Shaba Shaba Full Video Song | HD | Runway Movie Song

  Рет қаралды 3,001,495

Wilson Video Songs

Wilson Video Songs

4 жыл бұрын

Movie : Runway
Director : Joshiy
Lyrics : Gireesh Puthenchery
Music : Suresh Peters
Singers : Afsal, Sunitha Sarathy

Пікірлер: 1 300
@jijintv6184
@jijintv6184 4 жыл бұрын
വാളയാർ പരമശിവം Father : Nil Mother: Nil Native place : പാലക്കാട്‌ ബോർഡർ 🔥🔥🔥
@artomaniacx2216
@artomaniacx2216 4 жыл бұрын
ഇതിൽ കൂടുതൽ ഏട്ടന് വല്ലതും അറിയണോ???!!!!!.......
@lakshmimohan8879
@lakshmimohan8879 4 жыл бұрын
🔥
@mohammedeyas7544
@mohammedeyas7544 3 жыл бұрын
Palakkad. മുണ്ടൂർ
@xzy1155
@xzy1155 3 жыл бұрын
Mass 😎
@bullymaguire8782
@bullymaguire8782 3 жыл бұрын
Mass 💥💥💥
@ichayan123
@ichayan123 7 ай бұрын
ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍 എന്നാ feel ahh... ❤️✨️💕
@krishnamohanm8569
@krishnamohanm8569 5 ай бұрын
athe..baakiyullavarokke comment vaayikkan vannatha.
@sherinrajula9976
@sherinrajula9976 Ай бұрын
Nmlundeiii😂
@abidabi7050
@abidabi7050 2 жыл бұрын
ഡോൺ പോലെ പായും 1 ൽ കൂടുതൽ repeat ചെയ്തു കണ്ടവർ lik അടിച്ചേ uff🔥🔥 ഇജ്ജാതി ലുക്ക്‌ സീൻ
@anuragdeviprasad1518
@anuragdeviprasad1518 2 жыл бұрын
🥰🥰🥰🥰
@harikrishnan680
@harikrishnan680 Жыл бұрын
Theerchayayum orupad ishtam❤❤❤❤❤❤❤❤❤❤❤❤❤❤
@harikrishnan680
@harikrishnan680 Жыл бұрын
Uff nadannulla aa varavu ❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥
@akhillal4059
@akhillal4059 Жыл бұрын
Njan🔥🔥🔥
@harikrishnan680
@harikrishnan680 8 ай бұрын
Veendum ethi ivde 2023 Oct 14
@sreeragssu
@sreeragssu 3 жыл бұрын
'' നീ വരുന്നുണ്ടോ ദുബായ്ക്ക്, എനിക്കതിന് പാസ്പോര്‍ട്ടും വിസയൊന്നും ഇല്ലല്ലോ, '' ഈ ദുബായ്ില്‍ പോകാന്‍ ചങ്കൂറ്റം മാത്രം മതീ '' '' അതേത് ദുബായ് '' ? '' *വാളയാര്‍* '' 🔥 🔥
@ABINSIBY90
@ABINSIBY90 3 жыл бұрын
😍
@sonamathew6248
@sonamathew6248 3 жыл бұрын
Spr
@valayarparamasivam8051
@valayarparamasivam8051 3 жыл бұрын
Chumma🔥🔥🔥
@josethrissur2484
@josethrissur2484 3 жыл бұрын
ഈ സിനമയൊക്കെ കണ്ടിട്ട് അധോലോകത്തിൽ പോയി ചേരരുതേ 😂😂
@jerrythomas3339
@jerrythomas3339 3 жыл бұрын
Adi sake😍💥
@xzy1155
@xzy1155 3 жыл бұрын
വളയാർ പരമശിവം 😎 സൂപ്പർസ്റ്റാറുകളോട് കട്ടക്ക് നിക്കുന്ന ദിലീപേട്ടൻ്റെ കഥാപാത്രം
@sujithsujith9046
@sujithsujith9046 3 жыл бұрын
💯
@ajithps8609
@ajithps8609 2 жыл бұрын
agree
@vibe1776
@vibe1776 2 жыл бұрын
Myrranu
@vibe1776
@vibe1776 2 жыл бұрын
Super star 2 mammooty mohanlal
@GK-xp7bs
@GK-xp7bs 2 жыл бұрын
@@vibe1776 super star small, dileep mega star💙💙
@murshiali1908
@murshiali1908 4 жыл бұрын
ഈ പാട്ടിനും ഇതിന്റെ വിഷ്വൽസിനും ഒരു പ്രത്യേക രസം ആണ്.
@salam8509
@salam8509 3 жыл бұрын
Hit maker Joshi aanu ..director kalam marunna anusarich visual effect cheyunna mattoru director malayalathil illa cheytha padangolke hit list petatha
@jamshimfwa4373
@jamshimfwa4373 3 жыл бұрын
3:33 ഡോൺപോൽ പായും മഞ്ഞിൻ നദിക്കരികെ.. ഈ line കേൾക്കാൻ ഇടയ്ക്ക് ഇവിടെ വരും.... ദിലീപേട്ടന്റെ slow motion നടത്തം no രക്ഷ.. രോമാഞ്ചം 💐💐💐
@mohammedashmil1847
@mohammedashmil1847 2 жыл бұрын
😍😍😍
@aryaps7143
@aryaps7143 2 жыл бұрын
സത്യം 🔥
@Manu-fp7lv
@Manu-fp7lv 2 жыл бұрын
💯💯
@bismilbizmil2572
@bismilbizmil2572 2 жыл бұрын
🔥💯💯
@akhilbalu9289
@akhilbalu9289 2 жыл бұрын
💯
@sanjanasureshan4374
@sanjanasureshan4374 2 жыл бұрын
3:33 goosebumps 😚💖
@anoopjohny9474
@anoopjohny9474 3 жыл бұрын
Vidyasagar, ARR, Suresh peters, Deepak dev, ഏത് രീതിയിലുള്ള പാട്ടുകളും ചെയ്യാൻ പറ്റും എന്ന് എനിക്ക് തോന്നിയിട്ടുള്ള അസാധ്യ music directors 😍💖
@aparna...
@aparna... 2 жыл бұрын
ellarum poliyaa
@aswanthbr8801
@aswanthbr8801 2 жыл бұрын
ഒരു ആൾ കൂടി ഉണ്ട്. One & Only ഇളയരാജ സർ
@aparna...
@aparna... 2 жыл бұрын
@@aswanthbr8801 yessssss
@anoopkumarr9013
@anoopkumarr9013 2 жыл бұрын
@@aswanthbr8801 god😃
@abhijitho8324
@abhijitho8324 2 жыл бұрын
Ilaiyaraja
@manukjose3729
@manukjose3729 3 жыл бұрын
3:34💥 Black Dressum ah lookum👌 Dileep 🔥🔥Ufff💥🔥💯
@sharunsmedia6903
@sharunsmedia6903 3 жыл бұрын
ഗിരീഷേട്ടന്റെ പേനയിൽ എല്ലാം വഴങ്ങിയിരുന്നു, തീരാ നഷ്ടം...
@snehadas1243
@snehadas1243 Жыл бұрын
പടം കഴിഞ്ഞു അവസാനം ഈ പാട്ടൊരു വരവുണ്ട് .... യാ മോനെ രോമം വടിപോലെ എണീറ്റു നിന്ന ആ നാൾ ..... ♥️ kc ♥️നരസിംഹത്തിന് ശേഷം kc ' കണ്ട ഏറ്റവും വലിയ rush...... For the tickets.....
@user-zt1dd3ez5v
@user-zt1dd3ez5v 3 жыл бұрын
എന്റെ പൊന്നോ എജ്ജാതി song 🙆‍♂️ ദിലീപ് ഏട്ടന്റെ ഏറ്റവും നല്ല മാസ്സ് പടം 🔥🔥🔥
@sonamathew6248
@sonamathew6248 3 жыл бұрын
Valayar paramashivam 😎
@valayarparamasivam8051
@valayarparamasivam8051 3 жыл бұрын
Paramasivam🔥
@sonamathew6248
@sonamathew6248 3 жыл бұрын
@@valayarparamasivam8051 pinallah namde Dileep Eetan uyir 😍😎
@anjutresa5697
@anjutresa5697 3 жыл бұрын
My favorite too...dileepettan uyir🥰🥰🥰
@jayaprakashk5607
@jayaprakashk5607 3 жыл бұрын
Runway Valayar paramasivam
@pranpranavya9996
@pranpranavya9996 4 жыл бұрын
Kavya madhavan dance highlight 💃afsal ikka sound 🎧dileep 🔥
@vishnumenon9075
@vishnumenon9075 4 жыл бұрын
3:34 വാളയാർ പരമശിവം..മാസ്സ് വരവ്🔥
@amalkk142
@amalkk142 4 жыл бұрын
Romanjam🔥
@sonamathew6248
@sonamathew6248 3 жыл бұрын
Donpal payum manjin nadhikariyil poongavayi njn thooval kudnj irike 😍
@jobin3135
@jobin3135 2 жыл бұрын
🔥🔥🔥🔥💞🔥
@ashikashi2014
@ashikashi2014 2 жыл бұрын
🔥🔥
@rakeshpm02
@rakeshpm02 3 жыл бұрын
മലയാളത്തിലെ മാസ്സ് കഥാപാത്രങ്ങളെ എടുത്ത് നോക്കിയാൽ അതിൽ വാളയാർ പരമശിവം എന്ന പേരും തീർച്ചയായും ഉണ്ടാവും 🔥
@salam8509
@salam8509 2 жыл бұрын
അതിനു ഒരേ ഒരു പേര്.. ഹിറ്റ് maker ജോഷി.
@harisbeach9067
@harisbeach9067 2 жыл бұрын
Hi bro❣💜
@jobin3135
@jobin3135 2 жыл бұрын
മമ്മൂക്ക ചെയ്യേണ്ട കഥാപാത്രം ആയിരുന്നു വാളയാർ പരമ ശിവം പക്ഷേ എന്തുകൊണ്ടും ഇക്ക ചെയ്യാഞ്ഞത് നന്നായി എന്നെ ഞാൻ പറയൂ പക്ഷെ ഏട്ടൻ ചെയ്യിതു പടവും കഥാപാത്രവും വൻ വിജയം നേടി
@jerryjerome9987
@jerryjerome9987 5 ай бұрын
Mammunny arnel e song kituarno...😅😊​@@jobin3135
@SWARAJ_S_KTRRR
@SWARAJ_S_KTRRR 3 жыл бұрын
ഓരോ കാഴ്ച്ചയിലും പുതുമ ഏകുന്ന ചുരുക്കം ചില ചിത്രങ്ങളിൽ ഒന്ന്
@sonamathew6248
@sonamathew6248 3 жыл бұрын
Runway 😎👊👌👏✈️✈️✈️
@Dr.swadi419
@Dr.swadi419 Жыл бұрын
ലൈഫ് ലും സിനിമയിലും നല്ല ജോഡി ഇവർ തന്നെ ♥️
@athulkrishna2218
@athulkrishna2218 3 жыл бұрын
വരികൾ എഴുതിയത് ഗിരീഷ് പുത്തൻചേരി ആണെന്നാണ് ഇപ്പോഴും അത്ഭുതം 2020 ൽ കാണുന്നു സെപ്റ്റംബർ 7
@anjutresa5697
@anjutresa5697 3 жыл бұрын
2021l kanunnu😊😊😊😊
@_nandakishore
@_nandakishore 2 жыл бұрын
2022 il കാണുന്നു
@abdulshamil893
@abdulshamil893 4 ай бұрын
⁠@@_nandakishore2024 ilum kand kond irikunnu 🔥
@user-xn2sw7ok7z
@user-xn2sw7ok7z 3 жыл бұрын
ഡോൺ പോൽ പായും മഞ്ഞിൻ നദിക്കരിക്കെ....🔥🔥🔥🔥🔥
@aryap9824
@aryap9824 3 жыл бұрын
Super
@gouriparvathy829
@gouriparvathy829 2 жыл бұрын
ഒരൊറ്റ പേര് വാളയാർ പരമശിവം 🔥🔥ദിലീപേട്ടന്റെ മാസ്സ് കഥാപാത്രം 🔥18 years of runway 💥💥💥
@akhilprasannan9350
@akhilprasannan9350 2 ай бұрын
Satyam mass
@nikis8558
@nikis8558 4 жыл бұрын
Song freshness has not gone after these many years.. ❤️💜
@jeevasachujs8025
@jeevasachujs8025 4 жыл бұрын
Athe..... athe...
@chester779
@chester779 4 жыл бұрын
True 👌
@akhycarlito5150
@akhycarlito5150 4 жыл бұрын
Anoda
@nikis8558
@nikis8558 4 жыл бұрын
@@akhycarlito5150 😂😂Athe kunje
@younusali9820
@younusali9820 4 жыл бұрын
Uhhhh
@akashravi4797
@akashravi4797 4 жыл бұрын
വാളയാർ പരമശിവം 😍😍 വെല്ലുവിളികൾ ആവാം...പക്ഷേ അത് നിന്നെക്കാൾ നാലഞ്ച് ഓണം കൂടുതൽ ഉണ്ടവരോട് ആവരുത്
@anaskm5895
@anaskm5895 4 жыл бұрын
Yes bro
@sreeragssu
@sreeragssu 2 жыл бұрын
ഇതേ ഡയലോഗ് വിനോദയാത്ര യില്‍ പറഞ്ഞപ്പോ നല്ല മറുപടി കിട്ടി..
@sahaworldofcooking2542
@sahaworldofcooking2542 3 жыл бұрын
ഇതൊരു തമിഴ് സോങ് ഹിന്ദി സോങ് ആയിരുന്നെങ്കിൽ എത്ര മസാല സീനുകൾ ഉണ്ടാവേണ്ട സോങ് ആണ്... ആ ഒരു വിഷയത്തിൽ മലയാളം ഇൻഡസ്ട്രി പക്ക ആണ്.. ❤️
@niaminni6165
@niaminni6165 2 жыл бұрын
സദാചാര ഇൻഡസ്ട്രി 😏😏
@sv0034
@sv0034 2 жыл бұрын
@@niaminni6165 u said it..satyam..... verum sadacharam alla...kalla sadacharam..industry matramalla, kerala people means kalla sadacharam ..especially kure thendikal...rascals.. but athupolum manassilakkan kazhiyatha kure oolakal..... 😏😏
@muhammedharisp.a6504
@muhammedharisp.a6504 2 жыл бұрын
Masala scene athin thett aano😂
@niaminni6165
@niaminni6165 2 жыл бұрын
@@sv0034 കേരള സമൂഹത്തെ ഇങ്ങനെ ആക്കി തീർത്തത് മലയാള സിനിമയാണ്. നല്ല പെണ്ണാണെങ്കിൽ സാരി /ചുരിദാർ, ചീത്ത പെണ്ണാണെങ്കിൽ മോഡേണ്‍ വേഷം... കഴിഞ്ഞ 35 വർഷമായി ഇതല്ലേ മലയാള സിനിമയില്‍ നടക്കുന്നത്... ഇതൊക്കെ കാണുന്ന പ്രേക്ഷകർ സദാചാരികളായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ....
@sv0034
@sv0034 2 жыл бұрын
@@niaminni6165 athe, satyam...
@prasanthdivakaran
@prasanthdivakaran 3 жыл бұрын
ഈ സിനിമയുടെ പ്രത്യേകത എന്ത് എന്നാൽ ഇതിന്റെ പേര് തന്നെയാണ് """Runway""" 💪💪💪💥💥💥 വാളയാർ പരാമശിവം
@valayarparamasivam8051
@valayarparamasivam8051 3 жыл бұрын
🔥
@moviebuff1017
@moviebuff1017 3 жыл бұрын
manasilaayilla
@akhilprasannan9350
@akhilprasannan9350 2 ай бұрын
Yes bro
@sirajumk2286
@sirajumk2286 2 жыл бұрын
ദിലിപ് ഏട്ടന്റെ സൂപ്പർ സോങ്‌സ് 2022കേൾക്കുന്നവർ ഉണ്ടോ 👍🌺🙋‍♂️
@lankakrishna7936
@lankakrishna7936 2 жыл бұрын
സത്യം പറയാമല്ലോ ജോഷി sir making 70s മുതൽ 80s 90s 2000 2020. Action package 🔥
@jishnuchandran7458
@jishnuchandran7458 Жыл бұрын
3:33 Majestic Walk! Epic
@saneeshmm8582
@saneeshmm8582 2 жыл бұрын
ടീവിയിൽ ee സിനിമ കണ്ടുകൊണ്ടിരിക്കുമ്പോ ee song kelkaan vere oru feel und.... 💥💥
@amieegosvlogs7297
@amieegosvlogs7297 3 жыл бұрын
Male voice and female voice awsome😍perfect chemistry ❤😍😘
@sanandhu_
@sanandhu_ 2 жыл бұрын
പാട്ടു പാടിയ ടീമ്സ് പൊളിച്ചു🔥 Visuals 🔥
@ABINSIBY90
@ABINSIBY90 4 жыл бұрын
റൺവേയെ ഒന്നൂടെ ബൂസ്റ്റ്‌ ചെയ്ത പാട്ട്. ദിലീപേട്ടന്റെ സ്റ്റൈലിഷ് ആക്റ്റിങ്. ജോഷിസാറിന്റെ കിടിലൻ ഷോട്ടുകളും. അഫ്സലിക്ക പൊളിച്ചടുക്കി പാടി. റൺവേയിലാണ് ദിലീപിന് ആദ്യമായി ഒരു സ്റ്റൈലിഷ് പാട്ട് കിട്ടിയത്.. ദിലീപേട്ടന്റെ കരിയറിലെ ഏതൊക്കെ മാസ് കഥാപാത്രങ്ങൾ എടുത്തു നോക്കിയാലും വാളയാർ പരമശിവത്തിന്റെ തട്ട് തന്നെ ഇരിക്കും. അജ്ജാതി പെർഫോമൻസ് ആയിരുന്നു ഇങ്ങേരു ഈ പടത്തിൽ. മാസ് റൺവേ..
@Subi-jf5do
@Subi-jf5do 4 жыл бұрын
True
@mr.ashish7985
@mr.ashish7985 4 жыл бұрын
Cid moosa
@ananthurgopal9868
@ananthurgopal9868 3 жыл бұрын
@@mr.ashish7985 intro song alle bro
@jagathjayaprakash
@jagathjayaprakash 3 жыл бұрын
Joshy sir
@nizamnizz719
@nizamnizz719 3 жыл бұрын
Cid mooosa entry song
@sureshthalassery9059
@sureshthalassery9059 2 жыл бұрын
Female voice and Suresh Peters ആണ് ഈ പാട്ടിന്റെ ഹൈലൈറ്
@shuhaibpkd.9747
@shuhaibpkd.9747 2 жыл бұрын
ഡോൺ പോൽ പായും മഞ്ഞിൻ നദിക്കരികെ 🔥🔥🔥
@Subi-jf5do
@Subi-jf5do 3 жыл бұрын
What a stylish song...Dileep is so handsome in this song❤❤❤
@jijothomas369
@jijothomas369 2 жыл бұрын
ഡോൺ പോൽ പായും ആ ലൈനിൽ ദിലീപ് ഏട്ടൻ എന്റെ പൊന്നു 😍🔥
@nincym316
@nincym316 5 ай бұрын
Hello
@hariskoolimadu6048
@hariskoolimadu6048 2 жыл бұрын
മലയാള സിനിമ വേണ്ടത്ര ഉപയോഗിക്കാതെ പോയ സംഗീത സംവിധായകൻ.. സുരേഷ് പീറ്റേഴ്‌സ് ❤
@realnyyefakty9613
@realnyyefakty9613 2 жыл бұрын
Dileepettante & Manichettante cinemas nokkiyal mathi Malayalam superstars avasaram nalkaandu avaganicha pala prathibhakalum avarude kazhivu thelikan avasaram nalkiyathum athu vijaichathum kaanam
@sreejithpodiyan8517
@sreejithpodiyan8517 Жыл бұрын
Nee one pooda
@bilgracepb1146
@bilgracepb1146 Жыл бұрын
Aal singr koode aan,,
@harikrishnan680
@harikrishnan680 8 ай бұрын
Athe❤❤
@sivan3189
@sivan3189 2 жыл бұрын
ഇതിനെ വെല്ലുന്ന ഒരു സ്റ്റൈലിഷ് പാട്ട് വേറെ ഇല്ല മലയാളത്തിൽ... ഇന്ന് ഇറങ്ങുന്ന കുറെ എണ്ണം കാണും പക്ഷെ ഇതിന്റെ തട്ട് താണ് തന്നെ ഇരിക്കും ദിലീപിന്റെ കാരീറിലെ ഏറ്റവും സ്റ്റൈലിഷ് സോങ് 🔥🔥
@vasconicholas9604
@vasconicholas9604 Жыл бұрын
Sathyam ❤️
@meekhel_p
@meekhel_p Жыл бұрын
♥️
@tipsoftvm8111
@tipsoftvm8111 Жыл бұрын
കറക്റ്റ്
@wazeem9916
@wazeem9916 Жыл бұрын
Pwoli paatu aanu🔥🔥💥💥
@shemeerfx
@shemeerfx Жыл бұрын
വരുന്നു ഡോൺപ്പോൾ പായും ഈ പോർഷൻ കാണുന്നു Repeat Repeat!!!!😌❤‍🔥
@mariyakuriakose946
@mariyakuriakose946 10 ай бұрын
Athe😇
@sanusaju3242
@sanusaju3242 2 ай бұрын
Njnum 😊
@dhyanvaishnav
@dhyanvaishnav 3 жыл бұрын
❤️❤️3.34🔥🔥 "ഡോൺ പോൽ പായും..." Yaa mone aaa nadatham aaa look🔥🔥❤️❤️❤️❤️
@lankakrishna7936
@lankakrishna7936 2 жыл бұрын
ഗിരീഷ് പുത്തഞ്ചേരി വരികൾ .. ഡോൺ പോൽ പായും.. 🔥
@jijeshvettathur8839
@jijeshvettathur8839 2 жыл бұрын
രോമം എഴുന്നേറ്റ് നില്കുന്നു.... 👏👏👏👏
@harikrishnan680
@harikrishnan680 Жыл бұрын
Pinnalle
@pradyuthpavithran
@pradyuthpavithran 2 жыл бұрын
This song is a combination of underrated talents...suresh peters, Sunitha sarathy, afsal !!
@badhualps4568
@badhualps4568 Жыл бұрын
ഇവിടെ serious, sentiment, comedy ഏതും പോകും complete pack aane....... 🔥🔥🔥🔥❣️😌
@sabithagopi
@sabithagopi Жыл бұрын
Dileep ettan ❤
@harikrishnan680
@harikrishnan680 Жыл бұрын
​@@sabithagopi pinalla ore oru janapriya nayakan❤❤❤❤❤❤❤
@thankgodsecret4973
@thankgodsecret4973 Жыл бұрын
❤❤❤ missing him so much 😢 case ഒക്കെ തീർന്ന് പഴയതിലും ഗംഭീരമായി തിരിച്ചു വരാൻ കട്ട waiting 🙏🥰 ഒപ്പം പ്രാർത്ഥനകളും
@harisbeach9067
@harisbeach9067 Жыл бұрын
2023 ൽ ഈ പാട്ട് കാണാൻ വന്ന കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ ഇവിടെ വാളയാർ പരമശിവം🔥🔥🔥
@bilalnajeem4935
@bilalnajeem4935 10 ай бұрын
🔥
@jithinm8048
@jithinm8048 4 жыл бұрын
3:34 heavy mass🔥🔥🔥🔥🔥
@sonamathew6248
@sonamathew6248 3 жыл бұрын
Marana mass
@sachinsajan9921
@sachinsajan9921 3 жыл бұрын
Afsal voice powerful 😍
@santhoshperinthalmanna7887
@santhoshperinthalmanna7887 3 жыл бұрын
ഗിരീഷ് ഏട്ടൻ....സുരേഷ് പീറ്റേഴ്സ് മാജിക്‌ 💞💞💞
@anvineezedrvtc6275
@anvineezedrvtc6275 4 жыл бұрын
ഈ Song നോക്കെ ഇത്ര viewer ഉള്ളോ എന്ന് കാണുമ്പോൾ സങ്കടം വരുന്നു....😢😢😢😢
@anjanabenny7842
@anjanabenny7842 4 жыл бұрын
Ith 2 wks ayollu enn thonnunnu upload cheythitttt.......
@user-xx6en8it8q
@user-xx6en8it8q 4 жыл бұрын
Yes 😓
@aravindaa8325
@aravindaa8325 4 жыл бұрын
2004 April May months jukebox adaki baricha song Anu Bros ith..it did deserve it's recognition back in the day
@ST-ez2jx
@ST-ez2jx 4 жыл бұрын
Subscribers nokk only 28 k
@sonamathew6248
@sonamathew6248 3 жыл бұрын
@@anjanabenny7842 adipoli songs oke angne aa.. Prethkitch ente Dileep Eetan nte akumbol 😘😘
@Sanoofer_Sanu
@Sanoofer_Sanu 3 жыл бұрын
അഫ്സലിക്ക ദിലീപ് കോംബോ.. ഒരു ഒന്നൊന്നര കോംബോ എല്ലാ പാട്ടുകളും ഹിറ്റ് 😘😘🔥😘🔥 #Afsalikka❤️
@noufaljaffer5270
@noufaljaffer5270 5 ай бұрын
👍
@vishnuvinodan1502
@vishnuvinodan1502 3 жыл бұрын
Dileep ഏറ്റവും look ജോഷി പാടങ്ങളിൽ ആണ്.. ദിലീപിന് കൃതാവ് ഇല്ല. joshi എല്ലാ പടങ്ങളിലും അത് വെപ്പിക്കും. പിന്നെ മൂപ്പർക്ക് ഒടുക്കത്തെ look ആണ്.. uff Runway ഈ പാട്ടൊക്കെ ആ കാലത്ത്..🔥🔥
@ABINSIBY90
@ABINSIBY90 3 жыл бұрын
Correct. Ente manasilundayirunna point..
@arathyammu3287
@arathyammu3287 3 жыл бұрын
Powlii..dileep ettante song okk ethra naal kazhij kettalum poliyan.. 😍😍😍 ella movie songsum highlights aa 🥳🥳💕✌
@pradyuthpavithran
@pradyuthpavithran 2 жыл бұрын
Voice of Sunitha sarathy ❤️❤️❤️
@amalkumara5152
@amalkumara5152 4 жыл бұрын
അടി സക്കെ 💥💥🤩🤩
@myblogs276
@myblogs276 4 жыл бұрын
കൊറോണ ടൈംൽ കേൾക്കുന്നവർ ഉണ്ടോ??
@jishnuvimal3164
@jishnuvimal3164 3 жыл бұрын
ILLAAA
@sonamathew6248
@sonamathew6248 3 жыл бұрын
Yes bro
@sidharthasokan6816
@sidharthasokan6816 3 жыл бұрын
Thuhin oru daplaroli thane da nee
@sheejamohan162
@sheejamohan162 3 жыл бұрын
Mm
@sreekuttan6968
@sreekuttan6968 3 жыл бұрын
Illa
@aiswaryam636
@aiswaryam636 Ай бұрын
2024 kelkunavarundo❤
@donmac6482
@donmac6482 3 жыл бұрын
Nammal arude oke fan ayalum Dileepettan nammude childhood nostu aane 😍😍😍. Valayar Paramashivam the evergreen mass character of Dileepettan 🔥🔥🔥
@JK-wd9mb
@JK-wd9mb 2 жыл бұрын
Alelum e manushyn colour akyapole onum oru yoothanum athinde parisarth polum varula....🤩
@donmac6482
@donmac6482 Жыл бұрын
@@JK-wd9mb Yes satyam ❤️❤️❤️
@vishnuantony9029
@vishnuantony9029 2 жыл бұрын
3:33 ഇജ്ജാതി മാസ്സ് നടത്തം 🔥🔥🔥🔥🔥 🔥⚡️🔥🔥🔥🔥🔥🔥🔥
@vijithkumarkannan6817
@vijithkumarkannan6817 2 жыл бұрын
ഉണ്ണിയിൽ നിന്നും വാളയാർ പരമശിവത്തിലേക്കുള്ള ഇജ്ജാതി transformation 💥💥💥💥💥💥
@krishnachandran049
@krishnachandran049 4 ай бұрын
വീട്ടുകാർ പോകാൻ നിന്നത് വിസ്മയ തുമ്പത്തിന്.. ഞാൻ കരഞ്ഞു നിലവിളിച്ചു ഈ സിനിമക്ക് കേറ്റി 😌❤️ ഓർമ്മകൾ 🥹
@arifahamed1324
@arifahamed1324 3 жыл бұрын
വിദേശ രാജ്യങ്ങളിൽ നാലോ അഞ്ചോ മിനിറ്റ് ട്രിപ്പ് പോവുന്ന നായികയും നായകനും .. അവരെ അന്തം വിട്ട് നോക്കി നിൽക്കുന്ന നാട്ടുകാരും🤭 അന്യം നിന്ന് പോയ ഒരാചാരം 😌😌
@rinoyinnocent4389
@rinoyinnocent4389 3 жыл бұрын
Suresh Peters.♥️. The underrated genius..
@sonamathew6248
@sonamathew6248 3 жыл бұрын
Ee underrated means entha???
@rinoyinnocent4389
@rinoyinnocent4389 3 жыл бұрын
@@sonamathew6248 അർഹിക്കുന്ന സ്ഥാനം കിട്ടാതെ പോയി എന്നതാണ്..
@sonamathew6248
@sonamathew6248 3 жыл бұрын
@@rinoyinnocent4389 ok
@abdulrasheed3340
@abdulrasheed3340 2 жыл бұрын
Exactly
@vvskuttanzzz
@vvskuttanzzz 4 жыл бұрын
3:34 FRAME 🔥
@samuelmathew3179
@samuelmathew3179 2 жыл бұрын
Not even a single comment about Bassline of this song shows why Bass is undoubtedly the most underrated instrument of all time ❤️
@ShebeerPrince
@ShebeerPrince 2 жыл бұрын
Wow. Noticed just now 🔥
@winsandfailsmallu7218
@winsandfailsmallu7218 Жыл бұрын
💘
@JoandRose
@JoandRose 7 ай бұрын
Bass is the soul of every band. It is invisible, but without it the song is a dead object.
@ShoshyDeolLonewolf03
@ShoshyDeolLonewolf03 3 ай бұрын
Agreed.
@prasia62825
@prasia62825 3 жыл бұрын
ഇതുവരെ കാണാത്ത കാവ്യ യുടെ മറ്റൊരു ഐറ്റം 😍😍
@harisbeach9067
@harisbeach9067 Жыл бұрын
2002 to 2006 ദിലീപ് & കാവ്യാ താര ജോഡികൾ ഓളം ഉണ്ടാക്കിയ കാലഗെട്ടമായിരുന്നു..😘😘💛
@abhijitho8324
@abhijitho8324 Жыл бұрын
2002 - 2007, 2010 - 2011
@sreejithpodiyan8517
@sreejithpodiyan8517 Жыл бұрын
Kaviya konda poyathe😂😂😂😂😂😂
@klministeronyt
@klministeronyt 7 ай бұрын
എല്ലാത്തിലും ഉണ്ടല്ലോ നിങ്ങടെ കമന്റ്‌ 🙄. എങ്ങനെ സാധിക്കുന്നു 🕶️🤏🏼
@sunesh_knr
@sunesh_knr 4 жыл бұрын
Gireesh Puthenchery❤ Suresh Peters❤ Combo🔥🔥🔥
@twinsstories2292
@twinsstories2292 3 жыл бұрын
Song direction ജോഷി പുലി
@DJK1616
@DJK1616 4 жыл бұрын
കൊടുങ്ങല്ലൂർ mugal തീയറ്റർ സ്റ്റാറ്റസ് housefull with electrifying crowd Waiting for the re entry,VALAYAR PARAMASIVAM🔥🔥🔥
@aaentertainments1921
@aaentertainments1921 3 жыл бұрын
കൊടുങ്ങല്ലൂർ കാരൻ 😍😍
@sibinraj2552
@sibinraj2552 3 жыл бұрын
Kaleeawari aayrnno mugal alle? Njngal poit tkt kittathe Kaleeawari poi vajram aanu kandth.. Pineed vannu aanu mugal theatrlu ithu kandth
@DJK1616
@DJK1616 3 жыл бұрын
@@sibinraj2552 aah seriya bro,marannpoyatha
@Sallunavas
@Sallunavas 4 жыл бұрын
ക്യാമറ പ്രിന്റ് cd വാടകക്ക് എടുത്തു ഈ സിനിമ കണ്ടവരുണ്ടോ...?
@thoufeeq675
@thoufeeq675 4 жыл бұрын
Pinnalla
@aneeshah2367
@aneeshah2367 3 жыл бұрын
Yes ബ്രോ
@adarshn534
@adarshn534 3 жыл бұрын
VCD ആയിരുന്നു
@varnavimal1823
@varnavimal1823 3 жыл бұрын
Njan inde
@keralaoriginals
@keralaoriginals 3 жыл бұрын
😘
@mithunesharamban8756
@mithunesharamban8756 4 жыл бұрын
Father:Nil Mother: Nil Place:Palakkad border വാളയാർ പരമശിവം 🔥🔥🔥🔥
@vishnuakhil2417
@vishnuakhil2417 2 ай бұрын
സുനിത സാരഥി വോയിസ്‌ matching kavya voice... ജോഷി മാജിക് ❤❤❤😊
@jesbinbaby184
@jesbinbaby184 2 жыл бұрын
അങ്ങനെ പെട്ടെന്നൊന്നും നിർത്താൻ പറ്റില്ല ഈ ബിസിനസ്‌ ഒരുപാട് കമ്മിറ്റിമെൻറ്സ് ഉണ്ട് ... 🔥
@aparnamahadevan9028
@aparnamahadevan9028 3 ай бұрын
3:34 🔥 goosebumps
@user-vx4dq2vw9s
@user-vx4dq2vw9s 3 ай бұрын
Pakka👍🏻
@hameed8420
@hameed8420 3 жыл бұрын
Dileep ettan 😍kavya chechi super jodi
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
തീപ്പൊരി പാട്ട് തന്നെ 🔥🔥🔥എജ്ജാതി വോയിസ്‌!! 2004 വിഷു ഹിറ്റ്
@jobin3135
@jobin3135 2 жыл бұрын
💯💯💯🔥
@suhailyoosaf45
@suhailyoosaf45 Жыл бұрын
But otha TV channel um ee film edtheyrnilla.last mazhavil Manorama edth 🥰🥰,athum ethra yrs kaznjatt aan
@sheebapattara6060
@sheebapattara6060 Жыл бұрын
Afsal
@RunWay2525
@RunWay2525 10 ай бұрын
​@@suhailyoosaf45 manorama entertainment s annu satellite right vangiyathu annu.
@sarathchandran7486
@sarathchandran7486 Жыл бұрын
മലയാളത്തിലെ വേറെ ലെവൽ പാട്ടാണ് ഇത്...
@redcloudfilmstation7419
@redcloudfilmstation7419 2 жыл бұрын
ജോഷി സാറും ദിലീപേട്ടനും കൂടെ പാട്ട്‌ എടുക്കാൻ വിദേശത്തു പോയാൽ ഹിറ്റും കൊണ്ടേ തിരിച്ചു വരൂ😁🔥🔥
@vishnuakhil2417
@vishnuakhil2417 2 жыл бұрын
Runway.. Lion.... Christian brothers.. Twenty twenty... Dilep Ettan Mass.. Joshy sir thee parum 🔥🔥🔥🔥🔥
@pinkymaneesh1435
@pinkymaneesh1435 2 жыл бұрын
Hi jiu
@shyamkumarks1496
@shyamkumarks1496 Жыл бұрын
യെസ് ഉഗ്രൻ പാട്ടും പടവും വമ്പൻ ഹിറ്റും ആയില്ലേ ✋️✋️വാളയാർ പരമശിവം ✋️🥰👊👊👊🔱🔱🔱🔱D145 ദിലീപ് ഏട്ടന്റെ പുതിയ സിനിമ വരുന്നു 😀💪💪
@meekhel_p
@meekhel_p Жыл бұрын
കൂടെ വിദേശത്തെ drainagil കുറച്ചു ഷിറ്റും ♥️
@meekhel_p
@meekhel_p Жыл бұрын
എന്റെ കാവ്യാ ♥️😘
@adithyapillai1051
@adithyapillai1051 3 жыл бұрын
I dont remember how much time I watched this.... that much addicted 😍😍 Janapriya nayakan
@arunkrishnan9840
@arunkrishnan9840 3 жыл бұрын
ഈ പാട്ടിലെ female voice സുനിത സാരഥി യുടെ voice കാവ്യക്ക് perfect match ആണ്.. ശരിക്കും കാവ്യ പാടിയ പോലെ
@reshmareshreshmaresh810
@reshmareshreshmaresh810 3 жыл бұрын
Njn pnd vijrichirunnth kavya paadiyath anenna
@AnjaliRenjith
@AnjaliRenjith 3 жыл бұрын
@@reshmareshreshmaresh810 njanum
@neethumolsinu6384
@neethumolsinu6384 3 жыл бұрын
Sathyom
@lavanya4277
@lavanya4277 3 жыл бұрын
@@reshmareshreshmaresh810 Ha Ha
@anoopjohny9474
@anoopjohny9474 3 жыл бұрын
@@reshmareshreshmaresh810 njanum😁
@shilpasajan5759
@shilpasajan5759 2 жыл бұрын
Kavya chechi attitude super👌
@Irumughan
@Irumughan 4 жыл бұрын
Don Pol paayum Manjin magic arike....😂🎧👌 This song + Suresh Peters = 🔥🔥🔥, + Afsal's voice = Next Level!!!
@sonamathew6248
@sonamathew6248 3 жыл бұрын
Magic ala nadik arike ena
@Irumughan
@Irumughan 3 жыл бұрын
@@sonamathew6248 😂....ath padumbol some kind of special muscle on my face! That makes sense anyway
@Thomasmullerthegoat
@Thomasmullerthegoat 3 жыл бұрын
Ragman's studio aanu song recorded 🔥🔥🔥
@akhilgbenny8445
@akhilgbenny8445 2 жыл бұрын
അഫ്സൽ ഇക്കാ തകർത്ത വാരിയ പാട്ട് ! 🎤💯
@indianonly2122
@indianonly2122 4 жыл бұрын
സുനിത സാരഥി പൊളിച്ചു.
@kirann5992
@kirann5992 3 жыл бұрын
1a Ll 🙏🏻 Ol
@saidalishajahan6684
@saidalishajahan6684 Жыл бұрын
അഫ്സൽ ഇക്ക നിങ്ങടെ voice 👌👌👌 what a power full voice❤
@santhoshtp8961
@santhoshtp8961 3 жыл бұрын
Dileepettan ❤ kavya chechi Kidilan chemistry 👌👌👌 ❤❤❤❤❤❤ 😍 😍😍😍😍😍
@gokulragkp4523
@gokulragkp4523 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും കുടുംബത്തോടെ ചിരിക്കണ മെങ്കിൽ dileepeattan thanne venam 💥❤️❤️🤔😘
@akashkrishnan7777
@akashkrishnan7777 2 жыл бұрын
3:33 ഇത്... ദിലീപേട്ടൻ ഇജ്ജാതി മാസ്സ് 🔥🔥
@akshaychristo115
@akshaychristo115 Жыл бұрын
At first I thought this music was composed by Harris jayaraj but thereafter when I searched in Google it showed this was composed by Suresh Peters.... We need suresh Peters to compose music for upcoming movies......❤
@bismilbizmil2572
@bismilbizmil2572 2 жыл бұрын
ഉന്നാൽ മുടിയാത് തമ്പി.. പരമശിവം 🔥🔥🔥
@gowtamkrishnana7752
@gowtamkrishnana7752 3 жыл бұрын
Kavya madhavan in white dress😍❤ADORABLE
@sonamathew6248
@sonamathew6248 3 жыл бұрын
Eeth dresilim kavya chumma pwoli 😎😍😘
@Alennkd
@Alennkd Жыл бұрын
3:33 Ejathi mass....🔥🔥🔥🔥
@pradyoth5
@pradyoth5 3 жыл бұрын
Dileep's prime. Ee samayath pulli aayirunnu No. 1 star in Kerala.
@priyarajesh3283
@priyarajesh3283 9 ай бұрын
2000's Mollywood pulliyayirunnu
@Mr.glasses00087
@Mr.glasses00087 Жыл бұрын
ഇപ്പോളും വാളയാർ പരമശിവനെ ഇത്രയും ഫാൻസ്‌ പവർ 🥰❤️
@anandhumadhu1589
@anandhumadhu1589 3 жыл бұрын
Valayar paramasivam🔥🔥🔥 Father Nill Mother Nill Native place... palakkad border🔥🔥
@bullymaguire8782
@bullymaguire8782 3 жыл бұрын
Ettanalla paramasivam walayar paramasivam💥💥
@aiswaryamanial1790
@aiswaryamanial1790 4 жыл бұрын
Superb song.. Malayathil rare these types of songs
@jojimathew1266
@jojimathew1266 5 ай бұрын
3:34 ആ നടത്തം 🔥
@chinjuchinji8430
@chinjuchinji8430 3 жыл бұрын
Dileep enna nadan അവിസ്മരണീയ മാക്കിയ film
@Sun.Shine-
@Sun.Shine- 3 жыл бұрын
Kavya യുടെ white ensemble look എന്റെ favorite ആയിരുന്നു ✌️
@reddevil3085
@reddevil3085 Жыл бұрын
അതെന്ത് look
@vinayachandran2801
@vinayachandran2801 3 жыл бұрын
റോസാ പൂവേ നിൻ മുള്ളാൽ ഉള്ളം പൊള്ളുന്നു.... Ejjathi✌️✌️❤😍
@pranavp6139
@pranavp6139 3 жыл бұрын
3:34 🔥🔥 I came here only for that
@sonamathew6248
@sonamathew6248 3 жыл бұрын
Romanjification ❤
@krishr7406
@krishr7406 3 жыл бұрын
Yes
@krishr7406
@krishr7406 3 жыл бұрын
Poli
ТАМАЕВ vs ВЕНГАЛБИ. ФИНАЛЬНАЯ ГОНКА! BMW M5 против CLS
47:36
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 49 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 3,7 МЛН
Osalama Ailesa Full Video Song | HD |  Dileep , Kavya Madhavan Movie Song
3:34
Wilson Video Songs
Рет қаралды 5 МЛН
Aduthonnu Vannirunnal Full Video Song |  HD |  Dileep , Kavya Madhavan Movie Song
3:57
Ғашықпын
2:57
Жугунусов Мирас - Topic
Рет қаралды 95 М.
Ulug'bek Yulchiyev - Ko'zlari bejo (Premyera Klip)
4:39
ULUG’BEK YULCHIYEV
Рет қаралды 4,4 МЛН
DAKELOT - ROZALINA [M/V]
3:15
DAKELOT
Рет қаралды 283 М.
IL’HAN - Eski suret (official video) 2024
4:00
Ilhan Ihsanov
Рет қаралды 506 М.
Saǵynamyn
2:13
Қанат Ерлан - Topic
Рет қаралды 2,2 МЛН