എല്ലാ നെഗറ്റീവോളികൾക്കും ഇങ്ങനെ മറുപടി കൊടുക്കണ്ട സബീൻ ഇക്ക വിജയ് പറഞ്ഞത് പോലെ "നമ്മ വേലയെ പാത്ത് പോയിക്കിട്ടേ...... ഇറുക്കണം" ❤️❤️ #wheelsandwagen
@KERALAMECHANIC4 жыл бұрын
Love ❣️ uu
@santhoshkrishnan33893 жыл бұрын
എതാണ് Model എത്രയാണ് വില ?
@bhavibhavin43783 жыл бұрын
super bro
@sabinkb1512 Жыл бұрын
ആഹാ ഇങ്ങളും ഇണ്ട
@mohammedashif47244 жыл бұрын
2014 model LXI wagnor 6 years use cheythu ippo vandi koduthu. Ente oru kazhchappadil ee vandiyude menmakl 1. Athyvasym milage und 16-19 rangeil 2. Leg space nallonam und 3. Long yathrakk nalla comfortable ayittulla seating position aan . Comfort drive aan 4. Maintenance cost kuravan 5. 1.17lakh km odiyitt clutch disc marendi vannittilla 6. Brake pad ekadesham 60k km aduth kitty 7. Company tyre ekadesham 30k km kitty . 8. AC okke athyvasym Nalla cooling aan Disadvantages 1. AC yil load undenkil vandi theere valikkilla 2. Ikka paranja pole idlingil AC okke itta athyvasym vibration und 3. 80 km/h kazhinjal vandikk stability kuravn 4. Body quality kuravn 5. Ikka paranjath pole left side suspensionum caliper num cheriya work vannittund 6. Pinne full time ac yil odiyath kond anu enn thonnunnu 4 year kazhinjappol ac yude evaporater ( cooling unit ) leak ayi replace cheyyendi vannu Vere major work onnum undayitilla 🙂
@amrusubtravelvlogs37734 жыл бұрын
5th Gear kalinu muttunnu
@renjithravi81814 жыл бұрын
Ente kayyilum same 2014 lxi modela bro
@ajalravi41113 жыл бұрын
നിങ്ങൾ ഒരു peda സാദനം തന്നെ പ്രമുഖ auto journalist കളെക്കൾ എത്രയോ മുകളിൽ ആണു നിങ്ങളുടെ സ്ഥാനം സാദാരണകാരന്റെ flywheel❤️❤️❤️❤️❤️❤️
@KERALAMECHANIC3 жыл бұрын
🤣😂
@pranayamsundharam13224 жыл бұрын
തുടക്കംമുതൽ അവസാനംവരെ 👌👌👌👌👌👌👌 വണ്ടിനെകുറിച്ചു നല്ലപോലെ മനസ്സിലാവുന്ന രീതിലുള്ള സംഭാഷണം അതാണ് ചേട്ടന്റെ വിജയം!!💐💐💐 ചേട്ടാ......, 😱😱 നുമ്മ പ്രവാസികൾ നിങ്ങടെ കട്ടഫാൻ😍😍😍😘😘😘😘😘😘😘
How to use car in flood see video kzbin.info/www/bejne/lYipXmufad59sK8
@Appumaliyil4 жыл бұрын
❤️👍
@josedr61074 жыл бұрын
താങ്കളുടെ മറുപടി ഒത്തിരി ഇഷ്ടമായി bro... keep going on.. ഒരുപാട് നല്ല കാര്യങ്ങൾ അറിയാൻ സാധികുന്നുണ്ട് .. അഭിനന്ദനങ്ങൾ..
@umer95494 жыл бұрын
വണ്ടികളെ കുറിച്ച് നിങ്ങളിലൂടെ കുറേ പഠിച്ചു ഇക്ക നന്ദി നന്ദി ♥️♥️♥️🌹വർഗീയ വാദികളെ ഒറ്റപ്പെടുത്തുക 💪💪💪
@Rajesh_KL4 жыл бұрын
എന്റെ വണ്ടിയുടെ റിവ്യൂ കാണാൻ ഓടിവന്നതാ അപ്പോഴാണ് ആദ്യത്തെ 5 മിനിറ്റ് സംസാരം.സഹോദരാ ഇത്രക്ക് വിവരണം ഒന്നും ആർക്കും കൊടുക്കണ്ട ആവശ്യം ഇല്ല അതുകൊണ്ടു ആരും നന്നാവാനും പോണില്ല.നമ്മൾ നമ്മുടെ കുട്ടികളെ എങ്കിലും മതം പഠിപ്പിക്കാതിരിക്കുക അതാണ് നല്ലൊരു നാളെക്കായി ചെയ്യാവുന്ന വലിയ നൻമ .
@noufalsiddeeque48644 жыл бұрын
മതം അല്ല പ്രശനം...... മതം സോന്ധം ലക്ഷ്യം നേടാൻ വേണ്ടി വളച്ചു ഓടിക്കുന്നത് കൊണ്ടാണ്....???
@Rajesh_KL4 жыл бұрын
@@noufalsiddeeque4864 അതും ശരിയാണ്
@vipinlucky38312 жыл бұрын
Poli💪👍
@babucochin9016 күн бұрын
👍🏽👍🏽👍🏽👍🏽🌹
@powerfullindia54294 жыл бұрын
അതെ ഭായ്.. വളരെ ശെരിയാണ്.. നാട്ടിലെ എയർപോർട്ടിൽ ലാൻഡ് chyumbol ഉള്ള ആ സന്തോഷം.. അത് അനുഭവിച്ചേ അറിയാൻ പറ്റൂ ♥️🌹💪💪.. കൊല്ലം കാരൻ ഡാ 💪💪🌹♥️
@vineesh59994 жыл бұрын
Its irrelevant. Just ignore them and lets focus on what we do. Great going. We Love your realtime reviews. Stay blessed.
@KERALAMECHANIC4 жыл бұрын
Thank u sir
@muraliramachandran18224 жыл бұрын
താങ്കളുടെ ചാനലിൽ വാഹനങ്ങളെ പറ്റി മാത്രമേ ഞാൻ കേട്ടിട്ടുള്ളു. അനാവശ്യ കാര്യങ്ങൾ പറയുന്നവരെ ഒഴിവാക്കുക. അവർക്കു വേണ്ടി സമയം കളയല്ലേ ? താങ്കളെ സ്നേഹിക്കുന്ന വർ കൂടെ ഉണ്ട്. താങ്കളുടെ ചാനലിൽ ചോരാ കുറവുകൾ ആണ് കൂടുതലും പറയുന്നത്. അതാണ് ശരിക്കും അറിയേണ്ടത്
@panakkal954 жыл бұрын
How to use car in flood time kzbin.info/www/bejne/lYipXmufad59sK8
വണ്ടിയുടെ ഡോക്ടറെ ഒന്ന് കാണാൻ തോന്നുന്നു.. സമ്മതിച്ചു താങ്കളുടെ സംസാരം.. ഇഷ്ടം ഒരുപാട് ഉമ്മ
@KERALAMECHANIC4 жыл бұрын
Love u
@mbmmanu89484 жыл бұрын
സഹോദരൻ പറഞ്ഞത് 101% ശരിയാണ് ഒരു പ്രവാസിയുടെ മാനസിക അവസ്ഥ ഒരു പ്രവാസിക്കേ മനസ്സിലാകൂ ഞാനും ഒരു പ്രവാസിയാണ് കഴിഞ്ഞ മുപ്പത് വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന ഒരാളാണ് ഞാൻ ഒരോ പ്രവശ്യം നാട്ടിൽ പോകുമ്പോഴും താങ്കൾ പറഞ്ഞ കാര്യം വിമാനം എയർപോട്ടിലേക്ക് താണ് വരുമ്പോഴുള്ള ആ സമയം വിൻ്റോയുടെ ഉള്ളിലൂടെ പുറത്തേ കാഴ്ച കാണുമ്പോഴള്ള ആ ഒരു അവസ്ഥ ഇപ്പോഴും അനുഭവിക്കുന്ന ഒരാളെന്ന നിലക്ക് ഞാൻ പറയുന്നു നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്
@sajulal275419 күн бұрын
പോട്ടെ ഭായി, നമ്മൾ നല്ല മനസിനുടമയാവുക എല്ലാവരെയും സ്നേഹിക്കുക, ജാതിമത ഭേദമന്യേ സ്നേഹിക്കുക
@sreeviolin14 жыл бұрын
Full support. നേരിട്ട് കണ്ടു പരിചയപ്പെടാൻ ഒരു ദിവസം വരുന്നുണ്ട്..
@vignesha.p47854 жыл бұрын
താങ്കളുടെ video ആദ്യം കണ്ടപ്പോൾ തന്നെ subscribe ചെയ്തതാണ് ഞാൻ. കാരണം വാഹനങ്ങളെ സ്നേഹിക്കുന്നവർ ഓരോ നല്ല മെക്കാനിക്കിനെയും സ്നേഹിക്കുന്നു. U R ONE AMONG THEM FOR ME. നേരിട്ടൊരു പരിചയം ഇല്ല. പക്ഷെ ഒരു വിശ്വാസം നേടാൻ ഇ ചാനൽ വഴി സാദിച്ചു എന്ന് ഞാൻ മനസിലാക്കുന്നു. ഇവിടെ വാഹനങ്ങൾക്കല്ലാതെ മറ്റൊന്നിനും പ്രാധാന്യം ഇല്ല...
@KERALAMECHANIC4 жыл бұрын
Love u
@biju19754 жыл бұрын
സബീൻ, രാജ്യം മുഴുവൻ മതത്തിൻ്റയും, ജാതിയുടെയും മറ്റ് പലതിൻ്റെയും പേരിൽ തമ്മിൽ വിഷമതിൽ തീർക്കുന്ന ഈ സമയത്ത് വേണ്ടത് മതനിരപേക്ഷമായ കാഴ്ചപ്പാടാണ്. അതു കൊണ്ട് തന്നെ ഇത്തരം പ്രവണതകൾക്കെതിരെ മാന്യമായി പ്രതികരിക്കണം അതാണ് താങ്കൾ ചെയ്തത്. ഇനിയും അത്തരം ആൾക്കാർ വന്നാൽ അവരെ അവഗണിക്കുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുക. ഏറ്റവും പ്രധാനം ഇത്തരം പെരുമാറ്റം കൊണ്ട് താങ്കൾ നിരാശനാകരുത്. നല്ല വീഡിയോയുമായി ഇനിയും വരുക. ഒരു ചെറിയ ന്യൂനപക്ഷത്തെ ഓർത്ത് വിഷമിക്കാതെ ആത്മാർത്ഥതയോടെ മുന്നോട്ടു പോവുക.
@Deepakchandrandeepu4 жыл бұрын
V good
@sathishpanoor51084 жыл бұрын
Kurakkyunnor kidannu kurakyatte bhai....... Ningal munnottu povuga....... Best wishes👍👍👍🌷🌷🌷🌷🌷
@eldhouthup59524 жыл бұрын
ഇക്കാ ഇതൊന്നും നോക്കണ്ട ... ഇക്കയെ പോലെ ഇക്കാ matram. Tiago review ഇഷ്ടായി ,എല്ലാ review s സത്യസന്ധമായി ആദ്യമായിട്ട് tiagode review kanunne ഒരുപാട് ഇഷ്ടം ഇക്കാ💚💚💚💚💚💚💚 ഇങ്ങള് പോളിക്ക് .... നമ്മൾ ഇൻഡ്
@vineethpalliyara8854 жыл бұрын
Ikka povan para ikka avanmarodu Ningada e chanelile oro video kum vendi kathirikkunna enne polulla sahodharangal orupadundivide Ningalodoppam njangalundu ningal Munpottu ponam
@SK-mu3kv4 жыл бұрын
നിഷ്കളങ്കമായ ആ മനസ് മുഴുവൻ അദ്ദേഹം തുറന്ന് പറഞ്ഞില്ലേ...ഇനിയെങ്കിലും കാര്യങ്ങൾ വളച്ചൊടിക്കുന്ന നെഗറ്റീവ് comments ഇടാതിരിക്കുക..plz... ഇക്ക അതൊന്നും നോക്കണ്ട ഇക്ക...ഇങ്ങളെ സ്നേഹിക്കുന്ന വണ്ടിപ്രാന്തന്മാർ കൂടെ ഉണ്ട്.. ❣️❣️❣️❣️❣️❣️❣️❣️❣️❣️
@vishnuunni55464 жыл бұрын
orupad kathuiruna video chetta nalla avatharanm ennum ithu pole mumboottu pokan kazhiyatte alla abhinadhanm nerunnu
@jishnuedhruvan72464 жыл бұрын
.😍😍😍" vandi pranthanmarr".....😍😍😍 sheriyaaa enikm onde 2000 model 1.1 wagon R😍😍😍 SUPERAA..
@maliyekkalashraf42164 жыл бұрын
Sabin ellavarum ore pole manasullavar allallow. Pinne chilar engane mattullavare keeri murikkam ennu nokki nadakkunnavaranu. WagonR nte kaaryathil door handle pettannu pottunnundu. Vibration pinne chillara kuzhappangal. Nannayirunnu program ennirunnalum WagonR athyavashyam Auto Riksha pogunna route il kondu pogam ennukoodi undu. Thanks keep going.....
@jaimonpaulose3454 жыл бұрын
Dear bro, You’re such good human being. Don’t get upset with this kind of demoralising tactics.. just focus on what you do.. open your eyes and ears to good things around you.. like thousands of your supporters... 👏👏💐
@jimmyjohn53934 жыл бұрын
Ekka super avatharanam. Taa Polichu.
@riyasvpsteam68274 жыл бұрын
അവരെ ഒന്നും മൈൻഡ് ചെയ്യണ്ട ഇക്ക....100ൽ 1% വരുന്ന കീടങ്ങൾ....ഇക്ക ന്റെ വീഡിയോ തുടർച്ചയായി കാണുന്ന ഒരു ഇക്കയുടെ ഫാൻ👌👌👌ഓൾ the best
Wagon r/stringery തമ്മിലുള്ള വ്യത്യാസം എന്താണ് അതൊരു ചെറിയ വീഡിയോയ്ക്ക് പറയാമോ
@nasararalam15084 жыл бұрын
ബായ് ഇങ്ങള് സൂപ്പെറാ അടിപൊളി👌👌👌 പിന്നെ ഞാനൊരു സാദാരണക്കാരനാണ് two wheeleril നിന്നും ഒരു low budget car സ്വപ്നം കണ്ടോണ്ട് നടക്കാണ്, അപ്പോ എനിക്കൊരു വണ്ടി പറഞ്ഞു തരൂ
@anumichael99253 жыл бұрын
2015 model സെക്കന്റ് ഹാൻഡ് എടുക്കാൻ wagonR ആണോ AltoLXI ആണോ നല്ലത്?
@sharonramachandran70574 жыл бұрын
katta SUPPORT....avanmarodu pokanpara aliyaaa... priyhyi raaj paranjapole PITRUSHOONYANMAR..
@johnson25944 жыл бұрын
We love you Review , we support Brother 👍👍👍👍👍
@Tech_no_logic-ufo4 жыл бұрын
first half polich🤝🤝👏👏👏👏👏
@alexantony39104 жыл бұрын
ചേട്ടാ വളരെ ഉപകാരം ഉള്ള വീഡിയോ മാത്രം ആണ് ചേട്ടൻ ചെയ്യുന്നത്.......
@vivekthayyil95343 жыл бұрын
Machane ningade video ippol anu kanunne ninagal Powli anu open mind ella supportum undavum 👍🤝👏💪
@KERALAMECHANIC3 жыл бұрын
Thank u
@sreejithsreelal27564 жыл бұрын
Njan use cheyyunath WAGONOR 2009il edutatanu aanu but ente favorite TATA aanu. Enengilum TATA swantamakan patumenu vishwasikunu.
@jobinsmj57774 жыл бұрын
Sabin Eta oru pravasikke mattoru pravaasiyude vishamam ariyoo... Aarenna paranjaalum ningal vishamikkanda... Ellavarum ellavareyum Manushyanayittu kaanatte... God Bless...🙏🙏💐💐
@manu2010224 жыл бұрын
എന്റെ 2006 മോഡൽ type 1 WagonR 1.1 ലിറ്റർ 4 cyl F10D F സീരീസ് engine. • വൈബ്രേഷൻ ഇല്ല • AC ഇട്ടാൽ പെർഫോമൻസ് കാര്യമായി കുറയില്ല. • ഫസ്റ്റ് ഗിയറിൽ ആക്സിലറേറ്റർ കൊടുക്കാതെ തന്നെ വണ്ടി മുന്നോട്ട് നീങ്ങും. ഡീസൽ വണ്ടികൾ പോലെ. • സെക്കന്റ് ഗിയറിലും ക്ലച്ച് വിട്ടാൽ engine നിന്ന് പോകില്ല. • മിക്ക കേറ്റങ്ങളും തേർഡ് ഗിയറിൽ തന്നെ ഈസി ആയിട്ട് കേറും. With AC. K series WagonR 1സ്റ്റിൽ കേറുന്ന കേറ്റം ഒക്കെ എന്റെ type1 WagonR 2/3 ഡിൽ കേറും. • 5th ഗിയറിൽ 45kph വരെ കുറഞ്ഞ സ്പീഡിൽ പോകാം. Downshift ചെയ്യാതെ 5th ഗിയറിൽ തന്നെ അത്യാവശ്യം overtake ഒക്കെ ചെയാം. • 50:50 reclining rear seats ഉണ്ട്. Bumper പ്ലാസ്റ്റിക് നല്ല കട്ടി ഉള്ളതാണ്. ബോഡിയുടെ തകിടിനും നല്ല കട്ടി ഉണ്ട്. ആകെ ഉള്ള ഒരു പ്രശ്നം ഹൈസ്പീഡ് സ്റ്റെബിലിറ്റി കുറവാണു. 90kph നു മേലിൽ കേറാൻ തോന്നില്ല.
@jaysonjacob78374 жыл бұрын
Mileage...?. Holding 2002 model.
@renjubai50944 жыл бұрын
മൈലേജ് എത്ര കിട്ടുന്നുണ്ട്
@manu2010224 жыл бұрын
@@jaysonjacob7837 Normal 14-15. Highway-18
@JJkmn4873 жыл бұрын
മൈലേജ് എത്ര കിട്ടും.
@rahulsolorider94402 жыл бұрын
2008 okke nalla perfomance vandi ann k series pora
@ajiprabhakaran64114 жыл бұрын
പ്രിയപ്പെട്ട സഹദാര താങ്കൾ പറഞ്ഞത് തികച്ചും നല്ല കാര്യം പിന്നെ എല്ലാ ആൾക്കാരും ഒരുപോലെയല്ലലോ അവരോട് ക്ഷമിക്കുക അല്ലാതെ നമുക്ക് എന്ത് ചെയ്യാം.ഞാൻ ഒരു പ്രവാസിയാണ് ഇനിക്ക് ഒരു കാർ വേണം. മാക്സിമം 100000 ആൾട്ടോ pls send a replay
@ROYS0114 жыл бұрын
ഇതുപോലുള്ള കുറച്ച് ___മക്കള്‍ ഉണ്ട് Bro. എല്ലായിടത്തും ജാതി നോക്കി ജീവിക്കുന്ന ഒരു വിഭാഗം. ആ coment ഇട്ടവനു എന്റെ നടുവില്‍ നമസ്കാരം👍👍
@KERALAMECHANIC4 жыл бұрын
Love you
@subins37133 жыл бұрын
Chetta first generation wagon r orikkal review cheyyamo please low budgetil available aya nalla vandi ayathu kondu satharanakkarkku upakarappedum
@vishnusudhakaran78594 жыл бұрын
ബോഡി റോൾ, എ സി യിലുള്ള വലികുറവ്,എൻജിൻ നോയ്‌സ്,സീറ്റിങ് കഫെർട് എന്നിവ കൂടി ഉള്പെടുത്തിയെങ്കിൽ കൂടുതൽ ഉപകരപ്രതമായേനെ. 2010 ടു 2014 ഇറങ്ങിയ ആൾട്ടോ കെ10 വീഡിയോ ക്കുവേണ്ടി നല്ല വൈറ്റിങ്ങിലാണ്.
@worldtouringmallu2 ай бұрын
കട്ട സപ്പോർട്ട് 👍🏻
@baijubaijumohandas51104 жыл бұрын
ഓർമവച്ച കാലം മുതൽ ഞാനും ഒരു വണ്ടിപ്രാന്തൻ ❤️❤️❤️❤️❤️❤️❤️
@jithinantony78774 жыл бұрын
Full support chetta...
@nizammaheen97534 жыл бұрын
പൊളിച്ചു കിടിലൻ മറുപടി ഞാനും ഒരു പ്രവാസിയാണ്eccoകുറിച്ച് ഒരു വീഡിയോ ഇടാമോ
@nadhirmalappuram47534 жыл бұрын
Njagal ekkak katta saport anu 👍
@mebinjosephvarghese16604 жыл бұрын
1.1 WagonR model oru video cheyumo
@jcwmalayalam58554 жыл бұрын
Nallath parayunathinekal ithine poraymakal eduthu paranju I really like it 💯
@gokulkrishnan.a.k34114 жыл бұрын
ഇക്ക മെക്കാനിക്കലി And ടെക്നിക്കലിയായും , സർവീസ് കോസ്റ്റും നോക്കുമ്പോൾ മികച്ച ഒരു Compact Suv ചെയ്യാമോ . നിലവിൽ വിൽപ്പനയിലുള്ള ഒരു വണ്ടി ചെയ്യാമോ .🙏👍
@sreejitharathi Жыл бұрын
2012 model wagonr unde second hand aduthatha ! Nice vandi anu 90000 odipo aduthatha ipo 120000 ayi no issue , correct service cheyununde! Pne ipo saftey okey alochikumbo mathram kurachudi safe aaya oru vandi adukanam enne agrahikunuu
@Abdulmajeed-en6qf4 жыл бұрын
നിങ്ങൾ പറഞ്ഞത് 100 ശതമാനം ശരിയ :ഒരു അപകടം സംബവിക്കുബോൾ ജാതിയും മതവും നോക്കാറില്ല. എല്ലാം മനുഷ്യരാണ്.
@shammasp83313 жыл бұрын
etios liva petrol ന്റെ ഒരു വീഡിയോ ചെയ്യാമോ.maintanance ചിലവ് കാര്യങ്ങൾ ഒക്കെ.പിന്നെ മൈലേജ് ഒക്കെ ഒന്ന് ചെയ്യാമോ.
@meghanadhsuresh85244 жыл бұрын
2019 wagonr 1.2L koodi cheyyane
@prabhulkumar62494 жыл бұрын
Chattayi 2009 . 10 model wagoner review chayavo please🙏
@jithinvarghese39764 жыл бұрын
1.1L 4cyl 2008 model wagonr review please My car 12years 😍
നോട്ടിഫിക്കേഷൻ കണ്ടപ്പോ ഞാൻ വന്നു 💗🥰💗🥰 ചേട്ടൻ ഇനിയും video ചെയ്യണം full support 😘
@tomandjerry54534 жыл бұрын
എന്റെ പൊന്ന് സബിൻ ബായ്, നിങ്ങൾ ഇതിനൊക്കെ മറുപടി പറഞ്ഞു നിങ്ങളുടെ വില കളയരുത് pls....... രാക്ഷ്ട്രീയവും വർഗീയതയും മാത്രം കാണുന്ന വിവരമില്ലാത്തവർ എന്തിലും ഏതിലും അത് തന്നെ കാണും. പ്രാക്ടിക്കല് ആയി ചിന്തിക്കുന്നവർക്ക് മനസായിലാവുന്ന ഒരു കാര്യം, അവനവന്റെ വീട്ടിലെ അടുപ്പ് കത്തുന്നത് ഇവിടത്തെ മതങ്ങളും, രാക്ഷ്ട്രീയപ്പാർട്ടികളും അധ്വാനിച്ചിട്ടല്ല, സ്വന്തം വിയർപ്പ് തന്നെയാണ്. ഞാനും ഒരു പ്രവാസി ആയിരുന്നു, 2വർഷമായി നാട്ടിൽ ഉണ്ട്. സ്വന്തമായി ഒരു നാല് ചക്ര വാഹനം ഇതുവരെ വാങ്ങാൻ കഴിഞ്ഞിട്ടില്ല. നെടുമങ്ങാട് ആണ് വീട്. ഞാൻ നിങ്ങളെ കാണാൻ വൈകാതെ വരും...... രണ്ട് suggestion und. പഴയ വാഹനങ്ങളുടെ വീഡിയോ ചെയ്യുമ്പോൾ അതിന്റെ spare ലഭ്യതയേക്കുറിച്ച് കൂടി പറയാൻ മറക്കല്ലേ....... 2. ഒരു model റിവ്യൂ ചെയ്യുമ്പോൾ അതിന്റെ പഴയ വേർഷന്റെ പ്രശ്നങ്ങൾ കൂടി പറഞ്ഞു പോണേ പ്ലീസ്..... പിന്നെ ഞാൻ എപ്പഴും പറയുന്നപോലെ Nissan sunny യുടെ വീഡിയോ പറ്റുമെങ്കിൽ ചെയ്യുമോ......🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@KERALAMECHANIC4 жыл бұрын
Cheyyaam
@tomandjerry54534 жыл бұрын
@@KERALAMECHANIC 😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@rejeeshrajri4 жыл бұрын
Ningal oru inborn talented youtuber anu, pakka professional
@hareeswaranmn71664 жыл бұрын
chettante videos nan kanarund, Reviews valare nannayi detailed aanu. Pinne oru doubt, Old wagonR, Estilo, 1st gen Alto il okk ulla 1.1L 4cyl (F10D) engine maruti develop cheydathalle... ath japanese allalo Old G series engines nu sesham K series engine alle Japanese technology vannad kazhinja 6 year aayi K series wagonr use cheyyunnund Wheel bearings, Lower Arm, Rear Shockabsorber itrem panikal anu regular service allade eduthad Power full ayitulla vahanangale ishtapedunna enik ee vahanathinte power delivery ishtamaanu lower RPM (1000-1500) torque kuravayi thonnumenkilum 2000RPM nu sesham 6200RPM vare valare easy ayi keerunnund (Revv friendly aanu) Long drives il Front seat nte comfort Nice aanu 68000KM aayi ipozhum Clutch mosamillatha condition anu ennalum 70000KM il ath maran theerumanichu athupole eduth parayenda oru feature ithinte Space thanne anu... Thank You :-
@asifkollangana99074 жыл бұрын
kalli walli athu vid ikka.. vdo spr👌👌
@niyaskp84244 жыл бұрын
നിങ്ങളെ മനസ്സാണ് അന്ന് നിങ്ങൾ പറഞ്ഞ വാക്കുകളിൽ തെളിഞ്ഞത് , അമ്മയെ തല്ലിയാലും രണ്ടഭിപ്രായം എന്നല്ലേ... Never mind,,,, ഇക്കാ നിങ്ങൾ Tension ആവണ്ടാ....
@satheesh.ssatheeshsasidhar94994 жыл бұрын
Evedyum Kaanum aka kure keedangal. Ella videosum super aanu.
@reghunathanr16174 жыл бұрын
2009 (november)wagonR ന്റെ റിവ്യൂ ഇടാമോ ന്യൂ ജനറേഷൻ wagonR മായി പ്രകടമായ വ്യത്യാസം ഉണ്ടോ
Hi, 2012 model waganor nu etra milage kitum ? Ente waganor nu milage kurav tonunund, entavam milage kurayan ulla reasons ?
@lifeofajphotokaran60594 ай бұрын
16-17 kitanundu 2012 model vxi
@jcwmalayalam58554 жыл бұрын
Ath sheriya bro oroo vandikkum athintethaya avashyanghal anu karuthunna alaanu njan 😊💕
@vishnumohanan46864 жыл бұрын
2007-2008 wagon R review cheyyumo...?
@tsk100m4 Жыл бұрын
nammal jathiyum mathavum nokki alla ningale ishtapettath...vandi fiedl arum paranj tharatha karyangal oru arivu pakarnn tharan ningalekutt ulla manushyar kanikkunna sevana manobavam kamdittanu ..i always with you sabin bro
@KERALAMECHANIC Жыл бұрын
😍
@Tamil699734 жыл бұрын
Welcome Mr sabeen welcome don't mind people what his say please go ahead don't care wrong people
@himashibu99704 жыл бұрын
Ningal poli anu full vdo erunn kananeeenu . Kritym vivaram kitanind
@bludilove10674 жыл бұрын
Old THAR details parayane.... And NEW 2020 also....
@sujithsv43514 жыл бұрын
Edai Sabine aliya pwoli......😍
@KERALAMECHANIC4 жыл бұрын
Love uu
@anoopsworld27984 жыл бұрын
Wagon r 2020.. new model... 1L aano 1.2L ആണോ നല്ലത് ...... car നല്ലതാണോ?... അതോ വേറെ option നോക്കണോ..... അങ്ങനെയെങ്കിൽ ഏതു car ആണ് നല്ലത്..... budget ഏകദേശം 6ന്റെ അടുത്ത്...... plz reply.... 😊😊😊
@ManojManu-eo9ix2 жыл бұрын
Ikka astar carinte oru video chwyamo plz
@krishnarajprakash5564 жыл бұрын
Ithum 2006, 2007 model engie Maintenance ellam orupolae ano
@mohammedsiddeeq55174 жыл бұрын
Please review 1.1L 4 cylinder wagon r also and compare with the next generation 1L wagon r