Which car to buy? Baiju N Nair answering your doubts on cars | Part 16

  Рет қаралды 112,336

Baiju N Nair

Baiju N Nair

Күн бұрын

വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
#BaijuNNair #MalayalamAutoVlog #PlatformOfCar #ElectricCarsMalayalam #MarutiSCross #PortableGenerator #AutomobileQuestions

Пікірлер: 416
@chinthucv9790
@chinthucv9790 3 жыл бұрын
ഈ പ്രോഗ്രാം 1000 എപ്പിസോഡ് എങ്കിലും ചെയ്യാൻ സാധിക്കട്ടെ.. എന്തെല്ലാം പുതിയ അറിവുകൾ ആണ് കിട്ടുന്നത്.. ബൈജു സാറിനു 🙏🙏🙏🥰🥰
@NASEEFMOHAMMED
@NASEEFMOHAMMED 3 жыл бұрын
Q&A വീഡിയോകൾക്ക് ടൈം ലൈൻ ഇട്ടാൽ പിന്നീട് നോക്കാൻ എളുപ്പം ആകും.
@thomsonsunil7394
@thomsonsunil7394 3 жыл бұрын
👍👍
@sahadabdulla4077
@sahadabdulla4077 3 жыл бұрын
👌
@af9280
@af9280 3 жыл бұрын
Yes
@sidharthmanojkumar8158
@sidharthmanojkumar8158 3 жыл бұрын
Yes
@sharonjoseph
@sharonjoseph 3 жыл бұрын
💯
@trstrs95
@trstrs95 3 жыл бұрын
I have Tata Nexon EV. Daily I am traveling from kochi to kollam. And I am getting more than 280km. KSEB Charging station at kollam is helping me a lot. I am comfortable with these car.
@ashiqsmohammed8439
@ashiqsmohammed8439 3 жыл бұрын
with ac on and max speed ?
@ranjith534
@ranjith534 3 жыл бұрын
280?? Most owners are getting 220
@abitech007
@abitech007 3 жыл бұрын
തള്ള്
@sanalkumarvg2602
@sanalkumarvg2602 3 жыл бұрын
നമുക്ക് പൊതു പ്ലാട്ഫോമില്‍ നമ്മളുടെ അനുഭവം എഴുതാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ട് , കാരണം സമൂഹം fix ചെയ്തിരിക്കുന്ന ചില ലിമിറ്റുകള്‍ ഉണ്ട് അത് തെറ്റാണു എന്ന് പറഞ്ഞാല്‍ അവര്‍ violent ആകും ....Nexon EV ചവിട്ടി പൊളിച്ചു ഓടിച്ചാല്‍ 200 ഉം smooth ആയി ശ്രദ്ധിച്ചു ഓടിച്ചാല്‍ 250 നു മുകളിലും കിട്ടും ...
@refi.m.s.manosaraswathy9776
@refi.m.s.manosaraswathy9776 3 жыл бұрын
@@abitech007 tallu ennu parayata sheri ano enu aneshichi nokanam enik diesel amt nexon with ac 30 mileage kittunund jnum kure tallu kettit und
@mornigstar9831
@mornigstar9831 3 жыл бұрын
സ്ഥിരം ആയി ഈ ചാനൽ കണ്ടാൽ കുറച്ചു നാൾ കഴിഞ്ഞു സ്വയം ഓട്ടോ മൊബൈൽ ജേർണിയലിസ്റ്റ് ആയി മാറും😍♥️08:55--->>👌♥️
@shijudevarajan143
@shijudevarajan143 3 жыл бұрын
Sathyam
@renji1679
@renji1679 3 жыл бұрын
@@കൃഷ്ണ-ണ8ഢ താങ്കൾ പറഞ്ഞത് ശരിയാണ് എന്നെയും താങ്കളെയും പോലുള്ള ഊളകൾ ഈ ചാനൽ കാണുന്നത് കൊണ്ടാണല്ലോ ഇത് പോലുള്ള ഊള കമെന്റ് ഇടാൻ പറ്റുന്നത്
@renji1679
@renji1679 3 жыл бұрын
@@കൃഷ്ണ-ണ8ഢ അനിയാ ചാനൽ കാണാതെ കമെന്റ് ഇടാൻ പറ്റുന്ന രീതി ഒന്ന് പറഞ്ഞു തരുമോ പിന്നെ നാൻ പൊളി യിൽ ഓട്ടോ ആയിരുന്നു ഇവിടെ jlr ford mc laren റോൾസ് റോയിസിന്റെ ഒരു പാർട്ട് ഉണ്ടാക്കുന്ന co യിൽ ആണ് വർക്ക് ചെയുന്നത് oem part ആണ് ലോക്കൽ അല്ല അത് കൊണ്ട് കുറച്ചു വണ്ടിയുമായി ബന്ധം ഉണ്ട് പിന്നെ നിങളുടെ കമെന്റ് വായിക്കുബോൾ തന്നെ മനസ്സിൽ ആകും അത് കൊണ്ട് ഇഷ്ട്ടം അല്ലെഗിൽ കാണേണ്ട അത്രെയേ ഉള്ളു വേറെ ചാനൽ നാൻ കാണുന്നത് പറഞ്ഞു തരാം mat wartson carrwow whatcar carguru റെബേക്ക jakson jermy ക്ലാർക്‌സോൺ topgear natile anel മിക്ക ഹിന്ദി യും വണ്ടി പ്രാന്തന് നജീബ് ഒക്കെ ഇതിൽ നിന്നും ആവശ്യം ഉള്ളത് എടുക്കും എനിക്ക് ശരി അല്ലാത്തത് കലയും പിന്നെ ഒരു കാര്യം ഉണ്ട് നാൻ ആരുടെയും ഫാൻ അല്ല ഫാൻ നിങളെ പോലുള്ള ഫാൻ കാർ ഉള്ളത് കൊണ്ട് ഇവർക്ക് ബെൻസ് ഉം ടാറ്റ ഹriyar ഒക്കെ വാങ്ങാം പക്ഷേ നിങ്ങൾക്ക് ഒരു കാര് വാങ്ങണമെങ്കിൽ എല്ലു വെള്ളം ആക്കണം അല്ല എങ്കിൽ മറ്റു പലരീതിയിൽ ക്യാഷ് ഉണ്ടാക്കാൻ അറിയണം അത് കൊണ്ട് അനിയാ ആരുടെയും ഫാൻ ഉം ac ഒന്നും ആവാൻ നിക്കാതെ നല്ലതു മാത്രം ചിന്തിക്കു എല്ലാ യൂ ട്യൂബ് ചാനലും അവർക്കു ക്യാഷ് ഉണ്ടാക്കാനാണ് അല്ലാതെ നമ്മളുടെ ഒന്നിനും വേണ്ടിയിട്ടല്ല എന്ന് കൂടി ഓർക്കുന്നത് നല്ലതു
@santhoshp8242
@santhoshp8242 3 жыл бұрын
@@കൃഷ്ണ-ണ8ഢ ഇദ്ദേഹത്തിൻ്റെ സ്വഭാവം എന്തിനാണ് നോക്കുന്നത്. പറയുന്നതിൽ കഴമ്പുണ്ടോ എന്ന് നോക്കിയാൽ പോരെ
@Nisamvl
@Nisamvl 3 жыл бұрын
@@renji1679 തക്കതായ മറുപടി ഒരാളുടെ ഫാൻസ്‌ മറ്റു യൂട്യൂബ്ഴ്സിന്റെ കമന്റ്‌ ബോക്സിൽ കയറി താറടിച്ചു കാണിക്കാറുണ്ട്. Same ആണ് e bulljet ഫാൻസുകാർ മല്ലു ട്രാവളറിനോട് ചെയ്യുന്നതും
@ukn1140
@ukn1140 3 жыл бұрын
ഞാർ മാനുവൽ ഗിയറിൻ്റെ ആരാധകനായിരുന്നു താങ്കൾ ഓട്ടോമാറ്റിക്കിൻ്റെ സുകത്തെക്കുറിച്ച് പറഞ്ഞ് പറഞ്ഞ് ഞാനും സിവിറ്റിയെ പ്രേമിച്ച് തുടങ്ങിയിരിക്കുന്നു
@arjun6358
@arjun6358 3 жыл бұрын
Platform means basic frame of the car. External and internal body parts are attached in to this platform/frame
@aslamt.a2196
@aslamt.a2196 3 жыл бұрын
Baiju chettaa. 2021 Toyota Camry, Toyota C-HR, Toyota Land cruiser. Video cheyyaamo?. Pls reply.
@Rakeshmohanan
@Rakeshmohanan 3 жыл бұрын
കാഴ്ചക്കാർ കുറവാണെങ്കിലും കാണുന്ന എല്ലാവർക്കും ഏതെങ്കിലും ഒക്കെ തരത്തിൽ ഉപകാരപ്രദമായ വീഡിയോ👍👍👍.
@darvitechvlog2944
@darvitechvlog2944 3 жыл бұрын
Baiju ചേട്ടാ ഇലട്രിക് ബൈക്ക് എടുക്കുമ്പോൾ ഏത് കമ്പനിയുടെ ആണ് നല്ലത്
@wellhellotherefellowhuman4535
@wellhellotherefellowhuman4535 3 жыл бұрын
Harley Davidson's eppol Indiyill illa import cheyamoo ennu ariyilla import cheyamengill Harley Davidsontey electric bike und 30Lakh koduthal avum usa lley price evidey athra avum annu ariyilla ...
@domeyark
@domeyark 3 жыл бұрын
Husqvarna electric 2 yrs nu ullil varum ennu kelkunnu. Ippol edukkan aanengil Revolt 400. Pakshe Keralathile availability ariyilla. Bangalore okke und. Athum allengil Ather nte scooter
@rageshdel3418
@rageshdel3418 3 жыл бұрын
chetta platform kurichu parangadu video kandu, oru doubt koode parayooo??, ee same platformil (in diagram videoyil) nirmikunna vaahanangal ellam same engine aano??, like magnet and kiger renaut and nissan JV koode aayadondu same engine aano??, same like kia sonet and hyundai venue, idoke same platform aanu enginum same thanne aaano??, same platformil differnt bhp engine use cheyan patumoo, adu platform engine size anusarichaano undaakunne
@hasheem8285
@hasheem8285 3 жыл бұрын
ചോദ്യോത്തര പരിപാടി യില് ആ ആഴ്‌ചയിലെ ചോദ്യങ്ങൾ description ബോക്‌സിൽ കൊടുത്താൽ ഉപകാരപ്പെടും
@raziarasheed5673
@raziarasheed5673 3 жыл бұрын
Inbuilt reverse cameraക്കാണോ അതോ നമ്മൾ seperate ആയി fit ചെയ്യുന്ന reversecameraക്കാണോ കൂടുതൽ quality, clarity and life span ഉള്ളത്. Which is the better option to choose?
@abrahampk430
@abrahampk430 3 жыл бұрын
Can u explain classification of four wheel vehicle( sedan, koope, micro, hatchback.....)Vehicle pazhauathakuthorum enthukond value koodunnu?? Value koodumbol owner nu benefit undo? Ente kayyil Oru 1990 model ambassador undu.running condition . Njn Enthu cheyyanam ??
@rasheedroyal8942
@rasheedroyal8942 3 жыл бұрын
ഞാൻ ഈ പ്രോഗ്രാം മിക്കവാറും കാണാൻ ശ്രമിക്കാറുണ്ട് നല്ല പ്രോഗ്രാം പുതിയ അറിവുകൾ അറിയാൻ കഴിയുന്നു അവതരണം വളരെ ഇഷ്ടമാണ് അഭിനന്ദനങ്ങൾ 🌹
@kpkrishnaprasad4712
@kpkrishnaprasad4712 3 жыл бұрын
Baiju ചേട്ടാ മാരുതി എർട്ടിഗയിൽ ക്രൂസ് കണ്ട്രോൾ ഓപ്ഷണലായി ആഡ് ചെയ്തു തരുമോ.അത് പോലെ ഫോർ സ്പീഡ് ആണെങ്കിലും ടോർക് കൺവർട്ടഡ് ട്രാൻസ്മിഷൻ എർട്ടിഗയിൽ കിട്ടുമോ.
@amjad4165
@amjad4165 3 жыл бұрын
Electric auto endha avastha Baiju chettaa??? Pls reply
@frndscalme9878
@frndscalme9878 3 жыл бұрын
New Ford ecosport വരുന്നുണ്ടോ facelift pic വരുന്നുണ്ടലൊ ഉള്ളതാണോ please reply
@jeevanchitrabanu
@jeevanchitrabanu 3 жыл бұрын
Chetta magazine eghane vaghan kazhiyum. Online pay cheyyan okkumo....plz replay
@AshokKumar-si7pe
@AshokKumar-si7pe 3 жыл бұрын
Mahendra കമ്പിനിയുടെ XUV500 ൻ്റെ പുതിയ വണ്ടി ഇപ്പോൾ എങ്ങാനും ഇറങ്ങുമോ ഞാൻ വെയ്റ്റ് ചെയ്യണോ ഒന്ന് അറിഞാൽ കൊള്ളാം
@krvlogs8467
@krvlogs8467 3 жыл бұрын
Njanum kathirikuva
@amalsiby8714
@amalsiby8714 3 жыл бұрын
ഞാൻ Nissan Magnite book ചെയ്തു
@abdulshahshah8495
@abdulshahshah8495 3 жыл бұрын
Bro vandi test drive cheydo
@amalsiby8714
@amalsiby8714 3 жыл бұрын
@@abdulshahshah8495 yes bro xv premium turbo mt കൊള്ളാം
@sivaramsnair
@sivaramsnair 3 жыл бұрын
There is a possible way for charging electric cars during running. Regeneration of electricity or fixing more amount motors in wheels
@lovinkurian9363
@lovinkurian9363 3 жыл бұрын
Can you explain ,what would be the future of diesel vehicles in india? (Not for commercial vehicle but for cars) Will it be a good choice to take a diesel car now ?
@ffaisaltk
@ffaisaltk 3 жыл бұрын
വലിയ പവർ ബാങ്ക് ഇറക്കേണ്ടി വരും 😊😊😊4ടൈം ഫുൾ ചാർജ് കിട്ടുന്നതാകണം
@achuzzworld6079
@achuzzworld6079 2 жыл бұрын
കാറും വാങ്ങിയും ഒന്നുമില്ലേലും വീഡിയോസ് ഒക്കെ മുടങ്ങാതെ കാണാറുണ്ട് cheettttaaaaaa
@jonathantalks
@jonathantalks 3 жыл бұрын
Hi Baiju Sir. Is it advicable to convert my honda jazz CVT to LPG. will it affect my engine. please tell the merits and demerits.
@anfaranfar5241
@anfaranfar5241 3 жыл бұрын
ചേട്ടാ ഫോർഡ് 2005 മോഡൽ എണ്ടവർ spaer pats അവൈലബിൾ ആണോ rate എങ്ങനെയാ കൂടുതൽ ആണോ
@arunnair999
@arunnair999 3 жыл бұрын
Hai how’s your opinion about nexon. Is there any chance to change its back shape in 2021 model.
@tenmlgameing8632
@tenmlgameing8632 3 жыл бұрын
Engil ella pump ilum 5-6 ev charging center vechaal pore😬. Athinte koode eath charging point aanu thirakk illathath athpole information,paymeny, time booking angana okke facilities ulla oru nalla app um varanam😬
@anoopvijayamohanan
@anoopvijayamohanan 3 жыл бұрын
Petrol വില കണ്ടു കണ്ണ് തെള്ളി ഇലക്ട്രിക് കാർ ആക്കിയാലോ എന്നാ ഞാനും ചിന്തിക്കുന്നെ
@hassanmanzoor4844
@hassanmanzoor4844 3 жыл бұрын
വലിയ കാര്യം ഉണ്ടെന്നു തോന്നുന്നില്ല, അപ്പൊ ഇലക്ട്രിക് ബില്ലും ടാക്സും കൂട്ടി പെട്രോൾ വണ്ടിയെക്കാളും ചിലവ് കൂട്ടിത്തന്നു ജനങ്ങളെ പിഴിയാൻ സർക്കാറുകൾക്ക് മത്സരമായിരിക്കും
@dd-ow7lg
@dd-ow7lg 3 жыл бұрын
@@hassanmanzoor4844 solar ,pinee electric station varum
@bhashasahayi3321
@bhashasahayi3321 3 жыл бұрын
*ചിന്ത
@MA-rz3og
@MA-rz3og 3 жыл бұрын
Mobile phnile battery polle akathirunal kollam
@muhammedaboobacker7517
@muhammedaboobacker7517 3 жыл бұрын
Shariya..book cheitha vandi cancel cheiyhu
@suzu576
@suzu576 3 жыл бұрын
എന്ത് കൊണ്ട് ഹോട്ടലിൽ പാർക്കിങ്ങിൽ ചാർജിങ് സ്റ്റേഷന് ഉണ്ടാക്കികൂട ദൂര യാത്ര പോകുന്നവർക്ക് ഗുണം കിട്ടും
@24ct916
@24ct916 3 жыл бұрын
പെട്രോൾ പമ്പിൽ (charging station) ഹോട്ടൽ ഉണ്ടെങ്കിൽ അതല്ലേ കൂടുതൽ സൗകര്യം.
@suzu576
@suzu576 3 жыл бұрын
ഹോട്ടൽ എന്നത് കൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്.
@24ct916
@24ct916 3 жыл бұрын
@@suzu576 ഒരുമണിക്കൂർ കൊണ്ട് 80% ചാർജ് ആകും. ദൂരയാത്രയിൽ ഫുഡ് കഴിക്കാൻ കയറുമ്പോൾ ചാര്ജും ചെയ്യാം.
@suzu576
@suzu576 3 жыл бұрын
@@24ct916 അത് ഏതു കാർ?
@Vks1992
@Vks1992 3 жыл бұрын
@@suzu576 ഒരു വിധം developed countries ഇല്‍ പെട്രോൾ പമ്പുകളിൽ KFC, Subway, McDonald's പോലുള്ള Fast food huts oh ചെറിയ supermarkets oh ഉണ്ടാവും.. അതിനൊപ്പം തന്നെ ഒരു charging station ഉം set cheyyavunnathe ഉള്ളു... നമ്മുടെ രാജ്യത്തും ഇതൊക്കെ നടപ്പാക്കുവുന്നതെ ഉള്ളു
@anoopkrishnan3058
@anoopkrishnan3058 3 жыл бұрын
Hello Baiju chetta ,. What are the business opportunities in the EV industry ?
@anuhappytohelp
@anuhappytohelp 3 жыл бұрын
KSRTC യുടെ petrol പമ്പും charging സ്റ്റേഷനും ഉടൻ വരുന്നുണ്ട്👍
@maxtech-wh8db
@maxtech-wh8db 3 жыл бұрын
ഇലക്ട്രിക് കാർ മാത്രമാണ് ഇനി രക്ഷ, ഒരു പത്തു ലക്ഷത്തിൽ താഴെ വില വരുകയും വേണം... കൂടുതൽ ചാർജിങ് സ്റ്റേഷൻ ബാറ്ററി availability ഇതെല്ലാം റെഡി ആയാൽ ജനം അംഗീകരിക്കും
@TheEnforcersVlog
@TheEnforcersVlog 3 жыл бұрын
300+ km range
@amburs3532
@amburs3532 3 жыл бұрын
കാലം മാറുന്നതിന് അനുസരിച്ച് കോലം മാറുന്നു എന്ന് പറഞ്ഞത് പോലെയാണ് ഇന്നത്തെ സഹച്യരം. പെട്രോളിന്റെയും ഡീസലിന്റെയും വില അനുസരിച്ച് ഇനിയുള്ള കാലഘട്ടം ഇലട്രിക്ക് കാറുകൾ വളരെ നല്ല ഒരു ഓപ്ഷൻ ആണ്
@muhammad7410
@muhammad7410 2 жыл бұрын
സ്വപ്നം കാണാൻ ആർക്കും മുടക്കില്ലല്ലോ😆കാർ വാങ്ങില്ല എങ്കിലും വീഡിയോ കണ്ട് സുഖിക്കുന്നവർ ആരൊക്കെ😂😂
@kmscom1
@kmscom1 3 жыл бұрын
Seven seater electric car വരുമോ ആവോ.. ഉണ്ടെങ്കിൽ നോക്കണം..
@amburs3532
@amburs3532 3 жыл бұрын
ചിലപ്പോൾ വന്നാൽ ആയി
@DhilishArt
@DhilishArt 3 жыл бұрын
Varum pakshe Odukkathe rate ayirikkum
@kmscom1
@kmscom1 3 жыл бұрын
@@DhilishArt tata safari യുടെ electric പ്രതീക്ഷിക്കുന്നുണ്ട്..
@DhilishArt
@DhilishArt 3 жыл бұрын
@@kmscom1 Sierra Electric Concept already avatharippichhallo.. we can expect Tata Sierra Electric
@kmscom1
@kmscom1 3 жыл бұрын
@@DhilishArt tata sierra അല്ല safari electric..
@motionpicturestudio832
@motionpicturestudio832 3 жыл бұрын
Biju sir creta yaano nissan magnit aano nallath?
@lijodominic7093
@lijodominic7093 3 жыл бұрын
ഇലക്ട്രിക്ക് വാഹനങ്ങളുടെ പരിചരണം ഒന്ന് വിശദീകരിക്കുമോ?
@ajithabraham72
@ajithabraham72 3 жыл бұрын
Sir, am ajith from kottayam, force gurkha edukkan oru plan undu, bs6 udane veruvo, vandi engene undu, worth for money ano, tharinu vila koodthal aayathu kondanu gurkha plan cheyyunnathu, veetil oru 2015 model renault pulse undu, oru off roading vandi edukkan valiya aagraham anu, dhayavaayi marupadi pratheekshikkunu.
@mkshine2789
@mkshine2789 3 жыл бұрын
Which is better? 2019 Automatic Creta(Diesel) or 2020 Automatic creta?(DIesel)
@geopj3550
@geopj3550 3 жыл бұрын
Electric charging station hotels ill vakukayaanankil nanayirikum (more than or equal to the petrol pumps). What is your opinions
@shibuak6432
@shibuak6432 3 жыл бұрын
റിവോൾട്ട് ഷോറൂം കേരളത്തിൽ തുടങ്ങാൻ സാധ്യതയുണ്ടോ റിവോൾട്ട് ഇലക്ട്രിക് ബൈക്ക് നമുക്ക് എപ്പോൾ കിട്ടാൻ സാധ്യതയുണ്ട്
@sindotj
@sindotj 3 жыл бұрын
Our Gov promotes EV usage, so Gov should pass a GO that every Petrol Bunk should have a charging dock, otherwise no license to run a Petrol Bunk.... That will be helpful for EV users.
@prince1995moh
@prince1995moh 3 жыл бұрын
chetta scross or creta better? in comfort space practicality milage
@THE_VANDYKE
@THE_VANDYKE 3 жыл бұрын
ചേട്ടാ പുതിയ ക്രെറ്റ ധൈര്യമായി വാങ്ങിക്കാമോ.....
@marsblr3316
@marsblr3316 3 жыл бұрын
battery cost is Rs.5 Lakhs and TATA says 1.5 Lakhs KM capacity. which means per km exp is Rs.3.3 also should add electricity cost appox Rs.1.3 Then total will be Rs.4.6/Km Im I right?
@KiranGz
@KiranGz 3 жыл бұрын
Your question answer session 👍❤️love to hear it...
@nfuel99
@nfuel99 3 жыл бұрын
Portable generator will work but you need quality ground wire then you can
@shibujohn3761
@shibujohn3761 3 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ thanks
@sarathshaji7997
@sarathshaji7997 3 жыл бұрын
Innathe episodil ulla i20 imt ye pati chodichath njn aanu....pakshe i20 asta imt yil hill hold,esc,traction control onum ilenu aanalo chetta vandiyude brochure il ullath....hill hold oke asta(o) dct yil matre ullu ennanu specs il ullath...ithil chettante oru reply pratheekshikunu....
@sanoj8884
@sanoj8884 3 жыл бұрын
നിലവിൽ ഉള്ള ഡീസൽ പെട്രോൾ വണ്ടികൾ ഇലട്രിക്കിലേക്ക് മാറ്റുവാൻ സാധിക്കുമോ
@adhithyanvazhikkadavu8525
@adhithyanvazhikkadavu8525 2 жыл бұрын
Baiju chetta chettante eee benz carinu vila ethrayayi ?
@ullasbabu1732
@ullasbabu1732 3 жыл бұрын
Baiju Sir, Please look into this matter. S CROSS inte gear lever position is for Left Hand Drive vehicles. It used to be sold in United States. They have not changed it For UK and India. It is almost criminal level safety issue. It was the only reason, i dint but it. I always felt S CROSS is the only strong car in Mariti’s current line up.
@ullasbabu1732
@ullasbabu1732 3 жыл бұрын
*din’t buy *Maruti.
@why7763
@why7763 3 жыл бұрын
Byju etttane ishatapulavar like adi
@jithinkr829
@jithinkr829 3 жыл бұрын
byju ettane ishtam anenkil videok like adichaa pore😝
@why7763
@why7763 3 жыл бұрын
@@jithinkr829 enike like kittana😅
@pratheeshr.s1862
@pratheeshr.s1862 3 жыл бұрын
@@why7763 like എല്ലാം കൂടെ എന്തിനാ? ഉപ്പിൽ ഇടാൻ ആണോ?
@TheEnforcersVlog
@TheEnforcersVlog 3 жыл бұрын
@@why7763 dislike mathiyo
@why7763
@why7763 3 жыл бұрын
@@TheEnforcersVlog venda like mathi
@babunemmara
@babunemmara 3 жыл бұрын
ഹായ് ബൈജു. ELECRTIC കാര്‍ പെട്രോള്‍ കാറിനേക്കാള്‍ ലാഭം ആണ് എന്നാണ് താങ്കള്‍ പറഞ്ഞു വയ്ക്കുന്നത്. but അത് ഈ സമയത്ത് തെറ്റായ ഒരു തീരുമാനം ആണ്.Eg.;tata nexon നോക്കാം പെട്രോള്‍ മിഡില്‍ option nexon ഇപ്പോ 7.5 lack കൊടുക്കണം.എന്നാല്‍ ഇലക്ട്രിക്‌ nexon മിഡില്‍ option 15 lack കൊടുക്കണം. 7.5 lack diffrent ഉണ്ട്. ഒരു മിഡില്‍ ക്ലാസ്സ്‌ ഫാമിലി 10 വര്‍ഷം പെട്രോള്‍ വണ്ടി ഉപയോകിക്കുമ്പോള്‍ ശരാശരി 60000 km. ഓടിക്കും. 18 km milege കൂട്ടുമ്പോള്‍ പെട്രോള്‍ ലിറ്ററിന് 100 rs വച്ച് കൂട്ടിയാലും 3.3 lack ആകുന്നുള്ളൂ.7.5+3.3=10.8 lack.അപ്പൊ 10 വര്‍ഷം ഉപയോകിക്കുമ്പോള്‍ ഇലക്ട്രിക്‌ കാറിനു 4 .2 lack +new ബാറ്ററി. മൊത്തം5.2 lack നഷ്ട്ടം .അത് താങ്കള്‍ പറഞ്ഞ പോലെ ആണെങ്കില്‍ പുതിയ ബാറ്ററി ഒരു 1 lack വേറെ. മനുഷ്യരെ തെറ്റിദ്ധരിപ്പിക്കരുത് മിഷ്ട്ടര്‍ ബൈജു. NB;കറണ്ട് ചാര്‍ജ് കൂട്ടിയില്ല. അത് ഒരു 50000 RS വേറെ. അപ്പൊ ഇലക്ട്രിക്‌ കാര്‍ എടുത്തു 20 വര്‍ഷം കഴിഞ്ഞാല്‍ പിന്നീട് ഓടുന്ന KM.ലാഭം കിട്ടും.. അല്ലയോ പിള്ളേച്ചാ
@ANONYMOUS-ix4go
@ANONYMOUS-ix4go 3 жыл бұрын
Wrong പെട്രോൾ ഡീസൽ വണ്ടികൾക്ക് സർവീസ് കോസ്റ് കൂട്ടണം അത് കൂട്ടിയിട്ടില്ലപാർട്സ് പ്രൈസ് ഉം വരും . പിന്നെ ബാറ്ററി വണ്ടികളുടെ കാര്യത്തിൽ പുതിയ തീരുമാന പ്രകാരം ആദ്യ തവണ ബാറ്ററി മാറുമ്പോൾ 25% കസ്റ്റമർ ഉം 75%കമ്പനിയും ഇൻവെസ്റ്റ്‌ ചെയ്യണമെന്നാണ്. നെക്സ്റ്റ് ടൈം 50-50 അതിന്റെ അടുത്ത പ്രാവശ്യം 75-25 ഇങ്ങനെ യാണ് ചില കമ്പനികൾ provide ചെയ്യുന്നത് ബൈക്ക് കളുടെ കാര്യത്തിൽ ഇങ്ങനെയാണ് കാറുകളുടെ കാര്യത്തിലും ഈ സാദ്യതയാണ് കാണുന്നത്
@mathewcherian1682
@mathewcherian1682 3 жыл бұрын
Rust proofing is necessary for a new car?
@binoyvishnu.
@binoyvishnu. 3 жыл бұрын
CNG stations വളരെ അധികം കേരത്തിൽ വരുന്നുണ്ടല്ലോ ? CNG car ന്റെ ഭാവി എങ്ങനെ ?
@ലാൽകൃഷ്ണ
@ലാൽകൃഷ്ണ 3 жыл бұрын
CNG Bus ആകും ട്രെൻഡ് ആകാൻ പോകുന്നത്
@binoyvishnu.
@binoyvishnu. 3 жыл бұрын
@@TGSAns1 ഒരു രാജ്യം ഒരു വാഹന നികുതി നിരക്ക് കൊണ്ടുവരും എന്ന് കേന്ദ്രം അറിയിച്ചു.. കരട് വിജ്ഞാപനം പുറപ്പെടുവിച്ചു വരും വർഷങ്ങളിൽ യാഥാർത്ഥ്യം ആകട്ടെ എന്ന് ആഗ്രഹിക്കാം
@jinsantonyvettathu3805
@jinsantonyvettathu3805 3 жыл бұрын
Sunroofൽ സോളാർ പാനൽ വെച്ച് ബാറ്ററി ചാർജ് ചെയ്തൂടെ?
@john.jaffer.janardhanan
@john.jaffer.janardhanan 3 жыл бұрын
Yes. Njaanun athu chinthichu
@TheEnforcersVlog
@TheEnforcersVlog 3 жыл бұрын
valare kurache kittoo.
@pollutiontestingcentregree5717
@pollutiontestingcentregree5717 3 жыл бұрын
ക്ലച്ച് ചവിട്ടി പണ്ടാരമടങ്ങിപ്പോകും...നല്ല യൂസേജ്...👍😍
@abrahamva6226
@abrahamva6226 3 жыл бұрын
മാറിയ പുതിയ സാഹചര്യത്തിൽ ഡീസൽ കാർ (bs 6) വാങ്ങുന്നതുകൊണ്ട് ഭാവിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ
@jonathantalks
@jonathantalks 3 жыл бұрын
Is it advicable to convert my honda jazz CVT to LPG. will it affect my engine. please tell the merits and demerits.
@feynez
@feynez 3 жыл бұрын
Baiju chettan fans ❤️❤️❤️
@lensmankrk7965
@lensmankrk7965 3 жыл бұрын
Thank you sir. Very informative video 🙏
@althafsaleekca2184
@althafsaleekca2184 3 жыл бұрын
Maruthi electric car varumo.ee varsham varumo?.karanam maruthi aan ev kuranja vilakk vilkan sadyada alle?????????? Pls reply
@unismuhammed
@unismuhammed 3 жыл бұрын
Solar vechal EV car nthe battery charge cheyyan pattumo?
@hashimhameed54
@hashimhameed54 3 жыл бұрын
Oru solar panel vandiyude virichal anganeyum battery charge cheyathille
@adarshbijumaya
@adarshbijumaya 3 жыл бұрын
3:44 Nissan e-power car's do have that but you can only recharge by putting fuel anyone can Google" Nissan kicks e-power"
@muhammedshanid4523
@muhammedshanid4523 3 жыл бұрын
Nexon ev edkano atho altroz ev k vendi kathirikkano? Approximately rate valya vyethyasam undavan chance kurav anenn kett
@Meera-23342
@Meera-23342 3 жыл бұрын
Nexon diesel good.. petrol not good
@jonathantalks
@jonathantalks 3 жыл бұрын
Hi Baiju Sir. Is it good to fit a lpg in my honda jazz CVT as the petrol prices are on the rise
@felvind7501
@felvind7501 3 жыл бұрын
Elecric car ill solar panel fit cheithal prctical ano agine ankil power nerittu solar ill ninnum carinte battery ill storage running ill kitto? Agine undu ante oru aashayam
@prasoondaskp6975
@prasoondaskp6975 3 жыл бұрын
ബൈജു ഏട്ടാ എനിക്കു ഒരു ഡൗട്ട് ഉണ്ട് ഇ ഹൈബ്രീഡ് കാറ്‌ ബാറ്ററിയും എൻജിനും ഉണ്ടാകുമല്ലോ അപ്പോൾ ഇ എൻജിൻ പ്രവർത്തിക്കുമ്പോൾ ബാറ്ററി ഓട്ടോമാറ്റിക് ആയിട്ടു ചാർജ് ആകുമോ. അങ്ങനെ കാറ്‌ ഓടിക്കാൻ പറ്റുമോ
@rajeshsithara2964
@rajeshsithara2964 3 жыл бұрын
സർ താങ്കളുടെ വീഡിയോ കാണാറുണ്ട് 5 ലക്ഷം രൂപയിൽ താഴെ വരുന്ന ഒരു കാർ പറയാമോ സിഡാനോ ഹാച്ച് ബാക്കോ സെക്കൻഡ് ഹാൻഡ്
@rahult9643
@rahult9643 3 жыл бұрын
Baiju chettan ithuvare Tata Tiago review cheyditilla. Onnu cheyyamo. Full option automatic
@tomsskariah5964
@tomsskariah5964 3 жыл бұрын
Maruti S cross ne patti parayuvo?
@Aryan-or3lx
@Aryan-or3lx 3 жыл бұрын
Is skoda rapid rider or nexon which is more value for money which will have more resale .
@vimalmb4757
@vimalmb4757 3 жыл бұрын
ബൈജു ചേട്ടാ ഈ വിഡിയോയിൽ ചേട്ടൻ പറഞ്ഞു electric വാഹനങ്ങൾക്ക് വില കൂടുന്നത് അവയുടെ li-ion battery യുടെ വൻവില കാരണമാണെന്ന്, ഇന്ത്യയിൽ chariging station കളുടെ അഭാവം electric കാറുകളുടെ ഉപയോഗം വീണ്ടും ദുഷ്കരമാക്കുന്നു അങ്ങനെയെങ്കിൽ ഒരു മികച്ച range കിട്ടുന്ന plug in hybrid system ഉള്ള വാഹനങ്ങൾ നല്ലൊരു option ആവില്ലേ നമ്മുടെ ചെറുവാഹനങ്ങളിലൊക്കെ mild hybrid set up പോലെ ചെറിയ ചില വിദ്യകളിലൂടെ മൈലേജ് കൂട്ടുന്നതല്ലാതെ കമ്പനി കളൊന്നും പൂർണ്ണമായി ഈ മേഖലയിലേക്ക് നോക്കാത്തത് എന്തുകൊണ്ടാണ്?, എനിക്കറിയാവുന്ന മോഡലുകളൊക്കെ തന്നെ വൻ വിലയുമാണ് അതെന്തുകൊണ്ടാണ് ഈ technology കാലഹരണപ്പെട്ടുവെന്നു വാഹനലോകം വിധിയെഴുതിക്കഴിഞ്ഞോ? ബൈജു ചേട്ടന്റെ അഭിപ്രായം എന്താണ്
@theprofessor2562
@theprofessor2562 3 жыл бұрын
The Best MILEAGE Cars in Diesel is based on the ratio between WEIGHT: POWER: TORQUE., Example, a car with 100bhp and 25kgm torque and with a weight of 1100kgs, Definitely 20kmpl in any sort of Driving. Same way, in ELECTRIC CARS, it comes as WEIGHT: BATTERY "kWh": TORQUE, really play a role. In Nexon the weight is 1400kgs and 30kWh so definitely a 200kms range comes out, in Hyundai Kona 1532kg and 39kWh, so 270+kms definitely, in MG ZS, 1512kgs with 44kWh , so definitely 300kms easily will come up. Now the TATA TIGOR EV, Coming soon, is 1200kgs with 26kWh definitely 250kms easily will reach. Do the Ratio Analysis, it comes out good number. I Promise...
@pillaveed
@pillaveed 3 жыл бұрын
Small range extender generater is in practice, it's almost working like a hibrid vehicle
@vincentthomas3895
@vincentthomas3895 3 жыл бұрын
ഹ്യൂന്തായി വേണ്ട സാർ 🙏
@razeen8101
@razeen8101 3 жыл бұрын
Why ?
@vincentthomas3895
@vincentthomas3895 3 жыл бұрын
പേർസണലി, ഹോണ്ട, നിസൻ, ഫോർഡ്, ടൊയോട്ട ബ്രാൻഡ് ആണ് ഇഷ്ടം.
@razeen8101
@razeen8101 3 жыл бұрын
@@vincentthomas3895 ok enikk Toyota valare ishtamanu
@lockerraj
@lockerraj 3 жыл бұрын
Sodium ion battery is coming. Sodium is abundant in salt.
@kuttzie
@kuttzie 3 жыл бұрын
Baiju chetta, it'll be helpful if u can add time stamps to Q and A uploads. It'll infact help u increase your viewership
@manojs139
@manojs139 3 жыл бұрын
Maruthi ignis and tata tiago compare cheyumo
@abdulmuneer3834
@abdulmuneer3834 3 жыл бұрын
വില കുറഞ്ഞ മൈലേജും വീൽ ബേസും കൂടിയ സെഡാൻ ഒന്ന് suggest ചെയ്യാമോ ??
@praveenpisharody116
@praveenpisharody116 3 жыл бұрын
Chassis & body structure alle ചിത്രത്തിൽ കാണിച്ചിരിക്കുന്നത്... അതാണോ platform ? Technical information , proper aayi കൊടുത്താൽ നന്നായിരിക്കും 🤗🤗
@akhil5037
@akhil5037 3 жыл бұрын
Electric vaahanam varunnath.....gulf economie baadhikkuo??
@jjdevadathan5269
@jjdevadathan5269 3 жыл бұрын
Tiago or swift which one is better?????
@Instatrendingkerala
@Instatrendingkerala 3 жыл бұрын
Kiger evideeee?
@salikv2531
@salikv2531 3 жыл бұрын
കോട്ടക്കൽ നിന്ന് സലികുമാർ, tesla കർണാടകത്തിൽ കാർ നിർമ്മാണ പ്ലാന്റ് തുടങ്ങുന്നു എന്ന് കേൾക്കുന്നു എന്താണ് നിജസ്ഥിതി tesla ഇന്ത്യയിൽ വന്നാൽ ഇലക്ട്രിക് കാറുകളുടെ വിപ്ലവം തന്നെ ഉണ്ടാകുമോ ?
@bijuv1746
@bijuv1746 3 жыл бұрын
Roofing solar panel fit Chehalis???
@Sai-g7b
@Sai-g7b 3 жыл бұрын
എവിടെ kiger ???? എല്ലാവരും ഇട്ടു തുടങ്ങി 🙄
@Sai-g7b
@Sai-g7b 3 жыл бұрын
@@abuthahir8777 i didn't understood 🙄
@Arpillai8441
@Arpillai8441 3 жыл бұрын
Adhayidhu adhyam e pulli idanjondu ittavara kondu remove chayippikana prathyaka swabhavam ulla Oru vyakthi realy awkward shame on you Biju n Nair
@Sai-g7b
@Sai-g7b 3 жыл бұрын
@@Arpillai8441 hmm😐
@rahulramesh8462
@rahulramesh8462 3 жыл бұрын
Thank you for the reply sir😊
@huzi8423
@huzi8423 3 жыл бұрын
Electric. Caril solar system ഫിറ്റ്‌ ചെയൻ resarch ചെയ്തൽ നല്ലതയിരിക്കും
@jibish7999
@jibish7999 3 жыл бұрын
ചാർജിങ് സ്റ്റേഷൻ ഇപ്പോൾ ഓരോന്ന് വന്നുകൊണ്ടിരിക്കുന്നു.
@krishnakumarlaw
@krishnakumarlaw 3 жыл бұрын
ബൈജു ചേട്ടാ....നിങൾ പറയുന്നത് അക്ഷരം പ്രതി ഫോളോ ചെയ്യുന്ന ഒരാളാണ് ഞാൻ.... ഒരുപാട് ബഹുമാനം...
@unnibhaskaran5938
@unnibhaskaran5938 3 жыл бұрын
i20 sportz cvt 1.2 or Jazz v cvt, which is better?
@a_j_arjun
@a_j_arjun 3 жыл бұрын
ബൈജുചേട്ടാ, ഞാൻ ഈ ചാനെൽ ന്റെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ്, എന്റെ ഒരു സുഹൃത്തിനു പുതിയ വാഹനം എടുക്കുന്നതുമായ് ബന്ധപ്പെട്ടുള്ള ചില സംശയങ്ങൾക്ക് മറുപടി തരാൻ ചേട്ടന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, 1. ഡീസൽ കാറുകൾക് ഇനി ഇന്ത്യയിൽ ഉള്ള ഭാവി എന്താണ് 2. Ford freestyle എന്ന വാഹനത്തിന്റെ ഡീസൽ വേർഷനെ കുറിച്ച് എന്താണ് അഭിപ്രായം? 3. ഈ വാഹനത്തിന്റെ ഫേസ് ലിഫ്റ്റ് അടുത്ത കാലതെന്നെങ്കിലും സാധ്യത ഉണ്ടോ 4. Ford freestyle എടുക്കണം എന്നുള്ള ചിന്ത മാറി altroz ലേക്ക് മാറി ചിന്തിക്കണോ?
@joysonxavier8142
@joysonxavier8142 3 жыл бұрын
Sir is it possible to repair the windshield scratches?
@MsAnishjoseph
@MsAnishjoseph 3 жыл бұрын
ഇടുക്കിപോലുള്ള ജില്ലകളിൽ കയറ്റവും വളവു നിറഞ്ഞ സ്ഥലത്ത് ഓട്ടോമാറ്റിക് കാർ അനുയോജ്യമാണോ മൈലേജ് തീർത്തു കുറവ് ആയിരിക്കുമോ നിരവധി തവണ ഞാൻ ഈ ചോദ്യം ചോദിച്ചു ഈ തവണ ഉത്തരം കിട്ടും എന്ന് കരുതുന്നു 🙏ഈ പരിപാടി സ്ഥിരം കാണുന്ന ആളാണ് 🙏🙏🙏
@mailmemaheshraj
@mailmemaheshraj 3 жыл бұрын
ബൈജുച്ചേട്ടനെയും ബൈജുച്ചേട്ടന്റേയും പ്രോഗ്രാം വളരെ ഇഷ്ടമാണ്,ബോറഡിപ്പിയ്കാതെ അൽപ്പം നർമ്മമൊക്കെ ചേർത്ത് അതി ഗംഭീരമായ അവതരണ ശൈലി...എല്ലാം കൊണ്ടും നൂറിൽ നൂറാണ്,പക്ഷേ സാധാരണ മലയാളിയെപ്പോലെ നല്ലത് മാത്രം പറയുന്നതിനേക്കാൾ നെഗറ്റീവാണല്ലോ പറയാൻ താൽപ്പര്യം കൂടുതൽ,അപ്പോൾ എനിയ്കുതോന്നിയ എന്റെ വ്യക്തിപരമായ ഒരഭിപ്രായം പറഞ്ഞാൽ എന്നെപ്പോലെ അനേകായിരങ്ങൾ മാനുവൽ വാഹനങ്ങൾ ഓടിയ്കാൻ ഇഷ്ടപ്പെടുന്നവരുണ്ട്,പ്രത്യേകിച്ച് ഞാൻ വിദേശ രാജ്യങ്ങളിലായിരുന്നപ്പോൾ അവിടെ മാനുവൽ ട്രാൻസ്മിഷൻ വാഹനങ്ങൾ വളരെ കുറവാണെങ്കിലും ഓട്ടോമാറ്റിക്ക് വാഹനങ്ങൾ ഓടിച്ചു വെറുത്ത് പോയ വ്യക്തിയാണ്,ഇന്നും മാനുവൽ ഡ്രൈവാണ് എനിയ്കിഷ്ടം,പക്ഷേ ബൈജുചേട്ടന്റെ അവതരണം കാണുന്പോൾ ബൈജുച്ചേട്ടന് ഓട്ടോമാറ്റിക്ക് ഷിഫ്റ്റിങ്ങ് ഇഷ്ടമുള്ളതുകൊണ്ടാവണം അത് മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിച്ച് അതിനെ കൂടുതൽ പ്രമോട്ട് ചെയ്യുന്നപോലെ തോന്നിയിട്ടുണ്ട്,മാനുവൽ ഗിയർഷിഫ്റ്റിങ്ങ് ഇഷ്ടപ്പെടുന്ന എന്നെപ്പോലുള്ള ഒരുപാട് വ്യക്തികളുണ്ട്,പൊതുവേ ട്രാഫിക്ക് കൂടുതലുള്ളിടങ്ങളിലാണ് ഓട്ടോ ട്രാസ്മിഷൻ ബെറ്റർ,പിന്നെ പ്രായമുള്ളവർക്കും സ്ത്രീകൾക്കും ഈ പറഞ്ഞ ട്രാൻസ്മിഷൻ വേരിയന്റ് വാഹനങ്ങളാണ് നല്ലത്.....ഡ്രൈവ് എൻജോയ് ചെയ്യണമെങ്കിൽ ഗിയർഷിഫ്റ്റ് ചെയ്തുപോകുന്നതല്ലേ ത്രില്ല്...പിന്നെ ഇലക്ട്ിക്ക് ബാറ്ററി കാറുകൾ ഓടിച്ചിട്ട് വലിയൊരു പ്രത്യേകതയൊന്നും എനിയ്ക് ഫീൽ ചെയ്തില്ല,അത് ഡ്രൈവ് ചെയ്യാൻ കാരണം ബൈജുച്ചേട്ടൻ ഇലക്ട്രിക്ക് വാഹനങ്ങളെ ഒരുപാട് പുകഴ്ത്തിപ്പറഞ്ഞത് കേട്ടിട്ടാണ്...
@niyastpniyas8606
@niyastpniyas8606 3 жыл бұрын
ബൈജു ഏട്ടാ... kiger revew എവിടെ
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 23 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,7 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 89 МЛН
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 23 МЛН