വൃത്തിയുള്ള കേരളം സാധ്യമാകാൻ ഗ്രാമീണത കൈവെടിയണം : Maitreyan

  Рет қаралды 13,336

biju mohan

biju mohan

2 жыл бұрын

Пікірлер: 40
@anoopasad00
@anoopasad00 2 жыл бұрын
Super speech നമ്മുടെ വിദ്യഭ്യാസ രീതിയിൽ ശുചിത്വ അവബോധം വളർത്തുന്ന എന്തെങ്കിലുമൊക്കെ കൊണ്ടു വരുമെന്ന പ്രതീക്ഷയിൽ😍🥰
@dogtrainingsuraksha2129
@dogtrainingsuraksha2129 2 жыл бұрын
ഞാൻ എൻ്റെ വീട്ടിൽ 4 വർഷം മുൻപേ ആരംഭിച്ചതാണ് ഇത്, എനിക്ക് ഒരു കമ്പനി ജോലിയുമായി ബന്ധപ്പെട്ട് പരീശിലനം ലഭിച്ചിട്ടാണ് മാറ്റം ഉണ്ടായത്👍👍👍
@chefrajeev7231
@chefrajeev7231 2 жыл бұрын
Mayithreyan evide avide njanundu😘😘😘
@nazeerabdulazeez8896
@nazeerabdulazeez8896 2 жыл бұрын
നമുക്ക് ഇനിയും സമയം ഉണ്ട്, ഡിസ്പോസിബിൽ സംസ്കാരം കുറക്കുക, പരമാവധി സാധനങ്ങൾ വാങ്ങാൻ തുണി സഞ്ചി ഉപയോഗിക്കുക കുപ്പിവെള്ളം മാക്സിമം കുറക്കുക അഥവാ ഉപയോഗിച്ചാൽ വലിച്ചു എറിയാതെ നോക്കുക, നമ്മൾ മനസ് വെച്ചാൽ കിറ്റുകളുടെ ഉപയോഗം കുറക്കാം
@sureshmarkose213
@sureshmarkose213 2 жыл бұрын
എത്ര വലിയ ശരികളാണ്....
@cyrilabraham1776
@cyrilabraham1776 2 жыл бұрын
"Malayalees are literate but not educated". Maitreyan hit the bullseye with that statement. This disparity is ever more embarrassingly amplified when observing these Malayalees outside of their home-settings!
@radhakrishnantp3876
@radhakrishnantp3876 2 жыл бұрын
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ പ്രധാന സ്ഥലങ്ങളിൽ വേർതിരിച്ച മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കണം. പരീക്ഷണാർത്ഥം ഈ രീതി നടപ്പിലാക്കി വിജയിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് നല്ല പാരിതോഷികങ്ങളും ഏർപ്പെടുത്തണം. കേന്ദ്രീകൃത മാലിന്യ സംസ്ക്കരണ പ്ലാന്റുകൾ സ്ഥാപിച്ച് തൊഴിലാളികൾക്ക് ഉയർന്ന വേതനം ഉറപ്പുവരുത്തണം. വൃത്തിയുള്ള കേരളത്തിന് അങ്ങനെ തുടക്കമിടാം ....
@sudeeppm3966
@sudeeppm3966 2 жыл бұрын
Good conversation 👍
@NAZAR786100
@NAZAR786100 2 жыл бұрын
Great speech.!
@sanrooni3648
@sanrooni3648 2 жыл бұрын
Awsome Mithreyan 👍🏻👍🏻👍🏻..hats off!!
@pulzoosquadz
@pulzoosquadz 2 жыл бұрын
Please share and spread.
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
കറക്റ്റ് 👍
@NAZAR786100
@NAZAR786100 2 жыл бұрын
Character forming is very important!
@nazeerabdulazeez8896
@nazeerabdulazeez8896 2 жыл бұрын
ഒരു കാലത്ത് എല്ലാ നാട്ടിൻപുരങ്ങളിൽ വിശാലമായ പറമ്പുകൾ ഉണ്ടായിരുന്നു അവിടെ തന്നെ കുളവും അത് കൊണ്ടു തന്നെ വെളുപ്പിന് തന്നെ പറമ്പുകൾ സജീവം ആകും അത് ഒരു തെറ്റാണ് എന്ന് ഒരു ബോധം അന്നില്ലായിരുന്നു, വെളിക്കിറങ്ങി എന്നാൽ വിസർജനം എന്നും കടവിറങ്ങുക എന്നാൽ ശൗച്ചം ചെയ്യുക എന്നായിരുന്നു അർത്ഥം
@anoopsekhar8825
@anoopsekhar8825 2 жыл бұрын
Good explanation
@rahenaanzar6744
@rahenaanzar6744 2 жыл бұрын
Big bossil innu kulastree concept ne patti debate undayirunnu. Contestants nte vivaramillayma kandappol Avide Mytreyan undayirunnenkil ennagrahichu.
@jayasreedavis7478
@jayasreedavis7478 2 жыл бұрын
സർ, പറഞ്ഞ കാര്യങ്ങൾ വളരെ നല്ലതാ. കുട്ടികളിൽ കൂടി മാത്രമെ ഈ കേരളത്തിലെ മാലിന്യം തുടച്ചു നീക്കാൻ പറ്റൂ.
@santhusanthusanthu6740
@santhusanthusanthu6740 2 жыл бұрын
അറിവിന്റെ അറബിക്കടൽ. My🌹👍
@beenasyam9820
@beenasyam9820 2 жыл бұрын
👍🏻
@faizalschannel4491
@faizalschannel4491 2 жыл бұрын
👍👌
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 26 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 18 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 26 МЛН