ദയനീയമായ കാഴ്ച.. ഇതിന് ഉത്തരവാദി കളായ ഉദ്യോഗസ്ഥർ രാഷ്ട്രീയക്കാർ ക്കെതിരെ നടപടി യുണ്ടാകണം
@faizalhussainar16182 жыл бұрын
Kammikalku enthu kudumbam enthu state
@gopalangopalan48132 жыл бұрын
എന്ത് ദയനീയത ഇത് പണത്തിന്റെ ഹുങ്കല്ലേ ശരിക്കും പറഞ്ഞാൽ അഹങ്കാരം . ഇതിന് ഒത്താശ ചെയ്തുകൊടുത്ത സർക്കാർ ഉദ്ദ്യോഗസ്ഥരെ വെറതെ വിട്ടുകൂടാ ശിക്ഷിക്കപ്പെടണം.
@aghilp20192 жыл бұрын
@@faizalhussainar1618 2013 il kammikalo 😁
@p.saifudeen22582 жыл бұрын
ഇത്രയും പൊളിക്കാൻ ഒരു ജെസിബി
@augustinmaria82682 жыл бұрын
Aaru? Ummanum,vijayano?
@nmtp2 жыл бұрын
100 കോടി സർക്കാർ ഉദ്യോഗസ്ഥന്മാർ കൊണ്ടുപോയി കാണും . അവരാണ് യഥാർത്ഥ പ്രതികൾ
@radhakrishnan92392 жыл бұрын
Please possible to me their details.
@mjmusicband27372 жыл бұрын
Kodukkan ninnavar valiya maanyanmarum.
@whiteangel33332 жыл бұрын
True
@diegoforlan122 жыл бұрын
Athrk urpanengi kond case kodk
@നാണുമൂപ്പൻ2 жыл бұрын
Appa nammude rastriyakara
@santhoshp50182 жыл бұрын
ആ timeil ഇരുന്ന ഉദ്യോഗസ്ഥർ ആണ് ഉത്തരവാദികൾ.. അവർക്കു എതിരെ യാതൊരു നടപടി ella.. എന്തും polichadukkan എളുപ്പമാണ്.. സാധാരണക്കാരൻ oru വീട് വെക്കാൻ ഇവന്റെ okke കാലു പിടിക്കണം..
@sebastianpm61622 жыл бұрын
Ú
@amaldevn62242 жыл бұрын
Hi
@sarathkptkr56942 жыл бұрын
മനസിലാവാത്ത കാര്യം.. ഇത്രയും ചട്ടലംഘനം മനസിലായിട്ടും പെർമിറ്റ് കൊടുത്ത ബിൽഡിംഗ് number കൊടുത്ത electricity കൊടുത്ത സർക്കാർ ഉദ്യോഗസ്ഥരെ എന്തുകൊണ്ട് ജോലിയിൽ നിന്ന് പിരിച്ചു വിട്ട് procecute ചെയ്യുന്നില്ല??
@samsinu74892 жыл бұрын
ഉദ്യോഗസ്ഥർ മാത്രം വിചാരിച്ചാൽ ഇവിടെ വല്ലതും നടക്കുമോ? രാഷ്ട്രീയ സപ്പോർട്ട് ഉണ്ടാകാതെ ഇത് നടക്കില്ല.
@muhammadalike31672 жыл бұрын
എന്നാ താൻ കേസ് കൊട്
@newdel23802 жыл бұрын
Coo cheyyum
@S_udhEe2 жыл бұрын
നട്ടെല്ല് ശുന്യം
@edisonbedakkad48402 жыл бұрын
ഇതൊക്കെ എന്തിന് പൊളിക്കുന്നു. നിയമവിരുദ്ധമായി നിർമ്മിച്ചതെങ്കിൽ സർക്കാർ ഏറ്റെടുത്ത് ടൂറിസം വകുപ്പിന്റെ കീഴിലേക്ക് മാറ്റിയാൽ പോരെ.
മാങ്ങാണ്ടി അല്ല ഏറ്റെടുക്കാൻ. വസ്തു ഇപ്പോഴും ഉടമയുടേത് ആണ് അതിലെ നിർമിതി ആണ് അനധികൃതം
@WR-NC-ASPL2 жыл бұрын
കായൽ നികത്തി കൈയേറ്റം ചെയ്‌ത 2 acre ഭൂമി മാത്രം സർക്കാർ എറ്റെടുക്കും.. CRZ നിയമം ലംഘിക്കുന്ന എല്ലാ കെട്ടിടങ്ങളും പൊളിക്കും.. കെട്ടിടം മാത്രമാണ് നിയമവിരുദ്ധം. 7 acre ഭൂമി നിയമപരമാണ്. ഈ 7 acre ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് കഴിയില്ല. ഈ 7 acre ഭൂമി ഉടമകളുടേതാണ്. ഈ 7 acre ഭൂമി ഏറ്റെടുക്കാൻ സർക്കാർ പണം നൽകേണ്ടിവരും.. ആർക്കും CRZ ഭൂമി വാങ്ങാനും വിൽക്കാനും കഴിയും. എന്നാൽ, CRZ ഭൂമിയിൽ ബിൽഡിംഗ് പെർമിറ്റ് അനുവദിക്കില്ല. ഉടമകൾക്ക് CRZ ഭൂമിയിൽ കൃഷിയോ, മറ്റെന്തെങ്കിലും ചെയ്യാനോ കഴിയും.
@lenessa4952 жыл бұрын
എന്ത് ലോജിക്കാണിത്..സർക്കാർ നടത്തുന്നതും വ്യക്തികൾ നടത്തുന്നതും തമ്മിലെന്ത് വ്യത്യാസം..അനധികൃതമായി ചെയ്തത് സർക്കാർ ഏറ്റെടുത്താൽ അധികൃതമാകുവോ
@edisonbedakkad48402 жыл бұрын
അനധികൃതമായി നിർമ്മിച്ച കെട്ടിടം പൊളിക്കുക വഴി ആ ഭൂപ്രകൃതിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളേക്കാൾ എന്തുകൊണ്ടും ആ കെട്ടിടം നിലനിർത്തുന്നതാണ്. നിയമവിരുദ്ധമായത് നിയമവിധേയമാക്കാൻ സർക്കാരും കൂടി ചേർന്ന് ശ്രമിച്ചത് കൊണ്ടല്ലേ കോടതി ഇത് പൊളിക്കാൻ ഉത്തരവിട്ടത്. പ്രകൃതി സംരക്ഷണം കൂടിയാണ് ഇതിന്റെ ഉദ്ദേശമെങ്കിൽ പൊളിക്കുന്നതിന് പകരം ബദൽ മാർഗ്ഗം ചിന്തിച്ചുകൂടെ.
@sujith00902 жыл бұрын
ഇതൊക്കെ വലിയ കഷ്ടമാ കേട്ടോ... ആദ്യമേ വിലക്കേണ്ട കാര്യങ്ങൾ.... അത് ചെയ്യാതെ അവസാന നിമിഷം... ഇങ്ങനുള്ള ക്രൂരതകൾ ആരോടും ചെയ്യരുത്... 😔😔😔
@alluarjunonlineedits52142 жыл бұрын
കേരള സർക്കറിൻ പൊളിക്കാനെ അറിയൂ ഉണ്ടാക്കാൻ അറിയില്ല നമ്മുടെ നാട് ഇതാണ് വികസിക്കാത്തദ് എന്ന് നമ്മുടെ നാട് രാഷ്ട്രീയ കാരുടെ ആയിമദിയിൽ നിന്ന് ഒരു മോചനം ഉണ്ടാവുക അന്ന് മുതലെ നമ്മുടെ നാടുണ് വികസനം ഉണ്ടാകൂ
@vijoythomas20782 жыл бұрын
Very sad .. tourism also dyingin our state
@vinodhvp12 жыл бұрын
How come it is cruel?? They did all kinds of illegal things, thinking that everything can be covered by bribing. They deserve it. Don't try to whitewash illegal activities.
there is nothing wrong.. they thought they can do anything with their money.. Let it be a lesson for other crooked business men they think they dan do with their money
@thomasp.v37922 жыл бұрын
അനുമതി കൊടുത്തവരിൽ നിന്നും നഷ്ടം ഈടാക്കണം
@jeromjames27902 жыл бұрын
അനുമതി കൊടുത്ത എല്ലാ സർക്കാർ ഉദ്യോഗസ്ഥരെയും ജോലിയിൽ നിന്നും പിരിച്ചു വിടണം. എങ്കിലെ ഇത് പൂർത്തിയാകു.
@alawalymakkah35352 жыл бұрын
പാണാവള്ളി പഞ്ചായത്തു അംഗങ്ങൾ അന്ന് അനുമതി കൊടുത്ത സകല ഉദ്യോഗസ്ഥൻമാർ ഇവർക്കൊന്നും എതിരെ കേസില്ല
@reenaasharaf63512 жыл бұрын
സാധാരണക്കാരൻ ഉള്ള സ്ഥലത്ത് ഒരു വീട് വെക്കണം എങ്കിൽ എന്തെല്ലാം നിയമങ്ങൾ ആണ്.ഇവിടെ ഇത്രയും കെട്ടി ഉണ്ടാക്കിയിട്ട് ആരും അറിഞ്ഞില്ല
@gulmohar57542 жыл бұрын
ഇങ്ങനെ വികസിപ്പിക്കാൻ നിന്നാൽ അധികം വികസിപ്പിക്കേണ്ടി വരില്ല
Should take action against the officials who gave permission
@pradeepjames64992 жыл бұрын
നിയമ വിരുദ്ധമായി പണിതത് തെറ്റ്.. കോടികൾ മുടക്കിയതിനു ശേഷം അത് പൊളിക്കുന്നതും തെറ്റ്.. സർക്കാരിന് ഇങ്ങനെ ഉള്ള നിർമ്മിതികൾ പിടിച്ചെടുത്തു വല്ല കാർഷിക സർവകലാശാലയും ആക്കി മാറ്റാനുള്ള നിയമം കൂടി പാസ്സ് ആക്കി കൂടെ?? അവസാനം ഒരു കാര്യം കൂടി. കാശ് ഉള്ളവൻ മുതൽ മുടക്കി കഴിയുമ്പോൾ അത് പൊളിച്ച് മുതലാളിയെ തെണ്ടിയാക്കി മാറ്റുന്നത് കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക ആത്മരതിയാണ് . ഇത് നാടിന്റെ നാശത്തിലേക്കുള്ള പോക്കാണ്. കേരളത്തിൽ നിന്ന് പുതു തലമുറ ഓടി രക്ഷപെടുകയാണ്. അത് മലയാളി മനസ്സിലാക്കിയാൽ കൊള്ളാം. 🙏
@earthview20242 жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ് 👍
@usernamepassword12322 жыл бұрын
ഇത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണ് .. അധികാരമുള്ള ഞങ്ങൾ തോന്നിയ പോലെ എന്തും ചെയ്യും , നിങ്ങളൊന്നും ഒച്ചവെച്ചിട്ട് ഒരു കാര്യവുമില്ല എന്ന ധാർഷ്ട്യം .. .. പൊലിക്കുന്നവര്ക്ക് ഒന്നും നഷ്പ്പെടാനില്ല .. പൊളിക്കുന്നതിന്റെ ചിലവിലേക്കെന്ന് പറഞ്ഞു കുറെ പണം തട്ടാം .. സർക്കാരിന്റെ ഖജനാവിലെ ആർക്കും ചേതമില്ലാത്ത കോടികൾ ഇതിനുവേണ്ടി മാറ്റിവച്ചിട്ടുണ്ടാവും .. (അതിലും കുറെ കട്ടിട്ടുണ്ടാവും ..) ..) ഇതിനു സർക്കാർ ഉദ്യോഗസ്ഥർ പലഘട്ടങ്ങളിലും അനുമതി നല്കിയതുകൊണ്ടാണ് ഇത് അവർ ഇവിടെ വരെ പൂർത്തീകരിച്ചത് .. ഈ പ്രോജക്ടിന്റെ തുടക്കം മുതൽ ഇവിടം വരെ അനുമതി നൽകിയവരുടെ വീടുകൾ പൊളിക്കാൻ ഉത്തരവിടണം ..!
@gn90552 жыл бұрын
ഇതിനു അനുമതി കൊടുത്ത ഉദ്യോഗസ്ഥർ രാഷ്ട്രീയക്കാർ ഇവർക്കൊന്നും ഒരു പ്രശ്നമില്ലേ 🤔
@rajeevkannur97162 жыл бұрын
അത് കൈക്കൂലി കൊടുത്തു പണിയുന്നവൻ ഓർക്കണം.. അവർക്ക് ഒന്നും നഷ്ടപ്പെടുന്നില്ലെന്ന്
@geoekmgmail2 жыл бұрын
Muthoot is a relative of Umman
@prems66882 жыл бұрын
ഉണ്ടാക്കിയവർക്ക് എതിരെ അല്ല എത്രയും നിയമ ലംഘനങ്ങൾ നടത്താൻ ഇവർക്ക് കൂട്ടുനിന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബികൾക്ക് എതിരെ ആണ് ആദ്യം കേസ് എടുക്കേണ്ടത്
@lenessa4952 жыл бұрын
കഷ്ടമാണ്..കോടികൾ മുടക്കി കഴിഞ്ഞ് ചെയ്യുന്ന ഈ പരിപാടി..തുടക്കത്തിലേ എന്തുകൈണ്ട് പഞ്ചായത്തും വില്ലേജും സർക്കാരും എതിർത്തില്ല
@rajulakr93832 жыл бұрын
ഈ റിസോർട്ട് പണിയുമ്പോൾ പഞ്ചായത്ത് മുനിസിപ്പാലിറ്റി എന്നിവടെ നിന്നും പേപ്പേഴ്സ് ശെരിയാവാൻ ഇല്ലേ.. അതൊക്കെ എങ്ങനെ അവര്ക് കിട്ടി... ഇത്രേം പനി കഴിയും വരെ എന്തിനു വെയിറ്റ് ചെയ്തു, അതിനു മുന്നേ പണികൾ നിർത്തിക്കാമായിരുന്നു.. ഇനി ഇതൊക്കെ പൊളിച്ചിട്ട് എന്ത് നേടാനാ.. അധികാരികൾ ഇതൊക്കെ ആദ്യം നോക്കാമായിരുന്നു
@Reality-kj5rk2 жыл бұрын
Kannadacha udyogastharude salary and pension attach cheyyanam
@sac35882 жыл бұрын
കിട്ടും... ഒരു പാഠം എല്ലാ അവനും പഠിക്കും ആദ്യം മരട് പിന്നെ ഇപ്പോൾ ഇതും... പണം ഉണ്ടെന്നു കരുതി ആരുടേയും നെഞ്ചത്തു കെട്ടിടം പണിയാം എന്നു ഒരുത്തനും ഇനി മോഹിക്കരുത് THIS WOULD BE A LESSON FOR ALL
@hinusworld69302 жыл бұрын
Ningal paranjath sari aanu.ippo delhiyil polichille,munne ernamkulathum randu bilding. Ithokke udaakunnad vare oru niyamavum illayirunnu....
@nouf43092 жыл бұрын
@@sac3588 പിന്നെ എങ്ങനെ അനുമതി പഞ്ചായത്ത് number കിട്ടി??
@sac35882 жыл бұрын
@@nouf4309 money makes everything possible
@hamsa01232 жыл бұрын
വിവരദോഷികൾ പൊളിച്ചു കളയാതെ ഗവണ്മെന്റ്ന് എന്തെല്ലാം രീതിയിൽ ഉപയോഗപ്പെടുത്താം
@joge48082 жыл бұрын
വിവരദോഷം പറയല്ലേ 😄 ആ നിർമിതി മാത്രമാണ് അനദികൃതം ആ വസ്തു ഇപ്പോഴും ഉടമയുടേത് തന്നാണ്
@WR-NC-ASPL2 жыл бұрын
കായൽ നികത്തി കൈയേറ്റം ചെയ്‌ത 2 acre ഭൂമി മാത്രം സർക്കാർ എറ്റെടുക്കും.. CRZ നിയമം ലംഘിക്കുന്ന എല്ലാ കെട്ടിടങ്ങളും പൊളിക്കും.. കെട്ടിടം മാത്രമാണ് നിയമവിരുദ്ധം. 7 acre ഭൂമി നിയമപരമാണ്. ഈ 7 acre ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് കഴിയില്ല. ഈ 7 acre ഭൂമി ഉടമകളുടേതാണ്. ഈ 7 acre ഭൂമി ഏറ്റെടുക്കാൻ സർക്കാർ പണം നൽകേണ്ടിവരും.. ആർക്കും CRZ ഭൂമി വാങ്ങാനും വിൽക്കാനും കഴിയും. എന്നാൽ, CRZ ഭൂമിയിൽ ബിൽഡിംഗ് പെർമിറ്റ് അനുവദിക്കില്ല. ഉടമകൾക്ക് CRZ ഭൂമിയിൽ കൃഷിയോ, മറ്റെന്തെങ്കിലും ചെയ്യാനോ കഴിയും.
@Reality-kj5rk2 жыл бұрын
Ennittu venam case poyi avarkku thirichu pidikkan alle
@ajithkarthika33172 жыл бұрын
അനധികൃത നിർമ്മാണം സർക്കാരിന് എങ്ങനെ ഉപയോഗിക്കാൻ കഴിയും...
@jasim49556982 жыл бұрын
@@WR-NC-ASPL 🙏
@facetofacebyrennygeorge27652 жыл бұрын
വളരെ കഷ്ടമാണ് ഇതൊക്കെ.... ഇതിനു അനുമതി കൊടുത്ത ഉദ്യോഗസ്ഥർ അഴിക്കുള്ളിൽ ആകണം
@praveenwilson99512 жыл бұрын
I feel very sad for the owners I would say government employes who gave sanctions are equally guilty!!
@martinnidhin2 жыл бұрын
Perfectly said
@Friends-e-xw6 ай бұрын
ലോകരാജ്യങ്ങളുടെ ഉയർച്ച അവരുടെ ഹിസ്റ്ററിയിൽ ഇതുപോലുള്ള ഒരുപാട് കഥകൾ തന്നെയാണ് കടലുകളും പുഴകളും ഒക്കെ നികത്തി തന്നെയാണ് പല നിർമ്മാണങ്ങളും രാജ്യത്തെ വലിയ നിലയ്ക്ക് ഉയരങ്ങളിലേക്ക് എത്തിച്ചത് അതുപോലെ നമ്മുടെ കേരളമായി കഴിഞ്ഞാൽ കേരളത്തിലും ഒരുപാട് ഉയർച്ചകളും ടൂറിസങ്ങളും ഉയർന്നു തുടങ്ങുന്നതാണ് ഇത്രയും വലിയ വലിയ സംരംഭം കൊണ്ടുവന്നിട്ട് അതിനെ അനായാസം തകർത്തെറിയുന്നത് കേരളത്തിനോടുള്ള ദ്രോഹമാണ് ചെയ്യുന്നത് മറിച്ച് അതിനെ നിയമ തടസ്സങ്ങൾ അതിൽ നിന്ന് മാറ്റി കുറെ സംരക്ഷണം വരുത്തിക്കൊണ്ടും അതിനെ ഉയർത്തി അങ്ങനെ നിലയിൽ കൊണ്ടു വരികയാണെങ്കിൽ എത്രമാത്രം കേരളത്തിന് അത് സ്വാധീനിക്കും അത് ഉപകാരമാവും ആ നിലയിൽ കേരളം ടൂറിസം കൊണ്ടുവരികയും കേരളം അറിയപ്പെടുകയും മറ്റു രാജ്യങ്ങളെപ്പോലെ മാറിമറിയുകയും ചെയ്യാൻ ഇതുകൊണ്ട് കാരണമാകും
@vishnuprasadunni98492 жыл бұрын
“ഇത് പൊളിക്കുന്നോടുകൂടി പരിസ്ഥിതി സംരക്ഷണം പൂർത്തിയാകുന്നു” ബലേ ഭേഷ് 🤭🤭🤭
@ayishamusa39332 жыл бұрын
Hi HI Hi Hi
@manoramasarma98142 жыл бұрын
ഇതിന് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്ക് ഒരു പ്രശ്നവും ഇല്ല
@cochinsuresh86532 жыл бұрын
കോഴഞ്ചേരിയിൽ പലചരക്കുകട നടത്തി ചിട്ടിയിലേയ്ക്കും സ്വർണ്ണ വായ്പയിലേയ്ക്കും തിരിഞ്ഞ് കാശുണ്ടാക്കിയ മുത്തൂറ്റ്കാർ സർക്കാർ ഭൂമിയും കയ്യേറിയതിൽ അതിശയമില്ല. എന്നാൽ ജനങ്ങളുടെ ഭുമി തിരികെ പിടിക്കുന്നത് നല്ല കാര്യം.
@malayalitraveller8622 жыл бұрын
ദുബായ് മാലിദ്വീപിൽ ഇവിടെ ഓക്ക് കടൽ നികത്തിയാണ് ആണ് റിസോർട് ഉണ്ടാക്കുന്നത് എന്നിട്ടും അവർ ലാവിഷ് ആണ് മലയാളി ഇപ്പോളും 150 കൊല്ലം പിറകിൽ ആണ് 👍👍👍👍
നമ്മുടെ നാട് നന്നാവില്ല കോപ്പിലെ ചാറ്റാലാങ്കണം, കേരളത്തിൽ ആരും ഇൻവെസ്റ്റ് ചെയ്യില്ല ഓത്ത നിയമം
@Rajesh.Ranjan7 ай бұрын
Yes
@ajithkumar-zr8bf2 жыл бұрын
Action must be initiated against those who accorded sanction for construction...but all are exonerated free . This is illegal ..
@jithuc1002 жыл бұрын
ഇതു gov ഏറ്റെടുത്തു എന്തെങ്കിലും ചെയ്തുകൂടെ. പൊളിച്ചു മാത്രമേ ശരിയാക്കാൻ പറ്റുള്ളൂ 🤔🤔🤔
@clintonburg7392 жыл бұрын
Pinna allathe bro....chumma oru vattu thanne
@974560662 жыл бұрын
Athe
@amalmohan75022 жыл бұрын
കായൽ കയ്യെറിയത് ഒന്നോ രണ്ടോ സെൻറ് അല്ല കായലിന്റെ നടുക്ക് 14ഏക്കർ. ഇപ്പോ ഓരോ മഴകാലത്തും വെള്ളപ്പൊക്കം ഉണ്ടാകുന്നണ്ടല്ലോ ഇത്തരം നിർമിതികൾ കായലിന്റെ ഒഴുക്കിനെയും മത്സ്യബന്ധനത്തെയും ബാധിക്കും
@divinewind63132 жыл бұрын
@@amalmohan7502 Kayal nikathiyit undo. Illenkil ningal parayunathil oru prasakthiuum illa. Evide Gulfil kadalinte naduku island undakunu. Apoyanu oru 14 acre.
@abdulmanaf24872 жыл бұрын
ഇതൊന്നും വെച്ച് കൊണ്ടിരിക്കാൻ പാടില്ല പൊളിച്ച് കളയുക തന്നെ വേണം...
@mahikiran62362 жыл бұрын
അനുമതി കൊടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവർ എന്തിന് ഈ പണിക്ക് കൂട്ട് നിന്നു
@lavender76512 жыл бұрын
അവരെ അദ്ധ്യം ശക്ഷിക്കു
@iam77792 жыл бұрын
ഒരു ഉദ്യോഗസ്ഥന് അഞ്ചും പത്തും ലക്ഷം തരാം എന്നു പറഞ്ഞാൽ പിന്നെ അവർ അതിന്റെ പിന്നാലെ പോയില്ലെങ്കിലേ അതിശയിപ്പിക്കാൻ ഉള്ളൂ.
@iam77792 жыл бұрын
@@lavender7651 പലരും റിട്ടയേർഡ് ആയി പ്രധാനമയും കൂട്ടു നിന്ന മൂന്ന് ഉദ്യോഗസ്ഥർ മരിച്ചു.
@abhilashkb18752 жыл бұрын
ഇത് കെട്ടി പൊക്കിയവന്റെ മാനസികാവസ്ഥകൂടി മനസ്സിലാക്കണം. ഇത് നിർമിക്കാൻ അനുമതി കൊടുത്ത ഉദ്യോഗസ്ഥർ ആണ് യഥാർത്ഥ കുറ്റവാളികൾ.
@praveenkkpraveenkk9782 жыл бұрын
മൂത്തൂറ്റ് ആണ്
@alexanderthomas48112 жыл бұрын
💯💯ശരിയാണ്
@kunjumolkoshy2092 жыл бұрын
ഞാൻ 5 സെന്റ് വസ്തു വാങ്ങി ഒരു കുഞ്ഞു വീട് വെച്ച് 2 കുഞ്ഞുങ്ങളും ഞാനും മാത്രം ആരെക്കെയോ സഹായിച്ചു വീട് വെച്ച് എല്ലാം കഴിഞ്ഞപ്പോൾ പഞ്ചായത്തു വീട് നമ്പർ തന്നില്ല, അടുത്ത പുരയിടവുമായി അകലം കുറവാണു എന്നു പറഞ്ഞു പിന്നെ കിട്ടിയവിലക്ക് അതുകൊടുത്തു ഇപ്പോൾ വാടക വീട് മാറിമാറി കഴിയുന്നു
@abhijithpk692 жыл бұрын
ഒരു കാരണവശാലും ഈ നാട്ടിൽ tourism വളരാൻ അനുവദിക്കരുത് എന്നാണ് govermentന്റ നയം.... പുതിയ സ്ഥാപനങ്ങളോ സംരംഭങ്ങളോ ആരെങ്കിലും തുടങ്ങിയാൽ അത് കൊടികുത്തി നശിപ്പിക്കും എന്നിട്ട് ഖജനാവ് കാലിയാണേ.. എന്ന് പറഞ്ഞു മോങ്ങും.... 😏 ആ റിസോർട് അവിടെ പ്രവത്തിക്കുന്നതിനേക്കാൾ എത്രയോ ഇരട്ടി മലിനീകരണമാണ് പൊളിച്ചു കഴിഞ്ഞാൽ ആ സ്ഥലത്തു ഉണ്ടാകാൻ പോകുന്നത്....
@bhagyarajs92382 жыл бұрын
നല്ല ഒരു ടൂറിസ്റ്റ് സാധ്യത ഉള്ള area ആയിരുന്നു... ☹️കുറേ പേർക് ഉപജീവനം ആയേനെ..... നിയമം കുറച്ചു നോക്കി കെട്ടാം ആയിരുന്നു ☹️
@mariamsunny43712 жыл бұрын
പണവും രാഷ്ട്രീയവും ഒന്നിച്ചാൽ ഇതിലപ്പുറവും നടക്കും. എന്തുകൊണ്ട് അനുമതി കൊടുത്തവർക്കെതിരെ പരാതിപ്പെടുന്നില്ല. പണമുള്ളവർക്ക് നിയമം അറിയായ്കയില്ലല്ലോ.
@prabhakaranpp17902 жыл бұрын
നഷ്ടമായ മുഴുവൻ തുകയും ഇതിന് കൈക്കൂലി വാങ്ങി അനുവാദം കൊടുത്തവരിൽ നിന്നും ഈടാക്കണം. കൂട്ടുനിന്ന രാഷ്ടീയക്കാരിൽ നിന്നും.
@shij85362 жыл бұрын
അനുമതി കൊടുത്തത് കൊണ്ടല്ലേ ഇത്രയും പണിതത്. അനുമതി കൊടുത്ത ഉദ്യോഗസ്ഥന്മാർ ഇതിൽ എത്ര കെപ്പറ്റിയിട്ടുണ്ടാകും ?? അവർക്കെതിരെ എന്തെങ്കിലും നടപടിയെടുത്തോ ??
@JVC0082 жыл бұрын
അവരൊക്കെ ആരാണെന്നെങ്കിലും അറിയാൻ കഴിയുന്നില്ലല്ലോ. അതും വെളിച്ചത് വരണം .
@kijokijo52102 жыл бұрын
അയ്യോ അങ്ങനൊന്നും പറയല്ലേ.. ഇതു കേരളമാണ്. ഈ ഓണത്തിനും സർക്കാരുദ്യോഗസ്ഥർക്ക് ബോണസ് 4000. ക്ഷേമ പെൻഷൻ മാത്രം കാത്തിരുന്ന പാവങ്ങൾക്ക് 1600തൂബാ. പൊതുജനം അനീതിക്കെതിരെ ഒന്നിച്ചു പൊരുതണം.
@sujithsudhakaran87372 жыл бұрын
Kseb, revenue department , municipality, this all departments officers are must involved this project pls taken action
@mpnazir66012 жыл бұрын
ഒന്നര ലക്ഷം രൂപ കൊടുത്താൽ ഈ നഷ്ടം വരില്ലായിരുന്നു എന്നു പറയുന്നത് തന്നെ അസംബന്ധമാണ്. നിയമ ലംഘനത്തെ വെള്ളപൂശുന്നതാണ്.
@sreekantanachuthan64462 жыл бұрын
UDF ,LDF POLITICIANS & MEDIA'S MADE ENOUGH MONEY FROM THE OWNER AND KEPT QUIET FOR YEARS AND YEARS...
@jaisnaturehunt1520 Жыл бұрын
അയാളുടെ പ്രാക്ക് ക്യാഷ് വങ്ങിച്ചവൻ്റെ ഓരോ കുടുംബത്തിലും ഉണ്ടാകും. മുന്നോട്ടുള്ള തലമുറ ആണ് കഷ്ടപ്പെടേണ്ടി വരിക
@kunhippalal927 ай бұрын
ആ റിസോർട്ട് പ്രവർത്തിക്കാൻ അനുമതി നൽകണം,, ഫൈനും ടാക്സും കൃത്യമായി വാങ്ങിയാൽ കോടികളുടെ വരുമാനമാണ് കുത്ത് പാളയെടുത്ത സർക്കാരിന് ലഭിക്കുക. അതിലൂടെ പ്രതിവർഷം 400 ലൈഫ് മിഷൻ വീട് ഉണ്ടാക്കാം......
@sarathraj52312 жыл бұрын
ഇവർ നിയമം ലംഖിച്ചെങ്കിൽ ഇത് പൊളിക്കുന്നതിനു പകരം ഈ കായൽ എന്നും വൃത്തിയായി സംരക്ഷിക്കാൻ ഉള്ള ചുമതല ഇവർക്ക് നൽകണമർന്നു. അതാണ് ഉചിതമായ പിഴ.
@proudtobeanindian842 жыл бұрын
ഇത് പൊളിച്ചു കളയുന്നതിനു പകരം സർക്കാർ ഏറ്റടുത്ത് വിനോദ സഞ്ചാരികൾക്ക് ഉപയോഗിക്കാൻ കൊടുത്താൽ സർക്കാറിന് നല്ലൊരു വരുമാന മാർഗ്ഗമാകും. അല്ലാതെ പൊളിച്ചു കളയുന്നത് യുക്തി ഇല്ലായ്മയാണ്. എല്ലാ അനധികൃത നിർമ്മാണത്തിനും സർക്കാർ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുകയും അവസാനം പൊളിച്ചു കളയുന്നതിന് കൂട്ടുനിൽക്കുകയും ചെയ്യുന്നതും സർക്കാർ തന്നെ. എന്തൊരു രാജ്യമാണിത്. ഇത്തരം അനധികൃത നിർമ്മാണത്തിന് അനുമതി കൊടുത്ത ഉദ്യോഗസ്ഥരെ ജീവപര്യന്തം ശിക്ഷിക്കാൻ നിയമ നിർമ്മാണം നടത്തണം
@sivadasanm.k.97282 жыл бұрын
കഴിഞ്ഞ 75 കൊല്ലക്കാലം കേരളത്തിൽ നടന്ന അഴിമതികളുടേയും ക്രമക്കേടുകളുടേയും കയ്യേറ്റങ്ങളുടേയും നിയമ ലംഘനങ്ങളുടേയും അധികാര വർഗ്ഗത്തിന്റെ അവിശുദ്ധ ബന്ധങ്ങളുടേയും ശാപംപേറുന്ന ഇത്തരം നിർമ്മിതികളെല്ലാം സർക്കാർ പൊളിച്ചു നീക്കണം. ഇത്തരം കയ്യേറ്റങ്ങൾ കാരണം അടിയ്ക്കടി ഉണ്ടാകുന്ന അസാധാരണ വെള്ള പ്പൊക്കവും മണ്ണിടിച്ചിലും വമ്പിച്ച നാശനഷ്ടങ്ങളും ഉണ്ടായിക്കൊണ്ടിരിയ്ക്കുമ്പോൾനാടിനെ രക്ഷിയ്ക്കാൻ നാട്ടുകാരെ രക്ഷിയ്ക്കാൻ ഈ നാടിനോടും ഇവിടുത്തെ ജനങ്ങളോടും കൂറും പ്രതിബദ്ധതയുമുള്ള ഒരു ജനകീയ സർക്കാർ പ്രഥമ പരിഗണ കൊടുക്കേണ്ടത് ഇത്തരം നിയമ ലംഘനങ്ങൾ ഇല്ലാതാ ക്കുകയെന്നുള്ളതു തന്നെയാണ്. കടമയാണത്.
@harikrishnank19962 жыл бұрын
75 കൊല്ലം മുമ്പ് കേരള സംസ്ഥാനം രൂപീകരിച്ചിട്ടില്ല. 66 വർഷങ്ങൾ ആണ് കഴിഞ്ഞത്. അതിന് മുമ്പ് മലബാർ, തിരു-കൊച്ചി എന്നിങ്ങനെ രണ്ടായിട്ടായിരുന്നു നമ്മുടെ നാട്
@jaisnaturehunt1520 Жыл бұрын
ഉണ്ടാക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർ അപ്പോ punyala maar
@sudarshantechvlog82822 жыл бұрын
ഈ അനധികൃത നിർമ്മിതി പൊളിക്കുകതന്നെ വേണം. സാധാരണക്കാരായ പൗരന്മാർക്ക് കോടതിയുടെ രൂപത്തിൽ ഈശ്വരൻ പ്രത്യക്ഷമാണെന്ന് അഹങ്കാരികളായ കോടീശ്വരന്മാർ അറിയട്ടെ. ഇതോടൊപ്പം ഈ നിർമ്മാണത്തിന് ഒത്താശ ചെയ്തു കൊടുത്ത തന്തയ്ക്കു പിറക്കാത്ത എരപ്പാളികളായ സർക്കാർഉദ്യോഗസ്ഥരേയും സർവ്വീസിൽ നിന്നും പിരിച്ചുവിടാൻ കോടതി ഉത്തരവാകണം. കൂടാതെ ഇതിന് കൂട്ടുനിന്നു സാധുജനങ്ങളെ ദ്രോഹിക്കുന്ന രക്തദാഹികളായ കോൺഗ്രസ് , ബിജെപി, കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളേയും ശിക്ഷിക്കേണ്ടതാണ്. ലക്ഷക്കണക്കിന് പണം കൈപ്പറ്റിക്കൊണ്ട് പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് പറഞ്ഞു പറ്റിച്ചു നടക്കുന്ന ഈ രാക്ഷസന്മാർ ജനങ്ങളാൽ തന്നെ ശിക്ഷിക്കപ്പെടണം.
@johngeorgekaleekkal89357 ай бұрын
കേരളത്തിൽ പണം മുടക്കിയവർ അനുഭവിക്കട്ടെ എല്ലാവർക്കും റേഷൻ അരിക്കൂ ക്യു നിൽക്കം
@ligillal53782 жыл бұрын
എന്നി ഈ പൊളിച്ച കോൺക്രീറ്റ് വൈസ്റ്റ് എല്ലാം പൊളിച്ചു കായലിൽ തള്ളിയാൽ സമാധാനം ഉണ്ടാവൂ
@saifykumar2 жыл бұрын
അത് തന്നെയാണു സംഭവിക്കാൻ പോകുന്നത്,,മരടിൽ ഫ്ലാറ്റ് പൊളിച്ചപ്പോൾ ഉള്ള waste ഇപ്പോഴും അവിടത്തെ കായലിൽ കാണും.
@S_udhEe2 жыл бұрын
അതാണല്ലോ ശീലം
@thomaskutty24872 жыл бұрын
രാഷ്ട്രീയക്കാർ, ഗവണ്മെന്റ് ജോലിക്കാർ, മാധ്യമ വേശ്യകൾ എല്ലാം സമ്പാദിച്ചു. ഒടുവിൽ നഷ്ടം മുത്തൂറ്റിനു മാത്രം
@12345_abcd2 жыл бұрын
യാതൊരു social commitment - ഉം ഇല്ലാത്ത പണക്കൊതി പിടിച്ച ഒരു കുടുംബം. രാഷ്ട്രീയക്കാര്‍ പങ്ക് പറ്റി, ശരി തന്നെ. ഇവര്‍ക്ക് അറിയില്ലായിരുന്നോ ഇത് illegal ആണെന്ന്? ഇങ്ങനെ ഒക്കെ പൈസ ഉണ്ടാക്കിയാല്‍ സമാധാനത്തോടെ കിടന്ന് ഒരു രാത്രി എങ്കിലും ഉറങ്ങാന്‍ പറ്റുമോ? ജീവിതം എന്ന് പറയുന്നത് പൈസ മാത്രമല്ല എന്ന് ഇവരെപ്പോലെ പണക്കൊതി ഉള്ളവരൊക്കെ ഇനി എന്ന് പഠിക്കും ? പണത്തിന്റെ പുറകെ നടന്ന് നിങ്ങളുടെ ഒക്കെ നല്ല സമയം കളയല്ലേ.
@whitewolf126322 жыл бұрын
സാരമില്ല. കള്ളത്തരം കാണിക്കാൻ അല്ലെ പണം കൊടുത്തത്
@ranjinibaijubaiju97332 жыл бұрын
സത്യം സർ. മുത്തൂറ്റുകാർ ഒരു ദിവസം രാവിലെ വന്ന് ആരും കാണാതെ കെട്ടിപ്പൊക്കിയത് ആണെന്ന് തോന്നുമല്ലോ...
@mridult04532 жыл бұрын
Ethra kitti
@shajubh20932 жыл бұрын
അല്ല മൈരാ ആരെങ്കിലും അവരോട് മൊഴിഞ്ഞുവോ ഇങ്ങനെ കള്ളത്തരം കാണിക്കാൻ? ഇയ്യ് പോയി ഊമ്പി കൊടുക്കണം കേട്ടോടാ 👌🏾
@robinjohn31722 жыл бұрын
ഉറക്കം നടിക്കുന്ന അഴിമതിക്കാരായ അധികാരികളുടെ അനാസ്ഥ മൂലം ഇത് സംഭവിച്ചു. ആർക്കും ശിക്ഷ ഇല്ല. ഇതിനേക്കാൾ നല്ലത് റിസോർട്ട് ലേലം ചെയ്തു സർക്കാരിലേക്ക് കണ്ടുകെട്ടി എടുക്കാമായിരുന്നു.
@muhammedkunjumuhammedkunju32632 жыл бұрын
ഇതിന് അനുകൂലംമായി അനുവാദം കൊടുത്ത ഉദ്യോഗസ്ഥ തെണ്ടികളെയും അതിന് ഒത്താശ ചെയ്ത രാഷ്ട്രീയ നായകൾക്കും നടുവിരൽ സല്യൂട്ട്
@tharasats52322 жыл бұрын
It’s sad to see such a beautiful place get destroyed, in Kerala it’s hard to get something done in right way so people utilize all crooked ways to get things done but for people who has everything legitimately they can’t get things done unless bribed from lowest to the top employees just to have the paperwork approved….
@beesho92 жыл бұрын
Instead of destroying it, better govt take over it, & use it as govt property
@WR-NC-ASPL2 жыл бұрын
Supreme court has ordered to demolish all illegal buildings.. Government will only take over the lake encroachment that has been filled up.. And demolish all illegal buildings that violate CRZ rules. The rest of the 7 acre CRZ land belongs to the owners. That is legally owned land. This legally owned 7 acre land cannot be taken over by the government, just because there are some illegal buildings on that land. That land is legal. Only the buildings are illegal.. All the illegal buildings will be demolished.. The 7 acre land will remain with the owners.. If government wants to acquire this land, government will have to pay compensation to the owners.. Owning CRZ land is not illegal. Anyone can buy or sell CRZ land. But, building permit will not be allowed in CRZ land. But, owners can do farming or anything else they like that does not need building permit in CRZ land... CRZ land is similar to paddy field.. Anyone can buy or sell paddy field.. But, building permit will not be allowed in paddy field.. CRZ land also has the same problem..
@tharasats52322 жыл бұрын
@@beesho9 totally agree… what about the environmental contamination they make now with all the demolition process.
@viclee43462 жыл бұрын
@@tharasats5232 യാ
@narayanankutty10032 жыл бұрын
Man proposes, God disposes!!!!
@shivaji77492 жыл бұрын
കൈയേറ്റക്കാർക്ക് ഒരു പാഠാമാകട്ടെ.. 👏👏👏എന്തായാലും സൂപ്പറായി.. ഇത്തരം മാഫിയകളിൽ നിന്നും നാക്കപ്പിച്ച വാങ്ങി അനുമതികൊടുക്കുന്ന ഉദ്യോഗസ്ഥൻമാർക്കുകൂടിയുള്ള മുന്നറിയിപ്പാണ്.. പാവപ്പെട്ടവൻ ഒരു വീടുവെക്കാനോ, കാടമുറി പണിയാനോ അനുമതിക്കു ചെന്നാൽ എത്രവലിയ നിയമങ്ങൾ ആണ് പാലിക്കേണ്ടത് ? ഇത്തരം മാഫിയകൾ കൊടുക്കുന്ന നോട്ടുകെട്ടുകൾ വാങ്ങി ഇതുപോലെ കൊള്ളക്ക് കൂട്ടുനിൽക്കുന്ന നാറികളിൽനിനുകൂടി ഇതിന്റെ നഷ്ട്ടം ഈടക്കണം..
@a.k28612 жыл бұрын
പണ്ട് news il ഉണ്ടായിരുന്നു Full loan eduthaan resort kettiyath എന്ന്, From SBI and others.. So, resort ownersന് ഒന്നും പോയിട്ടില്ല.. പോയത് ബാങ്കിന് ആണ്.. Which indirectly means നമുക്ക് poyi ☹️ mostly ee amountഉം kittakadam aayi പ്രഖ്യാപിക്കും!
@divinewind63132 жыл бұрын
Correct…. Evide kai adikunavarku ee karyam manasilakunilla.Ethu pole aanu Vizhijam project pootikan nadakunavar manasilakathau epo pani nirthiyal Kerala Govt nu aanu nastham… allathe Adani ku alla.
@njanorupravasi78922 жыл бұрын
അധ്വാനിച്ച് ഉണ്ടാക്കിയ പണം മുടക്കി നിയമം ലംഘിച്ച് സംരംഭം തുടങ്ങാൻ ഒരാളും മുന്നോട്ടുവരില്ല ഇതെല്ലാം കള്ളപ്പണക്കാരുടെ ബിനാമികൾ ആണ് സാധാരണക്കാർക്ക് കിട്ടാത്ത പ്രത്യേക നിയമ അവകാശങ്ങൾ ഇവർക്ക് ഭരണകൂടത്തിൽ നിന്ന് ലഭിക്കുന്നുണ്ട് ഈ മനോഹരമായ പ്രദേശം എത്ര രൂപയ്ക്ക് ഇവർ എങ്ങനെ സ്വന്തമാക്കി എന്ന് കൂടി അന്വേഷിക്കുമ്പോൾ ഈ മാഫിയ ബന്ധം വ്യക്തമാകും പരിസ്ഥിതിക്ക് ദോഷകരമായ ഇത്തരം നിമ്മാണങ്ങൾ പൊളിച്ചുമാറ്റി നിർമ്മാണങ്ങൾക്ക് നിശ്ചിത ദൂരപരിധി കൊണ്ടുവരാൻ കോടതികൾ നടപടി സ്വീകരിക്കണം
@babuzionbabuzion26397 ай бұрын
ഗവൺമെൻറിൻറെ യും, പഞ്ചായത്തിൻറെ യും കേരളത്തിലുള്ള എല്ലാ ഉദ്യോഗസ്ഥന്മാരുടെയും സപ്പോർട്ട് കൂടി തന്നെയാണ് ഈ വിധത്തിലുള്ള കയ്യേറ്റവും അഴിമതിയും നടന്നിട്ടുള്ളത്... കോടികൾ കൂടെ കൊടുത്തിട്ടുണ്ട് പാർട്ടിക്കാർക്കും ഉദ്യോഗസ്ഥന്മാർക്കും..
@kombanlegends58012 жыл бұрын
₹2,000 രൂപ വാങ്ങിച്ച വസ്തുവിൽ ഒരു ചെറിയ മുറിയും വെച്ചിട്ട് ഒരു ദിവസത്തെ വാടക 55,000 രൂപ ഗവൺമെന്റ് ഗവൺമെന്റിന്റെ സ്ഥലവും വെട്ടിപ്പിടിച്ച് കായലും നിമിത്തി ഒരു ദിവസത്തെ വാടക 55000 ഒരു ലക്ഷം ആക്കാമായിരുന്നു
@muthalavan11222 жыл бұрын
സർക്കാർ ഉദ്യോഗസ്ഥരും, രാഷ്ട്രീയ കാരും കൂടി നല്ലൊരു പങ്ക് ഈ വഴിവിട്ട ഇടപാടിൽ അടിച്ചു മാറ്റിയിട്ടുണ്ട്..
@mukdharmvc2 жыл бұрын
എന്തിനാ ഇത്രയും നല്ല കെട്ടിടങ്ങൾ പൊളിച്ചു കളയുന്നത്
@mhdhussain73292 жыл бұрын
ഒരു രസം
@jinuabraham70072 жыл бұрын
ഓഞ്ഞ കുറെ നിയമങ്ങൾ
@hr_472 жыл бұрын
@@jinuabraham7007 sustainable aayit construction um infrastructure um kond vannaal aarkum ithrakk budhimutt undaavilla. Athin aarkum vayyallo, pettan undaakkunna kaayy 💰 venam ellarkum.
@WR-NC-ASPL2 жыл бұрын
@@hr_47 .. it is CRZ land..no kind of construction is allowed in CRZ land. Building number will not be given in CRZ land
@Gamingonly-x3v2 жыл бұрын
@@WR-NC-ASPL what is this CRZ land..avde building undakyal nthann?
@maryanu69172 жыл бұрын
കൊച്ചിയിലെ ഗ്രാൻ്റ് ഹയാത്ത് എവിടെയാണ് ഇരിക്കുന്നത്? കായലിലല്ലേ ?എറണാകുളത്ത് Queenswalk way യ്ക്ക് എതിർവശം ഉയർന്നു വന്നിട്ടുള്ള അംബരചുംബികൾ..... മംഗളവനത്തിലേക്കുള്ള നീരൊഴുക്കും പ്രകൃതിയുടെ സ്വാഭാവികതയും നഷ്ടപ്പെടുത്തിക്കൊണ്ടുള്ള നിർമാണങ്ങൾ... എല്ലാം പൊളിക്കുമായിരിക്കും അല്ലേ? എന്ന് ഒരു പാലത്തിനു വേണ്ടി വീട് പൊളിച്ചു കൊടുക്കേണ്ടി വന്നിട്ടും ബാക്കിയുള്ള ഒന്നര സെൻ്റ് സ്ഥലത്ത് വീട് വച്ചിട്ട് വീട്ട് നമ്പറിനായി ഇപ്പോഴും നെട്ടോട്ടമോടിക്കൊണ്ടിരിക്കുന്ന ഞാൻ ...... ഒരു കാര്യം കൂടി.ഇത് പൊളിക്കുന്നതിനു മുൻപ് 'സന്തോഷ് ജോർജ് കുളങ്ങര ' എന്ന ലോകവിവരമുള്ള മനുഷ്യനെ ഒന്ന് കാണിക്കേണ്ടതായിരുന്നു., വേറെ എന്ത് ചെയ്യാനാകും എന്ന് അങ്ങേര് പറഞ്ഞേനേ...
@ramankutty63752 жыл бұрын
Unity is strength .
@jinuabraham70072 жыл бұрын
വല്ലവന്റെയും കെട്ടിടം പൊളിക്കുമ്പോൾ എന്താ സന്തോഷം ഗൾഫിൽ കടലിൽ പാം ഐലന്റ് പണിയുന്നു ഇവിടെ കുറെ കാലഹരണപ്പെട്ട നിയമം താങ്ങികൊണ്ടു നടക്കുന്നു ചാനലുകൾക്ക് ആഘോഷം ആൾദൈവങ്ങൾക്കും മത നേതാക്കൾക്കും ചില കോർപ്പറേറ്റ് സുഹൃത്തുകൾക്കും മാത്രം ഇതൊന്നും ബാധകമല്ല
@unnikrishnan34542 жыл бұрын
ഇത്തരത്തിലുള്ള ചെനാധിപത്യം ഈൗ നാട് മുടിക്കുകയേയുള്ളു.
@samadperiyaran93942 жыл бұрын
Yes correct
@sureshkp2482 жыл бұрын
അനാൾ ദൈവങ്ങൾക്കും സർക്കാരിനെ പേടിക്കണ്ട
@senjacob23602 жыл бұрын
exactly
@velayudhankm87982 жыл бұрын
ഇങ്ങനെയൊന്നു ആരുടേയും അനുമതി കിട്ടാതെ ആരും ഉണ്ടാക്കില്ല ഇതിനു വേണ്ടി പേപേഴ്സ് കളെല്ലാം തരപ്പെടുത്തി കൊടുത്ത അധികാരിക ൾ ലക്ഷങ്ങൾ കൈക്കൂലിയും വാങ്ങിക്കാനും ഇപ്പോൾ ഇതാണ്ടേ എല്ലാം വെള്ളത്തിലായി
@sunnyjacob73502 жыл бұрын
സൗകര്യം കിട്ടിയാൽ അത് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കി നടക്കുന്നവർ ആണ് ഇന്ന് കൂടുതലും . അപ്പോൾ ഈ കെട്ടിടങ്ങൾ അവിടെ നിർമിച്ചു കൊണ്ടിരുന്നപ്പോൾ ഉദ്യോഗസ്ഥന്മാർ എവിടെ പോയിരുന്നു? അനധികൃത നിർമിതി ആണെങ്കിൽഉദ്യോഗസ്ഥന്മാർക്കെതിരെകൂടി കേസ് എടുക്കേണം
@tthoppila2 жыл бұрын
So sad when the government is no money to control stray dogs or repair road we are destroying 200 cr property
@WR-NC-ASPL2 жыл бұрын
Let us put all the stray dogs in this island 🏝️
@naveednazarkp43422 жыл бұрын
Namde Rajyathe prashnam ithanu .....100% work kazhinjite , ithu thadayanum polikkanum okke theermanikoo....ethra resources anu nashipikunathu....ingane nashipikunathu u pakaram govt attach cheythu tourism allel vere enthelum nalla karyangalku upayokinuthalle nallathu
@Vineeshtk42 жыл бұрын
ഇതൊക്കെ പൊളിക്കുന്നതിനു മുൻപ് ഇതിന് അനുമതി കൊടുത്തതും,electricity connection കൊടുത്തതും അവിടുത്തെ govt. ഉദ്യോഗസ്ഥർ അല്ലേ അവരുടെ പേരിലും നടപടി എടുക്കണ്ടേ.
@NijuMathew2 жыл бұрын
ഞാൻ 2013 ൽ വാങ്ങിയ സ്ഥലം 2019 മറ്റോരാൾക്ക് അ ഉടമ വിറ്റ് അത് പോക്ക് വരവ് ചെയ്തു കോടത്ത വില്ലേജ് ആണ് എന്റെ പെരിങ്ങര വില്ലേജ് ഇപ്പോൾ മാസം അഞ്ച് അയി അതിൻ്റെ പുറകേ ആണ് ജോലിയും കളഞ്ഞ്
@sureshmbabu48642 жыл бұрын
അന്ന് എവിടെ ഈ പത്രക്കാർ?..ജീവിച്ചിരുന്ന കാലം ധൈര്യമില്ല..്.മരണാനന്തര അഴിമതി അന്വേഷണം....
@Mahi-ot2lk2 жыл бұрын
Nammal thamasikunna veednu aduth nammude jeevanum swathinum bheekshani aayittullavr veedu vekkan vannal ath തടയാൻ പറ്റുമോ..
@HarshadKalpetta2 жыл бұрын
നല്ല അവതരണം ....😍
@vasu47762 жыл бұрын
2013 മുതൽ കേസ് അവസാനിക്കുന്നത് വരെ അവിടെ പ്രവർത്തനം നടന്നിരുന്നെങ്കിൽ ഈ നഷ്ട്ടം ഉണ്ടാവില്ലായിരുന്നു. പണം ചിലവാക്കിയവന് തിരിച്ചു കിട്ടിയേനെ. എന്തായാലും ചട്ട ലാഖനം നടന്നു.2013 മുതൽ ഇതുവരെ അത് അവിടെ പ്രവർത്തന ശൂന്യം ആയി കിടന്നപ്പോ ആർക്കേലും എന്തെങ്കിലും കിട്ടിയോ? മറിച് അത് പ്രവർത്തിച്ചെങ്കിൽ ടൂറിസം വളരുകയും മറ്റ് വിദേശികളെ ആകർഷിക്കുകയും ചെയ്തേനെ... എന്നിട്ട് ചിലവാക്കിയ തുക തിരിച്ചു കിട്ടുമ്പോ നശിപ്പിച്ചു കളയാമായിരുന്നു. നശിപ്പിക്കാൻ എളുപ്പം ആണ്. എന്തായാലും അവിടെ ഇത് നിർമിക്കാൻ ഉണ്ടായ ബുദ്ദിമുട്ട് ഇല്ലല്ലോ.
@babychanjohn25412 жыл бұрын
ഈ ഇട്ടാവട്ടത്തിൽ ഉള്ള കേരളത്തിൽ പിന്നെ എവിടെ നിർമ്മാണം നടക്കും.കുറെ പരിസ്ഥിതി സംരക്ഷകരും, കേരളത്തിൽ ഒരു വികസനവും ഉണ്ടാവാൻ വഴിയില്ല മൃഗ സ്നേഹികളും.
@juniormedia42802 жыл бұрын
Ithu vidheshikalkkullathelle? 50,000 rent/day.😀😀
@orurasathinu50642 жыл бұрын
വെള്ളത്തിൽ മുങ്ങുന്ന കൊച്ചിയിൽ, ചാലക്കുടിയിൽ തിരുവനന്തപുരത്ത് എന്തെങ്കിലും പണിയാൻ പറ്റുമോ
@@divinewind6313 tharavinte mutta thanne veno? Koyi muttayil ninnum kaada muttayil ninnum panam kittille? Ee tharavu aviduthe malshy sambathu nashippikkunnille comee
@ebyvijayan47522 жыл бұрын
singapore, dubai, maaliyilokke ഇതുപോലുള്ള ദ്വീപ് resort കൾ ഉണ്ട് കണ്ടിട്ടുണ്ടോ.? അവിടെയൊന്നും ഇല്ലാത്ത പരിസ്ഥിതി പ്രശ്നമാണോ ഇവിടെ.? പൊളിക്കുന്നതിന്റെ പാതി പൈസ കൂടെ വേണ്ടിവരില്ല അതിനെ പരിസ്ഥിതി സൗഹർദമായി ഒന്ന് പുനർ ക്രമീകരിക്കാൻ. പക്ഷെ ചെയ്യില്ല. കാരണം ഇത് ഇന്ത്യ ആണ് ഇവിടെ ഇങ്ങനെയാണ്. നമ്മളും നന്നാവൂല്ല നന്നാവാനവരെ നന്നാവാനും സമ്മതിക്കില്ല. ആ നന്നാവുന്നവർ കാരണം നമ്മുടെ ടൂറിസവും അതുവഴി നമ്മളും തന്നെയാ രക്ഷപ്പെടുന്നയെന്ന് ആരും ചിന്തിക്കുന്നില്ലല്ലോ. കഷ്ടം, പൊളിക്ക് എല്ലാം പൊളിക്ക്. 🙏🏻🤦🏻♂️
@sabumathewchottanikkara66122 жыл бұрын
വിഴിഞ്ഞത്ത് ആയിരക്കണക്കിന് കുടംബങ്ങൾ പെരുവഴിയിൽ അപ്പോഴാണ് റിസോർട്ട്
@jibujoshy12382 жыл бұрын
കേരളത്തിലെ മൂന്ന് രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടത് കൊടുത്താൽ , എല്ലാ കള്ളത്തരങ്ങളാലും , ഈനാടിനെയും , നാട്ടുകാരെയും പറ്റിച്ചു പണമുണ്ടാക്കിയ ഒരുത്തനു തമ്പുരാൻ കൊടുത്ത ഒരു നല്ല പണി . സാബു എം ജേക്കബ്ന്റെ കിട്ടെക്സ് കമ്പനി സത്യസന്തമായി മുന്നോട്ടു പോകുമ്പോൾ ഈ രാഷ്ട്രീയ തെമ്മാടികൾ പൂട്ടിക്കാൻ നോക്കിയത് കേരള ജനം മറന്നിട്ടില്ല .
@funny1252 жыл бұрын
എപ്പോഴാണ് നമ്മുടെ കേരളം നന്നാവുക.
@ranjithcheruvathoor3921 Жыл бұрын
നിയമം ലംഘിച്ചു പണിതത് സർക്കാർ ഏറ്റെടുത്ത് ലേലത്തിന് വെക്കുകയാണ് വേണ്ടിയിരുന്നത്. നിയമം അതിനാനുസരിച്ചു മാറണം. ലേലത്തിൽ വെച്ചു കിട്ടുന്ന പണം നാട്ടുകാർക്ക് നഷ്ടപരിഹാരത്തിനും ബാക്കി ഒരു പരിസ്ഥിതി ഫണ്ടുണ്ടാക്കി പരിസ്ഥിതി സംരക്ഷണത്തിനും ഉപയോഗിക്കുകയും ചെയ്യാമായിരുന്നു. റിസോർട്ട് പ്രവർത്തിക്കുന്നതിലൂടെ നികുതിയിലൂടെ സർക്കാരിനും ജൊലിസാധ്യതകളുമായി നാട്ടുകാർക്കും ഗുണം ഉണ്ടാവുമായിരുന്നു.
@ahammed_suhail_2 жыл бұрын
കോടികൾ ഫൈൻ ആയി കൊടുത്താൽ പോരെ... അങ്ങനെ govt ന് വരുമാനം ഉണ്ടാക്കലോ... Yearly നല്ല ഒരു തുകയും വാങ്ങിക്കണം... അല്ലെങ്കിൽ ഉടമ ക്ക് ആ സ്ഥലത്തിന്റെ വില കൊടുത്ത് മൊത്തം govt എടുക്കണം...
@sajuantony51082 жыл бұрын
Instead of demolishing please regularise the project by imposing heavy penalty or undertake by state,or central government.
@divinewind63132 жыл бұрын
Ethokke aarodu parayan.
@rajeevkannur97162 жыл бұрын
പണവും സ്വാധീനവും ഉണ്ടെന്നു കരുതി ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്തു ഇതുപോലെ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്യുമ്പോൾ ഇതിനൊക്കെ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കോ രാഷ്ട്രീയക്കാർക്കോ ഒരു നഷ്ടവും ഇല്ലാ എന്ന് മനസ്സിലായില്ലേ...
@shaijurajraj83922 жыл бұрын
ഇത് കേരളമാണ് ഇവിടെ ഇങ്ങനെയാണ് ഒരു സംരംഭവും വരാൻ ഞങ്ങൾ സഖാക്കൾ സമ്മതിക്കില്ല
@ashikmohammed3576 Жыл бұрын
Who will invest more in this type of system.
@Johnson-yn8iv2 жыл бұрын
ഇത്രയും കെട്ടിപ്പൊക്കി പൊളിച്ചു കളയുന്നത് സങ്കടകരമാണ്. അന്ന് ഇതിന് അനുമതി കൊടുത്ത ഉദ്യോഗസ്ഥരൊക്കെ എവിടെ അവർക്കെതിരെ കേസ് എടുക്കണം
@rajagopals63832 жыл бұрын
ഇപ്പോഴും ഇത് ആരുടെ ഉടമസ്ഥതയിലുള്ളതാണെന്ന് ഒരുമാധ്യമവും വെളിപ്പെടുത്തുന്നില്ല!എന്നാൽ ആരുടെയാണെന്ന് എല്ലാവർക്കും അറിയാം! ഇതിന്കൂട്ടുനിന്ന രാഷ്ടീയക്കാരെയും ഉന്നതഉദ്യോഗസ്ഥരെയും നിയമത്തിമുൻപിൽ കൊണ്ടുവന്ന് ജയിലിലടയ്ക്കണം!
@rajugeorge54552 жыл бұрын
Asianet is doing a great job in bringing out this breaking news, but can't they spell out the real promoters of this project Capico or Kappico... whatever it is, so that the general public will have some idea, especially the victims of the so-called violation of state's land use act, as to who is tied up with the government concerned
@swapnanair19252 жыл бұрын
കേരളത്തിൽ സുന്ദരമായ എത്രയോ വിനോദ കേന്ദ്രങ്ങൾ ഉണ്ട് നല്ല രീതിൽ അഴിമതിയില്ലാതെ ചട്ടങ്ങൾ തെറ്റിക്കാതെ എത്രയോ റിസോർട്ടുകൾ പണിയാം govt അംഗീകൃതമായി..... അതിൽ നിന്നും എത്രയോ ആളുകൾക്ക് തൊഴിൽ അവസരങ്ങൾ ലഭിക്കും..... പക്ഷേ നമ്മുടെ നാട്ടിലുള്ളവർ അതിനൊന്നും ശ്രെമിക്കില്ല...വിനോദ സഞ്ചാരികൾ കൂടുതലായും എത്തുന്നതും നമ്മുടെ naatylekkane....... അതിൽ നിന്നും തന്നെ എത്രയോ വരുമാന മാർഗം ആണുള്ളത്.....
@Cj__2702 жыл бұрын
നല്ല traditional look ഉള്ള കെട്ടിടം ആയിരുന്നു 🍂
@anishanish9492 жыл бұрын
നിർമാണത്തിന് ഉള്ള സാധന സാമഗ്രികൾഉടമകളുടെ വീട്ടിൽ ഉണ്ടാക്കിയതോ , ജോലിക്കാർ ഉടമകളുടെ മക്കളോ, കുടുംബക്കാരോ അല്ല, ഒരു പണി തുടങ്ങണം എങ്കിൽ അതിന്റെ എസ്ടിമേറ്റും പ്ലാനും ഒക്കെ തന്നെ ആദ്യം നേരിട്ട് പരിശോദിച്ചു ഉറപ്പ് വരുത്തിയിട്ട് ആണ്, നല്ല ടാക്സും, കിമ്പളവും ഉടമകൾ മുടക്കിയിട്ടുണ്ട്, അതുകൊണ്ട് ഉടമകളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല സിസ്റ്റം മാറണം എങ്കിൽ നിയമങ്ങൾ പൊളിച്ചെഴുതണം 😁അല്ലെങ്കിൽ ഇതല്ല ഇതിന്റെ അപ്പുറവും നടക്കും,, ഒരു സംരഭം തുടങ്ങാൻ ഇനി എന്തായാലും അവരുടെ മക്കൾ പോലും ആഗ്രഹിക്കില്ല.... രാഷ്ട്രീയം ആണ് ബെറ്റർ എന്ന് അവർ മക്കളെ പറഞ്ഞു മനസ്സിൽ ആക്കിക്കോളും 😂
@radhakrishnanv.p56212 жыл бұрын
The channels must investigate and report all village, revenue, panchayat and RDO officers and signatories those signed the permits of this resort
@shivaprasadk67172 жыл бұрын
ഈ നാട്ടിൽ ഒന്നൂം ചെയ്യാൻ പറ്റില്ല.വയലിൽ ആരും കൃഷി ചെയ്യില്ല.അവിടെ വീട് നിർമിക്കാൻ സമ്മതിക്കില്ല.ഒരു വീട് വരികയാണെന്കിൽ എന്തൊക്കെ ചെടികളും മരങ്ങളും നട്ടു പിടീപ്പിക്കും.അനുമതി കൃതൃമായ മാനദണ്ഡങ്ങൾ വെച് കൊടുത്താൽ എല്ലാവർക്കും ഗുണകരമാകുമായിരുന്നു.
@khanmajeed12 жыл бұрын
ഇങ്ങനെ ചെയ്താൽ മാത്രമേ ഇനി കൈയ്യേറ്റം ചെയ്യുന്നവർക്കു ഒരു താക്കിതു ആവുകയുള്ളു.
@niriap97802 жыл бұрын
Lulu Mall Trivandrum and lulu mall Kochi smiling🥳
@sudhakaranvv2 жыл бұрын
പല രാജ്യത്തും പോയിട്ടുണ്ട് ഇതിലും വലിയ പരിസ്ഥിതിലോല പ്രദേശത്തും റിസോട്ട് ഉണ്ടാക്കിയതും കണ്ടിട്ടുണ്ട്. ഉദാ. ദൂബായിലെ കടൽ നിരത്തൽ 'ഫിജി ഐലൻറ്റിലെ ചെറുതുരുത്തുകളിലെ റിസോട്ടുകൾ' ''കഷ്ടം നമ്മുടെ നാട്ടിലെ നിയമങ്ങളും നൂലാമാലകളും 'ഒരിക്കലും ടൂറിസം നമ്മൾക്ക് പറ്റിയ പണി അല്ല 'നമുക്ക് തായി ലാൻ്റിലേക്ക് നോക്കി ഇരിക്കാം
@974560662 жыл бұрын
ഇത് പൊളിക്കാതെ govrnmt ഏറ്റെടുത്തു നടത്തിക്കൂടായിരുന്നോ ഇത് പൊളിച്ചാൽ ഉണ്ടാവുന്ന പരിസ്ഥിതി പ്രേശ്നങ്ങൾ അതിലും കൂടുതൽ ആണ്
@divinewind63132 жыл бұрын
Athu onnum pattila. Namuku polikane ariyavullu.
@saniantony93262 жыл бұрын
ഏതായാലും ഒരു വാണം വിടുന്ന അത്രയും പരിസ്ഥിതി പ്രശ്നങ്ങൾ ഒരിക്കലും ഉണ്ടാവുകയില്ല!!
@WR-NC-ASPL2 жыл бұрын
കായൽ നികത്തി കൈയേറ്റം ചെയ്‌ത 2 acre ഭൂമി മാത്രം സർക്കാർ എറ്റെടുക്കും.. CRZ നിയമം ലംഘിക്കുന്ന എല്ലാ കെട്ടിടങ്ങളും പൊളിക്കും.. കെട്ടിടം മാത്രമാണ് നിയമവിരുദ്ധം. 7 acre ഭൂമി നിയമപരമാണ്. ഈ 7 acre ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് കഴിയില്ല. ഈ 7 acre ഭൂമി ഉടമകളുടേതാണ്. ഈ 7 acre ഭൂമി ഏറ്റെടുക്കാൻ സർക്കാർ പണം നൽകേണ്ടിവരും.. ആർക്കും CRZ ഭൂമി വാങ്ങാനും വിൽക്കാനും കഴിയും. എന്നാൽ, CRZ ഭൂമിയിൽ ബിൽഡിംഗ് പെർമിറ്റ് അനുവദിക്കില്ല. ഉടമകൾക്ക് CRZ ഭൂമിയിൽ കൃഷിയോ, മറ്റെന്തെങ്കിലും ചെയ്യാനോ കഴിയും.
@974560662 жыл бұрын
@@WR-NC-ASPL ഇവിടെ നിയമം ആണോ എല്ലാം നടക്കുന്നത്
@jilcyeldhose85382 жыл бұрын
@@divinewind6313 😂
@adithyavijay3602 жыл бұрын
Ithra okke undayittum Asianet nu ee Camera onnu update chythudedeyy😂
@mal-bari3212 жыл бұрын
ശരിയായ രേഖകകൾ ഉള്ളത് തന്നെ നമ്മുടെ നാട്ടിൽ പൂട്ടിക്കുന്നു പിന്നയല്ലേ ഇത്😎
@stillmoving75532 жыл бұрын
എന്റെ അഭിപ്രായം ഇതിന് അനുമതി കൊടുത്ത എല്ലാ ഉദ്യോഗസ്ഥന്മാരുടെയും വീടുകൾ കൂടി ഇതിന്റെ കൂടെ പൊളിക്കണം
@AbdulHameed-iq6nx2 жыл бұрын
Very sad condition... We have lost gst... Job opportunities... Tourism.. Driver's job...
ദുബായ് ഒക്കെ കടലിൽ ദ്വീപ് ഒക്കെ നിർമിച്ചു കെട്ടിടങ്ങൾ പണിയുന്നു ഇവിടെ കുറെ ചട്ട ലംഘനം മണ്ണാങ്കട്ട... ഇതൊക്കെ നിർമ്മിക്കുന്ന സമയത്ത് അനുമതി കൊടുക്കത്തിട്ടുന്നുടെ.. 😡
@ffcfanfightclub2.0312 жыл бұрын
മുത്തൂറ്റ് മിനി property ale ithu.. news reports entha athu parayathea....
@gafoorpp34462 жыл бұрын
നമ്മുടെ നാട്ടിൽ ഒരു പ്രസ്താവനം വരുമ്പോൾ അനങ്ങാ പറന്നേയം സ്വീകരിക്കുകയും അത് വന്നു കഴിഞ്ഞാൽ അത് നശിപ്പിക്കാനുള്ള കുരുട്ടുബുദ്ധി മുഷ്ടിയോടുകൂടി പ്രവർത്തിക്കുകയും ആണ് ചെയ്യുന്നത് അതാണ് ആദ്യം മാറ്റേണ്ടത്
@seenacherian56972 жыл бұрын
കൈ നിറയെ കാശുണ്ടായിട്ടും നേരായമാർഗ്ഗത്തിലൂടെ സഞ്ചരിക്കാൻ കഴിഞ്ഞില്ല..
@athmanandanpillai1742 жыл бұрын
ഇതൊക്കെ തുടക്കത്തിലെ തടഞ്ഞിരുന്നു എങ്കിൽ വരും തലമുറകൾക്ക് അനുഭവിക്കേണ്ടിയിരുന്ന കോടിക്കണക്കിനു രൂപയുടെ റിസോഴ്സുകൾ നഷ്ടമാക്കാതെ ഇരിക്കാമായിരുന്നു. ഇനി അതിനും മേലേ ഇതു പൊളിക്കുവാൻ വോണ്ടിവരുന്ന ചിലവും ഇതിന്റെ ഒരുകാലത്തും നശിക്കാത്ത വേസ്റ്റും അതി ഗുരുതരമായ പാരിസ്ഥിതിക പ്രശ്നം സ്രിഷ്ടിക്കുകയും ചെയ്യും, ഇതിനൊക്കെ അനുവാദം കൊടുത്തവന്മാരെ ആദ്യമേ അറസ്സുചെയ്ത് ജയിലിൽ ആക്കുകയും അവരുടെ സ്വത്തു വകകൾ കണ്ടുകെട്ടി സർക്കാരിന് ഉണ്ടാകുന്ന നഷ്ടം നികത്തുകയും ചെയ്യണം എങ്കിലേ മറ്റുള്ളവർ ഇതുപോലുള്ള പ്രവർത്തികൾ ചെയ്യാൻ ഇറങ്ങി തിരിക്കാതെ ഇരിക്കക ഉള്ളൂ
@mlmusictech73862 жыл бұрын
ഇതു എത്രയും പണിയുന്നതുവരെ ഈ പുല്ലന്മാർ എവിടെ പോയിരുന്നു
@12345_abcd2 жыл бұрын
യാതൊരു social commitment - ഉം ഇല്ലാത്ത പണക്കൊതി പിടിച്ച ഒരു കുടുംബം. രാഷ്ട്രീയക്കാര്‍ പങ്ക് പറ്റി, ശരി തന്നെ. ഇവര്‍ക്ക് അറിയില്ലായിരുന്നോ ഇത് illegal ആണെന്ന്? ഇങ്ങനെ ഒക്കെ പൈസ ഉണ്ടാക്കിയാല്‍ സമാധാനത്തോടെ കിടന്ന് ഒരു രാത്രി എങ്കിലും ഉറങ്ങാന്‍ പറ്റുമോ? ജീവിതം എന്ന് പറയുന്നത് പൈസ മാത്രമല്ല എന്ന് ഇവരെപ്പോലെ പണക്കൊതി ഉള്ളവരൊക്കെ ഇനി എന്ന് പഠിക്കും ? പണത്തിന്റെ പുറകെ നടന്ന് നിങ്ങളുടെ ഒക്കെ നല്ല സമയം കളയല്ലേ.
@libinmathew93672 жыл бұрын
സത്യത്തിൽ ഇതിന് അവർക്ക് ഒത്താശ ചെയ്തു കൊടുത്ത ഉദ്യോഗസ്ഥരെ അല്ലേ ആദ്യം ശിക്ഷിക്കേണ്ടത്.. ?? അവരെ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം..
@muraleedharannn34282 жыл бұрын
തൊഴിൽ നഷ്ടപ്പെട്ടതിനു പരിഹാരമായിനഷ്ടപരിഹാരം ചോദിച്ച ഒരു മത്സ്യ തൊഴിലാളിയെ പരിഹസിച്ചതിനുള്ള മറുപടി .ഒന്നേകാൽ ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ചു അതൊന്നും തരാൻ പറ്റില്ല വേണമെങ്കിൽ നിങ്ങൾക്ക് തണ്ണിപ്പാളയും വലയും വാങ്ങി നൽകാമെന്ന് പരിഹസിച്ചതിനു ഉടമയുടെകരണത്തേറ്റ അടി