80, കളിൽ പറഞ്ഞ കാര്യം ഇപ്പോഴാണ് മനുഷ്യരിൽ എത്തിയിരിക്കുന്നത്. അതായത്, ആൻഡ്രോയ്ഡ് ഫോണിന്റെ വരവോടെ, ഇന്റർനെറ്റ് ഉപയോഗം തുടങ്ങിയതോടെ, ithu കൂടാതെ കൊറോണയുടെ വരവ്, ഫോൺ ഉപയോഗം ഒരു പാട് കൂട്ടി, അങ്ങനെയാണ്, നമ്മൾ അറിയാതെ ഇരുന്ന പല പല കാര്യങൾ നമ്മളിലേക്ക് എത്തിയിരിക്കുന്നത്. Thankyou, maitreya.
@abhijithoo63 жыл бұрын
ഇവർ കുടുബത്തോടെ vere level ആണ്
@abhilashbhaskar97623 жыл бұрын
അത് അനുകരിക്കരുത് നമ്മുടെ ലെവൽ തെറ്റും😄😄😄
@Anju-yv1bn3 жыл бұрын
@@abhilashbhaskar9762 ചിന്താഗതി മാറ്റു സുഹൃത്തേ മാറ്റം അനിവാര്യം ആണ് മാറി മാറി ആണ് നാം ഓരോരുത്തരും ഇവിടെ വരെ എത്തിയത് ✌️
@abhilashbhaskar97623 жыл бұрын
@@Anju-yv1bn അനുകരിക്കരുത് എന്നേ പറഞ്ഞുള്ളു മാറരുത് എന്ന് പറഞ്ഞിട്ടില്ല. മാറണം കാലത്തിനു അനുസരിച്ചു മാറണം... ഏറ്റവും ആധുനിക മനുഷ്യനായി മാറണം. 🤝🤝😄
@Anju-yv1bn3 жыл бұрын
@@abhilashbhaskar9762 👍
@mallu27743 жыл бұрын
@@ഒരുപാവംമലയാളി-ച8വ എന്തു കോപ്രായമാണ് കാണിച്ചത്. Bro ഇട്ടിരിക്കുന്ന പേരിനോട് കുറച്ചെങ്കിലും ആത്മാർത്ഥത ഉണ്ടോ 🤐🤐🤐
@charlenebetz33973 жыл бұрын
Well said. Wish there are more people like you. Its time to change the mind set of our society.
@haseena84243 жыл бұрын
We can
@varadanair47833 жыл бұрын
So true!
@abhiyasusan82713 жыл бұрын
മൈത്രേയൻ ❤ജയശ്രീ ❤കനി ❤
@ManikandanMani-ft2ex3 жыл бұрын
I hate this peoples😠
@rehnaabdulkader05052 жыл бұрын
🤮
@rehnaabdulkader05052 жыл бұрын
Don't follow athiest
@greeshmamr2229 Жыл бұрын
❤❤❤
@nithi0070073 жыл бұрын
Mythreyan kurachu charm aayittundallo👍 🔥
@philipc.c40573 жыл бұрын
The great indian Kitchen
@mrraam21513 жыл бұрын
The man who lived ahead of times.. 👍👍👍👍
@haseena84243 жыл бұрын
Well said, exactly you are correct in my point of view
@rightthought77883 жыл бұрын
ചാനലിലെ couple ന്റെ പരിപാടികൾ കാണുമ്പോൾ എല്ലാറ്റിനെയും തോട്ടിൽ കൊണ്ട് പോയി ഇടണം 😁😁🤣🤣🤣🤣
@muhsinasathar3 жыл бұрын
വേസ്റ്റ് തോട്ടിൽ ഇട്ടാൽ ഇപ്പോൾ ഫൈൻ ആണ്.
@theinvisible39533 жыл бұрын
@@muhsinasathar😂😂
@futuremillionaire36083 жыл бұрын
Couple ആവാൻ പാടില്ല എല്ലാവരും എല്ലാവർക്കും ഉള്ളതാണ് Modernism പൊളിക്കും 🔥🔥🔥
@vikisapien83933 жыл бұрын
Nalla shirt awesome explanation ❤️❤️❤️
@jenusworld-t2c Жыл бұрын
കള്ളു കുടിച്ചു വരുന്ന ഭർത്താവിനെ കുറ്റം പറയുകയും രണ്ടെണ്ണം കിട്ടുന്നത് എനിക്കൊരു സന്തോഷമാണെന്നു പറയുകയും ചെയ്യുന്ന കുലസ്ത്രീകളായിരുന്നു പണ്ട് നാട്ടിൽ ഉണ്ടായിരുന്നത്😂😂😂
@joonomathew3 жыл бұрын
I wish all people in the world reach up to your level,that would make the would is a heaven.
@sunithasuni65882 жыл бұрын
സാർ.. T ഷർട്ട് സൂപ്പർ 🥰🥰🥰
@sajnafiroz28933 жыл бұрын
You are great sir🙏🙏🙏
@manjuranju15843 жыл бұрын
Well said sir👏👏
@never33852 жыл бұрын
As he said there is a remarkable change happening in our society....very very slowly it is getting established
@abcdtricks14753 жыл бұрын
പുതിയ യുകത്തിലെ തല നരച്ച മനുഷ്യൻ.......💪💪💪
@fiterala64303 жыл бұрын
👍 very well said.
@queenAnji3 жыл бұрын
Polichu 💕
@blessin-thottumkal3 жыл бұрын
Well said maithreya :)
@Ammu-hn3el3 жыл бұрын
Well said 👌
@vijaylakshmik635 Жыл бұрын
Very good
@swapnasapien.73473 жыл бұрын
Hats off 🙏
@arjunbabu42353 жыл бұрын
Commitment and possessiveness is a part of love relationship. But without disturbing one's freedom. It's a pretty big deal to manage
@manjushav.v.25673 жыл бұрын
ശരിയാണ് സാർ പറഞ്ഞത് ഇനിയും ഒരുപാട് കാത്തിരിക്കേണം negative കമൻ്റ് നോക്കിയാൽ തന്നെ മനസ്സിലാകും ഇവരുടെ അടുത്ത തലമുറയെങ്കിലും അത് മനസ്സിലാക്കി അതിനടുത്ത തലമുറയിൽ മാറ്റങ്ങൾ സംഭവിച്ച് അടുത്ത തലമുറ തിരുത്തപ്പെടുമ്പോഴേക്കും
@futuremillionaire36083 жыл бұрын
മാറി വരുന്നതെല്ലാം സ്വീകരിക്കാമോ അതോ കുറച്ചെങ്കിലും നല്ലത് സ്വീകരിക്കുമോ🤔
@jibingeorgekarickom3 жыл бұрын
00:57 aa same avashthayayirunnu enik😂😂😂
@krafeeqkrafeeeq74743 жыл бұрын
Mytreyan great
@doctorb98443 жыл бұрын
Wow 👏👏👏👏
@sivadasanck79273 жыл бұрын
True
@iambSree3 жыл бұрын
Dislike അടിക്കുന്നവർ അത് എന്തുകൊണ്ട് എന്ന് കൂടി പറഞ്ഞു പോയാൽ നന്നായിരുന്നു...👍👍👍
@bushrathrashid83833 жыл бұрын
മലയാളം മനസ്സിലാവാത്തവർ ആയിരിക്കും 🤣😂...... അല്ലെങ്കിൽ ഇതൊന്നും നമ്മക്ക് ബാധകം അല്ലെ... എന്നു ചിന്തിക്കുന്നവർ ആവും 😌
@DileepKumar-rt3bh2 жыл бұрын
@@bushrathrashid8383 വിവരം ഇല്ല. ചിന്ത ഇല്ല
@geethas12393 жыл бұрын
👍👍👍
@alanjoseph31703 жыл бұрын
🖤🦋🖤
@noushu5f3 жыл бұрын
ഇയാൾ കേരളം ഭരിച്ചാൽ വളരെ നന്നായിരിക്കും ( മുഖ്യമന്ദ്രി)
@an.ma0073 жыл бұрын
പ്രദാനമന്ധ്രി അാക്കിയാലോ
@Beeeeeeeen073 жыл бұрын
Nthuvaade
@futuremillionaire36083 жыл бұрын
പൊളിക്കാം നമ്മക്ക്🔥🔥
@sumeshps62593 жыл бұрын
ഞാൻ സിങ്കപ്പൂർ പോയപ്പോൾ അവിടുത്തെ ആളുകൾ ജീവിതം ആഘോഷിച്ചു ജീവിക്കുന്നത് കണ്ടപ്പോൾ എനിക്ക് സത്യത്തിൽ അസൂയ തോന്നി . ഇവിടെ നമ്മൾ എല്ലാം കാലിൽ ചങ്ങല കെട്ടി ആണ് ജീവിക്കുന്നത് എന്ന് അപ്പോളാണ് മനസിലായത് . ഇത് പോലെ ഒരാൾ മുഘ്യ mandri ആയാൽ ഇവിടെ ഒരുപാടു മാറ്റം വരും
@radharamakrishnan6335 Жыл бұрын
വീടിന്റെ ഇല്ലിപ്പടി കടന്ന് പുറത്ത് പോകാത്തവർക്കു ഇത് പറഞ്ഞാൽ മനസിലാകില്ല.. കേരളത്തിൽനിന്നും പുറത്ത് പോയി കാണണം, എന്നാലേ സംഗതി പിടി കിട്ടൂ....
ശങ്കു ടി ദാസിന്റെ ഫേസ്ബുക് പോസ്റ്റ് താഴെ.വായിച്ചപ്പോൾ മൈ ത്രേയനെ ഓർമ വന്നു "അസംതൃപ്തർ ആണ് ആക്റ്റിവിസ്റ്റുകൾ. സമൃദ്ധിയ്ക്ക് ഇടയിലും ശൂന്യത തിരയുന്നവർ. പരിപൂർണ്ണതയിൽ നിന്ന് പോലും നിരർത്ഥകതയെ കടഞ്ഞെടുക്കുന്നവർ. ചുറ്റുപാടുകളോട് ഉള്ള അനിഷ്ടത്തിൽ നിന്നും അസ്വസ്ഥതയിൽ നിന്നുമാണ് അതിനെയൊക്കെ തിരുത്തി കുറിക്കാനും പരിഷ്കരിക്കാനുമുള്ള ആക്റ്റിവിസ്റ്റ് ബുദ്ധി ഉടലെടുക്കുന്നത് പോലും. അതിന്റെ ബീജത്തിൽ തന്നെ അസംതൃപ്തിയുണ്ട്. അനീതി മാത്രമാണവർ ചുറ്റിലും കാണുന്നത്. അസമത്വങ്ങൾ ആണവർക്ക് എന്തിലും തെളിയുന്നത്. അസന്തുഷ്ടി ആണവർ എവിടെയും അനുഭവിക്കുന്നത്. അടിച്ചുടയ്ക്കുക എന്നതാണ് അവരുടെ പദ്ധതി. പക്ഷെ ചിലരുടെ വ്യക്തിഗതമായ അസംതൃപ്തി തീർക്കാൻ സമൂഹം മുഴുവൻ എന്തിനാണ് സ്വയം മാറുന്നത്? അവനവന് അനുഭവമല്ലാത്ത അസംതൃപ്തി തീർക്കാൻ ആരെങ്കിലുമുണ്ടോ ഉള്ളതിനെയൊക്കെ അടിച്ചു തകർക്കുന്നു?! അവിടെയാണ് ഇതൊരു വ്യക്തിപരമായ പ്രശ്നമല്ല, സമൂഹത്തിനു മുഴുവൻ ബാധകമായ പൊതു പ്രശ്നമാണ് എന്ന് സ്ഥാപിക്കേണ്ടി വരുന്നത്. അവിടെ തന്നെയാണ് അസംതൃപ്തി ആക്റ്റിവിസമായി പരിണമിക്കുന്നതും. അതിനവർ ആക്രമിയായ സ്വന്തം ഭർത്താവിനെ ഭർതൃ വർഗ്ഗത്തിന്റെ പൊതു പ്രതിനിധിയായി അവരോധിക്കുന്നു. അരാജകമായ സ്വന്തം കുടുംബന്തരീക്ഷത്തെ കുടുംബ വ്യവസ്ഥിതിയുടെ പരിച്ഛേദമാക്കുന്നു. ഒട്ടും മനുഷ്യത്വമില്ലാത്ത സ്വന്തം മാതാ പിതാക്കളെ എല്ലാവർക്കും ബാധകമായ രക്ഷകർത്തൃത്വ സങ്കല്പത്തിന്റെ ബിംബമായി അവതരിപ്പിക്കുന്നു. സമൂഹ ക്രമത്തെ പറ്റിയുള്ള സ്വന്തം വൈകൃത യുക്തികളെ പൊതു സമൂഹം പൊരുതി നേടേണ്ട അവകാശങ്ങളായി സ്ഥാപിച്ചെടുക്കുന്നു. അതിൽ നിന്ന് പിന്നെ നിങ്ങൾക്ക് രക്ഷയില്ല. ഇപ്പറയുന്നതൊന്നും എന്റെ പ്രശ്നമല്ലെന്ന് പറയുന്നവർ ബോധമില്ലാത്ത കുലകളാണ്. കുടുംബ സംവിധാനത്തിൽ ഞാൻ തൃപ്തയാണെന്ന് പറയുന്നവരൊക്കെ പാട്രിയാർക്കി പരുവപ്പെടുത്തിയെടുത്ത അടിമ കണ്ണുകളാണ്. അവരുടെ അസന്തുഷ്ടി പങ്കുവെയ്ക്കാത്തവർ മുഴുവൻ സമൂഹത്തെ പിറകോട്ടടിക്കുന്ന പിന്തിരിപ്പൻ മൂരാച്ചികളാണ്. മാനവും മര്യാദയുമായി ജീവിക്കുക എന്നാൽ അംഗീകരിക്കാനാവാത്ത യാഥാസ്തികതയുമാണ്. ഇതിങ്ങനെ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കൽ ആണതിന്റെ പ്രയോഗ പദ്ധതി. അത് നിരന്തരം ശ്രവിക്കുന്നവരിൽ ആർക്കെങ്കിലും കൂടി 'ഇവിടെ മൊത്തം അബദ്ധമാണല്ലോ' എന്ന് തോന്നുന്നിടത്താണ് ആക്റ്റിവിസം ജയിക്കുന്നത്. ഇവർ പറയുന്നതിലും കാര്യമുണ്ടെന്നും, എന്റെ സന്തുഷ്ടി സോഷ്യൽ കണ്ടീഷണിങ് അടിച്ചേൽപ്പിച്ച മിഥ്യാ ധാരണയാണെന്നും, അതിൽ തൃപ്തിയോടെ സ്വസ്ഥമായി കഴിയുന്നതിലും കേമം അതിനെയൊക്കെ നിഷേധിച്ചു ആസ്വസ്ഥരായി പൊരുതുന്നതാണെന്നും പരമാവധി ആളുകൾ കൂടി അംഗീകരിക്കുമ്പോൾ അവർ ലക്ഷ്യം നേടി. സ്വന്തം അസന്തുഷ്ടി അവിടെയവർ ഒരുപാട് പേരിലേക്ക് വ്യാപരിച്ചു കഴിഞ്ഞു. ക്ലാസ് ഒന്നാകെ തോറ്റ പരീക്ഷയിൽ സ്വന്തം തോൽവി ആർക്കും പ്രശ്നമാവാത്തത് പോലെ, ചുറ്റുമുള്ള വീടുകളിലും കറന്റ് പോയെങ്കിൽ സ്വന്തം വീട്ടിൽ കറന്റ് ഇല്ലാത്തത് വിഷയമാവാത്തത് പോലെ, ജോലിക്ക് പോവാൻ ആവാത്ത ഹർത്താൽ ദിവസം ആരും ജോലിക്കെത്തിയില്ലെന്ന വിവരം ആശ്വാസം ആവുന്നത് പോലെ, എല്ലാവരും പട്ടിണിയാണെന്ന് കേൾക്കുമ്പോൾ വിശപ്പ് പോലും ദുഃഖമാവാത്തത് പോലെ, ഏത് ദുരന്തവും പൊതുവാകുമ്പോൾ അത് വ്യക്തി തലത്തിൽ ലഘൂകരിക്കപ്പെടുന്നുണ്ട്. അതാണ് അടിസ്ഥാനപരമായി ആക്റ്റിവിസം. It is nothing but the equitable distribution of unhappiness. അസംതൃപ്തിയുടെ തുല്യ വിതരണമാണ് ആക്റ്റിവിസം. സ്വന്തം അസംതൃപ്തിയെ സാമൂഹിക അസംതൃപ്തിയാക്കി മാറ്റിയെടുക്കുന്ന പ്രക്രിയയും."
@thazleemali3 жыл бұрын
An interesting thought, definitely.
@ranjith30223 жыл бұрын
Well said 💯
@mathewwilson51623 жыл бұрын
Ee bharyayo bharthavo mattoralumayi oru relation pularthunnath aadhunika manushyante freedom ano? Janakiya kodathiyil angane thoni.
@nidheeshags9823 жыл бұрын
Alla athoke avanavanta thalparyam aane athine aadhunika manushyan aavanamennilla
@mathewwilson51623 жыл бұрын
@@nidheeshags982 Bababaaah adikkanda....Yes or No ??
@nidheeshags9823 жыл бұрын
@@mathewwilson5162 njn bababaaa adichillallo adhyame paranjallo no (Alla) nne
@silparajendran77173 жыл бұрын
Alla .. enik tonnunnath rand vyakthikal relationshipil irikumbo avr thammil snehathinodoppam commitment enn onnund ...aa commitment aanu relationship inte base ...avrkk ath patilengi breakup cheyam ....
@Ashirparakkal3 жыл бұрын
@@nidheeshags982 😂👍👍
@kunaguero..14083 жыл бұрын
Vallathoru purogamanam thanne mythra...
@seekeroftruth33893 жыл бұрын
ദയവു ചെയ്തു ഫെമിനിസം കേരളത്തിൽ വരരുതേ എന്നൊരു, പ്രാർത്ഥനയുണ്ട്..... മറിച്ചു ക്രിസ്തുദേവൻ കൊണ്ടുവന്ന സ്നേഹം ഭാര്യ, ഭർതൃ ബന്ധങ്ങളിൽ ഉണ്ടെങ്കിൽ അതാണ് സ്വർഗം.... അത് എന്തെന്ന് ആയിരിക്കും അല്ലേ? പരസ്പര ബഹുമാനം. എന്ന് വെച്ചാൽ നിന്നെ പോലെ തന്നെ മാറ്റവരെയും സ്നേഹിക്കുക. 1. നിന്നോട് എങ്ങനെയാണോ മറ്റെയാൾ പെരുമാറേണ്ടത് അതുപോലെ തന്നെ പെരുമാറുക. 2. യഥാർത്ത സ്നേഹമുണ്ടെങ്കിൽ നമ്മുടെ ഓരോ പ്രവർത്തനങ്ങളിലും നമ്മൾ മറ്റേയാളെ പോലെ ചിന്ദിക്കും, അപ്പോൾ അടിമ ഉണ്ടാവുന്നില്ല. സ്നേഹം സ്വാർത്ഥ അന്വേഷിക്കുന്നില്ല, അസൂയ പെടുന്നില്ല, ദേഷ്യമായി സംസാരിക്കുന്നില്ല, ക്ഷമിക്കുന്നു, നിങ്ങളിക്കുന്നില്ല, സ്നേഹം എപ്പോഴും സംരക്ഷിക്കും, പ്രേത്യാശിക്കും, നന്മയിലേക്കുള്ള പരിശ്രമം, അങ്ങനെ രണ്ടു കൂട്ടരും പരസ്പര ബഹുമാനത്തോടെ ചേർന്നുപോകും. സ്നേഹത്തോളും വിലയുള്ളതല്ല ഫെമിനിസം മറ്റും. സ്നേഹമുണ്ടെങ്കിൽ മറ്റേ ആളുടെ എല്ലാ കഴിവിലും, ദുഖത്തിലും സന്തോഷത്തിലും പങ്കാളികളാവും.അതായിരിക്കണം കേരള സ്നേഹം..... എല്ലാവരോടും അങ്ങനെ ആയിരിക്കണം. അപ്പോൾ കേരളം സ്വർഗ്ഗമാകും. സ്നേഹമാണ് അഖില സാര മൂഴിയിൽ.
@@swapnafenn4957 ഞാൻ രണ്ടുപേരെയും കുറിച്ചാണ് പറയുന്നത്. സ്നേഹമുണ്ടെങ്കിൽ ആദ്യം അവനവനെ ബഹുമാനികും, അപ്പോൾ മറ്റുള്ളവരെയും സ്നേഹിക്കും.
@swapnafenn49573 жыл бұрын
@@seekeroftruth3389 yes I understand ur point.....jesus christ also reacted wn he saw injustice ...
@aliceinwonderland65513 жыл бұрын
നിങ്ങളു പറഞ്ഞത് വെച്ച് ക്രിസ്തു പറഞ്ഞത് പോലെ ജീവിക്കുന്ന ഒരു വ്യക്തിയാണ് മൈത്രേയനും ജയശ്രീയും
@rrassociates87113 жыл бұрын
ഇസ്ലാം കുടുംബങ്ങളിൽ പൊതുവേ വിവാഹ ദംപത്യ പ്രശ്നങ്ങൾ കുറവുള്ളതായി കാണപ്പെടുന്നുണ്ട്. ക്യത്യമായ ഖുർആൻ പാരായണം ഇതിനു കാരണമായി കാണപ്പെടുന്നു.എല്ലാ മതക്കാർക്കും പിൻതുടരാവുന്ന ഗ്രന്ധമാണ് വിശുദ്ധ ഖുർആൻ