Which car to buy? Baiju N Nair answering your doubts on cars | Part 17

  Рет қаралды 72,097

Baiju N Nair

Baiju N Nair

Күн бұрын

വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
#BaijuNNair #MalayalamAutoVlog #MahindraMarrazzo #ElectricCars #MarutiXL6 #MarutiBleno #ToyotaGlanza#AutomobileQuestions

Пікірлер: 405
@megamind5651
@megamind5651 3 жыл бұрын
ചേട്ടാ , സെക്കന്റ് ഹാൻഡ് കാർ വാങ്ങിക്കുമ്പോൾ ശ്രദിക്ക്ക്ണ്ട കാര്യങ്ങളെ കുറിച്ചു ഒരു DEDICATED വീഡിയോ ചെയ്യാമോ. മികച്ച സെക്കന്റ് ഹാൻഡ് വാഹനങ്ങളെ കുറിച്ചും അതിൽ ഉൽപ്പെടുത്താമോ.PLEASE😄😄😄😄
@mohammedbarizpa3215
@mohammedbarizpa3215 3 жыл бұрын
Kerala mechanic you tune channelil 2 part aayit und
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
പഴയ വണ്ടികൾ പൊളിക്കാൻ നിയമം ആയി എടുത്താൽ പിന്നെ കൊടുത്താൽ ഭീമമായ നഷ്ടം ആയിരിക്കും
@megamind5651
@megamind5651 3 жыл бұрын
@@pathanamthittakaran81 but fitness nokkitte polikku
@mohammadaneesaa1960
@mohammadaneesaa1960 3 жыл бұрын
@@pathanamthittakaran81 angane ellla vandikalum polikan olla rule onnum varila. Roadil nalla reethiyil malinamaki odunnna ottum fitness kittatha vahanam anu polikuka after 20 yrs, so second vandi nokumbol nallath noki eduthal no worries
@shibinlal2881
@shibinlal2881 3 жыл бұрын
ford aspire diesel
@travelwithaji2561
@travelwithaji2561 3 жыл бұрын
Toyota 100% വിശ്വസിക്കാം.... എന്റെ Innova 700000 കിലോമീറ്റർ ഓടി.... ആദ്യമായി clutch മാറിയത് 650000( ആറര ലക്ഷം) ഓടിയതിന് ശേഷമാണ്....
@achuachu1195
@achuachu1195 3 жыл бұрын
Appow aghane glanza vaghykum🤔
@sachinmb6479
@sachinmb6479 3 жыл бұрын
കസ്റ്റമർ കെയർ എന്താണ് എന്ന് ശെരിക്കും അറിഞ്ഞത് nippon ടോയോട്ടയിൽ ചെന്നപോളാണ് 👍
@shamsudheenkalathil9799
@shamsudheenkalathil9799 3 жыл бұрын
ശരിയാണ്. പക്ഷെ അവർ പരസ്പരം നമ്മളെ പറ്റി പറയുന്നത് കേട്ടാൽ.....
@prasadgnair6683
@prasadgnair6683 3 жыл бұрын
ടോയോട്ടയുടെ സർവിസ് മികച്ചത് എന്നൊക്കെ പലരും കരുതുന്നു... സത്യം ആണ്... പക്ഷേ ഈടാക്കുന്ന ചാർജും മികച്ചത് ആണ് 😂😂😂
@sinoytp2618
@sinoytp2618 3 жыл бұрын
Please explain can we convert my vehicle to electric also the cost, eg. swift to electric
@hasheem8285
@hasheem8285 3 жыл бұрын
ടൊയോട്ട യുടെ ആകെയുള്ള ഗുണം സർവീസ് ആണ്
@gokulgokul6064
@gokulgokul6064 3 жыл бұрын
@@sinoytp2618 not possible
@tipspaul46
@tipspaul46 3 жыл бұрын
Alloy വീൽ സ്റ്റീൽ വീലുകളെക്കാൾ വേഗം പൊട്ടി പോകും , അല്ലെങ്കിൽ ഫോർജ്ഡ് അലോയ് വീൽ വാങ്ങണം , ബേസിക് കാറുകളിൽ അത് വരാൻ സാധ്യത കുറവാണു .സ്റ്റീൽ bend ആവുകയാണ് ചെയ്യുക (normally ). ബേസ്റ്റ് ചോയ്സ് ഇപഎ പോഴും അലോയ് തന്നേയ് . ഗട്ടറുകൾ ചാടിമ്പോൾ സൂക്ഷിക്കണം എന്ന് മാത്രം 😊
@mohammadaneesaa1960
@mohammadaneesaa1960 3 жыл бұрын
Marazzo is wider than xl6 For marazzo width is 1866mm and for xl6 width is 1775. I personally has used both these vehicles i felt marazzo is a better package
@mackut1825
@mackut1825 3 жыл бұрын
വാഹനങ്ങളുടെ എല്ലാ സവിശേഷതകളും വിശദമായി വിവരിക്കുന്ന റിവ്യൂ ചെയ്യാൻ ബൈജു എം നായരെ പ്പോലെ വേറെ ഒരു നായർക്കും സാധ്യമല്ല... ഇവിടെ പറഞ്ഞ "ചിപ്പ് ദൗർലഭ്യം" സ്വിഫ്റ്റ് 2021 മോഡലിനും ബാധകമാണോ?
@akashjohnvarghese2423
@akashjohnvarghese2423 3 жыл бұрын
Camera upgrade cheyyenda time aayi chetta, video quality better aakkenam ennale oru gumm aaku
@ratheeshwilson4320
@ratheeshwilson4320 3 жыл бұрын
2020 സെപ്റ്റംബർ മാസം ഞാൻ indus motors പത്തനംതിട്ട നിന്നും ഒരു suzuki baleno എടുത്തു.ബുക്ക്‌ ചെയ്തപ്പോൾ ഫുൾ pament അടച്ചു 4 ദിവസത്തിനകം വണ്ടി താരം എന്നാണ് പറഞ്ഞത്.ഫുൾ pament കൊടുത്തു കഴിഞ്ഞു അവർ കുറെ ബുദ്ധിമുട്ടിച്ചു.വളരെ മോശം ആയിട്ട് ആണ് പിന്നീട് അവർ പരുമാറിയതു.ഒടുവിൽ വണ്ടി കൊച്ചിയിൽ അവരുടെ യാർഡിൽ വന്നിട്ടുണ്ട്.അവിടെ നിന്ന് കൊണ്ട് വരാൻ ഡ്രൈവർ ഇല്ല എന്നായി.ഒടുവിൽ ഞാൻ തന്നെ ആളെ വിട്ടു വണ്ടി അവിടെ നിന്നും പത്തനംതിട്ട ഷോറൂമിൽ കൊണ്ട് കൊടുത്തു.അതിനുള്ള അധിക ചിലവ് എന്റെ കയ്യിൽ നിന്നും പൊയ്.അടുത്ത ദിവസം tp എടുത്തു വണ്ടി താരം എന്ന് പറഞ്ഞു.പിന്നീട് ഒരാഴ്ച കഴിഞ്ഞും വണ്ടി കിട്ടിയില്ല.അന്വേഷിച്ചപ്പോൾ ആണ് അറിഞ്ഞത് എന്റെ കയ്യിൽ നിന്നും ഫുൾ pament വാങ്ങിച്ചിട്ട് അവർ ഇൻഷുറൻസ്,tax ഒന്നും അടച്ചില്ല എന്ന്.ഒരുപാട് കംപ്ലൈന്റ് കോർപറേറ്റ് ഓഫീസിൽ ചെയ്തു.ഒരു ഗുണവും ഇപ്പോൾ.ഒടുവിൽ ഒരു ആഴ്ച കഴിഞ്ഞു വണ്ടി തന്നു TP ഇല്ലാതെ.പിന്നെയും ദിവസങ്ങൾ വണ്ടി വീട്ടിൽ തന്നെ ഇടേണ്ടി വന്നു.അങ്ങനെ indus ൽ നിന്നും വണ്ടി എടുത്തു നല്ല ഒരു അനുഭവം എനിക്ക് ഉണ്ടായി.(ഇതൊന്നും ഡീലരുടെ കുഴപ്പം അല്ലെ 😎)
@amruthkrishnannambiar2934
@amruthkrishnannambiar2934 3 жыл бұрын
വണ്ടിയുടെ ഭാരം കൂടുമ്പോൾ stability കൂടുമെങ്കിൽ swift/Baleno പോലെയുള്ള വാഹനങ്ങൾ Altroz/Polo പോലെയുള്ള വാഹനങ്ങളെക്കാൽ stable ആണോ.Stable എന്ന് ഉദ്ദേശിക്കുന്നത് at high speeds and while cornering. ഒരു സംശയം ആണ്.Please reply 😊.
@arunv1399
@arunv1399 3 жыл бұрын
മാരുതി "സിയാസ് " ഫേസ് ലിഫ്റ്റ് ഉടനെ ഉണ്ടാവുമോ, ആര്‍ക്കെങ്കിലും ഐഡിയ ഉണ്ടെങ്കില്‍ ഒന്ന് പറയണേ..
@jayakrishnankv2587
@jayakrishnankv2587 3 жыл бұрын
Cannot use magnesium, it is flamable metal. May Steel contain magnesium
@ShahinMb
@ShahinMb 3 жыл бұрын
Video timeline ittal future il viewers inu easy aairikum
@MrJoythomas
@MrJoythomas 3 жыл бұрын
The new Toyota RAV4 and the C-HR crossover are expected to be launched in the Indian market in near future. These models will be launched under the Government’s policy of allowing automakers to import 2,500 cars without going through local homologation process. Toyota wants to make full use of this opportunity by introducing some of its globally popular SUVs. Volkswagen is also following this strategy, as it launched the T-ROC and the Tiguan AllSpace under the Government’s freedom of importing 2,500 cars without local homologation.
@roczenmkyt3750
@roczenmkyt3750 3 жыл бұрын
Toyota യുടെ പുതിയ തുറുപ്പുച്ചിട്ട് RAV4 ഒരു വിപ്ലവം ശൃഷ്ടിക്കുമോ
@arunrajeev9152
@arunrajeev9152 3 жыл бұрын
Chetta tata nano electric version varunennu kelkunnund ithil enthenkilum adhikarikatha undo Eeth price range il arikkum varika Milage range ethara ayirikkum
@sreerejnair7253
@sreerejnair7253 3 жыл бұрын
Baiju ettah 2021 swift onnu review cheyyuo..?? Plzzz
@anoopindia3196
@anoopindia3196 3 жыл бұрын
Ethanol petrol എന്താണ്? ഗുണ ദോഷങ്ങൾ എന്തൊക്കെ?
@irideexpeditions8756
@irideexpeditions8756 3 жыл бұрын
ഇപ്പോഴും magnesium മാത്രം ഉപയോഗിച്ച് alloy wheel ഉണ്ടാക്കുന്നുണ്ട്. F1 cars alloy magnesium alloy ആണ്. Heat resistance undu, പിന്നെ ultra light aanu
@krishnaved371
@krishnaved371 3 жыл бұрын
Oh,ithu kondan ende kia sonet kittan late aayath....booked cheyuthatt 6month aayi,and changed my booked colour to black color to receive the car early...will receive it in the coming friday😀
@diljith4159
@diljith4159 3 жыл бұрын
Information about delay in car delivery was very useful
@anirudhanka3957
@anirudhanka3957 3 жыл бұрын
Baiju sir we are expecting reviews of new swift soon
@udayasanu
@udayasanu 3 жыл бұрын
ഒരു ചെറിയ തിരുത്തൽ-എന്റെ 30 വര്ഷം മുമ്പത്തെ സ്‌കൂൾ ഓർമ്മയിൽ.അലോയ് ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ്. Strength of Material അടിസ്ഥാന ലോഹങ്ങളേക്കാൾ കൂടുതലും ഭാരക്കുറവും പ്രയോജനങ്ങൾ. Mag Wheel എന്നാൽ ലോഹസങ്കരങ്ങളിൽ ഒന്ന് മഗ്നീഷ്യം ആ എന്നാണു. Aura എന്ന ഒരു ബ്രാൻഡ് ഉണ്ടായിരുന്നത് ഓർമ്മയുണ്ടോ? സാധാരണ അലോയ് വീലുകളെക്കാൾ Mag വീൽ costly ആണ്.
@milky__view4085
@milky__view4085 3 жыл бұрын
ഇലക്ട്രിക് ഓട്ടോയെ കുറിച് ഒരു വീഡിയോ ചെയ്യുമോ
@SivaKrishna-frames
@SivaKrishna-frames 3 жыл бұрын
Front stepney tyre കണ്ടവർ ഇവിടെ വരൂ 😅
@abhinavchandran7289
@abhinavchandran7289 3 жыл бұрын
Petrol വില കൂടിയപ്പോൾ background benz nn baleno ആയി 😂😂
@abhisheka9884
@abhisheka9884 3 жыл бұрын
Why land Rover is unreliable ?please answer🙏🙏🙏🙏🙏🙏🙏🙏🙏🙏
@sriramk.p2291
@sriramk.p2291 3 жыл бұрын
Hi Sir. What do you think is the future for my VW Ameo,2016,TDI? Will it be wise to switch to the awaited VW Taigun? What do you think of VW Taigun Sir? By-SRIRAM,THRISSUR
@07HUMMERASIF
@07HUMMERASIF 3 жыл бұрын
ഏത് സെഗമെന്റിൽപെട്ട വാഹനമാണ് ഏറ്റവും സുരക്ഷിതമായിട്ടുള്ളത് എന്ന് ഹമ്മർ ആസിഫ്
@ambilysajeev8961
@ambilysajeev8961 3 жыл бұрын
Suv
@technatural2198
@technatural2198 3 жыл бұрын
@@chrisvarghese4979 🤣
@technatural2198
@technatural2198 3 жыл бұрын
Bro Ara sherikum 🙄
@07HUMMERASIF
@07HUMMERASIF 3 жыл бұрын
@@chrisvarghese4979 all india hummer fans association president athu pole thikanja vandipranthanum aanu bro ee hummer aasif💪❤❤🥰
@tanishqas5104
@tanishqas5104 3 жыл бұрын
@@Dashamuulam body rollum safety yum ayyii oru benndavum ellaa..suv s are more safer✌✌
@Missingtailpipesby
@Missingtailpipesby 3 жыл бұрын
Your assumptions and predictions about electric vehicles possibilities and practicalities in India are amazing and quite curious. Were the fact is most of the countries are already set mandatory to shift their entire automobiles segment to electric or other renewal energy sector by 2030 to 2035 and in our India case our government itself sets a mandatory to shift the 30% of the entire automobile industries to electric segment by 2030 and started a lot of significant initiative steps to implement it, you still quoting the old school theories that doesn’t make any sense. Moreover, when considering the current continuous hiking of fossil fuel price in our country, it’s quite simple to assume that most of the people not even wait until 2030 but they will adopt the electric vehicles within next 5 years. They are just waiting for the fast charging infrastructure and hopefully that will done available in pan India level within next 2 years. Then the end of an ICE era.
@biju1703
@biju1703 3 жыл бұрын
At present which is the best hatchback car to buy now? Pls reply thank you
@ROSHANRAJINDIA
@ROSHANRAJINDIA 3 жыл бұрын
Quality service means Nippon Toyota
@SRVMLK
@SRVMLK 3 жыл бұрын
Good Informative Q A👍
@INDIAN_KITCHENS_FOOD
@INDIAN_KITCHENS_FOOD 3 жыл бұрын
ഞൻ വീഡിയോ കണ്ടില്ല but ഇതിന്റെ കാരണം ഞൻ ഒരാഴ്ച മുമ്പ് ന്യൂസിൽ കണ്ടർന്നു 👍👍
@muhammedazharudeen6433
@muhammedazharudeen6433 3 жыл бұрын
Suzuki Ciaz petrol ആണോ Honda city petrol ആണോ നല്ലത് ഇതിന്റെ details ഒന്ന് പറഞ്ഞു തരണം
@DanJoshy007
@DanJoshy007 3 жыл бұрын
Honda City annu nallathe.Ciazinte build quality kollula
@noushadzinu7620
@noushadzinu7620 3 жыл бұрын
Honda City or Hyundai Verna
@DanJoshy007
@DanJoshy007 3 жыл бұрын
@@noushadzinu7620 Honda City is pure sedan !
@eldhoalias726
@eldhoalias726 3 жыл бұрын
Honda city....
@sinantours7871
@sinantours7871 3 жыл бұрын
Honda City...അത് ഒരു വേറെ ലെവലു തന്നെയാണ്....
@jojigeorge3972
@jojigeorge3972 3 жыл бұрын
Can u make a video on auto lpg kits; reliability etc.
@vicwallabie4133
@vicwallabie4133 3 жыл бұрын
I reckon toyota glanza customer service
@adharsham8813
@adharsham8813 3 жыл бұрын
1 ഇന്ത്യ ഒരു right hand drive country ആയത് കൊണ്ട് ഏതെങ്കിലും മോഡൽസ് ഇന്ത്യക്ക് മിസ്സ് ആയിട്ടുണ്ടോ 2 ) electronically adjustable seat ഇന് weight ലിമിറ്റ് ഉണ്ടോ എന്റെ പരിചയത്തിലുള്ള ഒരാൾ ഭാരം കൂടുതൽ ഉള്ളത് കൊണ്ട് സീറ്റിൽ ഇരിക്കാതെ ആണ് അഡ്ജസ്റ്റ് ചെയ്യാറ്
@taitusvarghese8771
@taitusvarghese8771 3 жыл бұрын
Which one you suggest out of sonet, venue, wrv, kiger to buy?
@abhishekmj2899
@abhishekmj2899 3 жыл бұрын
kiger
@Nadish-mj9qn
@Nadish-mj9qn 3 жыл бұрын
Kia sonet one litre turbo എടുക്കാൻ ഉദ്ദേശിക്കുന്നു ആ engine എന്തെങ്കിലും കുറവ് അല്ലെങ്കിൽ പ്രശ്നം ഉണ്ടോ അത് ഒരു 3 cylinder varient aan
@renjithkumar4578
@renjithkumar4578 3 жыл бұрын
Pullide belenode oru wheel steel wheel anu puncher ayathannu thonnunnu
@am33n_ak
@am33n_ak 3 жыл бұрын
Scrapage policy യിൽ 15 വർഷം , 20 വർഷം എന്ന കണക്ക് ഒഴിവാക്കിയില്ലേ 🤔
@ashrafpk7818
@ashrafpk7818 3 жыл бұрын
😎✅
@amanyunarayanan1297
@amanyunarayanan1297 3 жыл бұрын
Which is better maruti Swift or nissan magnit or kiger?
@thejus4321
@thejus4321 3 жыл бұрын
Renault kiger, but swift has more resale value
@vasuannan2733
@vasuannan2733 3 жыл бұрын
Swift have 23.5kmpl milag
@nidhindas4208
@nidhindas4208 3 жыл бұрын
നിസ്സാൻ magnite fully packed
@joshyvarghese3564
@joshyvarghese3564 3 жыл бұрын
Maruti kku കൂടുതൽ trusted& refined engine, servicing, resale value, spare parts cost....nissan stylish...good suspension... Good features....
@amanyunarayanan1297
@amanyunarayanan1297 3 жыл бұрын
Pakshe safety??
@shammasahmed7423
@shammasahmed7423 3 жыл бұрын
Baiju ചേട്ടാ Baleno ഈ വർഷം FaceLift ഉണ്ടാകുമോ 🙏🙏 please reply🥰🥰
@abitech007
@abitech007 3 жыл бұрын
Aah
@shammasahmed7423
@shammasahmed7423 3 жыл бұрын
@@abitech007 അടുത്ത് എങ്ങനും ഉണ്ടാകുമോ
@abitech007
@abitech007 3 жыл бұрын
@@shammasahmed7423 ithuvare baleno facelift nte oru newsum vannittilla mahn
@anithact7507
@anithact7507 3 жыл бұрын
Thank you Mr.Bajiu, for Ur detailed reply to question regarding EV Konna Vs MG EV. Also happy to hear Ur staying near to my house in Alinchuvadu, hope to see you. Thank once again Sayan
@nithin1992
@nithin1992 3 жыл бұрын
Please review new splendor+ 🙏🙏🙏
@renjithmattappilly
@renjithmattappilly 3 жыл бұрын
Delivery late akunathil delalersinu role ottum illa enu parayan patilla... avar ithil kalikunundu... namal car book cheumbol companiyude sidil ninum oru allot confirmation venam...
@mathewallenj
@mathewallenj 3 жыл бұрын
Baiju chetta Tata Altroz diesel xt value for money alle?
@sonyjoseph485
@sonyjoseph485 3 жыл бұрын
Baleno എടുക്കുന്നത് ആണ് നല്ലത്.. കാണാന്‍ stylish 👌👌Service മാരുതി എപ്പോഴും മുന്നില്‍ 👍
@chrisharrylouis2511
@chrisharrylouis2511 3 жыл бұрын
Ene Achante vandi renault pulse aanu. Pakshe athine alloy wheel inte paint cheruthayittu elakunnu. athinte karanamethanu...
@aswinrajp4658
@aswinrajp4658 3 жыл бұрын
Waiting for XUV 3OO REVIEW 🔥🔥🔥🔥
@GilbertFrancoC
@GilbertFrancoC 3 жыл бұрын
Bad car in this segment
@ROSHANRAJINDIA
@ROSHANRAJINDIA 3 жыл бұрын
Restoration videos onnumile.... waiting
@fasalthangal161
@fasalthangal161 3 жыл бұрын
എയർ സസ്‌പെൻഷൻ പറ്റി ഒന്ന് പറഞ്ഞു തരോ
@MrJoythomas
@MrJoythomas 3 жыл бұрын
Best ....Toyota large sales ആണ് Australia അതുകാരണം നിങ്ങൾ വേണമെങ്കിൽ വാങ്ങിയാൽമതി എന്ന മനോഭാവമാണ് .....
@JJ-Walks
@JJ-Walks 3 жыл бұрын
Cheta Royal enfiled bikes book cheytha price ala marketil ethanu price vanguna divasathe athanu payement enu parayanu....ethu ethra tholam sheriyanu...book cheytha pricinu ale tharande ...gold vare angine ale
@vasuannan2733
@vasuannan2733 3 жыл бұрын
Enikum same issue undayi hyundayiyil.avar parynad full amount invoice chaydal koodillaan
@sanjay.s10.f19
@sanjay.s10.f19 3 жыл бұрын
Baiju Chetta Ford 2012-13 diesel / petrol nalla vandiyano?. Ippol aa model upayogikkunnavarkk reply tharatto. Please post your comments as reply.
@rebooted001
@rebooted001 3 жыл бұрын
ford is one of the most unreliable brand in the world. especially after the first 3 years. i dont understand why its considered as super brand in India. I would suggest research about ford online
@zayanfaizvlogs5879
@zayanfaizvlogs5879 3 жыл бұрын
All good information Thanku 👍👍👍
@stanleyjones7043
@stanleyjones7043 3 жыл бұрын
Plz tell Sir where we can purchase (shop) good alloy wheels, which company(name Plz), s the BEST. Plz answer me
@elsyabraham6976
@elsyabraham6976 3 жыл бұрын
benz GLA 200d review cheyumo
@shammasahmed7423
@shammasahmed7423 3 жыл бұрын
Baleno 2021 Face lift varumo .please tell
@mcnikhil1515
@mcnikhil1515 3 жыл бұрын
Right side front tyre puncture aayale...baiju etta ?
@arfazfardeen5167
@arfazfardeen5167 3 жыл бұрын
We are planning to buy a new compact Suv with CVT transmission, 10 lakhs is the budget which Compact suv will suit for us.
@vishnupn1498
@vishnupn1498 3 жыл бұрын
Scrappage policy enthina ithra pedikkan ennariyilla.. 15 varsham aaya vandi fitness theliyikkam pattiyal scrappage cheyyanda.. allatha vandikal maathram mathi..
@faisaltt2092
@faisaltt2092 3 жыл бұрын
Hi sir... Whats is hillstart assist and auto hold pls explained detailed review,
@rkentertainment3536
@rkentertainment3536 3 жыл бұрын
Auto hold means you don't have to keep foot on the brake when stopped. You can take your foot off the brake and the car will not move.
@visakhvijayakumar6163
@visakhvijayakumar6163 3 жыл бұрын
Baiju chetta....nissan magnite vaanguvan thaalparyamundu.vandi engane undu
@arjun6358
@arjun6358 3 жыл бұрын
Alloy wheels are lighter in weight and has more ventilation for breaks and hence improves handling.
@fazilfazi8973
@fazilfazi8973 3 жыл бұрын
Waiting for jeepcompass
@naveenvp3483
@naveenvp3483 3 жыл бұрын
ബൈജു ചേട്ടാ ഒരു ഇല ട്ടിക്ക് ക്കാർ വാങ്ങിക്കാൻ ആഗ്രഹിക്കുന്നു. അടുത്ത വർഷം വരെ കാത്തിരുന്നാൽ ഇല ട്ടിക്ക് കാർ വിപണി കേരളത്തിൽ പൂർണ തോതിൽ തയാറാകുമോ.Naveen vadakara
@shyamprakash8470
@shyamprakash8470 3 жыл бұрын
Avum. Lots of evs are coming this year. Altroz, wagon r etc
@jissthomas3281
@jissthomas3281 3 жыл бұрын
Taiwanill poyya video onumuilla
@Athul_ajith
@Athul_ajith 3 жыл бұрын
Baiju chetta Tata Nexon ne Tata de Alloy wheel idunnatho nallath atho after market vaaagunnatho? Tata ude alloy wheel ne 40k parenn und.... Appo nath oru nashttam agumo?
@abhijithma4009
@abhijithma4009 3 жыл бұрын
ബൈജു ചേട്ടാ.. ഞാൻ kia seltos or TaTA Harrier എടുക്കാൻ ഉദ്ദേശിക്കുന്നു.. ഏതു വേണം
@silver_beast7217
@silver_beast7217 3 жыл бұрын
Harrier better
@shaibakshahazad1813
@shaibakshahazad1813 3 жыл бұрын
Seltos
@openmouth5069
@openmouth5069 3 жыл бұрын
Harrier
@muhammedthahak7409
@muhammedthahak7409 3 жыл бұрын
Harrier
@nitheshnarayanan7371
@nitheshnarayanan7371 2 жыл бұрын
Baiju chettante Baleno yude alloy wheels kollaammm
@vijoywilliamswilliams3084
@vijoywilliamswilliams3084 3 жыл бұрын
Hi Baiju chetta, അന്യസംസ്ഥാന വാഹനങ്ങൾ വാങ്ങിക്കുന്നതിൽ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്.
@vijoywilliamswilliams3084
@vijoywilliamswilliams3084 3 жыл бұрын
Please send me link
@alexgeorge9156
@alexgeorge9156 3 жыл бұрын
Its not safe
@vijoywilliamswilliams3084
@vijoywilliamswilliams3084 3 жыл бұрын
@@alexgeorge9156 why
@GilbertFrancoC
@GilbertFrancoC 3 жыл бұрын
ഞങ്ങൾക്ക് confusion ആണ് ഏതു compact SUV എടുക്കണം എന്ന് രണ്ടു option ആണ് ഉള്ളത് ഒന്ന് Nissan magnite രണ്ടു Renault Kiger ഏതു എടുക്കണം കൂടുതൽ features കിട്ടാൻ plz pick me. Onroad kootti 10 lack annu budget
@babinphilip9311
@babinphilip9311 3 жыл бұрын
Magnite xv turbo cvt
@GilbertFrancoC
@GilbertFrancoC 3 жыл бұрын
@@babinphilip9311 why
@skpkd9786
@skpkd9786 3 жыл бұрын
Tata Nexon koody onnu try cheyyoo
@GilbertFrancoC
@GilbertFrancoC 3 жыл бұрын
@@skpkd9786 but athinte rear look ishttayilla
@SuhailKhan-kp7ng
@SuhailKhan-kp7ng 3 жыл бұрын
Njn kiger book Chythu , turbo full option, within 2 week I will get delivery.magnite waiting time is 6 months, but both are same chase and platform and Same engine 1 liter petrol 3 cylinder
@rohithvinod7072
@rohithvinod7072 3 жыл бұрын
Baiju chetta namaskar nde Peru Rohith kaloor aahn thamasikunath...nde chodiyam ithaanu njngal oru 7 seater vandi nokunund Diesel automatic aahn nokunath Tata Safari/Harrier Innova crysta aahn nokunath Tata Safari odichu isthapettu pakshe service um service quality karanm aahn Tata medikan madikunathum enthaanu chetta nalla option
@alexgeorge9156
@alexgeorge9156 3 жыл бұрын
Innova
@bijukumar6291
@bijukumar6291 3 жыл бұрын
Dear sir Many i10 nios amt owners posted gear issues in their car. Kindly advise whether we can trust this amt nios Sportz model
@vishnuraj89
@vishnuraj89 3 жыл бұрын
Sir aniku 10lk thazha ulla oru suv eadukanamannu undu eathanu nalathu
@safeer610
@safeer610 3 жыл бұрын
Ford freestyle or ecosport booking time etra edkum?
@ForeignMalayalee
@ForeignMalayalee 3 жыл бұрын
Why indian automaker’s diesel cars are heavily priced than petrol cars?
@faisaltt2092
@faisaltt2092 3 жыл бұрын
Cruise controll, hill start assist, auto hold, apple car play, android auto etc.....working...Detailed video review pls
@iamthevengeance4766
@iamthevengeance4766 3 жыл бұрын
Cruise control- press cheythal pinne aceelaratil kaalu kodukanda vandi same speed povum steering mathram nokkiyamathi break apply cheythal cruise off aayikolum Hill start assist - Hill ninnu vandi edukumbol vandi backottu povathirikum
@faisaltt2092
@faisaltt2092 3 жыл бұрын
@@iamthevengeance4766 sorry who r u
@iamthevengeance4766
@iamthevengeance4766 3 жыл бұрын
@@faisaltt2092 I am who I am
@faisaltt2092
@faisaltt2092 3 жыл бұрын
@@iamthevengeance4766 cruise control how to using video cheyyu
@Athul_ajith
@Athul_ajith 3 жыл бұрын
4 maasam ayyi nexon book cheyyithitt November ill book akkiyath ahn... eppo march ayyi eniyum delivery kittiyitt ella.... Eth nth kondan, showroomukar vayikkinnathano?
@nikhildasp9732
@nikhildasp9732 3 жыл бұрын
Etha showroom
@tittopaul6542
@tittopaul6542 3 жыл бұрын
Swift dezire ee year facelift undakumo plz reply already order cheyidirikuva
@bridenspringfield004
@bridenspringfield004 3 жыл бұрын
Best car under 10 lakhs , automatic and good mileage
@sinantours7871
@sinantours7871 3 жыл бұрын
Honda jazz & Honda Amaze
@ajithkurian9457
@ajithkurian9457 3 жыл бұрын
Honda amaze
@sreejithsreelal2756
@sreejithsreelal2756 3 жыл бұрын
TATA ALTROZ
@kt-bz9fy
@kt-bz9fy 3 жыл бұрын
Nissan magnite
@arjunbabu2272
@arjunbabu2272 3 жыл бұрын
Kia sonet
@johnpkoshy8007
@johnpkoshy8007 3 жыл бұрын
Renult വാഹനങ്ങൾ നല്ലതാണോ? Renult kiger cvt നല്ലതാണോ? മൈലേജ് എത്ര കിട്ടും?
@nikhildash4655
@nikhildash4655 3 жыл бұрын
Baiju chettante Baleno de right side front wheel Stepney aanennu aarokke sradhichu???
@t.josephvarghese5323
@t.josephvarghese5323 3 жыл бұрын
Baiju sir, swift 2021 zxi+ dual tone amt review cheyyamo , please 🙏
@a_j_arjun
@a_j_arjun 3 жыл бұрын
ബൈജുചേട്ടാ, ഞാൻ ഈ ചാനെൽ ന്റെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ്, ഒരു സുഹൃത്തിനു പുതിയ വാഹനം എടുക്കുന്നതുമായ് ബന്ധപ്പെട്ടുള്ള ചില സംശയങ്ങൾക്ക് മറുപടി തരാൻ ചേട്ടന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,ഇതേ ചോദ്യം കഴിഞ്ഞ q&a വീഡിയോ കണ്ടശേഷം ഞാൻ ചേട്ടനോട് മെയിലിൽ ചോദിച്ചിരുന്നു,കാണാത്തത്കൊണ്ടോ മറ്റോ ചേട്ടൻ ഈ പ്രാവശ്യം ആ ചോദ്യം സെലക്ട്‌ ചെയ്യുകയുണ്ടായില്ല. 1. ഡീസൽ കാറുകൾക് ഇനി ഇന്ത്യയിൽ ഉള്ള ഭാവി എന്താണ് 2. Ford freestyle എന്ന വാഹനത്തിന്റെ ഡീസൽ വേർഷനെ കുറിച്ച് എന്താണ് അഭിപ്രായം? 3. ഈ വാഹനത്തിന്റെ ഫേസ് ലിഫ്റ്റ് അടുത്ത കാലതെന്നെങ്കിലും സാധ്യത ഉണ്ടോ? 4. Freestyle ന്റെ titaniyum plus മോഡൽ എടുക്കുവാനാണ് താല്പര്യപെടുന്നത്,(milage&power concerns)onroad price 9.75 lakhs ആണ് എന്ന് കണ്ടു, എന്നാൽ ഇതിനേക്കാൾ വില കുറവിൽ altroz ന്റെ xz+ turbo petrol ലഭിക്കും എന്ന് കണ്ടു, back ac, led head lamp,hand rest, കൂടുതൽ ബൂട്ട് space തുടങ്ങിയ features കൂടുതൽ ഉള്ളതായി കണ്ടു, പക്ഷെ സേഫ്റ്റി, കൂടുതൽ റൈഡിങ് കംഫർട് എന്നി വിഷയങ്ങൾക്കാണ് മുൻഗണന നൽകുന്നത്.10വർഷത്തെക്കെങ്കിലും use ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്, അതുകൊണ്ട് resale value എന്നതിനെകുറിച്ച് ചിന്തിക്കണോ?Ford freestyle എടുക്കണം എന്നുള്ള ചിന്ത മാറി altroz ലേക്ക് മാറി ചിന്തിക്കണോ?
@ajeeshms5915
@ajeeshms5915 3 жыл бұрын
Kannum pootti freestyle edutho bro , driving comfort and dynamics and service-cost , parts availability ethoke nokiyal freestyle aanu better, u will not regret ☺️✌️
@sanjaysanjay-hp2vt
@sanjaysanjay-hp2vt 3 жыл бұрын
Hi Sir, I’m a person who regularly watch all your episodes and I really appreciate the way each matter is presented . Sir I have a concern and really don’t know how to address it. I had a very bad experience with popular hyundai Vyttilla. The incident goes like this , I booked an i20 from Trivandrum in 2012 as I was working in a college there . After a month I moved to Ernakulam and went for the second free service at VTJ , Kannadikkadu. I did notice at the time of delivery from karanama popular , that there were paint spread on glass and other rubber parts . On enquiring the reason , they said that during transit vehicles do have minor scratches which later would be painted be bcaus of that it’s seen . From VTJ I asked the body shop manager to check what’s the status, they said that car had undergone an accident and it’s painted . The entire door on the driver side was completely repainted and I couldn’t identify that during delivery. When I raised the issue at Vyttila popular they at first denied but when I was about to take up legally the showroom manager said as per PDI records the car did undergo an accident and the door was fully repainted . AM I CHEATED OR NOT ????? Kindly advise in such cases what can we do . They told me now we can’t take the vehicle back as the registration is already done . Is that my fault ?? Request you to kindly advise what a n we do in such a situation. Regards Sanjay
@pje1976
@pje1976 3 жыл бұрын
Think twice before buying from Popular Hyundai. I also had a bad experience from their sales team. Only pay booking amount and make full payment after seeing car only. Otherwise they will sell you car with damage. Check all glasses and body for scratches. If they say it is glue or anything like that don’t agree with them. Tell them I want to see the car after it is cleaned. They will initially say it is glue but later you will find that it is scratched.
@sanjaysanjay-hp2vt
@sanjaysanjay-hp2vt 3 жыл бұрын
Oh ! It’s so surprising, do we an option to stop this or how can we prevent a person from being cheated.
@prakashmohan4892
@prakashmohan4892 2 жыл бұрын
എന്താണ് logistic and handiling charges
@vinodthekkadath9641
@vinodthekkadath9641 3 жыл бұрын
Baiju chetta honda cityil ethann drive cheyyaan smooth petrol or diesel
@silver_beast7217
@silver_beast7217 3 жыл бұрын
Petrol
@vinodthekkadath9641
@vinodthekkadath9641 3 жыл бұрын
Hyundai verna or honda city is good in which varients
@jollybenny3628
@jollybenny3628 3 жыл бұрын
Tataaltroz or nissan magnite Which is better in mileage comfort power And build quality
@kt-bz9fy
@kt-bz9fy 3 жыл бұрын
Nissan magnite
@youneedthreecharacter
@youneedthreecharacter 3 жыл бұрын
Ningalude car nte right side wheel normal ordinary wheel aano But left side front and back wheels are alloy wheel aanallo Athu problem aakille
@arunzworld8027
@arunzworld8027 3 жыл бұрын
Second Hand Honda City 2015 medikkunnathine kurichu entha abhiprayam
@emilv.george9985
@emilv.george9985 3 жыл бұрын
Nallatha
@shyworne6996
@shyworne6996 3 жыл бұрын
Ee Chip case ippozhaatta kekkane
@naveenprasad5849
@naveenprasad5849 3 жыл бұрын
waiting 😊
@pratheeshtom4758
@pratheeshtom4758 3 жыл бұрын
Means still papada vandi ,papads vandi thanne hiiiiiiiii
@channeld4c262
@channeld4c262 3 жыл бұрын
What is your opinion about a second hand polo 2014 ?
@vasuannan2733
@vasuannan2733 3 жыл бұрын
Heavy maintanance
@sachin8730
@sachin8730 3 жыл бұрын
@@vasuannan2733 German anu...drive feelum Luxurym , safetyum nice anu......athknd maintenance costum und.....vw , skoda, audi😍⚡⚡⚡✨✨✨feature wise kurvanegilum drive feel pakka...stable anu vandi....tdi⚡tsi⚡
@harikrishnanp2
@harikrishnanp2 3 жыл бұрын
25:02 Marozzo is wider than XL6
@automotivevlogger6205
@automotivevlogger6205 3 жыл бұрын
Alloyku endu patti alloy kaanan illalo
@rkentertainment3536
@rkentertainment3536 3 жыл бұрын
ഈ വണ്ടികളുടെ പരസ്യങ്ങളിൽ 0 to 100 in 10 seconds എന്നൊക്കെ പറയാറുണ്ടല്ലോ. പക്ഷെ ഇത് എത്ര RPM കൊടുക്കുമ്പോൾ ആണെന്ന് അവർ പറയാറില്ല. 2000 കൊടുത്താൽ 10 സെക്കന്റ് ആയിരിക്കും. 3000 കൊടുത്താൽ 7 സെക്കന്റ് ആയിരിക്കും. ഇത് എന്താ അവർ പറയാത്തത്? (എന്റെ പേര് റോഷൻ കോശി)
@nithin4233
@nithin4233 3 жыл бұрын
Enthu chodyam aanu maashe, 100% pedel press il aanu avar ithu parayunne. Vere enthu aanu ariyande, avide 2k um 3k um okke enthina nokkunne.
@rkentertainment3536
@rkentertainment3536 3 жыл бұрын
@@nithin4233 okee. 100% pedal kodukkunnathu engine kedu undakum ennokke paranju kettittundu. pakshe ippol google search nokkiyappol "gradual flooring of pedal" is the best way to accelarate ennu. njan ithu vare 100% pedal koduthittilla. innu thottu kodukkam
@nithin4233
@nithin4233 3 жыл бұрын
@@rkentertainment3536 engine ennu paranjal nammale pole ulla oru sadhanam thanne aanu, athinte limit vare rev cheythal life kurayum, nammalum physical work cheyyumpo ottiri weight eduthal pettannu thalarille, same athu pole
@nithin4233
@nithin4233 3 жыл бұрын
@@rkentertainment3536 car aanel around 2.5k il shift cheyyunnathanu best, bike aanel around 4k, engine ne stress cheythal pettannu wear and tear undayi life kurayum, so don't try to run at heigher rpm, occasionally aanel kuzhappam illa
@rkentertainment3536
@rkentertainment3536 3 жыл бұрын
@@nithin4233 ente car AMT aanu. ithu chila speed pointsil aanu shift cheyyunnathu. 20 aakumbol 2nd aakum 40 aakumbol 3rd...manual modeil ittu odichal 20 aakunnathinu munpe shift cheythal shift aakilla.
@devanandanms4703
@devanandanms4703 3 жыл бұрын
Baleno ഇഷ്ട്ടമുള്ളവർ ലൈക്‌ plzz🙏🥰
Modus males sekolah
00:14
fitrop
Рет қаралды 12 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 36 МЛН
When you discover a family secret
00:59
im_siowei
Рет қаралды 34 МЛН
Modus males sekolah
00:14
fitrop
Рет қаралды 12 МЛН