idakkikde aavarthikkunna aa 'maine' vili ozhivaakkiyirunnel oru perfect comedy skit aayennee...
@jayakrishnan88392 ай бұрын
അനീഷ് കാവിൽ 🔥🔥
@asarachu54444 ай бұрын
Kannaaa😅
@talentdigitalprinting4865Ай бұрын
ഞാൻ പൊതുവെ ചിരിക്കാറില്ല, പക്ഷെ ഇത് കണ്ടപ്പോൾ ചിരി നിന്നില്ല
@aiswaryagayathry27614 ай бұрын
മായകൃഷ്ണൻ. സൂപ്പർഅവസരത്തിനൊത്ത്. പെരുമാറാനും.സംസാരിക്കാനും. ഉള്ള കഴിവ് മായക്ക്. അപാരം തന്നെ. അച്ഛൻ വലിയ കോപക്കാരൻ. ആണല്ലോ കുഞ്ഞിന് നൂൽ കെട്ടുന്നതിന്. ഇങ്ങിനെ ഒക്കെ ഉളള.ചടങ്ങുകൾ.ഉണ്ടോചില നാട്ടിൽ ഒക്കെ ഇതുപോലുള്ള.ആചാരങ്ങൾ. ഉണ്ട്.
@ഷാൻഅലങ്കാരത്ത്2 ай бұрын
പാതിരാത്രിയിൽ ഇയർഫോൺ വെച്ച് കണ്ട എൻ്റെ നിലയ്ക്കാത്ത ചിരി കണ്ട്, അടുത്ത മുറിയിൽ നിന്ന് വന്ന അമ്മ പറയുവാ നിന്നെ ഊളൻപാറയിൽ കൊണ്ടുപോകട്ടെ, എന്ന് 🤣🤣🤣🤣🤣