സ്വന്തം മകന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഈ അമ്മയ്ക്ക് ഒടുവിൽ സംഭവിച്ചത്

  Рет қаралды 360,035

vlog 4u

vlog 4u

Күн бұрын

സ്വന്തം മകന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഈ അമ്മയ്ക്ക് ഒടുവിൽ സംഭവിച്ചത്
family skit
malayalam skit
malayalam short film
#skit #malayalam #ownvoice #shortfilm

Пікірлер: 377
@Paru6172
@Paru6172 8 ай бұрын
Hi നിഗി 🙏 ഞങ്ങൾ ഫാമിലി ആയി കുവൈറ്റ്‌ ആണ്.. Husinte അമ്മ വീട്ടിൽ തനിച്ചാണ്... അമ്മയ്ക്ക് 72 വയസ്സ് ആയി... ഇങ്ങോട്ട് കൊണ്ട് വരാനും കുറെ formality ഉണ്ട്. പറ്റില്ല.. ഇത് കണ്ടപ്പോ ഞാൻ husinod അമ്മയെ കാണാൻ പോകണം എന്ന് പറഞ്ഞു... 25 ന് tiket book ചെയ്തു 😘🥰🥰🥰
@Siyasanoop1413
@Siyasanoop1413 8 ай бұрын
Enthoru തള്ള് 😂😂
@remyaremya9624
@remyaremya9624 8 ай бұрын
😂😂😂😂
@Paru6172
@Paru6172 8 ай бұрын
@@Siyasanoop1413 തള്ളല്ല സനൂപ്... ഞങ്ങൾ നാട്ടിൽ കഴിഞ്ഞ മാസം പോകേണ്ടതായിരുന്നു... Husinu ലീവ് ഉണ്ട്. ഞാൻ നേഴ്സ് ആണ് എന്റെ ലീവിന്റെ പ്രശ്നം ആയിരുന്നു pblm... നോർമൽ പോകുന്ന tm ആണ്.. 🥰
@Nilav191
@Nilav191 8 ай бұрын
@@Siyasanoop1413 എന്തിനാ ഒരാളെ കുറിച് അറിയാതെ കളിയാക്കുന്നത് ചിലപ്പോ അവർ പറഞ്ഞത് സത്യമായിരിക്കും അല്ലെങ്കിൽ അവർക്ക് കമന്റ്‌ ഇടേണ്ട ആവശ്യം ഇല്ലല്ലോ അവർക്ക് ഈ കാര്യം ഇവിടെ പറയാതിരുന്നാൽ പോരെ ഈ വീഡിയോ അതിനൊരു കാരണമായി അത്രതന്നെ
@Paru6172
@Paru6172 8 ай бұрын
@@Nilav191 🥰. തള്ള് അല്ല ട്ടോ.. Decmbr പോകാൻ ഉള്ളത് ആണ്.. ഞാൻ ഇവിടെ നേഴ്സ് ആണ്. ലീവ് ഇഷ്യൂ കൊണ്ട് വൈകി... ഇതും ഒരു കാരണം ആയി. അത്രേ ഉള്ളു ❤️...
@RinsiZerinShow
@RinsiZerinShow 8 ай бұрын
അഭിനയിക്കാൻ പറഞ്ഞാല് ജീവിച്ചു കാണിക്കുന്ന ഒരു കുടുംബമാണ്. ഇതു പോലെ വേദനിക്കുന്ന അമ്മമാരുടെ സങ്കടം അല്ലാഹു മാറ്റി കൊടുക്കട്ടെ ആമീൻ. ശെരിക്കും സങ്കടായി 😔😔
@vlog4u1987
@vlog4u1987 8 ай бұрын
Thanks da❤️
@jinshajinsha-su5bn
@jinshajinsha-su5bn Ай бұрын
ആ കുഞ്ഞു മക്കൾ....ഇത് അഭിനയിച്ചത് ആണെങ്കിൽ...... 👍🏻👍🏻👍🏻👍🏻👍🏻 ഒന്നും പറയാൻ ഇല്ല ഒറിജിനൽ തോൽക്കും 😘😘😘😘
@vlog4u1987
@vlog4u1987 Ай бұрын
❤️❤️❤️
@RajiRajisoji-w1v
@RajiRajisoji-w1v 8 ай бұрын
ദൈവം അറിഞ്ഞു തന്ന കുഞ്ഞുങ്ങൾ ♥️♥️♥️♥️അഭിനയം ആണെങ്കിലും കുട്ടികളുടെ ആ കരച്ചിൽ 😢😢😢
@ayshavc9807
@ayshavc9807 8 ай бұрын
റിയൽ ആയിട്ടും സംഭവിച്ചതുപോലെ തോന്നി മക്കളുടെ അഭിനയം കണ്ടപ്പോൾ. നല്ല ഭാവി ഉള്ള മക്കൾ ❤❤
@vlog4u1987
@vlog4u1987 8 ай бұрын
❤️❤️
@VinuV-u7d
@VinuV-u7d 8 ай бұрын
മൂന്നുപേരും നന്നായി അഭിനയിച്ചു എന്ന് പറയുന്നതിനേക്കാൾ ജീവിച്ചു എന്നതാണ് സത്യം കരഞ്ഞു പോയിട്ടോ 😂❤❤❤
@vlog4u1987
@vlog4u1987 8 ай бұрын
❤️❤️❤️❤️🙏
@hafsapp2939
@hafsapp2939 2 ай бұрын
ഇത് കണ്ടപ്പോൾ ഞാനും കരഞ്ഞു പോയി മക്കളുടെ അഭിനയം സൂപ്പർ .
@sandsons880
@sandsons880 8 ай бұрын
മനസ്സിനെ വേദനിപ്പിച്ച vedio😔😔ഒരു അമ്മമാർക്കും അച്ഛന്മാർക്കും ഈ ഒരു അവസ്ഥ വരാതിരിക്കട്ടെ... ഭൂമിയിൽ ഒറ്റപ്പെടുന്നത് സഹിക്കാൻ പറ്റാത്ത ഒരു വേദന തന്നെയാണ്.. Super vedio👍🏻
@keralaflowers3245
@keralaflowers3245 8 ай бұрын
കഥയിൽ ആണെങ്കിലും നബിയുടെ അഭിനയം കുറച്ചു ക്രൂരമായി തോന്നി മകൻറെ കുട്ടികളുടെ സ്നേഹം കണ്ട് സങ്കടം വന്നു ഇപ്പോൾ നടക്കുന്ന കഥയും ഇങ്ങനെ തന്നെ സൂപ്പർ❤❤❤
@parvendhu
@parvendhu 8 ай бұрын
Nigi
@ushavp5106
@ushavp5106 8 ай бұрын
വല്ലാത്തൊരു നൊമ്പരം ഫീൽ ചെയ്തു - ആ- അമ്മ- ഞാനാണെന്ന് ഓർത്തു പോയി - കരഞ്ഞു പോയി
@vlog4u1987
@vlog4u1987 8 ай бұрын
❤️
@vijayalakshmit980
@vijayalakshmit980 8 ай бұрын
കരഞ്ഞു പോയി അമ്മ യുടെ സ്ഥാനത്തു ഞാൻ ആണ് എന്ന് തോന്നി പോയി 🙏സൂപ്പർ 🥰
@vlog4u1987
@vlog4u1987 8 ай бұрын
🥰
@sakheena
@sakheena 8 ай бұрын
.നല്ല മക്കൾ സ്നേഹമുള്ള മക്കൾ 👍👍👍👍
@vlog4u1987
@vlog4u1987 8 ай бұрын
🥰❤️
@remaninarendran6341
@remaninarendran6341 8 ай бұрын
നിഗി... അസ്സലായിട്ടുണ്ട്.. മക്കളും അമ്മയും അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു. എന്റെ കണ്ണ് നിറഞ്ഞു പോയി. ❤❤❤
@Nimishadas-b7n
@Nimishadas-b7n 19 күн бұрын
കരഞ്ഞു പോയി ചേച്ചി.. അമ്മയുടെയും മക്കളുടെയും അഭിനയം ആണെന്ന് തോന്നുന്നേ ഇല്ല... കണ്ടു കഴിഞ്ഞിട്ടും മനസ്സിൽ ഒരു വിങ്ങൽ 😢😢😢ഇത് പോലെ ആരും ഒറ്റപ്പെടുത്തരുതേ അമ്മമാരെ 😔
@sreekalak.s9470
@sreekalak.s9470 8 ай бұрын
എല്ലാവരും സൂപ്പർ ആയി അഭിനയിച്ചു 😍😍😍😍
@sobhack9794
@sobhack9794 8 ай бұрын
ഇപ്പോളും ഇതുപോലുള്ള മരുമക്കൾ ഉണ്ട്.... ദൈവം കൊടുത്തോളും
@chimmuchimmu7837
@chimmuchimmu7837 8 ай бұрын
അയ്യോ അഭിനയംആണേലും എല്ലാരും കൂടെ ജീവിച്ചു കാണിച്ചു കളഞ്ഞല്ലോ 😭😭ഇതുപോലുള്ള എത്രയയോ അമ്മമാർ ഉണ്ടാവും 😟🙏
@vlog4u1987
@vlog4u1987 8 ай бұрын
❤️❤️
@FousiyaShuhaib-o8u
@FousiyaShuhaib-o8u 8 ай бұрын
അഭിനയമന്നെന്ന് തോന്നിയില്ല ആ അമ്മ യുടെ വിഷമം കണ്ടപ്പോൾ ആ കരച്ചിലും കണ്ടപ്പോൾ എനിക്കും കരച്ചിൽ വന്നു നിഗി യോട് ദേഷ്യം തോന്നി ആ പിള്ളേരുടെ സ്നേഹം കാണാതെ വയ്യ 😂😂😂സൂപ്പർ 👍👍👍👍❤❤❤❤❤
@vlog4u1987
@vlog4u1987 8 ай бұрын
🥰🥰🥰ayoo njan pavamane😄😄 🙏
@christchrist6981
@christchrist6981 8 ай бұрын
അമ്മ സൂപ്പർ ഞങ്ങളുടെ കണ്ണ് നനയി ച്ചു അമ്മ സൂപ്പർ
@VanajaAk77-dp4pw
@VanajaAk77-dp4pw 2 ай бұрын
അമ്മയുടെ അഭിനയം നന്നായി മക്കൾ അടിപൊളി കണ്ടിട്ട് കരഞ്ഞു പോയി
@keerthanamohan8048
@keerthanamohan8048 8 ай бұрын
അഭിനയം ആണെങ്കിലും --- ഒരു നിമിഷം ശരിക്കും അറിയാതെ കണ്ണുനനഞ്ഞു പോയി...😢
@vlog4u1987
@vlog4u1987 8 ай бұрын
❤️
@deepajayan6806
@deepajayan6806 8 ай бұрын
Ammayude karayunna scene.. heart touching performance
@vlog4u1987
@vlog4u1987 8 ай бұрын
❤️
@sakheena
@sakheena 8 ай бұрын
നല്ല മക്കൾ സൂപ്പർ കലക്കി 👍👍
@shailajank2492
@shailajank2492 8 ай бұрын
ജീവിതത്തിലെ ഒറ്റപ്പെടൽ അത് വല്ലാത്ത ഒരു അവസ്ഥ തന്നെ ആണ്.. അങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ... വല്ലാതെ ഫീൽ ചെയ്യുത്.. 😔😔😔
@vlog4u1987
@vlog4u1987 8 ай бұрын
❤️
@sheelasrecipee
@sheelasrecipee 8 ай бұрын
അമ്മയുടെ കരച്ചിൽ കണ്ടപ്പോൾ എനിക്കും വിഷമം തോന്നി 👍🏻
@sinijilu
@sinijilu 8 ай бұрын
നിഗി വീഡിയോ ഇഷ്ട്ടമായി നല്ല വീഡിയോ അച്ഛമ്മയും മക്കളും നനായി ചെയ്തു. ലാസ്റ്റ് സങ്കടം വന്നു
@vlog4u1987
@vlog4u1987 8 ай бұрын
❤️
@premeelabalan728
@premeelabalan728 8 ай бұрын
എല്ലാവരും സൂപ്പർ കുട്ടികൾ പോലും ആക്ടിങ് 👌🏽👌🏽👌🏽👌🏽
@sayanthe.s8831
@sayanthe.s8831 8 ай бұрын
എല്ലാ വരും സൂപ്പർ അഭിനയം കണ്ണ് നിറഞ്ഞു ❤❤❤❤❤
@vlog4u1987
@vlog4u1987 8 ай бұрын
❤️
@rajianil5740
@rajianil5740 8 ай бұрын
അമ്മയുടെ അഭിനയം സൂപ്പർ 🥰🥰
@nivedithan.d.7347
@nivedithan.d.7347 20 күн бұрын
ഇത് ആർക്കും കരയാതെ കാണാൻ പറ്റില്ല,ഞാൻ ഇത് കണ്ടപ്പോൾ കരഞ്ഞു പോയി😢😢😢.
@clevinclayo5339
@clevinclayo5339 3 ай бұрын
നല്ല അഭിനയം കണ്ണ് നിറഞ്ഞു പോയ്‌ അമ്മുമ്മയുടെ അഭിനയം പെർഫെക്ട്
@simihaseeb7528
@simihaseeb7528 8 ай бұрын
Amma superayitt abinayichu..... Karayippichu... Dhurga molum nannayittabinayichu. 😘😘😘😘😍🥰
@vlog4u1987
@vlog4u1987 8 ай бұрын
❤️
@JafarPuzhakkara
@JafarPuzhakkara 4 ай бұрын
Aa neela teddy bear bag meeshonn vaaghiyathaano onn parayo....😇
@jimna3656
@jimna3656 8 ай бұрын
ഒന്നും പറയാൻ ഇല്ല. അടിപൊളി 👍🏻
@ShijuPlamoottil
@ShijuPlamoottil Ай бұрын
മോളുടെ act super👌👌
@sakheena
@sakheena 8 ай бұрын
ഭയങ്കര വിഷമം ആയി പോയി 😭അമ്മൻടെ കരച്ചിൽ കണ്ടിട്ട് 😭
@naseeramuhammed6642
@naseeramuhammed6642 8 ай бұрын
Anikum
@vlog4u1987
@vlog4u1987 8 ай бұрын
❤️
@UnniKrishnan-ws3uu
@UnniKrishnan-ws3uu 5 ай бұрын
Anikum
@simifrancis2274
@simifrancis2274 8 ай бұрын
അയ്യോ... ഒരു രക്ഷയുമില്ല അടിപൊളി ആയിട്ടുണ്ട് എല്ലാരും. അമ്മയുടെ അഭിനയം ആ കരച്ചിൽ അയ്യോ..😢 കുട്ടികളും നന്നായി ചെയ്തു, അഭിനന്ദനങ്ങൾ
@vlog4u1987
@vlog4u1987 8 ай бұрын
❤️
@SiffyRahul
@SiffyRahul 2 ай бұрын
സൂപ്പർ.. കണ്ടു കരഞ്ഞു പോയി ❤️
@Sreela-h2o
@Sreela-h2o 8 ай бұрын
Soooper video....👌👌👌👌👍👍👍 Ammede avastha kandappo vallatha sangadam thonni 🥺🥺🥺🥺😔😔
@anandhakrishnan8448
@anandhakrishnan8448 Ай бұрын
കണ്ണ് നിറഞ്ഞു പോയി 🥰🥰
@weonehome
@weonehome 8 ай бұрын
Oh my God, മക്കൾ ശരിക്കും കരഞ്ഞുപോയി 😢😢😢
@beemarafeeqvlog312
@beemarafeeqvlog312 8 ай бұрын
Last seen കണ്ണു നിറഞ്ഞു പോയി മോൾ സൂപ്പർ
@vlog4u1987
@vlog4u1987 8 ай бұрын
❤️
@SujithraS-pu2hj
@SujithraS-pu2hj 6 ай бұрын
Super acting ശരിക്കും സങ്കടം വന്നു 😢
@nichumonnichumon4600
@nichumonnichumon4600 8 ай бұрын
Makkalum ammayum acting polich 😢
@JeenaBenny-it4qw
@JeenaBenny-it4qw 8 ай бұрын
Ammaude. Makkaludeum. Actingsuper❤❤❤
@VinuV-u7d
@VinuV-u7d 8 ай бұрын
നന്മ നിറഞ്ഞ മക്കൾ 🙏👌🌹🌹🌹
@VinuV-u7d
@VinuV-u7d 8 ай бұрын
നിഗി എനിക്ക് നിന്നെ തല്ലാൻ തോന്നി 😡
@seejasathyaraj8979
@seejasathyaraj8979 8 ай бұрын
Acting ആണെന്ന് വിശ്വസിക്കാൻ വയ്യ. കൊച്ചു മക്കൾ സൂപ്പർ
@vlog4u1987
@vlog4u1987 8 ай бұрын
❤️
@kavithanaringaparambil7342
@kavithanaringaparambil7342 8 ай бұрын
Nannayittund ellavarudem act.. Super....
@SreelathaSanthosh-p3b
@SreelathaSanthosh-p3b 8 ай бұрын
Ammaudeum makkaludeum acting super adipoli
@aryavasudevan8965
@aryavasudevan8965 8 ай бұрын
എപ്പോഴും അമ്മ പോലെ ഒരു അമ്മ മാത്രം 👍
@hannath516hannu9
@hannath516hannu9 8 ай бұрын
Makkalude അഭിനയം 😢😢❤❤
@HPK-xf1kl
@HPK-xf1kl 8 ай бұрын
Ammakk phone vangikkodukk. Poyalum poyillengilum. 👍🏼👍🏼
@deepajayan6806
@deepajayan6806 8 ай бұрын
Oru rekshayumilla.😢super .
@priyaajith7291
@priyaajith7291 7 ай бұрын
അയ്യോ കരഞ്ഞു പോയി, സൂപ്പർ അഭിനയം
@Unomi_home
@Unomi_home 8 ай бұрын
Valre athikam manasil tati makkalum ammayum super acting nigiyude pinne parayadallo
@aswini4852
@aswini4852 Ай бұрын
Ithinte 2nd part venam please ❤❤
@gireeshkumarkp710
@gireeshkumarkp710 8 ай бұрын
ഹായ്,സജീഷ്ചേട്ട,എല്ലാവരുടെയുംഅഭിനയംസൂപ്പർ,❤
@vlog4u1987
@vlog4u1987 8 ай бұрын
❤️❤️
@_short_entertainments_
@_short_entertainments_ Ай бұрын
ഇങ്ങനെ കരയിപ്പിക്കല്ലേ ചേച്ചി
@reshmababup4877
@reshmababup4877 2 ай бұрын
കണ്ണുകൾ നിറഞ്ഞു ഒഴുകി 😰
@jesnajoyjesu
@jesnajoyjesu 8 ай бұрын
Makkaludeyum ammayudeyum acting super
@vlog4u1987
@vlog4u1987 8 ай бұрын
❤️❤️
@roshinisatheesan562
@roshinisatheesan562 3 ай бұрын
കരയിപ്പിച്ചല്ലോ❤❤❤ Super
@shihabalif6032
@shihabalif6032 8 ай бұрын
സൂപ്പർ ഇതിന്റെ പാർട്ട് 2 വേണം
@vlog4u1987
@vlog4u1987 8 ай бұрын
👍
@jameelaarif3355
@jameelaarif3355 8 ай бұрын
അമ്മയെ എന്തായാലും കൂടെ കൂട്ടണം. അതാണ് അതിന്റെ ശെരി
@vlog4u1987
@vlog4u1987 8 ай бұрын
👍
@noorjahank4169
@noorjahank4169 6 ай бұрын
Adipoli ellavarum abinayikukayalla jeevikukayane
@sabithamelivin2465
@sabithamelivin2465 8 ай бұрын
Makkalude abhinayam🥰🥰kannu niranjupoyi
@vlog4u1987
@vlog4u1987 8 ай бұрын
❤️
@RachuRaziHyzin1122
@RachuRaziHyzin1122 Ай бұрын
അഭിനയം ആണെങ്കിലും ഇതിൻ ഉള്ള നിഗിയെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നണു
@NisarMsp-fl2rj
@NisarMsp-fl2rj 8 ай бұрын
Makkalanu ttharam🤲🏾💋💋💋💋
@vlog4u1987
@vlog4u1987 8 ай бұрын
❤️
@bilu1787
@bilu1787 4 ай бұрын
ആ മക്കളെ കരച്ചിൽ കണ്ടിട്ട് കരഞ്ഞു പോയി 😢
@nimishababeesh6812
@nimishababeesh6812 13 күн бұрын
Hi നിഗി അദിനയിക്കാൻ പാഞ്ഞാല് ജീവിച്ചു കാണിക്കുന്ന ഒരു കുടുംബമാണ്.സങ്കടം വന്നു
@Nilav191
@Nilav191 8 ай бұрын
കരയിപ്പിച്ചല്ലോ അമ്മുമ്മയും മക്കളും
@Teena_vinod..
@Teena_vinod.. 8 ай бұрын
മക്കള്‍ Superb
@vlog4u1987
@vlog4u1987 8 ай бұрын
❤️
@MufeedacMufeeda
@MufeedacMufeeda 8 ай бұрын
Nigi adipoli acting but karan poyi😢😢makkalum ammayudeyum acting super❤
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 8 ай бұрын
Superrrrr good content nalla acting❤❤❤
@vlog4u1987
@vlog4u1987 8 ай бұрын
❤️
@ajithasuresh9788
@ajithasuresh9788 8 ай бұрын
Amma, ദുർഗ 👌👌👌
@appuachuvlogs3133
@appuachuvlogs3133 8 ай бұрын
അമ്മ ശരിക്കും ജീവിച്ചു കാണിച്ചു
@vlog4u1987
@vlog4u1987 8 ай бұрын
❤️
@PrajaeshVp
@PrajaeshVp 8 ай бұрын
Super acting ...karanj poeettoo last
@vlog4u1987
@vlog4u1987 8 ай бұрын
❤️
@anithamanoj5741
@anithamanoj5741 8 ай бұрын
Super Nigi 🥰❤️👌 ho ee achammayum makkalum koodi karayichu❤🥰🥰👍.achan evide kanunnillallo Kure aayitt 🤔🤔
@vlog4u1987
@vlog4u1987 8 ай бұрын
❤️❤️
@Radhika-xw8nf
@Radhika-xw8nf 8 ай бұрын
ഇത് അഭിനയിച്ചതാണോ ജീവിച്ചതനോ....അറിയില്ല....എന്തായാലും ഞാൻ ഇവിടിരുന്ന് കരഞ്ഞ് ഒരു വഴിയായി.😂
@vlog4u1987
@vlog4u1987 8 ай бұрын
😄🥰
@NasiAnwar1986
@NasiAnwar1986 24 күн бұрын
സത്യമായ Chila ജീവിത അനുഭവങ്ങൾ
@JamsheeraJamshi-uh9gk
@JamsheeraJamshi-uh9gk 2 ай бұрын
കരഞ്ഞു poyi🥰🥰
@reenaibrahim7102
@reenaibrahim7102 7 ай бұрын
Achammayum makkalum supper
@ushakumaris7752
@ushakumaris7752 8 ай бұрын
ആ അമ്മ അഭിനയിച്ചതല്ല.ശരിക്കും അവർ ജീവിച്ചു..
@vlog4u1987
@vlog4u1987 8 ай бұрын
❤️
@ShrutiLakshmi.
@ShrutiLakshmi. 8 ай бұрын
അമ്മ കരയുന്നത് കണ്ടപ്പോ ശെരിക്കും വിഷമം ആയി 😔 എല്ലാരും നന്നായി അഭിനയിച്ചു.. ഇതിന്റെ second part ഇടുവോ പ്ലീസ് 🙏
@vlog4u1987
@vlog4u1987 8 ай бұрын
Nokkattoo🥰❤️
@ShrutiLakshmi.
@ShrutiLakshmi. 8 ай бұрын
@@vlog4u1987 thanks 🥰
@BincyXavier-q3t
@BincyXavier-q3t 8 ай бұрын
Amme super sankadamvannu karanjupoyi❤❤❤❤
@vlog4u1987
@vlog4u1987 8 ай бұрын
❤️❤️
@ManjuChullikkara
@ManjuChullikkara 8 ай бұрын
സൂപ്പർ,, നിഹി chechi
@vlog4u1987
@vlog4u1987 8 ай бұрын
🥰
@codnajwan123
@codnajwan123 8 ай бұрын
ഞാൻ ഇന്നും ഒറ്റപെട്ടു 😢😢
@jancybenny8522
@jancybenny8522 2 ай бұрын
Well done
@kulsubeevi-nw3de
@kulsubeevi-nw3de 3 ай бұрын
പാവം അച്ചമ്മ കുട്ടികൾ😫😫😫
@chithravaidyanathan2316
@chithravaidyanathan2316 8 ай бұрын
Video super
@miniSreeni
@miniSreeni 2 ай бұрын
Ellavarum super athe sarikkum karachil vannu
@Rani-pm1lx
@Rani-pm1lx 21 күн бұрын
👍 super🙏
@MiniPauly-ev1fx
@MiniPauly-ev1fx 2 ай бұрын
Orupad karayippichu ningal 😥😥😥
@AnjanaAkash-oh1cb
@AnjanaAkash-oh1cb Ай бұрын
മക്കൾ ❤❤❤
@aneeshkumar6964
@aneeshkumar6964 8 ай бұрын
Lovely theam 🎉heart touching bro❤@UAE
@vlog4u1987
@vlog4u1987 8 ай бұрын
❤️
@neethanivesh681
@neethanivesh681 8 ай бұрын
നന്നായിട്ടുണ്ട്.... എല്ലാരും സൂപ്പർ ആയി.. കരഞ്ഞുപോയി...
@vlog4u1987
@vlog4u1987 8 ай бұрын
❤️
@MumthasShahahan-fp1cl
@MumthasShahahan-fp1cl 8 ай бұрын
ഭയങ്കര വിഷമമായി പോയി അമ്മ കരഞ്ഞത് നിന്റെ അമ്മേടെ അവനെയും സൂപ്പറായിട്ടുണ്ട് അമ്മ കരഞ്ഞപ്പോൾ ഞങ്ങളും കൂടെ കരഞ്ഞു വാക്ക് ഇടുമോ
@vlog4u1987
@vlog4u1987 8 ай бұрын
❤️❤️🙏🙏
@DeepaPk-r9o
@DeepaPk-r9o 8 ай бұрын
അമ്മ സൂപ്പർ മക്കളും
@vijayalakshmivijayalakshmi3033
@vijayalakshmivijayalakshmi3033 2 ай бұрын
Super
@VINAYACG
@VINAYACG 8 ай бұрын
Bayankara vishamam aayi.ammayum,kunjungalum koodi karayippichu
@vlog4u1987
@vlog4u1987 8 ай бұрын
❤️❤️
@BusharaNizam
@BusharaNizam 8 ай бұрын
Super kalaki🥰❤️
Ozoda - Lada (Official Music Video)
06:07
Ozoda
Рет қаралды 11 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 3 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 7 МЛН
Ozoda - Lada (Official Music Video)
06:07
Ozoda
Рет қаралды 11 МЛН