വിവാഹം കഴിഞ്ഞ സ്ത്രീകൾക്ക് മറ്റുള്ളവരോട് പ്രണയം തോന്നാൻ കാരണമെന്ത് ?

  Рет қаралды 211,617

Sight seeing Media-Informative One

Sight seeing Media-Informative One

Күн бұрын

Пікірлер: 432
@sudhi6839
@sudhi6839 9 ай бұрын
എന്റെ ജീവിതത്തിലും സംഭവിച്ചതും ഈ പറഞ്ഞതൊക്കെയാ. ഇപ്പോൾ കല്യാണം കഴിക്കാൻ പോലും പേടിയാണ്. കേസ് വഴക്ക് കോടതി. ഇതിലും നല്ലത് ഒറ്റക്കുള്ള ജീവിതമാ. ആരെയും തോൽപിക്കണ്ട ജയിക്കണ്ട നമുക്ക് വേണ്ടി നമ്മൾ ജീവിക്കണം 👍
@SightseeingMedia
@SightseeingMedia 8 ай бұрын
❤️❤️❤️
@ashokkumar-wk2tf
@ashokkumar-wk2tf 8 ай бұрын
Common sense mathi
@muhammadharis1733
@muhammadharis1733 8 ай бұрын
@jahfervellari4572
@jahfervellari4572 7 ай бұрын
കെട്ടിയവൻ കെട്ടിയവന്റെ വഴിക്ക് പോകുമ്പോൾ സ്ത്രീകൾ സ്ത്രീകളുടെ വഴിക്ക് പോകും
@nainamuksd373
@nainamuksd373 5 ай бұрын
100 റിൽ 100 സ്ത്തിയം ഈ വീഡിയോ ഇറക്കിയ നല്ല ചിന്താഗതിയുള്ള സാറിൻ ഒരു ബിഗ് സല്യൂട്ട്
@SightseeingMedia
@SightseeingMedia 5 ай бұрын
❤️❤️❤️
@ummerkoya9294
@ummerkoya9294 Жыл бұрын
സഹോദരൻ പറഞ്ഞത് വളരെ കറക്റ്റ് ആണ് കണ്ടവന്റെ കൂടെ ഇറങ്ങിപ്പോകുന്നത് കൊണ്ട് കുഴപ്പമില്ല 85% സ്ത്രീകളും ഭർത്താവിന്റെ കൂടെ ഇരുന്ന് വഞ്ചിക്കുന്നവരാണ് ഇതെല്ലാം നമുക്ക് അനുഭവമുള്ളതാണ് ഭർത്താവിന്റെ കുഴപ്പം കൊണ്ട് പോകുന്നവരും ഉണ്ട്
@SightseeingMedia
@SightseeingMedia Жыл бұрын
❤️❤️❤️
@Ourareaaa10
@Ourareaaa10 Жыл бұрын
അത് പോലെ ഭർത്താവും കാണിക്കുന്നുണ്ടാവുമല്ലോ അതൊക്കെ മറ്റുള്ളവരിലേക്കുള്ള ചിന്തയാണ് പ്രശ്നം അങ്ങനെ ഉള്ളവർക്കു ആഗ്രഹങ്ങളും മനസിലെ ചിന്തകളും മാറിമറിയും
@shabeebak5197
@shabeebak5197 Жыл бұрын
Corect brother🤝🤝🤝
@kadeejabadheer6825
@kadeejabadheer6825 9 ай бұрын
adinulla .strogila
@kadeejabadheer6825
@kadeejabadheer6825 9 ай бұрын
​@@Ourareaaa10😅
@mohammednisar3981
@mohammednisar3981 Жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
@SightseeingMedia
@SightseeingMedia Жыл бұрын
❤️❤️❤️
@Ourareaaa10
@Ourareaaa10 Жыл бұрын
ഞാൻ എന്നും ഒറ്റയ്ക്ക് തന്നെയാ ✌️ഒറ്റക് ഉള്ളതിനു ശക്തി കൂടും ✌️നമ്മൾ എന്നും ഒറ്റക് തന്നെയാ എല്ലാവരും ഉണ്ട് മനുഷ്യന്റെ മനസിലെ വിശ്വാസം മാത്രം ✌️മനസിനെ കൺട്രോളിൽ പിടിക്കാൻ കഴിയണം ✌️💞മറ്റുള്ളവരിലേക്ക് ചിന്തിക്കുന്നവർക് മനസിന് പ്രവർത്തനം ഉണ്ടാവില്ല ആകർഷണം മാത്രമേ ഉണ്ടാകു ഇടക്ക് നമ്മളിലേക്ക് ചിന്തിക്കണം അവര്ക് മാത്രമേ മനസിനെ എന്തിൽ പെട്ടാലും തിരിക്കാൻ കഴിയു അല്ലങ്കിൽ മനസ് കുടുക്കുക തന്നെ ചെയ്യും ✌️പ്രവർത്തനം ഇല്ലങ്കിൽ പെടും
@SightseeingMedia
@SightseeingMedia Жыл бұрын
❤️❤️❤️👍👍
@AbulHassan-f5s
@AbulHassan-f5s 5 ай бұрын
വളരെ കറക്ടാ ...ഞാൻ മനസ്സിന്റെ ഈ അവസ്ഥക്കു വേണ്ടി പ്രയന്തിക്കുന്നു സുഹൃത്തെ അഭിനന്ദനങ്ങൾ
@SheebaBhaskar-b1o
@SheebaBhaskar-b1o 8 ай бұрын
ഇത് തിരിച്ചും ഉണ്ട് ഞാൻ ഒരു സ്ത്രീ ആണ് എന്റെ ഭർത്താവ് എന്നെ ചതിച്ചു രണ്ടു മക്കളെയും എന്നെയും ഉപേക്ഷിച്ചു പോയി ഞാൻ മക്കളെ വളർത്താൻ വേണ്ടി മാത്രം ജീവിച്ചു ഇന്നും പക്ഷെ അയാൾ ഇന്ന് ജീവിച്ചിരിപ്പില്ല
@SightseeingMedia
@SightseeingMedia 8 ай бұрын
അദ്ദേഹത്തിന്റെ പ്രവർത്തിക്ക് തക്കതു അദ്ദേഹത്തിനു കിട്ടി, പിന്നെ ആരെയും ചതിക്കാൻ പറ്റി കാണില്ല, കാലം ആരെയും വെറുതെ വിടില്ല 👍
@indian3630
@indian3630 7 ай бұрын
നിങ്ങള്ക്ക് നല്ലതേ വരൂ ദൈവം കൂടെ ഉണ്ടാവും
@Maniav-y9t
@Maniav-y9t 5 ай бұрын
എന്ത് കാരണം കൊണ്ടാണ് ഭർത്താവ് ഉപേക്ഷിച്ചു പോകുന്നതു് എന്നു കുടി പറയണം .😢
@Ourareaaa10
@Ourareaaa10 Жыл бұрын
വളരെ crct 💞ആത്മാർത്ഥത ഇല്ലങ്കിൽ ചതി ഉറപ്പാ 💞
@SightseeingMedia
@SightseeingMedia Жыл бұрын
❤️❤️❤️👍👍
@SumeshBabu-ji4fd
@SumeshBabu-ji4fd 6 ай бұрын
❤​@@SightseeingMedia
@SumeshBabu-ji4fd
@SumeshBabu-ji4fd 6 ай бұрын
@shibuvj809
@shibuvj809 Жыл бұрын
അടിപൊളി പറഞ്ഞത് സത്യം ആണ്
@SightseeingMedia
@SightseeingMedia Жыл бұрын
❤️❤️❤️
@shestechandtalk2312
@shestechandtalk2312 Жыл бұрын
വളരെ ശരിയാണ്. Mideas നോക്കീം കണ്ടു use ചെയ്തില്ലേൽ പെട്ട് പോകും
@SightseeingMedia
@SightseeingMedia Жыл бұрын
കറക്റ്റ് ആണ് ❤️❤️❤️👍👍
@sampvarghese8570
@sampvarghese8570 Жыл бұрын
നല്ല ഒരു വീഡിയോ .നന്ദി. വീണ്ടും ശ്രദ്ധിക്കാം.
@SightseeingMedia
@SightseeingMedia Жыл бұрын
❤️❤️❤️❤️
@user-nifty
@user-nifty Жыл бұрын
ഭർത്താവിനെ ഒഴിവാക്കി പോകാം പക്ഷേ കൂടെ നിന്ന് chathikunnath.... അവർക്ക് അതിലും നല്ലത് വേശ്യാവൃത്തിക്ക് പോകുന്നതാണ്
@SightseeingMedia
@SightseeingMedia Жыл бұрын
😲😲😲
@shabeebak5197
@shabeebak5197 Жыл бұрын
Corect brother🤝🤝🤝
@abi-qr5kz
@abi-qr5kz 7 ай бұрын
ഭർത്താവ് പോകുന്നതിന് കുഴപ്പമില്ല, കൂടെനിന്നിട്ട്, ആ ണ് ങ്ങളല്ലേ അല്ലെ
@moothoranKp
@moothoranKp 12 күн бұрын
Very usuful words guides
@SightseeingMedia
@SightseeingMedia 11 күн бұрын
@@moothoranKp ❤️❤️❤️
@Ourareaaa10
@Ourareaaa10 Жыл бұрын
നമ്മൾ അവസരം കൊടുക്കാതെ ഒരാൾക്കും ചതി ചെയ്യാൻ പറ്റില്ല ✌️💞
@SightseeingMedia
@SightseeingMedia Жыл бұрын
വിശ്വാസം പിടിച്ചു പറ്റി ആണ് ചതിക്കുക, അതിൽ നമ്മൾ അറിയാതെ പെട്ടു പോകും 👍👍
@Ourareaaa10
@Ourareaaa10 Жыл бұрын
@@SightseeingMedia അതിന് അവസരം നമ്മളായിട്ട് കൊടുക്കരുത് ചെറിയ അകലം നിന്ന് കൂട്ട് കൂടുക ✌️💞
@sathianv3872
@sathianv3872 6 ай бұрын
പ്രേമം പണ്ടും തോന്നിയിട്ടുണ്ട്.പ ക്ഷേ അന്ന് കുടുംബം സമൂഹം മക്കൾ സ്വന്തം അഭിമാനം ഇതൊ ക്കെ വലിയ പ്രാധാന്യമുള്ള കാ ര്യമായിരുന്നു. ഇന്ന് തന്റെ സുഖം അതിലും മാനസിക സുഖം അതി നാണ് സ്ത്രീകൾ പ്രാധാന്യം കൊടു ക്കുന്നത്. പുരുഷന്മാരും അങ്ങനെ ചിന്തിക്കാൻ തുടങ്ങുമ്പോൾ ത നിക്കെന്തു കൊണ്ട് അങ്ങനെ ആ യിക്കൂടാ എന്നാണ് സ്ത്രീകൾ ചി ന്തിക്കുന്നത്. ഒന്ന് രണ്ട്‌ പേര് മറു കണ്ടം ചാടികൊണ്ട് തുടക്കം കു റിച്ചപ്പോൾ പലർക്കും അത് പ്രേര ണയായി മാറി. ഇന്ന് മാറ്റം എല്ലാ മേഖലകളിലും കുടുംബ ജീവിത ത്തിലും സമൂഹത്തിലും രാഷ്ട്രീയ ത്തിലും വിദ്യാഭ്യാസ കാലത്തും ജോലി സ്ഥലങ്ങളിലു മൊക്കെയു ണ്ട്. സത്യം നീതി ന്യായം സ്നേഹം പ്രതിബന്ധത നന്ദി സ്മരണ ഇവ കളൊക്ക ഇപ്പോൾ കാലഹരണ പ്പെട്ടു പോയിക്കൊണ്ടിരിക്കുകയാ ണല്ലോ? വിവാഹ ബന്ധവും ജീവി തവും അതിന്റെ ഒരു ഭാഗം മാത്ര മായി കണ്ടാൽ മതി.
@SightseeingMedia
@SightseeingMedia 6 ай бұрын
❤️❤️❤️❤️👍
@AbulHassan-f5s
@AbulHassan-f5s 5 ай бұрын
കറക്ട്
@rasheedkillimangalam4102
@rasheedkillimangalam4102 Жыл бұрын
പ്രേമം തോന്നുക എന്നത് തലച്ചോറിൽ ഡോപ്പമിന്റെ അളവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് പലരിലും പല തരത്തിലും വ്യക്തികളുടെ മറ്റു കാര്യങ്ങളുമായും സാഹചര്യങ്ങളുമായും ബന്ധപ്പെട്ട് കൂടുതൽ കുറവുകൾ വരാം. ഇത് 3 മാസം മുതൽ 4/5 വർഷം വരെ തലച്ചോറിൽ ഉണ്ടാവാം. പ്രേമം സംഭവിക്കുന്ന ഒരാൾ മാനസികമായി ഇതേ കാര്യത്തിൽ വ്യാപൃതനാകയാൽ മറ്റു ബന്ധങ്ങളുടെ വിലകൾ, വന്നേക്കാവുന്ന ഭവിഷത്തുകൾ, ഭാവിയെ കുറിച്ചുള്ള ചിന്ത, യഥാ സമയത്ത് എടുക്കേണ്ട തീരുമാനങ്ങൾ എന്നിവയ്ക്ക് ശേഷിയില്ലാത്ത അവസ്ഥ വരും. പ്രേമം സംഭവിച്ച വെക്തികളെ പ്രത്യേകിച്ച് സ്ത്രീകളെയും കൗമാരക്കാരെയും കുറ്റപ്പെടുത്തുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യരുത്. കായികമായി നേരിടരുത്. ഇവ ചെയ്താൽ പ്രേമം തോന്നിയ വ്യക്തിയോട് കൂടുതൽ അടുക്കാൻ ഒരു വാശിയോടെ ആഗ്രഹിക്കും. കൂടാതെ എന്തും ത്യജിക്കാനോ അല്ലെങ്കി ആഗ്രഹിച്ചത് ലഭിക്കാതെ വന്നാൽ ജീവിതമവസാനിപ്പിക്കാനോ തയ്യാറാവും. ആത്മസംശയമനം പാലിച്ച് വ്യക്തികളുടെ സ്വഭാവമനുസരിച്ച് പ്രേമ തീവ്രത മനസ്സിലാക്കിയും ടൈം എടുത്ത് കാര്യങ്ങൾ/ ഭവിഷത്തുകൾ പറഞ്ഞ് ബോധ്യപ്പെടുത്തി ഒരു പരിധി വരേയോ പൂർണ്ണമായോ വ്യക്തിയെ തിരിച്ചു കൊണ്ടുവരാം ഒരു സൈക്കോളജിക്കൽ വിദഗ്ദന്റെ സഹായം തേടുക. കെയർ മാത്രമാണ് പോംവഴി. പ്രേമം / ദേഷ്യം / സങ്കടം തുടങ്ങിയ മാനുഷിക വികാരങ്ങളാണ് . സ്വയം അവയെ നിയന്ത്രിക്കാൻ ക്ഷമ ഉണ്ടാക്കുക. മറ്റുള്ളവർ പറയുന്നതിലെ കാര്യങ്ങൾ അനുസരിക്കാനുള്ള ശീലം കൈവരിക്കുക. ഏതൊരാളേയും ആപത്ത് ഘട്ടത്തിൽ സഹായിക്കുക. നല്ലൊരാളെ കണ്ടെത്തി തുറന്ന് കാര്യങ്ങൾ പറയുക.
@SightseeingMedia
@SightseeingMedia Жыл бұрын
പ്രണയം തലക്ക് പിടിച്ചാൽ അത് ഒരു പ്രേത്യേക അവസ്ഥ ആണ്, കൊണ്ടേ പോകൂ എന്നുള്ള ഒരു സിറ്റുവേഷൻ ആണ് അവിടെ സംജാതമാകുന്നത് ഒരാൾക്കു അല്ലെങ്കിൽ ഇരു കൂട്ടർക്കും, പിന്നെ ഒന്നും പ്രശ്നം അല്ല അവർക്ക്, 50 ശതമാനം പേരും ഇങ്ങനെ ആണ് ( എന്നാൽ വ്യക്തികളുടെ മാനസിക അവസ്ഥ അതുപോലെ ഒരു കാര്യത്തേ ഉൾകൊള്ളാൻ ഉള്ള അവരുടെ മാനസിക കഴിവ് ഇതിനെ ഒക്കെ ആശ്രയിച്ചു 50 ശതമാനം പേര് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുമ്പോൾ അല്ലെങ്കിൽ ഇങ്ങനെ പോയാൽ ഉള്ള അവരുടെ ജീവിതത്തിന്റെ ഭാവി പറഞ്ഞു കൊടുക്കുമ്പോൾ അത് മനസ്സിലാക്കി അതനുസരിച്ചു പ്രവർത്തിച്ചു രെക്ഷ പെടാറുണ്ട്, ( എന്നെ കോൺടാക്ട് ചെയ്യുന്ന ആളുകളുടെ അവസ്ഥകളിൽ നിന്നും എനിക്ക് ഇതാണ് മനസ്സിലാക്കാൻ പറ്റിയ ഒരു കാര്യം ) പിന്നെ ഒരുപാട് ആളുകൾ മനസ്സ് ഫ്രീ ആയി , ടെൻഷൻ മാറി, കാര്യങ്ങൾ മനസ്സിലാക്കി രെക്ഷപെട്ട് പോകാറുണ്ട്. ഒരുപാട് ആളുകൾ പ്രണയ ചതിയിൽ നിന്നും രെക്ഷ പെട്ട് പോയിട്ടുണ്ട്, ( എല്ലാ കാര്യങ്ങളും കേട്ട് മനസ്സിലാക്കി ബാക്കി കാര്യങ്ങൾ പറഞ്ഞു കൊടുക്കുക, മാനസിക സപ്പോർട്ട് കൊടുക്കുക, അങ്ങനെ നന്മ ചെയ്യുക, മറ്റുള്ളവരെ രക്ഷിക്കുക, അവരുടെ ജീവിതം രക്ഷിക്കുക, അവർ ഒരിക്കലും അത് മറക്കില്ല 👍 ദൈവം സന്തോഷിക്കുന്ന ഒരു കാര്യം ആണത് 👍
@Kukku914
@Kukku914 8 ай бұрын
Correct 👍
@sathianv3872
@sathianv3872 6 ай бұрын
അപ്പോൾ വ്യക്തിക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്നാണോ? എല്ലാം ശരീരവും മനസും ചെയ്യുന്നു.. ചില ഹോർമോൺസ്‌ അത് ചെയ്യിക്കുന്നു. ഇനി ക്രമേണ മനുഷ്യ ജീവിതം ഇങ്ങനെയായി മാറുമായിരിക്കാം. അപ്പോൾ കുറെ പ്രശ്നങ്ങളും കുറയുമായിരിക്കും.അങ്ങനെ ജീവിതം അല്പം ടെൻഷൻ ഫ്രീ ആകാൻ ചാൻസുണ്ട്. പ്രകൃത്യാൽ ഉള്ളതിനെ മറികടക്കാൻ അല്ലെങ്കിൽ നിയമം കൊണ്ട് വരിഞ്ഞു കെട്ടാൻ ശ്രമിക്കുന്നത് കൊണ്ടാണ് മനുഷ്യർക്കു ഇപ്പോൾ ബിപി,ഷുഗർ ഹാർട് രോഗങ്ങൾ കരൾ രോഗങ്ങളൊക്കെ കൂടി കൂടി വരുന്നത്. മേൽപ്പറഞ്ഞ പ്രശ്നങ്ങൾ എല്ലാം ചേർന്നാൽ ഒടുവിൽ കിഡ്നിയും പണി മുടക്കും. ഒടുവിൽ അകാല മരണം. ഇതൊക്കെ വിശകലനം ചെയ്യേണ്ട വിഷയമാണ്.ഒറ്റപ്പെട്ട കെസുകളായി സർക്കാർ ലാഘവത്തോടെ ഇതിനെ കാണരുത്. ഈ വിഷയത്തിൽ പഠനവും പരിഹാരവും ആവശ്യമാണ്.
@lathasanthosh5419
@lathasanthosh5419 2 ай бұрын
Wifinte koode ninnukondu orupadu sthreekale husband premmichal enthu cheyyanam
@sreekalakala922
@sreekalakala922 Жыл бұрын
അല്ലാ ചേട്ടാ ഭാര്യമാരെ ഇട്ടു പോകുന്ന ചേട്ടന്മാരെ ഇതിൽ എന്തു പറയും എന്നിട്ടും ജീവിക്കുന്നുണ്ട് അതിനു പറ്റിയ പെണ്ണുകളുo ഉണ്ട് അല്ലാ പെണ്ണുകളുo ഒരു പോലെ അല്ലാ 😢 ചുന്മ്മ പറയാണ് കഷ്ട്ടപാടും ദുരിതവും ഞാൻ അറിഞ്ഞു തന്നെ ജീവിക്കുന്നു അവർക്ക് ഒരു ദുരിതവും ഭഗവാൻ കൊടുത്തിട്ടില്ല എന്റെ നഷ്ട്ടം എനിക്കും ആരുടെയും വേദനയോ തകർച്ചയോ എനിക്ക് കാണണ്ടാ ഒരു പാട് വേദനയും പേറി ഒത്തിരി സ്ത്രീകൾ ഉണ്ട് ആണുങ്ങൾക്ക് മാത്രം പറയരുത് ഒന്നും 🤣 കുടിച്ചവെള്ളത്തിൽ വിശോസിക്കാൻ പറ്റാത്ത ഒന്നാ രണ്ടും ഒതുങ്ങി ജീവിച്ചാൽ പുറത്തിറങ്ങി നടക്കാമം പല സുന്ദരനും,സുന്ദരിയും ഉണ്ടാവും ആദ്യം വേണ്ടത് ഒരു പൂവ് കണ്ടാൽ നോക്കും അത്‌ വർണ്ണിക്കും പിന്നെ തല്ലോടി.കടയിൽ നിന്ന് പറിച്ചു ഊരാൻ നോക്കിയാൽ പിന്നെ ആദ്യം കണ്ട ഭംഗി അതിനു ഉണ്ടാവില്ല ഇനിയും വീഡിയോ ഇട്ടു നല്ല അറിവുകൾ തന്നു പറയാനും അതിന്റ പോരായിന്മ നോക്കി കുറ്റം പറയാനും പലരും ഉണ്ടാവും ഞാൻ പറഞ്ഞത് എന്റെ അനുഭവം ആണ് അന്യോന്യം സ്നേഹിച്ചും ദുഃഖങ്ങൽ പങ്കു വെച്ചും ഉള്ളത് കൊണ്ട് ഭാര്യയായും മക്കളെയും നോക്കുന്ന ഭർത്താവ് ആണ്.jസുന്ദരം അവിടം ആണ് സ്വർഗം അല്ലാതെ സ്വാന്തം ഭാര്യയെയും മകളെയും മറന്നു ഇന്ന് കാണുന്ന പെണ്ണുങ്ങളേ പിന്നാലെ പോകുന്നതല്ല ജീവിതം . പുരുഷൻ മാത്രം നല്ലത് ഇന്ന് പറയരുത്😢
@SightseeingMedia
@SightseeingMedia Жыл бұрын
ഭാര്യയോട് സ്നേഹം ഇല്ലാത്ത ഭർത്താവിന്റെ ലക്ഷണം, അതുപോലെ ഭർത്താവിനോട് സ്നേഹം ഇല്ലാത്ത ഭാര്യയുടെ ലക്ഷണം എല്ലാം ചാനലിൽ വീഡിയോ ഉണ്ട് 👍,
@SightseeingMedia
@SightseeingMedia Жыл бұрын
ഭാര്യ ആയാലും ഭർത്താവ് ആയാലും എല്ലാം ക്ഷമിച്ചും സഹിച്ചും അഡ്ജസ്റ്റ് ചെയ്‌തും ജീവിതം മുന്നോട്ട് കൊണ്ട് പോയാൽ അത് വിജയിക്കും, ഒരാൾ പറയുക ആണ് ഞാൻ പിടിച്ച മുയലിനു 3 കൊമ്പ് എന്ന് പറഞ്ഞാൽ അവിടെ ജീവിതം തകരും, ( ദുഃഖങ്ങൾ , ബുദ്ധിമുട്ട് ഒക്കെ ഉണ്ടെങ്കിലും സ്നേഹം കീപ്പ് ചെയ്തു മുന്നോട്ട് പോകുന്ന കുടുംബങ്ങൾ ആണ് ഭൂമിയിലെ സ്വർഗ്ഗം ❤️❤️👍👍👍, )
@SightseeingMedia
@SightseeingMedia Жыл бұрын
ഭാര്യ ആയാലും ഭർത്താവ് ആയാലും പരസ്പരം മനസ്സിലാക്കി അംഗീകരിച്ചു സ്നേഹിച്ചു മുന്നോട്ട് പോയാൽ ആ കുടുംബം സന്തോഷം നിറഞ്ഞ ഒരു കുടുംബം ആയി മാറും 👍
@charuviljamesmathew7881
@charuviljamesmathew7881 Жыл бұрын
Sathyam anu
@ashokkumar-wk2tf
@ashokkumar-wk2tf 8 ай бұрын
Single moms orupade unde ulakathil
@shestechandtalk2312
@shestechandtalk2312 Жыл бұрын
വിവാഹം കഴിഞ്ഞ പുരുഷന്മാരെ കുറിച്ചും ഒരു വീഡിയോ ചെയ്യൂ 😬
@SightseeingMedia
@SightseeingMedia Жыл бұрын
Yes 👍 , ഒരു ദിവസം ചെയ്യുന്നുണ്ട് ❤️❤️❤️👍👍
@DD_Entertainment.
@DD_Entertainment. Жыл бұрын
Kondu ennu thonnunnuuu 😂😂
@AbulHassan-f5s
@AbulHassan-f5s 5 ай бұрын
അത് പറഞ്ഞാപ്പോൾ എന്താ ഒരു വല്ലായ്ക ഈ വേശ്യാലയം എന്ന സ്ഥാപനം ആർക്കുവേണ്ടിയാ... പുരുഷൻമാർക്ക് വേണ്ടി അല്ലയോ... സ്ത്രീകളെ പറ്റി പറയാൻ ആയിരം നാവാ... എല്ലാ വർക്കും
@honeydropsfood.travelling1228
@honeydropsfood.travelling1228 5 ай бұрын
ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാണിൻ്റെ സ്നേഹത്തിന് ഒരു പെണ്ണും വില കൽപ്പിച്ചില്ല അഭിനയിക്കുന്നവരുടെ പിറകെ പോകാൻ പോകാനാണ് താൽപര്യം ഇവർക്കൊക്കെ താല്പര്യ
@SightseeingMedia
@SightseeingMedia 5 ай бұрын
❤️❤️❤️👍
@toyraphel3268
@toyraphel3268 Жыл бұрын
കാമുകി വേറെ,, ഭാര്യ വേറെ, കാമുകിയെ ഒരുപാട് സ്നേഹിക്കും ഭാര്യനെ അതുപോലെ സ്നേഹിക്കില്ല 🤣🌹👍അതാണ് കുഴപ്പം
@SightseeingMedia
@SightseeingMedia Жыл бұрын
അവസാനം കാമുകി പണി കൊടുത്തു പോകും 😃👍
@rashikongayi
@rashikongayi Жыл бұрын
@@SightseeingMedia yes
@Ourareaaa10
@Ourareaaa10 Жыл бұрын
ഇതിന് കാരണം ഉണ്ട് മനസ് കാന്തo പോലെ ആകർഷിക്കും അതുകൊണ്ടാണ് ആകർഷിക്കുന്ന പെണ്ണിന് ഒന്നാം സ്ഥാനവും ഭാര്യക്ക് രണ്ടാ സ്ഥാനവും ആവും 💞
@manjushathekkutti
@manjushathekkutti Жыл бұрын
Manassu kaanthamaanenkil pinne ethellam sahichu bharya kidannonam..husband nu enthumaakam...manassu ellavarkkum orupoleyaa...aaru aare vanchikkunnuvo ..avar thirichum vanchikkuka...appol pinne same😂😂😂😂😂
@manjushathekkutti
@manjushathekkutti Жыл бұрын
​@@Ourareaaa10 ...2 math sthaanam bharyaykku koduthal ..avale vere oru purushanu aakarshanam thonniyal aval first adichille...😂appol avalde mandan husbandinu thripthi aakille...nalla swabhavamulla oru bharyaye matoru purushante kaanthashakthikku koduthilleeee....😢😂😂😂😂..athilum nallathu swantham bharyaye snekhichu parasparam vishwasathodeyum athmarthathayodeyum munpottu pokunnathalle...
@Anamika-l2v
@Anamika-l2v 7 ай бұрын
ഭാര്യ ഉള്ള ഭർത്താവിന് 10കാമുകിമാർ ഉണ്ടെങ്കിൽ 😃പെണ്ണിന് ഒന്ന് ഉണ്ടാക്കി കൂടെ ചേട്ടാ 😃
@SightseeingMedia
@SightseeingMedia 7 ай бұрын
പക്ഷെ ആണ് അറിഞ്ഞാൽ പെണ്ണിന്റ ജീവിതം ആയിരിക്കും തകരുക എന്നൊരു പ്രോബ്ലം ഉണ്ട്, ആണ് എപ്പോഴും രെക്ഷപെടും 👍
@indian3630
@indian3630 7 ай бұрын
എവിടേക്ക് രക്ഷപ്പെടാൻ
@HashimRubeena
@HashimRubeena Жыл бұрын
കൊടുകൈ 🤝
@SightseeingMedia
@SightseeingMedia Жыл бұрын
❤️❤️❤️
@KabeerkA-k1q
@KabeerkA-k1q 4 ай бұрын
ഭർത്താവ് മറ്റൊരു ഭാര്യയിലേക്ക് പോകുന്നദിനേകുറിച്ച് ഒരു അവതരണം വേണം മാഷേ 😢
@SightseeingMedia
@SightseeingMedia 4 ай бұрын
ഉണ്ട് 👍
@jagadeepd6120
@jagadeepd6120 8 ай бұрын
100 % സത്യമാണ്
@SightseeingMedia
@SightseeingMedia 8 ай бұрын
❤️❤️❤️
@manuarunzzz2104
@manuarunzzz2104 Жыл бұрын
ചേട്ടൻ ❤️❤️❤️ സൂപ്പർ ആണ്❤️
@SightseeingMedia
@SightseeingMedia Жыл бұрын
❤️❤️❤️
@Chandrababu-ef3gn
@Chandrababu-ef3gn 4 ай бұрын
Valare sheriyane
@SightseeingMedia
@SightseeingMedia 4 ай бұрын
❤️❤️❤️
@abdulkhayoom1801
@abdulkhayoom1801 9 ай бұрын
ഭർതാവായാലും ഭാര്യയായാലും സ്നേഹം പങ്കു വെക്കുകത ലോടാനും സ്പർശനത്തിനുമുള്ള അവസരങ്ങളുണ്ടാക്കി അവസരം നഷ്ടപ്പെടുത്താദിരിക്കുക
@SightseeingMedia
@SightseeingMedia 9 ай бұрын
❤️❤️❤️
@titusmathew379
@titusmathew379 Жыл бұрын
Talk partners openly each other, accept the feeling of partner..... Find time to care wife.... Give maximum time to them.... That's what they expect, romance comes later.... Even can't find solutions for their problem... At least listen them.... Life become beautiful.... Even not near to them.......
@SightseeingMedia
@SightseeingMedia Жыл бұрын
❤️❤️❤️
@manojmanu8092
@manojmanu8092 Жыл бұрын
സത്യം 🙏🙏
@SightseeingMedia
@SightseeingMedia Жыл бұрын
❤️❤️❤️
@സഖാവ്നെട്ടൂരാൻ-ഗ3പ
@സഖാവ്നെട്ടൂരാൻ-ഗ3പ 5 ай бұрын
സത്യം ഈ പറഞ്ഞത്
@SightseeingMedia
@SightseeingMedia 5 ай бұрын
❤️❤️❤️
@midhunk6611
@midhunk6611 8 ай бұрын
ശെരിയാണ്
@SightseeingMedia
@SightseeingMedia 8 ай бұрын
❤️❤️❤️
@ratheeshpv5816
@ratheeshpv5816 8 ай бұрын
ഭാര്യ/ഭർത്താവ് അനാശാസ്യ ബന്ധങ്ങളിൽ പോയി പെടുന്നതിൽ ചെറിയ ഒരു പങ്ക് എങ്കിലും പങ്കാളിക്ക് ഉണ്ടാവും. പങ്കാളിയുടെ പരാജയം ആണ് 70% അനാശാസ്യ ബന്ധങ്ങൾക്കും കാരണം. 30 % എത്ര നല്ല ബന്ധം കിട്ടിയാലും അനാശാസ്യ ബന്ധത്തിന് പിറകേ പോവും. അത് വറൈറ്റി ആഗ്രഹിക്കുന്നവരാണ്. വിവാഹം കഴിഞ്ഞ് മധുവിധു തീരുന്നതോടെ ഭാര്യ ഗർഭിണി ആവുകയും പല പുരുഷൻമാരും ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് ഇറങ്ങുകയും ചെയ്യും. പിന്നെ അവർക്ക് ഓട്ടത്തിൻ്റെ നാളുകൾ ആണ്. ഭാര്യയുടെയും കുട്ടികളുടെയും ചിലവുകൾ അവരുടെ ആവശ്യങ്ങൾ അത് നേടി കൊടുക്കാനുള്ള നെട്ടോട്ടത്തിലായിരിക്കും അവർ. പലപ്പോഴും അവർ സ്വന്തം ജീവിതവും സുഖവും മറന്ന് പോവും. ചില സ്ത്രീകൾ ഇതിനെ സ്നേഹക്കുറവായി തെറ്റിദ്ധരിക്കും. നിങ്ങൾക്ക് പഴയ പോലെ സ്നേഹമില്ല എന്ന് പരിതപിക്കും പിന്നെ കുറ്റപ്പെടുത്തലും വഴക്കും ഒക്കെ ആവും. പണി കഴിഞ്ഞ് തളർന്ന് അവശനായി വരുന്ന ഭർത്താക്കൻമാർക്ക് ഭാര്യയുടെ വീർത്ത മുഖം പലപ്പോഴും അരോചകമാവും. ഇവരുടെ നിരന്തരമുള്ള പരാതികൾ ശരിക്കും ഭർത്താവിന് ഇവരോട് ഉള്ള സ്നേഹം കൂടി കുറയാനെ ഉപകരിക്കൂ തനിക്കും മക്കൾക്കും വേണ്ടി രാപ്പകൽ പണിയെടുക്കുന്ന ഭർത്താവിന് പകരം മറ്റൊരാളെ തിരഞ്ഞ് പോകുന്ന പല സ്ത്രീകളുടേയും ജീവിതം ദുരന്തമായതാണ് ചരിത്രം. പുരുഷൻ മറ്റ് പെണ്ണിൻ്റെ പിറകേ പോകുന്നതിന് പിറകിലും ഒരു പരിധിവരെ ഭാര്യയുടെ സ്വഭാവം വഴി വെക്കുന്നുണ്ട്...
@SightseeingMedia
@SightseeingMedia 8 ай бұрын
❤️❤️❤️
@skalaAnu
@skalaAnu 6 ай бұрын
Correct
@SightseeingMedia
@SightseeingMedia 6 ай бұрын
❤️❤️❤️
@Remi-253
@Remi-253 Жыл бұрын
വല്ലവന്റേം ഭാര്യമാരുടെ എല്ലാ വിധത്തിലുള്ള പ്രയാസങ്ങളും തീർക്കാൻ നടക്കുന്നവന്മാരുടെ ഭാര്യമാർ തന്റെ കഥ പറയാൻ ഒരാളെ തേടുന്നു. കഥ ഇങ്ങനെ ആവർത്തിച്ചു കൊണ്ടിരിക്കുന്നു. എന്താ ചെയ്യാ 😊
@SightseeingMedia
@SightseeingMedia Жыл бұрын
😲😲😲👍👍
@padmanabhannaircp9285
@padmanabhannaircp9285 Ай бұрын
Sthree enna vakku saatheekagunam Rajogunam Thamogunam Ee moonnu gunathinum Udamayanu Thrigunathmika Ennal purushanu Eekagunavum saatheekagunam Aadhyathmikavasthayum Rajogunam kshathriya swabhavavum Thamogunam Shandavasthayum purushan janmanaEeswaravichariyanenkil maranamvare athe avasthayayirikkum Rajogunamanenkil Eppozhumlahalayum bahalavum Adipidikudiyanumokkeyayirikkum Thamogunan shandavastha Urakkamthooghi koottathilkoodathe ottakkunilkkunna oru prathiyekaswabhavam Oru sthreekku Eethu nimishavum Ee moonnu swabhavathilekkum mari mari sancharikkanavum ennu paranjhal bharthavinde munnil kaamukane olippichu nirthanulla vybhavam undavum ennartham baki ninghal chindhicholoo
@TMKGAMING444
@TMKGAMING444 Жыл бұрын
യഥാർത്ഥ കാരണം മാത്രം പറഞ്ഞില്ല. ഭർത്താക്കന്മാർക്ക് ഭാര്യയെ കിടപ്പറയിൽ ത്രിപ്തിപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ വേലിയല്ല മതിലും ചാടി പോകും ഭാര്യമാർ. അതാണ് യാഥാർത്ഥ്യം.
@SightseeingMedia
@SightseeingMedia Жыл бұрын
അതോടെ അവരുടെ ലൈഫും തകർന്നിട്ടുണ്ടാകും , ഇതാണ് സംഭവിക്കുക 👍
@gayathrigouri6303
@gayathrigouri6303 Жыл бұрын
Bedroom mathralla life vere pala karanangalanu kooduthalum
@SightseeingMedia
@SightseeingMedia Жыл бұрын
@@gayathrigouri6303 yes 👍
@ekaj3404
@ekaj3404 Жыл бұрын
@@gayathrigouri6303 enth
@savithrisankar802
@savithrisankar802 Жыл бұрын
ഒന്നാമതായി സ്ത്രീകൾക്ക് common sense വേണം സ്വന്തം വീട്ടുകാർ അവരുടെ ജീവിതത്തിന്റെ വലിയൊരുഅംശം മാറ്റി വെച്ചിട്ടാണ് കല്യാണം നടത്തുന്നത്, അത് നിലനിർത്തണം എന്ന് അവർക്ക് വിചാരം വേണം, പിന്നെ ഭർത്താവിനോട് അർപ്പണ മനോഭാവം ഇല്ലാത്തവർ, ചില കേസ് ഭർത്താവ് ready അല്ലാത്തതുകൊണ്ടും ആയിരിക്കാം. ലോകത്ത് പല മനുഷ്യരും പല സ്വഭാവമാണ് രീതിയാണ്(അങ്ങനെയുള്ളവരുടെ കൂടെ എല്ലാം ഇവർക്ക് താമസിക്കാൻ കഴിയുമോ?)എന്ന് മനസിലാക്കാൻ കഴിയാത്ത സ്ത്രീകൾ മാത്രമേ ഇതിൽ പെടുന്നുള്ളൂ..
@SightseeingMedia
@SightseeingMedia Жыл бұрын
❤️❤️❤️👍👍
@nissam.hhassanpilla9392
@nissam.hhassanpilla9392 8 ай бұрын
6:06 ലൈംഗിക ബന്ധം ഇല്ലാത്ത അവസരങ്ങൾ സ്ത്രീകൾ വഴി തെറ്റുന്നു
@SightseeingMedia
@SightseeingMedia 8 ай бұрын
അതും ഒരു കാരണം ആണ് 👍👍
@ashrafasref5489
@ashrafasref5489 4 ай бұрын
Good voice❤
@SightseeingMedia
@SightseeingMedia 4 ай бұрын
❤️❤️❤️
@lifamilife7573
@lifamilife7573 Жыл бұрын
Currect 🤝🏻
@SightseeingMedia
@SightseeingMedia Жыл бұрын
❤️❤️❤️
@riya-hv7bv
@riya-hv7bv Жыл бұрын
@@SightseeingMedia videshathullavar mathramalla bharthav koode ullavarum pokarunde karanam theere vila kodukkathe pennungale avashyathinu mathrem snehikkumbozha avar vere alkkarde koode olichodi pokunnadhu avarkk kittenda caring onnum labhikkunilla asugam vannalum nokkarilla .pennungal mathramallallo anungalum makkale kalanjitt pennungalodoppam pokunnille socila mediayil premikkunna ellarum moshakkaralla nallavarum und
@Maniav-y9t
@Maniav-y9t 5 ай бұрын
അടുക്കളയിലേയ്ക്ക് വേണ്ട സാധനങ്ങൾ കൊണ്ടു കൊടുക്കുക.അത്ര മാത്രം. ഒന്ന് ഉണർത്താൻ ആർക്ക് നേരം .കഴുത കാമം കരഞ്ഞു തീർക്കുകഅല്ലാതെ ന്ത് . ഞാൻ എന്റെ കാര്യം പറഞ്ഞു ന്ന് മാത്രം.😢😢😢
@SightseeingMedia
@SightseeingMedia 5 ай бұрын
വിഷമിക്കണ്ട , എല്ലാം ഒരു ദിവസം ശരിയാകും 👍
@SheebagaiswaryaSheebag
@SheebagaiswaryaSheebag 7 ай бұрын
Husband karanam thanne anu
@SightseeingMedia
@SightseeingMedia 7 ай бұрын
❤️❤️❤️
@RemesanTM-l9i
@RemesanTM-l9i 8 ай бұрын
You Are Correct.perfect.
@SightseeingMedia
@SightseeingMedia 8 ай бұрын
❤️❤️❤️
@abbaskv099abbas6
@abbaskv099abbas6 7 ай бұрын
👍
@SightseeingMedia
@SightseeingMedia 5 ай бұрын
❤️❤️❤️
@Sasura7349
@Sasura7349 8 ай бұрын
Hindi ഒരു mm. Apana bacha doosare ka bevi subko acha lagtha hay.( സ്വന്തം മക്കൾ മറ്റുള്ളവരുടെ bhariya എല്ലാവർക്കും നല്ലത്)
@SightseeingMedia
@SightseeingMedia 8 ай бұрын
😲😲😲
@Tj-zk4ry
@Tj-zk4ry 7 ай бұрын
ആരോഗ്യവതിയായ ഒരു സ്ത്രീ സ്വാഭാവികമായും സെക്സ് ആഗ്രഹിക്കും.ഭർത്താവ് ലൈംഗിക കാര്യങ്ങളിൽ ഭാര്യയോട് സഹകരിക്കാത്തതുകൊണ്ടാണ് സ്ത്രീകൾ അന്യപുരുഷൻമാരോട് താൽപര്യം കാണിക്കുന്നത്.അത് പുരുഷൻമാരുടെ ലൈംഗികശേഷിയില്ലായ്മ കൊണ്ടു സംഭവിക്കുന്നതാണ്.വിവാഹത്തിൽക്കൂടിപ്പോലും സ്ത്രീക്കു സെക്സ് ലഭിക്കാതിരുന്നാൽ എത്ര കഷ്ടമാണ്.സ്ത്രീ വെറും കല്ല് അല്ല വികാരവിചാരങ്ങൾ ഉള്ള പച്ച മനുഷ്യജീവിയാണ്.അത് പുരുഷൻ മനസ്സിലാക്കിയില്ല എങ്കിൽ സ്ത്രീ അന്യപുരുഷനിൽ താൽപര്യം കാണിക്കുന്നത് സ്വാഭാവികമല്ലേ?
@SightseeingMedia
@SightseeingMedia 7 ай бұрын
❤️❤️❤️
@Ourareaaa10
@Ourareaaa10 Жыл бұрын
മനസ് ആകർഷിക്കുന്ന വസ്തുവാണു മനസിനെ തിരിക്കാൻ കയ്യാഞ്ഞിട് ✌️മനസ്സിലെ ചിന്തയാണ് പ്രശ്നം അല്ലാതെ ഭാര്യയും ഭർത്താവും അല്ല ✌️മനസ് കാന്തo പോലെ ആകർഷിച്ചു പോകുo
@SightseeingMedia
@SightseeingMedia Жыл бұрын
❤️❤️❤️👍👍
@princyvarghese9388
@princyvarghese9388 Жыл бұрын
ഭർത്താവിന്റെ കയ്യിലിരുപ്പ് കൊണ്ടാണ് ഭാര്യ മറ്റൊരു ആളിലേക്ക് പോകുന്നത്.
@00000......
@00000...... Жыл бұрын
മൂർഖന്റെ ഭാര്യ നപുംസകം അല്ലെങ്കിൽ അന്യനു വശമായി ഭവിക്കാം. പിന്നെ കാമശീലയായ ഭാര്യമാരും അന്യനു സ്വാധീനമാകാം
@SightseeingMedia
@SightseeingMedia Жыл бұрын
❤️❤️❤️👍👍
@SightseeingMedia
@SightseeingMedia Жыл бұрын
ഭാര്യമാർക്കും ഉണ്ട് കയ്യിൽ ഇരുപ്പ് 😃😃
@SightseeingMedia
@SightseeingMedia Жыл бұрын
@@Priya-kk7ye ❤️❤️❤️👍👍
@alphiyaanees4944
@alphiyaanees4944 Жыл бұрын
കറക്റ്റ്
@AbulHassan-f5s
@AbulHassan-f5s 5 ай бұрын
പുരുഷൻമാരിൽ ചിലരെ പോലെ ഭാര്യമാരിൽ ചിലരും വിത്യസ്ഥ ത ആ
@SightseeingMedia
@SightseeingMedia 5 ай бұрын
❤️❤️❤️
@jzbeautys
@jzbeautys Жыл бұрын
ഞാനൊന്നു ചോദിയ്ക്കട്ടെ വീട്ടിൽ ഭാര്യ ഉള്ള സമയത്ത് അവരോട് മിണ്ടാനും ചിരിയ്ക്കാനും നിൽക്കാതെ മറ്റു സ്ത്രീകളോട് അടുപ്പം കാണിയ്ക്കുന്ന ഭർത്താവിനെ എങ്ങിനെ സ്നേഹിയ്ക്കും ഭാര്യയല്ലേ ആ ഒരു പരിഗണന കൊടുത്തു കൂടെ വാതുറന്നാൽ അശ്ലീലം മാത്രം പറയും മക്കളേയും വേണ്ട ഇതിനെയൊക്കെ എന്തു ചെയ്യണം അപ്പഴാണ് ആ ഭാര്യ സ്നേഹം കിട്ടുന്നിടത്തേയ്ക്ക് പോകുന്നത് അതിൽ യാതൊരുതെറ്റുമില്ല ആര് എന്തൊക്കെ പറഞ്ഞാലും
@SightseeingMedia
@SightseeingMedia Жыл бұрын
സ്നേഹം കിട്ടാത്തത് ആണ് എല്ലാത്തിന്റെയും കാരണം, ഭാര്യയെ ഭാര്യ ആയി കണ്ടു സ്നേഹിക്കാൻ ഭർത്താക്കന്മാർ പഠിച്ചിരിക്കണം, അല്ലെങ്കിൽ പ്രശ്നങ്ങൾ സംഭവിക്കും 👍
@സൗഹാർദ്ധ
@സൗഹാർദ്ധ Жыл бұрын
സത്യം ജീവിതംഒന്നെയുള്ളു അത് സന്തോഷത്തോടെഎല്ലെങ്കിൽ പിന്നെ എന്ത് വെറുതെ ഇരിക്കുമ്പോൾ നന്നായി സംസാരിച്ചാൽ തന്നെ ഒരുപാട് സന്തോഷം വരും
@SightseeingMedia
@SightseeingMedia Жыл бұрын
@@സൗഹാർദ്ധ കറക്റ്റ് 👍
@tharanathcm6436
@tharanathcm6436 2 ай бұрын
നേരെ തിരിച്ചയാലോ
@mdalishams1461
@mdalishams1461 Жыл бұрын
താങ്കൾ പറഞ്ഞത് സത്യം...💐💐
@SightseeingMedia
@SightseeingMedia Жыл бұрын
❤️❤️❤️
@shipnavigation3435
@shipnavigation3435 Жыл бұрын
ഞാൻ ഇപ്പോൾ ആത്മഹത്യയുടെ വക്കിൽ ആണ്. ഈവരുന്ന സെപ്റ്റംബർ 10ന് എന്റെ വിവാഹം ആണ്. എന്റെ സ്‌നേഹ കൂടുതൽ കൊണ്ടാണോന്ന് അറിയില്ല. അവൾ എന്ത് പറഞ്ഞാലും എനിക്ക് കള്ളമായിട്ടെ തോന്നു. അവളെ വേണ്ടന്ന് വക്കാനും വയ്യ അവളെ വീട്ടുകാരെയും എന്റെ വീട്ടുകാരെയും വിഷമിപ്പിക്കാനും വയ്യാത്തൊരു അവസ്ഥയിലാണ് ഞാൻ.. അവൾ എന്ത് പറഞ്ഞാലും എനിക്ക് ഡൌട്ട് ആയി ഫീൽ ചെയ്യും.. എന്നെ ഒന്ന് സഹായിക്കുമോ....
@SightseeingMedia
@SightseeingMedia Жыл бұрын
എന്തും ഡൌട്ട് ആയി സ്വയം ചിന്ദിച്ചാൽ അത് നമ്മൾ തന്നെ നമുക്ക് പ്രോബ്ലം ഉണ്ടാക്കി വയ്ക്കുക ആണ്, ( എന്ത് ആണ് നിങ്ങൾക്ക് അങ്ങനെ തോന്നാൻ ഉള്ള കാരണങ്ങൾ പറഞ്ഞാൽ മാത്രമേ ബാക്കി പറഞ്ഞു തരാൻ പറ്റൂ എനിക്ക് )
@lifelong8527
@lifelong8527 9 ай бұрын
ഇപ്പൊ നീ മരിച്ചോ 😅
@rahmathv6488
@rahmathv6488 7 ай бұрын
Aamshayam adh8kamayal thanne orashnamaan mattullavar parayunnath orikkalum vishwasikkaruth nammal kaanunnathe v8shwasikkavuu orale akattan vendi mattullavar palarhum oaranjennirikkum kurach kazhinj thirinj nokkumnil thirich kittanamennilla
@maheshrealtor-y6w
@maheshrealtor-y6w 8 ай бұрын
Because they are humans,
@SightseeingMedia
@SightseeingMedia 8 ай бұрын
😲😲😲
@JerishTraveller
@JerishTraveller Жыл бұрын
ഹത ഭാഗ്യ രായ ആളുകൾ
@SightseeingMedia
@SightseeingMedia Жыл бұрын
❤️❤️❤️
@niyangitha_niyu7930
@niyangitha_niyu7930 7 ай бұрын
Kalam mari.ini family life verum life mathram.yethrayo stheekal kidapparayil ninnu bharthavine aatti odikkunnu.peedanathinde eruparanju
@SightseeingMedia
@SightseeingMedia 7 ай бұрын
❤️❤️❤️
@thankachanbabu6199
@thankachanbabu6199 5 ай бұрын
ശരിയാണ്
@SightseeingMedia
@SightseeingMedia 5 ай бұрын
❤️❤️❤️
@manojjathiyeri8965
@manojjathiyeri8965 8 ай бұрын
Good 👍 👍
@SightseeingMedia
@SightseeingMedia 8 ай бұрын
❤️❤️❤️
@Mani.KvRema
@Mani.KvRema 7 ай бұрын
👍
@tensonp147
@tensonp147 9 ай бұрын
ഏറെ കുറെ അനുകൂലിക്കാം. മറ്റൊരു കാര്യം ഉണ്ടല്ലാ. അതായത് വളർത്തു ദോഷം. മതാപിതാക്കൽ വേലിചാടിയാലും മക്കളിൽ ഒരാളെങ്കിലും അതേ ഗുണം കാണിക്കാം. കൈയ്യിലുള്ളത് പളുങ്ക് പാത്രം പോലെ യെന്നും താഴെ വീണ് പൊട്ടാതെയും മോഷ്ടിക്കപ്പെടാതെയും സൂക്ഷിക്കണം. എന്ന് വച്ച് സംശയ രോഗമാകരുത്.
@SightseeingMedia
@SightseeingMedia 9 ай бұрын
❤️❤️❤️
@NoushadNoushu-pq4td
@NoushadNoushu-pq4td 6 ай бұрын
@SightseeingMedia
@SightseeingMedia 6 ай бұрын
❤️❤️❤️
@dixonnm6327
@dixonnm6327 Жыл бұрын
വലിയ വാഗ്ദാനങ്ങൾ നൽകുന്നവരെ പ്രത്യേകം സൂക്ഷിക്കുക.അത്രത്തോളം തന്നെ ചതിയൻമാരായിരിക്കും.'' '' കുറച്ചു കഴിയുമ്പോൾ തനി സ്വരൂപം പുറത്തു വരും!... പിന്നീട് ജീവിതം വഴിമുട്ടും !....സ്ത്രീകൾ സൂക്ഷിക്കുക.....
@SightseeingMedia
@SightseeingMedia Жыл бұрын
Yes 👍👍
@hotkitchen199
@hotkitchen199 9 ай бұрын
ഇനി സ്ത്രീകൾ വിദേശത്തു ജോലിക്ക് പോയി അവിടെ പുതിയ കളികൾ പഠിക്കുന്ന പെൺകുട്ടികളും സ്ത്രീകളും ഉണ്ട്
@SightseeingMedia
@SightseeingMedia 9 ай бұрын
😲😲😲
@Thahira-td6jh
@Thahira-td6jh 6 ай бұрын
😰😰അങ്ങനെ പറയല്ലേ ജീവിക്കാൻ വേണ്ടി വരുന്നവർ ഉണ്ട്. കാരണം ഞാൻ ഒരു അറബി വീട്ടിൽ ജോലിക്ക് നിൽക്കുന്ന 2 മക്കളുടെ ഉമ്മയ😰😰😰ഭർത്താവ് ഇല്ല. വേറെ വഴി ഇല്ല ആരും നോക്കാനും ഇല്ല സ്വന്തം ആയി ഒരു വീട് പോലും ഇല്ല 😰😰😰അങ്ങനെ ഉള്ള nammale ഒന്നും ഇതിൽ ഉൾപെടുത്തല്ലേ 🙏🏻🙏🏻🙏🏻😰😰
@SightseeingMedia
@SightseeingMedia 6 ай бұрын
@@Thahira-td6jh ഒരുപാട് നല്ല ആളുകൾ ജീവിക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നവർ ഉണ്ട് 👍, ഇതൊരു സത്യം ആണ് 👍👍
@AlqandeelGrocery
@AlqandeelGrocery 5 ай бұрын
Viveham kayinja purushan maarude oru vedeo cheyyoo
@SightseeingMedia
@SightseeingMedia 5 ай бұрын
ചാനലിൽ വീഡിയോ ഉണ്ട് 👍
@Maniav-y9t
@Maniav-y9t 5 ай бұрын
സ്നേഹം അഭിനയിച്ച് കാണിക്കുന്നവരുടെ കൂടെ ഇറങ്ങിപ്പോകുന്നതാണ് ല്ലോ ഇപ്പോഴത്തെ ഒരു രീതി😂😂
@SightseeingMedia
@SightseeingMedia 5 ай бұрын
Yes 👍, അവസാനം പൊട്ടും 👍
@shalinianoop334
@shalinianoop334 Жыл бұрын
സത്യം 😔
@SightseeingMedia
@SightseeingMedia Жыл бұрын
❤️❤️❤️
@hareendranpilla7898
@hareendranpilla7898 Жыл бұрын
Hai
@manojmanu8092
@manojmanu8092 Жыл бұрын
ഹലോ അറിയോ 😄
@shalinianoop334
@shalinianoop334 Жыл бұрын
@@manojmanu8092 ഇവിടേം വന്നോ 😄
@manojmanu8092
@manojmanu8092 Жыл бұрын
@@shalinianoop334 yes 😜.. എല്ലാം കാണും
@shilpatersa8565
@shilpatersa8565 Жыл бұрын
സത്യം
@SightseeingMedia
@SightseeingMedia Жыл бұрын
❤️❤️❤️
@udayanudayan8106
@udayanudayan8106 Жыл бұрын
Very good
@SightseeingMedia
@SightseeingMedia Жыл бұрын
❤️❤️❤️
@ArunSekher-l2n
@ArunSekher-l2n 8 ай бұрын
എന്താ ക്യൂട്ട് ഫേസ് INDHU മോൾ ഉണ്ട്
@SightseeingMedia
@SightseeingMedia 8 ай бұрын
😲😲😇
@anuantony1801
@anuantony1801 Жыл бұрын
Ningal paranja kaaryangal ellam nallathu thanne.ellam upakaaram ulla vaakkukal thanne . pretheeksha attu jivikkunnavarum jivithathil ottappettu poya varum puthiyoru al varumbol love cheyyunnath engine? Ellam nashtapett jivikkunnavar avar orikkalum oru aaleyum viswasichu love cheyyaan vazhi ella.ningal paranja pole orale viswasichu chathi vaangiyavar pinne veroru maaya valayathil chennu chaadi lla.orikkal viswasam nashtapettu poyavark athmarthatha ulla friends vannalum orikkalum avare kannadachu viswasikkaan kazhiyilla.body k murivettaal athu maarumbol aa pain orkkilla.manasinaanenkil ath orikkalum maarilla . maariyathu pole abhinayikkaane kazhiyullu.
@SightseeingMedia
@SightseeingMedia Жыл бұрын
മനസ്സിന്റെ മുറിവ് ഒരിക്കലും മാറില്ല വളരെ ശരിയാണ്, ഒറ്റപെട്ടു ജീവിക്കുന്നവർക്കും, ജീവിതത്തിൽ പ്രതീക്ഷ പോയവർക്കും സത്യമുള്ള വിശ്വസിക്കാവുന്ന നന്മ മാത്രം ആഗ്രഹിക്കുന്ന നല്ല സൗഹൃദങ്ങൾ ഉണ്ടെങ്കിൽ മനസ്സ് അൽപ്പം ഫ്രീ ആകും ജീവിതത്തിൽ 👍
@anuantony1801
@anuantony1801 Жыл бұрын
Souhrudam anweshichu pokunnathinekkaal nallathu eeshoye k samarppichaal athil kooduthal aaswasam kittum.enganeyullavarkkulla ettavum nalla marunnaanu prayer.ethra nalla nanma maram ennu paranjaalum manushyaralle .GOD onnum allallo.YAHOVAYIL aashrayikkukaa.prabhukkanmaaril aashrayikkaruth.
@SightseeingMedia
@SightseeingMedia Жыл бұрын
@@anuantony1801 Good ❤️❤️👍👍, ദൈവ വചനം അറിയാമല്ലോ, ആ വിശ്വാസം മാത്രം മതി ജീവിതത്തിൽ , ബാക്കി എല്ലാം ശരിയാകും ദൈവം കൂടെ ഉണ്ടെങ്കിൽ , എല്ലാത്തിന്റെയും അവസാനം ദൈവം മാത്രമേ കൂടെ കാണൂ , എത്ര സ്നേഹിച്ചാലും അവസാനം മനുഷ്യർ എല്ലാം തള്ളി പറയും ഉപേക്ഷിച്ചു പോകും , ദൈവത്തിൽ ആശ്രയിക്കുന്നവർ കഴുകനേ പോലെ ചിറകടിച്ചു ഉയരും എന്നാണ് വചനം പറയുന്നത്, എല്ലാ വിഷമങ്ങളും ദൈവം ഒരു ദിവസം സന്തോഷം ആക്കി മാറ്റും , ഉറപ്പ് ❤️❤️👍👍
@VinodkumarDDivakaranNair
@VinodkumarDDivakaranNair 3 ай бұрын
കലൃണം കഴിയുന്നവർക്ക് ഭർത്താവിതര ഭാരൃതര ബന്ധം രസകരമാണ്.
@SightseeingMedia
@SightseeingMedia 3 ай бұрын
@@VinodkumarDDivakaranNair 😇😇😇
@Maniav-y9t
@Maniav-y9t 5 ай бұрын
ഭർത്താവിന് ആവശ്യമുള്ള കാര്യങ്ങൾ .അറിഞ്ഞ് പെരുമാറണം..😢
@SightseeingMedia
@SightseeingMedia 5 ай бұрын
❤️❤️😇
@Ourareaaa10
@Ourareaaa10 Жыл бұрын
മയക്കി കൊണ്ട് പോവുന്നവർ ചതി കിട്ടാതെ പോവില്ല
@SightseeingMedia
@SightseeingMedia Жыл бұрын
❤️❤️❤️
@mu.koatta1592
@mu.koatta1592 Жыл бұрын
good
@SightseeingMedia
@SightseeingMedia Жыл бұрын
❤️❤️❤️
@anukdvr8175
@anukdvr8175 9 ай бұрын
Vivaha jevidhathil sexinum important undu..bariyayudey thripthikanathey avantey kariyam mathram nokkuvarudey bariyamarum aniya purushanmarey aaggrahikum
@ശഹബാൻ
@ശഹബാൻ 9 ай бұрын
സത്യം നിങ്ങള് തെറ്റിനെ ന്യായീകരിച്ചല്ല സംസാരിക്കുന്നത് എന്ന് മനസ്സിലായി പക്ഷേ സത്യാവസ്ഥ അങ്ങനെയാണ്.നിങ്ങള് pennanenn ഞാൻ വിശ്വസിക്കുന്നു
@SightseeingMedia
@SightseeingMedia 8 ай бұрын
അങ്ങനെയും സംഭവിക്കാറുണ്ട് 👍👍
@manuarunzzz2104
@manuarunzzz2104 Жыл бұрын
വളരെ ഈസി ആയി ഒരാളെ വളക്കാൻ ഉള്ള വഴി പറയുമോ..പ്രേമിക്കാൻ ഉള്ള കൊതി കൊണ്ടാ എനിക്ക് അരും vezzhunnilla😂
@SightseeingMedia
@SightseeingMedia Жыл бұрын
😃😃😃🙏 വീഡിയോകൾ കാണുക താനെ പഠിക്കും വഴികൾ 👍
@manuarunzzz2104
@manuarunzzz2104 Жыл бұрын
@@SightseeingMedia പ്രണയത്തിൽ മാത്രമല്ല എന്ത് കേസ് അണെങ്കിലും എനിക്ക് മടിച്ചു നിൽകുന്ന സ്വഭാവം ഉണ്ട് sir.. ath എങ്ങനെ മാറ്റാം
@SightseeingMedia
@SightseeingMedia Жыл бұрын
@@manuarunzzz2104 ഒറ്റ കാര്യം മാത്രം മനസിലാക്കുക ജീവിതത്തിൽ, നമ്മുടെ മുന്നിൽ വരുന്ന നല്ല ടൈം അതുപോലെ നല്ല നല്ല ചാൻസ്കൾ ഇവ ഒക്കെ നഷ്ടം ആക്കിയാൽ പിന്നീട് അത് പോലെ ഉള്ള അവസരങ്ങൾ വരണം എന്നില്ല , എന്ത് കാര്യം ആയാലും അങ്ങനെ ആണ്, അത് കൊണ്ട് എന്ത് കാര്യം ആണെങ്കിലും അപ്പപ്പോൾ ക്ലിയർ ചെയ്തു പോകാൻ പഠിക്കുക അപ്പോൾ ജീവിതത്തിലെ ദുഃഖം ഒഴിവാക്കാൻ പറ്റും 👍,
@SightseeingMedia
@SightseeingMedia Жыл бұрын
നല്ല എന്തു കാര്യം ആയാലും തുറന്നു സംസാരിക്കുക, ഇടപെടുക മനസ്സിന്റെ ദുഃഖം മാറും 👍 ഇപ്പോൾ വേണ്ട പിന്നെ മതി എന്ന് ചിന്ദിച്ചാൽ പോയി കാര്യം, ( നമ്മൾ അറ്റൻഡ് ചെയ്തിട്ട് അത് വിജയിച്ചാലും പരാജയം ആയാലും നോ പ്രോബ്ലം, പക്ഷെ മടി കൂടാതെ അറ്റൻഡ് ചെയ്യുക, അവിടെ ആണ് വിജയം
@manuarunzzz2104
@manuarunzzz2104 Жыл бұрын
@@SightseeingMedia thank you
@somolj908
@somolj908 Жыл бұрын
👌👌👌
@SightseeingMedia
@SightseeingMedia Жыл бұрын
❤️❤️❤️
@Nandakumar_ck
@Nandakumar_ck 11 ай бұрын
തെറ്റുകൾ പുരുഷനും ചെയ്യുന്നു ,സ്ത്രീയു० ചെയ്യുന്നു പുരുഷൻ ചെയ്യുന്ന തെറ്റുകൾ പലപ്പഴു०പുറ०ലോക० അറിയില്ല സ്ത്രീ വഴിപിഴച്ചാൽ അവളെ അഭിസാരിക ,വേശൃ എന്ന്സമൂഹ०മുദ്ര കുത്തുന്നു പുരുഷനാണെങ്കിൽ ആരു० ഒന്നുവിളിക്കില്ല അതിന് പിന്നാലെപോകില്ല . നമ്മൾക്ക് എല്ലാ० നിഷ്പക്ഷമായി വിലയിരുത്താൻകഴിയണ० എന്നാലെ യഥാർത്ഥമനുഷ്യരാകാൻകഴിയൂ
@SightseeingMedia
@SightseeingMedia 11 ай бұрын
❤️❤️❤️
@AbulHassan-f5s
@AbulHassan-f5s 5 ай бұрын
യോജിക്കുന്നു അതാണ് യഥാതഥം
@iv7fd
@iv7fd Жыл бұрын
Sir ഇതൊക്കെ ഭയന്ന് ആണ് toxic ആകുന്നത് ന്ത്‌ പറയാൻ sir ആരെ വിശ്വസിക്കണം എന്ന് അറിയില്ല
@SightseeingMedia
@SightseeingMedia Жыл бұрын
പരസ്പരം ഉള്ള ഉറച്ച സ്നേഹവും വിശ്വാസവും ആണ് വലുത്, അത് ആണ് ഇന്നത്തെ കാലത്ത് വളരെ ആവശ്യം 👍
@noushadputhalath9181
@noushadputhalath9181 8 ай бұрын
💯 👌👌👌👌👌
@SightseeingMedia
@SightseeingMedia 8 ай бұрын
❤️❤️❤️
@mathewgeorge1000
@mathewgeorge1000 Жыл бұрын
ഭാര്യ മാത്രമല്ലല്ലോ ഭർത്താവിനും തോന്നുന്നുണ്ടല്ലോ.
@SightseeingMedia
@SightseeingMedia Жыл бұрын
ഭർത്താവിന്റെ വീഡിയോ ഉണ്ട് 👍
@amalinnilav390
@amalinnilav390 6 ай бұрын
സ്ത്രീ പോവുന്നതിനെ കുറിച് മാത്രം താങ്കൾ പറഞ്ഞു. ഒരു പുരുഷനില്ലാതെ ഇത് സംമ്പ വി കുന്നില്ല. പുരഷനെ പറ്റി എന്ത് കൊണ്ട് പറഞ്ഞില്ല.
@SightseeingMedia
@SightseeingMedia 6 ай бұрын
വീഡിയോ ഉണ്ട് 👍
@Chullan175
@Chullan175 8 ай бұрын
Orikalu oralude kaneerinu nammal karanamavaruth
@SightseeingMedia
@SightseeingMedia 8 ай бұрын
❤️❤️❤️
@sathyapalan2044
@sathyapalan2044 5 ай бұрын
ഭർത്താക്കൻമ്മാരുടെ കൈയ്യിലിരിപ്പും നല്ലതായിരി ണം.
@SightseeingMedia
@SightseeingMedia 5 ай бұрын
❤️❤️❤️
@anandthomas3331
@anandthomas3331 Жыл бұрын
ഉദേശിക്കുന്ന ആളിൻ്റെ ഭർത്താവിനെ കുറിച്ച് പഠിച്ചാൽ കാര്യങ്ങൾ എളുപ്പമാവും
@SightseeingMedia
@SightseeingMedia Жыл бұрын
😲😲🙄
@abulhassan9932
@abulhassan9932 Жыл бұрын
വിവാഹം കഴിഞ്ഞ പുരുഷൻ മാർ എ എന്ത് കൊണ്ടാണ് അന്യ സ്ത്രീകളോട് പ്രണയം തോന്നുന്നത് എന്ത് കൊണ്ട് അതേ കാര്യം തന്നെ സ്ത്രീകൾക്ക് മറ്റുളള പുരുഷൻമാരോട്‌ പ്രണയം തോന്നുന്നത്
@SightseeingMedia
@SightseeingMedia Жыл бұрын
@@abulhassan9932 പുരുഷൻമാരേ കുറിച്ച് വീഡിയോ ഉണ്ട് 👍
@sadanandanvs6857
@sadanandanvs6857 8 ай бұрын
ലക്ഷം സ്ത്രീകളിൽ ഒരാൾ മാത്രം നല്ലത് ഉണ്ടാകും ബാക്കിയുള്ളവർ ചപല യായിരിക്കും, ഇക്കാര്യം നല്ലത് പോലെ ഈ വർഗത്തെ പഠിച്ചാൽ വ്യക്തമാകും,, കണ്ടാലും കൊണ്ടാലും പറഞ്ഞാലും തിരിച്ചറിയാത്ത ശാപ ജന്മങ്ങൾ, അതുകൊണ്ട് മായ എന്ന് സ്ത്രീയെ വിശേഷിപ്പിക്കുന്നു പുരാണങ്ങൾ ഇത് സത്യമാകുന്നു, പെൻചൊല്ല് കേട്ടാൽ പെരുവഴി ആധാരം എന്ന് പഴമൊഴി 😂😂😂
@SightseeingMedia
@SightseeingMedia 8 ай бұрын
😲😲😲
@rahmathv6488
@rahmathv6488 7 ай бұрын
Sthreekalayalum purushanmarayalum sneham kittunnidath pokum.snehamillathths bharthavanenkil avar mikkavarum pokum.kalyanathin munp bandangalundenkilum avar aa bandham thidarum vivaham kazhinjalum kurach kaalam kazhiyumbol avarod aarkenkilum sneham kaanichal avar athil veezhum sneham ishtaoedaththa aarumunfavillallo aarodum sneham thonnaththa sthreekalum aarkenkilum nirantharam ishtamaanenn paranjal veezhum kalyanathin munne snehikkunnath thettonnumalla jeevithathil snehathinde Vila ariyanam jeevitham onneyulluuu vivaham kazhinjit aarodum ishtam thonniyitillann.parayunna sthreekalum purushanmarum kalavaan parayunnath enthenkilum gattathil aarodenkilum ishtam thonniyittundavum chilar kudumbam thakarandenn vech snehikkathirukkum chilar kudumbam nilanirthi kond snehikkum manushyanmark aarodenkilum epozhe kilum sneham thonnam
@nofalp1427
@nofalp1427 5 ай бұрын
💯💯💯💯💯💯💯👍👍👍👍👍👍
@SightseeingMedia
@SightseeingMedia 5 ай бұрын
❤️❤️❤️
@Anamika-l2v
@Anamika-l2v 9 ай бұрын
ഭാര്യ കൂടെ ഉണ്ടായിട്ടും ഭർത്താവ് വേറെ തേടി പോകുന്നുണ്ട്
@SightseeingMedia
@SightseeingMedia 9 ай бұрын
😲😲😲
@Seablue-v4s
@Seablue-v4s Жыл бұрын
Useful video 👍👍
@SightseeingMedia
@SightseeingMedia Жыл бұрын
❤️❤️❤️
@Seablue-v4s
@Seablue-v4s Жыл бұрын
@@esathannickal6830 Hello
@Seablue-v4s
@Seablue-v4s Жыл бұрын
@@esathannickal6830 Athe. Avideyo
@Seablue-v4s
@Seablue-v4s Жыл бұрын
@@esathannickal6830 sugam aanennu arinjathil santhosham. Ente veedu Ranni aanu moludeyo
@Seablue-v4s
@Seablue-v4s Жыл бұрын
@@esathannickal6830 Married aanallo. Mole evideyo kandittund. Life style diaryil aano
@veenabimal7450
@veenabimal7450 4 ай бұрын
Barye nannayi nokkiyal oru barymarumvpovilla
@SightseeingMedia
@SightseeingMedia 4 ай бұрын
❤️❤️❤️
@adbulali3328
@adbulali3328 7 ай бұрын
💯 Prashant
@SightseeingMedia
@SightseeingMedia 7 ай бұрын
❤️❤️❤️
@neethuneethub733
@neethuneethub733 Жыл бұрын
ഹായ്
@SightseeingMedia
@SightseeingMedia Жыл бұрын
Hi 🤚
@MohammadAli-qr9cu
@MohammadAli-qr9cu Жыл бұрын
🌹👌👌👌
@SightseeingMedia
@SightseeingMedia Жыл бұрын
❤️❤️❤️
@girishpulikkode4960
@girishpulikkode4960 7 ай бұрын
Hus ചെയുന്നത് അവർക്കു പോരാ english കാര് ചെയുന്നത് പോലെ ചെയ്യണം എന്നാലേ അവർക്കു തൃപ്തി ആവു അത് നമ്മൾ മലയാളിയെ കൊണ്ട് പറ്റുമോ ഇല്ല
@SightseeingMedia
@SightseeingMedia 7 ай бұрын
😲😲😲
@kiranff3972
@kiranff3972 Жыл бұрын
Chetta...sugm alle ... Enik 17 age.. schoolil oru crush und10th avl....avl nallonm nokkunnund,chirikunnund...ini njn enthu cheyynm....set akkan entha vazhi😓
@SightseeingMedia
@SightseeingMedia Жыл бұрын
നല്ല അടുപ്പം വന്നെങ്കിൽ ഇഷ്ടം തുറന്നു പറയുക 👍
@kiranff3972
@kiranff3972 Жыл бұрын
@@SightseeingMedia adupm illa chetta...nokki nikkarollu...chettante love story video ayi cheyyamo... exiting 😍
@SightseeingMedia
@SightseeingMedia Жыл бұрын
@@kiranff3972 അങ്ങോട്ടും അവൾ ചെയ്യുന്നത് പോലെ ചെയ്യുക 👍
@kiranff3972
@kiranff3972 Жыл бұрын
@@bhagavan397 Brode age??
@AnilKumar-wv3ut
@AnilKumar-wv3ut Жыл бұрын
​@@kiranff3972 അവനു ഇവനും പറയുന്നത് കേൾക്കാതെ നിൻ്റെ അച്ഛനും അമ്മയ്ക്കും ഇഷ്ടത്തിന് ഉള്ള കാര്യം ചെയ്യൂ ഈ അവേശമോക്കെ പോകും പിന്നീട് ചിന്തിച്ചാൽ നടക്കില്ല ഇപ്പൊൾ നി പഠിച്ചു നിൻ്റെ ഭാവി സുരക്ഷിതം അക്ക് എന്നിട്ട് മതി കല്യാണം ഒക്കെ,manacilayennu കരുതുന്നു❤
@kumarbiju2044
@kumarbiju2044 9 ай бұрын
എന്നു പറഞ്ഞുനാൽ എല്ലാ പുരുഷന്റെയും പോങ്ങ തൊന്നും ഇല്ല ഇന്ത്യൻ കച്ചറിൽ വേറൊന്നു തിരഞ്ഞു എടുക്കാനും ഒക്കില്ല അതാണ് പറയുന്നത് വിവാഹം എന്നത് ജീവിതത്തിൽ ഏറ്റവും വലിയ മണ്ടതരം ആണ് വിട്ടുപണി കൊണ്ടും എല്ലാം ഒരു അടിമ ആകു യാണ് വിവാഹത്തിൽ നാം അതെല്ലാം വളരെ കഴിഞ്ഞു ആയിരിക്കും പെണ്ണെ കുട്ടിj തിരിച്ചു അറിയുന്നത് എപ്പോഴും തനിയെ കഴിയുബോൾ ആണ് നാം യെതാർത്ഥ ജീവിത സുഖം തിരിച്ചെ അറിയുന്നത്
@SightseeingMedia
@SightseeingMedia 8 ай бұрын
😲😲😲
@mohammedaskar3397
@mohammedaskar3397 6 ай бұрын
വളരെ കറക്റ്റ് ആണത്
@SightseeingMedia
@SightseeingMedia 6 ай бұрын
❤️❤️❤️
@AmirThh
@AmirThh 7 ай бұрын
ആണും പെണ്ണും ഒറ്റക്ക് ഇടപഴകാൻ അവസരം കിട്ടിയാൽ സാധ്യത ഉണ്ടാ😢
@SightseeingMedia
@SightseeingMedia 7 ай бұрын
സാധ്യത കൂടുതൽ ആണ് 👍
@AmirThh
@AmirThh 7 ай бұрын
@@SightseeingMedia അതെ
@yahkoob-n8h
@yahkoob-n8h 7 ай бұрын
Either Karan namaste?
@yahkoob-n8h
@yahkoob-n8h 7 ай бұрын
Pls reply
@martinjoseph-ix9dv
@martinjoseph-ix9dv 7 ай бұрын
കൂട്ടുകാരാ ഒരു ഭാര്യ ഒരുത്തന്റെ കൂടെ പോകുന്നുണ്ടെങ്കിൽ കാമ ഭ്രാന്താണ്, ഒരു ഭാര്യയെ എന്തെല്ലാം കൊടുത്താലും നല്ല കളിക്കിട്ടിയില്ലെങ്കിൽ അവൾ കള്ളവെടി വെക്കും, അവസാനം അവൾ കൊല്ലപ്പെടും, കഷ്ടം 🙏🙏🙏🙏🙏🙏🙏
@SightseeingMedia
@SightseeingMedia 7 ай бұрын
😲😲😲😇
@girijathampi4901
@girijathampi4901 Жыл бұрын
ഭാര്യമാരെ പിരിഞ്ഞിരിക്കുന്ന ഭർത്താക്കന്മാർ കാണിക്കുന്ന കോപ്രായങ്ങൾ ... അതും കൂടി സോഷ്യൽ മീഡിയ യിൽ ഇടു
@SightseeingMedia
@SightseeingMedia Жыл бұрын
Yes 👍
@PrakashK-nb4lr
@PrakashK-nb4lr 7 ай бұрын
POKUNADE,,KOLLAM,,THRICHU,VARARUTHE
@SightseeingMedia
@SightseeingMedia 5 ай бұрын
❤️😔😇
@rx100r15
@rx100r15 9 ай бұрын
ചേട്ടാ ... കുറേ സാഹിത്ത്യം പറഞ്ഞട്ട് കാര്യല്ല്യ... അണായാലും പെണ്ണായാലും എത്ര നാൾ അച്ചാറ് കൂട്ടി ചോറുണ്ണും?
@SightseeingMedia
@SightseeingMedia 9 ай бұрын
😲😲😲😲
@AbulHassan-f5s
@AbulHassan-f5s 5 ай бұрын
എന്നും വീട്ടിലെ കഞ്ഞി : മടുക്കുമല്ലൊ.:- ഇത് ആണിനും പെണ്ണിനും ബാധിക്കും
@amalinnilav390
@amalinnilav390 6 ай бұрын
അപോൾ ഭർത്താവ് പോവുന്ന തൊ താങ്കൾ കണ്ടെത്തിയില്ല ഉത്തരം
@SightseeingMedia
@SightseeingMedia 6 ай бұрын
വീഡിയോ ഉണ്ട് 👍
WHY MEN AFTER MARRIED WOMEN? IS IT FOR LOVE OR...?│Mind Waves!! Unni
10:35
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 3,8 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,6 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 3,8 МЛН