Рет қаралды 125,776
#bike #cosmiccrux #review
വിഡിയോയിൽ കാണിച്ചിരിക്കുന്ന എന്റെ സൈക്കിൾ വാങ്ങാനുള്ള ലിങ്ക് : amzn.to/3in6F6K
ഞാൻ വാങ്ങിയ ഹെൽമെറ്റ് (ഒരു വർഷം കഴിഞ്ഞു നല്ല കണ്ടിഷൻ): amzn.to/3lAmedy
പല തരം സൈക്കിളുകൾ മാർക്കെറ്റിൽ അവൈലബിൾ ആണ്.
ഏതാണ് വാങ്ങേണ്ടത് എന്ന ചോദ്യത്തിന്റെ ഉത്തരം എന്താണ് ആവശ്യം എന്ന മറുചോദ്യമാണ്?
മൗണ്ടൻ ബൈക്ക്, റോഡ് ബൈക്ക്, ഹൈബ്രിഡ്
ഇതിലേതാണ് നല്ലത്?
എത്ര വില കൊടുത്തു വാങ്ങണം?
വീഡിയോ കണ്ട് അഭിപ്രായം കമന്റ് ചെയ്യുക
കൂടുതൽ വീഡിയോകൾക്കായി വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക
chat.whatsapp.com/JNcS5cNfLB9...