ചേട്ടാ, ഇതിലും വലിയ പ്രശ്നമാണ് ആർക്കിടെക്റ്റർ ഒരു പ്ലാൻ ആക്കി തന്നാൽ അത് വെച്ച് നമ്മൾ കുറ്റിക്കാരനെ(വാസ്തുപരമായി അറിവുള്ളയാൾ) കൊണ്ട് പ്ലാൻ പ്രകാരം തറക്കല്ലിനു് വേണ്ടി കുറ്റിയടിക്കുന്ന സമയത്ത് വാസ്തു പ്രകാരം Bath room അവിടെ ശരിയാകൂല അത് കന്നിമൂലയാണ്. അങ്ങനെ വാസ്തു പ്രകാരം ആ പ്ലാനിൽ പല പ്രശ്നങ്ങളും ഉണ്ടാകും.അവസാനം ആർക്കിടെക്റ്റർ തന്ന പ്ലാൻ ആകെ മാറി കുറ്റിയടിക്കും...... ആർക്കിടെക്റ്റർക്ക് വാസ്തു കൂടി നോക്കുകയാണെങ്കിൽ മാത്രമെ ആ പ്ലാൻ അതു പ്രകാരം ചെയ്യാൻ കഴിയും... നമ്മളൊക്കെ ഇതിൽ പ്പെട്ടവരാണ്.താങ്കൾ പറഞ്ഞ് പ്രകാരം നമുക്ക് മനസ്സിന് ഇഷ്ടപ്പെട്ടതാകണമെങ്കിൽ പലതു പൊളിച്ചു നീക്കി പുനർനിർമ്മിക്കേണ്ടി വരും. കാരണം നമ്മൾ ഒരു വിടാണ് ഉണ്ടാക്കുന്നത്.വീട് പണി ഒരു പാടു പഠിക്കാൻ ഉണ്ട്...... നന്ദി
@hidhahamdan99904 жыл бұрын
വളരെ നല്ല Msg ആണ്,, Thank u So much Sir,,,, ഒരു പാട് ഉപകാരപ്രദം,,
@SuperPraveen183 жыл бұрын
good information sir
@dhaneshkasargod4 жыл бұрын
Brother How much your charge for elevation designing
@jagannanthek70175 жыл бұрын
നല്ല ഒരു മെസെജ്തന്നതിന് താങ്ക്സ്...💓💯
@sainabajasrin23425 жыл бұрын
Hoping more good videos. Thanks for sharing
@jayanthik41105 жыл бұрын
Good 👌👌
@cisftraveller14333 жыл бұрын
3d design ചെയ്യാൻ കൊടുക്കുന്നതിനു മുൻപ് എന്തൊക്കെ ശ്രദ്ധിക്കണം
@ashiqmt62284 жыл бұрын
Sir ningal plan varachu kodukarundo?
@zareenaalukkal36174 жыл бұрын
Ath entha cheyyaaa
@praveenkallada5 жыл бұрын
let me know how much will you charge for a normal 2400 sqf house 3 D elevation and interior makings.?
@shivansir91073 жыл бұрын
സർ താങ്കൾ പറഞ്ഞത്..100% കറക്റ്റ് ആണ്.... ത്രീഡി പ്ലാൻ കൊടുത്തിട്ട് അത് നോക്കാതെ പണിയുന്ന വർക്കേഴ്സ്.... അവരെ കുറ്റം പറയുന്നതിന് മുൻപ്... വീട് ഉടമയെ തന്നെ പറയാം .
@muhsinarazeen48405 жыл бұрын
nice tshirt .evidun vaangeethaaa hus n vaangy kodukkaana
@suhailzafar12045 жыл бұрын
😀
@achushamiachushami40925 жыл бұрын
😀
@momjaden45954 жыл бұрын
😁
@muhsinarazeen48405 жыл бұрын
njaglk veed pani und .nigle video s okke kaanarund .eth kondaan ethin views ethra kurav .nalla videos aan.tto
@sajnaabdulmajeed72045 жыл бұрын
Kitchen counter top which one is better, nano white or Korean top?
@sana-nazmin5375 жыл бұрын
@@BuildonIdeas good information
@siadippo85235 жыл бұрын
Can you make a video about colours for interior design please
@janiamariamrabi48814 жыл бұрын
Sir how much is the cost for 3d elevation & plan how much time will be required
@zareenaalukkal36174 жыл бұрын
Ente bed room cheruthaaayi poyi
@rejulabasheer1374 жыл бұрын
Good morning,I want to do some corrections in my home.we are in Kozhikode if you are here in Calicut give me ur address pls
@rafimahmood25 жыл бұрын
Sir, 2500 sqfeet veed 3d elivation and 3d interior design cheyyan ethra charg akum?
@shaimanp18115 жыл бұрын
Sir. 3D interior cheyyaan ethra amount aavum .. Almost 2500 square feet undaavum.
@daywithinsha29414 жыл бұрын
Sir 3D interior elivaton cheyyan ethra amount akum 2000 square feet anu