മാഷ് പറഞ്ഞത് വളരെ ശരിയാണ്. കേരളം കണ്ട ഏറ്റവും നല്ല മാതൃകാപരമായ മന്ത്രിസഭായായിരുന്നു ഒന്നാം EMS മന്ത്രിസഭ (1957-59). ചില സമുദായ നേതാക്കന്മാരുടെ മാത്രം താല്പര്യത്തോടൊപ്പം, കോൺഗ്രസിന്റെ അശീർവാദത്തോടെ നടന്ന സമരമാണ് വിമോചന സമരം. ഒട്ടേറെ വിപ്ലവകരമായ മാറ്റങ്ങൾ കേരളത്തിൽ കൊണ്ട് വരാൻ പ്രാപ്തിയുണ്ടായിരുന്ന ഒരു ഗവൺമെന്റിനെയാണ് അന്ന് കേരളത്തിന് നഷ്ടമായത്....
@ramakrishnan18872 жыл бұрын
ആന്ധ്ര ഗോവെർണോർ അല്ലമാഷേ പഞ്ചാബ് ഗോവെർണോർ. സെൽ ഭരണവും കുട്ടി സഖാക്കളുടെ വിളയാട്ടവും സർവസാധാരനായിരുന്നു. ബില്ല് അവതരിപ്പിച്ചത് ഗൗരി ആയിരുന്നവങ്കിലും പാർട്ടി നിയോഗിച്ച ഈഴങ്ങ (7 അംഗ ) അച്യുത മേനോൻ കമ്മീഷൻ ആയിരുന്നു മാർഗ നിർദ്ദേശകർ. പാർട്ടി പിളർത്തപ്പോൾ ഈ എഴിൽ നാലു സിപിഐ യും മൂന്നു എമും ആയി. ചോരക്കൊതിയ ചേലാടാ....... വൃത്തി കേട്ട mudtavakyangal
@sureshkp248 Жыл бұрын
വിമോചന സമരത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ കാസർകോട് മുതൽ പട്ടാമ്പി വരെ 3 മണ്ഡലങ്ങളിൽ മാത്രമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി വിജയിച്ചത് മുണ്ടശ്ശേരി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു ഇതിൽ നിന്ന് മനസിലാക്കേണ്ടത് ബഹുഭൂരിപക്ഷം ജനങ്ങളും സെൽ ഭരണത്തിന് എതിരായിരുന്നു
@DalitNotaHindu-sp8zr11 ай бұрын
" പാളേൽ കഞ്ഞി കുടിപ്പിക്കും, തമ്പ്രാൻ എന്ന് വിളിപ്പിക്കും ചാത്തൻ പൂട്ടാൻ പോകട്ടെ ചാക്കോ നാട് ഭരിക്കട്ടെ ഗൗരി ചോത്തി പെണ്ണല്ലേ പുല്ലു പറിക്കാൻ പോകട്ടെ... "
@sujiths27 Жыл бұрын
👍exactly
@kslal82692 жыл бұрын
❤️❤️❤️🙏🙏🙏👍👍👍
@ar12733 жыл бұрын
ഇതു പോലെ പുന്നപ്ര വയലാർ സംഭവവും വിശദീകരിക്കാമോ....... Plz consider
@mahithambi94043 жыл бұрын
Super
@BayanaBOMS3 жыл бұрын
💐💐💐
@arjunp.k80553 жыл бұрын
💯 💯💯
@vineethk76093 жыл бұрын
Sheriyanu jeernatha
@mathukutty70813 жыл бұрын
nammude നാട്ടിൽ നടമാടിയ അയിത്തം അടിമത്തം ഇവയെക്കുറിച്ച നിഷ്പക്ഷമായി ഒരു വീഡിയോ ചെയ്യാമോ sir?
@trmuhammed7961 Жыл бұрын
കാരശ്ശേരിയുടെ വീക്ഷണം വിഗലമാണു്.
@babysunandakk23783 жыл бұрын
Anthra pradhesh vibhajanathe kurichu oru video cheyyamo Sir
@CuriosityExploreDiscovery2 жыл бұрын
♥️
@ruler79523 жыл бұрын
👍
@appukuank75123 жыл бұрын
വിമോചന സമരം പഠിപ്പിച്ച കെട്ട പാഠങ്ങൾ ' പഠിച്ചല്ല ', അതിനെ സ്വാംസ്വീകരിച്ചുകൊണ്ട്
@sreekumarp28073 жыл бұрын
ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വന്നാൽ അഹങ്കാരം കൂടും , അതിനാൽ അവർക്കു വോട്ടു ചെയ്യരുത് എന്ന് പറഞ്ഞ ആ കാരശ്ശേരി തന്നെയാണോ ഈ കാരശ്ശേരി❗❓🙄
@therevolutionarymaskman48883 жыл бұрын
ഇത് കാരശ്ശേരി മാഷാണ് . അല്ലാതെ Party അടിമ അല്ല .
@sreekumarp28073 жыл бұрын
@@therevolutionarymaskman4888 കാരശ്ശേരി സാറാണെന്നു മനസിലായി.അദ്ദേഹം പലപ്പോഴായി പറയുന്ന കാരൃങ്ങളിലെ വൈരുദ്ധ്യമാണു മനസിലാകാതിരിക്കുന്നത്. പാർട്ടിയടിമ എന്ന പ്രയോഗം കൊണ്ട് എന്താ ഉദ്ദേശിക്കുന്നത് ? ഈ വിശേഷണം ആർക്കെല്ലാമാണ് ഭൂഷണമായിരിക്കുക❓
@therevolutionarymaskman48883 жыл бұрын
@@sreekumarp2807 ചിലരെ പോലെ ഇടത് പക്ഷം എന്ന് പറഞ്ഞു Party അടിമ പണി ചെയ്യുന്ന ആളല്ല കാരശ്ശേരി മാഷ് .
@sreekumarp28073 жыл бұрын
@@therevolutionarymaskman4888 അന്ധമായ മാനസിക അടിമത്തം നമ്മുടെ സമൂഹത്തിലെ നല്ലൊരു പങ്ക് ആളുകളും വച്ചു പുലർത്തുന്നുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളിലും അത്തരക്കാരുണ്ട്. അതിൽ കൂടുതൽ ആളുകൾ വിവിധ രാഷ്ട്രീയ തീവ്രവാദ പ്റസ്ഥാനങ്ങളുമായും മതമൗലികവാദമുയർത്തുന്ന സംഘടനകളുമായുംബന്ധപ്പെട്ടു പ്റവർത്തനം നടത്തുന്നതു കാണാം. തങ്ങളുടെ വിശ്വാസത്തിനു വേണ്ടി കൊല്ലാനും ചാകാനും തയ്യാറുള്ള ചാവേർപ്പടകൾ ❗ ഈയുളളവൻ അത്തരമൊരാളല്ല എന്നും ഒരു പാർട്ടിയിലും അംഗമായിട്ടില്ല എന്നും ഒപ്പം മുഖംമൂടിയണിയുന്ന ശീലമില്ലാത്ത ആളാണെന്നും അറിയുക..
@sreekumarp28073 жыл бұрын
@@therevolutionarymaskman4888 എത്റയോ തലമുറകൾക്ക് അറിവിന്റെ പൊൻ വെളിച്ചം പകർന്നു നൽകിയ അദ്ദേഹത്തെ ആദരിക്കാത്ത ആരും ഈ കേരളത്തിലുണ്ടാകില്ല. ഈ എളിയവനായ ഞാൻ അദ്ദേഹത്തിനെതിരാളിയാവുകയോ ?!!, ന്റ പടച്ചോനേ ന്താ ഈ കേൾക്കണേ❗ പക്ഷേ തിരഞ്ഞെടുപ്പു കാലത്ത്ചില ചാനൽ ചർച്ചകളിൽ പങ്കെടുത്തു സംസാരിക്കുന്നതു കേട്ടപ്പോൾ ഈ മനുഷൃനും ചില യുക്തിരഹിതമായ മുൻവിധികളുടെ തടവറയിലാണല്ലോ എന്നു തോന്നിയിരുന്നു.ഇപ്പോൾ അതോർത്തു പോയി എന്നേയുള്ളു.
@AnilKumar-bs7fv3 жыл бұрын
ഭൂപരിഷ്കരണ നിയമത്തെപ്പറ്റി മാഷ് ഒന്ന് വിശദീകരിക്കാമോ
@mathewks30982 жыл бұрын
മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസബിൽ നടപ്പായിരുന്നു എങ്കിൽ നമ്മുടെ അവസ്ഥ ഇന്നത്തെ ബംഗാളികൾ ക്ക് തുല്യം ആകുമായിരുന്നു. ഈ അടുത്ത കാലം വരെ നല്ല വിദ്യാഭ്യാസം നല്കിയത് സ്വകാര്യ സ്കൂളുകൾ മാത്രമായിരുന്നു എന്ന് ഓർക്കുക. ഇപ്പോൾ മാത്രമാണ് ചീല സർക്കാർ സ്കൂളുകൾ നന്നായത്
@renukarenu5982 Жыл бұрын
ഒന്നു പോടേ '
@thankappapanicker63243 жыл бұрын
കരിശ്ശേരി പറഞ്ഞത് ശരി തന്നെ. ഭുപരിഷ്കാരണം കേരളത്തിലെ കാർഷിക മേഖലയെ തകർത്തു. വിദ്യാഭ്യാസ പരിഷകരണം കൊണ്ടു കേരളത്തിലെ വിദ്യാഭ്യാസ മേഖല തകർന്നതല്ലേ ഉള്ളു. ഇന്ന് കേരള യൂണിവേഴ്സിറ്റിയുടെ ഗ്രേഡ് 780 ആണ് എന്നു കുടി ഓർക്കുന്നത് നന്ന്. 100 ശതമാനം സാക്ഷരത ദേശാപമാനി വായിക്കാൻ മാത്രം.
@anandanp88133 жыл бұрын
പണിക്കർ കവിടിനിരത്തി പറയുന്നതുകൊണ്ട് തെറ്റാകാനാണ് സാധ്യത.....
@koonanjilickeljoseph65602 жыл бұрын
Prima facie, what prof Karissery says appears true !
@rajan3338 Жыл бұрын
PINNEEDU INDIRAA GANDHIYUM AA * THANTEDAM* KAANICHU!* ADIYANTHARAAVASTHA*...! JAI HO INDIRAJI..JAI HO CONGRESS!💚💙💜🤎👏🤍👍👍💛💛🙏🙏🙏💟🙏🙏🙏🙏🙏🙏
@joshymathew22533 жыл бұрын
Well said
@ReaderSha Жыл бұрын
സുവ്വ്യക്തം
@mathewanithottam79382 жыл бұрын
കോ. ലിബി അന്നില്ല
@നവനീതം-ഛ5ബ3 жыл бұрын
👏👏👏👍💐🌹
@mathewanithottam79382 жыл бұрын
സാറേ pulam ഹരിസൺ . ടാറ്റാ. Tare and T ഇവരെ വൻകിട തൊട്ടക്കരെ ഇ.എം.എസ്. രക്ഷ പെടുത്തി
@josekmcmi2 жыл бұрын
I was a school boy when this happened. Ankamaly firing was a consequence of this strike and commotion. I remember walking all the way from Vazhakulam to Muvattupuzha shouting slogans. For the first time in life I knew being on the streets and agitating against the gov. was a good thing.
@premdas8269 Жыл бұрын
കമ്മ്യുണിസ്റ്റ് കാരനാണോ മുഖ്യമന്ത്രി വിജയൻ ഓന്റേ വിദേശ യാത്രയും സുരക്ഷ വലയവും കിട്ടിയ അവസരം മുതലാക്കുകയല്ലെ ശമ്പളം ക്ഷാമബത്തയും കൊടുക്കാർ കാശില്ല റോമാ നഗരം കത്തുമ്പോൾ വീണ വായിച്ച നീറോ ചകവർത്തിയെ പോലെയല്ലെ കഴിഞ്ഞു വിജയ നിന്റെ കാലം