സർ ശരിക്കും ദൈവതുല്യ മായ ഒരു സാറാണ് സാറിന്റെ മുന്നിൽ നമിക്കുന്നു🙏🙏🙏 ഇങ്ങനെ ഒരു ക്ലാസ്സ് കിട്ടിയതിൽ വളരെയേറെ സന്തോഷിക്കുന്നു സാറിനെ എന്നും നല്ലതുമാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏 ഈയൊരു മനസ്സിന്റെ നന്മ 🙏🙏 കാരണം ഒരുപാട് ആൾക്ക് ഈ ക്ലാസ്സ് ഉപകരിക്കുന്നുണ്ട്
സർ എന്റെയും പ്രധാന പ്രശ്മായിരുന്നു ബ്രീത്തിങ് ഇഷ്യു . സർ നോട് എങ്ങിനെ നന്ദി പറയാ. എത്ര ലളിതമായാണ് സർ പറഞ്ഞു തരുന്നത്🙏🙏🙏
@VocalCarnatic2022 Жыл бұрын
All the best 🎻🎻🎻
@AntojiKalathinkal-w7f11 ай бұрын
ഞാൻ ഗിറ്റാറും ഓർഗാനും പ്ലേ ചെയ്യാറുണ്ട്... എന്നാൽ വോക്കൽ ശ്രെമിച്ചിരുന്നില്ല 😔ഈ ക്ലാസ്സ് വളരെ ഗുണം ചെയ്യുന്നു. താങ്ക്സ്... Antoji.
@ഞാൻഇന്ദിര Жыл бұрын
ക്ലാസിൽ നന്നായി ശ്രദ്ധിക്കാനും പാടാനും കഴിയുന്നുണ്ട് ശ്രമിക്കുന്നം ഉണ്ട്. താങ്ക്സ് സർ
@CAPrasanthNarayanan Жыл бұрын
നന്ദി സർ. അങ്ങയെ ഗുരുവായി സ്വീകരിക്കുന്നു 🙏😊
@VocalCarnatic2022 Жыл бұрын
All the best 🎻🎻🎻
@BinduVijay-np8po4 ай бұрын
നല്ല ക്ലാസ്സ് 👍🙏🙏
@sreekumarnair97652 ай бұрын
ഒത്തിരി നന്ദി സർ 🙏🏻
@jayaunnikulikkiliyad12838 күн бұрын
Wowww ..starting muthal end vare ulla ente maatam...enne kondum pattum enna thonal....thank you sir❤
@VocalCarnatic20228 күн бұрын
അഭിനന്ദനങ്ങൾ 🫣🎻🎻🎻
@sameerkhan-je4uy10 ай бұрын
ഗുരുവന്ദനം 🙏🙏🙏. Thanks a lot Sir ❤️
@ShylajaO-fp2pc Жыл бұрын
ഗുരുവിനു എന്റെ ഹൃദയം നിറഞ്ഞ വന്ദനം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sunilrajthomas3977 Жыл бұрын
സാറിന്റേത് കൊള്ളാം Super. ഞാൻ ഇന്നു മുതൽ ചെയ്യാൻ തുടങ്ങി.
@anjanaanuja3731Ай бұрын
സർ 🙏🏼താങ്ക്യൂ 👏🏼
@SumaSuma-xh1hd5 ай бұрын
Sir എന്റെ ആകെ മൊത്തം പ്രശ്നമാണ് ഈ ക്ലാസ്സിൽ കൂടെ ഞാൻ അറിഞ്ഞത്... ഇതാണെന്റെ പ്രശ്നം. അത്യാവശ്യം പാടും. പാട്ടു പഠിച്ചിട്ടില്ല..സൗണ്ട് ഷെവറിങ് വല്ലാതെ വരുന്നുണ്ട്.. ബ്രീത്തും പ്രശ്നമാണ്... ഇന്നാണ് ഞാനീ ക്ലാസ്സ് കേൾക്കുന്നത്.... ഇനി പ്രാക്ടീസ് തുടങ്ങുകയാണ് 🙏🙏🙏🙏നന്ദി 🙏🙏🙏
@VocalCarnatic20225 ай бұрын
എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു... 🎻🎻🤝🤝
@SumaSuma-xh1hd5 ай бұрын
@@VocalCarnatic2022 TY🙏🙏🙏
@saliniv.p2950 Жыл бұрын
നല്ല ക്ലാസ്സാണ് സാറിന്റെത്. നല്ലപോലെ മനസ്സിലാകുന്നുണ്ട്.
@VocalCarnatic2022 Жыл бұрын
All the best 🎻🎻
@SUNITHAVSDEEPU6 ай бұрын
ഓം ശ്രീ ഗുരുവേ നമഃ...മാഷേ, അനുഗ്രഹിക്കണം... ആദ്യമായി ഇന്ന് കണ്ടതാണ് ചാനൽ.. പാട്ട് പഠിച്ചിട്ടില്ല.. പക്ഷെ പഠിക്കാൻ ആഗ്രഹമാണ്...
@VocalCarnatic20226 ай бұрын
എല്ലാ ആശംസകളും നേരുന്നു..
@adithyawilfredj9276 Жыл бұрын
നന്ദി സാർ
@renukamohan297217 күн бұрын
I have lot of improvement in my singing Sir thanks a lot 🙏
@VocalCarnatic202217 күн бұрын
Im very happy ❤️
@shinujose2491 Жыл бұрын
സർ, വളരെ ഉപകാര പ്രദമായ വീഡിയോ ❤
@NaseemaP-d1e Жыл бұрын
നല്ല ക്ലാസ്സ് ആദ്യം ബുദ്ധിമുട്ട് ഉണ്ട് ശ്വാസം പിടിച്ച് നിൽക്കാൻ കഴിയുന്നില്ല
@VocalCarnatic2022 Жыл бұрын
വീണ്ടും വീണ്ടും പരിശ്രമിച്ചുകൊണ്ടേയിരിക്കു.... 🎻🎻🎻
@Smithajose3173 ай бұрын
Very useful class sir ❤️🙏🙏🙏
@jaleelpayyolisinger15711 ай бұрын
❤❤ super sir
@hiddensoul489211 ай бұрын
Thanks
@VocalCarnatic202211 ай бұрын
Thank you so much 🎻❤️
@rajasreekr87745 ай бұрын
👌💯🙏
@naseemabanu289 Жыл бұрын
Nalloru class thanku sr❤❤❤❤
@jessyjames9636 Жыл бұрын
സർ... ദൈവാനുഗ്രഹം കൊണ്ടാണ് സാറിന്റെ വീഡിയോ കാണാനും പഠിക്കാനും സാധിച്ചത്.. ❤
@VocalCarnatic2022 Жыл бұрын
എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു 🎻🎻🎻🎻
@veenaprakash8704 Жыл бұрын
നല്ല exercise
@sandrasukumaran745610 ай бұрын
🙏🙏🙏♥️♥️🌹
@gazalkader11 ай бұрын
Saar super super❤❤❤❤❤❤
@ShinithaRamadasan Жыл бұрын
സർ, സംഗീതത്തെ കുറിച്ച് ഒന്നും അറിയില്ലെങ്കിലും സംഗീതം പഠിക്കാൻ നല്ല ആഗ്രഹം ഉണ്ട് ഒരു വീട്ടമ്മയായ എനിക്ക് സാറിൻറെ ക്ലാസ്സ് വളരെയധികം ഉപകാരപ്പെടുന്നു താങ്ക്സ്🙏🙏🙏
@VocalCarnatic2022 Жыл бұрын
എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു 🎻🎻🎻
@ajitha8375 Жыл бұрын
God bless you🙏🏿🙏🏿
@radhamanimk6482 Жыл бұрын
Othiri. Othiri. Nanni
@mohiudheen3737 Жыл бұрын
സൂപ്പർ 🌹
@dkworld7694 Жыл бұрын
ഒരുപാട് നന്ദി 🙏🙏🙏
@dineshkrishna3923 Жыл бұрын
Great approach. 🙏🙏👌
@minimolpk5286 Жыл бұрын
Thank you veryvmuch Sir
@bindukrishna1848 Жыл бұрын
Thank you so much Sir 🙏🏻🥰
@nalinipadmalayam8994 Жыл бұрын
I love music but couldn't learn now i got a chance to learn thank you so much you made it possible 🙏
@VocalCarnatic2022 Жыл бұрын
Happy to hear that!
@jessyjessy7380 Жыл бұрын
🙏🙏🙏👌👌👌.. Thankyou. Sir.
@jaisonjoseph787 Жыл бұрын
God bless you
@savithri1787 Жыл бұрын
Nice coaching . I started from today . Thanks you sir
@VocalCarnatic2022 Жыл бұрын
All the best 👍👍
@shejithashejin5129Ай бұрын
Voice 🎉🎉🎉🎉
@IMSVGUY Жыл бұрын
Super class sir. Thank u for ur valuable effort 🙏🙏🥰
@kamalaunni7691 Жыл бұрын
ശ്രമിക്കുന്നുട്
@seethalakshmi2330 Жыл бұрын
Super
@harshlitharshan9358 Жыл бұрын
Excellent teaching method ❤
@VocalCarnatic2022 Жыл бұрын
Keep watching
@sceneri779 Жыл бұрын
സൗണ്ട് 💯👌
@neelambarisworld4564 Жыл бұрын
thanks sir ❤
@sharonmelodies7146 Жыл бұрын
Thanks sir
@Sunitha_r_Official Жыл бұрын
🙏🙏🙏🙏🙏
@shafisworld527 Жыл бұрын
Good voice ❤❤❤
@VocalCarnatic2022 Жыл бұрын
Thank you 😊
@lailamadhulaila8875 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@vishnudasvshnu3000 Жыл бұрын
Nice class👍👍keep going
@jinikrishna9544 Жыл бұрын
താങ്ക്യൂ സർ ഞാനും പ്രാക്ടീസ് തുടങ്ങി 🙏🙏
@VocalCarnatic2022 Жыл бұрын
All the best 🎻👍
@jrzhyrx2139 Жыл бұрын
Good sir❤
@smithasebastian2932 Жыл бұрын
Thank youuuu sir🙏🏼
@deathcreatorgaming2057 Жыл бұрын
Thank you so much l like your class
@VocalCarnatic2022 Жыл бұрын
Best wishes for your learning 🎻🎻
@saudaminicp7266 Жыл бұрын
🙏👍
@PrincyPrincy-ts9yo Жыл бұрын
എന്റെ മെയിൻ പ്രോബ്ലം ഇതാണ് ഞാൻ നല്ല ടെൻഷനിലാരുന്നു.. ഇന്ന് മുതൽ ഞാൻ nokate🙏
@VocalCarnatic2022 Жыл бұрын
All the best 👍🎻
@akhil111ful Жыл бұрын
Nice
@beenageo Жыл бұрын
Thank you 🙏🏻
@girijaV-d1i Жыл бұрын
🙏❤️
@dev_r5874 Жыл бұрын
ഒരുപാട് നന്ദി 🙏സർ
@VocalCarnatic2022 Жыл бұрын
🎻🎻🎻
@komalavasudevan8200 Жыл бұрын
Valare nannayittundu sir🎉🎉🎉❤
@shinekumar3157 Жыл бұрын
🙏🙏🙏🙏🥰
@vinopowerelectricals6331 Жыл бұрын
👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻
@shainiarakkal Жыл бұрын
👍🏻👌🥰🥰🥰🙏🏻
@ratheeshkumar.g8781 Жыл бұрын
🙏🙏
@rajeenasrmedia9989 Жыл бұрын
🌹🌹🌹🌹
@indirak8897 Жыл бұрын
Nice 👍👍👍
@അഖിൽകൃഷ്ണ-ശ6മ Жыл бұрын
❤❤❤
@saudaminicp7266 Жыл бұрын
Padikkan thudangiyittu moonu divasamayi. 🙏
@nidhabinu2652 Жыл бұрын
👍👌
@prasannakumaredalampattu3495 Жыл бұрын
👌
@zephiemariam5314 Жыл бұрын
🎉🎉
@narayanank2026 Жыл бұрын
👍👍👍🙏
@vishnuharidas485 Жыл бұрын
👌👌👌👌👍
@shejithashejin51293 ай бұрын
🔥🔥💥💥
@indupradeep5288 Жыл бұрын
🙏👌👌👌👌👌👌
@amrithavnair3586 Жыл бұрын
❤️👌🙏
@bindus4398 Жыл бұрын
Sir njan new subscriber aane bruha exercise tharumo pls
@VocalCarnatic2022 Жыл бұрын
Sure 👍
@SreebalaThapasya Жыл бұрын
Thank you sir iam trying
@VocalCarnatic2022 Жыл бұрын
All the best
@pradeep.p.spradeeppspathay759911 ай бұрын
സർ, നല്ല ക്ലാസ്സ്... ❤️ദിവസത്തിൽ എത്ര മിനിറ്റ് പ്രാക്ടീസ് ചെയ്യണം?
@sosammakuriakose515311 ай бұрын
6 octave ulla keyboardil where to start
@anandhukrishnan55963 ай бұрын
Ith oru divasam ethra time practice cheyanam
@VocalCarnatic20223 ай бұрын
കുറഞ്ഞത് 30 മിനിറ്റ്
@lijok4840 Жыл бұрын
Thankyuuuu
@sanilkumark6272 Жыл бұрын
👌🏻👍🏻👍🏻
@Rinukwt123 Жыл бұрын
സാർ എനിക്ക് സംഗീതം പഠിക്കാൻ ആഗ്രഹം ഉണ്ട്
@sujathac93955 ай бұрын
Sir breething issue sariyakkittano padikkan thudanhendath
@VocalCarnatic20225 ай бұрын
No
@retheeshissac5872 Жыл бұрын
👍🏽👍🏽🙏♥️
@aashique629 Жыл бұрын
മാഷേ അത്യാവശ്യ ഘട്ടങ്ങളിൽ വായ കൊണ്ട് ശ്വാസം എടുത്താൽ കുഴപ്പം ഉണ്ടോ? മൂക്കുകൊണ്ട് മാത്രം ആണോ ശ്വാസം എടുക്കേണ്ടത് പാട്ട് പാടുമ്പോൾ? ഒരുപാട് നന്ദി, 🌹🙏🏼
@VocalCarnatic2022 Жыл бұрын
വായ് കൊണ്ട്.. 👍
@aashique629 Жыл бұрын
@@VocalCarnatic2022🙏🏼
@alipareed6977 Жыл бұрын
Paatu padan ishttamanu pakshe kafathinde prashnam anuvathikkunnilla ee vishayathinu sashwatha pariharamundo Sir ennuvechal alarji prashnam please reply
@VocalCarnatic2022 Жыл бұрын
നല്ലൊരു ഡോക്ർനെ കണ്ട് കൃത്യമായി മരുന്ന് കഴിക്കു 👍👍
@SurajithRs9 ай бұрын
സർ പാടുമ്പോൾ തൊണ്ട വരണ്ടു പോകുന്നു എന്തു ചെയ്യും
@rajeevank.p48706 ай бұрын
ശ്യസം മുട്ടൽ ഉള്ളവർക്ക് ഇത് ചെയ്യാൻ പറ്റുമോ
@VocalCarnatic20226 ай бұрын
അതെ 👍
@rajeevank.p48706 ай бұрын
ശ്യാസം മുട്ടൽ മാറുമോ
@abdulkalam4 Жыл бұрын
Breath hold ചെയ്യണോ
@VocalCarnatic2022 Жыл бұрын
No..
@Sihab_AP Жыл бұрын
ശ്വാസം ഫുൾ ആയി ഉള്ളിലേക്ക് എടുത്തിട്ടാണോ പ്രാക്ടീസ് ചെയ്യേണ്ടേ
@VocalCarnatic2022 Жыл бұрын
അതെ
@saneshkp9810 Жыл бұрын
അടഞ്ഞ ശബ്ദം മാറി ഓപ്പൺ ആയി എങ്ങനാ പാടുക
@VocalCarnatic2022 Жыл бұрын
ആദ്യം ശബ്ദം അടയുന്നതിന്റെ കാരണം എന്തായിരിക്കും എന്നും കണ്ടെത്താവോ 🤔 ശബ്ദത്തിന്റെ അധിക ഉപയോഗം, സ്ഥിരമായി ഉച്ചത്തിൽ ശബ്ദം ഉപയോഗിക്കുക, മറ്റ് ആരോഗ്യപരമായ കാരണങ്ങൾ തുടങ്ങിയവ ശബ്ദം അടയുന്നതിന് കാരണമാകാറുണ്ട്. ഇതിൽ എന്തായിരിക്കും താങ്കളുടെ പ്രോബ്ലം എന്ന് കണ്ടെത്താവോ
@rajeevpandalam4131 Жыл бұрын
സർ സ മാത്രം മതിയോ. ഇ, അ, എ എല്ലാം ഇങ്ങനെ ചെയ്യണോ
@VocalCarnatic2022 Жыл бұрын
അങ്ങനെ പാടി പ്രാക്ടീസ് ചെയ്താൽ കൂടുതൽ എഫെക്റ്റീവ് ആവും 🎻👍