എൻ്റെ പ്രധാന പ്രശ്നം , എല്ലാത്തിനും പേടിയാണ് psc പഠിക്കുന്ന വ്യക്തിയാണ് ,4 വർഷമായി പഠിക്കുന്നു...ഞാൻ ഒരു മിഡിൽ ക്ലാസ്സ് ഫാമിലി യിൽ ഉള്ള ആളാണ് , ഞാൻ അത്യാവശ്യം എല്ലാ work നും പോയിട്ടുണ്ട് ,അതോണ്ട് തന്നെ ആ ജോലി കൊണ്ട് ജീവിതത്തിൽ ഞാൻ ഒന്നും ആവില്ല ന്നു എനിക്ക് അറിയാം, അതോണ്ട് തന്നെ എനിക്ക് മുന്നേറണം എന്ന വാശി ആണ് ,പക്ഷേ പലയിടത്തും തോറ്റ് പോകുന്നു , കൊവിഡ് ഉം psc യുടെ പുതിയ പരിഷ്കാരവും കൊണ്ട് മനസ്സ് ഉലഞ്ഞു നിൽക്കുമ്പോൾ ആണ് ഞാൻ ആഗ്രഹിച്ച എക്സാം വന്നത്, ആഗ്രഹിച്ചു പഠിച്ചു നല്ല മാർ്ക് വാങ്ങി , നല്ല ഹാപ്പി ആയിരുന്നു ,പക്ഷേ physical test പാസ്സ് ആയില്ല 2 test എണ്ണവും പോയി തുടർന്ന് സിസ്റ്റർ ൻ്റ് മര്യേജ് , ഞാൻ ഈ കര്യങ്ങൾ ഒക്കെ ഈ ജോലിയിൽ ആണ് ബിൽഡ് ചെയ്തത് പക്ഷേ എല്ലാം തകർന്നു ,ഞാൻ ഒരു ചോദ്യ ചിഹ്നം ആയി മാറി .ഒരുപക്ഷേ റാങ്ക് ലിസ്റ്റ് വന്നിരുന്നേൽ state ൽ തന്നെ ടോപ് 20 യിൽ തന്നെ ഉണ്ടാവും ഞാൻ🙁 ആഗ്രഹിച്ചത് ഒന്നും കിട്ടുന്നില്ല ,ഞാൻ ആകെ തളർന്നു പഴയ പോലെ പഠിത്തം സ്പീഡ് ഇല്ല , കൊവിഡ് ഉം ,മാറി വന്ന psc പരിഷ്കാരം , വീട്ടിലെ ശിവരാത്രികൾ എല്ലാം കൊണ്ടും പൊറുതി മുട്ടി ,ഒന്നിനും ഒരു ഉഷാർ ഇല്ല , പിന്നെ എൻ്റെ ഹാർട്ട് ബീറ്റ് എപ്പോഴും നല്ല സ്പീഡിൽ ആണ് മിടിക്കാറു അതെനിക്ക് കൺട്രോൾ ചെയ്യാൻ കഴിയുന്നില്ല ശ്വാസം പോലും ശരിയ വണ്ണം ലഭിക്കുന്നില്ല പേടി ആവുന്നു, എനിക്ക് ഈ പേടി കയറികൂടിയത് എൻ്റെ വീട്ടിൽ നിന്നാണ് അച്ഛൻ ആണ് കാരണം ,എന്നും മദ്യപിച്ച് വീട്ടിൽ വഴക്കും അടിയും ആണ് ഞാൻ ഇത് 5,6 വർഷമായി അനുഭവിക്കുന്നു ഇതിൽ ഒരു solution കണ്ടെത്താൻ കഴിയുന്നില്ല ,ഞാൻ മനസമധാനത്തോടെ ഉറങ്ങിയിട്ട് കാലങ്ങൾ ഏറെ ആയി ഞാൻ മനസ്മധനത്തിൽ ഒരിക്കലും പഠിച്ചിട്ടില്ല എല്ലാവരും മുന്നേറുമ്പോൾ ഞാൻ ഇപ്പോഴും നിന്നവിടെ തന്നെ നിൽക്കുന്നു , പഠിക്കുന്ന റൂം ഒരു നെഗറ്റീവ് vibe ആണ് എന്നിട്ടും ഞാൻ അവിടെ രാത്രി ഒറ്റക്ക് ആണ് ഇരിക്കാര് വീട്ടിൽ വരാൻ തോന്നുന്നില്ല കഷ്ടപ്പെട്ട് അവിടെ ഇരിക്കുന്നു ,വീട്ടിൽ വരാമെന്ന് വെച്ചാൽ വൈകുന്നേരം എന്നും ഒരു മരണ വീടിന് തുല്യം ,ജീവിതം മടുത്തു, പിന്നെ ഈ പ്രശ്നങ്ങൾ ഒക്കെ കൂട്ടുകാരോട് പറയണം ,അല്ലേൽ അറിയുന്നവരോട് പറയണം എന്ന് ഡോക്ടർ പറഞ്ഞില്ലേ പക്ഷേ ഇതൊക്കെ അവർ കേൾക്കാനോ ,നല്ലൊരു response ഓ അവർ തയാറല്ലെങ്കിലോ , അവർക്ക് എല്ലാവർക്കും അവരവരുടേതായ തിരക്ക് , WhatsApp ൽ 2 ആഴ്ചയയി കയറിയിട്ട് , എല്ലാവരെകളും ഗ്രൂപ്പിൽ ആക്റ്റീവ് ആയി ഉള്ള ആൾ ആണ് ഞാൻ പക്ഷേ ഈ കഴിഞ്ഞ 2ആഴ്ചയായി അവൻ എവിടെ എന്ന് ആരും തിരക്കിയിട്ടില്ല ,ആത്മാർത്ഥ സുഹൃത്ത്ക്കൾ ആണ് പണ്ട് മുതലേ ഒരുമിച്ച് ആണ് , അവരെ ഇങ്ങനെ ആണ് പിന്നെ ഞാൻ ആരോട് പറയാൻ , എന്നിട്ട് ഞാൻ ആണ് അങ്ങോട്ട് ഇന്നലെ വിളിച്ചത്...so ഈ കാലത്ത് എല്ലാവരും busy ആണ് ആരും ആരെയും ശ്രദ്ധിക്കില്ല ,നമ്മുടെ നമ്മൾ തന്നെ നോക്കണം ..😢 പക്ഷേ ഞാൻ പഠിക്കും എ ആണേലും പഠിക്കും ,ജയിക്കും . പക്ഷേ അതിനൊരു വിലങ്ങ് തടി ആയി രാവിലെ എഴുനേൽക്കുമ്പോൾ തന്നെ ഹാർട്ട് ബീറ്റ് അത്രേം സ്പീഡ് ൽ മിടിക്കുന്ന്ത്...ഇതിനൊരു solution ആർക്കെങ്കിലും അറിയാമോ ? ഇതൊന്ന് മാറി കിട്ടിയാൽ മാത്രം മതി , എൻ്റെ വേറെ പ്രശ്നങ്ങൾ അമിതമായ ചിന്ത , മനസ്സ് ഏകാഗ്രതമല്ല, ടെൻഷൻ കാരണം ഹാർട്ട് ബീറ്റ് കൂടുതൽ ശ്വാസം ശരിയായ രീതിയിൽ ലഭിക്കുന്നില്ല , കഴിഞ്ഞു പോയ കാര്യങ്ങൾ വല്ലാതെ വീർപ്പ് മുട്ടിക്കുന്നു , ...ഞാൻ council ങിന് പോയാലോ ന്നു aalochikkuvaa...എന്നെ തന്നെ നഷ്ടപ്പെടുമോ ന്നു ഉള്ള പേടി...😢😢
@AbdulKareem-jm4dn Жыл бұрын
Consult your nearest psychiatrist
@divudivya11 ай бұрын
എനിക്കും ഉണ്ട് ഇങ്ങനെ തന്നെ.. ടെൻഷൻ ആവണ്ട,, എനിക്ക് മനസിലാവും.. എല്ലാത്തിനും പരിഹാരം ഉണ്ടാവും... ഒരു dr നെ കാണു
@mr_wanderlust_721511 ай бұрын
@@divudivya mm 😊thank u❤️
@ayonapanicket912010 ай бұрын
Dear frnd eniku ethupole thanne ayirunnu heart increased ayi 200 above vare poi pedi karanam eniku beat kooduthalarunnu angane oru electro cardiophysiologye kanichu check cheythu ecg echo blood test ellam normal ayirunnu. Sir paranju anxity moolamanu engane varunnathenny beat kurayunna medicine thannu 6mnths athu kazhichu pinned dos kurachu nirthan paranju ethinodoppom thanne nexito plus half kazhikkunnundarunnu. Epol nalla vythasam und. Nalloru dctre KANU ennit ningalude prblms parayu. njan epole enne thanne niyantrikkukayanu. Theerchayum prashnagal ellam arodelum thurannu parayu theerchayum ningal vijayikkum.
@mr_wanderlust_721510 ай бұрын
@@ayonapanicket9120 വാക്കുകൾക്ക് നന്ദി ❤️ ആരോട് പറയുകയാണെലും കേൾക്കുന്ന ആൾക്ക് അത് കേൾക്കാനോ അല്ലെങ്കിൽ atleast പറയുന്നത് ശ്രദ്ധിക്കാൻ എങ്കിലും തോന്നണ്ടേ ... അല്ലാതെ അവരെ നമ്മൾ നമ്മളുടെ പ്രശ്നങ്ങൾ പറഞ്ഞ് മുഷിപ്പിക്കാൻ പാടില്ല ലോ... അതോണ്ട് ഞാൻ ഇപ്പൊ ആരോടും ഒന്നും പറയാറില്ല...ഇതൊക്കെ എൻ്റെ ജീവിതത്തിൻ്റെ ഭാഗമാണെന്ന് കരുതുന്നു മുൻപോട്ട് പോവുന്നു...😊
@sreenathkuttan4265 Жыл бұрын
എനിക്ക് social fobia ആണ് അത് മാറാൻ എന്തു ചെയ്യണം 😭
Sir എനിക്ക് anxitey പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാരുന്നു but oru dhivasam oru anxiety yude ഗുളിക മാറി കഴിച്ചു എന്ന് മനസ്സ് വല്ലാതെ ഭയന്ന് ഇപ്പൊൾ ഒരു മെഡിസിനും കഴിക്കാന് pediy എന്തെങ്കിലും അസുഖം വരുമോ എന്ന് pediya a oru dhivasam മറക്കാൻ കഴിഞ്ഞാൽ എൻ്റെ എല്ലാ പ്രശ്നവും തീരും ഹിപ്നോട്ടൈസ് ചെയ്താൽ എന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ anxiety videos ok u ട്യൂബിൽ നോക്കുമ്പോൾ tension കൂടുകയാണ് ചെയ്യുന്നത്
@Kabeerkkadost6 ай бұрын
Anxiety medicine oru parvshm kazhchl onnum sambvillikkaa daily kazhichaaale ath effect aaakaloo
@entertainmentonly26594 ай бұрын
@@Kabeerkkadostseen illalo
@menonradhakrishnanparakkat2184 Жыл бұрын
Are you a psychologist or psychiatrist? How can I personally consult you?
@vishnuvishnu106210 ай бұрын
എന്റെ അവസ്ഥ ഇതാണ് പേടിച്ചു കഴിഞ്ഞാൽ വേഗത്തിൽ ഞാൻ വിയർക്കും പിന്നെ വിറയൽ എന്താണ് ചെയ്യേണ്ടത് എന്ന് തന്നെ അറിയില്ല ഒരു solution പറഞ്ഞു തരാമോ
@sha60459 ай бұрын
Medicine kazhknm
@arun12935 ай бұрын
Same avastha enikum und
@arun12935 ай бұрын
Bro onnu contact chryamo
@shammasmohd9394 Жыл бұрын
ഇത് എന്നെ കുറിച്ചാണ്
@Shahidbc3 ай бұрын
എന്നെയും 😂
@ABD_003 Жыл бұрын
Food kazikn patunila kazikmbol eddoo or വെപ്രാളം polea anuvapedunnu add endu കൊണ്ടാണ്
@Athul3759 ай бұрын
Anxietyude side effects aanu...over anxiety undaavarundenkil doctore kaanikku
@RejithaSajith-mb6um10 ай бұрын
Sir, എനിക്കും ഇത് തന്നെ പ്രശ്നം.. ഞാൻ 8എടുക്കാൻ പോയിട്ട് പേടി കൊണ്ട് fail ആയി.... 😢
najn 10th padikumbol enik valatheeee anxiety vanit und ayirnn padikaan pattahheee valathee viyarth tension adich every day I struggled a lot. orupaad prarthich ok anu athu maati edutahtt. utakam ilaathaa full day tension ayirnn. after my 12th , ug,pg ellam kazjuu najn job inu kayarii apol veedum enik athu vaarn thudagii 😓😓😓 ente job tahne najn quit chythhhuuu valathee depression polee ayirn aaa job ini poyapol. only 2 months every day i was crying 🙂. epol veraa job il kayarii korch financial ayit ulaa job anu then epaa veendum athee tension start ayirikunuu 😓😓😓enik nthaa chyanadth enn oru pidim ilaa .ente family enaa Kaliakkuvaanu. najn oru parathi anu enn parju 😓😓😓😓oruu sthalathum nikkila enn parjuu 😓😓😓najn nth chuyum oru pidim ilaa 🙂
@Sanamol131 Жыл бұрын
Endhu orthittanu bro tention
@vtechbs Жыл бұрын
Same
@minudeepesh9356 Жыл бұрын
Consult psychiatrist..meditate daily
@akshay4848 Жыл бұрын
ഞാൻ ചെറുപ്പത്തിലേ ഇങ്കനെ ആയിരുന്നു ഇപ്പൊഴും ഇത് ഉണ്ട് ഒറ്റക്ക് ഒരു റൂമിൽ ഇരുന്ന് പഠിക്കുമ്പോൽ ഒക്കെ ആരൊക്കെയോ എന്റെ പിന്നിൽ ഉള്ള ഒരു ഫീൽ. ആത്മാക്കൾ അടുത്ത് വന്നു എന്നെ ദ്രോഹിക്കൻ വരുന്നതൊക്കെ തോന്നുന്നു ഞാൻ പക്ഷെ അതൊക്കെ മാറികടക്കാൻ നോക്കുന്നുണ്ട്.. പിന്നെ depressionum എല്ലാം കൂടി ഞാൻ ഒരു പരുവം ആയി. Depression ന്റെ അങ്കെ അറ്റത്തു ആയിരുന്നു ഞാൻ +2വിൽ കെമിസ്ട്രി ഒഴികെ ബാക്കി എല്ലാ വിഷയത്തിൽ ഞാൻ പാസ് ആയി.നല്ല മാർക് എടുത്തു പക്ഷെ കെമിസ്ട്രി തോറ്റു പോയി.കാരണം എന്നെ ടീച്ചർ തന്നെ.. അത് കാരണം ഫുൾ down ആയി. എന്റെ അച്ഛനും അമ്മയ്മ് ടീച്ചർ മാഷും ആണ് അതൊക്കെ മനസ്സിൽ വെച്ച് ആകെ depression ആയി. ഞാൻ കഴിയുo വിധം എല്ലാരോടും ചിരിച്ചു മിണ്ടാൻ ശ്രെമിക്കും.ഇടക്ക് എന്റെ കണ്ട്രോൾ പോകും അപ്പൊ കൈയിൽ ഫോൺ കിട്ടിയില്ലെങ്കിൽ വീട്ടിൽ പ്രശ്നം ഉണ്ടാകും ഇപ്പൊ കുറെ കണ്ട്രോൾ ചെയ്യുന്നുണ്ട് സ്വന്തം ആയിട്ട് കെമിസ്ട്രി പഠിച് പാസ് ആകണം. മറ്റുള്ളവർ എന്ത് ചിന്ദിക്കുന്നു എന്ന് ഭയം ഉള്ളിന്റെ ഉള്ളിൽ ഉണ്ട്. പ്രേതകിച് അയൽ വാസികൾ. ഞാൻ തോറ്റ കാര്യം അയൽ വാശികൾ ഇത് വരെ അറിഞ്ഞില്ല. എന്ന് തോന്നുന്നു..
@akshay4848 Жыл бұрын
ഞാൻ ഇത് ഉറപ്പ് ആയിട്ടും മറികടക്കും.. 💯💯ഞാൻ പ്രയത്നിക്കും. മനസ് വെച്ചാൽ നടക്കും നടത്തും. ഗുളികയുടെ ആവശ്യം എനിക് വെണ്ട ഞാൻ exercise ചെയ്യും അതും ഇല്ലെങ്കിൽ ജിമ്മിൽ പോകും
@TheMediaPlus Жыл бұрын
എനിക്ക് anxiety und.. എന്റെ ജോലിയും പോയി.. ഇനി എന്ത് ചെയ്യും സർ anxity മാറാൻ..
@basil6361 Жыл бұрын
ഇപ്പൊ എന്നിട്ട് ജോലി ഇല്ലേ ബ്രോ
@TheMediaPlus Жыл бұрын
@@basil6361 ഞാൻ ഒരു IT പ്രൊഫഷണൽ ആണ്.. കഴിഞ്ഞ 15 വർഷം ആയി IT സപ്പോർട്ട് വർക്ക് ചെയ്തു..പക്ഷെ എനിക്ക് ഇപ്പൊ ആ ജോലി ചെയ്യാൻ പറ്റുന്നില്ല.. ഇപ്പോൾ ഡ്രൈവർ ആയി ജോലി ചെയ്യുന്നു ബ്രോ
@TheMediaPlus Жыл бұрын
@@basil6361 ഞാൻ ഒരു IT പ്രൊഫഷണൽ ആണ്.. കഴിഞ്ഞ 15 വർഷം ആയി IT സപ്പോർട്ട് വർക്ക് ചെയ്തു..പക്ഷെ എനിക്ക് ഇപ്പൊ ആ ജോലി ചെയ്യാൻ പറ്റുന്നില്ല.. ഇപ്പോൾ ഡ്രൈവർ ആയി ജോലി ചെയ്യുന്നു ബ്രോ
@@vinithanair9732 ഞാൻ ഒരു മത വിശ്വാസി ആയിരുന്നു.. ഇപ്പോൾ ഒരു മതത്തിലും വിഷ്വസിക്കുന്നില്ല.. അതും anxity / ഡിപ്രഷന് ഒരു കാരണം ആയി
@jacksonbiju3695Ай бұрын
ഡോക്ടർ, എനിക്ക് ശരീരത്തിന്റെ പലഭാഗത് തുടിക്കുന്ന പോലെ അനുഭവപ്പെടാർ ഇണ്ട്. ഇടക്ക് heart beat കൂടി തല ചുറ്റുന്ന പോലെ തോന്നുന്നു. കൈ തരിക്കുന്നതും തണുക്കുന്നത് പോലെ അനുഭവപ്പെടുന്നു. തലയുടെ ഏറ്റവും ടോപ്പിൽ ഒരു തരിപ്പ് അനുഭവപ്പെടുന്നു. ഇവിടെങ്കിലും പോകുമ്പോൾ തല ചുറ്റുന്ന പോലെ തോന്നുന്നു. ഇദ് mental disease aano physical aano. ആരെ കാട്ടുമെന്ന് അറിയില്ല help me
@RishanRishu-g8e2 ай бұрын
Ennik yantha promblem onn parayuoo nhan pettan nettaanhu eg just enne onn thondi appo thane ente body onn pedich react aavum oru nettal veruvaan plss reply
@harikrishnacr816 Жыл бұрын
Anxiety disorder nte at peak situation ano chuzhali, fix undakunnathu
@TheMediaPlus Жыл бұрын
ഇതിനു എന്താണ് ultimate പരിഹാരം.....???
@SabbuBantwal11 ай бұрын
Sir njyaan ippa maranappedum enn pedi...chestpain,,,lips valicchu pidikkunu,,kaikal okke shower aavunnu....docter paranju anxiety aanenn...end cheydaalum ende pedi marunnilla
@SabbuBantwal8 ай бұрын
@@thasleeajuz no ...ippo psychiatrist adutt treatment edukkund...aadyattekaalum koravund
Enikk ee budhimutt und njn phsycatery doctor ne kand marunn kayikkunnund ini exercise cheyyan paranjittund oru therappiyilude matti edukkamnn paranjittund 6 mnth kond normal vumayirikkum le
@shanushanu75202 жыл бұрын
Sir Tension verumbol shosathinn thadasam, ath pole virayal, veprallam.. Ithake eandh konda? Pizz Ripley 🙏
ഇതിൽ പറഞ്ഞ എല്ലാ കാര്യവും എനിക്ക് ഉണ്ട് ഡോക്ടർ.. ഇത് പ്രേശ്നമാണോ..
@rockeeyy20012 жыл бұрын
If you think u r having symptoms don't waste time go and consult a doctor . There are medicines for your issues that help to back normal .. taking antidepressants is not a big thing it's completely Normal.
@sibimathew9871 Жыл бұрын
Over 10 psychiatrists/psychologists for my BDD, OCPD, GAD and Depression. Nothing worked for me.
@Athul3759 ай бұрын
@@sibimathew9871homeo try cheythitundo??
@bhadrasaraswathy13162 жыл бұрын
Sir anxiety reduce cheyyunnathinulla effective ways onnu parayumo
Sir enik munb schiilil padikunbol Thots food kazhikunbol thondayil kurungumo enna pediyaayirunnu pineed ath maari.... But ipol innale oru chetan choru thalamandayil kayari marichupoyi enn kettuu.. Apo thot enik aaharam onnum kazhikkan patunnilaaaa enne onnu aarelm help cheyamo.. Enik aaharam kazhikkan veendum pediyaakunn.. Plssssss njn karanju kondaa e msg ayakunath
@MindMattersbyJAISON2 жыл бұрын
Nothing to worry. Eppo anxiety കൂടുതൽ ആണ് അതുകൊണ്ടാണ് വീണ്ടും അങ്ങനെ തോന്നുന്നത്, ഒരുപാട് പേടിയും ഉണ്ട്, so കഴിയുമെങ്കിൽ ഒരു psychologist നെ കാണുന്നത് നല്ലതാണ്, അല്ലെങ്കിൽ അടുപ്പമുള്ള ഒരാളോട് മനസു തുറന്നു സംസാരിക്കുക. കൂടെ നല്ല ഉറക്കം, വ്യായാമം, mind relaxation okke try cheyyanam. Music, angane ishtamullathu.
@@MindMattersbyJAISON hi I am in UAE I want to consult a good psychology doctor
@applehdweddingstudio761311 ай бұрын
8 വർഷമായി anxity ക്കു മരുന്ന് കഴിക്കുന്നു😑
@Athul3759 ай бұрын
Ennit changes undo??
@applehdweddingstudio76139 ай бұрын
@@Athul375 yes
@asink9987 ай бұрын
@@applehdweddingstudio7613ead tablet aane Kazhikunnad? Ssri. Medicine aano
@songofsongs622 жыл бұрын
Superb
@psychotopics11132 жыл бұрын
good
@anushaganesh_official2 жыл бұрын
Thanks for the information
@MindMattersbyJAISON2 жыл бұрын
Thank you
@uvaizubz82062 жыл бұрын
@@MindMattersbyJAISON uae no tharumo
@shadowspeaks.6652 Жыл бұрын
Addiction GAD UNDAKUMO?
@lashcouplelife2 жыл бұрын
First view 👍
@MindMattersbyJAISON2 жыл бұрын
Thank u so much..
@skk32192 жыл бұрын
@@MindMattersbyJAISON Sir eniku oru professional help venam.... nalloru clinical psychologist ne onnu suggest cheythu tharo... Njan mlprm tirur aanu. Calicut, mlprm, trissur ee moonu districtnnu aayalum kuzhappam illaa. Bayankara social anxietyum anxiety problem, inferiority complexum okke karanam ethu doctore choose cheyanam ennu enikk oru idea illa . Aarodum chodikkanum thonunnilla. Ithu karanam problem manassilakiyittum treatment vaikukayanu 😪😫 So please sir .....?
@samad82812 жыл бұрын
@@skk3219 msg me
@skk32192 жыл бұрын
@@samad8281 hi
@sandeepv51492 жыл бұрын
Ho
@pmmohanan9864 Жыл бұрын
Doctor,s time is valuable not ours
@mariya45392 жыл бұрын
ഞാനൊരു teacher student ആണ്. എന്നെ കാണുന്നവർ പറയുന്നത് എന്റെ മുഖത്തു പകപ്പ് ഉണ്ട് എന്നാണ്. അത് എന്തു കൊണ്ടാണ്? പക്ഷെ എനിക്ക് personal ആയി അത് feel ചെയ്യുന്നില്ല. പക്ഷെ എല്ലാവരും അങ്ങനെ പറയുന്നു.
@MindMattersbyJAISON2 жыл бұрын
Anxiety undakarundo, angane vannal undavam
@Athul3759 ай бұрын
Hii ippol ningal enthaa cheyyunnath..inganthe problems okke ullapol teaching field okke tough aayirkum
@LiyaLiya-cr2lj Жыл бұрын
എനിക്ക് ഉണ്ട് ഇത് പോലെ ഉണ്ട് ഇപ്പൊ തെറാപ്പി നടക്കുന്നു ഇത് തെറാപ്പി കൊണ്ട് മാറോ അതോ മെഡിസിൻ എടുക്കണോ ഇത് മാറില്ലേ pls replay
@vinithanair9732 Жыл бұрын
Pls try japamala mathavinte poornamaym marum
@anucj3203 Жыл бұрын
Evideyaanu terapy edukkunnath? Result undo?
@muhammedaflah5508 Жыл бұрын
Which therapy
@sudheesvk5 ай бұрын
Medicine venam njan 8 year aai kazhikunnu
@acs44382 жыл бұрын
സാർ എന്ത് കൊണ്ടാണ് ഒരു കാരണവുമില്ലാതെ ആകുലത ഉണ്ടാകുന്നത്. അതിന് പറ്റി ഒന്ന് പറയാമോ?
@MindMattersbyJAISON2 жыл бұрын
നമ്മയുടെ ചുറ്റുപാടും ഒരു കാരണം ആവാം, ജോലി, കുടുംബം, പണം ഇവ ഒക്കെ ആകുലത ഉണ്ടാക്കാം. ഇനി നമുക്ക് anxiety രോഗം ഉണ്ടെങ്കിൽ കുടുംബത്തിൽ ആർക്കെങ്കിലും ഉണ്ടെങ്കിൽ നമുക്കും വരാം ( നമ്മുടെ സാഹചര്യം മോശം ആണെങ്കിൽ )
@itsme-ms7qm2 жыл бұрын
@@MindMattersbyJAISON ഇദ് പൂർണമായും മാറില്ലേ സർ.. Pls rply
@alaviamariyil431 Жыл бұрын
@@itsme-ms7qmmarum
@nAsEeF772 жыл бұрын
Vidhu priya v. P School +2
@sandeepv51492 жыл бұрын
Hi
@liyajaison57832 жыл бұрын
👍
@ichukpa20432 жыл бұрын
Gas trouble undavuo
@MindMattersbyJAISON2 жыл бұрын
Undavam
@sonussonu84774 ай бұрын
Iam a claustrophobic please help me
@krishnanunni12592 жыл бұрын
Ee രോഗം marumo
@MindMattersbyJAISON2 жыл бұрын
മാറും.....time എടുക്കും
@krishnanunni12592 жыл бұрын
Sir ethra year yannu parayamo
@Sameer-t6s4y2 жыл бұрын
@@krishnanunni1259 dr കാണിക്കു ബ്രോ
@applehdweddingstudio761311 ай бұрын
8വർഷമായി anxity ക്കു മരുന്ന് കഴിക്കുന്നു
@fayasniyas65722 жыл бұрын
എനിക്ക് കൊറോണ വന്നതിനു ശേഷം വല്ലാത്ത anxietya ഇത് മാറുമോ
Anxiety koodumbol maravi varam... Blank aayi pokunna pole thonnam.
@realaru972 жыл бұрын
Dr steps valare bhayamanu
@MuthuMuthu-op1br2 жыл бұрын
സത്യം
@alonamol43042 жыл бұрын
Nice
@Romeo.4314 Жыл бұрын
E പറഞ്ഞത് എനിക്ക് inde😢
@san-gm5rp2 жыл бұрын
alappuzha ജില്ലയിൽ ഇവിടെയാണ് നല്ലൊരു clinical psychologist ഉള്ളത്?? psychiatrist മാത്രമേ ഒള്ളു . അവർ തരുന്നെ ടാബ്‌ലറ്റ് കഴിച്ചാൽ ഒരിക്കലും പൂർണമായി അസുഖം മാറില്ല
@amrithajithin1993 Жыл бұрын
Cherthala yilund shankerdas phycologist
@fathimaca1243 Жыл бұрын
KVM, cherthala... Shankar unnikrishnan
@amrithajithin1993 Жыл бұрын
@@fathimaca1243 athe nalla doctor annu ente kuranju njn happyannu ipppl
@Fishingpravasivk Жыл бұрын
@@amrithajithin1993 medicine edutharunno
@amrithajithin1993 Жыл бұрын
@@Fishingpravasivk ആവിശ്യം undagel മാത്രം ഞാൻ എടുത്ത് ഇപ്പോൾ 1വീക്ക് ayeullu നല്ല കുറവുണ്ട്
@anasashrafe6 ай бұрын
L360 🎉theme
@allujiya82142 жыл бұрын
എനിക്ക് പനിക്ക് ഉണ്ട് Dr.. കാണിച്ച് 6. മാസത്തോളം മരുന്ന് കഴിച്ചു.... പിന്നെത് കുറഞ്ഞ് വന്നു.... ഇപ്പോൾ മരുന്ന് നിർത്തി.... കുറച്ച് മാസം ഇല്ലാർന്നു... ഇപ്പോൾ വീണ്ടും വരുന്നുണ്ട് ഒരു ദിവസം ഒരു പാട് പ്രാവശ്യം ഉണ്ടാവുന്നു.... എപ്പോഴും എന്തോ ഒരു ഭയ തോന്നും
@MindMattersbyJAISON2 жыл бұрын
Medicine tanna doctor adu nirthan parayunnathu vare medicine use cheyyanam, tanne nirthan paadilla