കുഞ്ഞിനെ എല്ലാരും കൂടി കൊഞ്ചിച്ചു വഷളാക്കി വെച്ചിരിക്കുവാ 🥰. അപ്പു ട്ടി 😘
@rimal90983 жыл бұрын
ഞങ്ങൾ ചാലക്കുടിക്കാരുടെ സ്വന്തം സജീവൻ ചേട്ടൻ 😍😍😍
@aravindrajappan9653 жыл бұрын
രാജൻ നമ്മൾ കോട്ടയം കാരുടെ സ്വകാര്യ അഹങ്കാരം.. രതീഷ് ചേട്ടൻ
@VMPRADEEP3 жыл бұрын
Thanks
@rencithampy26623 жыл бұрын
S
@aryaarya28492 жыл бұрын
രതീഷ് അഹകാരഠരതീഷ ം😍
@AshuR-me8ie10 ай бұрын
Nganum kottayam aanu .kuravilangad . But rajane ngan kandittilla .😢❤
@subinms80823 жыл бұрын
ഇഷ്ടപ്പെട്ടു...... ഇഷ്ടപ്പെടാതെ വയ്യ... VMP....രാജാ..... നീ ഇറങ്ങി എന്ന് കേൾക്കണം..... അതിലും വലിയ സന്തോഷം ഞങ്ങള്ക്ക് വേറേ ഇല്ലാ... നിന്റെ നടത്തത്തിന്റെ ചങ്ങല കിലുക്കത്തിനായ്...... കാത്തിരിക്കുന്നു....... 💓🐘💓🥰
@VMPRADEEP3 жыл бұрын
Thanks Subin
@r1brighter7533 жыл бұрын
എനിക്കും 😘🥰
@anandhusuresh22683 жыл бұрын
ഇത്തിരി വിക്രതി കാണിച്ച് രാജൻ ❤️ പെട്ടെന്ന് നീരുകാലം കയിഞ്ഞു വരട്ടെ 💫 എല്ലാവർക്കും ഹാപ്പി ഓണം 🌠🥰
@VMPRADEEP3 жыл бұрын
Thanks
@harishpandalam87923 жыл бұрын
@@VMPRADEEP രാജനെ അഴിച്ചോ
@VMPRADEEP3 жыл бұрын
15 minutes waiting vedio eathum
@rajeshpg60423 жыл бұрын
രാജനും സുന്ദരനും ചാനൽപ്രവർത്തകർക്കും ബാക്കി എല്ലാ കൂട്ടുകാർക്കും പ്രിയപ്പെട്ട പാപ്പാന്മാര്കും ഓണാശംസകൾ
@VMPRADEEP3 жыл бұрын
Thanks
@akhila41153 жыл бұрын
Tnxzz😘
@JJ-rn8wd2 жыл бұрын
ചെറുപ്പത്തിൽ എന്റെ റൂമിൽ പാമ്പാടി രാജന്റെ വലിയ ഒരു ഫോട്ടോ ഉണ്ടായിരുന്നു ❤️❤️❤️😍😍ഒരുപാട് ഇഷ്ടം ഉള്ള ഗജവീരൻ 🔥🔥🔥🔥
@VMPRADEEP2 жыл бұрын
Thanks 🙏
@leelamadhu7515 Жыл бұрын
എനിക്കും ഉണ്ട് ആരുന്നു ഓരോ ഫോട്ടോ 🥰
@lissythomas56503 жыл бұрын
യെസ് , യൂണിവേഴ്സൽകിംഗ് 👍👍 അഭിമാനത്തോടെ പറയാം👍👍
@suniljohnmaalikodan39093 жыл бұрын
🥰🥰🥰🥰❤️❤️❤️❤️അപ്പൂസ് 💞💞💞💞💞🥰🥰🥰🥰🥰🥰🥰 അപ്പൂസിനെ സ്നേഹിക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 💞💞💞💞💐💐💐💐💐💐💐💐💐💐💐💐
@VMPRADEEP3 жыл бұрын
Thanks
@promodjohn11192 жыл бұрын
Nalla pappanmaar...adichu fit....ownerum valiya mosham illaa oru videoyil kandaarunnu...God bless...
@ashlyashi70873 жыл бұрын
രതീഷ് അണ്ണൻ ചെറുത് ഒന്ന് കാച്ചിട്ടുണ്ട് ന്ന് തോന്നുന്നു 😁ഹാപ്പി ഓണം അപ്പൊ 🥰
@rathish53293 жыл бұрын
😀😂😂
@ghajasnehi_karnnan59513 жыл бұрын
@@rathish5329 ratheesh ettan aano
@tomandjerry83223 жыл бұрын
@@ghajasnehi_karnnan5951 😂😂
@aswathykuriakose38173 жыл бұрын
Cheruthalla valuth
@sreekutty.vsreekutty.v86173 жыл бұрын
ചെക്കന്മാർക്ക് ഓണസദ്യ കൊടുക്കണ്ടേ.... 😍happy ഓണം 😍🥳🥳
അപ്പു സംസാരിക്കുന്ന ശൈലി ശ്രദ്ധിച്ചോ. അവരുടെ മമ്മി സംസാരിക്കുന്നത് പോലെ തന്നെ അല്ലെ 🔥❤
@VMPRADEEP3 жыл бұрын
Yes
@r1brighter7533 жыл бұрын
👍👍ഞങ്ങള് ചെയ്തിട്ടുണ്ട് ന്യൂ വീഡിയോ
@thebeatzunited340210 ай бұрын
അതിൻ്റെ എല്ലാ വൈകാരിക ആവശ്യങ്ങളും നിഷേധിച്ച് ഒരു ജന്മം.മുഴുവൻ ഈ ചങ്ങലയിൽ😢😢മനുഷ്യൻമാരെ നിങ്ങൾക്ക് ഈ ചങ്ങലയിൽ ഒരു ദിവസം.കിടന്നു കാണിക്കാമോ
@adarshmanimala2 жыл бұрын
ആ കുട്ടി എന്ത് തന്മയത്വത്തോടെ ആണ് സംസാരിക്കുന്നത്... വ്യക്തമായ കാഴ്ച്പാടുണ്ട് അവന്.
@VMPRADEEP2 жыл бұрын
Yea 🙏
@RadhaPonnachan-fe9bj10 ай бұрын
രതിഷ്ൻ്റെ കൈയ്യിൽ അവന് എന്ത് ഓമന പേരുകൾ ഉണ്ട് എൻ്റെ അണ്ണമ്മരെ
@izzainayath79493 жыл бұрын
അപ്പൂസ് 💜 മിടുക്കൻ ആയല്ലോ 😘
@VMPRADEEP3 жыл бұрын
Anuja
@r1brighter7533 жыл бұрын
😍🥰🥰സപ്പോട്
@shafeeuqeshafeeq85212 жыл бұрын
Oru vattam njan ithinte purath kayarudund😍😍
@VMPRADEEP2 жыл бұрын
Thanks 🙏
@ashmithmanoj10133 жыл бұрын
rethishettan 2 ennam adichitenndoo ennu oru samshiyam 😂💖🔥
@AlokKumar-vt1xj3 жыл бұрын
സത്യം
@sajithms6173 жыл бұрын
Samshyayam venda 😀
@ann_2963 жыл бұрын
രാജന് നല്ല ദിനങ്ങൾ ആശംസിക്കുന്നു..❤😍💜💙🖤❤️💚🤩😘💟💘💘💓💖💗💌❣️💞💝😂💕
@VMPRADEEP3 жыл бұрын
Thanks
@r1brighter7533 жыл бұрын
ഞങ്ങളുടെ ചാനലിനോട് കൂടി സഹകരിക്കുന്നതിനു നന്ദി
@sreelekhatr55943 жыл бұрын
നീരുകാലം കഴിയാറായി എന്നറിഞ്ഞതിൽ സന്തോഷം. കുട്ടിക്കുറുമ്പുകാട്ടി ഇനി അധിക ദിവസം നീരിൽ കഴിയേണ്ടല്ലോ. വത്തിക്കാൻ തോട്ടിലെ കുളിയ്ക്കും. എഴുന്നള്ളിപ്പിനും ഒക്കെയായി പൂർണ്ണ ആരോഗ്യവാനായി അപ്പൂസ് എത്തട്ടെ. ഓണാശംസകൾ❤️❤️❤️
@VMPRADEEP3 жыл бұрын
Thanks
@MukeshMukesh-ep3tg3 жыл бұрын
ரரனரனனரரரனரரரரனரரரரரனனரரரன
@longblast68853 жыл бұрын
😅🤣🤣🤣കുട്ടി കുറുമ്പോന്നും അല്ലാഹെയ് അതിൻ്റെ പ്രജനന കാലമാണ് അതിനെ കെട്ടി പ്പൂട്ടി വെച്ചിരിക്കുന്നത്!!ക്രൂരത !
@ann_2963 жыл бұрын
First like First comment First view
@VMPRADEEP3 жыл бұрын
Geo
@r1brighter7533 жыл бұрын
ഞങ്ങളും വീഡിയോ ittittund
@kjelephantgallery23463 жыл бұрын
King is coming back to rule 💯🤗🤗🤗🤗🤗
@anjali_appusz.073 жыл бұрын
Yesz 🔥😎😎
@VMPRADEEP3 жыл бұрын
Soon
@r1brighter7533 жыл бұрын
ഞാനും വീഡിയോ ചെയ്തിട്ടുണ്ട്
@sanjeevmanadath97553 жыл бұрын
രതീഷ് നല്ല ഫോമിലാണെന്ന് തോനുന്നു
@championroll58423 жыл бұрын
പാപ്പാൻ നല്ല ഫോമിലാണല്ലോ
@VMPRADEEP3 жыл бұрын
Champion
@hariskochimedia83223 жыл бұрын
വെള്ളത്തിന്റെ പുറത്താണ് രതീഷ് ഇപ്പോഴും സംസാരികുന്നത്
@r1brighter7533 жыл бұрын
🤣🤣🤣
@gamergovindff47183 жыл бұрын
Bro njan Kottayam kaarana
@VMPRADEEP3 жыл бұрын
Welcome
@satheshkumar6990 Жыл бұрын
പാപ്പാൻ ഫുൾ ഫിറ്റ്
@bincymathew-v1s6 ай бұрын
പാവം രാജൻ എന്നല്ല ഒരു മിണ്ടപ്രാണിയെയും ഉപദ്രവിക്കാൻ പാടില്ല 🙏🙏ദൈവം പൊറുക്കില്ല 🙏🙏
@selvisankari89212 жыл бұрын
Superda PR kuttyma
@sreekutty.vsreekutty.v86173 жыл бұрын
അപ്പൂസ് 😘
@VMPRADEEP3 жыл бұрын
Thanks
@ajmishibu12213 жыл бұрын
എന്റെ പൊന്നിന് ഒനാശംസകൾ
@VMPRADEEP3 жыл бұрын
Thanks
@sunilkumarkumar70023 жыл бұрын
Appus 💓💓💓💖💖💖💕💕♥️♥️♥️
@VMPRADEEP3 жыл бұрын
Sunilkumar
@r1brighter7533 жыл бұрын
😍😍😍🥰
@andhracrazymallus94143 жыл бұрын
അൽപ്പം പൂസ് ആണല്ലോ രതീഷ്..... എന്നാലും കൊള്ളാം.... 👍
@r1brighter7533 жыл бұрын
🤣🤣🤣
@rafiiii26243 жыл бұрын
Full ഫിറ്റാ പാപ്പാൻ😁😂
@bhavendmdas92993 жыл бұрын
Happy onam 🥳🥳🥳
@VMPRADEEP3 жыл бұрын
Thanks
@artistgirl5036 Жыл бұрын
രതീഷ് സഹോയേ കാണുമ്പോൾ അയ്യപ്പ ബൈജുനെ ഓർമ വരുന്നു 😂😂
@vaijyantikudalkar58613 жыл бұрын
Very enjoyed 🐘🐘🐘❤❤ So sweet 😘😘😘
@VMPRADEEP3 жыл бұрын
Thanks
@Dipupd3 жыл бұрын
മചന്മാരു നല്ല സെറ്റ് ആണ് ....😍😍😍
@r1brighter7533 жыл бұрын
🤣🤣😍
@amalanandamal50163 жыл бұрын
Powli ❤️🐘❤️🐘❤️🐘❤️🐘❤️
@VMPRADEEP3 жыл бұрын
Amal
@ArunPiravomvlog3 жыл бұрын
രാജനെ അഴിച്ചപോൾ രാമനെ കെട്ടി ❤
@VMPRADEEP3 жыл бұрын
Ambady
@smcreation60373 жыл бұрын
APPUCH😘😘😘😘😘
@VMPRADEEP3 жыл бұрын
Thanks
@bharathanpr59253 жыл бұрын
മുത്തേ
@abhilashpj18673 жыл бұрын
Ratheesh chettan 🔥
@VMPRADEEP3 жыл бұрын
Ratheesh
@akshayvijayan32783 жыл бұрын
രാജൻ ❣️
@hareeshpg84013 жыл бұрын
നല്ല പറ്റാലോ
@foxgang57953 жыл бұрын
സജീവൻ ന്റെ നല്ല ഒരു ചങ്ങാതി കൂടി ആണ് നേരിൽ കണ്ടിട്ട് 16വർഷം കഴിഞ്ഞു ഇപ്പോൾ കണ്ടപ്പോൾ അതിയായ സന്തോഷം 🥰🥰🥰
@VMPRADEEP3 жыл бұрын
Thanks 🙏
@foxgang57953 жыл бұрын
@@VMPRADEEP ഒരുപാട് നന്ദി വിഡിയോയിൽ കാണിച്ചതിനു 💝💝💐
@DaniDani-ow4nh3 жыл бұрын
Pappan fit ano?
@viswasgallery65043 жыл бұрын
Appuzz😍
@VMPRADEEP3 жыл бұрын
Thanks
@lijukunjumon82363 жыл бұрын
പാമ്പാടീടെ പാപ്പാന്‍ പാമ്പാണല്ലോ😂
@bincymathewkollamparambil48453 жыл бұрын
Pampady Rajan No 1 KZbin Channel❤️
@VMPRADEEP3 жыл бұрын
Bincy
@r1brighter7533 жыл бұрын
ഞങ്ങൾ ഒരാഴ്ച മുന്നേ പോയി വീഡിയോ ചെയ്തിരുന്നു ആനയും ആനകാരും പൊളിയാണ്
Happy onam pradeep yeta... be happy always God bless you... Happy onam Rajan kutty sundaran kutty.. stay blessed be happy always God bless you dears...
@VMPRADEEP3 жыл бұрын
Krishnan
@r1brighter7533 жыл бұрын
ഞങ്ങളെയും സ്‌പോർട് ചെയ്തഡിൽ nanni
@syamazzworld21553 жыл бұрын
Madhappad ennu paranjhal ariyatha arelum enne pole undo.