അച്ഛനും അമ്മയും ഇല്ലാത്ത വീട്ടിലേക്കു വന്ന മകൾക്കു സംഭവിച്ചത് കണ്ടോ,malayalam emotional shortfilm

  Рет қаралды 182,304

vlog 4u

vlog 4u

Күн бұрын

Malayalam short film
family skit
malayalam skit
vlog 4u skit
nigi skit
short film malayalam
short movie
short film making
malayalam movie
#video #viralvideo #trending #family #vlog4u #nigi #skit #shortfilm

Пікірлер: 299
@ayswaryar.k7858
@ayswaryar.k7858 Ай бұрын
തീർച്ചയായും. നമ്മുടെ നിധിതന്നെയാണ് മാതാപിതാക്കൾ.❤️❤️❤️❤️❤️ അവരുണ്ടാകുമ്പോൾ നമ്മൾ അവരെ സ്നേഹിക്കണം. സഹായിക്കണം🙏❤️❤️ ❤️
@vlog4u1987
@vlog4u1987 Ай бұрын
❤️❤️❤️
@geethareeth9359
@geethareeth9359 Күн бұрын
അച്ഛനും അമ്മയ്ക്കും എന്താണ് സംഭവിച്ചത്?? അതുകൂടെ പറയാമായിരുന്നില്ലേ??... 😭😭
@SMLCH369
@SMLCH369 Ай бұрын
ഇത് കണ്ടിട്ട് കുറേ കരച്ചിൽ വന്നു .. എന്റെ ഉപ്പാനെയും ഉമ്മാനെയും ഓർത്തു. മാതാപിതാക്കൾ ഉള്ള കാലം നമുക്ക് സുവർണ്ണകാലം 👍👍👍
@SakeerThadayil
@SakeerThadayil Ай бұрын
Njnum Randu perum illa ippo
@remajnair4682
@remajnair4682 Ай бұрын
നമ്മുടെ ജീവിതം അവസാനിക്കുന്നത് അമ്മയും അച്ഛനും ഈ ലോകത്ത് നിന്ന് പോകുമ്പോഴാണ് !!!! . പിന്നെയുള്ള നമ്മുടെ ജീവിതം മറ്റാർക്കൊക്കെയോ വേണ്ടി മാത്രമാകുന്നു . കാലചക്രം തിരിഞ്ഞു കൊണ്ടിരിക്കുന്നു . നമ്മൾ നമ്മുടെ അച്ഛനമ്മമാരേപ്പോലെ ആകുന്നു , നമ്മുടെ മക്കൾ നമ്മുടെ സ്ഥാനത്ത് എത്തിനിൽക്കുന്നു . ഇതാണ് ജീവിതം . നിഗിയും സജീഷും കൂടി കരയിപ്പിച്ചു കളഞ്ഞല്ലൊ . ഒരു നൊമ്പര വീഡിയോ . സൂപ്പർ സൂപ്പർ .👌👌👍✌️👍👆🧡👆💐💐💐💐
@renjujoji9515
@renjujoji9515 Ай бұрын
കണ്ണ് നിറയാതെ കണ്ടിരിക്കാൻ പറ്റില്ല സത്യം വയറ്റിൽ നിന്നും ഒരു ആന്തൽ 😔. ചിന്തിക്കാൻ പോലും പറ്റണില്ല ഇങ്ങനൊരു കാലം 🙏.
@thasniyapt3973
@thasniyapt3973 Ай бұрын
Satham😢😢😢
@Fanmedia441
@Fanmedia441 Ай бұрын
Ath തന്നെ
@sonashut7301
@sonashut7301 Ай бұрын
പറയാൻ വാക്കുകൾ ഇല്ല. കണ്ണ് നീര് ഇപ്പോഴും ഒഴുകുന്നു. അടിപൊളി
@reenaasharaf6351
@reenaasharaf6351 Ай бұрын
കണ്ണുകൾ നിറയുന്നു😢 ഒന്നും പറയാൻ ഇല്ല......ഞാനും ഈ ഓർമകളിലേക്ക് ഒന്ന് യാത്ര പോയി
@vlog4u1987
@vlog4u1987 Ай бұрын
❤️❤️❤️❤️❤️❤️
@ManafManaf-km5gk
@ManafManaf-km5gk Ай бұрын
ഞാൻ കരഞ്ഞു പോയി ചേച്ചി 🥹😞😢😢😢😢100%സത്യം
@jamunarani6534
@jamunarani6534 28 күн бұрын
ഞാനെൻ്റെ അച്ഛനേയും അമ്മയേയും ഓർത്തു് കണ്ണു നിറഞ്ഞു😢😢😢
@Preshob-p6u
@Preshob-p6u Ай бұрын
മക്കളെ സ്നേഹിക്കാൻ ലോകത്ത് അച്ഛനും അമ്മയും ഉള്ളൂ❤
@vlog4u1987
@vlog4u1987 Ай бұрын
❤️❤️❤️❤️
@ranjinirameshranjini1234
@ranjinirameshranjini1234 Ай бұрын
സത്യം ആണ് അമ്മയും അച്ഛനും ഇല്ല്യാത്ത വീട്ടിൽ കേറിചെല്ലുന്നതു ഒരു വല്ലാത്ത വേദന തന്നെ ആണ് പ്രതേകിച്ചു പെൺ മക്കൾക്ക്‌ അച്ഛനും അമ്മയും ജീവിച്ചിരിക്കുന്ന കാലത്തോളം മക്കൾക്ക് സ്വർഗം തന്നെ ആണ് 🥰🥰
@nalinipk8076
@nalinipk8076 Ай бұрын
ശരിയാണ്. അച്ഛനും അമ്മയും ഇല്ലാതായാൽ നമ്മൾ ശരിക്കും അനാഥരായ പോലെ തന്നെ . വേറെ ആരൊക്കെയുണ്ടെങ്കിലും അത് പോലെയാവില്ല തന്നെ 😔🙏🙏
@MR_ADHI_OFFICIAL
@MR_ADHI_OFFICIAL Ай бұрын
എന്റെ അച്ഛനും ഇതു പോലെ ആയിരുന്നു വീട്ടിലേക്ക് വരുന്നു എന്ന് കേട്ടാൽ വീടിന്റെ മുമ്പിൽ നോക്കി ഇരിക്കും ഇപ്പോൾ എനിക്ക് അങ്ങനെ കാത്തിരിക്കാൻ എന്റെ അമ്മ മാത്രം ഉള്ളു 😢😢😢😢
@Preshob-p6u
@Preshob-p6u Ай бұрын
എല്ലാ ആഗ്രഹങ്ങളും അച്ഛനും അമ്മയെ സഹായിച്ചു തരും.. ഇഷ്ടം പോലെ .. ഓണം സ്കൂൾ അവധി വെക്കേഷൻ സമയത്ത്. അമ്മൂമ്മയും അപ്പൂപ്പനെ കാണാൻ. വീട്ടിൽ പോയി. എനിക്ക് ഇത്രയേ ഉള്ളൂ പറയാൻ. സന്തോഷം❤❤
@vlog4u1987
@vlog4u1987 Ай бұрын
❤️❤️❤️❤️❤️
@Preshob-p6u
@Preshob-p6u Ай бұрын
​@@vlog4u1987Thanku bro ❤❤
@jereenaraihan4939
@jereenaraihan4939 Ай бұрын
കരഞ്ഞു പോയി, നഷ്ടപ്പെട്ടവർക്ക് അറിയാം ഇതെല്ലാം 😢
@rajeevannnt9265
@rajeevannnt9265 2 күн бұрын
സത്യമാണ്😢 ഇത് കണ്ടപ്പോ നമ്മെ പിരിഞ്ഞു പോയ അച്ഛനെയും,അമ്മയെയും ഒന്ന് ഓർത്തുപോയി..
@sheelamadakkuni4852
@sheelamadakkuni4852 Ай бұрын
ഇത് കണ്ടിട്ട് എൻ്റെ കണ്ണ് അറിയാതെ നിറഞ്ഞു പോയി മക്കളും പേര കുട്ടികളും ആയിട്ടും എനിക്ക് അവരെ വല്ലാതെ miss ചെയ്യുന്നു
@salinipradeep9963
@salinipradeep9963 Ай бұрын
ശരിക്കും അമ്മയും അച്ഛനും പോയതിനു ശേഷമാണ് ശരിക്കും എനിക്കാരുമില്ല എന്ന തോന്നലാണ്
@criminalff6839
@criminalff6839 Ай бұрын
Relatable content. Manasil thattunna contentukal konduvaran kazhiunnathil enium kazhiyatte. 👍👍👍
@anjukichu8746
@anjukichu8746 Ай бұрын
സത്യം😭 മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു❤❤❤
@nandhanamb
@nandhanamb Ай бұрын
Ee ഒരു സിറ്റുവേഷൻ ആണ് എന്റയും. ഇപ്പൊ എൻ്റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല.. അവരില്ലാത്ത വീട്ടിലേക് പോകാൻ പോലും എനിക്ക് ഇഷ്ട്ടം അല്ല.. ഇത് കണ്ടപ്പോ ഞാൻ മുൻപ് അച്ഛന്റയും അമ്മയുടെയും കൂടെ ജീവിച്ച ജീവിതം ഓർമ വന്നു.. ഇവട ഇരുന്ന് ഞാൻ ഒരുപാട് കരഞ്ഞു.. 😭😭😭😭
@jereenaraihan4939
@jereenaraihan4939 Ай бұрын
👍
@shiffanashafi4280
@shiffanashafi4280 Ай бұрын
Sathyam
@vlog4u1987
@vlog4u1987 Ай бұрын
😔😔
@dhanusujal1
@dhanusujal1 Ай бұрын
വാക്കുകളില്ല 😞😞... കണ്ണുള്ളപ്പോൾ കണ്ണിന്റെ വില മനസ്സിലാവില്ല.... അത് നഷ്ടപ്പെടുമ്പോൾ മാത്രമേ അതിന്റെ വില നമുക്ക് മനസ്സിലാകൂ 😞😞😞
@geethutvgeethushibu5619
@geethutvgeethushibu5619 Ай бұрын
അമ്മയും അച്ഛനും ഉള്ള കാലം സ്വർഗം ❤❤❤❤
@remavijaykumar7881
@remavijaykumar7881 Ай бұрын
വളരെ നന്നായിട്ടുണ്ട്..കണ്ണുകൾ നിറയാതെ ഇത് കാണാൻ കഴിയില്ല..
@lalithasathyan1225
@lalithasathyan1225 Ай бұрын
Achanum Ammayum anu swargam.Theera vedananayanu.Really. njanum karanjupoyi. NIGHI.❤❤
@shivadasp6908
@shivadasp6908 Ай бұрын
തീർച്ചയായും സജീഷേ നമ്മുടെ മാതാപിതാക്കന്മാർ നമ്മുടെ നിധി തന്നെയാണ്🙏🌹
@vlog4u1987
@vlog4u1987 Ай бұрын
❤️❤️
@Thaassee
@Thaassee Ай бұрын
Nigiyude acting super ഞാൻ കരഞ്ഞു പോയി നിഗി ❤
@Vavachi_143
@Vavachi_143 Ай бұрын
Nalla ammayeyum achanum kittanum venam nigiiiii anganeyum unduuu nigide husbententinte randaludeyum achanum ammayem enikku oru padu ishtanu❤❤❤❤
@ShilnaP-y4e
@ShilnaP-y4e Ай бұрын
സത്യം അവർ നമ്മുടെ നിധി തന്നെ ❤❤
@bibisharaj
@bibisharaj Ай бұрын
Entho oru prayasam manassil...beautiful video❤️
@shabnajamsheedshabna848
@shabnajamsheedshabna848 Ай бұрын
നിഖി.. അഭിനയിച്ചില്ല പകരം ജീവിച്ചു.. കണ്ടപ്പോ ചങ്ക് തുളക്കുന്ന വേദനയാണ് തോന്നിയത്...😢😢 ഇതുപോലെ സ്വന്തം മാതാപിതാക്കളെ പോലെ ഭാര്യയുടെ മാതാപിതാക്കളെയും സംരക്ഷിക്കണം എന്ന് തോന്നുന്ന ഭർത്താകന്മാർ ആയിരുന്നേൽ എന്ത് വേണേലും ചെയ്ത് കൊടുക്കായിരുന്നു...
@raghirajan6199
@raghirajan6199 Ай бұрын
നിഗി.... എനിക്ക് അച്ഛൻ അമ്മ ഇല്യ.... അമ്മ മരിച്ചതിനു ശേഷം വീടും പോയി. ആകെ ഇടിഞ്ഞു പൊളിഞ്ഞു. ഞാൻ ഇപ്പോൾ കുവൈറ്റിൽ ആണ്. 6മാസം ആയി അമ്മ മരിച്ചിട്ട്. ഇനി ആ വീട്ടിലേക് പോകുന്ന കാര്യം എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല... കാലത്തു തന്നെ കരയിച്ചല്ലോ.... അച്ഛൻ അമ്മ ജീവിച്ചിരിക്കുന്ന കാലം ആണ് മക്കൾക്ക് സ്വർഗം.... 😟😟എനിക്ക് തുടക്കം മുതലേ കണ്ണ് നിറഞ്ഞിട്ട് വീഡിയോ കാണാൻ പോലും പറ്റിയില്ല....
@vlog4u1987
@vlog4u1987 Ай бұрын
😔
@jyothisojan4885
@jyothisojan4885 Ай бұрын
Exactly 💯, they are my everything 💕😊
@OmanaAC-k8z
@OmanaAC-k8z Ай бұрын
വളരെ ശരിയാണ് ' അച്ഛനും അമ്മയും ഉള്ള കാലത്തോളം ആ വീട്ടിലേക്ക് കയറി ചെല്ലാൻ ഒത്തിരി സന്തോഷമായിരിക്കും ' ആ സന്തോഷം ഞാൻ ഇപ്പോഴും അനുഭവിക്കുന്നു. കണ്ണു നിറഞ്ഞു പോയി നിഗീ ഇത് കണ്ടപ്പോൾ😢😢😢😢😢
@khairuashraf4183
@khairuashraf4183 Ай бұрын
അവരില്ലാതായാൽ നഷ്ടം കെട്ടിച്ചയച്ചു മറ്റൊരു വീട്ടിൽ ആയ പെൺകുട്ടികൾക്കാണ്. സഹിക്കാൻ പറ്റാത്ത സങ്കടം അനുഭവിച്ചു കൊണ്ടിരിക്കുന്നു. 🤲🤲
@Anilamohan-gj5eo
@Anilamohan-gj5eo 28 күн бұрын
അത് കണ്ടിട്ട് എനിക്ക് സഹിക്കാൻ കഴിയുന്നില്ല എന്റെ അച്ഛൻ ഇന്ന് ഈ ലോകത്തില്ലകുറെ കഴിയുമ്പോൾ അമ്മയും അത് കഴിഞ്ഞാൽഎല്ലാം തീർന്നു
@ramakrishankc7858
@ramakrishankc7858 Ай бұрын
നെഞ്ചു പൊള്ളുന്ന വേദന തോന്നി ഒരിറ്റു കണ്ണീര് വീഴാതെ കണ്ടിരിക്കാൻ ആവില്ല സത്യം🙏🏻🙏🏻🙏🏻😢😢❤❤
@sruthicr6045
@sruthicr6045 Ай бұрын
സത്യം അച്ഛനും അമ്മയും നിധി ആണ് നമ്മുടെ 🥹.
@Ravichandran-so3qi
@Ravichandran-so3qi Ай бұрын
Yes നല്ല സ്റ്റോറി സത്യമായ കാര്യം. ❤️❤️❤️❤️❤️
@ViniSuryan-if3pz
@ViniSuryan-if3pz Ай бұрын
കണ്ണ് നനയിച്ചു ❤❤❤❤😂
@nadiyamalu2547
@nadiyamalu2547 27 күн бұрын
Ariyade kann niranj poyi, ante anubhavam 👌🙏
@SandhyaSreenivasan-mk8xx
@SandhyaSreenivasan-mk8xx Ай бұрын
😢😢😢😢 ശരിക്കും സങ്കടായി 😢😢
@rajithaashok2749
@rajithaashok2749 Ай бұрын
Sankadam vannu monuu.nighee suuuuper ayittundeee ohhh thakarthu.karanjupoyi chechi❤❤❤
@rathirathi4881
@rathirathi4881 Ай бұрын
Achanum , ammayum illatha njan ithu kandu karanju poyi.. Ente amma 3 kollam munbe njangale vittu poyi..😢😢 Really heart touching video..😢😢
@jinibenson5034
@jinibenson5034 Ай бұрын
സത്യം മാതാപിതാക്കൾ ഉള്ള കാലമാണ് മക്കളുടെ നല്ല കാലം
@soumyabhat448
@soumyabhat448 Ай бұрын
സത്യം നമ്മൾക്ക് കിട്ടിയ ഏറ്റവും വലിയ നിധിയാണ് അച്ഛനും അമ്മയും 😢😢
@shahinasathar270
@shahinasathar270 Ай бұрын
തീർച്ചയായും 😭😭 സൂപ്പർ 🥰
@shahinashahid5024
@shahinashahid5024 Ай бұрын
അമ്മ.. അതൊരു സ്വർഗ്ഗമാണ്... അത് ഇല്ലെങ്കിൽ😢😢😢😢... അനുഭവിച്ചു ഇരിക്കുന്നവർക്ക് മാത്രം. അറിയുള്ളൂ അതിന്റെ വിഷമം
@riyanasrin8185
@riyanasrin8185 Ай бұрын
First😘😘😘❤
@vlog4u1987
@vlog4u1987 Ай бұрын
എപ്പോളും റിയ തന്നെ ഫസ്റ്റ് 😄😄🥰🥰🥰🥰 അടുത്ത വീഡിയോ നോക്കാം ആർക്കാണ് റിയയെ തോൽപ്പിക്കാൻ പറ്റുമോ എന്ന് 😄😄😄❤️❤️❤️
@riyanasrin8185
@riyanasrin8185 Ай бұрын
@@vlog4u1987 ayyo🤣pavam njn collegei intervel kittumbo oddi varunantha😄ath kond ingne onn parayalle enikk first kittanm enn paranj oodi varunatha🤣njn ath ellare areekale🫣😍ippo ningde intervuew kanaannan second Part pavam jeevich pokkote😄
@SunithaSajimon
@SunithaSajimon Ай бұрын
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി
@vasanthyunnikrishnan3959
@vasanthyunnikrishnan3959 Ай бұрын
100%sathyam😥
@salupramodnv7079
@salupramodnv7079 Ай бұрын
Orupadu karayippichallo ningal.ente nidhi mathralla ente strength koodiyanu avar.oru divasam achanonnu vayyathe ayappolekkum ente oru bhagam thalarnna pole ayi enikku.vallathoru sankadam ee video kandappol.kure karanjapol oru samadanam.
@sadiqueali1438
@sadiqueali1438 26 күн бұрын
Nikhi bhayankara feel cheythu
@jyothijayan8251
@jyothijayan8251 Ай бұрын
Enik achan Ella ammayund.Avar ellathavumpozhanu veetil chellumpol oru soonyatha anubavappedunnath.😊❤️👌
@gireeshkumarkp710
@gireeshkumarkp710 Ай бұрын
ഹായ്,സജീഷ്ചേട്ടൻ,നീഗിനചേച്ചി,ഷോർട്ഫിലിംസൂപ്പർ,❤
@roshinijose591
@roshinijose591 Ай бұрын
നല്ല അർത്ഥമുള്ള വീഡിയോ
@ajithasuresh3893
@ajithasuresh3893 Ай бұрын
വിതുമ്പി കരഞ്ഞുപോയി.😥😥😥. വീഡിയോ നന്നായിട്ടുണ്ട് ❤❤❤❤❤
@vlog4u1987
@vlog4u1987 Ай бұрын
❤️
@fairoozafairooza8781
@fairoozafairooza8781 Ай бұрын
വീഡിയോ കണ്ടപ്പോൾ കണ്ണ് nirannu പോയി. 😢😢
@prasannanandhu1829
@prasannanandhu1829 Ай бұрын
ശരിക്കും കരഞ്ഞു പോയി കാരണം ഇതു പോലെ സ്നേഹ നിധിയായ ഞങ്ങളുടെ അച്ഛൻ പോയിട്ട് 3 വർഷം ഇതു പോലെ ആയിരുന്നു ഞങ്ങളുടെ അച്ഛൻ 😢😢
@Soumyasumesh-rr8zq
@Soumyasumesh-rr8zq Ай бұрын
cheachi ninglda vedios eallam eshttanu eallarum eshttanu love u cheachi
@vlog4u1987
@vlog4u1987 Ай бұрын
❤️❤️❤️
@soumyajyothish7976
@soumyajyothish7976 Ай бұрын
Nigi chechi super❤❤
@FathimathSana-gx5sh
@FathimathSana-gx5sh Ай бұрын
ജീവിച്ചിരിക്കുമ്പോൾ ആണ് മാതാപിതാക്കളുടെ വിലയറിയില്ല മരിച്ചു കഴിഞ്ഞാൽ ചിലവർക്ക് മാതാപിതാക്കളുടെ വില അറിയൂ മാതാപിതാക്കൾ എന്നും നമ്മുടെ സ്വത്ത് തന്നെയാണ് ശരിയായില്ല ജ്യേഷ്ഠത്തിയുടെ പെരുമാറ്റം തീരെ എനിക്ക് പിടിക്കില്ല അവൾ ഒരു മൈൻഡ് ചെയ്യുന്നില്ലല്ലോ ശരിക്ക് അത് കണ്ടപ്പോൾ സങ്കടമായി
@riyanasrin8185
@riyanasrin8185 Ай бұрын
Kann niranju poyi❤️ really deeply feeling story
@vlog4u1987
@vlog4u1987 Ай бұрын
❤️❤️❤️
@NishaAmbikesan
@NishaAmbikesan Ай бұрын
ഇതാ ഇപ്പോൾ എന്റെ അവസ്ഥ ഞാൻ ഇതു നല്ലപോലെ അനുഭവിക്കുന്നുണ്ട്.
@subaithapksubaitha5190
@subaithapksubaitha5190 Ай бұрын
അത് ഒരു വേദന തന്നെ 😭😭😭
@AjishaShiju
@AjishaShiju Ай бұрын
അച്ഛനും അമ്മയും ആണ് സ്വർഗം ❤
@myworld3588
@myworld3588 Ай бұрын
Correct ❤❤
@Akhilaprasad034
@Akhilaprasad034 Ай бұрын
കണ്ണ് നിറഞ്ഞ പോയി. ഓർക്കാൻ പറ്റുന്നില്ല . അച്ഛനും അമ്മയും ഇല്ലാതെ സ്വന്തം വീട്ടിൽ കയറി ചെല്ലുന്നതു.
@kusumakumarigirishkumar8973
@kusumakumarigirishkumar8973 Ай бұрын
Parents nazhtapettaverkku kannu neer varathe kandu kanilla 😢❤
@sreee1933
@sreee1933 Ай бұрын
Its trueeee….ipoo njn anubaviknu dears😢😢😢😢😢😢😢😢😮😮😮😮😮😮😮😮😮😮
@vlog4u1987
@vlog4u1987 Ай бұрын
😔😔
@mrudula8835
@mrudula8835 4 күн бұрын
എന്റെ അച്ഛൻ മരിച്ചു.മറക്കാൻ ഒരിക്കലും പറ്റുന്നില്ല
@prasadr7966
@prasadr7966 Ай бұрын
എങ്ങനെ കരയിപ്പില്ല സകടം ആയി പോയി കെട്ടോ 😢
@anoopprasad1996
@anoopprasad1996 Ай бұрын
വളരെ സത്യം ആണ് 😔😔😥😥
@faseelasubair8887
@faseelasubair8887 Ай бұрын
കണ്ണ് നിറഞ്ഞു സത്യം എന്റെ ഉപ്പയും ഉമ്മയും ഇന്ന് ഈ ലോകത്ത് ഇല്ല 😭😭
@vlog4u1987
@vlog4u1987 Ай бұрын
😔😔
@NishaSubash-q4g
@NishaSubash-q4g Ай бұрын
എനിക്ക് സങ്കടം വന്നു 😢 എനിക്കും അച്ഛനും അമ്മയും ഇല്ല 😢
@soudapk2935
@soudapk2935 Ай бұрын
Bayangara sangadam ayi entey lifel nadannadu anganey thanney
@BinduBindu-t5c
@BinduBindu-t5c Ай бұрын
എന്റെ അച്ഛൻ പോയിട്ട് ഒരു വർഷം കഴിഞ്ഞു... ഞങ്ങൾക്കിപ്പോ വീടുപണിയാണ് ഒരുപാടു ആഗ്രഹിച്ചതാണ് എന്റെ അച്ഛൻ എനിക്കൊരു വീട് മരിക്കുന്നതിന്റെ രണ്ടു ദിവസം മുന്നേ കൂടി വീടിനെ പറ്റി പറഞ്ഞോട്ടുള്ളു അന്നൊന്നും അത് നടന്നില്ല.... ഇപ്പോൾ കാണാൻ അച്ഛൻ ഇല്ല എന്നാ സങ്കടമാണ്
@HABEEBA-qm3xc
@HABEEBA-qm3xc Ай бұрын
Hiii chechi Super❤❤❤
@vlog4u1987
@vlog4u1987 Ай бұрын
Hi❤️❤️❤️
@SindhuRajesh-lc1mk
@SindhuRajesh-lc1mk Ай бұрын
ഞാനും ഇതു പോലെ ഇരുന്നു കരഞ്ഞു പോയിട്ടുണ്ട്
@mariyamnoushad8791
@mariyamnoushad8791 Ай бұрын
Nigi nee ente natila ninne enik kannanamenund 🥰🥰
@vasanthyunnikrishnan3959
@vasanthyunnikrishnan3959 Ай бұрын
ഞാൻ കരഞ്ഞുപോയി 😢
@KMini-ek8sz
@KMini-ek8sz Ай бұрын
Heart touching story super
@ponnuponnu8356
@ponnuponnu8356 Ай бұрын
Chetta chechi ❤️❤️❤️❤️
@vlog4u1987
@vlog4u1987 Ай бұрын
❤️❤️
@ShamshadaS-d9q
@ShamshadaS-d9q Ай бұрын
എനിക്കും ഉമ്മയും ഉപ്പയും ഇല്ല ഇങ്ങനെ തന്നെയാണ് വീട്ടിൽ വരുണ്ടെന്ന് അറിന്നാൽ എല്ലാം ഒരുക്കി കാത്തു നില്കും 😭
@anithanavas3594
@anithanavas3594 Ай бұрын
അച്ചനും അമ്മയും പോയാൽ പിന്നെ പെൺമക്കൾക്ക് അവരുടെ വീട്ടിൽ ഒരു സ്ഥാനവും ഉണ്ടാവില്ല ഒരു പാട് സങ്കടം തോന്നിയ വീഡിയോ 😢😢😢 നിഗിയുടെ ടോപ്പ് നല്ല ഭംഗിയുണ്ട് ഇത് എവിടുന്ന് വാങ്ങിച്ചതാണ് പറയാമോ
@ejovlogg1342
@ejovlogg1342 Ай бұрын
ചങ്ക് പൊട്ടുന്ന വേദനയോടെയാണ് ഇത് കണ്ടു തീർത്തത്
@chinnusandeep7550
@chinnusandeep7550 Ай бұрын
Super ayi nigi
@vlog4u1987
@vlog4u1987 Ай бұрын
❤️❤️❤️
@flawless-1133
@flawless-1133 Ай бұрын
പറയാതിരിക്കാൻ വൈയ്യ ഞാൻ കരഞ്ഞു ഒരു പരുപമായി ഞങ്ങളും രണ്ട് പെൺ മക്കളാണ് ഇങ്ങനെ ഒരു അവസ്ഥ ഓർക്കാൻ വയ
@Irfanairfu-l7z
@Irfanairfu-l7z Ай бұрын
Super👍❤❤❤
@Sindhu-hc6cl
@Sindhu-hc6cl Ай бұрын
ഇത്‌ പോലെ ഞങ്ങളും രണ്ടു പെണ്മക്കൾ.
@AnithaRajeevAmmukkutty
@AnithaRajeevAmmukkutty Ай бұрын
Super ❤❤❤ 🙏🏻🙏🏻🙏🏻
@FathimaFathaima
@FathimaFathaima Ай бұрын
🥺🥺🥺🥺🥺ശെരിക്കും കരയിപ്പിച്ചു 🥺🥺🥺🥺🥺
@ShanavasKk-hv5pj
@ShanavasKk-hv5pj Ай бұрын
Achanum ammayum maricha episodum cheyithoo nigal😢😢
@suvarnaammu3573
@suvarnaammu3573 Ай бұрын
ഇതിൽ കാണിച്ചിരിക്കുന്നത് സത്യം ആണ്.. ഇതിലും കഷ്ടം ആയിരിക്കും ചേച്ചിയുടെ സ്ഥാനത് ആങ്ങള ആണേൽ...
@OmanaThomas-h3y
@OmanaThomas-h3y Ай бұрын
👌😍❤all
@feminanisar6174
@feminanisar6174 Ай бұрын
പാവം നികി 😂
@lovelyworld1868
@lovelyworld1868 Ай бұрын
എന്റെ കൂട്ടുകാരിയും അവളുടെ അമ്മയും നല്ല കമ്പിനി അയിനു.... അമ്മ ആയിരുന്നു അവളുടെ എല്ലാം... 24 വയസിൽ അവളുടെ കല്യാണം കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ അവൾ ദുബായ്ലേക്ക് പോയി.. അവളുട അമ്മ കി വീഡിയോ കാൾ ഒന്നും ചെയ്യാൻ അറിയില്ലായിരുന്നു.. 6 മാസം അവർക്ക് വീഡിയോ കോ ൾ ചെയ്യാൻ പറ്റിയില്ല... അവൾ പിന്നെ കാണുന്നത് accident ൽ മരിച്ച അവളെ അമ്മയെ ആണ്...
@padminik6306
@padminik6306 Ай бұрын
എനിക്കി സങ്കടം വന്നു നി ഗി
@codmobyt4585
@codmobyt4585 Ай бұрын
Cheriya serial model aakunnundo enn oru dought🤔😎
@PriyaVinod-f8r
@PriyaVinod-f8r Ай бұрын
കരയിപ്പിച്ചു നിഗി 😢
@bindupaul3315
@bindupaul3315 Ай бұрын
മാതാ പിതാക്കൾ ❤❤❤
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 1,5 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 7 МЛН