ഞാൻ ജന്മനാ കാഴ്ചയില്ലാത്ത വ്യക്തിയാണ്. താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. പക്ഷേ എൻറെ സ്വപ്നത്തിൽ ഉണ്ടാകുന്നത് ഗന്ധങ്ങളും ശബ്ദങ്ങളും മാത്രമാണ്. പിൽക്കാലത്ത് കാഴ്ച നഷ്ടപ്പെട്ട എൻറെ ചില സുഹൃത്തുക്കൾ അവർക്ക് ഇപ്പോഴും സ്വപ്നങ്ങൾ കാണാൻ സാധിക്കുന്നുണ്ടെന്ന് പലപ്പോഴായി പറഞ്ഞതായി ഓർക്കുന്നു. എന്നെ സംബന്ധിച്ച് ദൃശ്യങ്ങളും നിറങ്ങളും എല്ലാം abstract ആയ വെറും സങ്കൽപ്പങ്ങളാണ്. കാഴ്ചയുള്ള സമൂഹത്തിൻറെ ഈ സംശയത്തിന് നന്നായി തന്നെ ഉത്തരം നൽകാൻ താങ്കൾക്ക് സാധിച്ചു എന്ന് ഞാൻ കരുതുന്നു.
@JithinRaj4 жыл бұрын
ഒരുപാട് സ്നേഹം ബ്രോ ,കാഴ്ചക്കപ്പുറം ഈ ലോകം സുഹൃത്തിന് ആസ്വദിക്കാൻ കഴിയുന്നു എന്നു വിശ്വസിക്കുന്നു
@haneenpk95584 жыл бұрын
Bro.....we are limited with our visions and trapped in a 7 color spectrum but u r independent from this all explore it..... go beyond reality and spectrums..... with all respect
@confucius28914 жыл бұрын
Great opinion
@lijo1694 жыл бұрын
@@haneenpk9558 കാഴ്ച ശക്തി വലിയ പരിമിതി ആയി തോന്നുന്നുണ്ടെങ്കിൽ സ്വയം അന്ധതയെ പുൽകിക്കൂടെ. ഈ വരട്ടു തത്വശാസ്ത്രം പറഞ്ഞു വരുന്നതിനേക്കാൾ നല്ലതായിരുന്നു 😏
@vishnusuresh15804 жыл бұрын
@INVINCIBLE ARJUNA സ്ക്രീൻ റീഡിങ് സോഫ്റ്റ്വെയറുകൾ windows, Android, iOS എന്നീ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്. ഇത്തരം സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ ഞങ്ങളെ പോലുള്ളവർക്ക് type ചെയ്യുവാനും സ്ക്രീനിൽ ഉള്ള കര്യങ്ങൾ വായിക്കുവാനും സാധിക്കും.
@josoottan4 жыл бұрын
എനിക്കൊരുപാടു കാലമായുള്ള സംശയമായിരുന്നു? നന്ദി. ബ്ളൈൻഡ്സ് വരെയും താങ്കളുടെ ഫാൻസിലുണ്ട്. അതാണ് നിലവാരം
@ARUNKUMAR-we1ko4 жыл бұрын
അതെ പറഞ്ഞു ബോധ്യപ്പെടുത്താൻ വളരെ പ്രയാസമുള്ള വിഷയം തന്നെയാണ്.
@rajbalachandran94654 жыл бұрын
നമുക്ക് എല്ലാം ഉൾക്കാഴ്ചയാണ് വേണ്ടത്💗💗
@vyshnavimb37784 жыл бұрын
Njn palapozhum vicharichirunna question 😇😇
@salmanbinameer724 жыл бұрын
കുറെ കാലമായി ചിന്തിച്ച് കൂട്ടിയ വിഷയമാണ്.അതിൽ ഒരു clarification കിട്ടിയതിൽ സന്തോഷം 😍
@abhimanue.j16744 жыл бұрын
Neil Harbisson ne കുറിച്ച് പണ്ട് ബാലാരമയിൽ വായിച്ചിട്ടുണ്ട്
@princy61533 жыл бұрын
ഞാൻ ശരിക്കും ഇതിനെക്കുറിച്ച് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്
@saifudheenkallumottakal63884 жыл бұрын
ഞാൻ ഒരുപാട് പേരോട് ചോദിച്ച ചോദ്യം വളരെ നന്ദി ഈ topic സംസാരിച്ചതിന്
@smilealwaysmile7274 жыл бұрын
കുറയെ കാലമായുള്ള സംശയം മാറിക്കിട്ടി. Thanks
@aneeshratheesh72964 жыл бұрын
"കണ്ണില്ലാത്തവർക്കും കാണാൻ കഴിയുന്നതാണ് സ്വപ്നം "എന്ന് ഒരാൾ ഫെയിസ്‍ബുക്കിൽ ഇട്ടപ്പോൾ മുതൽ ഞാനും കുറേ ചിന്തിച്ച വിഷയമാണ് ഇപ്പോൾ അതിനു സയന്റിഫിക് ആയിട്ടുള്ള ഒരു അറിവുകൂടെ കിട്ടി.താങ്ക്‌സ് 👍
@Mooooove24 жыл бұрын
ഓർമ്മിക്കുവാൻ ഉള്ള tips ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ eg: place,name,dates
@abhimanue.j16744 жыл бұрын
ചേട്ടാ astrophysics ne കുറിച്ച് ഒരു വീഡിയോ ചെയ്യാമോ , അതിനെ ജോലി സാധ്യതകൾ എല്ലാം ഉൾപ്പെടുത്തി ...
Jithu.. ബാക്കിയുള്ളതുംകൂടി.. ഒന്നും കൂടി.. പറഞ്ഞു തരണേ.. കേട്ടിട്ട്.. അവരുടെ.. ലോകം.... സകൽപ്പിച്ചു..., 🙏🥰
@knapz194 жыл бұрын
Such a unique topic 😇 this is what we want .. keep going bro ❤️
@nandukrishnanNKRG4 жыл бұрын
Ee channel ithu vare kanditilla..... Jr Studio matrame kandittullu... Palapozhum alojichitulla karyamanu anu.. Suuuper nalla avatharanam.. Congratulations Thank you
@abhichandanakr41114 жыл бұрын
ഇന്ന് ഒരു വെറൈറ്റി ടോപ്പിക്ക് ആണല്ലോ 🤩
@JithinRaj4 жыл бұрын
ഒരു doubt തിരക്കി ഇറങ്ങിയപ്പോൾ കിട്ടിയത്
@gopakumarn.r80754 жыл бұрын
@@JithinRaj May I have your number?
@jabirkodur4 жыл бұрын
കാത്തിരുന്നു കാണുന്ന ഒരേ ഒരു ചാനൽ..... പൊളി മച്ചാൻ ജിതിൻ ബ്രോ..
@JithinRaj4 жыл бұрын
❤️❤️
@akashbs38964 жыл бұрын
0:50 ഇതു കേട്ടപ്പോൾ ഞാൻ +1 മലയാളത്തിൽ പഠിച്ച കഥ ആണ് ഓർമ വന്നത്. രണ്ട് കുട്ടികളുടെ കഥ. കഥയുടെ പേര് ഓർമ വരുന്നില്ല. Preque Vu😑 ആഹാ കഥ പഠിച്ചിട്ടുള ആരേലും ഉണ്ടോ
ജിതിൻ ബ്രോയുടെ videok വേണ്ടി വെയ്റ്റിംഗ് aan എപ്പോഴും .എല്ലാ ഡേയും സെർച്ച് ചെയ്ത് നോക്കും ജെർ studio, പുതിയ വീഡിയോസ് പോസ്റ്റ് ചെയ്തിട്ടുണ്ടോന്...
@rockstreethomie4 жыл бұрын
Continue videos ridiculing the emptyness of unscientific practices
@kutteesb19074 жыл бұрын
ഞാൻ ഇന്ന് ചിന്തിച്ച കാര്യം
@KnowledgeFactMalayalam4 жыл бұрын
ഈ ചാനലിൽ ഇപ്പോൾ നല്ല പോലെ ആക്റ്റീവ് ആണല്ലോ
@JithinRaj4 жыл бұрын
General topics kale kurichu vayikkumbol kittunna karyangal aney ithil idunnath
@akkimsgarrage34924 жыл бұрын
Ee aduthudeyayi njan kanda kurach sthalangal njan kore munne swapnathil kandittund.Athentha angane.ithinu scienfic aayitt enthenkilum explanation undo.
@raghir97574 жыл бұрын
👍Ho.. njanum kure swapnam kaanarundu..
@raghir97574 жыл бұрын
😊
@ashwinkrishna23664 жыл бұрын
ചേട്ടാ ഞാൻ ഒരു ബി എസ് സി ഫിസിക്സ് വിദ്യാർത്ഥിയാണ് ഇത്തരം വിഷയങ്ങളിൽ ഗവേഷണം നടത്തണം എന്ന് അതിയായ താത്പര്യമുണ്ട് എം എസ് സി, പി എച്ച് ഡി തുടർ പഠനങ്ങളിൽ ഏതൊക്കെ physics branches എടുത്താൽ എനിക്കത് സാധിക്കും ബയോഫിസിക്സ് എന്ന മേഖല പര്യാപ്തം ആവുമോ? അതിന് ഇന്ത്യയിൽ ഗവേഷണ സാധ്യതകൾ ഉണ്ടോ?
@JithinRaj4 жыл бұрын
ഇതു mind related topics ആണ്.. bsc physics എടുത്താൽ ഇതിൽ ഉപരി പഠനം ഉണ്ടോ എന്ന് അറിയില്ല ബ്രോ..
@redraprs88284 жыл бұрын
ആ കറുപ് background മതിയായിരുന്നു എന്നാലെ കാണാൻ ഒരു ഭംഗി ഉള്ളു
@JithinRaj4 жыл бұрын
Jr studio black anney
@redraprs88284 жыл бұрын
@@JithinRaj ath ariya
@Nireekshanam4 жыл бұрын
JR ❤️
@Noushad99904 жыл бұрын
❤❤❤from NAS
@JithinRaj4 жыл бұрын
❤️
@ajaymohan28704 жыл бұрын
Bro electronics nannai padikkan olla oru nalla text sugest cheyyamo., old concepts ellam ulla , electrodynamics, transistorinte ella application ( nano technology etrayum improvement kond heran kaaranm.. Okke)
@bijubiju17074 жыл бұрын
From my heart thanks thanks thanks
@jishnuvkumar62114 жыл бұрын
Background dark akkunnathanu bro nallathu.
@JithinRaj4 жыл бұрын
Sure
@vigneshvicky51164 жыл бұрын
After death ne kurich oru vedio cheyyaamo
@luxcianxo33 ай бұрын
Bro oru doubt janmana blind aya oral or janichapozhe kannu choozhnu edutha oralk enthayirikum kanuka ellavarum black ennu parayum but black oru colour alle ath avark egane kanan kazhiyum?
@josephsebastian1514 жыл бұрын
സൂപ്പർ ജീ
@muhammedriyask16934 жыл бұрын
Waiting forFact checking vedio
@JithinRaj4 жыл бұрын
ചെയാം
@kamalprem5114 жыл бұрын
""ROUND COLOR""" ee oru word eppozhum manasil verum .. Ithinu scientific definition undenkil oru video chey bro
@anoopchalil95394 жыл бұрын
Imagine getting one minute vision for those born blind ... my god...
@Rajeshunni4034 жыл бұрын
സൂപ്പർ ബ്രോ......... ❤❤❤❤👍👍👍👍😡
@haneenpk95584 жыл бұрын
We can’t never explore beyond our fake reality and spectrum but I think the blinds can do this because they don’t have that fake visions and limited spectrum.... they can create their own worlds and colour
@JithinRaj4 жыл бұрын
Yes
@anfal90064 жыл бұрын
You are so under rated🔥👏🏻👏🏻
@തെന്നൽചാരുത-ട6റ4 жыл бұрын
Happy Sunday to all ✌✌🤓
@soloadventurer66924 жыл бұрын
Nice topic brother👌👍👍👍😍
@Sarath.Mattanur4 жыл бұрын
Jithin Machan super 👍
@ansil_khalid4 жыл бұрын
From where do you collect informations? ( അറിയാനുള്ള കൗതുകം 🤪)
bro ഇതു സിമ്പിൾ ആയി മനസിലാക്കാൻ സാധിക്കും ജന്മനാ കാഴ്ച ഇല്ലായിരുന്ന ഒരാൾക്ക് വലുതായിക്കഴിയുമ്പോൾ സർജ്ജറി യിലൂടെ കാഴ്ച ലഭിച്ചു എന്ന് വിചാരിക്കുക അവരോടു നിങൾ പണ്ട് എങ്ങനെ ആയിരുന്നു സ്വപ്നം കണ്ടിരുന്നതെന്നു ചോദിച്ചാൽ അവർ പറയില്ലേ ഇതിനുള്ള ഉത്തരം സിമ്പിൾ ആയി എനിക്ക് തോന്നുന്നു വതുപോലത്തെ കുറെ പേരെങ്കിലും കാണും ഈ ലോകത് 🙂
@jaleel7884 жыл бұрын
?
@manuprathapmanuprathap41913 жыл бұрын
Correct 👍👍👍
@saikrishna61254 жыл бұрын
Can u make a video about planet TRITON
@gamegladiators46154 жыл бұрын
Verity contact video super
@graphmaker31754 жыл бұрын
നമ്മൾക്ക് ഒരിക്കലും നമ്മൾ വിചാരിക്കുന്ന എല്ലാം possible ആകുന്ന ഒരു level എത്താൻ പറ്റുമോ bro.? Futuril
@confucius28914 жыл бұрын
Tnq Jithin Bro Nalloru topic
@ZEALOSHCSP4 жыл бұрын
Kidilam topic bro
@alexalias10854 жыл бұрын
Great 👍
@nappqatar32574 жыл бұрын
Innu nerathe aanallo upload cheithad
@JithinRaj4 жыл бұрын
2nd ചാനൽ ആണേ.. regular വീഡിയോ മറ്റേ ചാനലിൽ ഉടനെ ഉണ്ട്
@jerintaju62664 жыл бұрын
Chetta colour blindness cure chayan patto
@GWC22634 жыл бұрын
I have a doubt What about a person who had good drawing skill Cant he can compose a canvas and draw what he see as a dream(forget about the colours) Might i might be wrong just a enquiry.
@alantomvarghese59604 жыл бұрын
Gaint virus and evolution...
@arunc.m49714 жыл бұрын
Thankyou sir
@abinremix92264 жыл бұрын
Iജ്ജാതി വെറൈറ്റി കോൺടെന്റ് നിങ്ങൾക് മാത്രം
@adwaithachu86124 жыл бұрын
Bro astrophysics, spacine kurichu mattum ariyanum padikkanum aagrahamundu Which course do you prefer for it?? Pls .... Ans....
@graphmaker31754 жыл бұрын
Bro, നമ്മൾ ഒരു level കഴിഞ്ഞാൽ പിന്നെ നമ്മൾ ചിന്തിക്കുന്ന എന്തും നടക്കില്ലേ?
@JithinRaj4 жыл бұрын
കുറെ ഒകെ
@paulthomas30064 жыл бұрын
അങ്ങനല്ല ബ്രോ,,, ഒരു ലെവൽ കഴിഞ്ഞാൽ പിന്നെ നമ്മൾ നടക്കുന്നതെ ചിന്തിക്കൂ.... അതാണ്.
@Letustalk11334 жыл бұрын
Ath eth level aanu?
@mm-rb6ze4 жыл бұрын
ഏതാണ് ആ ലെവൽ
@swadaqa90904 жыл бұрын
ആ ... അപ്പോഴേക്കും game over ആകും
@basheeredamanakkuzhi58354 жыл бұрын
Good topic 👍
@akhilrajanr16044 жыл бұрын
ചേട്ടാ. ഈ കണ്ണു കെട്ടി കാണുന്നു പരിപാടി ഓഫീഷലി എവിടെ engilumundo
@JithinRaj4 жыл бұрын
കണ്ണു കെട്ടി കാണാൻ കഴിയില്ല ബ്രോ... അതൊക്കെ ട്രിക്ക് ആണ്..
@sharathpart84064 жыл бұрын
Thank you bro.
@kannanm90394 жыл бұрын
Elonk Muskinte New nerolink Ella problem solve cheyette
@JithinRaj4 жыл бұрын
Ipo entho problem undai
@kannanm90394 жыл бұрын
Future of neuroscience and it's research is with these small group of people
@_suhailra4 жыл бұрын
❤️
@vpsasikumar12924 жыл бұрын
Hi jithin njan prateeshichirunna subject
@lifeisbeautifull....54884 жыл бұрын
Orupaad chindhichirunna question
@soorajvksoorajvk28294 жыл бұрын
Jithinetta chettan oru ദിവസം എത്ര മണിക്കൂർ വായിക്കാൻ ഇരിക്കും
@JithinRaj4 жыл бұрын
Ippol orupad time undallo bro.. online reading aanu.laptop und
@ArunKU4 жыл бұрын
Possibility of life on venus trending on science world pls do a video
@nobypaily40134 жыл бұрын
Good bro
@pindropsilenc4 жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@aromalsidharth92124 жыл бұрын
Synesthesia
@jaleel7884 жыл бұрын
ജിതിൻ ചേട്ടൻ്റെ നാട് എവിടെയാണ്?
@abhin_4 жыл бұрын
ഞാൻ സ്വപ്നം കണ്ടിട്ട് 2 മാസത്തിലേറെയായി മിക്കപ്പോഴും ഉറങ്ങുമ്പോൾ ചിന്തിക്കും എന്തെങ്കിലും സ്വപ്നം കാണണം എന്ന് പക്ഷെ കഴിയുന്നില്ല അതിന് കാരണം എന്തായിരിക്കും...?
@JithinRaj4 жыл бұрын
Dream kanathathu alla bro..orkkathath aanu.. sleeping problem..Over mobile usage..Timing illatha urakkam okke undo..Enkil varum
@anshaanshif88284 жыл бұрын
ഇസ്ലാം മതത്തിൽ ബോഡി മറവ് ചെയ്താൽ ഖബറിൽ കടുത്ത ശിക്ഷയുണ്ട്. അതിന് ഉദാഹരണമായി പുരോഹിതർ "സ്വപ്ന"ത്തെയാണ് പറയാറുള്ളത് (മരിച്ചാൽ സ്വപ്നം കാണില്ല എന്നറിയാം )എങ്കിലും സാറിൽ നിന്നും ഒരു അധികാരികമായ മറുപടി പ്രതീക്ഷിക്കുന്നു.