നമ്മൾ ഉറങ്ങുമ്പോൾ കാണുന്നതല്ല സ്വപ്നം. നമ്മളെ ഉറങ്ങാൻ അനുവധിക്കാത്തതാണ് സ്വപ്നം. Dr. APJ Abdul kalam
@chitharanjenkg77064 жыл бұрын
അത് സ്വപ്നമല്ല,വിഭാവനയാണ്.
@sajeevanam64044 жыл бұрын
സ്വപ്നം പ്രവചനാതീതമാണ്, പക്ഷേ അവബോധത്താൽ അഭിലാഷം ഉണ്ടാകും
@sarathchikku10284 жыл бұрын
Abdul kalam udheshichathu Ambitioneyanu.
@rizarahmancp80904 жыл бұрын
പേടിസ്വപ്നം അല്ലേ 😂😂
@iamhk32904 жыл бұрын
ഉറങ്ങാൻ നേരത്ത് കിടന്നു ഉറങ്ങണം ഹെ സ്വപനം കാണാൻ പ്രത്യേകിച്ച് പണിയൊന്നും എടുക്കണ്ടെല്ലോ അത് തനിയെ വന്നോളും😁
@realvibes46814 жыл бұрын
ഉറക്കത്തിൽ മൂത്രംഒഴിക്കുന്നത് കണ്ടു ശരിക്കും മുത്രംഒഴിച്ച ഞാൻ 😀😀
@shadowdream10984 жыл бұрын
😋
@iqbalikku43264 жыл бұрын
😅🍻
@abhilashabhi48943 жыл бұрын
🤣😍
@faizeessworld95783 жыл бұрын
😂
@sumeshsumeshps53182 жыл бұрын
😂😂😂
@sunilskpa86294 жыл бұрын
പാമ്പ്, ഉയരങ്ങളിൽ നിന്നുള്ള വീഴ്ച, എല്ലാ മനുഷ്യരും കാണുന്ന സ്വപ്നം
@akhilvs15594 жыл бұрын
ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ സാധാരണക്കാരനു മനസിലാക്കാൻ പറ്റുന്ന രീതിയിൽ അവതരിപ്പിക്കാൻ jithin ചേട്ടനും, sulthanum vere ലെവൽ ann, മരണ മാസും, tnx bro
@sreelakshmis6434 жыл бұрын
💯
@Ahammad3014 жыл бұрын
ബേപ്പൂർ സുൽത്താൻ ഒട്ടും സൈന്റിഫിക്കല്ലാ.don't compar to this channel
@clintonsteephen95093 жыл бұрын
Sulthan conspiracy ahh not based on facts don't compare Jr with him jr based on science and facts
@marshalps11444 жыл бұрын
ഞാൻ സ്ഥിരമായി കാണുന്ന മറ്റൊരു സ്വപ്നം - ഉറക്കത്തിൽ ശരീരം അനക്കാൻ കഴിയാതെയും ശബ്ദിക്കാൻ കഴിയാതെയും ഇരിക്കുന്നതാണ്. ഇടക്കൊക്കെ വളരെ അപൂർവ്വമായി ശബ്ദം പുറത്തേക്ക് വരികയും ചെയ്യാറുണ്ട്. അപ്പോൾ അടുത്ത് കിടക്കുന്ന ആരെങ്കിലും തട്ടിയാൽ നോർമൽ ആകും. പക്ഷേ അതിനു ശേഷം കുറച്ചു നേരത്തേക്ക് ശരീരത്തിന് നല്ല തളർച്ച അനുഭവപ്പെടാറുണ്ട്: ചിലപ്പോൾ പകൽ ഉറങ്ങുമ്പോഴും ഇങ്ങനെ ഉണ്ടായിട്ടുണ്ട്.
@dasanksaviimohandas52844 жыл бұрын
എനിക്കുമുണ്ടാകാറുണ്ട് ഇടയക്ക് ഇത് തലച്ചോറിലേക്ക് ഓക്സിജൻ കിട്ടാത്തത് കൊണ്ടാണ് സംഭവിക്കുന്നതെന്ന് എവിടെയോ വായിച്ചിട്ടുണ്ട് ഞാൻ
@amalavinod25033 жыл бұрын
Ithe anubhavam enikkum undaakarund.😞😌
@sangeeth6882 жыл бұрын
Same കാര്യം എനിക്കും നടക്കാറുണ്ട് നിങ്ങൾ പറഞ്ഞ ഇതേ കാര്യം തന്നെയാണ് എനിക്കും ഉണ്ടാവാറ്
@vineesh53544 жыл бұрын
എനിക്ക് വളരെ അപൂർവമായി ചിലപ്പോൾ ആരോടെങ്കിലും സംസാരിക്കുബോൾ അടുത്ത കാര്യം അയാൾ ചെയ്യാൻ പോകുന്നത് അല്ലെങ്കിൽ പറയാൻ പോകുന്നത് ഇന്നതായിരിക്കും എന്ന് തോന്നാറുണ്ട് അത് കറക്റ്റ് ആയിരിക്കും ഈ ഒരവസ്ഥ വളരെ അപൂർവമായി എന്നിൽ സംഭവിച്ചിട്ടുണ്ട്..
@ananthuakshay244 жыл бұрын
De ja vu enna avastha aanu bro Enikkum und ee avastha Bt its actually cool....
@HA-wz3ep4 жыл бұрын
Ante aavasta😐
@PETER_PARKER_954 жыл бұрын
വേറൊരു സംഭവം ഉണ്ട്. നമ്മൾ ഏതെങ്കിലും കാണുമ്പോൾ പെട്ടന്ന് ചിന്തിക്കും, ഇത് എവിടെയോ ഞാൻ മുൻപ് കണ്ടതാണല്ലോ എന്ന്..
ഓ ജിതിൻ, ഞാൻ 5 പ്രാവശ്യം ആന എന്നെ കുത്താൻ വരുന്നത് സ്വപ്നം കണ്ടിട്ടുണ്ട്. . അതിന്റെ പിറ്റേ ദിവസത്തെ പത്രത്തിൽ ഏതെങ്കിലും അമ്പലത്തിൽ ആന ഇടഞ്ഞതായി വർത്തയുണ്ടാകും. നമ്മളിൽ ചിലർക്കെങ്കിലും സ്വപ്നം സത്യമായവർ ഉണ്ടാകും. ഉറപ്പ്. അത്, ഈ പ്രപഞ്ചത്തിലെ ഒരിക്കലും നശിക്കാത്ത ഊർജമായ നമ്മുടെ ആത്മാവിന്റെ ഒരു പ്രതിഭാസം ആയി കാണാനാണ് എനിക്കിഷ്ടം. നല്ല സ്വപ്‌നങ്ങൾ ഒരു കുളിർ മഴയാണ് അല്ലേ 🤝🤝👍👍
@JithinRaj4 жыл бұрын
Yes
@JJ-IS-ME4 жыл бұрын
"ഈ പ്രപഞ്ചത്തിലെ ഒരിക്കലും നശിക്കാത്ത ഊർജം". Jithin ഇതിനെ കുറിച്ച് ഒന്നും പറയാനില്ലേ?
@JJ-IS-ME4 жыл бұрын
@Varun Vkkp ആത്മാവ് എന്നത് കൊണ്ട് എന്താ ഉദ്ദേശിക്കുന്നെ
@Jinnie.974 жыл бұрын
Njaan 4 th standard il padikumbo 2 tyms ✈️ accident swapnam kandu.. Ammayodokke njaan paranjarunnu. Aa week il thanne apakatam sambhavichitund.😕
@ഷെർലക്ഹോംസ്-മ2ര4 жыл бұрын
ഞാനും ആന എന്നെത്തന്നെ കുത്താൻ വരുന്ന സ്വപ്നം സ്ഥിരം കാണാറുണ്ടായിരുന്നു
@munnab99824 жыл бұрын
ഒരു സ്വപ്നത്തിൽ ഞാൻ അത് ഒരു വലിയ പാമ്പിനെ കണ്ടപ്പോഴായിരുന്നു, റൂമിൽ കിടന്നിരുന്ന ഞാൻ ഞെട്ടി കണ്ണ് തുറന്നപ്പോൾ കണ്ടത് ഞാൻ നിൽക്കുന്നത് വീടിന്റെ main വാതിലിനു അടുത്തായിരുന്നു, അടുത്ത ഏതാനും സെക്കന്റ് വരെ ഞാൻ സ്വപ്നത്തിൽ അനുഭവപ്പെട്ട അതേ ഭയത്തിൽ ആയിരുന്നു, പല സ്വപ്നങ്ങൾ കണ്ടതിൽ ആ ഒരു സ്വപ്നം മറക്കത്തില്ല..
@arunkrishnanr4 жыл бұрын
ചെറുപ്പത്തിൽ ,സ്കൂളിൽ തുണി ഒന്നും ഇടാതെ സ്കൂളിൽ പോയതായിട്ട് സ്വപ്‍നം കണ്ടിട്ടുണ്ട്..😅😂
@devdasdev10774 жыл бұрын
എനിക്ക് ഉണ്ടായ ഒരു അനുഭവം ഉണ്ട്. പുലർച്ചെ 4മണിക്ക് ടെസ്റ്റ് മാച്ച് തുടങ്ങിയ ടൈം ഞാൻ വോയിസ് കേൾക്കുന്നുണ്ട് കളിയുടെ. പൂജാര 1റൺ ഔട്ട് സ്റ്റമ്പ് പോയി. പിന്നെ കോഹ്ലി ക്യാച്ച് ഔട്ട്. രഹാനെ ക്രീസിൽ നിൽക്കുന്നുണ്ട്. ഇങ്ങനാണ് ഞാൻ സ്വപ്‍നം കണ്ടത്. ഞെട്ടി ഉണർന്ന് നോക്കുമ്പോൾ ബ്രോ കളി കാണുന്നു. ഞാൻ ചെന്ന് നോക്കിയപ്പോൾ എന്റെ ഡ്രീംഇൽ ഞാൻ കണ്ട പോലെ തന്നെ ആണ് എല്ലാം കളിയിൽ സംഭവിച്ചത്.
@anoopgcm4 жыл бұрын
വിചിത്രമായ ഒരു സ്വപ്നത്തിന്റെ പിറകേ പോയി നമ്മെ അത്ഭുതപ്പെടുത്തിയ കഥയായിരുന്നു "ദ ആൽക്കെമിസ്റ്റ് " . Thank you bro for explaining about dreams 😴💯😴😴.
@chandhana89494 жыл бұрын
ഞാൻ കാണുന്ന സ്വപ്നങ്ങൾ ഒരിക്കലും മറക്കാറില്ല. ഫുൾ സ്റ്റോറി എനിക്കു ഓർമയുണ്ട്. അതു എന്തുകൊണ്ട് ആണ്. എല്ലാരും പറയാണ് സ്വപ്നം മറന്നു പോയിന്നു . But എനിക്കു മാത്രം വർഷങ്ങൾ കഴിഞ്ഞും നല്ല ഓർമയുണ്ട് സ്വപ്നങ്ങൾ
@technicalmanmalayalam95604 жыл бұрын
എൻ്റെ ഒരു സുഹൃത്ത് പറയുന്നത് അവൻ സ്വപ്നം കാണുമ്പോൾ കാണുന്നത് സ്വപ്നമാണ് എന്ന് ബോദ്ധ്യമുണ്ട്.,,,,,,എന്നാൽ രസകരമായ മറ്റൊരു സംഗതി കൂടെ, അവൻ ഉറങ്ങുമ്പോൾ ഞങ്ങൾ റേഡിയോയിൽ പാട്ട് വച്ചപ്പോൾ അവൻ പാട്ടിൻ്റെ സീൻ സ്വപ്നം കണ്ടതായി പറയുന്നു.
@JithinRaj4 жыл бұрын
ചിലർക്ക് അങ്ങനെ വരാറുണ്ട്.ചെറിയ ബോധതലം ഉറങ്ങിയാലും കാണും
@everestsummit1704 жыл бұрын
Yes എനിക്കും അങ്ങനെ തോന്നാറുണ്ട് അതെനിക്ക് ഓർമ്മയുമുണ്ട്.
@everestsummit1704 жыл бұрын
@@JithinRaj സെയിം പലപ്പോഴും എനിക്ക് തോന്നാറുണ്ട്
@ananthuakshay244 жыл бұрын
Swapnam kaanunnu ennu manassilayitt pinneyum kaanunnath aan 'lucid dream'
@aslammuhammed24514 жыл бұрын
enikkum angane undakarund
@mallumasala82454 жыл бұрын
Hai bro.. സുഖമാണോ.. എനിക്ക് covid 19 ഡ്യൂട്ടി ആണ്..നിരീക്ഷണത്തിൽ കഴിയുന്നവരുടെ ആഹാരം മറ്റു കാര്യങ്ങൽ.. എന്നിവ ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതർ നിർദ്ദേശിക്കുന്ന തരത്തിലുള്ള ജോലികളാണ്...... അങ്ങനെ പോകുന്നു...
@JithinRaj4 жыл бұрын
ഇപ്പോൾ ചെയ്യാവുന്ന ഏറ്റവും മഹത്തരമായ കാര്യം.. എല്ലാം മംഗള മായി ശെരി ആകും
@mallumasala82454 жыл бұрын
@@JithinRaj താങ്ക്സ് ബ്രോ
@musichealing3694 жыл бұрын
നിങ്ങളൊക്കയാണ് ബ്രോ ഇപ്പോൾ സൂപ്പർതാരങ്ങൾ. നന്ദി🙏🙏🙏🙏
@sreejithv.r8554 жыл бұрын
All the best 👍💯
@vimalg28344 жыл бұрын
@subi Surendran super hero subi
@harshadtkmuhammed84674 жыл бұрын
വളരെ ചെറിയ പ്രായത്തിൽ കണ്ട ഒരു സ്വപ്നം എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് അത് എന്തുകൊണ്ടാണ് എന്ന് എനിക്ക് അറിയില്ല.......😳🤔💭
@deepaksivraj88183 жыл бұрын
Cheriya prayathil kanda cinema ormayille athupoleya ithum
@albinegeorge61743 жыл бұрын
Njanum😃
@muhammedaneesta29983 жыл бұрын
Enikkum oormayund nan Ann nannayi padichu
@wayne44823 жыл бұрын
Same enikkum
@anjalimanohar41624 жыл бұрын
Hi jithin chetta. Am Anjali.. Now I'm watching ur vdo. Njan valare kurach naal ayitullu chettante vdoz okke kanan thudangiyitt. Bt almost ella vdoz njan cover cheythitunde. Nammalde malayalathil oru youtube channel njan continues ayit kanunundenkil that is ur channel. Sooo informative and well presented. Add free ayit, parayanulla karyam straight ayit othiri arivukalode parayunna youtubers valare rare anu and ur the one of them. Hat's off to you chettan 👋 keep going.
"ഈ വീഡിയോ കണ്ടു പുഞ്ചിരി ക്കുന്നുണ്ടാവും " ഞാനും പുഞ്ചിരിച്ചു
@siddisalmas4 жыл бұрын
ഞാൻ കണ്ട സ്വപ്‌നങ്ങൾ ഒക്കെ... സത്യം ആയിരുന്നെങ്കിൽ ഞാൻ ഇപ്പോൾ കോടിശ്വരൻ ആയേനെ 😎😎😎😁😁😁😁
@sarathnarayanadas23104 жыл бұрын
ജീവിതത്തിൽ ഇനി നടക്കാൻ പോകുന്ന കാര്യങ്ങൾ സ്വപ്നമായി കണ്ട് അത് നടന്നു കഴിയുമ്പോൾ അമ്പരക്കുന്നവർ ഉണ്ടോ 🤩
@amalavinod25033 жыл бұрын
Yesss😀
@iamhk32904 жыл бұрын
സ്വപ്നം എന്നത് നാളേക്ക് ഉള്ള പ്രതീക്ഷ ആണ്............. എന്റെ സ്വപ്നങ്ങൾ എപ്പോഴും nostalgic വഴി കടന്നു പോകാറുണ്ട്.....😌
@JithinRaj4 жыл бұрын
Athu vere ithu vere
@iamhk32904 жыл бұрын
@@JithinRaj 😁
@jayarajindeevaram56834 жыл бұрын
ഈ വീഡിയോ നന്നായിട്ടുണ്ട്. സർക്കസ് കൂടാരങ്ങളിൽ വലിയ ഗോളത്തിൽ മൂന്നോ നാലോ പേർ ഒരുമിച്ച് അതി സാഹസികമായി മോട്ടോർ ബൈക്ക് ഓടിക്കുന്നത് കണ്ടിട്ടുണ്ട്.ഇവർ പരസ്പരം സ്പർശിക്കാതെ എങ്ങനെയാണ് അറേഞ്ച് ചെയ്ത് ഓടിക്കുന്നത് ....ഇതിലെ ഫിസിക്സ് വിവരിച്ച് ഒരു വീഡിയോ ഇടുമെന്ന് പ്രതീക്ഷിക്കുന്നു .......
@JithinRaj4 жыл бұрын
നോക്കട്ടെ
@princy61533 жыл бұрын
Same doubt
@Mumthaj2992 жыл бұрын
ഞാൻ ദിവസവും സ്വപ്‌നങ്ങൾ കാണും. അതും ഭീകരമായിട്ടുള്ളത്. ഞാൻ കാണുന്ന ചില സ്വപ്‌നങ്ങൾ രാവിലെ എണീച്ചാൽ ഓർമയുണ്ടാകില്ല.ഞാൻ മനുഷ്യന്റെ അത്രക്ക് വലിപ്പമുള്ള ഭീകരനായ കുരങ്ങിനെ സ്വപ്നം കണ്ടിട്ടുണ്ട്, ചുഴലിക്കാറ്റ്, മൂക്കില്ല മനുഷ്യർ ഇതു മാത്രമല്ല ഇനിയും കുറേ സ്വപ്‌നങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. ഈ ഇടക്ക് കണ്ട സ്വപ്നമാണ് എനിക്ക് പേടിയായത്. സ്വപ്നം കണ്ടു കഴിഞ്ഞു രാവിലെ എണീച്ചു കുറേ ചിന്തിക്കും എന്തു കൊണ്ടായിരിക്കും ഞാൻ ഇതുപോലെ ഉള്ള സ്വപ്‌നങ്ങൾ കാണുന്നത് എന്ന്. ചിലപ്പോൾ വിചാരിക്കും ഇനി ഇത് വരാൻ പോകുന്ന ദുരന്തങ്ങളെ സൂചിപ്പിക്കുന്നതാണോ എന്ന്. ഞാൻ കാണുന്ന എല്ലാ സ്വപ്നങ്ങളും എന്റെ ബെസ്റ്റ് ഫ്രണ്ടിനോടാണ് പറയുക. ഞാൻ സ്വപ്നം കണ്ട് കഴിഞ്ഞു വിചാരിക്കും എന്ത് വന്നാലും കുഴപ്പമില്ല ഞാനത് നേരിടുക തന്നെ ചെയ്യും.എനിക്ക് ഈ സ്വപ്നങ്ങളെ കുറിച്ച് അറിയണമായിരുന്നു അത് കൊണ്ട് ഞാൻ എന്റെ ഉമ്മാനെ കൊണ്ടും എന്റെ ഫ്രണ്ടിനെ കൊണ്ടും എന്റെ അമ്മായിനെ കൊണ്ടുമൊക്കെ ചോദിച്ചു എന്നാൽ അവര് പറഞ്ഞു ഇതൊക്കെ ഒരു സ്വപ്നമല്ലേ. പിന്നെ ഞാൻ യൂ ട്യൂബിൽ സർച്ച് ചെത്തപ്പോഴാണ് എനിക്ക് മനസിലായത്.
@jaseelajkylm4 жыл бұрын
ഞാൻ എപ്പോഴും കാണുന്ന ഒരു സ്വപ്നം , buggi jump ചെയ്യുന്നതുപോലെ ചെയ്താൽ എത്ര ഉയരത്തിൽ വേണമെങ്കിലും എനിക്ക് പോകാൻ കഴിയുന്നു . അങ്ങനെ പറക്കുന്നതുപോലെ എവിടെ വേണമെങ്കിലും പോകാൻ കഴിയുന്നു
@aravindakshankm21244 жыл бұрын
ഞാൻ വളരെ കുറച്ചേ സ്വപ്നം കണ്ടിട്ടുള്ളൂ.7 വർഷം മുമ്പ് ഒരു യാത്ര പോകാൻ തീരുമാനിച്ചു.സുഹൃത്ത് രാവിലെ കാറുമായി വരാമെന്ന് പറഞ്ഞു. ഇനി സ്വപ്നം. കാറിൽ പോകുന്നു N.H. ആണ് . പക്ഷേ വഴി മാറി ഞാൻ വളർന്ന ഗ്രാമക്ഷേത്രത്തിന് മുന്നിലൂടെ ആകുന്നു.സ്വപനംതീർന്നു.പിറ്റേന്ന് യാത്ര.സുഹ്യത്തിന്റെഇഷ്ട്ടത്തിന് കാർ ഓടിച്ചു .കുറെ ചെന്നപ്പോൾ പോലീസ് വഴി തിരിച്ചു വിടുകയും ഞാൻ സ്വപ്നം കണ്ട തു പോലെ പോകേണ്ടതായും വന്നു.
@krayshellinc20153 жыл бұрын
നല്ല സ്വപ്നം കാണുമ്പോൾ ഒക്കെ അനിയത്തി വന്ന എഴുന്നേല്പിക്കും
@marshalps11444 жыл бұрын
ഞാൻ ഒരു പാട് തവണ വിമാനം തകർന്നു വീഴുന്നതായി സ്വപ്നം കണ്ടിട്ടുണ്ട്. ഏകദേശം ഒരു 15 വർഷത്തോളമായി ഇടക്കിടെ അങ്ങനെ കണ്ടിട്ടുണ്ട്. അതുപോലെ വിമാനം റൺവേയിൽ ഓടുമ്പോൾ അതിനടുത്ത് നിൽക്കുന്നതായി സ്വപ്നം കാണാറുണ്ട്. പക്ഷേ ഞാൻ ഒരിക്കലും നേരിട്ടു കാണാത്ത ഏതോ ഒരു എയർപോർട്ട് ആണ് സ്വപ്നത്തിൽ കാണാറുള്ളത്. ഫ്ലൈറ്റ് തകർന്ന് വീഴുന്നത് കണ്ടിട്ടുള്ളത് ചിലപ്പോഴൊക്കെ എൻ്റെ വീടിനടുത്തുള്ള സ്ഥലത്തായിരിക്കും. ചിലപ്പോൾ ഒരിക്കലും കണ്ടു പരിചയമില്ലാത്ത സ്ഥലത്തായിരിക്കും' എന്നായിരിക്കും ഇതിൻ്റെ കാരണം - ഇതു കാരണം ആദ്യമായി ഗൾഫിൽ പോകേണ്ടി വന്നപ്പോൾ എനിക്ക് ഫ്ലൈറ്റിൽ കേറാൻ നല്ല പേടിയായിരുന്നു.
@noushu5f4 жыл бұрын
Ennit nee Gulfil poya
@marshalps11444 жыл бұрын
@@noushu5f aa poyi
@സൂക്ഷിച്ച്നോക്കണ്ടടഉണ്ണിഇത്ഞാന4 жыл бұрын
ശരിയാണ് നമ്മൾ എല്ലാവരും സ്വപ്നങ്ങൾ കാണുന്നവരാണ് എല്ലാവരും നല്ല സ്വപ്നങ്ങൾ കണ്ട് ഉറങ്ങട്ടെ എന്ന് ആശംസിക്കുന്നു
@ashwinsasi99914 жыл бұрын
എനിക്കുണ്ടായ ഒരനുഭവമാണ്. ഞാൻ ഉച്ചയ്ക്ക് ഉറങ്ങിക്കൊണ്ടിരുന്നപ്പോൾ ഒരു കുളത്തിൽ മീൻ പിടിക്കുന്ന സ്വപ്നം കണ്ടു ഞാൻ പെട്ടെന്ന് ഒരു കപ്പിൽ വെള്ളമെടുത്തുകൊണ്ടു വന്ന് മീനിനെ അതിനുള്ളിൽ ഇടുന്നു പെട്ടന്ന് ഞാൻ എഴുന്നേറ്റപ്പോൾ എന്റെ അടുത്ത് ഒരു കപ്പിൽ കുറച്ച വെള്ളം ഇരിക്കുന്നു വീട്ടുകാരോട് ചോദിച്ചപ്പോൾ അവർ പറഞ്ഞത് ഞാൻ പുറത്തു പോയി ബക്കറ്റിൽ നിന്ന് വെള്ളമെടുത്തുകൊണ്ടു എൻറെയെടുത്തു വെച്ച പിന്നെയും ഉറങ്ങി എന്നാണ് പക്ഷെ ഇതിനെ പറ്റി എത്രയാലോചിച്ചിട്ടും എനിക്ക് ഇതുവരെ മനസിലായിട്ടില്ല
@sirajrvm95074 жыл бұрын
Nice video... Lucid dream വിഷയം അവതരിപ്പിക്കാൻ നോക്കണേ...
@sajinvkmsajin80374 жыл бұрын
സ്വപ്നത്തിൻൻറെ ഡെഫനിഷൻ പോര ഞാൻ ജോലി ചെയ്യുന്ന സെക്യൂരിറ്റി ഈ ആണ് ഒരിക്കൽ ഞാൻ കണ്ട സ്വപ്നം ഞാൻ ഒരു സ്ഥലത്ത് പോയി കിടന്നു ഉറങ്ങാൻ ശ്രമിച്ചു അപ്പോൾ ഞാൻ കാണുന്ന സ്വപ്നം ഞാൻ ഒരു സ്ഥലത്ത് കിടന്നുറങ്ങുക എന്നത് ഞാൻ സ്വപ്നം കാണുകയാണ് അപ്പോൾ ആ സ്വപ്നത്തിൻ ഉള്ളിൽ മറ്റൊരു സ്വപ്നം കാണും ഹോസ്പിറ്റലിൽ ജോലി ചെയ്യുമ്പോൾ ഉണ്ടായ അനുഭവമാണ്
@shyamkrishnanp89004 жыл бұрын
Inception Christopher Nolan film.. Lucid dreaming.. 😍
നമ്മൾ ശ്രമിച്ചാലും ശരീരം അനങ്ങാതെ സൗണ്ട് പുറത്തേക്ക് വരാതെ കഴുത്തിൽ പിടിച്ച് ആരൊ ഞെക്കുപോലെ സ്വപ്നം കണ്ടിട്ടുണ്ടൊ മരണമാസ്സാണ് 🙄 എനിക്ക് ഉണ്ടായിട്ടുണ്ട് . നല്ല ബോധവുമുണ്ടാകും ആ സമയത്ത് നമുക്ക്
@JithinRaj4 жыл бұрын
സ്വപ്നം പ്രധാനമായും നില നിൽപ്പിന്റെ പ്രശ്നത്തെ ആണ് പലപ്പോഴും ബോധ്യപ്പെടുത്തുക
18 വയസ് വരെയും ഞാൻ ഉറക്കത്തിൽ മുത്രം ഒഴികുമായിരുന്നു കാരണം സ്വപ്നം തെന്നെ കളി സ്ഥലത്തു നിൽക്കുന്ന സ്വപ്നം കാണും അപ്പോൾ സാധാരണപോലെ മൂത്രശങ്കവരും ഞാൻ മാറി നിന്ന് ഒഴിക്കുകയും ചെയ്യും പെട്ടെന്നാണ് ഉറങ്ങുകയായിരുന്നു എന്നു ഓർമ വരുക ഹോ അത് വല്ലാത്ത അവസ്ഥയാണ്
@Mumthaj2992 жыл бұрын
ഞാൻ ഇതു വരെ ആയിട്ടും സ്വപ്നം കണ്ട് എണീറ്റു നടന്നിട്ടില്ല, ഞെട്ടി എണീറ്റിട്ടില്ല, സംസാരിച്ചിട്ടുമില്ല
@blcriyassr27444 жыл бұрын
ഞാൻ സ്വപ്നത്തിൽ ഒരു ഫുൾ സിനിമ വരെ കാണാറുണ്ട്.
@thulasidas53462 жыл бұрын
ശരീരത്തിന് വെള്ളം ആവശ്യമുള്ളപ്പോൾ (ദാഹിക്കുമ്പോൾ ) വെള്ളം കുടിക്കുന്നതായി സ്വപ്നം കാണാറുണ്ട്., പിന്നെ ചുവന്ന വെട്ടമുള്ള മുറിയിൽ കിടന്നുറങ്ങുമ്പോൾ കണ്ണടച്ചാണ് ഉറങ്ങുന്നതെങ്കിലും രക്തവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ കാണാറുണ്ട്.... അനുഭവം സാക്ഷി.
@tobinthomas41114 жыл бұрын
നമ്മൾ ചിലപ്പോ ചെയ്തതോ കാണുന്നതോ ആയ കാര്യങ്ങൾ ഇതിനു മുൻപ് സ്വപ്നത്തിൽ കണ്ടതാണെന്ന് തോന്നൻ കാരണം എന്ന?? എനിക്ക് അങ്ങനെ പലപ്പോഴും തോന്നിയിട്ടുണ്ട്
@Harikrishnan-we1xf4 жыл бұрын
Deja vu effect
@muhammadbasha66934 жыл бұрын
enikkum
@akhilvs15594 жыл бұрын
D'eja' vu
@JithinRaj4 жыл бұрын
Deja vu aanu..Oru video cheyam
@anjalimanohar41624 жыл бұрын
Chetta that's called dejavu. Valare kurach alukalku mathram experience cheyan pattunna, ethuvare othiri parikshanangal onum nadathan sadhikathathumaya oru different feel. A magic of our brain.
@jitheshneelakandan29884 жыл бұрын
Astral projection...ennathine patti oru video cheyyumo
@adithiaadhi13294 жыл бұрын
I think blue your favourite colour
@JithinRaj4 жыл бұрын
Almost☺️☺️
@godblessyou54394 жыл бұрын
ചില സമയ० സ്വപ്ന० യാഥാർത്ഥ്യമാകാറുമുണ്ട്
@kichukichu67814 жыл бұрын
ഞാ൯ ചിലപ്പോഴക്കേ സിനിമ സ്വപ്നം കാണാറുണ്ട്...പക്ഷേ ഒരു ലോജിക്ക് ഉണ്ടാകാറില്ല.....
@mohammedfawas95773 жыл бұрын
ഞാൻ ഒരു ത്രില്ലർ movie swopnam kandInd but എണീറ്റപ്പോൾ പൂർണമായി recreate cheyyaan കഴിഞ്ഞില്ല
@dr.kannanchandran37334 жыл бұрын
സ്വപ്നം എന്നും എനിക്ക് വീക്നസാണ്....
@paradiseyt61684 жыл бұрын
Thank's for your great information.
@Sidharth_V_4 жыл бұрын
ചില കാര്യങ്ങൾ നടക്കുമ്പോ അത് മുന്നേ നടന്നത് ആണ് എന്ന് തോന്നും.. അത് എന്ത്കൊണ്ട് ആണ്?? ആ ഒരു കാര്യം നമ്മൾ second time experience ചെയ്യുന്നത്‍ പോലെ തോന്നാറുണ്ട്
@mridula81644 жыл бұрын
Yes എനിക്കും
@muneerrawther25654 жыл бұрын
ശരിയാണ്
@AbhijithA-uw7gh4 жыл бұрын
Deja Vu
@sarikaj49724 жыл бұрын
evolution of mind
@kichukichu67814 жыл бұрын
നമ്മളൊക്കെ ഒരിക്കലും കണ്ടിട്ടില്ലാത്ത ആളുകളേ സ്വപ്നം കാണാറില്ലെ അത് എന്തുകൊണ്ടാണ്.....
@JithinRaj4 жыл бұрын
നമ്മുടേ തലച്ചോറിന് അങ്ങനെ സ്വന്തമായി ആളുകളുടെ മുഖം ഉണ്ടാക്കാൻ ആകില്ല
@hunter-jm6uu4 жыл бұрын
@@JithinRaj but ithuvarey kandittillathavarey nan swapnam kandittundaallo
@vijayj1364 жыл бұрын
@@hunter-jm6uu എവിടെയെങ്കിലും കണ്ട് മറന്നതാകും
@livingearth41664 жыл бұрын
I can sometimes do lucid dreaming. Last time I did was today morning, I saw my lost love and talked to her for a long time. 🙂
@bijukulangara39592 жыл бұрын
ഞാൻ ധാരാളം സ്വപ്നം കാണാറുണ്ട് .കണ്ട സ്വപ്നങ്ങൾ പിന്നീട് സംഭവിക്കാറുണ്ട്
Thnx brthr.. I read about lucid dreaming and sleeping paralysis.. But athinu additional aayi kurachu points koodi kitty... Thnx brthr all d bst
@vivabrazil96064 жыл бұрын
Jithin ചേട്ടൻ ഇഷ്ട്ടം 🤗🤗❣️❣️🥰🥰🥰🥰
@jyothizvlogs94173 жыл бұрын
ഇന്ന് രാവിലെ എന്തൊക്കെയോ സ്വപ്നം കണ്ടു പക്ഷെ അതിൽ കുറച്ചു മാത്രം ഓർമയുണ്ട് അതും ആത്മാവിനെയും എന്തൊക്കെക്കെയോ കണ്ടു അത് മനസ്സിന് പോവാതെ രാവിലെ പഠിക്കാൻ ഇരുന്നിട്ട് പഠിക്കാൻ പറ്റാതെ ഇരുന്നു ഞാൻ രാവിലെ ഫോൺ ൽ ഫോട്ടോ വീഡിയോ ഡിലീറ്റ് ചെയ്യാൻ നോക്കിയപ്പോ ഡിലീറ്റ് ഡിലീറ്റ് ചെയ്യാതെ മൈൻഡ് വേറെ എവിടെയോ ആയിരുന്നു ബാക്ക് കൊടുത്തു ഞാൻ എന്താ ചെയ്‌തെന് ഒരു പിടിയും ഇല്ലായിരുന്നു അത് ഇപ്പോഴും മനസ്സിന് പോകതെ ആണ് ബ്രോന്റെ വീഡിയോ കാണാൻ വന്നത്