ഇത് ഒരു വീഡിയോ ആണ് നല്ല msg ഉണ്ട്, ശരിക്കും ആയിരുന്നു എങ്കിൽ ഈ പെണ്ണിനെ വല്ലവരും കൈ വെക്കും തീർച്ചയായും, അഭിനയം കൊള്ളാം, എല്ലാരും സൂപ്പർ,ഒരുപാട് ആളുകൾ ഈ വീഡിയോ കാണട്ടെ ഇങ്ങനെ സങ്കടം കടിച്ചമർത്തി അഭയാർത്ഥി ആയി കഴിഞ്ഞ ഒരുപാട് സ്ത്രീകൾ ഉണ്ട്
@dr.rosemaryjosephkayyalath67027 ай бұрын
It doesn't feel like scrpted...no overacting..so real..even dialogues..hatsoff to the whole team
@bissykv71208 ай бұрын
ആ മനുഷ്യൻ പറഞ്ഞത് എത്ര സത്യമാണ്. ഒരാളുടെ സങ്കടം മനസ്സിലാകണമെങ്കിൽ ആ അവസ്ഥ അനുഭവിക്കണം
@SaranyaMs-f9p5 ай бұрын
Sathyam
@aaniammu7288 ай бұрын
അനുഭവം കൊണ്ട് മാത്രം മനസിലാക്കാൻ പറ്റുന്ന വേദനകളിൽ ഒന്നാണ് ഇതും 😊
@NaeemaMaryam-z7t6 ай бұрын
അമ്മേടെ മരുമോൾ കൊള്ളാലോ 🤣😅😃😃.. ഇത് പോലെള്ള ഒരു സാധനം മതി കുടുംബം കലങ്ങാൻ 😡😡കരയിച്ചു കളഞ്ഞല്ലോ 🥹🥹🥹
@Dop_fx8 ай бұрын
ഇതിൽ ഒരുപാട് കമന്റ്സ് കണ്ടു ഒരു ജോലി ഉണ്ട് സ്വന്തം കാലിൽ നിൽക്കാൻ പറ്റുമെങ്കിൽ ആരുടെയും ആട്ടും തുപ്പും കേൾക്കേണ്ടി വരില്ലെന്ന് but അങ്ങനെ അല്ല നമ്മൾ അല്ലാതെ മറ്റൊരാളിന്റ കാര്യത്തിൽ അങ്ങനെ പറയാൻ പറ്റും പക്ഷെ അങ്ങനെ ഒരു അവസ്ഥയിൽ നിൽക്കുന്ന ആളിനെ മനസിലാവൂ ജോലി ഉണ്ടെങ്കിലും ഭർത്താവ് ഇല്ലാതെ സ്വന്തം വീട്ടിൽ ആങ്ങളയുടെ ഫാമിലി ഉള്ളപ്പോൾ നിൽക്കേണ്ടി വരുന്ന ഒരു പെണ്ണിന്റ അവസ്ഥ വളരെ പരിതാപകരം ആണ് ഒരിടത്തും വേറെ പോകാൻ സാധിക്കാതെ അവര്ക് അവിടെ ഒരുപാട് അഡ്ജസ്റ്റ് ചെയ്യേണ്ടിവരും അനുഭവത്തിൽ നിന്ന് പറയുന്നതാണ്
@@reshmapnair6420magale kaal rights marumagalku kodunnathanu problem. Equal rights kodukanam
@adhithyaathi94497 ай бұрын
Athe..mattullavare mind ariyathe samsarikunnavare oke lifeil nirtharuth
@dreamslight86007 ай бұрын
True
@dreamslight86007 ай бұрын
@@reshmapnair6420 👍
@rijunair80868 ай бұрын
നല്ല പ്രമേയം നന്നായി അവതരിപ്പിച്ചു....
@bibinkannan21778 ай бұрын
ഏയ്..... ഈ പുതു പെണ്ണ് ശെരിയാവില്ല..., ചേട്ടൻ പറഞ്ഞതാ ജീവിതം ❤️❤️❤️
@SAMAWORLD-ot5rz8 ай бұрын
ഒരു ജോലി വാങ്ങാനുള്ള വിദ്യാഭാസമോ സ്വന്തം കാലിൽ നിൽക്കാനുള്ള മറ്റു അറിവുകളോ ഇല്ലെങ്കിൽ ഇതുപോലെ ആരുടെയെങ്കിലും കുത്തുവാക്കുകൾ കേൾക്കേണ്ടവളാണ് പെണ്ണ് പെണ്ണിന് എന്നും ഒരു ജോലി അനിവാര്യമാണ് ഏത് അവസ്ഥയിലും മുന്നോട്ട് ജീവിക്കാൻ 👌👌 നല്ല കഥ ഒടുവിൽ കണ്ണ് നിറഞ്ഞു പോയി 😥
Brother❤❤ koodeperapp enn vecha ithann....mattulavrde veshmam ariyanamengil athiloode kadann pokanam enn parayunathann satyam....
@manyavijayan47316 ай бұрын
Well done team❤
@manjurajendran91798 ай бұрын
അമൃത യുടെ അമ്മ ❤🎉🎉പിന്നെ അളിയൻസ് ചേച്ചി ❤❤
@kanikashankariyer90648 ай бұрын
One of the relevant topic is selected. But the script has to be more bold for the current society. The script would have been more impressive and ideal, if the widow character had continued her education and well-employed and leading a bold life in the society. Such type of bold transformation in the society is very much required.
@wowser21537 ай бұрын
Daughter should have equal rights in parents house. Why does daughter in law have more rights than daughter
@wowser21537 ай бұрын
Well educated women also don’t get job or good pay in Kerala. Why can’t son and daughter in law go live in rented house . Why daughter in law always want to grab in laws house
Nice performance... Heart touching theme 😍💙. But i think everyone should be financially indipendent.കുറഞ്ഞത് അവനവന്റെ ചിലവ് നോക്കാമല്ലോ😊. Anyway this short film is a gem
@wowser21537 ай бұрын
Why daughter in law has more rights than daughter. Both should have equal rights in the house. Is the daughter in law working and financially independent ?
@anjali.kavalan21887 ай бұрын
@@wowser2153 yeah, I agree with you.. that's true.. both of them need equal rights.. and also both should be financially indipendent
@Aiswarysaisu8 ай бұрын
സ്മിത സൂപ്പർ ❤🥰എല്ലാവരും പൊളിച്ചു ❤️🎉🌹🌹🌹🌹
@nalinichandrasekaran91937 ай бұрын
Best concept ❤❤
@rishanamunna92286 ай бұрын
നല്ല അമ്മായിമ്മക്ക് ചീത്ത മരുമോളും ചീത്ത മരുമോൾ നല്ല അമ്മായിഅമ്മയും....
@aswathykrishan1298 ай бұрын
ഒരു വിധവ യായി ജിവിതം മുന്നോട്ട് ജീവിക്കുന്ന അവസ്ഥ. അതു അനുഭവിക്കുന്നവർക്കു അറിയൂ 😢
@rubeenarubi78766 ай бұрын
വിധവകൾ മാത്രം അല്ല.... കല്യാണം കഴിയാതേ വീട്ടിൽ ഇരികേണ്ടി വന്നവരുടെയും അവസ്ഥ ഇത് തന്നെയാണ്
@RubihafsalCpАй бұрын
Kayijavarum kankk thaneya😢@@rubeenarubi7876
@dreamslight86007 ай бұрын
Good സ്റ്റോറി 👌
@ANEESHRAVIVLOGS8 ай бұрын
കണ്ടു നന്നായിട്ടുണ്ട് സന്തോഷം ആശംസകൾ ❤
@bijisnair42458 ай бұрын
Super Smitha all the best
@sijocjsijocj29918 ай бұрын
അടിപൊളി എപ്പിസോഡ് ഇഷ്ടം ആയി ❤
@dreamer-xs6on7 ай бұрын
ആ കുട്ടി പറഞ്ഞതിലും കാര്യം ഉണ്ട്..വിധവയായ ചേച്ചി കുറച്ചു കൂടി strong അകണം..
@rubeenarubi78766 ай бұрын
ചിലർക്ക് അതിന്ന് കഴിയില്ല... എൻ്റെ ഇത്തവിധവ ആയിട്ട് 5 വർഷം കഴിഞ്ഞു.. അനിയത്തി ആയ എനിക്കുള്ള തൻ്റേടമൊന്നും അവര്ക്ക് ഇല്ല....
Kollam..but ithil oru prashnam und..window aya oru sthree orikkalum oru veedinte moolayil othungikkoodi kazhiyenda oral alla...avare motivate cheythu back to life kondu varukayaanu cheyyendathu.. athu stress cheyuthirunnu enkil kurachoode nannaayene..
@lekhasuresh34268 ай бұрын
നന്നായിട്ടുണ്ട് സ്മിത 👍🏻❤😊
@Meghashree-q4o7 ай бұрын
So real acting by all ....expecting more vedios 🎉🎉🎉
@sreevisakhpv46368 ай бұрын
Wowwww😮😮😮grt👏👏👏
@aswathymohan66998 ай бұрын
Sherikum karayichu😥
@fazilrahman11938 ай бұрын
Adipoli ❤❤
@MarvelDesignerCollection8 ай бұрын
Sisterude acting nalla originalityund
@starvisionmedia-fam93488 ай бұрын
Excellent performance script super
@shahibasha12168 ай бұрын
No raksha chechi and bro suoer ❤❤❤❤❤
@Motive-gd7wq5 ай бұрын
Husband last dialogues ❤❤❤
@binimolsasi84378 ай бұрын
കരയിപ്പിച്ചല്ലോ smithechi 😢❤
@satheeshdarshana41958 ай бұрын
Super ❤️❤️❤️❤️❤️👍🏻👍🏻👍🏻
@aamis168 ай бұрын
കരയിപ്പിച്ചു കളഞ്ഞു 🥹😢
@saritharajeevofficial29848 ай бұрын
Super... Smitha 👌🏻❤️🥰
@kannanmohan39848 ай бұрын
സ്മിത ചേച്ചി🥰👌👌👌
@akshararetheeshbabu77837 ай бұрын
Muthu amma❤ Aliyans❤
@dress_new8 ай бұрын
Heart touch story❤❤❤
@meenusvlogs28938 ай бұрын
Ambili chechi super🥰
@VavachiD-xb4et5 ай бұрын
Muthinte Amma❤👌👌
@chithrachips78527 ай бұрын
Very bold boy
@സയനു3 ай бұрын
രമേശൻ പറഞ്ഞത് കറക്റ്റ് ആണ് ഒരു വിധവക് മാത്രമേ മറ്റൊരുവിധവയുടെ സിറ്റുവേഷൻ മനസ്സിലാകൂ
@sheelasarathi32258 ай бұрын
Good.... Spr അഭിനയം
@AkshayaAS8 ай бұрын
Amma.....🥺❤️😭
@rashith18777 ай бұрын
അമ്മ കരയിപ്പിച്ചു 😭😭
@vidyaraju39018 ай бұрын
സൂപ്പർ വിഡിയോ
@teenaharshan95548 ай бұрын
ആ പെൺകുട്ടിയോട് ഞാൻ യോജിക്കുന്നില്ല. പക്ഷേ അവൾ പറഞ്ഞതിലും ചില കാര്യങ്ങൾ ഇല്ലേ... ഭർത്താവ് മരിച്ചത് പോയത് എൻഡ് ഓഫ് ലൈഫ് ഒന്നുമല്ല. സ്വന്തമായി ഒരു ജോലി കണ്ടെത്തി സ്വന്തം കാലിൽ നിന്നാൽ മറ്റുള്ളവരുടെ കുത്ത് വാക്കുകള്‍ കേള്‍ക്കേണ്ട ആവശ്യം വരില്ലലോ. മറ്റുള്ളവർക്ക് ഒരു ഭാരമാകുന്നു എന്നൊരു ചിന്തയും. എല്ലാകാലവും എല്ലാവർക്കും ഒരാളെ നോക്കിക്കൊണ്ട് നടക്കാൻ പറ്റുമോ.
@reshmapnair64208 ай бұрын
Pinne aa kutti evide pokum, ellavarum bold akanam nne nirbandam ella, husband marichal udan vere areyenkilum ketti pono, joli undankilum swentham veettukarude polum support ellankil nammal jeevikkunnathil oru arthavum ella, samoohathinteyum swentham veettukarude polum parihasam keettu neeri neeri jeevikkanam, pinne ketti Vanna pennu avalude husband ne matrame snehikkunnullu, avarude ammayeyum sahodariyeyum swentham pole kanan kazhiyathathe enthukondane. Athrayum ahankaram Padilla, pinne husband marichu pokuka, divorce akuka mattullavarude life il abhiprayam parayan eluppama, swenthamayittu anubhavikkanam apol ariyam.
@Kimfunfq5ol8 ай бұрын
not all are bold. its her house why should she do which she is willing to. this is applicable to the new bride also. 😂