🙏🏻 ചരിത്രത്തിൽ ഇടം കിട്ടാത്ത മഹദ് വ്യക്തിത്വങ്ങൾ 🙏🏻 ചരിത്രം എഴുതിയവരാൽ താമസ്കരിക്കപ്പെട്ട മഹദ് വ്യക്തിത്വങ്ങൾ 🙏🏻
@noufaljass68933 жыл бұрын
😂😂😂😂.. ഹിഹിഹി .. ആണോ
@mjvarghes3 жыл бұрын
An Indian hero deserving appreciation.
@ajmalrahmankp50573 жыл бұрын
😆😆😆😆
@David-js4ib2 жыл бұрын
For what? Betraying indians in the freedom fight? For master planning gandhi assassination?
@impextvtv13063 жыл бұрын
ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വിനായക ദാമോദർ സവർക്കറോളം പീഡനങ്ങൾ അനുഭവിക്കേണ്ടിവന്ന വ്യക്തി ഉണ്ടോ എന്നു സംശയമാണ്. ആൻഡമാൻ ജയിലിൽ അദ്ദേഹം അനുഭവിച്ച കൊടിയ പീഡനങ്ങൾ മനുഷ്യ മനസ്സാക്ഷിയെ പോലും മരവിപ്പിക്കുന്നതാണ്. ജനങ്ങളിൽ നിന്നു അകറ്റി അദ്ദേഹത്തെ ഏകാന്ത തടവിൽ പാർപ്പിച്ചതും, അദ്ദേഹം എഴുതിയ പുസ്തകം നിരോധിച്ചതും എല്ലാം ബ്രിട്ടീഷ് ഭരണകൂടം അദ്ദേഹത്തെ എത്രമാത്രം ഭയപ്പെട്ടിരുന്നു എന്നുള്ളതിന് തെളിവാണ്. മഹാത്മാഗാന്ധി, ഭാരതത്തിന്റെപുത്രൻ എന്നും യഥാർത്ഥ രാജ്യസ്നേഹിഎന്നും സംബോധന ചെയ്ത അദ്ദേഹത്തെ, പതിറ്റാണ്ടുകൾക്കിപ്പുറം ഇന്നത്തെ പ്രോ ലെഫ്റ്റ്, പ്രോ ഇസ്‌ലാമിസ്റ്റുകൾ നയിക്കുന്ന കേരളസമൂഹം വിലയിരുത്തുന്ന രീതി അത്യന്തം ആശങ്കാവഹമാണ്. ഒരു സാംസ്കാരിക സമൂഹത്തിൽ ഏതൊരു വ്യക്തിയെയും വിലയിരുത്തേണ്ടത് ആ വ്യക്തി ചെയ്ത പ്രവൃത്തികളെ വിലയിരുത്തിയാണ്. സവർക്കറെപ്പറ്റി ഒരു ചർച്ച പോയിട്ട്, പൊതു ഇടങ്ങളിൽ സംസ്സാരിക്കാൻ പോലും ഇവിടുത്തെ മുസ്ലിം നിയന്ത്രിത സമൂഹം മടിക്കുന്നു. അതിന്റെ അർത്ഥം ബ്രിടീഷ് ഭരണകൂടത്തെ പോലെ തന്നെ ഇകൂട്ടരും വി ഡി സവർക്കർ എന്ന വിപ്ലവകാരിയെ ഭയക്കുന്നു എന്നതുതന്നെയാണ്.
@Rajkumar-hw2ri3 жыл бұрын
വീരസവർക്കർ ദീർഘ വീക്ഷണത്തോടെ ലോകശാന്തിയെ മുന്നിൽ കണ്ട് പ്രവർത്തിച്ച ധീരനായ ദാർശനികനാണ് . അദ്ദേഹത്തിന്റെ ആശയങ്ങൾ ലോകാവസാനം വരെ നിലനിൽക്കുക തന്നെചെയ്യും.
@ryzindia18833 жыл бұрын
ഷൂ... ഉള്ള കാലം ആരും മറക്കില്ല
@abdulmanzoorav31213 жыл бұрын
@@ryzindia1883 ഇത് വരെ ആടിനെ പട്ടിയാക്കി ഇനി അത് നടക്കുമെന്ന് തോന്നുന്നില്ല കുട്ടാ
@sabucochn40353 жыл бұрын
Manushya kulathinde cancer aaya muriyandikalude certificate aarkuvenam. Poyi madrasa kundanu oo...bi. Kodukkada pannikale.
@Loki-m5o3 жыл бұрын
@@ryzindia1883 അടിമക്കമ്മികളും നല്ലോണം ഷൂ നക്കിയവർ ആണ്... 1948ൽ ആ പാർട്ടി ഇന്ത്യയിൽ നിരോധിച്ചത് എന്തിന് എന്ന് നോക്കുക... എന്നിട്ട് അങ്ങനത്ത കൊറേ മലരന്മാർ ആണ് ഇപ്പോ സവറ്ക്കറെ ഷൂ നക്കി എന്ന് പറയുന്നത്... സ്വന്തം പാർട്ടിയുടെ ചരിത്രം അറിയാത്ത കൊറേ എണ്ണം🥴
@Safar19673 жыл бұрын
സവർക്കാരെ ആർക്കും വിമർശിക്കാം. പക്ഷേ അദ്ദേഹത്തെ ഷൂ നക്കി എന്നാക്ഷേപിക്കുന്നത് ഉൾകൊള്ളാൻ എനിക്കു പറ്റില്ല.
@mullanpazham3 жыл бұрын
ഇന്ന് ലോകത്ത് നിലവിലുള്ള മുഴുവൻ പരമ്പരാഗത മതങ്ങളും ആദർശത്തിലൂടെ വളർന്നതല്ല. മറിച്ച് പ്രസവത്തിലൂടെ വളർന്നതാണ്....ലോകത്തുള്ള ബഹു ഭൂരിപക്ഷം മതവിശ്വാസികൾക്കും തങ്ങളുടെ മതവിശ്വാസം പൈതൃകമായി കിട്ടിയത് മാത്രമാണ്. മതത്തിന്റെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്. തന്റെ കുടുമ്പത്തിന്റെ പരമ്പരാഗത വിശ്വാസസംഹിതയിൽ നിന്ന് മാറി ചിന്തിക്കുന്ന ഒരാളെ ആ കുടുംബം സാമൂഹികമായി ഒറ്റപ്പെടുത്തി പീഢിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. മഹല്ല് വിലക്കലും പടി അടച്ച് പിണ്ഢം വെക്കലും മഹറോൻ ചെല്ലലും തെമ്മാടിക്കുഴിയും ഉദാഹരണങ്ങൾ വളരെ ചെറിയ ഒരു ന്യൂനപക്ഷം ഇതിന് അപവാദമായേക്കാം എന്നു മാത്രം. എന്നാൽ ഇതിന് പലപ്പോഴും ചില പ്രത്യേക സാമൂഹീക സാമ്പത്തീക കാരണങ്ങളുമുണ്ട്. ഈ രണ്ട് വിഭാഗവും പരമ്പരാഗതമായി പരിചയിച്ച സമൂഹീക സാഹചര്യത്തിൽ നിന്ന് അവരുടെ മനസീകാവസ്ത്ഥ അത്തരത്തിൽ പരുവപ്പെട്ടത് കൊണ്ട് മാത്രമാണ്. 🏁പട്ടിണിണി കൊണ്ട് മരണത്തോട് മല്ലിടുന്ന ഒരുവന്റെ മുന്നിലേക്ക് നീട്ടപ്പെടുന്ന ഭക്ഷണത്തിൽ പട്ടിയോ പശുവോ എന്ന് നോക്കാത്തത് അത് കൊണ്ടാണ്...ഇന്ന് ലോകത്തുള്ള ബഹു ഭൂരി പക്ഷം മത വിശ്വാസികളും തങ്ങളുടെ മത ഗ്രന്ധങ്ങൾ ബഹുമാനത്തോടെ സൂക്ഷിക്കുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും അത് മുഴുവൻ വായിച്ച് വിശകലനം ചെയ്യാൻ തയ്യാറായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും. പകരം ഇവരെല്ലാം തങ്ങളുടെ മാതാപിതാക്കളെയും പണ്ഠിതൻമാരേയും അന്ധമായി അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകിച്ചും. 🏁ഒരോ മതവിശ്വാസിയും തങ്ങളുടെ മതമാണ് ശരി എന്ന് വിശ്വസിക്കുന്നത് അന്ധമായ ഈ അനുകരണത്തിന്റെ പശ്ചാത്തലത്തിൽ മാത്രമാണ്..അന്യ മതങ്ങൾ തമ്മിൽ വിവാഹ ബന്ധം സ്ഥാപിക്കാൻ ഒരു മതവും അനുവദിക്കില്ല. അന്യ മതാചാരങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. അന്യമത വേഷവിധാനങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. എന്തിനധികം ഭക്ഷണ രീതികളിൽ പോലും പരസ്പരം നിഷേധാത്മക സമീപനം നിലനിൽക്കുന്നു. എന്നാൽ രക്തം ആവശ്യം വന്നാൽ മതം നോക്കാറില്ല. കിഢ്ണി. കണ്ണ്. കരൾ ഹൃദയം ആവശ്യം വന്നാൽ മതം നോക്കാറില്ല. ആശുപത്രിയിലെ ഡോക്ടർ ഏത് മതക്കാരനാണ് എന്ന് ആരും നോക്കാറില്ല. ഐസിയുവിൽ തന്നെ ശുശ്രൂഷിക്കുന്ന നഴ്സ് ഏത് മതക്കാരിയാണെന്ന് ആരും ചോദിക്കാറില്ല. അതായത് സ്വന്തം ജീവന്റെ നില നിൽപ്പ് ആവശ്യമായി വരുമ്പോൾ മതം നോക്കുന്നില്ല.... 🏁മുസ്ലിമിന്റെ രക്തം സ്വീകരിച്ച ഹിന്ദുവിന് അല്ലെങ്കിൽ തിരിച്ചും.. അയാളുടെ പിൽകാല ജീവിതത്തിന് അതിന്റെ പേരിൽ യാതൊരു അപകടവും സംഭവിക്കുന്നില്ല..മറ്റ് അവയവങ്ങളുടെ സ്ഥിതിയും അങ്ങിനെ തന്നെ... ഹിന്ദുവിന്റെ കിഡ്ണി ഒരു മുസ്ലിമിന്റെ ശരീരത്തിൽ അത് ഹൈന്ദവ കിഡ്ണി ആയത് കൊണ്ട് പ്രവർത്തിക്കാതിരുന്നതായി കേട്ടുകേൾവി പോലുമില്ല. തിരിച്ചും അങ്ങനെ തന്നെ... ആയോദ്ധ്യയിലെ ഹിന്ദുവിന് മക്കയിലെ സൂര്യൻ വെളിച്ചം നിഷേധിക്കാറില്ല. മക്കയിലെ അറബിക്ക് വത്തിക്കാനിലും ഓക്സിജൻ ശ്വസിക്കാൻ സാധിക്കുന്നുണ്ട്. 🏁മതം അത് മനുഷ്യനിർമ്മിതമായ ഒരു പ്രാചീന സാമൂഹീക സാംസ്കാരിക വ്യവസ്ത്ഥിതി മാത്രമാണ്...അതിന് ദൈവവുമായി ഒരു ബന്ധവുമില്ല... ജനിച്ച് വീഴുന്ന ഒരു കുട്ടി ഏതു മതക്കാരനാണെന്ന് തിരിച്ചറിയാനാകാത്തത് അതു കൊണ്ടാണ്. ജനിച്ച് വീഴുമ്പോൾ അവന്റെ ശരീരത്തിൽ ഏതെങ്കിലും മത ചിഹ്നം കാണാൻ സാധിക്കാത്തത് അത് കൊണ്ടാണ്. അവൻ ആദ്യമായി കരയുന്നത് അറബിയിലോ സംസ്കൃതത്തിലോ അരാമിക്കിലോ അല്ലാത്തത് അത് കൊണ്ടാണ്. ഏത് മാതാവിന്റെ മുലപ്പാലും ആ കുട്ടിയുടെ ദഹന വ്യവസ്ഥ സ്വീകരിക്കുന്നത് അത് കൊണ്ടാണ്. ഇനിയൊരു ദൈവമുണ്ടങ്കിൽ ആ ദൈവത്തിന് ഒരൊറ്റ മതമേയുള്ളൂ... അത് നിരുപാധിക സ്നേഹമാണ്. വിവേചനമില്ലാത്ത സമാധാനമാണ്. സത്യസന്ധതയാണ്. വിവേകമാണ്. നിസ്വാർത്ഥതയാണ്. വിനയമാണ്. കാരുണ്യമാണ്.. പരമമായ യാഥാർത്ഥ്യം അത് മാത്രമാണ്. അനശ്വരമായത് അത് മാത്രമാണ്. അത് മനുഷ്യ നിർമ്മിത മതങ്ങളുടെ വേലിക്കെട്ടുകൾക്ക് അതീതമാണ്. അത് ഭൂമിക്കു മുകളിൽ മനുഷ്യൻ തീർത്ത കൃത്രിമ വേലിക്കെട്ടുകൾക്ക് അതീതമാണ്...
@vijayptech20192 жыл бұрын
🙌🙌
@geethasubramoniam59063 жыл бұрын
എന്ത് സമയം TG... എത്രമണിക്കൂർ സംസാരിച്ചാലും ,... വെള്ളം കുടിക്കാൻ പോലും പോകാതെ കേട്ടിരിക്കാം 💞
@remyajoseph41412 жыл бұрын
Anoo enna enna mohan ne ketti koode
@arjunks3408 Жыл бұрын
@@remyajoseph4141 Veettil padippichadaavumle...
@georgetharayil17313 жыл бұрын
സവര്‍ക്കറുടെ ജീവചരിത്രം ഇന്നത്തെ ഹിന്ദു യുവജനത പഠിച്ചാല്‍ അവർ ഇന്നുള്ള തിന്റെ പതിന്മടങ്ങ് ദേശസ്നേഹികളും, ധൈര്യശാലികളുംആയി മാറും. അത് നന്നായി അറിയുന്നവര്‍ ആണ് sudappi കള്‍. അതിന് തടയിടാൻ ആണ് ഷൂനക്കി എന്ന് ആക്ഷേപിക്കുന്നത്. ദേശസ്നേഹം ഉളള ആരും ഇത്തരം comment കള്‍ ക്ക് മറുപടി നല്‍കേണ്ടതില്ല. പകരം കുട്ടികള്‍ക്ക് savarkar ടെ ജീവചരിത്രം വായിക്കാന്‍ കൊടുക്കുക.
@nishanthazb70663 жыл бұрын
കൂടെ ഗാന്ധി വധത്തിൽ മൂപ്പരുടെ പങ്കും 😂👌
@georgetharayil17313 жыл бұрын
@@nishanthazb7066 അതൊക്കെ നെഹ്രുവിന്റെ പോലീസ് പല തവണ അന്വേഷിച്ച് പരാജയപ്പെട്ടതാണ്.
@nishanthazb70663 жыл бұрын
@@georgetharayil1731 ആണോ അപ്പൊ കപൂര്‍ commission?
@jeevanjeeva57213 жыл бұрын
സർവർക്കർക്കു എതിരെ എന്തെങ്കിലും മഹാരാഷ്ട്രയിൽ ചെന്ന് ഇടതു ബുദ്ധിജീവികൾ പറഞ്ഞാൽ മറാട്ടികൾ പിടിച്ചു സുന ചെത്തിക്കളയും,ഈ കളി കേരളത്തിൽ നടക്കും വേറെ എവിടെയും നടക്കില്ല.
@Vpr22553 жыл бұрын
അതുപോലെ ദ്രാവിഡർ ഇല്ല എന്ന് തമിഴ് നാട്ടിൽ വന്നു പറഞ്ഞാൽ കാണാം 😂
@MohanDas-rs9hy3 жыл бұрын
Namasthe T G Sir
@gopalankp54613 жыл бұрын
Thanks to sri TG Mohandas for the information
@crocodileincredible4223 Жыл бұрын
Vd Savarkar ❤❤❤❤ If you are a kid you love Gandhiji but if you become a man and study the real true history you love Savarkar ........❤❤❤❤
@vasudevanvk6423 Жыл бұрын
നമസ്തേ മോഹൻ ജി🙏🙏🙏
@sasikumar12683 жыл бұрын
In future at least pl take care to see the audio quality is perfect; if net quality is poor edit it before uploading.
@ananda_padmanabhan48293 жыл бұрын
1992- Roja 1997- Border Movies depicting Nationalism But again, after a hiatus of around 30 years, like TG said.
@jaykay24703 жыл бұрын
@ TG..., ഇങ്ങനുള്ള കാര്യങ്ങൾ/അറിവുകൾ ആണ് അങ്ങയിൽ നിന്നും കേൾക്കേണ്ടത് 👍👍👍👏👏👏👏👏👏🙏🙏🙏🙏 With all respect.... 🙏🙏🙏🙏 കൊടകര കള്ളപ്പണ പൊറാട്ടു നാടകങ്ങൾക്ക്, ബിജെപിയെ വെള്ളപൂശാൻ നോക്കി അപമാനിതകൻ ആകരുത്... 🙏🙏🙏🙏🙏
@pratheeshlp61853 жыл бұрын
TG 💕💕💕💕💕💕💕💕🙏🙏
@muk46093 жыл бұрын
T G Mohandas ji, please do a video on Savarkar without the annoying question answer in between.
@നരസിംഹമന്നാടിയാർ-ശ3ജ3 жыл бұрын
വീര സവർക്കർ 🥰
@joseollukkaran27893 жыл бұрын
Thank you sir! Lots of new informations for me
@muraliv83833 жыл бұрын
👌👏🙏
@mastercuttings38133 жыл бұрын
👍🙏സവർക്കർ ഹിന്ദു മഹാസഭയിൽ ചേർന്നു, ഭാരതത്തിന്റെ (ഇന്ത്യ) സത്തയായി ഒരു കൂട്ടായ "ഹിന്ദു" സ്വത്വം സൃഷ്ടിക്കുന്നതിന് മുമ്പ് ചന്ദ്രനാഥ് ബസു [7] ഉപയോഗിച്ച ഹിന്ദുത്വ (ഹിന്ദുനസ്) എന്ന പദം ജനപ്രിയമാക്കി. [8] [9] നിരീശ്വരവാദിയും [10] ഹിന്ദു തത്ത്വചിന്തയുടെ പ്രായോഗിക പരിശീലകനുമായിരുന്നു സവർക്കർ. ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയ പ്രവർത്തനങ്ങൾ ആരംഭിച്ച സവർക്കർ പൂനെയിലെ ഫെർഗൂസൺ കോളേജിൽ തുടർന്നു. [11] അദ്ദേഹവും സഹോദരനും അഭിനവ് ഭാരത് സൊസൈറ്റി എന്ന പേരിൽ ഒരു രഹസ്യ സൊസൈറ്റി സ്ഥാപിച്ചു. നിയമപഠനത്തിനായി അദ്ദേഹം യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് പോയപ്പോൾ, ഇന്ത്യ ഹ House സ്, ഫ്രീ ഇന്ത്യ സൊസൈറ്റി തുടങ്ങിയ സംഘടനകളുമായി അദ്ദേഹം സ്വയം ഏർപ്പെട്ടു. വിപ്ലവകരമായ മാർഗങ്ങളിലൂടെ സമ്പൂർണ്ണ ഇന്ത്യൻ സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുന്ന പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു. [12] 1857 ലെ ഇന്ത്യൻ കലാപത്തെക്കുറിച്ച് അദ്ദേഹം സ്വാതന്ത്ര്യസമരം എന്ന് പ്രസിദ്ധീകരിച്ച പുസ്തകങ്ങളിലൊന്ന് ബ്രിട്ടീഷ് കൊളോണിയൽ അധികാരികൾ നിരോധിച്ചു. വിപ്ലവ ഗ്രൂപ്പായ ഇന്ത്യാ ഹ with സുമായുള്ള ബന്ധത്തിന്റെ പേരിൽ 1910 ൽ സവർക്കറെ അറസ്റ്റുചെയ്ത് ഇന്ത്യയിലേക്ക് കൈമാറാൻ ഉത്തരവിട്ടു. ഇന്ത്യയിലേക്കുള്ള യാത്രയിൽ സവർക്കർ ഫ്രാൻസിൽ നിന്ന് രക്ഷപ്പെടാനും അഭയം തേടാനുമുള്ള ശ്രമം നടത്തി. കപ്പൽ മാർസെല്ലസ് തുറമുഖത്ത് എത്തി. അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമായി ഫ്രഞ്ച് തുറമുഖ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ബ്രിട്ടീഷ് സർക്കാരിനു തിരികെ നൽകി. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ സവർക്കറിനെ അമ്പത് വർഷം തടവിന് രണ്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ സെല്ലുലാർ ജയിലിലേക്ക് മാറ്റുകയും ചെയ്തു.1937 ന് ശേഷം അദ്ദേഹം വ്യാപകമായി യാത്ര തുടങ്ങി, ശക്തനായ ഒരു പ്രാസംഗികനും എഴുത്തുകാരനുമായി മാറി, ഹിന്ദു രാഷ്ട്രീയ സാമൂഹിക ഐക്യത്തിന് വേണ്ടി വാദിച്ചു. ഹിന്ദു മഹാസഭാ രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച സവർക്കർ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രം (ഹിന്ദു രാഷ്ട്രം) എന്ന ആശയം അംഗീകരിച്ചു. രാജ്യത്തെ സ്വതന്ത്രമാക്കാനും ഭാവിയിൽ രാജ്യത്തെയും ഹിന്ദുക്കളെയും സംരക്ഷിക്കാനുമായി അദ്ദേഹം അന്നുമുതൽ ഹിന്ദുക്കളുടെ സൈനികവൽക്കരണം ആരംഭിച്ചു. 1942 ലെ വാർധ സെഷനിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി എടുത്ത തീരുമാനത്തെ സവർക്കർ വിമർശിച്ചു, ബ്രിട്ടീഷ് കൊളോണിയൽ സർക്കാരിനോട് ഒരു പ്രമേയം പാസാക്കി: "ഇന്ത്യ വിടുക, എന്നാൽ നിങ്ങളുടെ സൈന്യത്തെ ഇവിടെ നിലനിർത്തുക", ഇത് ഇന്ത്യയിലെ ബ്രിട്ടീഷ് സൈനിക സാന്നിധ്യം പുന in സ്ഥാപിച്ചു. , അത് വളരെ മോശമായിരിക്കുമെന്ന് അദ്ദേഹത്തിന് തോന്നി. 1942 ജൂലൈയിൽ, ഹിന്ദു മഹാസഭയുടെ പ്രസിഡന്റ് എന്ന നിലയിൽ തന്റെ ചുമതലകൾ നിറവേറ്റുന്നതിൽ അദ്ദേഹത്തിന് വളരെയധികം സമ്മർദ്ദം അനുഭവപ്പെട്ടു. ഹിന്ദു മഹാസഭാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവച്ചു, ഈ സമയം ഗാന്ധിയുടെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനവുമായി പൊരുത്തപ്പെട്ടു. [13] 1948 ൽ മഹാത്മാഗാന്ധിയുടെ കൊലപാതകത്തിൽ സഹ ഗൂ conspira ാലോചനക്കാരനായി സവർക്കർക്കെതിരെ കേസെടുത്തു; തെളിവുകളുടെ അഭാവത്തിൽ അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കി1883 മെയ് 28 ന് മഹാരാഷ്ട്രയിലെ നാസിക് നഗരത്തിനടുത്തുള്ള ഭാഗൂർ ഗ്രാമത്തിൽ ദാമോദർ, രാധബായ് സവർക്കർ എന്നിവരുടെ മറാത്തി ചിത്പവൻ ബ്രാഹ്മണ ഹിന്ദു കുടുംബത്തിലാണ് വിനയക് ദാമോദർ സവർക്കർ ജനിച്ചത്. [16] [17] ഗണേഷ്, നാരായണൻ, മൈന എന്ന സഹോദരി എന്നീ മൂന്ന് സഹോദരങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. [18] 12 വയസ്സുള്ളപ്പോൾ, ഹിന്ദു-മുസ്ലീം കലാപത്തെത്തുടർന്ന് തന്റെ ഗ്രാമത്തിലെ പള്ളിക്ക് നേരെയുള്ള ആക്രമണത്തിൽ അദ്ദേഹം സഹ വിദ്യാർത്ഥികളെ നയിച്ചു: "സർവർക്കാർ ഇങ്ങനെ പറഞ്ഞു. തകർന്ന പള്ളി ഞങ്ങളുടെ ഹൃദയത്തിൽ മുറിവുണ്ടാക്കുന്നു.ലണ്ടനിലും മാർസെയിലിലും അറസ്റ്റ് ഇന്ത്യയിൽ ഗണേഷ് സവർക്കർ 1909 ലെ മോർലി-മിന്റോ പരിഷ്കാരങ്ങൾക്കെതിരെ സായുധ കലാപം സംഘടിപ്പിച്ചിരുന്നു. [21] കുറ്റകൃത്യത്തിന് ഗൂ ting ാലോചന നടത്തിയെന്നാരോപിച്ച് ഇന്ത്യൻ ഇംപീരിയൽ പോലീസ് സവർക്കറെ അന്വേഷണത്തിൽ ഉൾപ്പെടുത്തി. അറസ്റ്റ് ഒഴിവാക്കാമെന്ന പ്രതീക്ഷയിൽ, സവർക്കർ പാരീസിലെ മാഡം കാമയുടെ വീട്ടിലേക്ക് മാറി. [23]
@Anoopkumar-zm6ch3 жыл бұрын
ചില RSS ക്കാർ ഇപ്പോഴും വിചാരിക്കുന്നത് സവർക്കർ RSS ക്കാരൻ ആണ് എന്ന് ആണ്
@ubeeshubi65153 жыл бұрын
അത് ചില വിഡ്ഢികളുടെ തോന്നലാണ്. ഒന്നും അറിയാത്തവർ നമ്മുടെ കാലാപാനി സിനിമ കണ്ടാൽ അറിയാം.
@vinodnarayanan45473 жыл бұрын
ഇടയിൽ ഓഡിയോ മുറിയുന്നുണ്ട്!!
@mathan46233 жыл бұрын
ക്ലബ്ബ് house ചർച്ച ആയിരുന്നു ഇത്..റെക്കോർഡ് ആക്കുന്ന ആളുടെ നെറ്റ് issue കാരണം ആണ് Cut ആകുന്നത്🙌👍
@Pradeep-z3w Жыл бұрын
Love u tg
@radhakrishnannair.k.kkavum63943 жыл бұрын
🙏🙏🙏🙏🙏🙏🙏
@trnair1003 жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@ajeebabbas78353 жыл бұрын
👞 worker biography super TG sir ...
@padminiachuthan70733 жыл бұрын
കുത്തു നബീടെ ലീലാവിലാസങ്ങളാണ് അതിലും ബെസ്റ്റ്
@ananda_padmanabhan48293 жыл бұрын
🙏🙏❤️🇮🇳
@jishnukunni3 жыл бұрын
Tg sir involved aya grp ariyamo arkelm club house?
@arunmanoharan53063 жыл бұрын
അങ്ങനെ group ഇല്ല. പത്രിക ആണ് സാധാരണ talk ക്രമീകരിക്കുന്നത്. Tg സാറിനെ follow ചെയ്ത് നോട്ടിഫിക്കേഷൻ always on ചെയ്ത് വെച്ചാൽ മതി
@keralamidasvideos65363 жыл бұрын
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർ.എസ്.എസ്) ആശയാടിത്തറയായ ‘ഹിന്ദുത്വ’ എന്ന മതമൗലികരാഷ്ട്രീയ പ്രത്യയശാസ്ത്രം ആവിഷ്കരിച്ചയാളാണ് വിനായക്‍ ദാമോദര്‍ സവര്‍ക്കര്‍ എന്ന വി.ഡി. സവര്‍ക്കര്‍. ബ്രിട്ടീഷുകാര്‍ക്ക് വിധേയപ്പെട്ടുകൊണ്ട്, അവരെ സഹായിക്കുന്ന രീതിയിലുള്ള തീവ്രവർഗീയാശയങ്ങള്‍ മനസ്സിൽ കൊണ്ടു നടന്നിരുന്ന വി.ഡി. സവർക്കർ, സംപൂജ്യനായ സ്വാതന്ത്ര്യസമരസേനാനിയായി വാഴ്‌ത്തപ്പെടാൻ തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. കൃത്യമായി പറഞ്ഞാൽ ആര്‍.എസ്.എസിന്റെ രാഷ്ട്രീയമുഖമായ ഭാരതീയ ജനതാ പാര്‍ടി അധികാരകേന്ദ്രങ്ങളിൽ പിടിമുറുക്കാൻ തുടങ്ങിയതിനു ശേഷമാണ് ഈ വാഴ്ത്തുപാട്ടുകള്‍ രചിക്കപ്പെട്ടു തുടങ്ങിയത്. നാസിക്കിലെ ഭാഗുർ ഗ്രാമത്തിലെ ഒരു മറാത്ത ബ്രാഹ്മണകുടുംബത്തിലാണ് 1883ൽ സവർക്കർ ജനിച്ചത്. പൂനെ ഫെര്‍ഗൂസന്‍ കോളേജിലെ ബിരുദപഠനത്തിന് ശേഷം 1906ല്‍ ലണ്ടനിലേക്ക് ഉപരിപഠനത്തിനായി പോയി. ഇവിടെ വെച്ചാണ് സവര്‍ക്കര്‍ ആദ്യമായി പൊലീസിന്റെ പിടിയിലാകുന്നത്. നാസിക്‍ ജില്ലാ കളക്റ്റർ ആയിരുന്ന എ. എം. റ്റി. ജാക്സണെ വധിച്ചവർക്ക് ആയുധം എത്തിച്ചു നൽകിയ കേസിൽ 1910 മാർച്ച് 13നു അറസ്റ്റിലായ സവർക്കറെ രാജ്യദ്രോഹം, വധശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി ബ്രിട്ടനിൽ നിന്നും നാടുകടത്തി. ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ സവർക്കർ ഫ്രാന്‍സിലെ മര്‍സെയില്‍ വെച്ച് കടലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. ഈ ശ്രമം പരാജയപ്പെടുകയും തുടർന്ന് പിടിയിലായ സവർക്കർ 1911 ജൂലൈ 4നു പോർട് ബ്ലയറിലെ സെല്ലുലാർ ജയിലിൽ അടയ്ക്കപ്പെട്ടു. ക്ലാസ് 3ഡി തടവുകാരനായി ജയിലിൽ എത്തിയ സവർക്കറിനെ ആറുമാസത്തെ ഏകാന്തതടവിന് വിധിച്ചു. boolokam.com/suvarna-haridas-write-about-savarkar/275294
@m_arun_r3 жыл бұрын
കഴിഞ്ഞ 2 ദിവസം നടന്ന അടിയന്തരവസ്ഥ കാലത്തെ അനുഭവം പങ്കു വെച്ചു ചർച്ചയുടെ വീഡിയോ ഉണ്ട് എങ്കിൽ അതു കൂടി ചേർക്കണെ ദയവായി 🙏🙏
@AliIbrahim-wp9oe Жыл бұрын
NADINE ELLA ANDHA SATHUM NASIPIKUNNA KHADHAKANANU VIKKAN MOHANDAS.!!!
@sreejayanp22173 жыл бұрын
Man ❤
@nishanthazb70663 жыл бұрын
"I am ready to serve the Government in any capacity they like... . Where else can the prodigal son return but to the parental doors of the Government?" - Savarkar Lol 😂, and you guys call him "veer".
@Safar19673 жыл бұрын
ഇങ്ങനെ എഴുതി കൊടുത്തതുകൊണ്ട് കലാപാനി ജയിലിലെ കൊടും ക്രൂരതകൾ ലോകം അറിഞ്ഞു. എത്രയോ ആയിരങ്ങൾ പീഡനങ്ങൾ ഏറ്റു വാങ്ങി കാലയവനികൾ ക്കുള്ളിൽ മറഞ്ഞു. തർക്കിക്കാനല്ല അയാൾ അനുഭവിച്ച പീഡനങ്ങൾ ചെറുതല്ല എന്ന് ഏറ്റുപറയാൻ എന്തിനാണ് മടിക്കുന്നത്?
50 വർഷം ശിക്ഷ കിട്ടിയ ആളു 13 വർഷം കൊണ്ട് with pension പുറത്ത് വന്നത് എന്തു കൊണ്ട് എന്നും,8100 ആളുകളെ തൂക്കി കൊന്ന ആൻഡമാൻ ജയില ചരിത്രത്തിൽ ആകെ പുറത്ത് വന്ന 3 പേരിൽ ഒന്നു സവർക്കർ 2 സവർക്കർ സഹോദരൻ ,അത് എന്തു കൊണ്ട് എന്നും,1924 ശേഷം ബ്രിട്ടൺ എതിരെ ഏതെങ്കിലും സമരത്തിൽ സവർക്കർ പങ്കെടുത്ത് ജയിലിൽ കിടന്നിട്ട് ഉണ്ടോ എന്ന് കൂടി നോക്കിയാൽ തീരും സവർക്കർ ആരാധന
😄😄😄കിങ് ലയർ ഫിലിമിൽ ദിലീപ് ഗാന്ധി യുടെ കൂടെ ഒരു ഫോട്ടോ ഉണ്ട് അത് പോലെ ഗാന്ധി യുടെ കൂടെ ഫോട്ടോ
@najmudheennajmudheenk27673 жыл бұрын
ശൂ നക്കി....😂😂🤣
@ashrafkoronnakandy68413 жыл бұрын
yes currect
@rajanpillai5293 жыл бұрын
Mr iwant acquisition why brmins converting Hindu to bhramine this is Very much wrong others also can doconvertion if con vrtion is is not allowed please stop.every boadys convertion. Should stop convertion.please get the replay👍👍👍👍👍👍👍👍👍👍👍👍👍👍🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄😭🌄🌄🌻🌻🌻🌻🌻🌻🌻🌻🌻🌻🐄🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏😂😂🙏🙏💗🙏🙏🙏🙏
സായിപ്പ് ഒരു വശത്തടിച്ചാൽ മറ്റേതും കൂടി കാണിച്ചോണ്ട് നിന്നാൽ മതിയെന്ന് ഇന്ത്യക്കാരെ ഉപദേശിച്ചയാളാണലോ ഇന്ത്യയുടെ രാഷ്ട്രപിതാവ്.സവർക്കർ വർഷങ്ങളോളം ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് അതുപോലെ നെഹ്‌റു കിടന്നിട്ടുണ്ടോ സത്യത്തിൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു ജന്മം പാഴാക്കിയവർക്ക് കിട്ടിയതിനേക്കാൾ പ്രാധാന്യവും പ്രസക്തിയും നെഹ്‌റു നേടി അത് അയാളുടെ കഴിവ് തന്നെ സമ്മതിക്കാം
@Anoopkumar-zm6ch3 жыл бұрын
അത് ഒരു തന്ത്രം ആണ് പുറത്ത് വരാൻ ഉള്ളത് പുറത്ത് വന്നതിന് ശേഷവും അവരെട് പോരാടുകയാണ് ചെയ്തത് അല്ലാതെ സമരസപെടുകയല്ല RSS ക്കാരൻ ആണ് എന്ന് തെറ്റി ധരിച്ചു കുറച്ച് പേർ അദ്ദേഹത്തെ വിമർശിക്കുന്നത് മരണം വരെ സവർക്കർക്ക് RSS ആയി ബന്ധം ഇല്ലാ
@shankarannair25693 жыл бұрын
ഊ കാക്കാൻമാരെ പറഞ്ഞു ബോധിപ്പിക്കേഡ കാര്യമൊന്നും ഇല്ല. അവർക്കു എല്ലാം അറിയാം പക്ഷെ സമ്മതിക്കില്ല.
@padminiachuthan70733 жыл бұрын
7 തവണയല്ല 700 തവണ മാപ്പെഴുതിയാലും അത് സ്വതന്ത്ര ഇന്ത്യയ്ക് വേണ്ടിയായിരുന്നു അല്ലാതെ ഇന്ത്യയെ മുറിച്ചു വാങ്ങാനല്ല.
@rajanka65203 жыл бұрын
മോഹൻ ദാസ് സർ, സുരേന്ദ്രന്റെ ശബ്ദ രേഖയെ കുറിച്ച് ഒന്നും പറഞ്ഞു കേട്ടില്ല
@padminiachuthan70733 жыл бұрын
മാധ്യമങ്ങൾ കൊട്ടിഘോഷിക്കല്ലേ അത് കഴിയട്ടെ എല്ലാം കൂടെ ഒന്നിച്ച് ദഹിക്കില്ല കുണ്ടാ
@krishnadaskrishna97353 жыл бұрын
പിന്നെ അണ്ണൻ ചരിത്രത്തെ വളയ്ക്കാൻ ശ്രമിക്കുന്നു പക്ഷ്യെ ഏൽക്കൂം തോന്നുന്നില്ല
നിങ്ങൾ എന്ത് പണ്ടാരമെങ്കിലും വിളിക്ക്. കുത്തുനബി 53 വയസിൽ 6 വയസുള്ള കുഞ്ഞിനെ കെട്ടിയിട്ട് പീഡിപ്പിച്ച പോലെയല്ലല്ലോ
@ArunKumar-co7nq3 жыл бұрын
@@padminiachuthan7073 കള്ള കുത്ത് നബി😃😃
@cidluttapi96003 жыл бұрын
സുരേന്ദ്ര കുഴൽ ചവർകർ
@haridasanhari32783 жыл бұрын
Nee nadanikki jai vilicho
@praveenaliaz0093 жыл бұрын
Keralam kudi ini nashippikkumo..... 👢
@sinithilakanthilakan59683 жыл бұрын
അല്ലയോ മഹാനുഭാവ.. ഒരു തടവ് പുള്ളി തടവിൽ നിന്നും രക്ഷപെടാൻ ഒന്നോ അതിൽ കൂടുതൽ മാപ്പപേക്ഷ എഴുതുന്നതിൽ തെറ്റൊന്നുമില്ല.വളരെ ദുരിത പൂർണ തടവറ ജീവിതാവസ്ഥയിൽ നിന്നും രെക്ഷ പെടുക എന്നത് വളരെ വ്യക്തിപരമായ കാര്യം മാത്രമാണ്. സവർക്കർ സാധാരണ ജീവിതം നയിച്ച ഒരു വെക്തി ആയിരുന്നെങ്കിൽ രക്നഗിരി ജില്ല വിട്ട് പോകരുത് എന്ന് ബ്രിട്ടീഷ് ഗവൺമെണ്ട് നിഷ്കർഷിക്കണമെങ്കിൽ ആളു കുറഞ്ഞ പുള്ളി അല്ലായിരിക്കാമല്ലോ.. അപ്പോൾ ആണ് സവർക്കർ എഴുതിയ മാപ്പപേക്ഷയുടെ വിഷയം പ്രസക്തമാകുന്നത്. അത് ഇന്ത്യൻ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റുന്ന രീതിയിൽ ആയതിനാലല്ലേ സവർക്കറേ ഭൂരിപക്ഷം ഇന്ത്യക്കാരും ഒറ്റുകാരനായി കണ്ടത്. ഇന്റലക്ച്വൽ സ്ലേവറി യിൽ നിന്നുള്ള മോചന പ്രഖ്യാപനമായിരുന്നോ ചിത്രഗുപ്ത എന്ന കള്ള പേര് വെച്ച് ബാരിസ്റ്റർ ഓഫ് സവർക്കർ എന്ന പുസ്തകത്തിൽ സ്വയം വീരനെന്നു എഴുതി പബ്ലിഷ് ചെയ്ത് അത് മറ്റുള്ളവരെ കൊണ്ട് വായിപ്പിച്ചും സ്വയം വായിച്ചും സായൂജ്യമടഞ്ഞ അല്പത്തരം കാട്ടിയൊരാളെ ചരിത്രം എങ്ങനെ വിലയിരുത്തണം. ബുദ്ധ മതത്തെ ഇന്ത്യയിൽ ഉൻമൂലനം ചെയ്തത് ഹിന്ദു മതം തന്നെയാണ്. പുഷ്യമിത്ര, ശശാങ്ക തുടങ്ങിയ രാജക്കന്മാരുടെ നേതൃത്വത്തിൽ ആയിരകണക്കിന് ബുദ്ധ ഭിഷ്ക്കളെ കൊന്നൊടുക്കുകയും അവരുടെ ബുദ്ധ വിഹാരങ്ങൾ നശിപ്പിക്കയും ഹിന്ദു ക്ഷേത്രമായി മാറ്റം ചെയ്യപ്പെടുകയും ചെയ്തു. കഴിഞ്ഞു പോയ ഇന്ത്യൻ ചരിത്രത്തിൽ വേണ്ടത്ര ഇടം ലഭിക്കാതെ പോകുകകയും. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഹിന്ദുരാഷ്ട്ര നിർമിതിക്കായി സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്ത് ഹിന്ദു രാഷ്ട്ര സങ്കൽപം നടക്കാതെ വരികയും.. ഈ ഹിന്ദു രാഷ്ട്ര സ്വപ്‌നാടകർ ഇന്ത്യൻ സ്വാതന്ത്ര്യ സമരാനന്തര ജനാധിപത്യ ഇന്ത്യയിൽ പുതിയ ചരിത്ര അവനിർമ്മിതിക്ക് വൃഥാ ശ്രമിക്കയാണ്.
@vinodnarayanan45473 жыл бұрын
വീർസവർക്കറെ കുറിച്ച് കൂടുതൽ എനിക്ക് അറിയില്ല. പക്ഷേ ഹിന്ദുമതമാണ് ബുദ്ധമതത്തെ നശിപ്പിച്ചതെന്ന് പറയുന്ന കള്ളത്തരത്തെ അംഗീകരിക്കാൻ പറ്റില്ല. "ഉത്തരേന്ത്യയിലെ അവസാനത്തെ ഹിന്ദുചക്രവർത്തി"യായ വർധനരാജവംശത്തിലെ ഹർഷവർധനനാണ് ബുദ്ധമതക്കാർക്ക് സ്വാധീനമുള്ള നളന്ദ യ്ക്ക് എല്ലാ സഹായങ്ങളും നൽകിയത്. ഉടുത്തിരുന്ന വസ്ത്രം ഒഴികെ ബാക്കിയെല്ലാം ബുദ്ധഭിക്ഷുക്കൾക്കും ബ്രാഹ്മണർക്കും ദാനം നൽകിയതായി ഞാൻ വായിച്ചിട്ടുണ്ട്. എന്തായാലും നളന്ദയ്ക്ക് ഹർഷവർധനൻ കൈയയച്ചു സഹായിച്ചിട്ടുണ്ട്. ഇനി *ഈ നളന്ദ നിർമ്മിച്ചത് മറ്റൊരു ഹിന്ദുചക്രവർത്തിയായ ഗുപ്തവംശത്തിലെ കുമാരഗുപ്തനാണ്* എന്താല്ലേ ഹിന്ദുക്കൾ ചെയ്ത ദ്രോഹം?
@arjunnarendran3403 жыл бұрын
സവർക്കർ വർഷങ്ങളോളം ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് അത്രയും വർഷം നെഹ്‌റു കിടന്നിട്ടുണ്ടോ ഗാന്ധി കിടന്നിട്ടുണ്ടോ കോൺഗ്രസിലെ ആരെങ്കിലും കിടന്നിട്ടുണ്ടോ അഥവാ കിടന്നിട്ടുണ്ടെങ്കിൽ തന്നെ അവർക്ക് നെഹ്രുവിന്റേയോ ഗാന്ധിയുടെയോ അത്ര പ്രാധാന്യവും പ്രസക്തിയും കിട്ടിയിട്ടുണ്ടോ.സായിപ്പ് ഒരുവശത്തടിച്ചാൽ മറ്റേതും കൂടി കാണിച്ചോണ്ട് നിന്നാൽ മതിയെന്ന് പറഞ്ഞത് ഗാന്ധിജിയാണ് സവർക്കർ മാപ്പെഴുതിയത് നാണക്കേടായിപ്പോയിയെന്ന് പറയുന്ന കമ്മി കൊങ്ങി സുഡാപ്പികൾക്ക് ഇതിലൊന്നും യാതൊരു നാണക്കേടുമില്ല
@vinodnarayanan45473 жыл бұрын
കഴിഞ്ഞില്ല!! വേദങ്ങളും വേദാന്തവും സംസ്‌കൃതവും ഉപവേദങ്ങളും പഠിപ്പിച്ചിരുന്ന ഈ സർവ്വകലാശാല ആരാ നശിപ്പിച്ചതെന്ന് അറിയണ്ടേ? അടിമവംശരാജാവ് കുത്തുബ്ദീൻ ഐബക്കിന്റെ പടനായകൻ ഭക്തിയാർ ഖിൽജി. ഭാരതത്തിലെ ആദ്യ മുസ്ലിം സുൽത്താൻ വംശമായ അടിമവംശത്തിലെ രാജാവാണ് കുത്തുബ്ദീൻ ഐബക്ക്. ഇപ്പൊ പിടിക്കിട്ടിയോ? ഭക്തിയാർ ഖിൽജി ഈ സർവ്വകലാശാല തകർക്കുകയും അനേകം ബുദ്ധഭിക്ഷുക്കളെ കൊല്ലുകയും ചെയ്തു. മാത്രമല്ല അവിടുത്തെ മഹത്തായ ഗ്രന്ഥശാല തീവച്ചു നശിപ്പിക്കുകയും ചെയ്തു.180 ദിവസം അതായത് *ആറുമാസമാണ് ആ മഹത്തായ ഗ്രന്ഥശാല രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കത്തിക്കൊണ്ടിരുന്നത്* 180 ദിവസം!!!??? 😲. ഇയാൾ തന്നെയാണ് വിക്രമശില എന്ന മറ്റൊരു സർവ്വകലാശാല തകർത്തത്.
@sinithilakanthilakan59683 жыл бұрын
@@vinodnarayanan4547 മൗര്യ സാമ്രാജ്യത്തിനു ശേഷം ഗുപ്ത കാലഘട്ടത്തിൽ ആണ് ഹിന്ദു മതത്തിന്റ സുവർണ കാലഘട്ടം.. ഹർഷ വർധനന്റെ ഭരണ കാലത്താണ് നളന്ദ സർവ്വകലാശാല നിർമിച്ചു എന്നത് സത്യം തന്നെയാണ്. എന്നുവെച്ചു മറ്റുരാജാക്കന്മാരുടെ നേതൃത്വത്തിൽ ബുദ്ധമതത്തെ ഇല്ലായ്മ ചെയ്യില്ല എന്നുണ്ടോ. ഹിന്ദു ക്ഷേത്രമായി മാറ്റപെട്ട ബുദ്ധ ക്ഷേത്രങ്ങൾ ഉണ്ട് ജഗന്നാഥ ടെംപിൾ പുരി ഗയയിൽ ഉള്ള വിഷ്ണു പതായ ടെംപിൾ അങ്ങനെ എത്രയോ എണ്ണം. മനുസ്മൃതിയിൽ പറയുന്നുണ്ട് ബൗദ്ധരെ സ്പർശിക്കുന്ന ബ്രാഹ്മണൻ സ്വയം ജല സ്നാനം ചെയ്തു ദേഹ ശുദ്ധി വരുത്തണമെന്ന്. ബുദ്ധന്റെ വാരണാസിയിൽ വെച്ചുള്ള ഒരു പ്രഭാഷണത്തിൽ ഒരു ബ്രാഹ്മണൻ ബുദ്ധനോട് ചോദിക്കുന്നുണ്ട് ബുദ്ധഭിഷുക്കളായ നീച ജാതിക്കാരായ നിങ്ങളുമായി ഉള്ള സംസ്‌കർത്തത്തിൽ ഭ്രഷ്ട് കല്പിക്കുന്നത് ശരിയാണോ എന്ന്. ഹിന്ദു മതത്തിലുള്ള ദൈവ സൃഷ്ടിയാൽ ഉരുത്തിരിഞ്ഞ ആശയ വീക്ഷണത്തെ ബുദ്ധൻ നിശിതം വിമർശിച്ചിരുന്നു. ബുദ്ധന്റെ യുക്തിവാദ ആശയങ്ങളെ സമൂഹത്തിൽ നിന്നും അകറ്റിമാറ്റി നിർത്തപ്പെട്ട ജനങ്ങളെ സ്വാധീനിക്കയും ബുദ്ധമതം വളരുകയും ചെയ്തതാണ് ബുദ്ധമതക്കാരെ ഇല്ലായ്മ ചെയ്യാനുള്ള കാരണം.
@vinodnarayanan45473 жыл бұрын
ഹിന്ദുമതം ഒരു മതമല്ല അനേകം മതങ്ങളുടെ കൂട്ടായ്മയാണ്. ശ്രീശങ്കരാചാര്യരുടെ കാലത്ത് തന്നെ ബുദ്ധമതം ഹിന്ദുധർമത്തിന്റെ ഭാഗമായിരുന്നു. ശ്രീശങ്കരൻ ബുദ്ധരേയും ജൈനരെയും സാംഖ്യരേയും വൈശേഷികരേയും വൈഷ്ണവരേയും ശൈവരെയും ശക്തേരെയും ദ്വൈതികളെയും എല്ലാം വാദത്തിൽ തോൽപ്പിക്കുകയും അവർ ശ്രീശങ്കരന്റെ അദ്വൈതസിദ്ധാന്തത്തെ അംഗീകരിച്ചു ഹിന്ദുധർമത്തിന്റെ ഭാഗമാകുകയും ചെയ്തു. പിന്നെ ഏത് ഏതിനെ നശിപ്പിക്കണം?