ടാങ്ക് ഒക്കെ ആർക്കു വേണം വല്ല cola യോ മറ്റും ആയിരുനെങ്കിൽ reach കിട്ടിയെന്നെ😆😆😆
@Achuzzz132023 күн бұрын
😂 ചിരിച്ച് ചത്ത് കേട്ടോ എങ്ങനെ സാധിക്കുന്നു😂😂😂
@ATHULD4TECH23 күн бұрын
🥴
@RK-oh3fl23 күн бұрын
Modi SARKAR KI JAI
@A.V.VINOD.16 күн бұрын
കഴിഞ്ഞ സെപ്തംബർ മാസത്തിൽ ലഡാക്ക് യാത്ര പോയപ്പോൾ ഇന്ത്യാ ചൈനാ അതിർത്തിയായ ദംചോക്കിൽ പോയിരുന്നു...ഇന്ത്യയുടെ ചൈനീസ് അതിർത്തിയിലുള്ള അവസാന വില്ലേജാണ്...പോയദിവസം വില്ലേജിലേക്ക് കടത്തിവിട്ടില്ല...അവിടെ ഇന്ത്യ- ചൈനാ അധികാരികൾ തമ്മിൽ ചർച്ച നടക്കുകയായിരുന്നു...രണ്ടു രാജ്യങ്ങളേയും തമ്മിൽ വേർതിരിക്കുന്നത് മലനിരകൾക്കിടയിൽകൂടി ഒഴുകുന്ന സിന്ധു നദി(ഇൻഡസ് റിവർ)ആണ്...ഇന്ത്യൻ അതിർത്തിയിലുള്ള മലനിരകളിൽ പലയിടത്തായി വളരെ ഉയരത്തിൽ ബങ്കറുകൾ കാണാൻ കഴിഞ്ഞു...എന്നാൽ ചൈനീസ് അതിർത്തിയിൽ ഒറ്റ ബങ്കറുകൾ പോലും കണ്ടില്ല...ഇതേപ്പറ്റി അവിടെ ഉണ്ടായിരുന്ന സുരക്ഷാ സൈനികനോട് തിരക്കിയപ്പോൾ ആദ്ദേഹം പറഞ്ഞത്...നമ്മൾ കാണുന്ന ചൈനീസ് മലനിരകൾക്കപ്പുറത്തായി ഫുൾ സർവയലൻസ് സിസ്റ്റം അവർക്കുണ്ടെന്ന്...അപ്പോൾ നമ്മളേക്കാൾ വളരെയധികം അഡ്വാൻസ്ഡ് ആണ് ചൈനയുടെ പ്രതിരോധ നിരീക്ഷണ സാങ്കേതികത...ചാരസാറ്റലൈറ്റുകളുമായി ബന്ധിപ്പിച്ച സർവയലൻസ് സിസ്റ്റമാകും അവ...അതിർത്തിയായ ഡംചോക്കിനോട് ചേർന്ന് ഒരു ടൗൺഷിപ്പ് ചൈന പണിയുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങളും ഈ ഇടയ്ക്ക് വാർത്തയിൽ കണ്ടിരുന്നു...പാകിസ്ഥാൻ ബോഡറായ തുർത്തുക്ക് പ്രവശ്യയിലും പോകാൻ കഴിഞ്ഞു...ഇവിടെയെല്ലാം തന്നെ ബി.ആർ.ഒ. പുതിയ റോഡുകൾ നിർമ്മിക്കുന്നുണ്ട്...കൂടാതെ ഉള്ളറോഡുകൾ നന്നായി മെയിന്റയിൻ ചെയ്യുന്നുണ്ട്...പലയിടത്തും മണ്ണിടിച്ചിലും സ്റ്റോൺഷൂട്ടിംഗും വന്ന് റോഡ് ബ്ളോക്കാകുന്നത് ഉടൻ തന്നെ അവർ ക്ളിയർ ചെയ്യുന്നുണ്ട്...
@Joebiiden10 күн бұрын
informative
@user-li2ic1ig5d23 күн бұрын
മണ്ണിനടിയിൽ പെട്ടു പോകുന്ന.... വെള്ളത്തിൽ മുങ്ങി താഴ്ന്ന പാവം തൊഴിലാളികളെ രക്ഷിക്കാൻ ഒരു മെഷീൻ കണ്ടുപിടിക്കാമോ..... ആരേലും.... Request ആണ്....isro.. Drdo... ആരേലും
@BaijuTk-x9d23 күн бұрын
ഭാരതം♥️👍
@-hj3hu23 күн бұрын
India💪
@GOOD-VIBEZ20123 күн бұрын
@@-hj3hu it's bharatham
@-hj3hu23 күн бұрын
@@GOOD-VIBEZ201 its india
@KRP-y7y23 күн бұрын
@@GOOD-VIBEZ201Its India 🇮🇳 😊 Global name
@GOOD-VIBEZ20122 күн бұрын
@@KRP-y7y The British used the name "India" during colonial rule,
@sanisaru00723 күн бұрын
മഹാഭാരതം എന്റെ ഭാരതം 👍❤️💞👍👍🙏
@ShahanaRafeeq-k8t22 күн бұрын
ഇന്ത്യ ഇപ്പോഴും ഉപയോഗിക്കുന്നത് soviat ആയുധമായ AK 47ആണ്
@Indianciti25319 күн бұрын
😂😂 ഡ്രോൺ കൊണ്ട് ആക്രമണം നടത്തുന്ന കാലത്താണ് ടാങ്ക് 😂😂😂 @@ShahanaRafeeq-k8t
@Ms.__________Kalaputt23 күн бұрын
ഒരു ടാങ്ക് തഗർകാൻ അതിൻ്റെ 4 ലിൽ ഒരു ബാഗത്തിൻ്റെ ചിലവ് പോലും ഇല്ലാത്ത ഡ്രോൺന് കഴിയും എന്നിട്ട് ഇന്നും പയൻചാൻ ആയുധങ്ങൾ വീണ്ടും പുതുക്കി ഇറക്കുന്നു ഇനി വേണ്ടത് air technology ആണ് ഡിഫൻസ് ഒരുപാട് മാറേണ്ടി ഇരിക്കുന്നു ഉക്രൈൻ ലോഗത്തിലെ വൻഷക്തിയോട് പൊരുതുന്നത് തുർക്കിയുടെ drone ഉപയോഗിച്ച് കൊണ്ട് .ഇന്ന് റഷ്യ അത് കണ്ട് ഇറാൻ്റെ drone ഉപയോഗിക്കാൻ തുടങ്ങി അമേരിക്ക ജർമൻ പോലുള്ള് രാജിയത്തിൻ്റെ ടാങ്കുകളെ തഗർകുന്നു റഷ്യി ക് നഷ്ടമായത് 10000 കണക്കിന് ടാങ്ക്ഗൾ കാലത്തിൻ അനുസരിച്ച് മാറ്റം അനുവാരിയം ആണ് എൻ്റെ ഒരു ചെറിയ അഭിപ്രായം മാത്രം
@nidicu541323 күн бұрын
എന്ത് മലയാളം ആണെടോ... 🤭
@lenysony23 күн бұрын
True
@lenysony23 күн бұрын
True
@joyaljoseph364023 күн бұрын
ആദ്യം മലയാളം എഴുതാൻ പഠിക്കു വെടലെ🤭ഇത് anti ഡ്രോൺ facility ഉള്ള ടാങ്ക് ആണ്🔥ഇന്ത്യയുടെ കയ്യിൽ ഉള്ള താങ്ക്സ് ൽ 85% antidron facility ഉള്ളവയാണ്🔥ലോകത്തെ ഏറ്റവും വലിയ combat ടാങ്ക് ഫോഴ്സും ഇന്ത്യയാണ്🔥
@jimbroottygaming882423 күн бұрын
Turkeys tb2 dron ukrainil oru failure aanu .. athine Russia bhalaprethamayee ipol destroy cheyyunu. Ipol ukrain kamikaze type drons aanu use cheyyunathu. Dronine counter cheyyan puthiya short range low cost air defence system oru rajyavum build cheythu thudangi . Pinne ukrain ottaykala Russia yode poruthunathu. In reality Russia is fighting against the whole west.
@ajithkumara-tr8nr23 күн бұрын
മാപ്രകളെ എന്തിനാണ് ഈ കെട്ടു കഥകൾ ♥️♥️♥️ഇന്ത്യ യും ചൈനയും നല്ല ബന്ധം ആണ് ഉള്ളത് ♥️♥️♥️കൂടുതൽ സാദനങ്ങൾ ചൈനയിൽ നിന്നും ആണ് ഇറക്കുമതി ചെയ്യുന്നത് ♥️♥️♥️രണ്ടു രാജ്യങ്ങളിലെയും മുതലാളിമാർ സൗഹൃദ വ്യാപാരം ആണ് നടത്തുന്നത് ♥️♥️♥️ഇവിടെ സമാധാനപരമായി ജീവിക്കുന്ന മനുഷ്യരെ എന്തിനാണ് വ്യജ വാർത്ത കൊടുത്തു ഭയപെടുത്തുന്നത് ♥️♥️♥️♥️
@SajiSajir-mm5pg23 күн бұрын
ആദ്യം താങ്കൾ വർക്WTO എന്താ
@SajiSajir-mm5pg23 күн бұрын
വെറുതെ കമന്റ് ഇടതാ പിന്നെ പോയി.. വാ
@nobody-ur1hj23 күн бұрын
Correct
@anzalcm22 күн бұрын
ഇത് കണ്ട് ചൈന വിറച്ചു പനിപിടിച്ച് കിടക്കുവാണ് 😮
@worldisone51122 күн бұрын
Shave falestine 😢
@rasputin788022 күн бұрын
ഹമാസിക്ക 😂😂😂
@anzalcm22 күн бұрын
@@worldisone511 Save Kashmir Save Palestine 💪
@vivekkrishna220021 күн бұрын
Save ഫക്കിസ്ഥാൻ..🥹☪️💥💥💥
@shereefchalakka15823 күн бұрын
യൂറോപ്പിലെ പോലെ പരമാവധി അതിർത്തി തർക്കങ്ങൾ ഒഴിവാക്കി ആ ഫണ്ട് വികസനത്തിന് ഉപയോഗിക്കുക 🎉ജയ് ഹിന്ദ് 🎉
@recon1723 күн бұрын
GDP de 2.3% e military ഉപയോഗിക്കുന്നുള്ളൂ. അത് ചില യൂറോപ്പിയൻ രാജ്യങ്ങളെക്കാൾ കുറവാണ്.
@Joebiiden10 күн бұрын
true
@Joebiiden10 күн бұрын
അവിടെ tank ഉം gun ഉം പിടിച്ചോണ്ട് നിന്നോ. ..ആണെന്പുള്ളർ 6 th gen combat aircraft വരെ ഇറക്കി. അതും 2 എണ്ണം. മറിച്ചിണ്ടിക്കണ്ട time അയ്. ..മെല്ലെ പോയിട്ട് കാര്യം ഇല്ല.
@akhilv556423 күн бұрын
DRDO 🔥
@sonuk.s.693823 күн бұрын
Jai jawan jai kisan
@rijumonmmanoharan699623 күн бұрын
🇮🇳🔥❤️
@mosamaster23 күн бұрын
Tanks are useless in snow and ice. Cannons like Boforce are needed there. Also they can be disassembled and reassembled easily unlike a Tank that needs to be moved physically as a single unit.
@MrALAVANDAN23 күн бұрын
ഞെട്ടിയാതായി ചൈനീസ് അംബാസിഡർ ആഭ്യന്തര മന്ത്രലയത്തെ നേരിട്ട് അറിയിച്ചു
@yadukrishnan712123 күн бұрын
❤
@KrishnaKumar-pl2fo23 күн бұрын
Jai Bharath Jai Modiji ✌️💪🇮🇳✌️
@sanalkumars843323 күн бұрын
❤️ 🇮🇳
@FX.SAYROX23 күн бұрын
Oru taak nte name suliman enn itta njmmmal support akkam😜
@vinodsv55323 күн бұрын
🔥
@kanakanm714823 күн бұрын
Modiji india super strength
@jayanjayan947817 күн бұрын
❤❤❤❤❤❤❤❤❤❤❤❤
@OLYM1220 күн бұрын
ഇന്ത്യയും ചൈനയും തമ്മിലുള്ള പല സ്ഥലങ്ങളും ഫ്ലൈറ്റ് പോലും യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്, നമ്മളെ സംബന്ധിച്ചിടത്തോളം നല്ലൊരു സുരക്ഷാ കവചമാണ്, ചൈന ഇടയ്ക്ക് ഇക്കിളി പെടുത്തുന്നുണ്ട്, എന്റെ ഒരു വ്യക്തിപരമായ അഭിപ്രായം പറയട്ടെ മതങ്ങളെ തമ്മിലടിപ്പിക്കുന്ന വർഗീയതയും മറ്റും ഒഴിവാക്കി രാജ്യത്തിന് വേണ്ട ന്യൂക്ലിയർക്കും ആധുനിക സൗകര്യങ്ങളും വികസിപ്പിക്കുകയാണ് ഭരണാധികാരികൾ വേണ്ടത്, അല്ലാതെ ജനിച്ച് വളർന്നവന്റെ കാലങ്ങളായി നിൽക്കുന്ന മസ്ജിദിന്റെ അടി മാന്തലും ഒക്കെയായി മുന്നോട്ടു പോയാൽ രാജ്യത്തിന് പുരോഗതി സംഭവിക്കുകയില്ല, സൽമാൻ എന്ന രീതിയിൽ പറയട്ടെ ഒരുത്തനും നമ്മുടെ ഇന്ത്യയെ തൊടില്ല, ഒന്നായി നിന്നാൽ
@abinlal243821 күн бұрын
China:- Lhe Njan pedich ketta
@Kichkuch22 күн бұрын
🔥🔥🔥🔥🔥
@krishnachandran778015 күн бұрын
🇮🇳🔥
@Indianciti25319 күн бұрын
ഇന്ത്യൻ അംബാസിഡറെ വിളിച്ചു വരുത്തി ചൈന 😂😊😊😊
@sanjaysanju284716 күн бұрын
❤❤
@shajithshajith785623 күн бұрын
China nammal vijaricha chaina alla makkale
@neyyarragesh21 күн бұрын
അതും മോണി 😃😃😃
@srijildas652022 күн бұрын
Modiji 🔥
@green822423 күн бұрын
Vgina powerful annu
@kunfuji23 күн бұрын
Panzer എന്ന് cheat code അടിച്ച മതി ഫ്രീ ആയി Tank കിട്ടുo
@kepler730723 күн бұрын
Kore prethekatharam alkark valia chorichil
@TheViva89023 күн бұрын
item??nalla narration...🤣
@midhunbs197923 күн бұрын
Cola ഉണ്ടോ 😂
@SamMob-z6n16 күн бұрын
ലൈറ്റ് വെയിറ്റ് ടാങ്കുകൾ ഇന്ത്യ നിർമിക്കുകയും വിന്യസിക്കുകയും ചെയ്തു കഴിഞ്ഞു. വിമാനത്തിൽ അല്ല ചിന്നൂക് ഹെലികോപ്റ്ററിൽ ടാങ്കുകൾ തൂക്കി എടുത്ത് വിന്യസിക്കാൻ കഴിയും
@Sujith1911323 күн бұрын
അതിർത്തിയിൽ ചൈനയെ വിഷമിപ്പിക്കുന്ന തരത്തിലുള്ള യാതൊരു വിധത്തിലുള്ള വികസനപ്രവർത്തനങ്ങളും പാടില്ല. മ്മടെ കോൺഗ്രസ് കേന്ദ്രം ഭരിക്കുമ്പോൾ കോൺഗ്രസ് മന്ത്രി സഭയിലെ പ്രതിരോധ മന്ത്രിയും മലയാളി കൂടിയുമായ മ്മടെ AK ആന്റണിയുടെ വാക്കുകൾ ഓർത്തു പോയി. 😁
@juvinjuvin7023 күн бұрын
ആ speech മുഴുവൻ കേൾക്കുക... അല്ലാതെ ഒരു portion എടുത്ത് അല്ല വിമർശിക്കേണ്ടത്... China ക് എതിരെ effective actions എടുത്തിട്ടുള്ളതും india യെ strong ആക്കിയതും ഇതേ Congress ആണ് അല്ലാതെ 2014നു ശേഷം വന്ന magic അല്ല., ഇപ്പൊ ഈ tank ഉണ്ടാകുന്ന beml ഉണ്ടാക്കിയത് Congress അല്ലേ? അങ്ങനെ ഒരു സ്ഥാപനം ഉണ്ടാക്കിയത് കൊണ്ട് അല്ലേ പല series tank കൾ നമ്മൾക്കു ഉണ്ടായത്
@recon1723 күн бұрын
"പാറ്റൻ ടാങ്ക്" 😭
@SQBghost6876423 күн бұрын
APS ila😅
@kakkaratt486523 күн бұрын
24 showing Modi photos?
@Najeeb_Abu_Haisam22 күн бұрын
2014 മുതൽ വിറപ്പിച്ചു തുടങ്ങി... എന്നിട്ട് എന്തുണ്ടായി.., ഇന്ത്യയുടെ കുറെ സ്ഥലങ്ങൾ ചൈന കൊണ്ടുപോയി ഗ്രാമങ്ങൾ ഉണ്ടാക്കി.
@fromtheskies199523 күн бұрын
😂 china njetti ... Ippo dhyanam kooduva
@Wheres_moosakka23 күн бұрын
Uttar flop... Even just a small drone can destroyed in minutes
@recon1723 күн бұрын
small drone നിലത്തെന്ന് പെങിട്ടുവേണ്ടെ 😂
@fredymjose154022 күн бұрын
Athinu ithu Malappuram alla hamukke.. himalayan altitude il drone useless aanu mandaa 😂
@Wheres_moosakka22 күн бұрын
@@fredymjose1540 just Google about the "drone above the Mt Everest" ☺️
@Joebiiden10 күн бұрын
@@fredymjose1540ആരു പറഞ്ഞു. ..drone be used in mountain regions advanced drones can fly above 60 k altitude
@cyrilsona705923 күн бұрын
അത് ചൈനയുടെ ആയുധം കാണാത്ത കൊണ്ട 😂 സാമ്പത്തിക ശക്തിയിലും2 മത് ആയുധ ശക്തിയിലും നിർമിതിയിലും 3ആം സ്ഥാനത്തും ആണ് ചൈന ചൈന onnu പോയി കാണുക അതിയം എന്നിട്ടു ഭാരതവുമായി താരതമ്യം ചെയ്യാൻ പറ്റുമോ എന്ന് ചിന്തിക്കുക
@GOOD-VIBEZ20123 күн бұрын
Avidey khangress bharichhirinoo?
@midhunbs197923 күн бұрын
Wheel ഇളകി പോകുന്ന വീഡിയോ ഇപ്പോളും youtubil ഉണ്ട്
@vyshnavpradeep927523 күн бұрын
ennu party class maathrm kelkunna kammi adima arayulelel verthe chelakkan nikarth chineda jf17 um rafale um thammil onn compare cheyth nokk etha nallath nn it dosent matter what china has it matters only the indian army is in the opposite
@maheshchemmery111623 күн бұрын
ചൈനയെ കുറിച് വ്യക്തമായി അറിയുന്ന ആൾക്ക് ഇന്ത്യ യെ കുറിച്ചും അറിയാമെന്ന് കരുതുന്നു, ചൈന ലോകത്തിലെ 3മത്തെ സൈനിക ശക്തി ആണ് പുറകെ നമ്മളും ഉണ്ട് 4ൽ, പിന്നെ സാമ്പത്തികമായി അവർ മുന്നിൽ ആണ് 2ൽ പക്ഷെ നമ്മൾ 5ൽ ഉണ്ട് ഒരുപാട് പുറകെ അല്ലാതെ, പറഞ്ഞു വരുന്നത് എന്തെന്നാൽ ഒരു അടി തിരിച്ചടിയിൽ രണ്ടു പേർക്കും നല്ല നാശ നഷ്ടങ്ങൾ ഉണ്ടാവും 1962ലെ പോലെ ആവില്ല കാര്യങ്ങൾ
@santhoshns86623 күн бұрын
തയ്‌വനെ ഇപ്പോൾ പൊക്കും എന്ന് പറഞ്ഞിട്ട് എന്തായി
@os-vp1hv23 күн бұрын
😂,,,,😂😂😂😂
@pramodkumar-yy1sv23 күн бұрын
ബംഗ്ലാദേശിനെ ഒന്ന് വിറപ്പിച്ചു തരുമോ 😅😅😅😅
@MammuPocs-z6j23 күн бұрын
ഒന്നുകിൽ ജീവിക്കുന്ന രാജ്യത്തെ സപ്പോർട്ട് ചെയ്യുക അല്ലെങ്കിൽ സപ്പോർട്ട് ചെയ്യുന്ന രാജ്യത്തു പോയി ജീവിക്കുക 👍🏻2
@recon1723 күн бұрын
Myanmar ille chuna kuttikal bangladesh ilettu iragittund 😂