ഹോട്ടലിൽ പാത്രം കഴുകാൻ പോയ ആൾ എങ്ങനെ ഹോട്ടൽ മുതലാളി ആയി ?എങ്ങനെ ബിസിനസ്കാരി ആയി ?അതും 13 വയസ്സിൽ കുവൈറ്റിലേക്ക് പോയെന്ന് പറഞ്ഞു അപ്പോൾ പ്രാഥമിക വിദ്യാഭ്യാസം പോലും കിട്ടിക്കാണില്ല .കഥ കേട്ടിട്ട് ആകെ confusion ആയി .എന്നെ പോലെ confusion ആയവർ ഉണ്ടോ ?
@vlog4u198711 ай бұрын
Oru full katha video edattoo
@samamariyamsama455911 ай бұрын
ഛഞഛഞഛഞഛഞ@@vlog4u1987
@elizabethgeorge534010 ай бұрын
🎉
@thealchemistlover6 ай бұрын
Uk yip certificates avasyam illa job kittan.. Skill mathram mathy.. avar paranjat kallam anunu thonunila.. UK jeevichal ath manasilakum.. bcz evde ith pole orupadu life undu
@SajnaShaji-i7p4 күн бұрын
അപ്പൊ നാട്ടിൽ ന് പോയ ആൾക്ക് നാട്ടിൽ സ്വന്ത ക്കാർ ആരും ഇല്ലേ 13 വയസിൽ എങ്ങനെ കുവൈറ്റിൽ പോയത് . ആര് കൊണ്ട് പോയി . പിന്നെ ഏത് സ്ഥലത്ത് നിന്നാണ് പോയത് നാട്ടിൽ അച്ഛൻ അമ്മ അനിയൻ ഏട്ടൻ അനിയത്തി ഒക്കെ എവിടെ . 13വയസിൽ എല്ലാം ഓർമ അറിവും ഒക്കെ ഉണ്ടാവില്ലേ???
നിങ്ങൾ ഒരു പാട് സ്നേഹതെടെ ആണ് ആ chechi യെ കണ്ടു നിങ്ങളുടെ വീട്ടിലെ ഒരു അംഗതെ പോലെ കണ്ടപ്പോൾ ഒരു സങ്കടം ആയി പോയി
@vlog4u198711 ай бұрын
❤️❤️❤️
@GirijaSudarsanan-w1z2 күн бұрын
Onnuvilikkumo makkale ❤❤❤❤❤❤❤❤
@AncySharu11 ай бұрын
Haiiii chechiii chettan njanum kannurkariya. ❤❤❤ super family lovely family
@vlog4u198711 ай бұрын
❤️❤️❤️
@anayanoop659411 ай бұрын
Enikkum ningale oru pad ishtamane. Enikkum ningale kaanann oru pad aagraham unde❤❤
@vlog4u198711 ай бұрын
❤️❤️
@SunilaK-jt2ih11 ай бұрын
സന്തോഷം ആയി പിന്നീട് ഭയങ്കര സങ്കടം ആയി നിഗി യുടെ കരച്ചിൽ കണ്ടിട്ട്. മനസ്സിൽ ഒരു ഭാരം ❤️❤️👍👍
@vlog4u198711 ай бұрын
❤️❤️❤️
@SaNju-e4h7h5 ай бұрын
സൂപ്പർ അടിപ്പൊളി ഡ്രസ്സ്❤❤❤❤❤❤ പാവം കഥകേട്ടപ്പൊ സങ്കടം വന്നു
@BabuMadathiparambil11 ай бұрын
Karachil vannu e video kandappol enikkum kodhiyakunnu ningalule veettilottu varan nigimole love you so much
@vlog4u198711 ай бұрын
❤️❤️❤️
@KadeejaKadhi-f5y11 ай бұрын
Hi, chechiyude ammayeyum chechiyeyum ayarambath vach kandhirunnu oru pad sandhosham aayi 😊😊😊
@sreejaksreeja277211 ай бұрын
നിഗീ അനക്കും സങ്കടായി
@vlog4u198711 ай бұрын
Anoo🥰
@manafmannu611 ай бұрын
😊😊🔥🔥🔥
@Naseemakp-mj7nz11 ай бұрын
മുല്ലക്കൊടി ഉറൂസിൽ വെച്ച് ഇന്നലെ അമ്മയെയും ചേച്ചിയെയും കണ്ടിരുന്നു ❤
@vlog4u198711 ай бұрын
❤️❤️❤️
@RadhaP-ss5xj5 ай бұрын
വളരെ സന്തോഷം തോന്നി
@sumariyarazick277111 ай бұрын
നിഗിയും ഭർത്താവും അമ്മയും അച്ഛനും പെങ്ങളും അതിഥികളെ നല്ല വണ്ണം സ്വീകരിക്കുകയ്യും അവർക്ക് നല്ല ഫുഡും കൊടുക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട് ❤❤❤
@vlog4u198711 ай бұрын
❤️❤️❤️
@lissyantony-c1m11 ай бұрын
Paavam chechí❤❤❤❤
@vlog4u198711 ай бұрын
❤️❤️
@UshadeviMp11 ай бұрын
ഇതിനും വേണം ഭാഗ്യം. നല്ല സഹോദരി കഷ്ടപ്പാടിലൂടെ വന്നതിനാൽ അവർക്കെല്ലാം അറിയാം.❤❤❤'എൻ്റെ അമ്മയുടെ നാട്ടിലാണ് കടലായി ക്ഷേത് റമുള്ളത്. ഉത്സവത്തിന് ഇതിനിടെ നമ്മൾ പോയിരുന്നു.
@shareefmohamed495511 ай бұрын
❤❤❤❤❤❤❤❤I love your family
@vlog4u198711 ай бұрын
❤️❤️❤️❤️❤️
@AnjanaAkash-oh1cb5 ай бұрын
കണ്ണു നിറഞ്ഞ പോയി 😢😢❤❤
@suryajithin925311 ай бұрын
Last karanju poyi🥰🥰🤗🤗😘
@vlog4u198711 ай бұрын
❤️
@geethasuresh7604 ай бұрын
നിഗി സജീഷ് പറയാൻ വാ ക്ക് കൾ ഇല്ല യാത്ര അയക്കുന്ന നേരം നിഗി ഞാനും കരഞ്ഞു സ്നേഹം അത് ശരിക്കും ഒരനുഭവം ആണ് നിങ്ങളുടെ അഭിനയം അല്ല എല്ലാം യഥാർത്ഥ്യം എന്ന് തോന്നും നേരിൽ കാണാൻ ആഗ്രഹം ഉണ്ട് 1
@malathinair196811 ай бұрын
എന്റെ മോളും ലണ്ടനിൽ ആണ് 🥰❤️ ഒത്തിരി നല്ലൊരു വീഡിയോ ❤️🥰
@vlog4u198711 ай бұрын
❤️❤️
@deepa_unnithan11 ай бұрын
ഈ ചേച്ചിക്ക് ചേച്ചിയുടെ വീടും നാടും മിസ്സ് ചെയ്ത് കാണും.... അതാണ് കരഞ്ഞത്
@vlog4u198711 ай бұрын
❤️❤️
@deepa_unnithan11 ай бұрын
@@vlog4u1987 ❤️
@RoshanBabu-pd1yx6 ай бұрын
അയ്യോ ഇത്രയും ദ്രോഹികൾ ആയിരുന്നോ പാവം കഥ കേട്ടപ്പോൾ മനസ്സിന് വല്ലാത്ത സങ്കടം ആയി 😥
@IndiraPrabhakaran-kf9bf11 ай бұрын
Video kand സന്തോഷവും സങ്കടവും വന്നു.കരഞ്ഞു പോയി.നല്ല ചേച്ചി നല്ല ഇഷ്ടമായി.നല്ല സ്നേഹം.പോകുമ്പോൾ എനിക്കും വല്ലാത്ത വിഷമം ആയി. എല്ലാവരുടെ ഡ്രസ്സ് സൂപ്പർ. ചേച്ചിയെ നല്ല ഇഷ്ടമായി.❤❤❤❤❤❤❤❤❤❤❤😍😍😍😍😍😍👍👍👍👍👍👍👌👌👌👌👌👌👌♥️♥️♥️♥️♥️
@vlog4u198711 ай бұрын
❤️❤️
@greeshmagreeshma777511 ай бұрын
എന്ത് പറയണം എന്ന് അറിയില്ല സ്നേഹിക്കാനും സ്‌നേഹിക്കപ്പെടാനും എല്ലാവർക്കും കഴിയട്ടെ ❤❤❤ഒരു സിനിമ കണ്ടപോലെ..😢😢പാവം
@vlog4u198711 ай бұрын
❤️❤️
@the_honeybee_couples2 ай бұрын
Kannur evidea veed parayamo😊
@divyadarmendhran990811 ай бұрын
Super video nigi sajeesh.Nalloru chechiye kitty alley