Wahba Crater (مقلع طميه) അഗ്നി പര്‍വ്വത സ്ഫോടനം നടന്ന വഹബ ക്രേറ്റർ

  Рет қаралды 3,544

expat traveler

expat traveler

Күн бұрын

Al Wahba is the largest volcanic crater in the Middle East and Asia. It is 250 m (820 ft) deep and 2 km (1.2 mi) in diameter.The bottom of the crater is covered with white sodium phosphate crystals.
It is located about 250 km northeast of Ta’if (southwest of Riyadh). Geologists have concluded that Wahba Crater is an extinct volcano. Some areas of the caldera walls have native flora as well as previously cultivated palm trees, the region’s famous Dom trees (named after the nearby town of Umm Dom), and Arak trees. At the bottom of the crater there is a small seasonal waterfall formed by precipitation in the region. Coating the center of the crater is a white layer of salt believed to be the evaporated residue of a shallow lake. Locals in the area have created stories and legends over the years about the origins of the crater, including the story that it was caused by an asteroid colliding into earth millions of years ago. Small pieces of obsidian and peridot (a semi-precious stone) can be found in the crater.
Location Map goo.gl/maps/zy...
നാല് അഞ്ചു വര്ഷം മുന്നേ സൗദിയിൽ എത്തിയ നാളുകളിൽ എന്റെ ബക്കറ്റ് ലിസ്റ്റിൽ കേറി കൂടിയ കുറച്ചു നാമങ്ങളായിരുന്നു Edge of The World , ജബൽ അൽ ഖാറ, Historical Madeena and Makkah ആൻഡ് Wahba crater .
അതിൽ വഹബ ഒരു പാട് തവണ അവളെ സമീപിച്ചെങ്കിലും പുൽകാൻ ശ്രമിച്ചെങ്കിലും അവൾ പിടി തരാതെ വഴുതി മാറി നടക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം യാമ്പു ഫ്ലവർ ഷോ കഴിഞ്ഞു മദീനയും സന്ദർശിച്ചു നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി പ്ലാനിംഗ് ഒന്ന് റീ-റൂട്ട് ചെയ്തത്.ഇത്തവണ ഞങ്ങൾ നാല് പേരുണ്ടായതിനാൽ അവൾക് പിടി തരാതെ രക്ഷ ഉണ്ടായിരുന്നില്ല. ഇവളാണ് വഹബ crater not haifa wahab. ഡോണ്ട് മിസ് അണ്ടർസ്റ്റാൻഡ്.
രണ്ടു കിലോമീറ്റർ വ്യാസവും കാൽ കിലോമീറ്റർ ആഴവും ഉള്ള ഈ ഗർത്തം അഗ്നി പർവത സ്ഫോടന ഫലമായി ഉണ്ടായതെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഒരു ഭീമൻ ഉൽക്ക വീണു ഉണ്ടായതാണെന്നും ചിലർ വിശ്വസിക്കുന്നുണ്ട്.
തായിഫ്ൽ നിന്നും 150 കിലോമീറ്റര്‍, സഞ്ചരിച്ചാല്‍ എത്തിചേരുന്ന ഒരു വിസ്മയ ലോകം. അഗ്നിപര്‍വ്വതങ്ങള്‍ നിരന്ന കറുത്ത മലനിരകള്‍,
പാറി പോകുന്ന കൊടും കാറ്റ് കൊണ്ടാണ് അവൾ ഞങ്ങളെ വരവേറ്റത്. മദീനയിൽ നിന്നും 300km. ഒരു രക്ഷയുമില്ലാത്ത കാറ്റ്. ഒരു വേള ശരിക്കും പറന്നു പോകുമോന്ന് സംശയിച്ചു ഞങ്ങളുടെ കാർ വരെ ഒരു കുഴിയിൽ നിർത്തിയിട്ടാണ് യാത്ര തുടർന്നത്‌.
വാഹബയുടെ മേൽ ഭാഗത്തു ഇപ്പോഴും നല്ല കാറ്റാണ്. ചില നേരങ്ങളിൽ പുറത്തിറങ്ങിയാൽ ശരിക്കും പാറി പോകുമെന്ന് അവിടെ ഉള്ള പാകിസ്താനി സെക്യൂരിറ്റി പറഞ്ഞു. അദ്ദേഹം രണ്ടാഴ്ച മുൻബ് കാറ്റടിച്ചു പുറത്തിറങ്ങാതെ ഇരിക്കുക ആയിരുന്നെന്ന് പറഞ്ഞു. വഹബ യിലേക് പോകുമ്പോൾ അല്പം വൈകിയിരുന്നു. അതിനാൽ പോകുന്ന വഴിയിൽ സായിപ്പൻമാർ തിരിച്ചു പോക്ക് തുടങ്ങിയിരുന്നു.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വിശാലമായ സ്ഥലം, ക്രേറ്ററിന് ചുറ്റും കല്ല് കൊണ്ട് ഉണ്ടാക്കിയ അര ആൾക്ക് പൊക്കമുള്ള മതിലും, റസ്റ്റ്‌ റൂം, തുടങ്ങി പല സൗകര്യങ്ങളും സൗദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നു. പെട്രോഡോളറിന്‍റെ ശക്തി കുറഞ്ഞ് കുറഞ്ഞ് വരുന്ന സമയത്ത് പിടിച്ച് നില്‍ക്കാന്‍ ടൂറിസത്തിലേക്ക് തിരിയുന്നതിന്‍റെ എല്ലാ അടയാളങ്ങളും അവിടെ കാണാമായിരുന്നു.
820 അടി താഴ്ചയും രണ്ട് രണ്ടര കിലോമീറ്റര്‍ വ്യാസവുമുള്ള ഒരു കുഴിയാണ് ഇത്. സോഡിയം ഫോസ്ഫേറ്റ് നിറഞ്ഞ പ്രതലമാണ് താഴെ. മുകളില്‍ നിന്നും നോക്കുമ്പോള്‍ ഓംലെറ്റ്‌ അടിച്ചപോലെ ഉണ്ട് but ചട്ടിക്ക് 2 കിലോ മീറ്റർ വലിപ്പുമുണ്ടെന്ന് മാത്രം. കുറച്ചു നേരം ഗർത്ത ത്തിന്റെ മുകളിൽ നിന്നുള്ള വ്യൂ ഒക്കെ കണ്ടു ആഞ്ഞു വീശുന്ന കാറ്റിൽ പിടിച്ചു നിന്ന് ഗർത്ത ത്തിന്റെ അടി ഭാഗത്തോട്ട് ഇറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. വൃത്ത ആകൃതിയിലുള്ള അടിഭാഗം മുകളിൽ നിന്ന് കാണാൻ നല്ല ഭംഗിയാണ്. അവിടെയുള്ള ആളുകളെ ഒരു പൊട്ടു പോലെ കാണാൻ സൂക്ഷിച്ചു നോക്കുക തന്നെ വേണം. ആ കാഴ്ച കുറെ നേരം ആസ്വാദിച്ച ശേഷം താഴേക്കിറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു ഞങ്ങൾ. നല്ല തണുപ്പും കാറ്റുമുണ്ടെങ്കിലും എല്ലാവരും ജാക്കറ്റും തൊപ്പിയുമൊക്കെ ധ രിച്ചിരുന്നതിനാൽ ഒരു പരിധി വരെ അതിനെ നേരിടാൻ പറ്റി.മുകളിൽ നിന്ന് നോക്കിയാ തോന്നും ഇതൊക്കെ എന്ത്. ഇതൊക്കെ ചെറുത് ഇവളല്ല ഇതിനപ്പുറവും ചാടിക്കടന്നവനാണ് ഈ KK ജോസഫ് അല്ല expat traveler എന്ന്. ഇറങ്ങുന്തോറും ആഴം കൂടി കൂടി വരുന്ന ലാവ ഉറച്ച കറുത്ത മുര്‍ച്ചയുള്ള പറകള്‍ക്കിടയില്‍. ചവിട്ടടയില്‍ ഒന്ന് പിഴച്ചാല്‍ ചിലപ്പോള്‍ താഴെ വീണു മരണം വരെ സംഭവിക്കാം. ഇറങ്ങുന്തോറും കാറ്റിന്റെ ശക്തി കുറഞ്ഞു കുറഞ്ഞു വന്നു. ഇറങ്ങാന്‍ വേണ്ട സമയം ഏകദേശം ഒരു മണിക്കൂർ എടുക്കും. തിരിച്ചു കേറാൻ ആരോഗ്യമുള്ളവർക് അത്ര തന്നെ അല്ലെങ്കിൽ ഒന്നര മണിക്കൂർ.
മുകളില്‍ നിന്നും നോക്കുമ്പോള്‍ ഓംലെറ്റ്‌ അടിച്ചപോലെ സുന്ദരിയായ ആ അഗ്നിപര്‍വ്വത മുഖം ഇപ്പോള്‍ കാലിനടിയില്‍ ആയിരിക്കുന്നു. മരീചിക പോലെ അകന്നകന്ന് പോകുന്ന പ്രതീതിയായിരുന്നു ഇറങ്ങിയപ്പോള്‍. മുകളില്‍ നിന്ന് നോക്കുമ്പോള്‍ അടുത്ത് എന്ന് തോന്നുന്ന അടിഭാഗത്ത് എത്താന്‍ കരുതിയതിലുമധികം സമയമെടുത്തു.
.
#Expat_traveler
#Exploring_arabia
#Wahba_Crater
Website: expat-traveler...
Subscribe Us ► • ഖിയാമത് നാളിന്റെ അടയാള...
Follow us on Social Media
Facebook ► / expattraveler

Пікірлер: 37
@myvoice1446
@myvoice1446 4 жыл бұрын
The vedeos uploaded by Expat traveller are helpful to findout the wonders of Soudi Arabia. Congratulations
@NizToMeetYou
@NizToMeetYou 4 жыл бұрын
All the locations and informations in your video is new to me. Go On..
@JasNishTraveltales
@JasNishTraveltales 4 жыл бұрын
very informative. Wahba crater is in my bucket list also
@lathoos_karippur
@lathoos_karippur 4 жыл бұрын
💐
@Urban_Escapes
@Urban_Escapes 4 жыл бұрын
Nice Video
@sidheeqfrank
@sidheeqfrank 4 жыл бұрын
ഈ വീഡിയോ കണ്ടപ്പോ ഇൻഷാ അല്ലാഹ് ഒന്നു പോയി കാണണം എന്ന് തോന്നുന്നു.👍👍
@ali__vlogz
@ali__vlogz 4 жыл бұрын
ഇങ്ങനെ ഒരു സ്ഥലം parijayapeduthiyathil ഒരുപാട് നന്ദി 🥰👍🏻
@Expattraveler
@Expattraveler 4 жыл бұрын
Angane enthokke iniyum varanirikkunnu
@soniyakitchen
@soniyakitchen 4 жыл бұрын
Nalla vlog
@Expattraveler
@Expattraveler 4 жыл бұрын
ThanQ
@JoandRose
@JoandRose 4 жыл бұрын
This is an amazing place to visit in winter. Last time i visited this place in 2018. I didn't went down, as wife denied,, but i missed. 😒, i should have gone down then....
@naseerchela2728
@naseerchela2728 4 жыл бұрын
Good
@shafeeqshah8421
@shafeeqshah8421 4 жыл бұрын
Woow👌
@favaskt4307
@favaskt4307 4 жыл бұрын
Nice
@farshanaameer651
@farshanaameer651 4 жыл бұрын
👌👌
@henmevlogsbyramsy9624
@henmevlogsbyramsy9624 4 жыл бұрын
Wahaba 🤩
@aboodhi9shibi284
@aboodhi9shibi284 4 жыл бұрын
good
@suneerom
@suneerom 4 жыл бұрын
👍👍👍
@jazajazu7964
@jazajazu7964 4 жыл бұрын
ماشاالله 💯👍
@jazajazu7964
@jazajazu7964 4 жыл бұрын
🥰🥰
@lathoos_karippur
@lathoos_karippur 4 жыл бұрын
മരുഭൂ യാത്രകൾ തുടരട്ടെ....
@Expattraveler
@Expattraveler 4 жыл бұрын
Insha Allah
@kreativebebe8003
@kreativebebe8003 4 жыл бұрын
This place and Edge of the world are in my bucket list also
@abdulgafoor9772
@abdulgafoor9772 4 жыл бұрын
നല്ല വിവരണം
@bismijaseem6506
@bismijaseem6506 3 жыл бұрын
Nice hubban
@jazajazu7964
@jazajazu7964 4 жыл бұрын
Woow👍♥️💯
@shortric5053
@shortric5053 4 жыл бұрын
GOOD
@lukmanulhakkeemhakeem9722
@lukmanulhakkeemhakeem9722 4 жыл бұрын
👍
@jazajazu7964
@jazajazu7964 4 жыл бұрын
😄😃😄😄😄
@nishamshalu7315
@nishamshalu7315 3 жыл бұрын
Nihal 4st🤔😉😎
@Expattraveler
@Expattraveler 3 жыл бұрын
?
@nishamshalu7315
@nishamshalu7315 3 жыл бұрын
Vaib
@shajuathanikkal
@shajuathanikkal 4 жыл бұрын
Good Video
@shoukathalishouku8247
@shoukathalishouku8247 4 жыл бұрын
Nice
@shajishas1
@shajishas1 4 жыл бұрын
👍👍
@sirajkarumady.977
@sirajkarumady.977 4 жыл бұрын
👍👍
@femibaputti3797
@femibaputti3797 4 жыл бұрын
👍👍👍
Dad gives best memory keeper
01:00
Justin Flom
Рет қаралды 21 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 1,2 МЛН
What is Multiverse Theory | Explained in Malayalam | JR Studio
19:55
JR STUDIO-Sci Talk Malayalam
Рет қаралды 210 М.