VLANJERI KUTTIPPURAM കുറ്റിപ്പുറം പാലം നാടിന് സമർപ്പിക്കാൻ ഏതാനും നിമിഷം ബാക്കി,

  Рет қаралды 9,269

Bappu's world

Bappu's world

Ай бұрын

#bappusworld
#KERALA
#nh66kerala
#malappuram
#home

Пікірлер: 31
@HarisMuhammad-vf6rp
@HarisMuhammad-vf6rp Ай бұрын
*ഇജ്ജ് പൊന്നാനിയിൽ വാ ബാപ്പു എന്നിട്ട് വിജയിയുടെ പോക്കിരി സിനിമ 100 ദിവസം ഓടിയ പൊന്നാനി ശക്തി തിയേറ്ററിനെ പറ്റിയും മമ്മൂട്ടിയുടെ പോക്കിരിരാജ 100 ദിവസം ഓടിയ പൊന്നാനി അലങ്കാർ തിയേറ്ററിനെ പറ്റിയും ഒരു വീഡിയോ ഇട്😂🤩💖*
@bappusworld
@bappusworld Ай бұрын
അതു ഇങ്ങള് പറഞ്ഞു തരുമോ
@pookayil12
@pookayil12 Ай бұрын
good video
@-._._._.-
@-._._._.- Ай бұрын
👌
@paisupaisu7818
@paisupaisu7818 Ай бұрын
Nice Bro
@basiermuhammad1648
@basiermuhammad1648 Ай бұрын
👍🏻👍🏻👍🏻
@sameeradakkoothadakkooth4435
@sameeradakkoothadakkooth4435 Ай бұрын
അവിടെ പൊന്നാനി കടൽ മണൽ.. ഫിൽറ്റർ ചെയ്യുന്നുണ്ട്
@vasudevan8493
@vasudevan8493 Ай бұрын
❤️❤️❤️👍
@vishakhkailas4413
@vishakhkailas4413 Ай бұрын
❤❤❤❤
@shanavas6142
@shanavas6142 Ай бұрын
@ktrdas
@ktrdas Ай бұрын
ഈ വീഡിയോ എന്തിനു വേണ്ടിയാണു ഇട്ടതു എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. പഴയ റോഡിൽ കൂടി പോവുന്നു എന്തൊക്കെയോ അനാവശ്യ വർത്തമാനം പറയുന്നു എന്നല്ലാതെ കാര്യമായി പുതിയ വർക്ക്‌ ഒന്നും കാണിച്ചിട്ടില്ല.
@akmpvly
@akmpvly Ай бұрын
10:10 kinfra park
@sameeradakkoothadakkooth4435
@sameeradakkoothadakkooth4435 Ай бұрын
കിൻഫ്രാഹ പാർക്ക്
@hadhitricks111
@hadhitricks111 Ай бұрын
Kinfra industrial park ananth
@imranpranu
@imranpranu Ай бұрын
എടച്ചലം റോഡ്
@usmankv332
@usmankv332 Ай бұрын
10 കിൻഫ്ര ഇൻ്റസ്ട്രിയൽ പാർക്ക് തതിനുള്ളിൽ മെയിനായിട്ട് ഉപ്പ് മണൽ ശുചീകരണപ്ലാൻ്റ് നല്ലരീതിയിൽ ഫിൽട്ടർ ചെയ്തമണൽ അയൽ സംസ്ഥാനങ്ങളിലേക്ക് കയറ്റിഅയക്കുന്നുണ്ട് പിന്നേ ഒരുപാട് പുതിയ പുതിയ കമ്പനികളുടെ വർക്ക് തുടങ്ങിയിട്ടുണ്ട് അതിനപ്പുറത്ത് ടാറ്റ കാർ കമ്പനി&സർവീസ് പിന്നേ ടിപ്പർ ലോറി ബോഡി ബിൽഡിംഗ് വർക്ക്ഷോപ്പ്
@HarisMuhammad-vf6rp
@HarisMuhammad-vf6rp Ай бұрын
*3:16** പൊന്നാനി ഭാഷയിൽ പറഞ്ഞാൽ സൂചിയിൽ നൂല് കേറ്റാൻ കൊടുത്താൽ അതിലൂടെ ഒലക്ക കേറ്റാൻ നോക്കും🤣🤣🤣🤣*
@bappusworld
@bappusworld Ай бұрын
🤫🤫🫣🫣🫂
@chandranthurayattil7510
@chandranthurayattil7510 Ай бұрын
അത് . കിൺഫ്ര. ഇന്റർട്രിയൽ പാർക്ക്‌ ആണ്
@bappusworld
@bappusworld Ай бұрын
അത് പാർക്ക് ആണോ
@DM-lussy
@DM-lussy Ай бұрын
ബാപ്പോ, കുറ്റിപ്പുറം പാലം നാടിന്നു ആര് സമർപ്പിച്ചു,? ബഡ്ഡൽ, കൂടിപ്പോയോ?
@youtuber644
@youtuber644 Ай бұрын
ഓനു ഓൻ്റെ വാപ്പയും കൂടി സമർപ്പിച്ചു😂
@hadhitricks111
@hadhitricks111 Ай бұрын
പല ഭാഗങ്ങളും ബാപ്പു വിട്ടുകളഞ്ഞു ഡീറ്റൈൽ ആയിട്ട് കാണിക്കേണ്ട പല ഭാഗങ്ങളും വിട്ടുകളഞ്ഞു... പേരിനു വീഡിയോ എടുത്തു പോകുന്നതുപോലെ ഒരു ആത്മാർത്ഥതയില്ലാത്ത വർക്കാണ് ബാപ്പുവിന് ഭാഗത്തുനിന്നുള്ള ഒരിക്കലും എങ്ങനെ ബാപ്പുവിനെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല വളർന്നുവരുന്ന ഒരു വലിയ യൂട്യൂബർ ആകാൻ സാധ്യതയുള്ള ഒരാളാണ് അതുകൊണ്ട് അതുകൊണ്ട് വളരെ വിശദമായിത്തന്നെ ഹാർഡ് വർക്ക് ചെയ്യുക എന്ന് സ്നേഹത്തോടെ ഒലിവ് ഓഡിറ്റോറിയം
@gopinathknair4861
@gopinathknair4861 Ай бұрын
തലക്കെട്ട് ആളെ പറ്റിക്കാൻ ആണോ? എന്തായാലും നന്നായിട്ട് ഉണ്ട്. പിന്നെ bro, സർവീസ് റോഡിന് സമീപം വരുന്ന കട്ടിടങ്ങൾ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കിയില്ലെങ്കിൽ സർവീസ് റോഡിൽ വാഹനം പാർക്ക് ചെയ്താൽ റോഡ് ബ്ലോക്ക് ആകും.
@bappusworld
@bappusworld Ай бұрын
♥️♥️♥️♥️😘
@youtuber644
@youtuber644 Ай бұрын
ഓനു ഓൻ്റെ വാപ്പയും കൂടി പാലം സമർപ്പിച്ചു 🤮
@sasikumar9150
@sasikumar9150 Ай бұрын
ഈ കാലത്തും ചെറുപ്പക്കാർ ഇങ്ങനെ മലയാളം പറയുന്നത് കഷ്ടം
@perfectgas-ch2wm
@perfectgas-ch2wm Ай бұрын
നിന്നെ sub. ചെയ്തു But ഈ വീഡിയോ അവസാനത്തിൽ SYS SSF സമ്മേളന പോസ്റ്റ്‌ കണ്ടപ്പോൾ ഇയ്യ് പറഞ്ഞത്‌ ഓർമ്മയുണ്ടോ? ഓർക്കുന്നത് നന്നായിരിക്കും ആ വാക് ഞാൻ നിന്നെ വിളിച്ചു എന്താ നിന്റെ മനസ്സിൽ വന്ന ദേശ്യം അല്ലെ മോനെ SYS SSF സിന്ദാബാദ്‌ എന്ന് വിളിച്ചതിന്റെ ആരും ചാണക കുഴിയിൽ വീന്നിട്ടില്ല SYS സിന്ദാബാദ്‌ SSF സിന്ദാബാദ്‌ ധാർമിക വിപ്ലവം സിന്ദാബാദ്‌ 🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱
@mujeeb722
@mujeeb722 Ай бұрын
അതാണ്‌ കിൻഫ്രാ പാർക്ക്....😅മലപ്പുറം ജില്ലയിൽ ഉള്ള ബാപ്പുവിന് പോലും അതറിയില്ല... ബല്ലാത്ത ജാതി വ്ലോഗ്ഗർ 😂
@bappusworld
@bappusworld Ай бұрын
നമ്മൾ അങ്ങനെ യാണ് ബ്രോ
@ASHRAFbinHYDER
@ASHRAFbinHYDER Ай бұрын
ആദ്യം ksdc ആയിരുന്നു ഇപോ കിങ്ങ്ഫ്ര നല്ല മണല്‍ വേണം എങ്കില്‍ കൊണ്ട് പോകാം വലിയ ടോരസ്സില്‍ എത്തുന്ന്‍ സ്ഥലം ആണെങ്കില്‍ ലാഭമാണ് , ടണ്ണ്‍ കണക്കാണ് അവിടെ
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 27 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 121 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 27 МЛН