തിരുപ്പതിയിൽ പോയപ്പോൾ ഇവിടെയും പോകാൻ സാധിച്ചു വളരെ മനോഹരമായ ക്ഷേത്രം. ഹരഹര മഹാദേവാ ❤🙏🙏🙏
@krishikitchen5160 Жыл бұрын
ഞാനും പോയിട്ടുണ്ട്
@sreesanthosh582118 күн бұрын
Thiruppathiyil ninnum engana pokunne bus undo
@vijayakumark.p2255 Жыл бұрын
എത്ര സ്ഫുടതയോട് കൂടിയുള്ള വിവരണം എന്റെ മഹാദേവ, ഇതുവരെയും പോയിട്ടില്ല ഒരു ദിവസം കുടുംബവുമായി പോകണം🙏🙏🙏
@prashobaprashoba6341 Жыл бұрын
ശംഭോ മഹാദേവ എനിക്കും കാളഹസ്തി യഇൽ വന്നു തൊഴാനുള്ള ൂ ഭാഗ്യം തരണേ മഹാദേവ
@nandakumaranpp60142 жыл бұрын
മനോഹരമായ വിശദീകരണം, നല്ല ശബ്ദം, ശാന്തമായ, ഒഴുക്കോടെയുള്ള അവതരണം ഹൃദ്യമായി
@shobaravi8389 Жыл бұрын
ആദ്യമായാണ് ഈ ചാനൽ കാണുന്നത്. വളരെ മനോഹരമായ അവതരണം, വിവരണവും ഗംഭീരം. പോയിട്ടില്ല തിരുപ്പതിയും കലഹസ്തിയും. ഈശ്വരൻ അനുഭവിച്ചിട്ടില്ല എന്ന് പറയാം അല്ലെ. ഇതിൽ തൃപ്തിപ്പെടാം അല്ലേ. അതാവും ഈശ്വര തീരുമാനം.
@chithrarp3112 жыл бұрын
വിളിച്ചാൽ. വിളീ പുറത്ത് എത്തും......കാളഹസ്തീശ്വരൻ.....ഞങ്ങൾക്ക്..... കാണപ്പെട്ട ഭഗവാൻ.... ഈ ജന്മം അദ്ദേഹത്തിന്റെ തൃപാദങ്ങളീൽ. അർപ്പിക്കുന്നൂ
@Sujatha-ns6wm2 жыл бұрын
Qqqq
@Sujatha-ns6wm2 жыл бұрын
Qqqq
@Sujatha-ns6wm2 жыл бұрын
Gopd
@yesodagopalakrishnan41372 жыл бұрын
@@Sujatha-ns6wm ഞാൻ പോയിട്ടുണ്ട്
@muralinair45952 жыл бұрын
Pranam, Excellent narration. Really would like to to do Darshan as quickly as possible. AUM Sree Kalahastheshwaraya Nama:
@manir6215 Жыл бұрын
ഒരു വർഷം മുൻ മ്പ് കാളഹസ്ഥിക്ഷേത്രത്തിൽ പോകുവാൻ ഭാഗ്യം സിദ്ധിച്ചു് അൽഭുതകരമായ ക്ഷേത്രം
@harikrishnanv9405 Жыл бұрын
ശിവരാത്രി ദിവസം ആയ ഇന്ന് കലഹസ്തിയിൽ ഇരുന്ന് കേൾക്കുന്ന ഞാൻ 🙏🤭
@sindhusindhumohan992 Жыл бұрын
🙏🙏🙏
@benajames20408 ай бұрын
ഞാൻ പോയിട്ടുണ്ട്, കാ ള ഹാസ്തിയിലും തിരുപ്പതിയിലും വളരെ നല്ല അനുഭവം ആയിരുന്നു ബ്യൂട്ടിഫുൾ temples 💕
@asokanp4655 Жыл бұрын
ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ:
@remyajayaraman3892 жыл бұрын
ഞാൻ പോയിട്ടുണ്ട് kaalahasthi ക്ഷേത്രത്തിൽ. നല്ല കൊത്തുപണികൾ ഉള്ള beautiful temple.
U forgot to mention the River 'swarnamughi nadi' that flows touching the feet of kalahastheeswra and also the Ganapathi guha where Lord Ganesa is seated.u have to go through a small entrance sitting and Climb down some steps to reach the Lord and Conduct ur own pooja ! Another point is that this place is famous for Rahu Kethu pooja to get rid of sarpadosha which hinder getting a job Inspite of good Qualification. My son was a victim of this astrological pattern and on the advice of an astrologer I did it there and my son got appointment as a software Engineer!zPranamam to the Lord ,Om Namasivaya.
@pratheepkumar12162 жыл бұрын
Famous for Kaalasarpa pooja
@balakearke2 жыл бұрын
Yes Padalaganapathy
@chiccammachix70692 жыл бұрын
Veedunu vaendi avidae 3 kallukal oñninumughalil onnayi vaechu prarthikum, both in sreekalahasthiswara temple as well as in thirumala
നമ്മുടെ നാട്ടിലും പണ്ട് ഔഷധ സസ്യങ്ങൾ ഉപയോഗിച്ചിരുന്നു സഹോ . എന്നു കേരളത്തിൽ കമ്മ്യൂണിസം വന്നോ അന്നു തീർന്നു സംസ്കാരം.
@binduk7372 жыл бұрын
Om namishiya
@pratheepkumar1216 Жыл бұрын
കാളസർപ്പയോഗ ത്തിനു പരിഹാരം....പൂജ, ദർശനം.....
@krishnankp3352 жыл бұрын
അങ്ങനെയാണ്
@malavenugopal15822 жыл бұрын
Nice
@rakeshrpillais.nandanam27872 жыл бұрын
Good
@jrmaroli Жыл бұрын
ശ്രീ ചേർത്ത് പറയണം
@salinkumar-travelfoodlifestyle2 жыл бұрын
Bhakti a Kannappa adymayi kelkunnu
@sureshbabu8722 жыл бұрын
ശിവ ശക്തിയിൽ ആറാടി സർവം ശിവമയം എന്നു ശിവ ചൈതന്യ ത്തിൽ അലിഞ്ഞ പരമ ശിവ ഭക്ത ൻ മാർ 63പേർ അവരെ ആണ് നായനാർ എന്നു വിളിക്കുന്നത് അറുപതിമൂവരെന്നു വിളിക്കുന്നത് അതിൽ ഒരാളാണ് കണ്ണപ്പ നായനാർ ഭക്ത കണ്ണപ്പ
@santhoshkumarponneth24812 жыл бұрын
Suer❤
@RealMediaOnline2 жыл бұрын
thanku
@manikuttysvlogmanikeelathu34842 жыл бұрын
🙏🙏🙏
@Twinkle23-dk2 жыл бұрын
🙏🙏🙏🙏🙏
@Rajasree1982 жыл бұрын
gud
@jayaramgk54702 жыл бұрын
ഭഗവാൻ അല്ല ഈശ്വരൻ 🙏🏻🙏🏻🙏🏻 തിരുത്തുക
@komalavallyp4948 Жыл бұрын
Jhan kazhinja week poyadeullu
@mangosaladtreat4681 Жыл бұрын
👌👍💖🙏😊✍️
@gtprabhu4038 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@raveendranathmauvungal1909 Жыл бұрын
കഴിഞ്ഞ ഡിസംബറിൽ ഞാനും ഭാര്യയും കാളഹസ്തിയിൽ ഭർ ശനം നടത്തി. ഭഗവാൻ വിളിച്ചതാണെന്ന് തോന്നി. ഭഗവാന്റെ അനുഗ്രഹം ലഭിച്ചു. ആശക്തിയാൽ ഇന്നും നീങ്ങുന്നു. ശംഭോ മഹാദേവാ.
@Shaiji1122 Жыл бұрын
🙏🏼🙏🏼🙏🏼👍👍👍👌👌👌🌹🌹🌹
@rekhamanesh67982 жыл бұрын
Om namo narayanaya.om sivaya
@sujathas23542 жыл бұрын
om namah shivaya uma mahawarayanamah
@rolx772 жыл бұрын
🕉️🙏🏻🙏🏻🙏🏻
@dudalaramesh5891 Жыл бұрын
Renigunta
@mohananpmullakkal Жыл бұрын
Mmwky driving
@Unnikrishnanmlpm Жыл бұрын
Forgot to explain temple details for which everybody was anxious...real frauds.....
@kavuu38142 жыл бұрын
,🙏🙏🙏
@sajeeshsajeesh20002 жыл бұрын
കഴിഞ്ഞ ആഴ്ച പോയി
@anaghaanu81732 жыл бұрын
pokan pettanne
@RealMediaOnline2 жыл бұрын
🥰🥰🥰
@sureshbabu8722 жыл бұрын
തിരുപ്പതി ദർശനം കഴിഞ്ഞ ശേഷം kalahasthikku എപ്പോഴും ബസ് ഉണ്ട് 35km ദൂരം ഉണ്ടാവും അല്ല kalahasti മാത്രം ആണ് പോകുന്നതെങ്കിൽ renikunda ഇറങ്ങി ബസ് കിട്ടും
@sureshbabu8722 жыл бұрын
ശിവരാത്രി അന്ന് kalahastheeswaranukkum അമ്മ ജ്ഞാനപ്രസൂനാംബികക്കും കല്യാണോത്സവം കാണേണ്ടതാണ്
@Krishna-fn5nv Жыл бұрын
കാളഹസ്തി ക്ഷേത്രത്തിൽ എത്താൻ പടി കയറണോ? കാലു വയ്യാതെയിരിക്കുന്നതു കൊണ്ടാണ് ചോദിക്കുന്നത്? കാർ അമ്പലത്തിന്റെ തൊട്ടടുത്തു വരെ എത്തുമോ?