക്കുകയല്ല, രക്ഷിക്കുകയാ 🙏❣️
@NparivindhanttvtTvt21 күн бұрын
Supper. Thanks. Madam. Aravindnnair. Alleppey
@TKTechKottarakkaramalabary26 күн бұрын
എത്ര നല്ല ഒരു ഓഫീസർ എത്ര വിശാലമായ മനസ്സ് നല്ല പക്വതയുള്ള സംസാരം വിനയം ജീവിതത്തെ നന്നായി മനസിലാക്കിയിട്ടുണ്ട് അധികാരം വരുമ്പോൾ വ്യക്തികൾക്ക് അഹങ്കാരവും, ധനമോഹവും വന്ന് അവരെ ദുഷിപ്പിക്കുന്നത് സാധാരണയാണ്. എന്നും ഇതേ പക്വത വന്ന മനോഭാവം തന്നെ സൂക്ഷിക്കട്ടെ 'നാടു നന്നാവട്ടെ.
@Adarsh_pt Жыл бұрын
😊😊❤️❤️കൊള്ളാം സൂപ്പർ
@ajaykumarajaykumar1759 Жыл бұрын
You are Right madam 100%with you
@akkuachu4171 Жыл бұрын
Nishkalankamaya samsaram😍 adhyamayitu kanukaya. Nalloru inspiration👍thank you mam. 🥰
@KamlaDhamam-dp2gp27 күн бұрын
Very good speech 👍💗🙌
@abdullamampatta270 Жыл бұрын
വളരെ സന്തോഷം തോന്നുന്നു
@CPharbhakar13 күн бұрын
Selute u Ms Manju. Wish u all success in the life.
@PrakashKumar-qj4uy Жыл бұрын
മഞ്ജു മാഡം സൂപ്പർ. ഇതു പോലുള്ള വർ വേണം ഗുഡ്
@nandakumarkrishnan4078 Жыл бұрын
Super..Big Salute Mam..🌹
@anithakumari6436 Жыл бұрын
മോളേ ഈ പറഞ്ഞ ആൾക്കാര് ഒന്നും ഇല്ലാത്തവര് ഉണ്ട്. മിടുക്കി
@samjohn1210 Жыл бұрын
Big salute, madam 🙏👍 There's no better inspirational speech on Women's Day. God bless and be with you
@fathimaks2464 Жыл бұрын
അഭിനന്ദനങ്ങൾ നല്ല കാര്യങ്ങൾ മാത്രം ആണ് പറഞ്ഞത്
@mxpro- Жыл бұрын
ഈ ഓഫീസർക്കു കട്ട സപ്പോർട് 👍👍👍👍👍
@oommenc.i9028 Жыл бұрын
All vehicle handling persons must listen to this valuable advice and message, it's for us, not for this officer's benefit. Her service for MVD is worth it for all.
@jamesjoseph3008Ай бұрын
MVI should be like this she is kind to public and and young people..best wishrs. d Congrats❤
@ambilibabubabu433422 күн бұрын
🙏🏽🙏🏽🙏🏽🙏🏽 എനിക്ക് മഞ്ജു മേടത്തിന് ഭയങ്കര ഇഷ്ടമാണ്
@binut7705 Жыл бұрын
സ്വപ്നസാക്ഷാൽകാരം നേടിയ എന്റെ പ്രിയപ്പെട്ട അനിയത്തിക്ക് അഭിനന്ദനങ്ങൾ.... 👍എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു... സാഹചര്യം പറ്റിയില്ല...എന്നാലും ഈ പറഞ്ഞ ഉഗാണ്ടയിലും, കമ്പാലയിലും പോകാനും ജോലിചെയ്യാനും എനിക്കു കഴിഞ്ഞു.. ഞാനും കൊട്ടാരക്കര റെയിൽവേ സ്റ്റേഷന് അടുത്തുള്ള ആളാണ്..
@JayJay-ug4xb Жыл бұрын
ബിഗ് സല്യൂട്ട് മാഡം നിങ്ങൾ ഓർമ്മപ്പെടുത്തി അധികാരികളേയും പൊതുജനങ്ങളേയു. ഒരുപോലെ നിയമം പിഴയീടാക്കി ഖജനാവ് നിറയ്ക്കാനല്ല മറിച്ച് പൊതുജനരക്ഷക്കാണ് എന്ന്
@hnb5551 Жыл бұрын
അധികാരത്തിൽ ഇരുന്ന് നിയമം പറഞ്ഞു ജനങ്ങളെ പിഴിയുന്ന ഉദ്യോഗസ്ഥർക് ഒരു പാഠമാവട്ടെ ഒന്നും ആഗ്രഹിക്കാതെ ജനങ്ങളുടെ ജീവന് വില കല്പിക്കുന്ന ഈ മാഡത്തിനെ big salute
@sureshshenoy6393 Жыл бұрын
Excellent 👍. Educating the public is great intiative. Hats off to you the Officer
@girijavg8830 Жыл бұрын
Big salute madam. God blessvyou❤❤🙏🙏
@hyderalipullisseri5535 Жыл бұрын
സ്വന്തം പ്രയത്നം അത് തന്നെയാണ് മാഡത്തിന്റെ ലക്ഷ്യം പൂർത്തീകരിച്ചത്. ന്യൂ ജൻ ഇതൊക്കെയൊന്ന് തിരിച്ചറിഞ്ഞെങ്കിൽ... 🌹
@Kunyi62 Жыл бұрын
ഒന്നും പറയാനില്ല സൂപ്പർ കൊല്ലം കണ്ടവനില്ലം വേണ്ട സാറിനെ പോലുള്ള ഉദ്യോഗസ്ഥരെ ആണ് കേരളത്തിന് ആവശ്യം ഡ്രൈവർമാരായ ഞങ്ങൾ സഹകരിക്കും
@devimaheswari8231 Жыл бұрын
oru Big Salute
@anilkumars4532Ай бұрын
Brave hard working nature keep it up Molu ❤
@RameshRam-tg2eh Жыл бұрын
മാഡം പറഞ്ഞത് മുഴുവൻ ശരിയാണ് ബിഗ് സല്യൂട്ട്
@deepakpv8427 Жыл бұрын
Respected medom,are you very confident.... your life is very actractive... thankyou medom congratulations
@ajayansushama9408 Жыл бұрын
Great job....keep it up madam
@antonybibin4207 Жыл бұрын
ബിഗ് സല്യൂട്ട്
@tto7437 Жыл бұрын
നല്ല സംസാരം ❤
@ambilibabubabu433422 күн бұрын
ഇങ്ങനെ സ്നേഹം ആയിട്ട് പറയുന്ന ഈ ബൈക്കിൽ ഇൻസ്പെക്ടർമാരെ ഞാൻ ആദ്യമായിട്ടാണ് ഇവരുടെ കണക്കുള്ള സ്നേഹം ആയിട്ടുള്ള പെരുമാറ്റവും എല്ലാവരെയും പറഞ്ഞു മനസ്സിലാക്കുന്നത് ഇവരുടെ നല്ലൊരു സേവനമാണ്🙏🏽🙏🏽
@bestfriend396 Жыл бұрын
സഹോദരിക്ക് എന്റെ സല്യൂട്ട് നമ്മൾ ആഗ്രഹിച്ചു ഒന്ന് നേടണമെന്ന് വിചാരിച്ചാൽ അത് നേടിയെടുക്കാം എന്നാണ് സഹോദരി കാണിച്ചു തന്നത്,
@zachariahjoseph5387 Жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 Bravo ! Great work. Keep it up. May God's abundant blessings be on you & your family. 🌹🌹🌹🌹🌹🌹
@unnik3415 Жыл бұрын
ഒന്നും. പറയാനില്ല ❤🙏🙏🙏🙏🙏
@achamarajan4209 Жыл бұрын
എന്റെ മോളെ മിടുക്കി കുട്ടി ദൈവം അനുഗ്രഹിക്കട്ടെ
@mithra1343 Жыл бұрын
BIG SALUTE...GOOD ADVICE
@hussainvemmadathil5057 Жыл бұрын
മാഡത്തിനും സമൂഹത്തിനും ദൈവം നല്ലത് മാത്രം വരുത്തട്ടെ. മാടത്തിനെ പോലുള്ളവർ ഈ നാടിനു വേണം 👏
@raheemaboobaker4303 Жыл бұрын
Congrats sister god bless you Arhadakulla Angeekaram 💐💐💐
@varaddharajdev5387 Жыл бұрын
Mrs.Manju A.M.V.I Wishes for your achievements. You are real inspiration for younger Generation, India needs practical person's like you.
@ArunArun-pf4cl Жыл бұрын
ഇത്രയും നിഷ്കളങ്കം മായി പറഞ്ഞ സാർ സൂപ്പർ
@aniljohns4089 Жыл бұрын
We are proud to have such officers in the government service!!!.May God bless her!!!!👍💐🙏
@kollamkaran5125 Жыл бұрын
എന്റെ 28 വർഷത്തെ ഡ്രൈവിംഗ് ജോലിക്കിടെ ഒരു നല്ല MVD ഇൻസ്‌പെക്ടറെ കണ്ടു... ബിഗ്ഗ് സല്യൂട്ട് മാഡം 👍👍👍👍🥰🥰(ബാക്കിയുള്ളവർ എല്ലാവരും മോശം ആണെന്ന് അല്ല പറഞ്ഞത് പക്ഷെ ചിലർ ഡ്രൈവർ മാരോട് വളരെ മോശമായ രീതിയിൽ ഇടപഴകാറുണ്ട് )കുറ്റം ചെയുന്നവർക്ക് തക്ക ശിക്ഷ കൊടുക്കണം അല്ലാതെ ജനങ്ങളെ വല്ലാതെ ബുദ്ധി മുട്ടിക്കരുത്...
@ratheeshrathi3740 Жыл бұрын
Big salute sister paavam allukale verthevedu
@lijisami2889 Жыл бұрын
ഇതു പോലെ ഉള്ള ഓഫീസർസ് വേണം 💪💐💐👍
@bhaskarannairyes4555 Жыл бұрын
ഡ്രൈവിങ്ങിൽ തോൽവിയാണ് ജയം 🙏
@BincyVarghese-jf3em17 күн бұрын
Great!!! A big salute to you😊
@__.lyn_x.__ Жыл бұрын
👍..Every officers want to be like this... 🥰👍🥰🥰🥰🥰.. I realy like this mam.... 👍👍❣️❣️❣️🥰
@kvs6700 Жыл бұрын
നല്ല പോലീസ് വനിത. ഇ ങ്ങനെ ആയിരിക്കണം ഉദ്യോഗസ്ഥർ ❤️❤️
@judejerone2831 Жыл бұрын
Very Best Job, ma'am you are doing a great job, make awareness the people, monitor and instruct to control and guide the people to follow the rules and regulations which are rights and responsibility. Welldone job. LIVE AND LET OTHERS TO LIVE.