Suzuki gixxer na pattie oru video chayyamooo....please
@Darkrider006 жыл бұрын
Ente pulsar 180 2009 model bike oru 80 il kayari kazhinjal valivu kuravanu, dought kondu clutch plate, disc change cheytu, carburetor clean cheytu ennittum pazhaya pole tanne. Itinu karanam entayirikkum??, rply taranee Bro
@Ash_ash1433 жыл бұрын
Apo nammal yethre power rpm torque wandi wanganam adhinde number mention cheyu
@jithinbabu66766 жыл бұрын
Bhp and Torque ithu thammilulla difference onnu paranju tharuvo.?
@licksons75513 жыл бұрын
ചില വണ്ടിക്കു power 9000rpm Torque 7500 rpm ആണ് പക്ഷെ ചിലതിൽ power 8000rpm Torque 6000rpm ആദ്യത്തെ 1500rpm വെത്യാസം രണ്ടാമത്തെ 2000rpm വെത്യാസം അപ്പൊ performance എങ്ങനെ ആയിരിക്കും
bcoz, it has long stroke length.. so torque increases.. but less power.. power is inversely proportional to torque..
@rakeshmg49976 жыл бұрын
20 km akumbol engine petanu heat akunath. Cb unicorn new byke anu use cheyunath. Vandi delivery ayit 1 week akunulu
@SharonOthayoth6 жыл бұрын
First സർവീസ് ആകുമ്പോൾ അവിടെ പറഞ്ഞാൽ മതി, 20 km ഓക്കേ ആയാൽ ഏത് വണ്ടിയും ഹീറ്റ് ആകും
@rakeshmg49976 жыл бұрын
Sharon Othayoth thank u
@abdsamad16584 жыл бұрын
Ente 160 CC bikeil 4000 rpm 60 speed kittunu engane
@suhailmpz52335 жыл бұрын
Heavy vahanathil rpm Noki enganeyan gear up down cheyyendath ethra RPM-il an vahanam odikkendath ennu parayamo
@ebinp.f1513 жыл бұрын
Gear shifting and rpm connection ?
@ajayaju56853 жыл бұрын
Bro rpm kootti itta vandi power koodo bike????pls reply
@shanu91766 жыл бұрын
What is the. BHP
@fkingnobody6 жыл бұрын
brake horse power
@evertimemalayalamcomedy.11725 жыл бұрын
kzbin.info/www/bejne/amPUqYWer7qqh7s see video
@shajuantony35664 жыл бұрын
Barath petroleum..
@nadasiyad5 жыл бұрын
വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ rpm പെട്ടെന്ന് down ആയിസീറോയിൽ എത്തുന്നു....പിന്നീട് വണ്ടിക്ക് പവർ ഇല്ലാത്ത പോലെയാകും.... സ്ക്രീനിൽ ഒരു ലൈറ്റും തെളിയുന്നതും ഇല്ല..... എന്തായിരിക്കും അതിൻറെ കംപ്ലൈൻറ്.
@dubai78253 жыл бұрын
caranck sensor
@aruns20786 жыл бұрын
Same cc different horse power bike example aayi compare cheyyaamaayirunnu
@SharonOthayoth6 жыл бұрын
👍
@hadiyaalso44926 жыл бұрын
Rpm മീറ്റർ ഇല്ലാത്ത ബൈക്ക് ആണ് എന്റേത്. വലിയ കയറ്റത്തിൽ ഓടിക്കുബോൾ 2 ഗിയർ ഇട്ടാൽ ഭയങ്കര വൈബ്രേഷൻ സൗണ്ട് ഒക്കെ എന്നാൽ 3 ഗിയറിൽ ഇട്ടാലോ കയറാൻ ഒരു വിഷമം ഗിയര് ബോക്സിന്. അപ്പോൾ ഏത് ഗിയർ ആണ് നല്ലത്?
@SharonOthayoth6 жыл бұрын
Use 2 nd gear
@abdsamad16584 жыл бұрын
160cc Bike Ethe RPM aanu milege kittuka.
@geevarghesejacob61524 жыл бұрын
ഗുഡ് വീഡിയോ...
@scalpel74566 жыл бұрын
Honda unicorn 150 kk nalla oil etha
@SharonOthayoth6 жыл бұрын
Honda Genuine oil
@scalpel74566 жыл бұрын
Honda oil പോരാ bro
@SharonOthayoth6 жыл бұрын
50, 000 km യൂണികോൺ genuine oil ആണ് use ചെയ്തത്. കിലോമീറ്റർ കൂടുതൽ കിട്ടില്ലെന്നേ ഉള്ളു
@geevarghesejacob61526 жыл бұрын
85000.km.honda oil upayogichu..no problem..2000 k.m.akumboll maranan...engine good condition...
സ്ലിപ്പർ ക്ലച്ചിനെ കുറച്ചു ഒരു ഡീറ്റൈൽ വീഡിയോ ചെയ്യാമോ !
@SharonOthayoth6 жыл бұрын
👍
@anoopks76396 жыл бұрын
kzbin.info/www/bejne/eaGvcp96rcRmoM0
@alankargraphics17696 жыл бұрын
സാധാരണ ബൈക്കുകളിൽ നമ്മൾ 5 ഗിയറിൽ വേഗതയിൽ പോകുമ്പോൾ പെട്ടെന്ന് ഡൌൺ ചെയ്യേണ്ടി വരുന്നു എന്ന് കരുതുക നമ്മൾ ക്ലച് പിടിച്ച് 4 ഗിയറിലേക്ക് ഇടുമ്പോൾ ആ ക്ലച് പിടിക്കുന്ന ചെറിയ സമയത്തിൽ വണ്ടി ന്യൂട്രൽ ആയ പോലെ ആകും അതായത് വേഗത അല്പം കൂടും കാരണം ക്ലച് പിടിക്കുമ്പോൾ എൻജിനും ടയറും ആയുള്ള ബന്ധം താത്കാലികമായി വിച്ഛേദിക്കപ്പെടുന്നു അപ്പോൾ വണ്ടി ഫ്രീ ആകുന്നു എന്നാൽ സ്ലിപ്പർ ക്ലച് ഉള്ള വണ്ടികൾ ക്ലച് പിടിച്ചു ഡൌൺ ചെയ്യുമ്പോൾ ടയർ കറക്കം കുറയുന്നു കാരണം ക്ലച് പൂർണമായും എൻജിനും ടയറും തമ്മിലുള്ള ബന്ധം വിടുവിക്കുന്നില്ല, കൂടാതെ 5 ആം ഗിയറിൽ നിന്നും നേരെ 3/2 ഗിയറുകളിലേക്ക് വേഗം തട്ടിയിടാനും പറ്റും
@sahalathasneem8695 жыл бұрын
deesel caril petroladichupoyi ini enthu cheyyum
@athulathu39586 жыл бұрын
എന്താണ് BHP ഒന്ന് റിവ്യൂ ചെയ്യോ
@fkingnobody6 жыл бұрын
brake horse power
@GreenUniverse15 жыл бұрын
Rpm ellatheyo especially Yamaha saluto 125
@anurag90806 жыл бұрын
Hahaha...ente vandi baleno petrol ആണ് എനിക്ക് 1500 to 2000 rpm Inu edayi vandi 70km speed il top gear il പോയാൽ 20-23 milage കിട്ടുന്നു... ഞാൻ 2000 rpm Inu mele ചവുട്ടി rash driving ആണ് ചെയുന്നേൽ 17 to 20 milage
@sahadmuhammed93245 жыл бұрын
Macha eniyum car nte videos chy..... Eee arivin.. Thanks
@athulathu39586 жыл бұрын
ചേട്ടാ എന്താണ് bhp
@fkingnobody6 жыл бұрын
brake horse power
@anishunnisa4 жыл бұрын
Nice Video...... Thank you
@vishnus7556 жыл бұрын
Thankyou
@mohammedsameer2806 жыл бұрын
Bro, different gearil different fuel conception ale?
@mohammedsameer2806 жыл бұрын
Plz replay
@SharonOthayoth6 жыл бұрын
യെസ്
@yedhukrishnans13506 жыл бұрын
Nice bro good knowledge
@vishnucr71786 жыл бұрын
കാര്ബറേറ് ആണോ ഫ്യൂൽ ഇഞ്ചക്ടർ ആണോ നല്ലത് ....?
@CPTECH7356 жыл бұрын
Fuel injector
@mohamadsofvsn92026 жыл бұрын
എന്താണ് bhp
@fkingnobody6 жыл бұрын
brake horse power
@thesolovlog98284 жыл бұрын
Rpm lock unlock cheythal power kuduvooo
@anuwilson24796 жыл бұрын
ബൈക്കിൽ slow Speed ഉം mileage ഉം തമ്മിൽ ബന്ധമുണ്ടോ
@sandeepmohan94856 жыл бұрын
Yes
@shreyas_._6 жыл бұрын
Activa ne patti kurach videos idu bro click akum😍ningl always simple and supr uploads aanu
@SharonOthayoth6 жыл бұрын
👍
@anzil11976 жыл бұрын
Yeah sure
@lejoyd4 жыл бұрын
Thanks for version
@jerinmathew5316 жыл бұрын
Good video....
@rajeshmadhavan93846 жыл бұрын
kollam thanks bro
@jasaeeljaa73533 жыл бұрын
👍👍👍😘😘
@donypj90256 жыл бұрын
Good job
@irshadpananilath22626 жыл бұрын
Maileg tuning
@muhammedanasmt56066 жыл бұрын
ippala manassilayadh
@scalpel74566 жыл бұрын
Super
@nidhishlal94896 жыл бұрын
Pollichu
@fairoozcp56095 жыл бұрын
കുറച്ചു കൂടി വെക്ത്തമായി പറയാൻ ശ്രമിക്കുക നിങ്ങളുടെ ജോലി അതിനോട് ബന്ധപ്പെട്ട താണ് എന്നു തോന്നുന്നു ആ ഒരു രീതിയിൽ സംസാരിക്കാദിരിക്കാൻ ശ്രമിക്കുക വീഡിയോ കുഴപ്പമില്ല താങ്ക്സ്