When and Why to separate kids I Best Malayalam Parenting videos I Dr. Abdussalam Omar

  Рет қаралды 1,186,067

Dr. Abdussalam Omar

Dr. Abdussalam Omar

3 жыл бұрын

Dr. Abdussalam Omar is one of the most sought-after and admired Leadership Coaches, and a Counsellor, a Keynote Speaker and a Corporate Trainer in the Middle East and India.
He is famous for his award-winning life transformation program DEEP IMMERSION™, the most innovative life transformation program in India 2020 by CEO Insights.
He is adored for his inspiring coaching style using humour and storytelling, and training programs enriched with his professional and personal life experiences.
PROFESSIONAL EXPERIENCE:
Professionally, Dr. Omar has been serving as a faculty of emergency medical sciences, researcher and head of faculty skill development at the prestigious King Saud University in the Middle East since 2010. He is also a PhD scholar in guidance and counseling psychology.
The story teller coach, is also the Managing Director of Human Excellence Academy, the most sought after, innovative, ethical and result oriented coaching, counselling and training & development provider in the Middle East since 2010.
His experiential life transformational coaching camps, family counselling, personal coaching, and leadership & business coaching are highly popular and most effective. He empowered 2500+ clients to lead a purposeful, happy, peaceful, and inspiring life, as a personal coach/mentor/counselor in last 11 years.
Passionately, Coach Omar serves professional, educational and corporate sector as a leadership coach, trainer and vibrant public speaker, addressing 40-50K audience annually through 120-150 training sessions with a mission of socio-educational & economic empowerment of downtrodden sections of the society.
Dr. Omar is an International Coach Federation USA Accredited ‘Certified Leadership and Executive Coach’ and American Board of NLP Accredited NLP Master Practitioner and an NLP Trainer from NLP Coaching Academy. He is also a Licensed Emotional Intelligence and Cognitive Behavioral Therapy Coach.
Awards and Recognitions:
Award of Excellence in Teaching and Learning by Centre of excellence, King Saud University 2012.
DEEP IMMERSION™ is awarded as most innovative life transformation program in India- 2020 by CEO insights India.
His Human Excellence Academy/DEEP IMMERSION is listed among Top 10 NLP Consultants 2020 by CEO insights.
Dr. Omar can be reached at:
success@GlobalHEA.com
wa.me/917356705742
www.GlobalHEA.com
www.DEEPIMMERSION.in
#AbdussalamOmar
#DEEPIMMERSION
#HumanExcellenceAcademy
#CoachOmar
❤ WANT TO WATCH MORE OF MY VIDEOS? ❤
♡ Top 3 Secrets of health and happiness - bit.ly/2pV8XxH
♡ Positive Parenting Tips : bit.ly/2GsBUb5
♡ Life is ONLY One- Balance Your Life: • Life is only one I Sup...
♡ Spice Up your Family Life : • Happy Married Life Tip...
❤ Let's stay in touch! :)
📸 Instagram: / drsalamemp
🐦Twitter: / drsalamemp
📘 Facebook: / drabdussalamomar
GooglePlus: plus.google.com/u/0/+Abdussal...
Our Homepage : www.GlobalHEA.com
DISCLAIMER:
The topics presented through this channel is from life experience and professional experience of the speaker. Also scientific studies are referred to present the topics whenever its applicable. All the speeches have a positive intention to make positive value based changes in human life and society.
However, the results of the concepts may differ person to person according to their believes, customs and personality type etc. Viewers are requested to take self-decision or consult an expert before they implement the concepts presented through the channel.
Dr. Abdussalam Omar and his team shall not be held responsible for any adverse/bad effects or failures to viewer’s life without expert consultation, after adopting any concept presented through the channel.
Reproduction, re-upload, or usage of video content partially or completely, uploaded in the channel, without prior permission will be subject to legal consequences.

Пікірлер: 1 200
@AbdussalamOmar
@AbdussalamOmar 3 ай бұрын
Dr. Abdussalam Omar ൻ്റെ ബിസിനസ്സ് ക്യാമ്പ് മൂന്നാറിൽ തുടങ്ങുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിൻ്റെ അനുഭവസമ്പത്ത് ബിസിനസ്സുകാരായ പൊതുസമൂഹവുമായി പങ്കു വെക്കുക, നമ്മുടെ കഴിവും സേവനങ്ങളും കൂടുതൽ സ്ഥാപനങ്ങളിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് BUSINESS IMMERSION ® (BI) എന്ന പേരിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആർക്കാണ് B I? 1. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ബിസിനസ്സിനെ പത്തിരട്ടിയിലേക്ക് വളർത്താനും വ്യവസ്ഥാപിതമാക്കാനും ആഗ്രഹിക്കുന്നവർ. 2. സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാനും അതിനെ വ്യവസ്ഥാപിതമായി നിലനിർത്തി കൊണ്ടു പോകാനും ആഗ്രഹിക്കുന്നവർ. Date: May 10 to 18 th 2024 Venue: Mountain Club Resort Munnar For more details: wa.me/917356705742 www.deepimmersion.in
@kamarudheen4901
@kamarudheen4901 3 жыл бұрын
കാര്യങ്ങൾ വെട്ടിതുറന്ന് പറയുന്ന അങ്ങെയുടെ ഇച്ഛ ശക്തിക്ക് ഒരായിരം അഭിനന്ദനങ്ങർ💐💐💐
@yoosufvp1055
@yoosufvp1055 3 жыл бұрын
വളരെ പ്രസക്തമായ കാര്യങ്ങൾ ആണ് dr പറഞ്ഞത്, അൽഹംദുലില്ലാഹ്, വീടും വീട്ടിൽ തന്നെ ഒരു പാട് റൂമു കളും ഒക്കെ യുള്ള വർക്ക് ഇതൊക്കെ നടക്കും, റൂമും അറ്റാക്ചെഡ് ബാത്ത് റൂമുകളും ഒന്നും ഇല്ലാത്ത ഭാര്യ ഭർത്താക്കന്മാരുടെ അവസ്ഥ വളരെ പരിതാപകരം തന്നെ യാണ്, കുട്ടികളെ യും കുടുംബത്തെയും ഭയന്നു കുളിയും നിസ്കാരവും പോലും ഉപേക്ഷിക്കുന്ന എത്ര യോ ഭാര്യ ഭർത്താക്കന്മാർ ഉണ്ട്,
@_nesil__
@_nesil__ 2 жыл бұрын
Sheriyanu☹️☹️
@shahalath.v.sshahalath.v.s6376
@shahalath.v.sshahalath.v.s6376 Жыл бұрын
സത്യം ആണ് നിങ്ങൾ പറയുന്നത്
@AbdussalamOmar
@AbdussalamOmar 8 ай бұрын
To join Dr. Omar’s what’sapp group please click here chat.whatsapp.com/ErY6sVUR4dWE73SlwbfK6X
@dlaxmikv3746
@dlaxmikv3746 3 жыл бұрын
ഹായ് sir. നല്ലൊരു ഉപദേശം ആയിരുന്നു. സത്യം പറയാലോ സാർ പറഞ്ഞപ്പോൽ ഒന്ന് ജീവിക്കാൻ കൊതിയായി . കാരണം ചുരുങ്ങിയ സ്ഥല പരിമിതി ഒരുനേരത്തെ വിശപ്പു അകറ്റാനുള്ള ഓട്ടത്തിനിടയിൽ ജീവിക്കാൻ മറന്നു എന്നതാണ് സത്യം. ഇപ്പൊ ജീവിതത്തിൽ തനിച്ചായി . കുട്ടികൾ ഉണ്ടെങ്കിലും അവർക്കു എന്റെ മനസിന്റെ വിങ്ങൽ മനസിലാവില്യ . സ്നേഹത്തോടെ ഒരു തലോടലിനു കൊതിക്കാണ്. കാലം കാത്തുനിൽക്കില്യ. ജീവിതം പഠിച്ചപോളെക്കും അവസാനിക്കാറായി. 56 വയസ്സാണെങ്കിലും മനസ്സിൽ കരുതിവെച്ച സ്നേഹം കൊടുക്കാൻ ഇപ്പോളാണ് ഞാൻ ആഗ്രഹിക്കുന്നത് . ഞാൻ തുറന്നൊരു സത്യം പറഞുണു മാത്രം . ഓക്കേ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@rajisunny7585
@rajisunny7585 3 жыл бұрын
L)0g99
@shifafaizal678
@shifafaizal678 3 жыл бұрын
ഒരുപാട് ആളുകളുടെ ലൈഫിൽ സംഭവിക്കുന്ന സത്യാവസ്ഥ ആണ് dr പറഞ്ഞത്... 🙏
@pathus5130
@pathus5130 3 жыл бұрын
Klynm കഴിഞ്ഞു 8വർഷം അയി... ഹണിമൂൺ പോയിട്ടു ഒന്നിച്ചു ഒരു യാത്ര പോലും പോയിട്ടില്ല.3കുഞ്ഞുങ്ങളും അടുക്കള ജോലിയും മാത്രം അയി മുന്നോട്ട് പോകുന്ന കുറെ വീട്ടമ്മ മാർ ഇന്നുo ഒരേ കുടുംപ്ത്തിൽ ഉണ്ട്.ആണുങ്ങൾ അവരുടെ ഫ്രണ്ട്സുമായി ടൂർ പോകും.നമുക്ക് ഇതൊക്കെ സ്വോപ്നം മാത്രം... Mm 😔പിന്നെ അൽഹംദുലില്ലാഹ... ഉള്ളത് കൊണ്ട് തൃപ്തിപെടാം 🥰
@amalmushraf3471
@amalmushraf3471 3 жыл бұрын
ഞാനും അങ്ങിനെയാ
@savithaks4010
@savithaks4010 3 жыл бұрын
ഞാനും അങ്ങനെ ഒക്കെ തന്നെ അടുക്കള ജോലി മാത്രം അല്ല ഓഫീസിൽ ജോലിയും കൂടി ഉണ്ട് എന്ന് മാത്രം... ഞാനും നിങ്ങളും മാത്രം അല്ല ഇവിടെ ഭൂരിഭാഗം സ്ത്രീകളുടെ അവസ്ഥ ഇത് തന്നെ... 😔
@divyaraj641
@divyaraj641 3 жыл бұрын
Njanum angane thanneya
@ayrashealthykitchen3989
@ayrashealthykitchen3989 3 жыл бұрын
സത്യം njnum
@ayrashealthykitchen3989
@ayrashealthykitchen3989 3 жыл бұрын
@@savithaks4010 ജോലിക്ക് പോകാൻ എങ്കിലും വീട്ടീന്ന് പുറത്ത് ഇറങ്ങാം. നമുക്ക് അതും ഇല്ല 😫
@sadikkaliprml3188
@sadikkaliprml3188 3 жыл бұрын
വളരെ നല്ല ക്ലാസാണ് താങ്കൾക് അളളാഹു ദീർഘായുസ്സ് നൽകട്ടെ ആഫിയത്ത് നൽകട്ടെ സ്വാദിഖ് ഉസ്താദ്
@muhammeduk2373
@muhammeduk2373 3 жыл бұрын
Aameen
@santhoshkumar-ss3ku
@santhoshkumar-ss3ku 3 жыл бұрын
ഡോക്ടറുടെ വീഡിയോയുടെ അവസാന ഭാഗത്തുള്ള അഭിനയം കലക്കി
@sa_nv_a_007
@sa_nv_a_007 3 жыл бұрын
അതികം പേരുടെയും ജീവിതത്തിൻ സംഭവിക്കുന്ന കാര്ര്യങ്ങൾ . നല്ലൊരു വീഡിയോ
@liyanaduha8807
@liyanaduha8807 3 жыл бұрын
ഞാൻ ആദ്യമായിട്ടാണ് sirnte വീഡിയോ കാണുന്നത് ഒരുപാട് ഇഷ്ട്ടപെട്ടു. ഇന്ന് തന്നെ 4 വീഡിയോസ് കണ്ടു. നല്ല അവതരണം.
@sumibathool4058
@sumibathool4058 3 жыл бұрын
Dr. നിർദ്ദേശങ്ങൾ വളരെ നല്ലത്. എത്രയോ parents ഇതറിയാതെ പോവു ന്നുണ്ട്. good information. Thankyou so much.
@shylafathkitchens794
@shylafathkitchens794 Жыл бұрын
ഈ ഡോക്ടർ വല്ലാത്ത ഒരു ആൾ ആണ്.😄 ആരെയും ബുദ്ധിമുട്ടികാതെ വിഷയം അവതരിപ്പിക്കുകയും ചിരിപ്പിക്കുക ചിന്തിപ്പിക്കുകയും ചെയുന്ന സംസാരം 😃👌👌
@shafnaadduru4709
@shafnaadduru4709 3 жыл бұрын
സർ എനിക്കും മുന്ന് കുട്ടികൾ ആണ് സർ പറഞ്ഞത് വളരെ വളരെ correct ആണ്🌹🌹🌹
@ijaspv1319
@ijaspv1319 3 жыл бұрын
'ആ വിളിയുടെ അഭമാനം പറഞ്ഞ് അറീക്കാൻ പറ്റൂല' കണ്ണ് ചിമ്മിട്ടുള്ള കുട്ടികളുടെ അഭിനയം അഭാരം തെന്നെ👫
@jamalequda4666
@jamalequda4666 8 ай бұрын
ആ വാക്കുകൾ കേട്ടപ്പോൾ ഇത് കൃത്യമായി ഇതേ പോലെ ഡോക്ടറുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്നാണ് എനിക്ക് തോന്നിയത്. 😂😂 രണ്ടും വേറെ വേറെ യായി വാക്കുകളിൽ നിന്ന് നമുക്ക് മനസ്സിലാക്കാമല്ലോ
@sajinamk583
@sajinamk583 3 жыл бұрын
, വളരെ സീരിയസ് ആയിട്ടുള്ള ഒരു കാര്യം നർമ്മത്തിന്റ മെമ്പൊടിയോടെ അവതരിപ്പിച്ചു.മക്കളെ മാറ്റിക്കിടത്തണം എന്നൊക്കെ എല്ലാവർക്കും അറിയാമെങ്കിലും ചെറിയ കുഞ്ഞുങ്ങളോട് അങ്ങനെ ചെയ്യുന്നത് പാപമല്ലേ എന്നായിരിക്കും ധാരണ. എന്നാൽ ഈ അറിവ് എല്ലാവർക്കും വലിയ ഉപകാരമായിരിക്കും. ഡോക്ടർക്ക് ഒരായിരം നന്ദി.
@vijayanpillai80
@vijayanpillai80 3 жыл бұрын
100 % ശരിയായ നിരീക്ഷണം. 18 വയസായിട്ടും കുട്ടികളെ ഒപ്പം കിടത്തുന്ന രക്ഷിതാക്കൾ ഉണ്ട്. ഈ കുട്ടികൾ പഠനത്തിനോ മറ്റോ ദൂരെ പോകേണ്ടി വരുമ്പോൾ ആ സ്ഥലവും ആയി താദാത്മ്യം പ്രാപിക്കാൻ വളരെ അധികം കഷ്ടപ്പെടും .
@savithaks4010
@savithaks4010 3 жыл бұрын
Valare serious ആയ കാര്യം നർമ്മത്തിൽ കലർത്തി അവതരിപ്പിച്ചു. 😄 Great advice sir 👍👍👍👍
@sunilkumartp3055
@sunilkumartp3055 3 жыл бұрын
കുട്ടികൾ ഉറങ്ങാൻ കാത്തിരിക്കുന്നവർ ഉണ്ടോ 😁
@AbdussalamOmar
@AbdussalamOmar 3 жыл бұрын
Urangi pokum
@dilnakaja1819
@dilnakaja1819 3 жыл бұрын
😂😂😂😂😂
@savithaks4010
@savithaks4010 3 жыл бұрын
😂😂😂😂
@ny3651
@ny3651 3 жыл бұрын
😂😂
@YesitsBDN
@YesitsBDN 3 жыл бұрын
അങ്ങിനെ ഉറങ്ങിപ്പോകുന്നവർ ആയിരിക്കും അധികവും.😀
@aggs2k23
@aggs2k23 Жыл бұрын
Another problem makers in between the husband wife relationship is Inlaws. We cannot go out, if we go out I have to prepare food for the whole day. It's terrible. Even I can't take rest when am not well.
@afnaization
@afnaization Жыл бұрын
ശരിയാണ്.....!! അവരെ കെയർ ചെയ്യണം... നോക്കണം.. പക്ഷെ എവിടെങ്കിലും പോകുന്ന കാര്യം ഓർക്കുമ്പോൾ പേടി ആണ്.... കാരണം അന്നത്തെ ഫുഡിനുള്ള എല്ലാം.. റെഡി ആക്കി.... Ready to eat ആക്കി വെച്ചേ ഇറങ്ങാൻ പറ്റുള്ളൂ 🥲
@noufelhassan
@noufelhassan 3 жыл бұрын
Good Message Dr. Abdul Salam Omar
@shajanatsts7034
@shajanatsts7034 3 жыл бұрын
Thanks a million sir, very useful ......
@Sujaanvi20
@Sujaanvi20 3 жыл бұрын
Thanku sir... Vry good info for all husband and wife.... For.... Better family life
@adithdevr6481
@adithdevr6481 3 жыл бұрын
Super 👍👍പ്രസന്റേഷൻ ആണ് sir... പറഞ്ഞ കാര്യങ്ങളെല്ലാം correct ആണ്..
@mohadrashid1761
@mohadrashid1761 3 жыл бұрын
ഡോക്റ്ററുടെ ശൈലിയും ആക്റ്റിങ്ങും വളരെ നന്നായിട്ടുണ്ട് 👍👍👍👍
@kitchenfavour
@kitchenfavour 3 жыл бұрын
😍
@antonyjosephmariapuram3806
@antonyjosephmariapuram3806 3 жыл бұрын
You are Absolutely Correct 💝💓❤️Dear Doctor...
@subaidat1483
@subaidat1483 3 жыл бұрын
പറയാതെ പറയുന്ന പല ആശയങ്ങളും സൂപ്പർ. Thanks sir
@hamnafathimamuhammadfarisp5498
@hamnafathimamuhammadfarisp5498 3 жыл бұрын
Very good information sir. Thank u
@sameer4321100
@sameer4321100 3 жыл бұрын
Nice Talking sir Thank you very much
@ahalyarnair6428
@ahalyarnair6428 3 жыл бұрын
This is exactly correct sir!!!!!! A good information to all....
@swabrsilent7884
@swabrsilent7884 3 жыл бұрын
ഞാൻ സാർ പറഞ്ഞപോലെ മോനെ മറ്റൊരു റോമിലോക്കെ കിടത്തും. But രാത്രി പകുതി ആവുംബോയേക്ക് എന്റെ കാലിന്റെ ഭാഗത്തു കിടന്ന് കൂര്ക്കം വലിക്കാവും കക്ഷി. Good information 👍Thankyou sir 🌹🌹
@mariyusvibemariyu1494
@mariyusvibemariyu1494 3 жыл бұрын
Loack cheyyarille room
@fathimainshaattasseri7534
@fathimainshaattasseri7534 3 жыл бұрын
😜
@noufalpathiyil7176
@noufalpathiyil7176 3 жыл бұрын
കുട്ടികളായതിന് ശേഷം ഞങ്ങൾ മധുരയിലേക്ക് ഒരു യാത്ര പോയി,രണ്ടാളും മാത്രം 💐,യാത്ര ഒരു ആവശ്യത്തിന് ആയിരുന്നെങ്കിലും ജീവിതത്തിൽ ഓർമ്മിക്കാൻ നല്ല നിമിഷങ്ങളായിരിന്നു സമ്മാനിച്ചത്, അങ്ങോട്ട് ബസിൽ അതും രാത്രിയിൽ, ഇങ്ങോട്ട് ട്രെയിനിൽ... ട്രെയിനിൽ കൂടെ ആരുമില്ലായിരിന്നു,ഞങ്ങൾ മാത്രംമായിരിന്നു കേരള അതിർത്തി വരെ♥️♥️,,,,വീണ്ടും ഇഷ്ട്ടപെടുന്നു അത്തരം യാത്രകൾ 👍👍
@noufalpathiyil7176
@noufalpathiyil7176 3 жыл бұрын
♥️
@sameehanayeem7134
@sameehanayeem7134 3 жыл бұрын
Ningkkenne thonni makkalillthe pokn
@tonyissac7126
@tonyissac7126 3 жыл бұрын
@@sameehanayeem7134 മക്കളില്ലാതെ പോവേണ്ടി വരുമ്പോൾ മക്കളില്ലാതെ പോവണം,അപ്പോൾ അമ്മൂമ്മയും അപ്പൂപ്പനും ഒക്കെ ആയി മക്കൾക്ക് കൂടുതൽ അടുക്കാൻ പറ്റും, അല്ലാതെ ആവശ്യത്തിൽ കൂടുതൽ ഉള്ള സെന്റിമെന്റ്സും കടിച്ചു തൂങ്ങി കിടന്നാൽ നിങ്ങൾക്കിടയിലെ പ്രൈവറ്റ് നിമിഷങ്ങൾ പോലും നിങ്ങൾക്ക് കിട്ടില്ല
@sameehanayeem7134
@sameehanayeem7134 3 жыл бұрын
@Ssp ssp ninakkadi snehamilltgath.ninteyikke verm olipikkla
@sameehanayeem7134
@sameehanayeem7134 3 жыл бұрын
Avashythne njglm pokkund makkalillarhe.allathe verum olkkakkala
@praveenchandrasekhar6136
@praveenchandrasekhar6136 3 жыл бұрын
Thank you for valuable information
@nishadhanesh3548
@nishadhanesh3548 3 жыл бұрын
Nice topic and it's really useful to all parents.
@shamz3285
@shamz3285 3 жыл бұрын
Very usfull veedio...... താങ്ക്സ്... ❤❤❤
@tastyworld2414
@tastyworld2414 3 жыл бұрын
Important topic👍👍.... വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു....
@sajeenaabdhullatheef6292
@sajeenaabdhullatheef6292 3 жыл бұрын
വളരെ നല്ല ഒരു മെസേജ് മനസിൽ ആകും വിധം ഉള്ള അവതരണം
@AbduRahman-lk1lt
@AbduRahman-lk1lt 3 жыл бұрын
Good messege
@anvarsadikppmuhammed3198
@anvarsadikppmuhammed3198 3 жыл бұрын
ഒരുപാട് ആളുകളുടെ ലൈഫിൽ സംഭവിക്കുന്ന സത്യാവസ്ഥ ആണ് dr പറഞ്ഞത്...
@balkeesjamal5916
@balkeesjamal5916 3 жыл бұрын
കറക്റ്റ്
@baijujoseph2477
@baijujoseph2477 3 жыл бұрын
Sir, super talk. This is the reality. Congratulations
@kumarykumary9844
@kumarykumary9844 3 жыл бұрын
Super👍👍👍👍👍👍👍
@farsanashameer2314
@farsanashameer2314 3 жыл бұрын
Very helpful information 😇😇👏👏👏
@AmalKSivan
@AmalKSivan 3 жыл бұрын
Good message... Thank you 😊
@anishkwl3128
@anishkwl3128 3 жыл бұрын
എനിക്ക് തോന്നുന്നത് മിക്ക ഫാമിലി പ്രോപിളവും ഇത് തന്നെ ആയിരിക്കും കുടുംബ വഴക്കിനു കാരണം .
@harishachu7578
@harishachu7578 3 жыл бұрын
Thumbline kandu Skip adichu kannam karuthi..... But topic pidichu eruthi, athupole Nigallude presentation poliyannu....sir......💐💐💐👍👍👍
@kitchenfavour
@kitchenfavour 3 жыл бұрын
😍
@kitchenfavour
@kitchenfavour 3 жыл бұрын
Ente chabel subscribe cheythathinu orupad thanks 😍😍😍😍
@thasleenanoufal2375
@thasleenanoufal2375 3 жыл бұрын
Good messages, thanks dr
@pathuaishus6297
@pathuaishus6297 3 жыл бұрын
Ma sha allah good topic and presentation is excellent
@junaihamarjan2304
@junaihamarjan2304 3 жыл бұрын
Very well said sir🥰🥰
@raju.v.pillai8633
@raju.v.pillai8633 3 жыл бұрын
ഇവിടെ 8 വയസിലെ മെൻ സസാ കുന്നു പിന്നെ ചാനലുകൾ നമ്മളെ കാട്ടിയും പഠിച്ച കുട്ടികളാ ഇപ്പോഴത്തെ
@safvanasamad2884
@safvanasamad2884 3 жыл бұрын
Very interesting topic and very useful...Thank you doctor
@AbdussalamOmar
@AbdussalamOmar 7 ай бұрын
എന്റെ പ്രൊഫഷണൽ ജീവിതത്തിലെ എല്ലാ അനുഭവ സമ്പത്തുകളും ആറ്റിക്കുറുക്കി, സമൂഹത്തിനു നൽകാനുള്ള ഏറ്റവും നല്ല ഒരു പ്രോഡക്റ്റ് ആണ് DEEP IMMERSION®. ✍വ്യവസ്ഥാപിതമായി നടക്കുന്ന വലിയ ലക്ഷ്യബോധമുള്ള ബിസിനസ് (vision, people and process) ✍ആനന്ദകരമായ ഒരു റൊമാന്റിക് ഫാമിലി ലൈഫ് (love, romance, family and friends) ✍ഇത് വരെ അനുഭവിക്കാത്ത മനസ്സമാധാനവും സന്തോഷവും (spiritual healing ❤‍🩹 ) ✍നമ്മുടെ സാമൂഹ്യ ബാധ്യതകളെകുറിച്ചുള്ള വ്യക്തമായ തിരിച്ചറിവ് (purpose of life ) തുടങ്ങിയവ പ്രോഗ്രാമിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത ചില കണ്ടെന്റുകൾ മാത്രമാണ്. ഇന്ത്യയിലെ ഏറ്റവും നൂതനമായ ‘life transformation program 2020’ എന്ന CEO Insights ന്റെ അവാർഡിനർഹമായ പ്രോഗ്രാം കൂടിയാണ് DEEP IMMERSION® DI ഒരു ജീവിത ശൈലിയാണ് അത് അനുഭവിച്ചു അറിയുക തന്നെ വേണം! DEEP IMMERSION® Dec 8th to 14th Mountain Club Resort Munnar Wa.me/918282823608 www.deepimmersion.in Only for people with FIRE 🔥 inside! With LOVE ❤ Dr. Abdussalam Omar
@fathimamusthafa243
@fathimamusthafa243 3 жыл бұрын
All the knowledge given by sir will be imprinted in the mind because sir is taking the class in such a beautiful way😍😍👍👍🌹🌹
@kitchenfavour
@kitchenfavour 3 жыл бұрын
😍
@abdulazizabdullah2421
@abdulazizabdullah2421 3 жыл бұрын
Thanks for your helpful speech
@fathimanadwa1413
@fathimanadwa1413 3 жыл бұрын
നല്ല അറിവ് പകർന്നു തന്നു... Thank u.. Vry mch 👍
@mahamoodseenath556
@mahamoodseenath556 3 жыл бұрын
Sir very good information please sir iniyum ethupole ulla vedio cheyyanam very informative super
@muhammedjasarat108
@muhammedjasarat108 3 жыл бұрын
Thank you dr. 3important points parannthannathin, i karyagal ariyenda time thanne enik manasilakan patiyathil very happy.❣️
@jasminjasjasworld4994
@jasminjasjasworld4994 3 жыл бұрын
ഇന്നലെ കൂടി ഈ കാര്യം ഞങ്ങൾ ചർച്ച ചെയ്തിരുന്നു.. എന്റ ആയിഷ മോൾക്ക് 7, ഹംദാൻ മോന് 4.. ഞാനോ ഇല്ലാതെ ഉറങ്ങില്ല.. എവിടെയും കൊണ്ട് ഒരു മണിക്കൂർ പോലും നിർത്താൻ എനിക്കോ ഇക്കനോ പറ്റില്ല.. പിന്നെ ടൂർ.. എന്താണിക്കാ പറയുന്നേ കുട്ടികൾ ഇല്ലാതെ ഒരു യാത്ര... അള്ളാഹ് അത് ചിന്തിക്കാൻ പോലും വയ്യ 🙄പിന്നെ മാറ്റി കിടത്തുന്നത് പറഞ്ഞത് നല്ല ഒരു അറിവാണ്... Thank uuu so much ikkaaa... ഈ കുട്ടികൾടെ ഇടക്കുള്ള ഉമ്മി, വാപ്പി വിളി.. അത് കറക്റ്റ് ആണ് 😂
@muhamedzuhaimvt5025
@muhamedzuhaimvt5025 3 жыл бұрын
Ummaa ingalevide ennaa chodikkaa 😅
@amararchanasvlogs4906
@amararchanasvlogs4906 Жыл бұрын
Very good information Dr. Proud of you
@nasweehaashraf1623
@nasweehaashraf1623 3 жыл бұрын
Good topic and super presentation.
@swalihajazz599
@swalihajazz599 3 жыл бұрын
Good idea👍
@healthytips7948
@healthytips7948 3 жыл бұрын
Relax ചെ യ്ത് രസകരമായവതരിപ്പിച്ചു
@sadiquepp7939
@sadiquepp7939 3 жыл бұрын
വളരെ അധികം ശ്രദിക്കേണ്ട കാര്യമാണ് പറഞ്ഞു തന്നത്
@ayimontk7344
@ayimontk7344 3 жыл бұрын
Super presentation sir....good massage
@Sna620
@Sna620 3 жыл бұрын
വളരെ നല്ല മെസേജ് 👍👍👍👍%
@aswathyvc6206
@aswathyvc6206 3 жыл бұрын
Very correct. 👍
@naseeranasi3072
@naseeranasi3072 3 жыл бұрын
Sir good message thank you
@merwindavid1436
@merwindavid1436 3 жыл бұрын
Thanks for the information sir...
@salmaansalmaan9337
@salmaansalmaan9337 3 жыл бұрын
നമ്മുടെ നബിയുടെ അധ്യാപനം ആണ് കുട്ടികളെ മാറ്റിക്കിടത്തുക എന്നത്
@4u956
@4u956 3 жыл бұрын
നല്ല വിഡിയോ ♥️♥️
@thajaskareem6222
@thajaskareem6222 Жыл бұрын
You are a great man of our society
@hussainkm9022
@hussainkm9022 3 жыл бұрын
Currect 👌 good message sir
@brsunilsooranad6328
@brsunilsooranad6328 3 жыл бұрын
പ്രത്യേകം അഭിനന്ദനങ്ങൾ.... സാർ ഇതുപോലെ ഉള്ള കാര്യങ്ങൾ തുറന്നു പറയുന്നതിന്.... 🙏🙏🙏🙏
@uvaiseabdulazeez6609
@uvaiseabdulazeez6609 3 жыл бұрын
എല്ലാ comments like ചെയ്‌യുന്ന സാറിന് ഇരിക്കട്ടെ ഒരു like ♥️
@zeenuspassion7884
@zeenuspassion7884 3 жыл бұрын
Valarey nalla class.Thanks
@santhoshnair8355
@santhoshnair8355 3 жыл бұрын
Its a good presentation useful for to maintain a good family
@oommencabraham7940
@oommencabraham7940 3 жыл бұрын
ഇതു 100% സത്യമാണ്.... വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്..... ഒരു പരിധി കഴിഞ്ഞാൽ കുട്ടികളെ തീർച്ചയായും മാറ്റി കിടത്തണം...... ഞാൻ 3rd std പഠിക്കുമ്പോൾ... ക്ലാസ്സിലെ കുട്ടി... പേരന്റ്സ് ന്റെ നൈറ്റ്‌ experience ഞങ്ങളോട് വന്നു പറയുമായിരുന്നു...... അന്ന് കൗതുകം ആയിരുന്നു..... ഇപ്പോഴത് ഓർമ വരുന്നു.
@neethuas2493
@neethuas2493 3 жыл бұрын
Thank you....sir...good msg.......
@divyaratheesh7292
@divyaratheesh7292 3 жыл бұрын
Thank you so much sir for the detail updates🙏🙏👍👍👏👏❤️❤️
@sunilstephen5648
@sunilstephen5648 3 жыл бұрын
Dr sir ella vidoes important anu 👌
@hashimjassy
@hashimjassy 3 жыл бұрын
Dr പറഞ്ഞതൊക്കെയും 💯 കറക്ട്
@salikalakkandan7453
@salikalakkandan7453 3 жыл бұрын
Children will try to imitate all the activities that parents are doing.. Including watching TV serial and unnecessary use of social media and characters
@riyasbabu1820
@riyasbabu1820 3 жыл бұрын
Sir...very good presentation...funny and..use full vedio... thanks...
@honeyrenjishrenjish1914
@honeyrenjishrenjish1914 3 жыл бұрын
Oru pad upakaram Ulla vidieo❤️❤️thank u docter
@NisaTrivandrum
@NisaTrivandrum 3 жыл бұрын
ശരിയാണ്, കുട്ടികളെ മാറ്റി കിടത്തുക തന്നെ വേണം. പലരും അത് ചെയ്യാറില്ല. കുട്ടികളുടെ വഴി തെറ്റലുകൾക്കും അത് കാരണമാകും. Good video. جزاك الله خيرا
@krishnapriya5166
@krishnapriya5166 3 жыл бұрын
Oru pachayaya manushyan...keep it up👍
@ponnisleisuretime6521
@ponnisleisuretime6521 3 жыл бұрын
Dr. Your presentation is very nice ..
@rajilarashid2673
@rajilarashid2673 3 жыл бұрын
നല്ല വിവരം പറഞ്ഞു തന്ന ഡോക്ടർക് താങ്ക്സ് 😍
@farhanasajith9641
@farhanasajith9641 3 жыл бұрын
എത്ര ശരിയാണ് dr പറഞ്ഞ ഓരോ കാര്യവും.
@ZAKKU01
@ZAKKU01 2 жыл бұрын
😔
@hira3491
@hira3491 3 жыл бұрын
Superb... Very important topic.. Sir te same അനുഭവം തന്നെ entedum.. കുറെ chirichu
@jasnacp664
@jasnacp664 3 жыл бұрын
Super content👍👍
@sujeeshsujak6607
@sujeeshsujak6607 3 жыл бұрын
Thank you sir useful video
@jesnashameer5685
@jesnashameer5685 3 жыл бұрын
ഞങ്ങളും ഇതു വരെ ഞങ്ങൾ മാത്രമായിട്ട് യാത്രകൾ ഒന്നും പോയിട്ടില്ല. കുടുംബത്തോടെ ഒന്നിച്ച് വൺഡേ ട്രിപ്പുകൾ പോകാറുണ്ട് കല്യാണം കഴിഞ്ഞു 8 വർഷമാകുന്നു രണ്ട് വർഷത്തിന് ശേഷം ആണ് കുട്ടികൾ ഉണ്ടായത്. പക്ഷേ ഞങ്ങൾ 100% സന്തോഷമാണ്. യാത്ര പോവാൻ പറ്റാത്തവർ അതിനെക്കുറിച്ച് ചിന്തിച്ച് വിഷമിക്കാതെ പങ്കാളിയെ മനസ്സിലാക്കി സ്നേഹിച്ച മുന്നോട്ട് പോകാം പടച്ചോൻ നല്ലത് മാത്രമേ നമുക്ക് വരുകയുള്ളൂ 🥰🥰🥰🥰
@salvaj8593
@salvaj8593 3 жыл бұрын
Husbent യുമായി ഇതേ വരെ ടൂർ പോവാത്ത ഞാൻ 😓😓😢
@shahimusthu8947
@shahimusthu8947 3 жыл бұрын
അതെന്താ
@TradingmyPassion-1
@TradingmyPassion-1 3 жыл бұрын
@@shahimusthu8947 me toooo😒
@sumizvibes6556
@sumizvibes6556 3 жыл бұрын
Me
@irshadthasni6741
@irshadthasni6741 3 жыл бұрын
me too 😪😪
@mdjd2917
@mdjd2917 3 жыл бұрын
വേറെ ആളുടെ കൂടെ പൊയ്ക്കൂടേ thing positive
@naseemamuhammednaseema7320
@naseemamuhammednaseema7320 3 жыл бұрын
Good msg.. thanks..dr
@ikachosDiscussion
@ikachosDiscussion 3 жыл бұрын
Very informative message
@aysutalks8216
@aysutalks8216 3 жыл бұрын
We had gone through above mentioned situations and we try to travel alone and we had travelled too,, alhamdulillah
@hisham4214
@hisham4214 3 жыл бұрын
വളരെ പ്രധാനപ്പെട്ട കാര്യം രസകരമായി അവതരിപ്പിച്ചു😁😁👍👌
@mymoonabasil2590
@mymoonabasil2590 3 жыл бұрын
0l0l0plp0l
@sreejeshkp1635
@sreejeshkp1635 3 жыл бұрын
Ponnu chetta sooopper👌👌👌😀 Aadyayitta vedio kanunne Nalla avatharanam
@aliAli-oz5pw
@aliAli-oz5pw 3 жыл бұрын
Dr . good knowledge thanks.
@Diqrah_Ilaan
@Diqrah_Ilaan 3 жыл бұрын
Hello doc, are there any NLP courses that u r conducting? Pls share details.
@AbdussalamOmar
@AbdussalamOmar 3 жыл бұрын
please contact my office wa.me/917356705742
@sunilstephen5648
@sunilstephen5648 3 жыл бұрын
Good message 👍
@colourchat6606
@colourchat6606 3 жыл бұрын
Sir ഉഷാർ ആയിട്ടുണ്ട് ❤️ അടിപൊളി ഇഷ്ട്ടപ്പെട്ടു❤️ #colourchat
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 20 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 16 МЛН
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 35 МЛН
Midlife crisis @40s in men | malayalam success motivation Dr. Abdussalam Omar
20:08
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 20 МЛН