അറബ് നാട്ടില് പോലും ഇത്രക്ക് സാധനങ്ങൾ കിട്ടില്ല 🙆🙆 Franskton Spices, Frankston,Melbourne Australia

  Рет қаралды 394,338

Wanderingg Foodie

Wanderingg Foodie

Күн бұрын

Malayali Grocery Australia, Malayalee Grocery Australia , Grocery Melbourne
UAE to Sydney, Dubai to Sydney, Dubai to Australia, Abu Dhabi to Australia, Abu Dhabi to Melbourne, Etihad to Sydney, Emirates to Sydney, Sydney Tourist Places,
Sydney Street Food, Street Food Australia
Malayalam Sydney Australia Travel Vlog, Beautiful Australia, Places to See in Australia Malayalam Vlog, Places to See in Sydney Malayalam Vlog
#sydney #australia #melbourne #visitaustralia #visitsydney #exploreaustraliawithwanderinggfoodie

Пікірлер: 233
@abdullahkutty8050
@abdullahkutty8050 2 жыл бұрын
പ്രവാസ ലോകത്ത് നിന്നും ഇതുപോലെയൊക്കെയുള്ള വീഡിയോ കാണുമ്പോഴാണ് ശരിക്കും മനസ്സിന് ആസ്വദിക്കാൻ കഴിയുന്നത്. ദുബായ് - യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ....
@cr8114
@cr8114 2 жыл бұрын
his family is very rich......oru koch multimillionare aanu pulli......
@rajendrannairbhaskarapilla9875
@rajendrannairbhaskarapilla9875 Жыл бұрын
ഇദ്ദേഹത്തിന് വീണ്ടും ജീവിക്കണം എന്നുള്ളത് കൊണ്ടാണ് കേരളത്തിൽ നിന്ന് വിട്ട് നിൽക്കുന്നത്
@SamsudheenShams-mb6db
@SamsudheenShams-mb6db Жыл бұрын
Sr. Joly. Kitumo
@manumanu-iy2pl
@manumanu-iy2pl 2 жыл бұрын
നാട്ടിലെത്തിയ feel... അച്ചായൻ നല്ല മനുഷ്യൻ... Bro അടിപൊളി വോയിസ്‌ 👌
@kuriancmathew3699
@kuriancmathew3699 Жыл бұрын
Evide 56 cards game kalikkunna malayaly groups unddo
@fathimaabidali2698
@fathimaabidali2698 2 жыл бұрын
തോമസ് അച്ചായനും ഞാനും ഒന്നിച്ചു അബഹയിൽ ഉണ്ടായിരുന്നു 🙏👍🏻ആബിദ് നവീൻ ടെക്സ്
@jollydominic8489
@jollydominic8489 2 жыл бұрын
Abha-യില്‍ Textile business ayirinno ?
@sudheeshvarughese6567
@sudheeshvarughese6567 3 ай бұрын
Hi
@David-hj2dd
@David-hj2dd 11 күн бұрын
@@jollydominic8489techs aan😂😂😂
@hamsa0123
@hamsa0123 2 жыл бұрын
ഓ അടിപൊളി. ആദ്യമായിട്ട് ചാനൽ കണ്ടത്. ഗൾഫിലെ കടയിൽ പോലും കിട്ടാത്ത ഐറ്റംസ്. 👍
@deepupaul5035
@deepupaul5035 2 жыл бұрын
ഇതും ഇതിനപ്പുറവും ഗൾഫിൽ കിട്ടും!
@sherichandran
@sherichandran 7 ай бұрын
Nattil polum kittatha items ellam gulfil kittum
@jaleelpareed5320
@jaleelpareed5320 3 ай бұрын
ഗൾഫ് രാഷ്ടങ്ങൾ മാർക്കറ്റ് ആണ്. അത്ര അധികം സ്വന്തമായി ഉൽപ്പാദിപ്പിക്കുന്നില്ല. ഓസ്‌ട്രേലിയ പഴയ പണക്കാർ ആണ്.
@shinybaby6591
@shinybaby6591 Жыл бұрын
ചേട്ടാ എന്റെ മകൻ MBA കഴിഞ്ഞതാണ് അവിടെ ചേട്ടന്റെ കടയിൽ ഒരു ജോലി തരുമോ കുടുംബം വലിയ കടക്കെണിയിലാണ്ഈ അപേക്ഷ തള്ളികളയരുത് ദൈവദീനമുള്ള ചേട്ടൻ കൂടെയുണ്ടെങ്കിൽ എന്റെ മകന് രക്ഷപെടാൻ പറ്റും എന്നു പരിശുദ്ധമാതാവിന്റെ അനുഗ്രഹത്താൽ ചേട്ടൻ സഹായിക്കും എന്നു തോന്നിയിട്ടാണ് 🙏🙏🙏🙏🙏
@nithingeorge5124
@nithingeorge5124 2 ай бұрын
Number tharu
@sreejithv1990
@sreejithv1990 2 ай бұрын
ഒരു വർഷം ആയില്ലേ.. ആ പയ്യന് ജോലി കിട്ടിയിട്ടുണ്ടാകും അതാകും റിപ്ലൈ ഇല്ലാത്തത്..​@@nithingeorge5124
@GOAT-v8k
@GOAT-v8k 2 ай бұрын
Kadayil Nilkaan enthinaaa MBA certificate
@iamlovevoice
@iamlovevoice Ай бұрын
Onnu pode
@jochuMira
@jochuMira 8 күн бұрын
😅​@@nithingeorge5124
@hitmanbodyguard8002
@hitmanbodyguard8002 2 жыл бұрын
If you make products in hygiene, and freeze it immediately it will stay clean for a long time. നമ്മൾ മലയാളികൾ ഇപ്പഴും ഇതൊക്കെ മുഴുവൻ preservatives എന്നും പറഞ്ഞ് നടക്കും.
@GOAT-v8k
@GOAT-v8k 2 ай бұрын
Ok sheri sir
@departurearrivals7767
@departurearrivals7767 2 жыл бұрын
ഇവരുടെ അച്ചായന്റെ കടയിൽ ഞാൻ സാധങ്ങൾ സപ്ലൈ നൽകിയിട്ടുണ്ട്, ചേട്ടൻ ജോയിച്ചായനെ അറിയാം, പമ്പിൽ നിന്ന് പെട്രോൾ അടിക്കാറുണ്ട്.
@Vishnudevan
@Vishnudevan 2 жыл бұрын
ഇത് പൊളിച്ചു ഷൈനെ വീഡിയോ തോമസേട്ടണ്ടേ കട....കിടു red label വരെ ഉണ്ട് അവിടെ
@shafim.
@shafim. 2 жыл бұрын
എല്ലാ സാധനവും ഉണ്ടല്ലോ 😍 ഒരൊറ്റ ഷോപ്പിൽ 🔥
@rajankrishnan1032
@rajankrishnan1032 2 жыл бұрын
Very down to earth person. Glad to know city details. Melbourne for malayali stay. Salute for the service and the services provided. The patience to show all things available in your store. God will bless you chetta.
@Liz5019
@Liz5019 2 жыл бұрын
Unbelievable.Even in North India we do not get this much variety of groceries 👍Thanks for the video 🙏
@robingeorgereji4842
@robingeorgereji4842 2 жыл бұрын
So true ....struggling in UP
@hitmanbodyguard8002
@hitmanbodyguard8002 2 жыл бұрын
Everything is costly , five aud is around 250 Rs. People living there can afford it. So products are available.
@lakeofbays1622
@lakeofbays1622 2 жыл бұрын
We get it many of the stuff in main stream (Canadian ) shops in Canada in any city with a population more than 30,000.
@varughesemathew7950
@varughesemathew7950 3 ай бұрын
The Price Reasonable like big retail chain or not ?The Exported items pesticide Free or not that important ?
@geethabaick7100
@geethabaick7100 2 жыл бұрын
Thomascheyttan njangalude ayarkunnam karananu 😊👍Thankachan chettan evide
@samueljacob8142
@samueljacob8142 2 жыл бұрын
I was curious to know what you can get in Australian Kerala store. I am watching from Chicago
@sajanitty
@sajanitty Жыл бұрын
Toronto യിൽ parotta, Masala Dosa, puttu, vada, എല്ലാം ഫ്രഷ് ചൂടോടെ കിട്ടും. മിക്ക വലിയ cities ലും നാട്ടിലെ എല്ലാ grocery യും കിട്ടും. ഓസ്ട്രേലിയ ഇക്കാര്യത്തിൽ ശരിക്കും പുറകിലാണ്.
@jumarobson9
@jumarobson9 Жыл бұрын
😂ഇവിടേം എല്ലാം കിട്ടും
@johnutube5651
@johnutube5651 4 ай бұрын
ശ്രീലങ്കൻ തമിഴ് സമുദായം ഉള്ളത് കൊണ്ട് കൂടിയാണ് ഫ്രഷ് ഐറ്റംസ് കിട്ടുന്നത്
@Banglore_mallu_
@Banglore_mallu_ 2 жыл бұрын
ഇങ്ങളെ video വേറെ vibe ആണ്‌ 😍😍❤️
@ajithakumarid9027
@ajithakumarid9027 Жыл бұрын
Thomassettanu oru big salute Ivide keralathil polum ithrayum sadhanangal orumichu oridathu kittilla. 👏👏👏
@manojacob
@manojacob 2 жыл бұрын
A grocery store owner provides great service to the community. Thanks for the video.
@cr8114
@cr8114 2 жыл бұрын
hghgf
@saadharanakkaran
@saadharanakkaran 2 жыл бұрын
Daily delight best brand for Kerala food items .. their quality is ultimate , in UK and US their items sell like hot cake .. I wonder it’s not available in Middle East. Their scrapped Coconut need special mention .. it’s sort after coconut with full of milk in that ..👌👌👌
@jibinvarghese8333
@jibinvarghese8333 2 жыл бұрын
Chettaaaa.......aa shopil valla job um kittan chance undoo......sales il job kittumo......undankil parayu....pls.....epo Uae il aanu ...6 month aayi slry kittiyittu......shokam avstha aanu fud polum ella....enkilum adjust cheythu pokunnu....pls...pls...pls........enthekilum chance undel parayanee.....pls....
@CJ-si4bm
@CJ-si4bm 2 жыл бұрын
നുമ്മ പാലാ ❤❤❤
@jerinmathew6169
@jerinmathew6169 2 жыл бұрын
പാലാ 😍😍
@thomasmt842
@thomasmt842 2 жыл бұрын
വീഡിയോയിൽ ഇതിൻറെ എല്ലാം റേറ്റും കൂടി പറയണം
@althaf4978
@althaf4978 2 ай бұрын
GRAHADURATAM UNARTHUNNA VIDEOS . Bro . SUPER . CONGRATULATIONS 🎉🎉🎉 .
@mercyantony3322
@mercyantony3322 Ай бұрын
All these items are available in almost all indian stores for many many years in the US
@shamnajazzworld
@shamnajazzworld Жыл бұрын
Chettaa.... Australial MacDonald companyl ippo vaccancy nadakunundo? Onu aneshichit parayamo?
@moydupmoydu6573
@moydupmoydu6573 2 жыл бұрын
ചക്കയോട് ബഹുമാനം തോന്നിയ നിമിശം പറമ്പിൽ ചവിട്ടി മെതിക്കുന്ന ചക്കയ്ക്ക് വിദേശത്ത് രാജകീയ പതവി
@pvrethnakumar
@pvrethnakumar 2 жыл бұрын
വീട്ടിലെ അമ്മിക്കല്ലു എവിടെയോ കളഞ്ഞു..ഈ വീഡിയോ കണ്ടപ്പം അതൊന്ന് തിരികെ കൊണ്ടുവരാൻ തോന്നി.
@JaleelImbavoo
@JaleelImbavoo 3 ай бұрын
Barya ammikkallil adichu kollum
@Gilskj2012
@Gilskj2012 2 жыл бұрын
ഞങ്ങളുടെ കേരളാ grocery shop ....
@jobinjoseph5205
@jobinjoseph5205 2 жыл бұрын
Live in Australia. Odukkathe vilaya ellathinum. Oru kothikku vaangi kazhikkanne ullu
@seenagg7840
@seenagg7840 Жыл бұрын
Brisbane branch ഉണ്ടോ?
@mponnath
@mponnath Жыл бұрын
Sydney ilekku send cheyyumo chetta
@silu4479
@silu4479 2 жыл бұрын
Ith Grocery alla Hypermarket aanu ellaa sadangalum undalloo😀😍
@pherminmathewjoseph7612
@pherminmathewjoseph7612 2 жыл бұрын
Best kanna Best.. ഇനി മരിച്ച മതി...
@jayan166
@jayan166 2 жыл бұрын
Excellent. 🙏👏👏🙏
@MALIK22220
@MALIK22220 2 жыл бұрын
Naatil poyi ithokke kazhikanel season avane .. baaki elladethum eppazhum available .. njagal thekkanmarde fav chakka vevichath …
@Malayali112
@Malayali112 2 жыл бұрын
Ipolathe saudi chetan kanditilla .. 13 years mumb ulla experience alla ippol
@msgopakumar8281
@msgopakumar8281 2 ай бұрын
മഹാ ഭാഗ്യവാൻ 👍
@jittoputhuva8916
@jittoputhuva8916 2 жыл бұрын
എന്റെ പൊന്നു ചേട്ടാ ഗൾഫിനെപറ്റി ചേട്ടന്റെ അറിവുകുറവാണു അതുകോഡ് ആണ്‌. മണ്ടത്തരം പറയുന്നതിന് ഒരു ലിമിറ്റ് വേണം ചേട്ടാ. Uae കുറിച്ച് എന്തു വിഡ്ഢിത്തം ആണ്‌ നിങ്ങൾ പറയുന്നത്,UAE ഇങ്ങനെ ഇത്രയധികം ഫ്രോസാൻ സാധനത്തിന്റെ ആവശ്യം ഇല്ല. ഇവിടെ ഫ്രഷ് ആണ്‌ സഹോ. അത് മനസ്സിലാക്കി പറയു
@VinurajVilasan
@VinurajVilasan 2 ай бұрын
Chetta ethoke evide irelandilum kittununde
@shereefmattumal9725
@shereefmattumal9725 Жыл бұрын
Super.Thomas achayaa. ORU Thani malayali kada
@rrrgg2093
@rrrgg2093 Жыл бұрын
My teacher used to say mallus are like ants and survive everywhere.
@ramachandrannair6932
@ramachandrannair6932 Жыл бұрын
Perth-il ഉടനെ തുടങ്ങുമോ? 🙏🏽👍👏❤🌹🌹
@n.j.j7982
@n.j.j7982 2 жыл бұрын
Pala♥️
@mani19591
@mani19591 3 ай бұрын
എനിക്കും അവിടെ ഒരു ജോലി കിട്ടിയിരുന്നെങ്കിൽ എന്ന് ഓർത്തു പോവുകയാണ്
@raseenakiran2109
@raseenakiran2109 Жыл бұрын
😀😀nattil polum kittathe sadhnam avide undallo 👍👌🥰
@rajumondxb
@rajumondxb Ай бұрын
Lucky man- to have a chance to open a shop in Australia
@harikrishnan4958
@harikrishnan4958 Жыл бұрын
Nammada grocery storil injana kanillq
@rmvision64
@rmvision64 Жыл бұрын
തോമസ്അച്ച.. അടിപൊളി ആയിട്ടുണ്ട്....ഗ്രോസറി
@aldroobalhedaya9884
@aldroobalhedaya9884 2 жыл бұрын
ഇതു മേൽബിൻ അല്ല പാലാ ആണെന്ന് തോനുന്നു 😂😂😂
@tasreeferiyal4597
@tasreeferiyal4597 2 жыл бұрын
Our own wandering ❤️
@sudarshanpv8431
@sudarshanpv8431 3 ай бұрын
വില കൂടി ഒന്ന് പറയൂ
@raseenashuhaib6045
@raseenashuhaib6045 2 жыл бұрын
Nattil vare kittatha sadangal undallo 😂😂👍👍
@sildha339
@sildha339 2 жыл бұрын
Wow.. kutti kerala n Australia lle.. Ithraym sadanam GCC’l illallo.. kaanan kowdhogam.. kaykaan engne aanavooo😅 next Avde kittane choclates video iduo?? Gcc illatha choclates Australia ullath
@Karmaaaaa49
@Karmaaaaa49 2 жыл бұрын
Australia il chocolates collection shokam aanu..GCC il kittunna atreyum ivide illa🥲
@YoosufKk-e2s
@YoosufKk-e2s 2 ай бұрын
This is very small shop in UAE more over all big shop
@meri2966
@meri2966 2 жыл бұрын
നമ്മൾ വായു ഗുളിക കണ്ടിട്ടില്ലെന്നോ 🤔🤔🤔😆😆
@clickks1887
@clickks1887 2 жыл бұрын
Enteee ponnu bhai namichu ,12 yrs living in UAE have not seen this kind of things in a shop.
@razakredroseredrose334
@razakredroseredrose334 Жыл бұрын
Asif ali voice 😀
@abibashi
@abibashi 2 жыл бұрын
ചേട്ടൻ പൊളിച്ചു, നിന്റെ കിളിപോയാ😁
@indrajithsuji5663
@indrajithsuji5663 2 жыл бұрын
കൊള്ളാം, കിടിലം...❤️👌
@subbuchanila
@subbuchanila 2 жыл бұрын
Do you have in Sydney, ?
@Tencil577
@Tencil577 Жыл бұрын
Viswas brand പാലാ രാമപുരത്തു നിന്നാണ്.. പിന്നെ പഴയിടം തൃശ്ശൂർ എന്ന്‌ പറഞ്ഞത് ശരിയല്ല.. പഴയിടം തിരുമേനിയുടെ products ആവും
@nasimudeen3552
@nasimudeen3552 Ай бұрын
സത്യം അത്ഭുതം
@hydermarakkar7564
@hydermarakkar7564 3 ай бұрын
Wondering fooddie thaan enthina veruthey chirichu kondirikkunnath
@exploringwithameen
@exploringwithameen 2 жыл бұрын
He deserves more business
@bestotom4068
@bestotom4068 Жыл бұрын
Very helpful video.
@asistar4018
@asistar4018 2 жыл бұрын
ബെന്നിച്ചാനെ കാണുന്നില്ലേ
@dixonxavior
@dixonxavior 2 жыл бұрын
ദുബായിൽ ഇതെല്ലാം ഫ്രഷ് ഉണ്ടാക്കിയത് കിട്ടും പിന്നെ എന്തിനാണ് ചേട്ടാ അവിടെ ഫ്രോസൺ? 😂
@Krishna__2.0
@Krishna__2.0 Жыл бұрын
ഇവിടെ fresh ആയിട്ട് കിട്ടാത്തത് കൊണ്ട്.. സായിപ്പിന് എന്ത് ചക്കയും കുമ്പിളപ്പവും??? 😂😂😂
@SALIMICHEAL-wk4oz
@SALIMICHEAL-wk4oz 2 ай бұрын
Njangalum aagrahekunnu edupooloru kada PanAm adanu prasanam
@Karmaaaaa49
@Karmaaaaa49 2 жыл бұрын
Melbourne❤💪
@georgemeladoor3353
@georgemeladoor3353 4 ай бұрын
LAST ..FREEZER KIDATI avidannu engottu ..atha
@renygeorge4548
@renygeorge4548 2 жыл бұрын
Is this same like our Kunnamon, Auckland?
@baijuchacko77
@baijuchacko77 Ай бұрын
@LifeofIrfan01
@LifeofIrfan01 Жыл бұрын
plz visit arab countries u will be surprised you will get all the products of entire world with the rich American products European borders or Indian products everything you can find under one malk
@shaficr7
@shaficr7 3 ай бұрын
Chetta sales experience ind dubail supermarket job experience ind Avide oru job theramo Australia 🇦🇺❤️
@FasilPachifasil-ce4si
@FasilPachifasil-ce4si Жыл бұрын
ഒരു വിസ തരൂ. ഓസ്ട്രേലിയയിൽ വരാൻ ആഗ്രഹമുണ്ട് ❤️😍
@kunhimohamedthazhathethil2170
@kunhimohamedthazhathethil2170 2 жыл бұрын
UAE allam fresh kittum uroppil kuduthalum frozen Annu bro
@jaleelpareed5320
@jaleelpareed5320 3 ай бұрын
Australia Europil alla
@siliconepalace5946
@siliconepalace5946 2 жыл бұрын
Thalassery biriyani koodi venam ayirunn😂
@nasarnasar2878
@nasarnasar2878 Жыл бұрын
Australiyile pokan thalparyam.pakshe Nammalkonnum athinulla yogamilla
@SAJIL1993
@SAJIL1993 Жыл бұрын
അവിടെ കൊട്ടംചുക്കാദി ഉണ്ടോ
@ratheeshkr8816
@ratheeshkr8816 2 жыл бұрын
അടിപൊളി.... 😍❤👍👍🙏
@neenapratap2827
@neenapratap2827 Жыл бұрын
Ivide naattil polum idonnum kittilla. Enikku kusump thonnunnu.
@pat4407
@pat4407 2 жыл бұрын
I ve been here 😃
@iamjoseph5258
@iamjoseph5258 2 жыл бұрын
Suuper video..
@rosammabenny5584
@rosammabenny5584 2 жыл бұрын
Superb
@MathewPaulose-wq1fy
@MathewPaulose-wq1fy 2 ай бұрын
Enikariyam ayarkunnathe pump
@johnantony7237
@johnantony7237 Жыл бұрын
👍
@akhiltj3499
@akhiltj3499 2 жыл бұрын
ഓണത്തിന്റെ കേക്ക്ഓ?
@JSV11111
@JSV11111 2 жыл бұрын
God bless you brother 🙏🙏
@rinushana5172
@rinushana5172 Жыл бұрын
പായ്ക്കറ്റ് കപ്പ ദുബായിൽ കിട്ടുന്നുണ്ട്
@mcmaxoz
@mcmaxoz Жыл бұрын
In UAE you get everything fresh, although imported due to multiple daily flights. You get more fresh than Kerala as first quality is always exported. The expiry dates in almost all items are 1 year or sometimes more. Think about how healthy that can be for you. Now most people don't know this - check expiry dates in UAE. It's never more than 3 months with some items 1 month. Clearly things are manufactured for countries like Aus, Can, US, UK with more preservatives and additives A Sadhya pack and fish lasting for 12 months is the most dumbfound statement and a joke on the plight of Malayalis here! It's just unfortunate work culture with most of the Kerala men and women in the Nursing field who take up all the odd hours for penalty rates and do all the available over time at the cost of feeding frozen food for the family. So where is the time to cook fresh when the family barely eats together on the same table! Having lived half my life in UAE and other half in AUS I can clearly uphold these observations. For all the naysayers, our family ensures that we cook and eat fresh as much as possible.
@mcmaxoz
@mcmaxoz Жыл бұрын
You will be blown away if you see this in real here! We witness this among some of our family friends circle every single day. When both husband and wife are nurses doing double and triple overtime, the household income is well above A$ 20k a month. Money is not an issue!
@കൊറോണയെപ്രണയിച്ചസർജിക്കൽമാസ്ക്
@കൊറോണയെപ്രണയിച്ചസർജിക്കൽമാസ്ക് Жыл бұрын
ഒരുമാസം ഫ്രീസിറീൽ കിടന്ന മീൻ .. അത് കഴിഞ്ഞു സേട്ടണ്ടെ കടയിൽ ഒരു മാസവും ... മേടിക്കുമ്പോൾ ആദ്യം കക്കൂസിനടുത്തു ഇരുന്നു തിന്നണം ... അത്യാവശ്യം വരും
@nazeerabdulazeez8896
@nazeerabdulazeez8896 10 ай бұрын
Uae, ഒമാൻ എക്കെ 3.30 മണിക്കൂർ ആണ് കേരളത്തിൽ നിന്ന് ഫ്ലയിങ് ടൈം ഓസ്ട്രേലിയ അങ്ങനെ അല്ല വളരെ ദൂരത്തിൽ ആണ്, കൂടാതെ മത്സ്യങ്ങൾ എക്ക്കെ നല്ല ഫ്രഷ് ആയതു നാട്ടിൽ കിട്ടുന്നതിലും നല്ലത് അതിലും വില കുറവിൽ ഒമാനിൽ എക്കെ ലഭ്യമാണ്. അവിടെ ലോക്കൽ ആയി നമ്മൾ ഉപയോഗിക്കുന്ന വെജിറ്റബ്ൾസ് ഫ്രഷ് ആയി കിട്ടും, ഓമക്ക പഴം ഏത്തക്ക മുരിങ്ങക്ക വിവിധ ഇനം ചീരകൾ നാളികേരം അച്ചിങ്ങ വെണ്ടയ്ക്ക മത്തങ്ങാ കുമ്പളങ്ങാ മാങ്ങാ വഴുതന മല്ലിയില കറിവേപ്പില ബീറ്റ്റൂട്ട് കപ്പ കിഴങ്ങ് എക്കെ പ്രാദേശികമായി വില കുറവിൽ ഒമാനിൽ ലഭ്യമാണ്
@flowerssha671
@flowerssha671 Жыл бұрын
വല്ല വാക്കൻസി കിട്ടോ ഒരു ചെറിയ കാര്യത്തിന്ന്
@akkyheylz2398
@akkyheylz2398 2 жыл бұрын
ചോട്ടാ മുംബൈ 🔥🔥😀😂😎🔥🎉
@dewdrops660
@dewdrops660 3 ай бұрын
വാതപള്ളിൽ തോമാസ് ചേട്ടൻ
@narayanannair9943
@narayanannair9943 Жыл бұрын
സത്യമാണ് 👍
@georgeandjuno-travelandfoo9516
@georgeandjuno-travelandfoo9516 Жыл бұрын
UAE is fresh
@ansudon5687
@ansudon5687 2 жыл бұрын
Kappa kerala ishtam pole kittum sir
@nisarp5700
@nisarp5700 2 жыл бұрын
Thomas chatta good give job
@shafiabbas6865
@shafiabbas6865 2 жыл бұрын
😍🤩❤️
@annieparackal1718
@annieparackal1718 2 жыл бұрын
Do you require sales person
Это было очень близко...
00:10
Аришнев
Рет қаралды 1,1 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Cost of Living Australia 2023 #australia #costofliving #migration
15:19
Australian Jeevitham
Рет қаралды 131 М.
Fooding with BoomBaangh New Zealand || Malayalam VLOG
21:42
Wanderingg Foodie
Рет қаралды 218 М.
Это было очень близко...
00:10
Аришнев
Рет қаралды 1,1 МЛН