വിൻസെന്റ് - മലയാളത്തിന്റെ Romantic action hero | Vincent Family and Relatives

  Рет қаралды 187,485

SEE WITH ELIZA

SEE WITH ELIZA

Күн бұрын

Vincent 1970-80 കളിലെ മലയാള സിനിമയിലെ സുന്ദരമായ മുഖമായിരുന്നു Ernakulam Edavanakkad സ്വദേശിയായിരുന്ന Vincent. മലയാളത്തിലെ ആദ്യ റൊമാന്റിക് ആക്ഷൻ ഹീറോ ആയിരുന്നു അദ്ദേഹം. ഭാര്യയും 2 ആൺമക്കളുമായി Chennai യിൽ താമസിച്ചിരുന്ന Vincent തന്റെ നല്ല പ്രായത്തിൽ തന്നെ നമ്മെ വിട്ടു പിരിഞ്ഞു.
mammootty, mohanlal, prem nazir, Madhu, Sudheer, Jayabharathi, Vidhubala, Sreedevi, Sree vidhya എന്നിവർക്കൊപ്പം അഭിനയിച്ചു

Пікірлер: 516
@mohanpk5082
@mohanpk5082 3 жыл бұрын
വിൻസെന്റ് സാറിനെ ക്കുറിച്ച് പറഞ്ഞാൽ ഇപ്പോൾ ആ ഗ്ലാമറിൽ ഒരുനടനില്ല മലയാളത്തിൽ നേരത്തെയും കേട്ടിട്ടുണ്ട് അദ്ദേഹത്തിന്റെ സ്റ്റണ്ട് രംഗങ്ങളിൽ ഡൂപ്പില്ലാതെയാണ് അഭിനയ്ക്കുന്നത് എന്ന് അദ്ദേഹത്തിന്റെ ജീവിതരീതികളും സഹോദരങ്ങളുടെ അനുഭവങ്ങളും അറിയാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം അവതാരികക്ക് ഒരുപാട് നന്ദി..
@kattapa_2279
@kattapa_2279 3 жыл бұрын
ചേച്ചി ഇത്‌ ഒക്കെ എവിടുന്നു കണ്ടുപിടിക്കുന്നു... 👌.. പഴയ കാല നടന്മാരെ തേടി ഉള്ള ഈ യാത്ര ഇനിയും തുടരട്ടെ... ആശംസകൾ ❤
@mathewcschundakkara8699
@mathewcschundakkara8699 2 жыл бұрын
ഗ്രഹതുരത്താം അനുഭവപ്പെടുന്നു
@udayansahadevan1715
@udayansahadevan1715 2 жыл бұрын
ഇതിനോട് ഞാനും യോജിക്കുന്നു, ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു. നമിക്കുകുന്നു 🙏🏻🙏🏻
@anzarahammedkoya4970
@anzarahammedkoya4970 8 күн бұрын
Malayala cinimek orikkalom. Markkan pttath suthrnnaya nadden
@manuppahamza4738
@manuppahamza4738 3 жыл бұрын
പഴയ കാല നടന്മാരെ പുതിയ തലമുറയെ പരിജയപ്പെടുത്തുന്ന എത്സക്ക് എന്റെ അഭിനന്ദനങ്ങൾ thankyu 👍
@SEEWITHELIZA
@SEEWITHELIZA 3 жыл бұрын
Thank you
@basilmr
@basilmr 3 жыл бұрын
23-ാമത്തെ വയസ്സിൽ റസ്റ്റ് ഹൗസിൽ അഭിനയം തുടങ്ങി . 22 വർഷം അഭിനയ രംഗത്തു തുടർന്നു. അദ്ദേഹത്തിന്റെ കോളിനോസ് പുഞ്ചിരി വളരെ പ്രസിദ്ധമായിരുന്നു. ടാർസൻ , ജെയിംസ് ബോണ്ട്, ഇടിവണ്ടി , ചോക്ലേറ്റ് ഹീറോ , റൊമാന്റിക് ആക്ഷൻ ഹീറോ എന്നൊക്കെ അക്കാലത്ത് അദ്ദേഹം അറിയപ്പെട്ടിരുന്നു. ഏറെ ഭാഗ്യമുള്ള നടനായിരുന്നു വിൻസെന്റ്. സത്യൻ, പ്രേം നസീർ , മധു, തിക്കുറിശ്ശി, K.P. ഉമ്മർ ,കമൽഹാസൻ ,സുധീർ , രാഘവൻ ,രവി കുമാർ ,സുകുമാരൻ , M , G സോമൻ ,ജയൻ, ശങ്കർ , ജോസ് , മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ സാധിച്ചു. ജയഭാരതി , വിജയശ്രീ , വിധുബാല, ശ്രീദേവി, ജമീല മാലിക്, റാണി ചന്ദ്ര, ഉണ്ണിമേരി , രാജ കോകില , സീമ, ശ്രീവിദ്യ തുടങ്ങിയവർ അദ്ദേഹത്തിന്റെ നായികമാരായിട്ടുണ്ട് . നിത്യ ഹരിതങ്ങളായ ധാരാളം ഗാനങ്ങൾ പാടി അഭിനയിക്കാൻ വിൻസെന്റ് ചേട്ടന് അവസരം ലഭിച്ചു. സ്മരണകൾക്കു മുൻപിൽ കണ്ണീർ പൂക്കൾ ♥️
@maniappanpv3993
@maniappanpv3993 3 жыл бұрын
പ്രേം നസീറിനു ശേഷം മലയാളത്തിലെ സുന്ദരനായ നടൻ . വിൻസന്റ്
@sainulabid.k.p.m7691
@sainulabid.k.p.m7691 Жыл бұрын
പ്രേം നസീറിനെപ്പോലെ വീണ്ടും കാണാൻ കൊതിക്കുന്ന സുന്ദരനായ നടൻ.. പ്രത്യേകിച്ച് നിഷ്ക്കളങ്കത തോന്നിക്കുന്ന ചിരി
@sandeepchellattan
@sandeepchellattan 3 жыл бұрын
വിൻസെന്റ് എന്ന നടൻ മലയാള സിനിമ ഉള്ളിടത്തോളം ഓർക്കപ്പെടും.എത്രയോ മനോഹരമായ ഗാനങ്ങളും പാടിയഭിനയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അഭിനന്ദനം എന്ന ചിത്രത്തിൽ വിൻസെന്റും ജയഭാരതിയും പാടി അഭിനയിച്ച പുഷ്പതല്പത്തിൽ നീ വീണുറങ്ങീ എന്ന ഗാനം എനിക്കേറെ ഇഷ്ടമുള്ള ഗാനമാണ്.
@rijoygneee
@rijoygneee 3 жыл бұрын
ഒട്ടും മടുപ്പിക്കാത്ത അവതരണം...ജാഡ ഇല്ലാത്ത ലളിതമായ അവതരണം...ഇനിയും ഒരുപാട് നല്ല interviews ചെയ്യാൻ കഴിയട്ടെ..
@Z12360a
@Z12360a 3 жыл бұрын
പാലരുവീകരയിൽ പഞ്ചമിവിടരും പടവിൽ പറന്നുവരൂ വരൂ ഈ പനിനീരുതിരും രാവിൽ കുരുവീ ഇണക്കുരുവീ.... പ്രണാമം 🌹 🙏
@raiza7607
@raiza7607 3 жыл бұрын
🌷
@ideaokl6031
@ideaokl6031 3 жыл бұрын
👍👍👍👍🙏
@vpsasikumar1292
@vpsasikumar1292 3 жыл бұрын
Hi
@kochumonkochumon1262
@kochumonkochumon1262 3 жыл бұрын
ഈ പഴയ നടന്മരെ തേടി പോയി volg ചെയ്യ്യുന്നതിനു എലിസക്ക് ഒരു ബിഗ് സല്യൂട്ട്. ഇഷ്ട്ട പെട്ടു അടിപൊളി
@SEEWITHELIZA
@SEEWITHELIZA 3 жыл бұрын
ഇതിൽ കുറേപ്പേരെയൊക്കെ എനിക്ക് പറഞ്ഞു തരുന്ന ചേട്ടനും ഇരിക്കട്ടെ ഒരു salute 😍
@ഞാൻസുമറാണി
@ഞാൻസുമറാണി 3 жыл бұрын
കുഞ്ഞു "വിൻസെന്റ്" കൗതുകത്തോടെ കേട്ടിരിക്കുന്നു ❤ആ പേരിൽ വളർന്നു വരുന്ന കലാകാരൻ 👌
@salamy4577
@salamy4577 3 жыл бұрын
അനശ്വര നായകൻ വിൻസന്റ്.. പഴയ പ്രേമനായകൻ : ഇന്ന് കൂടും ബത്തെ കണ്ടതിൽ സന്തോഷം...
@josephjoe2871
@josephjoe2871 3 жыл бұрын
മലയാളത്തിന്റെ ജെയിംസ് ബോണ്ട്‌ നെ കൂടുതൽ അറിയിച്ചതിന് വലിയ ഒരു നന്ദി മലയാളസിനിമയിൽ ഏറ്റവും നല്ല ചിരിക്കുള്ള അവാർഡ് ഉണ്ടായിരുന്നു എങ്കിൽ അത് വിൻസെന്റി നു ആയിരിക്കും
@ashrafn.m4561
@ashrafn.m4561 3 жыл бұрын
എന്റെ മൂത്ത സഹോദരൻ സുബൈർ എറണാകുളത്തു ട്രാൻസ്‌പോർട്ടിങ് കമ്പനിയിൽ ജോലി ചെയ്‌തിരുന്നപ്പോൾ വിൻസെന്റിന്റെ സഹോദരൻ co worker ആയിരുന്നു. ആ കേറോഫിൽ വിൻസെന്റിന്റെ കൂടെ ഇവർ എടുത്ത ഫോട്ടോ എന്റെ വീട്ടിലുണ്ട്. നല്ല നടന്നായിരുന്നു വിൻസെന്റ്.
@kutty9723
@kutty9723 3 жыл бұрын
ഒരുപാട് നന്നിയുണ്ട്..... ആ മോൻ സിനിമയിലെത്തട്ടെ, പിന്നെ ചേട്ടൻ പറഞ്ഞ ഓർമ്മകൾ 😍😘😘നന്ദി നന്ദി നൂറായിരം നന്ദി
@kaleshkumargs1193
@kaleshkumargs1193 3 жыл бұрын
ഒരുപാട് ഓർമ്മകളിലേക്ക് കൊണ്ടു പോകുന്നു ഈ പ്രോഗ്രാം നിർത്തരുത്. തുടരണം. അഭിനന്ദനങ്ങൾ ട്ടോ
@sajithbalan85
@sajithbalan85 3 жыл бұрын
ഇത് ഒരു അവിശ്വസനീയമായ എപ്പിസോഡ് ആയിപോയി മലയാളിമനസ്സിൽ എന്നും നിലനിൽക്കുന്നൊരു നടൻ തന്നെയാണ് വിൻസെന്റ് സർ സാറിന്റെ കുടുംബത്തിനെ പരിചയപ്പെടുത്തിയ ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ... ഒരു എപ്പിസോഡിൽ കെ പി ഉമ്മർ സാറിന്റെ കുടുംബത്തിനെ പ്രതീക്ഷിക്കുന്നു
@minisasi6716
@minisasi6716 3 жыл бұрын
നല്ല സന്തോഷം തോന്നി കസിൻ ഓർമകൾ പങ്കുവെയ്ക്കുന്നു പഴയ കാലത്തേക്ക് പോയി ഇനിയും തുടരണം പഴയ നടൻ നടി ഇവരെതേടിയുള്ള യാത്ര
@deepa2758
@deepa2758 3 жыл бұрын
👌👌..thank yu..പഴയ കാല കലാകാരന്മാരുടെ...കഥകൾ അറിയുവാൻ..വളരെ ഇഷ്ടം... thank yu 😊
@sonypavelil7835
@sonypavelil7835 3 жыл бұрын
മഹാനായ കലാകാരൻ വിൻസെന്റ് ... റൊമാന്റിക് ആക്ഷൻ ഹീറോ ഇന്നും ജ്വലിക്കുന്ന ഓർമ്മ.
@aravindakshanpk8934
@aravindakshanpk8934 3 жыл бұрын
എലിസ കുട്ടീ.... അടിപൊളി പ്രോഗ്രാം '. മോളുടെ ആത്മാർത്ഥതയെ നമിക്കുന്നു.
@manhoranmanu533
@manhoranmanu533 3 жыл бұрын
മാഡം നമസ്കാരം, വളരെ നന്നായി... ഇത്ര നല്ല അഭിമുഖം അടുത്ത കാലത്തൊന്നു കണ്ടിട്ടില്ല. മാഡം നമ്മളെയും കൂടി അവിടെ പോയ പ്രതീതി. വിൻസെന്റ് സർ, നസീർ സാറിനെ പോലെത്തന്നെ സുന്ദരൻ ചെറുപ്പത്തിൽ അദ്ദേഹത്തെ കണ്ടത് മിന്നായം പോലെ മസസ്സിൽ തെളിയുന്നു, ആ പതിഞ്ഞ ശബ്ദവും. പഴയ ഓർമ്മകളിലേക്ക് പോകാൻസാധിച്ചു. 🙏🙏🙏
@SEEWITHELIZA
@SEEWITHELIZA 3 жыл бұрын
Thank you sir for your good words and support 😍
@2030_Generation
@2030_Generation 3 жыл бұрын
അദ്ദേഹത്തിന്റെ പഴയ സിനിമകൾ കണ്ടിട്ടുണ്ട്... 😊!! ഒത്തിരി ഇഷ്ടപെട്ട ഒരു നടനാണ് ❤ #🙏🙏RIP
@zentravelerbyanzar
@zentravelerbyanzar 3 жыл бұрын
വിൻസൻൻ്റ് സാർ വേറെ ലെവൽ നായകൻ 👍
@salimsreyas8751
@salimsreyas8751 3 жыл бұрын
അദേഹത്തിന്റെ പേരു കേൾക്കുമ്പോൾത്തന്നെ ആചിരിയാണ് ഓർമ്മ വരുന്നത്.അദ്ദേഹത്തിന്റെ ഓർമ്മക്ക് മുന്നിൽ അശ്ര് പുഷ്പ്പഞ്ജലി.💐
@tvabraham4785
@tvabraham4785 3 жыл бұрын
വളരെ ശരി യാണ്
@rameshkumarkg3425
@rameshkumarkg3425 3 жыл бұрын
അനശ്വര മായ പല ഗാനരംഗങ്ങളിലും വിൻസെന്റ് സാറാണ്, കുറച്ചു കാലം കൊണ്ട് സൂപ്പർ താരമായി. നസീർ സാർ ഉള്ള സിനിമ യിൽ നായകനായ ചുരുക്കം ഒരാൾ.
@manjua.r1171
@manjua.r1171 3 жыл бұрын
നല്ല ഒരു നടൻ അദ്ദേഹത്തിന്റെ ചിരി നല്ല രസം ആയിരുന്നു കാണാൻ
@arunvalsan1907
@arunvalsan1907 3 жыл бұрын
Aa rasamulla chiriyil veenu poya oru paavam aayirunnu JAYABHARATHI.....Pinneedu VINCENT field out aakunnathinu athu kaaranamaayi
@shiva20225
@shiva20225 3 жыл бұрын
Correct manju
@seethycm9369
@seethycm9369 3 жыл бұрын
@@shiva20225 നസീർ കഴിഞ്ഞാൽ രണ്ടാം സ്ഥാനക്കാരൻ ആയിരുന്നു 75.75.76. കാലങ്ങളിലെ രണ്ടാം നസീർ എന്ന വരെ ജനം സ്വീകരിച്ചിരുന്നു
@shiva20225
@shiva20225 3 жыл бұрын
@@seethycm9369 athu ariyilla
@shafeeqazeez546
@shafeeqazeez546 3 жыл бұрын
ജയനെ പോലെ ഭംഗി ഉള്ള ചിരി
@csdasan8656
@csdasan8656 3 жыл бұрын
അഭിനന്ദനങ്ങൾ. 🙏ഇനിയും ഇതുപോലുള്ള പഴയ കാല താരങ്ങളെ പ്രതീക്ഷിക്കുന്നു 🌹
@sivarajang.k5667
@sivarajang.k5667 3 жыл бұрын
ജാടകൾ ഒന്നും ഇല്ലാത്ത പച്ചയായ പരിചയപ്പെടുത്തൽ.... ഇനിയും ഇതുപോലുള്ള video പ്രതീക്ഷിക്കുന്നു, സഹോദരിക്ക് എല്ലാ ആശംസകളും
@SEEWITHELIZA
@SEEWITHELIZA 3 жыл бұрын
Thank you sir
@rajankayamkulamrajan1294
@rajankayamkulamrajan1294 3 жыл бұрын
പരിചയപ്പെടുത്തുന്ന നടീനടന്മാരുടെ സ്ഥലപ്പേര് കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.
@sudheerbabuvp2078
@sudheerbabuvp2078 3 жыл бұрын
@@SEEWITHELIZA അച്ചൻകുഞ്ഞ്,മണവാളൻ ജോസഫ്, നൂഹു, അടൂർ ഭാസി, എസ്.പി പിള്ള, ബാലൻ കെ നായർ, പഞ്ചാബി, വെമ്പായം തമ്പി ,ആലുമ്മൂടൻ, കൊതുകു നാണപ്പൻ, കടുവാക്കുളം ആൻ്റണി etc: ഉൾപ്പെടുത്തുമോ?
@jollykutty9333
@jollykutty9333 3 жыл бұрын
കൊച്ചിക്കാരി ആയ എലീസ എന്തെ ഒരു കാലഘട്ടത്തിലെ താരമായിരുന്ന നടന്‍ വിന്‍സെന്റിനെ മറന്നു എന്ന് വിചാരിച്ചു. ഇപ്പോള്‍ വളരെ സന്തോഷമായി. അഭിനന്ദനങ്ങള്‍, ആശംസകള്‍ 💐 യേശുദാസിന്റെ മനോഹരമായ ഗാനരംഗങ്ങളിൽ വിന്‍സെന്റ് എത്ര ഭംഗിയായി അഭിനയിച്ചു. അദ്ദേഹത്തിന്റെ മനോഹരമായ ചിരിയും സ്റ്റണ്ടും പഴയ തലമുറയുടെ മനസില്‍ എന്നും നിറഞ്ഞു നില്‍ക്കുന്നു. 🙏
@jayakumarsekharan245
@jayakumarsekharan245 3 жыл бұрын
സത്യത്തിൽ മണ്മറഞ്ഞു പോയ ഈ കലാകാരന്മാരെ പറ്റി ഓർക്കുമ്പോൾ വല്ലാത്ത ഒരു ദുഖമാണ് മനസ്സിൽ തോന്നുന്നത്. പലരും അകാലത്തിൽ ജീവിതത്തോടും സിനിമയോടും വിടപറയേണ്ടിവന്നു. കൊറേ കൂടി അവരെല്ലാം ജീവനോടെ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി. അവതരണ ശൈലി കൊണ്ട് ശ്രെദ്ധേയമായ ഈ പരിപാടിക്ക് ഒരുപാട് ആശംസകൾ 🙏
@SEEWITHELIZA
@SEEWITHELIZA 3 жыл бұрын
Thank you sir❤️
@james-bu2ky
@james-bu2ky 3 жыл бұрын
👍ഇത് ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നതായിരുന്നു 🙏🏼🌷.
@k.k.santhoshdivakark.k2797
@k.k.santhoshdivakark.k2797 2 жыл бұрын
വിൻസെന്റ്റ്ന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരായിരം പ്രണാമം. എന്റെ കുട്ടിക്കാലത്തെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ വിൻസന്റ് അദ്ദേഹത്തിന്റെ ഒത്തിരി ചിത്രങ്ങൾ കാണാൻ ഭാഗ്യം ലഭിച്ചതിൽ ഒരാൾഞാനും. എന്റെ പിതാവിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ഒരാൾ അദ്ദേഹം ഞാൻ ആറാം ഏഴാം സ്റ്റാൻഡേർഡിൽ പഠിക്കുന്ന കാലത്ത് അദ്ദേഹം എന്റെ പിതാവിനൊപ്പം എന്റെ Tvpm ഉള്ള വീട്ടിൽ വന്നപ്പോൾ നമ്മുടെ നാട് ഉത്സവലഹരിയിൽ ആയിരുന്നു ആ പഴയകാല ഓർമ്മകൾ ഇന്നും എന്റെ ഹൃദയത്തിൽ മായാതെ നിലനിൽക്കുന്നു ഈ വീഡിയോ കണ്ടപ്പോൾ അതിയായസന്തോഷം. പഴയ കാല നടി നടൻ മാരെയും അവരുടെ വിശേഷങ്ങളും നമ്മുടെ മുന്നിൽ എത്തിക്കുന്ന പ്രിയ സഹോദരിക്കും ഹസ്‌പെൻറ്റിനും എന്റെ സ്നേഹആശംസകൾ. അഭിനന്ദനങ്ങൾ.
@kunhiramanpallan3373
@kunhiramanpallan3373 9 ай бұрын
സൗന്ദര്യത്തിന്റെ പ്രതീകമാണ് വിൻസെന്റ്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ. വിൻസെന്റിന്റെ കുടുംബത്തെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. വിൻസെന്റ്റിന്റെ 99% സിനിമയും ഞാൻ കണ്ടിട്ടുണ്ട്.
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
😍😍
@k.gpreman9683
@k.gpreman9683 3 жыл бұрын
വിൻസെന്റ് സാർ നെ കുറിച്ച് അറിഞ്ഞത് നന്ദി ഉണ്ട്
@rasheedev7528
@rasheedev7528 2 жыл бұрын
സത്താറിന്റെ വീഡിയോ കണ്ടപ്പോൾ ന്താൻ കമന്റ് ചെയ്തിരുന്നു ! ഇപ്പോൾ എല്ലാ വരുടേയും കണ്ടു ! അഭിനന്ദനങ്ങൾ! വിൻസന്റിന്റെ നിഷ്ക്കളങ്കതയും ബോദ്ധ്യപ്പെട്ടു!❤️❤️❤️
@haridasanvadakkath9117
@haridasanvadakkath9117 3 жыл бұрын
എലിസക്കുട്ടി കലക്കി. എന്നെ ചെറുപ്പത്തിൽ വിൻസെൻ്റ് എന്നാ വിളിച്ചിരുന്നത്...! എനിയ്ക്ക് മറക്കാൻ പറ്റാത്ത പാട്ടാണ് മദിരാക്ഷി നിൻ മൃദുലാധരങ്ങൾ മദനൻ്റെ മധുപാത്രങ്ങൾ. മാധുരിയമ്മ, ദാസേട്ടൻ, ശ്രീവിദ്യ, വിൻസെൻ്റ് കോമ്പിനേഷൻ.
@abrahamjenson1078
@abrahamjenson1078 3 жыл бұрын
ഉലഞ്ഞി പൂമണമൊഴുകി വരുന്നു.. ഇന്ദ്രിയങ്ങളിൽ അതു പടരുന്നു..... മലയാളികളുടെ ഇന്ദ്രിയങ്ങളിൽ നറുമണം പകർന്ന 'അയൽക്കാരി' എന്ന ചിത്രത്തിലെ അനശ്വരമായ പ്രണയ ഗാനം.. അധരങ്ങളിലീ മധുരഗീതിയുമായി അഭ്ര വിഹായസിൽ നിലാവൊളി പരത്തിയ സുസ്മിതവദനം.. വിൻസെന്റ്.. നിഷ്ക്കളങ്കനായ നല്ല മനുഷ്യൻ.. സ്നേഹത്തോടെ ഓർക്കുന്നു.
@padmakumarg9489
@padmakumarg9489 3 жыл бұрын
ഞാൻ കാത്തിരുന്ന എപ്പിസോഡ്;നന്ദി ചിരിക്കുട്ടി.
@SEEWITHELIZA
@SEEWITHELIZA 3 жыл бұрын
🥰🥰🥰
@yamunabvayalar858
@yamunabvayalar858 2 жыл бұрын
മൺമറഞ്ഞുപോയ പ്രതിഭകൾ 🙏🙏🙏 അവർ ഇന്നും ജീവിയ്ക്കുന്ന മനസ്സുകൾ തേടി പോകുന്ന എലിസ എന്ന മിടുക്കി പെൺകുട്ടി❤️
@anithakrishnan2348
@anithakrishnan2348 3 жыл бұрын
ഗുഡ് എൽസ കുട്ടി എല്ലാരും സപ്പോർട്ട് ചെയൂ പാവം എത്ര എഫ്ഫർട് എടുക്കുന്നു പാവം ❤️
@kaadansancharivlogz
@kaadansancharivlogz 3 жыл бұрын
ഇതൊക്കെ ചാനലിൽ കൊണ്ട് വരുന്നതിനു ഒരുപാട് നന്ദി ❤️🤝
@ayshabyazeez7908
@ayshabyazeez7908 3 жыл бұрын
👍
@chandrasekharanet3979
@chandrasekharanet3979 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരുഗാനമാണ് നിങ്ങൾ തുടക്കത്തിൽ വെച്ചത് അതിനൊരുനന്ദി ഞാൻ ഇഷ്ടപ്പെടുന്ന ഒരു നടനായിരുന്നു എൻ്റെ വീടിന്നടുത്തുള്ള സിനിമാ ടാക്കീസിൽ നിന്നും എന്നും കേൾക്കുന്ന ഗാനമായിരുന്നു
@SEEWITHELIZA
@SEEWITHELIZA Жыл бұрын
❤️❤️
@sivajits9267
@sivajits9267 8 ай бұрын
മലയാളത്തിന്റെ.. ഇടിവണ്ടി, എന്ന് അറിയപ്പെട്ടിരുന്ന.. മലയാളത്തിന്റെ സ്വന്തം. സുന്ദരൻ.. ആയിരുന്നു, നിറഞ്ഞ പുഞ്ചിരി ആയിരുന്നു. മറ്റൊരു പ്രത്യേകത.. എനിക്ക് വലിയ.. ഇഷ്ടം ഉള്ള ഒരു നല്ല നടൻ.. നല്ല ഒരു മനുഷ്യനും... ആയിരുന്നു... എന്നും.. പ്രിയത്തോടെ.. ഹൃദയത്തിൽ സൂക്ഷിക്കുന്നു... 💞💞💞
@s___j495
@s___j495 3 жыл бұрын
വിൻസെന്റ് സർ അതൊരു കാലം അദ്ദേഹത്തിന് മാത്രം ഉണ്ടായിരുന്നു കാലം വൻ നഷ്ടം 😓😓😓
@ഞാൻസുമറാണി
@ഞാൻസുമറാണി 3 жыл бұрын
നല്ല ചാനൽ ❤കാരണം മണ്മറഞ്ഞ നമ്മുടെ നടന്മാരുടെ family ആരും അറിയപ്പെടാതെ പോകുന്നു. അതിൽ അപൂർവം ചിലർ കലാ രംഗത്ത് ഉണ്ടാകും. അന്നത്തെ പ്രതാപം നിലനിൽക്കുന്നവരും അല്ലാത്തവരും... എങ്കിലും കലാകാരന്റെ കുടുംബം മഹനീയം.. അപൂർവസിദ്ധി ❤
@shiva20225
@shiva20225 3 жыл бұрын
Sharikkum
@savepeople5298
@savepeople5298 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട നടൻ വിൻസെൻറ് സാറിനു പ്രണാമം അർപ്പിക്കുന്നു 🙏
@prabharamesh1495
@prabharamesh1495 7 ай бұрын
അദ്ദേഹം പാടി അഭിനയിച്ച പാട്ടുകൾ സൂപ്പർ ആണ് എത്ര കേട്ടാലും മതിയാവില്ല 🙏🙏🌹🌹
@sjfoodtravel6756
@sjfoodtravel6756 3 жыл бұрын
എൽസ ചേച്ചി ഒന്നും പറയാൻ ഇല്ല വീഡിയോ സൂപ്പർ 👍👍👍
@SEEWITHELIZA
@SEEWITHELIZA 3 жыл бұрын
Thank you Sooraj
@vishnumanoj132
@vishnumanoj132 3 жыл бұрын
സൂപ്പർ എപ്പിസോഡ് ആ ഫാമിലിടെ ഒരു സന്തോഷം കണ്ടോ വിൻസെന്റ് സാറിനെ കുറിച്ച് പറയുമ്പോ
@ideaokl6031
@ideaokl6031 3 жыл бұрын
എനിക്ക് ഇഷ്ടപെട്ട നടൻ വിൻസറ് സാർ👍👍👍👍👍👍👍🙋
@hamzaoffice5873
@hamzaoffice5873 3 жыл бұрын
നന്നായിട്ടുണ്ട്.. 👍 നല്ല കുടുംബം
@johnsont.r.1771
@johnsont.r.1771 3 жыл бұрын
ഞാൻ വിൻസെൻ്റിൻ്റെ നാട്ടുകരനാണ്. സിനിമയിൽ ഇദ്ദേഹം പോകുന്നതിന് മുൻപ് നേരിട്ടറിയാവുന്ന വ്യക്തിയാണ്. ഇദ്ദേഹം സിനിമയിൽ പോകുന്ന സമയത്ത് ഞാൻ ഒരു പത്ത് വയസ്സുള്ള കുട്ടിയാണ്. ഇദ്ദേഹത്തോടൊപ്പം എടവനക്കാട് പള്ളിയിൽ പെരുന്നാളിന് ഇദ്ദേഹത്തോടൊപ്പം ഒരു നാടകത്തിൽ ഒരു കുട്ടിയുടെ റോൾ ചെയ്യാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ടു്. ഇപ്പോൾ ഞാൻ Goodness TV യിൽ " വചനം പറയുന്നത് '' എന്ന പ്രോഗ്രാമിൽ അഭിനയിക്കുന്നു. ഇപ്പോൾ വിൻസെൻറിൻ്റെ അനിയൻ്റെ മകൻ എബ്രാഹം എൻ്റെ മകളുടെ ഭർത്താവാണ്. ഈ ഇൻറർവ്യൂവിൽ എബ്രഹാമിനേയും മകൾ ഇസ്സയേയും കാണാം..
@SEEWITHELIZA
@SEEWITHELIZA 3 жыл бұрын
ഇസ്സ നല്ല smart മോളാണ് 😍😍😍 thank you അങ്കിൾ for the comment
@savepeople5298
@savepeople5298 3 жыл бұрын
ഞാൻ എന്നും ഓർക്കുന്ന മറക്കാൻ കഴിയാത്ത ഒരു നടനാണ് വിൻസെന്റ് സാർ വിൻസെന്റ് സാർ ന്റെ എല്ലാ പടവും ഞാൻ കാണുമായിരുന്നു. അത്രയ്ക്കും ഭംഗിയും. നല്ല ചിരിയുമായിരുന്നു. സാർനെപ്പറ്റി കൂടുതൽ അറിയാൻ ആഗ്രെഹം ഉണ്ട് 🙏
@antonyps1999
@antonyps1999 3 жыл бұрын
ഈ പള്ളി ഏത് രൂപതയാണ് തൃശൂർ ആണോ
@keralanews4891
@keralanews4891 3 жыл бұрын
നല്ല വീഡിയോ.ഇത് വിൻസെന്റ്സാറിന് കൊടുത്ത ഒരു അംഗീകാരമായി
@anju.manju.m6469
@anju.manju.m6469 3 жыл бұрын
സംഭവമാണ് നിങ്ങൾ കേട്ടോ സൂപ്പർ വളരെ സന്തോഷം
@manojkumarsb7210
@manojkumarsb7210 3 жыл бұрын
Super . ബോബി കൊട്ടാരക്കരയുടെ കുടുംബത്തെ പരിചയപ്പെടുത്തണം
@SEEWITHELIZA
@SEEWITHELIZA 3 жыл бұрын
👍👍
@jinukonniyoor7285
@jinukonniyoor7285 3 жыл бұрын
ഇന്ദ്രൻസ് ചേട്ടന്റെ ഒരു എപ്പിസോഡ് കണ്ടാൽ കിടിലം ആയിരുന്നേനെ🌹♥️♥️🙏 ഈവർഷം പ്രതീക്ഷിക്കുന്നു
@anniejoshy2189
@anniejoshy2189 3 жыл бұрын
പഴയ കാല നടി നടൻ മാരെ കുറിച്ചുള്ള വീഡിയോ എടുക്കുന്നതിൽ ഒരുപാട് സന്തോഷം ഉണ്ട്. അതിനൊരു വലിയ thanks.
@vimalang7349
@vimalang7349 3 жыл бұрын
Eliza, ഒരുപാട് നന്നിയുണ്ട്, വിൻസെന്റ് സാറിന്റെ കുടുബത്തെ കുറിച്ച് അറിയിച്ചതിന്.
@beenamanojkumar6331
@beenamanojkumar6331 3 жыл бұрын
ഇപ്പോളുള്ള ആക്ടര്സിനെയൊക്കെ നമ്മൾ ടീവിയിലും മറ്റും ഇന്റർവ്യൂ യിലും ഓക്കെ കണ്ടുള്ള പരിചയം ഉണ്ടല്ലോ ഫാമിലി വിത്ത്‌ ഇന്റർവ്യൂ ഓക്കെ, പണ്ടത്തെ അതുല്യ നടീനടന്മാരെയൊക്കെ വരികയിൽ കൂടിയേ അറിയണം പറ്റുള്ളൂ ഇതിപ്പോ ഇവരെയൊക്കെ ഫാമിലി യെ കണ്ടാപ്പിൽ ഭയങ്കര സന്തോഷം സീ വിത്ത്‌ എലിസക്ക് അഭിനന്ദനങ്ങൾ
@zamrazamra3453
@zamrazamra3453 3 жыл бұрын
Really a romantic hero having always a smile in his face. Thanks for this video.
@surendrankr2382
@surendrankr2382 2 жыл бұрын
വിൻസെൻ്റ് ചേട്ടൻ്റെ കടുംബത്തെ പരിചയപ്പെടുത്തിയ എലിസയ്ക്ക് ഇരിക്കട്ടെ ഒരു കൂപ്പുകൈ🙏👍
@rajanmeppayur6356
@rajanmeppayur6356 2 жыл бұрын
70 മുതൽ 79 വരെ സൂപ്പർസ്റ്റാർ ആയിരുന്നു വിൻസൻറ് . നല്ല സൗന്ദര്യവും നല്ല ശരീര സൗന്ദര്യവും ഉള്ള വിൻസൻറ് റൊമാൻറിക് നായകനായിരുന്നു. ആക്ഷൻ നായകനായും തിളങ്ങി നിന്ന വിൻസെൻറ് നൂറിലേറെ ചിത്രങ്ങളിൽ നായകനും ഉപനായകനും ആയിരുന്നു.
@unnimenon8852
@unnimenon8852 3 жыл бұрын
അന്നത്തെ ചോക്ലേറ്റ് boy..... സുന്ദരനായ കോളേജു കുമാരൻ
@arunvalsan1907
@arunvalsan1907 3 жыл бұрын
Ithey kaalathu TAMIL cinemayiley VINCENT aayirunnu JAYASHANKAR.....2 perum JAMES BOND type movies cheythirunnavar
@ravichandran1880
@ravichandran1880 2 жыл бұрын
രവിചന്ദ്രന്റെ സ്വർണ വിഗ്രഹം പടത്തിൽ വില്ലൻ വേഷം ഉഷാർ
@jayalal4013
@jayalal4013 3 жыл бұрын
Vincent annan supper chiri azhaku supper look Aaro adhehathe filimil othukkiyatha realy a supper star
@siyadali2821
@siyadali2821 3 жыл бұрын
മലയാള സിനിമയിൽ കോളിനോസ് പുഞ്ചിരിയുമായി കടന്ന് വന്ന നടന്നാണ് വിൻസെന്റ്
@marysebastian8416
@marysebastian8416 3 жыл бұрын
എനിയ്ക്കറ്റവും ഇഷ്ടമുള്ള നടൻ 💕
@babuabraham9589
@babuabraham9589 3 жыл бұрын
Valiya Manushathamulla dayaluvum Nishkalankanumayirunna Vincentinekkurichu ingane oru program cheythathil valare santhosham. Manassil orthirunna karyamanu. Valare sundaranum nalla body shappum ulla aarogyamulla vyakthiyumayirunnu. Yathoru bad habitum undayirunnilla. Aadaranjalikal.
@sajijohn1087
@sajijohn1087 3 жыл бұрын
കൊച്ചു വിൻസെന്റ് ശ്രെദ്ധിച്ചു കേൾക്കുന്നേകണ്ടോ. 👍
@babuvarghese6786
@babuvarghese6786 3 жыл бұрын
Beautiful Thank you so much Eliza! 💓💓💓💓👍
@Showtimeframes
@Showtimeframes 3 жыл бұрын
പാലരുവി കരയിൽ പഞ്ചമി വിടരും പടവിൽ പറന്നു വരൂ.... വരൂ.... പനിനീർ ഉതിരും രാവിൽ കുരുവീ..... ഇണക്കുരുവീ....❤❤ ഈ പാട്ട് ഓർമ്മവരുന്നവരുണ്ടോ ഉണ്ടെങ്കിൽ ലൈക്കിക്കോ... 👍
@arunvalsan1907
@arunvalsan1907 3 жыл бұрын
VINCENT ntey ee video kandappol aadyam orma vannathum ee paattaanu
@ananthrajendar9601
@ananthrajendar9601 3 жыл бұрын
@@arunvalsan1907 എനിക്ക് ഓർമ വരുന്ന പാട്ട്. ചോറ്റാനിക്കര അമ്മ എന്ന സിനിമയിലെ മനസ്സ് മനസ്സിന്റെ കാതിൽ രഹസ്യങ്ങൾ മന്ത്രിക്കും മധുവിധു രാത്രി. എന്നാ പാട്ടാണ്.
@arunvalsan1907
@arunvalsan1907 3 жыл бұрын
@@ananthrajendar9601 Athum enikku ishtamulla paattaanu....Pakshey VINCENT aannu ee sceneil ennariyillaayirunnu
@arunvalsan1907
@arunvalsan1907 3 жыл бұрын
VINCENT nu orupaadu hit songs undennu thonnunnu....enthaayaalum VINCENT ney kandaal oru homely lookum positive energyum feel cheyyunnundu
@ananthrajendar9601
@ananthrajendar9601 3 жыл бұрын
@@arunvalsan1907 yes👍.
@sobhapv5998
@sobhapv5998 3 жыл бұрын
വിൻസന്റ് സാർ എന്റെ ചെറുപ്പക്കാലത്തു അദ്ദേഹത്തിന്റെ മൂവി ഒരുപാട് കണ്ടിട്ടുണ്ട്
@arunclr5800
@arunclr5800 3 жыл бұрын
അടിപൊളി effort 👌👌👌👍👍👍💐💐💐
@nai.6121
@nai.6121 3 жыл бұрын
Aa Vincent sir nte chaya undennu paranja monu orupaadu Nalla cinemagal kittate. Aa cinemagal kaanan nan varum ❤️
@siyadali2821
@siyadali2821 3 жыл бұрын
ആദ്യത്തെ നായക സിനിമ മധു വിധു എന്ന ചിത്രമാണ്
@antonylonappan6968
@antonylonappan6968 3 жыл бұрын
വിൻസൻ്റ് സാർ എൻ്റെ പ്രീയപ്പെട്ട നടൻ. അദ്ദേഹത്തിൻ്റെ മക്കളെ ഉൾപ്പെടുത്തി ഒരിക്കൽ കൂടി ഈ പരിപാടി കാണിക്കണം. Please
@baijupb1783
@baijupb1783 3 жыл бұрын
എന്തൊരു സുന്ദരനായിരുന്നു
@johnvarghese2844
@johnvarghese2844 3 жыл бұрын
Vincent was my most liked hero unseen & unheard for years.His younger brother used to work with my company.Thank you very much bringing my hero Vincent's informations.
@Z12360a
@Z12360a 3 жыл бұрын
Excellent 👏👏👏
@meenakrishnankutty8912
@meenakrishnankutty8912 7 ай бұрын
അദ്ദേഹത്തെ കുറിച്ച് അറിയാൻ ആഗ്രഹമുണ്ടായിരുന്നു, ഒരുപാട്‌ നന്ദിയുണ്ട് മോളെ ഇത്രയും കാര്യങ്ങൾ അറിയിച്ചതിന് ❤️❤️❤️
@ratheeshratheesh.p7169
@ratheeshratheesh.p7169 3 жыл бұрын
ഒരുപാട് കാലമായുള്ള ആഗ്രഹമായിരുന്നു.
@renjith5363
@renjith5363 2 жыл бұрын
കോളിനോസ് പുഞ്ചിരിയുടെ വശ്യത കവിളിണകളിൽ ഒതുക്കിയ വിൻസെൻറ് എന്ന മലയാളത്തിൻറെ അനശ്വരനടൻ 🌹🌹🌹
@Mimyself
@Mimyself 3 жыл бұрын
My fvrt old hero😍😍😍❤️❤️thank u dear i was waiting to see about his family
@sumeshsukumari1937
@sumeshsukumari1937 2 жыл бұрын
നിങ്ങൾ ഒരു സംഭവം തന്നെ.. സന്തോഷം....
@appu4351
@appu4351 3 жыл бұрын
വിൻസന്റ് സാറിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം. അദ്ദേഹത്തിന്റെ പ്രത്യേകത ആയിരുന്നു മുഖത്ത് മായാത്ത ചിരി. പിന്നെ കാര്യങ്ങൾ പറഞ്ഞ ആ ചേട്ടനും വിൻസന്റ് സാറിനെ പോലെ ചെറിയ ഛായ.
@tvabraham4785
@tvabraham4785 3 жыл бұрын
A very handsome guy, during my college days.
@asainaranchachavidi6398
@asainaranchachavidi6398 3 жыл бұрын
ഹോ = ഞാൻ പറയാനിരുന്നതായിരുന്നു കാണിച്ചതിനു നന്ദി
@anniejoshy2189
@anniejoshy2189 3 жыл бұрын
പുതിയ ആൾക്കാരെ എല്ലാവരെയും നമുക്ക് അറിയാം. പഴയ നടന്മാരുടെ ഒക്കെ വീഡിയോ ചെയുന്നത് കൊണ്ട് പുതിയ തലമുറയ്ക്കും അവരെ കുറിച്ചറിയാൻ കഴിയുന്നു. ഒരുപാട് നന്ദിയുണ്ട്.
@balack2762
@balack2762 3 жыл бұрын
You are doing a commendable job...Handsome action hero Vincent..watched almost all movies of him..Vincent Jayabharathi..excellent pair 👍
@alexanderkurian697
@alexanderkurian697 3 жыл бұрын
Vincent was a handsome guy, very good actor in love scenes
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
റൊമാന്റിക് നായകൻ ♥️♥️ശ്രീദേവിയു ആയി എക്കെ നായകൻ ആയി അഭിനയിച്ചു 🌹🌹
@athulpranav
@athulpranav 3 жыл бұрын
ഇതിൽ ആ കഷണ്ടി ഉള്ള പുള്ളിക്ക് ആണ് വിൻസെന്റ് സർ ന്റെ കൂടുതൽ ചായ ഉള്ളത്... എലിസ പറഞ്ഞ പയ്യൻ അത് പോലെ അല്ലല്ലോ... അതോ എനിക്ക് മാത്രം തോന്നിയ ആണോ??
@ratheeshratheesh.p7169
@ratheeshratheesh.p7169 3 жыл бұрын
സത്യമാണ്.പറഞ്ഞത്
@jayeshk1112
@jayeshk1112 3 жыл бұрын
സത്യം
@shinukumar3560
@shinukumar3560 3 жыл бұрын
Enikum thonni
@ideaokl6031
@ideaokl6031 3 жыл бұрын
ശരിയാണ്
@l.mithra1000
@l.mithra1000 3 жыл бұрын
സത്യം അണ്
@kamarudeensudheer5610
@kamarudeensudheer5610 3 жыл бұрын
അതെ ഇതു പോലുള്ള നല്ല നടന്മാരെ കുറിച്ച് ഒന്നും പറയില്ല മലയാളി നോക്കുന്നത് വേറെ രീതിയാണ് അത് അറിയാം എന്നുള്ളവർക്ക് മനസിലാകും
@gopakumar8350
@gopakumar8350 3 жыл бұрын
ഒരു പാവം മനുഷ്യൻ ആണ് വിൻസെന്റ് എന്ന നടൻ ഞാൻ അദ്ദേഹത്തെ നേരിൽ കണ്ടിട്ടുണ്ട് പക്ഷെ വിധി ജീവിതത്തിൽ നിന്ന് നേരത്തെ തിരിച്ചു വിളിച്ചു
@sonyrony6680
@sonyrony6680 3 жыл бұрын
Thank you 👌👌👌
@pcsatish9153
@pcsatish9153 3 жыл бұрын
I never miss his films.Great Actor
@Shihabyoosef
@Shihabyoosef 3 жыл бұрын
സൗന്ദര്യത്തിൽ വിൻസെന്റനെ വെല്ലാൻ ആക്കാലത്തു ആരുമില്ലായിരുന്നു
@simoncherian5351
@simoncherian5351 3 жыл бұрын
Before his marriage,he was staying near Kodambakkam Trustpuram ground.He used to come to Fathima Church for evening Mass.I too was going for the same mass and stand near to him.
@fasilanaseer311
@fasilanaseer311 3 жыл бұрын
ചേച്ചി 100k അടിക്കാനായല്ലോ 😀😀💪
@bijuvellayil3729
@bijuvellayil3729 3 жыл бұрын
സത്യം പറഞ്ഞാൽ കഷണ്ടി ഉള്ള ബ്രോ ആണ് വിൻസെന്റ് ചായ ഉള്ളത്
@mathewgeorge3954
@mathewgeorge3954 3 жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ്.
@bichaamina4624
@bichaamina4624 2 жыл бұрын
Yes
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Ep 694| Marimayam | Live it up while you are living.
24:41
Mazhavil Manorama
Рет қаралды 1,5 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН