നമ്മൾ മുമ്പ് പോയ വഴികൾ വർഷങ്ങൾക്ക് ശേഷം ഒരു വ്ലോഗ് ആയി കാണുമ്പോൾ കിട്ടുന്ന പ്രത്യേക ഫീലിൽ ആണ് ഞാൻ 6 വർഷം മുമ്പ് കോളജിൽ പഠിക്കുമ്പോൾ കുറുമ്പാളകോട്ടയിലേക്ക് ബൈക്കിൽ ഒരു കോളജ് ഗാങ്ങ് ട്രിപ് അടിച്ചിരുന്നു. ആ സമയത്താണ് ആ സ്പോട്ട് അധികമായി കേൾക്കാൻ തുടങ്ങിയിട്ടുണ്ടയിരുന്നത്. ഇൻസ്റ്റയിലെ സ്നോബെഡ് കണ്ട് അങ്ങോട്ടേക്ക് 10-12 ബൈക്കിൽ ഞങ്ങൽ വയനാട് കയറി . നൈറ്റ് ഒരുപാട് വഴി തെറ്റി അവസാനം ഒരു 11 ആയപ്പോ കുറുമ്പലകോട്ട എത്തി.മേലെ എത്തിയപ്പോൾ ഒരു പൂരത്തിനുള്ള ആൾക്കാർ അപ്പോഴേ ഉണ്ടായിരുന്നു. ടെൻ്റ്,ക്യാമ്പ് ഫയർ പാട്ട് ഫുൾ ഓളം. ചുറ്റും കാണാൻ പറ്റാത്ത ഇരുട്ട്,രാത്രി കൂടുംതോറും തണുപ്പ് കഠിനം ആയി കൊണ്ടിരുന്നു പലരും ടെണ്ടിൽ കയറി.unexpected trip ആയതിനാൽ ഞങ്ങൾക്കവശ്യമയ അത്രയും tend ഉണ്ടായിരുന്നില്ല.അവസാനം കുറച്ച് വിറക് കൂട്ടി തീ കാഞ്ഞ് aa ഡിസംബർ തണുപ്പിൽ പാട്ട് പാടിയും പരസ്പരം കളിയാക്കിയും കൊണ്ട് വന്ന ഫുഡ് കഴിച്ചും നേരം പുലർച്ചയാക്കി. ഉദയം ആയപ്പോഴേക്കും ആളുകൾ പിന്നേം കൂടി.അവസാനം സൂര്യോദയം താഴെ കനത്ത snowbed കൂടെ കൂട്ടുകാർ ....വേരെന്ത് വേണം. ആ ഉദയം തീരത്തിരുന്നെങ്കിൽ എന്ന് തോന്നി.അത്രക്കും സുന്ദരമായിരുന്നു ആ പ്രഭാതം. ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ പഴയ കുറുമ്പാലകോട്ട,വയനാട് ഓർമകൾ വെറുതെ ഓർത്ത് ഒരു മന്ധഹസത്തോടെ Pikolin ൻ്റേ അടുത്ത് വീഡിയോയും കാത്ത് ഒരു subscriber
@Pikolins Жыл бұрын
Thank you so much for sharing your experience Abhishek 🥰
@fasilafasila2058 Жыл бұрын
ബ്രോ ഞാൻ പോയിട്ടുണ്ട് ബോഡിങ്ങും ചെയ്തിട്ടുണ്ട് സൂപ്പറാണ്. ഈ വീഡിയോയിലൂടെ വീണ്ടും കണ്ടപ്പോൾ സന്തോഷായി ❤
@Pikolins Жыл бұрын
Thank you bro 😍
@jubairiyack67408 ай бұрын
Njan ഈ ചേട്ടന്റെ വീഡിയോ കണ്ട് പെരുന്നാൾ ക് പോയി ഇനിയും ഇത് പോലെ വീഡിയോ വേണം ഇതിന് ആവിശ്യമുള്ളവർ ലൈക് ചെയ്യിം വർ
@Mallu_night_owl Жыл бұрын
സൂര്യോദയം+ വെള്ളച്ചാട്ടം കുടുക്കി
@indiantravelife Жыл бұрын
ചെറിയ മഴയും കൊണ്ട് ആ വഴിയൊക്കെ നടക്കാൻ തോന്നും video കാണുമ്പോൾ❤❤❤ മനോഹരമായിട്ടുണ്ട്
@anuanuz2661 Жыл бұрын
കണ്ണിനും മനസിനും ഒരുപോലെ കുളിർമയേകുന്ന വീഡിയോ ❤😍👌🏻
@Pikolins Жыл бұрын
Thank you 🥰
@KarnanBharatheeyan Жыл бұрын
Nee kollaloda mone... first time viewing ur video.... superb.... subscribed....😊
@Pikolins11 ай бұрын
Thank you bro 🥰
@niluVibz Жыл бұрын
This is no 1 speed boat experince of lake of south india 🔥👍
@Pikolins Жыл бұрын
ശരിയാണെന്ന് എനിക്കും തോന്നി
@-._._._.- Жыл бұрын
1:46 & 2:07 👌അതിമനോഹരം👌 ഞാൻ പോയിട്ടുണ്ട് 7,,8 കൊല്ലം മൂന്ന് ,,അന്ന് ഇവിടെ പാർക്ക് ഉം നടപ്പാത യും മറ്റുമുള്ള പ്രത്യേകിച്ചു കാണാൻ ഒന്നും ഇല്ലായിരുന്നു..ഡാം മാത്രം😊
@Pikolins Жыл бұрын
ഇപ്പോൾ സൂപ്പറായിട്ടുണ്ട്
@kishorps1581 Жыл бұрын
June first week l garden adipoliyan
@sanal4ever509 Жыл бұрын
ഇടുക്കിയുടെയും, വയനാടിന്റയും പ്രകൃതി ഭംഗി എത്ര കണ്ടാലും മതിവരില്ല,, അത്രയ്ക് സൂപ്പർ ആണ് 🥰🥰🥰🥰 അതു നിങ്ങളുടെ ക്യാമെറയിലൂടെ കാണുമ്പോ ഭംഗി കുറച്ച് കൂടും 🥰🥰 സൂപ്പർ bro 🙏🏻🥰
@psubair Жыл бұрын
ഒരിക്കലും വിചാരിച്ചതേയില്ല; ഇത്ര അടുപ്പിച്ച് മറ്റൊരു കിടിലൻ വീഡിയോ വരുമെന്ന്. ബാണാസുര ഡാമിന്റെയും പരിസര പ്രദേശങ്ങളുടേയും മുഴുവൻ സൗന്ദര്യവും അപ്പാടെ പകർത്തിയ വീഡിയോ അതി സുന്ദരമായിട്ടുണ്ട്. ആരും explore ചെയ്യാത്ത വെള്ളച്ചാട്ടവും സൂര്യോദയവും മനം മയക്കുന്ന പ്രകൃതിയുടെ ഭംഗിയും ഏറ്റവും നല്ല രീതിയിൽ ഒപ്പിയെടുത്ത് ഞങ്ങൾക്കായി upload ചെയ്തതിന് എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു.
@droneman5510 Жыл бұрын
Speed boat vere level aanu... kidilan
@Pikolins Жыл бұрын
അതെ 👍🏻😍
@AbdulLatheef-pu5we Жыл бұрын
ഇന്ത്യലെ ഏറ്റവും വലുതും ഏഷ്യയിലെ രണ്ടാമത്തേതുമായ മണ്ണ് കൊണ്ടുള്ള ഡാം ബാണാസുര സാഗർ ഡാം ❤ എന്റെ നാട് ❤❤
@Pikolins Жыл бұрын
അതെ 😍👍🏻
@irshads5156 Жыл бұрын
Keep going
@karankrishna200 Жыл бұрын
Ravile thanne pachappu okke kand divasom onn usharaya pole Thanku colin bro... Mrg oru 6 am thangalude video kannan entho verra feel annu ketto Onn try cheythu nokku guys
@Pikolins Жыл бұрын
Ha ha, Thank you so much 🥰
@girijasatheesh3785 Жыл бұрын
🎉🎉👏🏻👏🏻പടിഞ്ഞാറത്തറ പോയിട്ടുണ്ട്... പക്ഷെ ഇങ്ങനെ കാണുമ്പോ ഒന്നുടെ ഭംഗി കൂടിയപോലെ . 🤩.. കുറുമ്പാലക്കോട്ട പ്രായമായവർക്ക് ബുദ്ധിമുട്ട് ആവും ല്ലേ.. പൊകണം ന്ന് ആഗ്രഹം ഉണ്ടായിരുന്നു...😊
@Pikolins Жыл бұрын
കുറുമ്പാലക്കോട്ട കേറാൻ അത്ര ബുദ്ധിമുട്ടുള്ള സ്ഥലമല്ല, 80% വരെ വണ്ടി പോകും. പക്ഷെ ശാരീരിക അവശതയോ മുട്ടുവേദനയോ ഒക്കെയുണ്ടെങ്കിൽ ഒഴിവാക്കുന്നതാവും ഉചിതം.
@girijasatheesh3785 Жыл бұрын
@@Pikolins okay, thank you.
@KrishnaPrasad-wj8gd Жыл бұрын
ബാണാസുര ട്രെക്കിങ്ങ് ഇൽ നമുക്ക് രണ്ട് ഓപ്ഷൻസ് ഉണ്ട് ,ഒന്ന് ബാണാസുര മലയുടെ കുറേ മുകളിൽ എത്തുന്ന ചിറപുല്ല് ട്രെക്കിങ്ങ് ഇത് ഹെവി ട്രെക്ക് ആണ്,രണ്ട് കാറ്റുകുന്ന് ട്രെക്കിങ്ങ് .കാറ്റുകുന്നു ട്രെക്കിങ്ങ് ഇൽ ബാണാസുരഡാം റിസർവോയർന്റെ മുഴുവൻ ഭംഗിയും ആസ്വദിക്കാൻ കഴിയും ഇത് താരതമ്യേന എളുപ്പം ഉള്ള ട്രെക്ക് ആണ്. Wayanad❤
@Pikolins Жыл бұрын
Thank you. ചിറപ്പുല്ല് പ്ലാനിലുണ്ട് 👍🏻
@hawk__gaming8532 Жыл бұрын
Beautiful nature Well captured ❤
@Pikolins Жыл бұрын
Thank you 🥰
@foodfuntravelvlogsbyjobinbeena Жыл бұрын
Cholin bro, എന്നത്തെപോലെയും മനോഹരo ആയിട്ടുണ്ട്.👏👏
@Aashiqui-M7 ай бұрын
beautiful place
@febingeorge150 Жыл бұрын
Not mentioned swing( oonjaal) that's very good experience
@maneeshmathew1467 Жыл бұрын
വയനാട് സൂപ്പർ ❤️❤️
@Mhddilshad-j7w Жыл бұрын
Bro vythiri ninn banasurakkulla rootil idiyamvayal enna sthalamunt avide ninn oru valiya mala kayariyal melumuri ennna sthalathathum avide ninnal ee kurumbalakottayum chembra peakum vayanadinte ekadhesham bakangalallem kanam adipoli sthalamanu avidek pokuvan Kalpetta ninnum oru ksrtc unt povunna root valiya rasamillankilum mukalilethiyal adipoliya
@Pikolins Жыл бұрын
Thanks for the info bro 😍
@barcax1412 Жыл бұрын
Broo banasura hill kereele.adipoliyaaan ❤️🍃
@shafeeq1337 Жыл бұрын
എന്തിന് സ്വിറ്റ്സർലാൻഡ് ഒക്കെ പോണ്... ഇതൊന്നു കൺതുറന്ന് കണ്ടുകഴിഞ്ഞാൽ തന്നെ എല്ലാം ആയി ❤❤❤
@anandukm4693 Жыл бұрын
DEC - JANUARY സമയത്ത് കയറണം മല....with കോ ട ....രാവിലെ 4 മണിക്ക് കയറി രാവിലെ 8 മണിക്ക് തിരിച്ചിരങ്ങണം...പോളിയാണ്...അതും വണ്ടി വരാത്ത വഴിയുണ്ട് അതിലെ
@abdulkayoomkkv Жыл бұрын
CCTV വർക്കിന് കക്കയം ഡാമിലും ബാണാസുര ഡാമിലും കുറച്ച് ദിവസത്തോളം താമസിച്ചിട്ടുണ്ട്. കക്കയം ഡാം അടിപൊളിയാണ്. കക്കയം ഡാമിലെ വീഡിയോ ചെയ്യേണേ
@SoloSanchariOfficial Жыл бұрын
Travel story എന്നത്തേയും പോലെ മനോഹരം..♥️ Floating solar panels ൻ്റെ കാര്യം പറയാൻ വിട്ടു പോയി ട്ടോ..പിന്നെ ബാണാസുര ഡാം പണിതത് കൊണ്ട് വെള്ളത്തിന് അടിയിൽ ആയി പോയ ഒരു സ്ഥലം ഉണ്ടെന്ന് കേട്ടിട്ടുണ്ട്. 'തരിയോട്' എന്ന് എന്തോ ആണ് ആ സ്ഥലത്തിൻ്റെ പേര്. ഈ ഡാം വന്നില്ലായിരുന്നുവെങ്കിൽ വയനാട്ടിലെ ഒരു പ്രധാനപെട്ട ടൗൺ ആവേണ്ട സ്ഥലം ആയിരുന്നത്രെ..ഇതൊക്കെ അവിടെ പോയപ്പോൾ അവിടത്തെ ആളുകൾ പറഞ്ഞ് തന്നതാണ് ട്ടോ. കൂടുതൽ വയനാട് travel stories ന് ആയി കാത്തിരിക്കുന്നു..🥰🥰
@foodfuntravelvlogsbyjobinbeena Жыл бұрын
Yes. Good info. ഞാനും കേട്ടിട്ടുണ്ട്.
@SoloSanchariOfficial Жыл бұрын
@@foodfuntravelvlogsbyjobinbeena 👍
@Pikolins Жыл бұрын
ഞാനത് കേട്ടിട്ടില്ലായിരുന്നു. Thanks bro ❤️
@SoloSanchariOfficial Жыл бұрын
@@Pikolins 👍👍
@aswinaswin6589 Жыл бұрын
Fj cruiser 💓
@Immortalkalki Жыл бұрын
❤❤❤❤ waiting aayirunnu❤❤❤❤
@Pikolins Жыл бұрын
🥰
@Sarathchandran00009 ай бұрын
ippol damil etheen Zip line undu
@ajicalicutfarmandtravel8546 Жыл бұрын
Love from Kozhikode 💖
@jjaasiiim19 Жыл бұрын
Bruh good vibe😊
@athirachandran8743 Жыл бұрын
Beautiful ❤
@devendrandevan8543 Жыл бұрын
Bro എന്റെ വീടിന്റെ അടുത്ത് ഉള്ള മല ആണ് കുറുമ്പാല കോട്ട 😘❤
@haneefamannaratharayil2250 Жыл бұрын
Nice! Fantastic ! 😀
@parvathikannan1964 Жыл бұрын
മനോഹരം ❤️❤️❤️
@Pikolins Жыл бұрын
❤️
@samjorobinpaul9748 Жыл бұрын
Banasura hills koodi ulpeduyhiyirunenkil super ayane🥳🥳🥳 Adutha pravisyam video cheyuvo
@Pikolins Жыл бұрын
പിന്നീട് വീഡിയോചെയ്യാം ബ്രോ..
@fazlufazlurehman7529 Жыл бұрын
Eni kannurk vaaaaa❤❤❤
@ArunRaj-vy8bd Жыл бұрын
Hai broo .. nice video nigal enganaya voiceover cheyunnath eath app use cheyunnath
@Pikolins Жыл бұрын
Thank you 😍 I’m using inbuilt mic of MacBook pro
@abhijith3465 Жыл бұрын
Bro Adutha month wayanad pokan plan und bro ottadivasam kond Wayanad pokan must visit places parayo banasura dam place engna und plz reply
@Pikolins Жыл бұрын
Banasura dam & Banasura trekking ഒറ്റ ദിവസം കൊണ്ട് കവർ ചെയ്യാം. Early morning trekking നു പോയി ഉച്ച കഴിഞ്ഞ് ഡാം കാണാൻ പോകാം.
@Pabloaimar1030 Жыл бұрын
Bro vazhani dam visit cheyyu it is also a mud dam i hope you will never disappoint..
@Pikolins Жыл бұрын
I will try bro
@mistymaryjohn9623 Жыл бұрын
👌👌mind blowing bro.
@Pikolins Жыл бұрын
Thank you so much ❤️
@udayakrishnamm7289 Жыл бұрын
Natural beauty 💚
@Pikolins Жыл бұрын
😍
@AanSanta Жыл бұрын
Mazha is all about you😅the comfort of a friend . You are really lucky to get such an amazing experience... Everyday is a day to be happy ! Yeah that's what Pikolins Vibe ❤🥰
@krishnadask2821 Жыл бұрын
വയനാട് ജില്ലയിൽ അധികം ഫേമസ് ആകാതെ കിടക്കുന്ന ഒരുപാട് സ്ഥലങ്ങൾ ഇനിയും ഒരുപാട് ഉണ്ട്. പ്രത്യേകിച്ച് നോർത്ത് വയനാട്. വരുന്നങ്കിൽ പറയൂ😍
Bro njigale rahul paranja place egane povaka yenn parayo
@Pikolins8 ай бұрын
രാഹുലിനെ contact ചെയ്തോളു ബ്രോ. Insta id description il und
@shafeeq1337 Жыл бұрын
അടിപൊളി റിസോർട്ട്❤❤❤❤
@manojkumarkr16129 ай бұрын
Super ❤
@Pikolins9 ай бұрын
Thank you 🥰
@MadCyclist_ Жыл бұрын
Heavy bro👌🏽👌🏽❤❤❤
@Pikolins Жыл бұрын
Thank you 😍
@lijostephen1103 Жыл бұрын
Super bro😊
@Pikolins Жыл бұрын
Thank you Lijo 😍
@rameshodukumpara8898 Жыл бұрын
👍❤️👌🙏🙏. Kidu
@airahs_world Жыл бұрын
Happy Independence Day🎉
@pookkiiieee Жыл бұрын
HABIBI COME TO NILAMBUR
@kishorps1581 Жыл бұрын
ഇതിന്റെ അടുത്ത Super Trucking Spot ഉണ് ചിറപ്പുക്കൽ ഉണ്ട് Super ആണ്
@Pikolins Жыл бұрын
അതെ.. അത് വേറൊരു പ്രാവശ്യം പോകണം
@qtmobiles Жыл бұрын
9:49 അന്ധമില്ലാത്ത ചില മലയാളികൾ വരാത്തത് കൊണ്ട് കുപ്പിയും പ്ലാസ്റ്റിക്കും ഇല്ലാത്ത ഒരു ബംഗിയുള്ള ഒരിടം കണ്ടു 👍🏾❤
@krishnadask2821 Жыл бұрын
എൻ്റെ നാട് 😍
@Pikolins Жыл бұрын
🥰
@Keralagaming936 Жыл бұрын
നല്ല വോയിസ്
@induharikumar5982 Жыл бұрын
Superr👏
@maryl2804 Жыл бұрын
Super super super 🌺🎉🎉
@muhammedrafi8318 Жыл бұрын
my home land..🥰
@Pikolins Жыл бұрын
🥰
@suneeshpoothadi5509 Жыл бұрын
Wayanad😍💪
@Travelist_SP Жыл бұрын
Banasura sagar ന് ഇത്രേം ഭംഗി ഉണ്ടായിരുന്നോ...😮😮😮...? ഞാൻ എല്ലാ ആഴ്ചയിലും അവിടെ പോകുന്നതാണ്..
@Pikolins Жыл бұрын
Ha ha, Thank you so much bro 🥰
@vishnuv6225 Жыл бұрын
Cam etha?
@pookkiiieee Жыл бұрын
alla bro , ee videoyilum same dot undello screenil...
@Pikolins Жыл бұрын
ഉണ്ട്. ഇത് രണ്ടും ഒരു ട്രിപ്പിലുള്ള വീഡിയോ ആണ്
@abdullanwyd6533 Жыл бұрын
8:25 evideya proper place
@nizamudheen5887 Жыл бұрын
Wayanad❤❤❤
@Pikolins Жыл бұрын
❤️
@anwar_physio Жыл бұрын
അടിപൊളി ❤ ബാണാസുര ഹിൽസ് ലെ കാറ്റ്കുന്ന് മീൻമുട്ടി ഹിൽസ് കൂടി ട്രെക്ക് ചെയ്തിരുന്നേ അടിപൊളി അയേനേ . 😊അവിടെ നിന്ന് ഡാം സൈറ്റ് ന്റെ വ്യൂ വെറെ ലെവൽ ആണ് 🫶🥺ഞാൻ ഒരു വീഡിയോ ഇട്ടിട്ടുണ്ട്. അടുത്ത തവണ എന്തായാലും പോകണം കേട്ടോ. 🥺🫶
@Pikolins Жыл бұрын
ആണൊ.. വൈകാതെ പ്ലാൻ ചെയ്യാം
@loveyourchoiceenjoyyourlif3113 Жыл бұрын
❤❤❤❤❤❤ super superrrr😊
@shafeeq1337 Жыл бұрын
Bro speed boat... എത്ര മിനിറ്റ് ഉണ്ട്
@junrArtist Жыл бұрын
Bro really nice videos and narration ⚡❤️ Totally loved it Which camera are you using?
@Pikolins Жыл бұрын
Thank you 🥰 camera details are in the description
@Blablabla-y1c Жыл бұрын
No words to describe... Wayanad series vere level😍😍😍😍..... Kanditum kanditum mathiyakunilla..... Pls explore more of kerala.... Nammude naadu pole beautiful aytulla vere sthalam illa.... Tirunelli tholpetty area nannayit explore cheyane.....ts a very scenic route
@Routemaps7 Жыл бұрын
Background music?
@Pikolins Жыл бұрын
Epidemic sounds
@aryakp7128 Жыл бұрын
Super😍
@bibinmathew24417 ай бұрын
ഇന്നാണ് വീഡിയോ കണ്ടത് എന്റെ വീടിന്റെ അടുത്ത് ആണ് ഡാം ഒന്ന് വീട്ടിൽ പോയി വന്ന ഫീലിംഗ് അവിടുന്നു 6 കിലോമീറ്റർ പോയാൽ പുളിഞ്ഞാൽ എന്ന സ്ഥലം എത്തും അവിടുന്ന് ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് നടത്തുന്ന ട്രെക്കിങ് ഉണ്ട് സൂപ്പർ ആണ് ഏതാണ്ട് 6 കിലോമീറ്റർ മുകളിൽ one side നടക്കാനുണ്ട് ഇനി സമയം കിട്ടുമ്പോൾ അതൊന്നു ട്രൈ ചെയ്യൂ
@Pikolins7 ай бұрын
Okay, Thanks for the update… will check it.
@Rio_968 Жыл бұрын
Natural💚vibe
@shilbyjohnson2291 Жыл бұрын
Entae Wayanad ❤❤
@Pikolins Жыл бұрын
😍
@നിഷ്കളങ്കൻനിഷ്ക്കു Жыл бұрын
ആ offroad വണ്ടി ആരുടേതാ..?? 12:55
@Pikolins Жыл бұрын
ആരുടേയോ
@നിഷ്കളങ്കൻനിഷ്ക്കു Жыл бұрын
🙂 മലപ്പുറത്ത് വെച്ച് കണ്ടിരുന്നു.. നിങ്ങളാണോ അതിൽ എന്നറിയാൻ ചോദിച്ചതാ..
@aromal9274 Жыл бұрын
Bro ഫോറസ്റ്റ് സ്റ്റോറി എന്നുവരും?????????
@johnspj2805 Жыл бұрын
ഒരു വട്ടം കണ്ണൂർ പൈതൽമല പാലക്കായംതട്ട് എന്നിവിടങ്ങളിൽ വരുവോ.
@Pikolins Жыл бұрын
പ്ലാൻ ചെയ്യം ബ്രോ
@AKtrueface Жыл бұрын
Unexpected video
@sujithshaju96 Жыл бұрын
Home Land ❤❤🏡🥰
@Pikolins Жыл бұрын
❤️
@saheerac3224 Жыл бұрын
Resort stay etrayaayi
@asker1236 Жыл бұрын
💚💚💚💚
@saheerac3224 Жыл бұрын
Nerathe aanallo😊
@Pikolins Жыл бұрын
😁
@kishorps1581 Жыл бұрын
ചാ ഒരു കാര്യം പറയാൻ വിട്ടു പോയി ഈ ഡാമിന്റെ മുകളിൽ ഏകദേശം | Kam നീളമുള്ള Solar Pona) ഉണ്ട് അത് KSEB യുടെ under ലാണെന്ന് തോന്നുന്നു പക്ഷേ ആ Solar Panalന് ഒഴുകുന്ന Solar Pana എന്ന പേര് കിട്ടിയിട്ടുണ്ട്
@Pikolins Жыл бұрын
അത് പറയാൻ വിട്ടുപോയി
@dragonpaili696 Жыл бұрын
എന്താ രാവിലെ തന്നെ ?
@jojomj7240 Жыл бұрын
9:48 അധികം ആളുകൾ വരാത്തത് കൊണ്ട് ബിയർ കുപ്പിയും. പ്ലാസ്റ്റിക് കുപ്പിയും ഒന്നും അവിടെ ഇല്ല..... ഭാഗ്യം... ഇതുപോലെ ഒരു കമന്റ് ഞാൻ വേറെ ഒരു ചാനലിൽ ഒരു വിഡിയോയുടെ താഴെ ഇട്ട് അപ്പൊ ഒരാൾ അവിടെ waste bin വയ്ക്കണം അല്ലെങ്കിൽ ഞങ്ങൾ അവിടെ ഇടും.. അത് ഞങ്ങളുടെ അവകാശം ആണെന്നോ മറ്റോ പറഞ്ഞു 😁😁😁😁