WPC vs WOOD vs GI Mega Comparison | ഏറ്റവും നല്ല Window ഏതാണ് | My Dream Villa Part 1 | Best Window

  Рет қаралды 37,900

Tech hack work

Tech hack work

6 ай бұрын

ഞാനും ഒരു കൊച്ചു കൊട്ടാരം പണിയുകയാണ്. എന്റെ സ്വപ്ന കൊട്ടാരം. ഇപ്പോൾ കോൺക്രീറ്റ് കഴിഞ്ഞു വിന്റോ ഫിറ്റാക്കുന്നതും, അതിന്റെ ഗുണ നിലവാരം ഒപ്പം ഒരു mega Wpc, wood, and Gi mega Comparison കൂടി ഞാൻ ഇതിൽ ഈ വീഡിയോയിൽ കാണിച്ചിട്ടുണ്ട്.
ഇത് വരെ ആയി 1500 ൽ അധികം വീടിന്റെ ഭാഗമാവാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. വീടെന്ന സ്വപ്നത്തിന് അത് എനിക്ക് മുതൽ കൂട്ടാണ് ഒപ്പം നിങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ടും പ്രതീക്ഷിക്കുന്നു. ഇത് ആദ്യത്തെ വീഡിയോ ആണ് ഏതെങ്കിലും ഭാഗത്തെ പറ്റി നിങ്ങൾക്ക് ഡീറ്റൈൽ ആയി അറിയാൻ താല്പര്യം ഉണ്ടെങ്കിൽ കമന്റ് ചെയ്യുക. എന്റെ അറിവിൽ ഉള്ള കാര്യമാണെങ്കിൽ നമുക്ക് വീഡിയോ ആക്കാം ia.
___________________________________________
Contact /Call
Team Tech hack work (KANNUR)
+91 6282-339948
___________________________________________
Tech hack work.
FOR PROMOTION OR COLLABORATION Contact me through WhatsApp: +91 7736 44 34 52
നിങ്ങളുടെ സ്ഥാപനം അല്ലെങ്കിൽ പ്രോഡക്ട് ഞങ്ങടെ വീഡിയോയിലൂടെ പരിചയപ്പെടുത്താൻ +9177 3644 3452 നമ്പറിൽ WHATSAPP ചെയ്യൂ❤️. Working location Kannur ആണ്.
___________________________________________
My gadgets
Camera :
A role Sony ZV E10. amzn.to/3Zaa2BO
B Role iPhone 14 pro max . amzn.to/45L5BQp
C Role IPhone 13. amzn.to/466mN2u
Editing:
Fcp MacBook Pro . amzn.to/3sLoxjB
Fcp MacBook Air . amzn.to/3qZj209
Davinci Hp Elite book. Old no link available
Mic:
Rode wireless go2. amzn.to/3LdfHBt
Saramonic. amzn.to/3R8SKmK
Boya wired. amzn.to/44L1iDt
Gimbal:
Moza mini mx. amzn.to/45VzIV4
______________________________
My dream villa
My home
Tech hack work
House
Home
Window construction
Window management
Window issues
Wpc, wood and GI window comparison
Best window material
#techhackwork
#home
#My_dream_villa
#myhouse
#window
#window_comparison
#houseconstruction
#maintancefreewindow

Пікірлер: 55
@Techhackwork
@Techhackwork 6 ай бұрын
ഞാനും ഒരു കൊച്ചു കൊട്ടാരം പണിയുകയാണ്. എന്റെ സ്വപ്ന കൊട്ടാരം. ഇപ്പോൾ കോൺക്രീറ്റ് കഴിഞ്ഞു വിന്റോ ഫിറ്റാക്കുന്നതും, അതിന്റെ ഗുണ നിലവാരം ഒപ്പം ഒരു mega Wpc, wood, and Gi mega Comparison കൂടി ഞാൻ ഇതിൽ ഈ വീഡിയോയിൽ കാണിച്ചിട്ടുണ്ട്. ഇത് വരെ ആയി 1500 ൽ അധികം വീടിന്റെ ഭാഗമാവാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. വീടെന്ന സ്വപ്നത്തിന് അത് എനിക്ക് മുതൽ കൂട്ടാണ് ഒപ്പം നിങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ടും പ്രതീക്ഷിക്കുന്നു. ഇത് ആദ്യത്തെ വീഡിയോ ആണ് ഏതെങ്കിലും ഭാഗത്തെ പറ്റി നിങ്ങൾക്ക് ഡീറ്റൈൽ ആയി അറിയാൻ താല്പര്യം ഉണ്ടെങ്കിൽ കമന്റ് ചെയ്യുക. എന്റെ അറിവിൽ ഉള്ള കാര്യമാണെങ്കിൽ നമുക്ക് വീഡിയോ ആക്കാം ia. എന്റെ വീട് വീഡിയോ ലിങ്ക് താഴെ👇🏻 Part:2. Plastering (Eco plast) kzbin.info/www/bejne/gKO1dal5nal3oq8 Part:3 Electrical Estimation kzbin.info/www/bejne/qWXdc2SHaM2soa8 Part:4. Wiring Concealing work kzbin.info/www/bejne/gnzQZX9mftGVqZI ___________________________________________ Contact /Call Team Tech hack work (KANNUR) +91 6282-339948 ___________________________________________
@ajithpv2144
@ajithpv2144 6 ай бұрын
202 ആണല്ലൊ 304 അല്ലെ Safe
@ansarp4471
@ansarp4471 6 ай бұрын
Plan sent me
@AnoopKumar-sk5pb
@AnoopKumar-sk5pb 2 ай бұрын
മരത്തിന്റെ ഗുണങ്ങൾ മാത്രം ,പക്ഷെ ദോഷങ്ങൾ പറഞ്ഞില്ല മനഃപൂർവം മരത്തെ പ്രമോട്ട് ചെയ്ത പോലെ തോന്നി
@sheenageorge4692
@sheenageorge4692 Ай бұрын
Ente veetil oru 40 years aaya cupboard chithalarichu poyi . Carpenter azhichu nokiyappol backil vachirunna plywood muzhuvan chithalarichu poyi . Marathinu oru kuzhappavumilla . Athu vachu vere cupboard panithu . Maramanu nallathu .Mootha maramayirikkanam . Eppol aalukal marangal vettikalayunnathu kondu mootha maram kittanilla .
@aneeshpp5650
@aneeshpp5650 6 ай бұрын
Gypsum plastering cheyyalle bro ippo njagal work cheyyunna site ill motham polinjupogunna problem und. Chumma ladder chennu thattumbole adarnnu pogunnund.cement plastering thanne anu nallathu
@bijoypillai8696
@bijoypillai8696 6 ай бұрын
താങ്കളുടെ വീഡിയോയിലെ പരാമർശങ്ങൾ 100% ശരിയാണ് .. ഇതുപോലെ കാര്യങ്ങൾ അറിഞ്ഞു സത്യസന്ധമായി പറയുന്നവർ വളരെ കുറവാണ്.. 👍👍
@jacob1abr130
@jacob1abr130 6 ай бұрын
Very good informative video
@PraveenThottathil
@PraveenThottathil 6 ай бұрын
Electrical deatil full video cheyy bro
@SHAMSIYAKS
@SHAMSIYAKS 6 ай бұрын
Window യ്ക്ക് താഴെ sill beam കൊടുക്കാതിരുന്നത് ഒരു പോരായ്മയായി തോന്നി, window യ്ക്ക് താഴ്ഭാഗത്ത് corner കളിൽനിന്നും center ൽ നിന്നും ചെറിയ crack വരാൻ സാധ്യതയുണ്ട്... 👍
@afsaltk2043
@afsaltk2043 2 ай бұрын
Window grills ne kurich matram oru separate vedio cheyyan pattumo.
@nesharimujeeb2649
@nesharimujeeb2649 6 ай бұрын
Tank less floor mounted closet undoo?
@mcqueen2494
@mcqueen2494 6 ай бұрын
എന്റെ വീടും ഇതേ സ്റ്റേജിൽ ആണ്.. ഞാനും വിൻഡോ ഇങ്ങനെ തന്നെ ആണ് ചെയ്യുന്നത്... നിങ്ങളുടെ വീഡിയോ കണ്ട് mirror ഉണ്ടാക്കി.. വെൽഡിങ് പഠിച്ചു.. ഇനി വീടും ഉണ്ടാക്കട്ടെ 😂
@TravelBro
@TravelBro 6 ай бұрын
സ്വന്തം സ്വപ്ന ഭവനം ഒരറ്റ ജനൽ മാത്രം വെച്ചുകൊണ്ട് ഒരു episode കാണിച്ച തങ്ങൾക്കു ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍
@muhammedafrah777
@muhammedafrah777 6 ай бұрын
🙌
@fabstar8049
@fabstar8049 6 ай бұрын
Steel pipe brand etha
@sameerpanoor9249
@sameerpanoor9249 5 ай бұрын
Ningalude veedinde stair case concrete aanallo
@Latheef-qi1yi
@Latheef-qi1yi 6 ай бұрын
എന്നെ പോലെ സാദാരണക്കാർക്ക് പറ്റിയ vedio
@subin3333
@subin3333 2 ай бұрын
Electrical and plumping cost kurakan
@rpm2960
@rpm2960 6 ай бұрын
👍🏻👍🏻👍🏻👍🏻
@jabirm1477
@jabirm1477 4 ай бұрын
ഓപ്പൺ ടെറസിൽ നനവ് വെയിൽ തട്ടാൻ ചാൻസ് ഉള്ളിടത്തു വെക്കാൻ പറ്റിയ മെറ്റീരിയൽ ഏതാണ് മരം നല്ലത് ഏതാ
@kittykiddy2991
@kittykiddy2991 6 ай бұрын
ഇന്നത്തെ video നന്നായിട്ടുണ്ട്. ആരാ പുതിയ ആൾ
@Techhackwork
@Techhackwork 6 ай бұрын
Kya mara maan
@abhinav.c1858
@abhinav.c1858 6 ай бұрын
ചിതൽ പിടിക്കുന്ന പ്രശ്നം ഒഴിവാക്കാൻ അടിഭാഗം മുഴുവനായ് ടാർ പായ വിരിച്ച് അതിന് മേലെ കോൺക്രീറ്റ് ചെയ്യുക ചെയ്യുക അതിന്മേലെ മരത്തിന്റെ കട്ടില വക്കുക ചിതൽ കയറില്ല
@muhammedshafi8852
@muhammedshafi8852 6 ай бұрын
Detail ayi parayamo
@sheenageorge4692
@sheenageorge4692 Ай бұрын
Clear aayilla . Tarpaya virichittu concrete cheyyunnathegine ?
@farzanasubair1367
@farzanasubair1367 6 ай бұрын
ഫോറിൻ പ്ലാവ് നല്ലതാണോ ഞങ്ങൾ വലിയ തടി ഫോറിൻ പ്ലാവ് ആണ് എടുത്തത്
@nanmakalnedaam
@nanmakalnedaam 6 ай бұрын
സ്റ്റീൽ പൈപ്പ് കട്ടില ഇല്ലാതെ ചുമരിലേക്ക് തുളച്ച് ഗ്രിൽ ചെയ്യാൻ കഴിയുമോ ജനലിന്...? പ്ലീസ് ഒന്ന് പറയണേ
@bijoypillai8696
@bijoypillai8696 6 ай бұрын
ചുമരിലേക്ക് ഗ്രിൽ ചെയ്യാൻ യാതൊരു ബുദ്ധിമുട്ടും ഇല്ല .. ബഹുനില കെട്ടിടങ്ങളിലെ FLAT-കൾക്കു അങ്ങേനെയാണ് ചെയുന്നത്..
@lifolukose6266
@lifolukose6266 6 ай бұрын
Wife camera നന്നായി കൈകാര്യം ചെയ്തല്ലോ.
@MrTHOTTADA
@MrTHOTTADA 6 ай бұрын
കറ വേങ്ങ നല്ല മരം ആണോ? വെള്ളം കൊണ്ടാൽ കറ ഇളകി ഭിത്തിയും തറ (മാർബിൾ )കേടാകും എന്നൊരാൾ പറഞ്ഞു സത്യമാണോ?
@nesharimujeeb2649
@nesharimujeeb2649 6 ай бұрын
White cemntin shesham putti illathe primer cheyth thamasikkan vijarikkynnarth…pls reply
@rajeevs7644
@rajeevs7644 6 ай бұрын
White cement onnum venda ardex endura company paint direct adichal mathi
@smitharamdas5131
@smitharamdas5131 2 күн бұрын
​@@rajeevs7644 Ardex endura use cheythal പുട്ടി വേണ്ടേ?
@aapiashraf7282
@aapiashraf7282 5 ай бұрын
കോൺക്രീറ്റ് വിൻഡോസ് നല്ലതാണോ..
@safeerch9692
@safeerch9692 3 ай бұрын
കരവേങ്ങ ഏതാ മരം
@Saurav_shiv1
@Saurav_shiv1 6 ай бұрын
Bro oru plan venamayirunnu..kudukkimotta...how to contact
@navaneeed
@navaneeed 6 ай бұрын
17:27 ആ WPC ഏതാ brand ?
@bijoypillai8696
@bijoypillai8696 6 ай бұрын
WPC യെപ്പറ്റി സാധാരണ ആർക്കിടെക്ടുമാർ എന്തൊരു തള്ളാണ് തള്ളുന്നത് ...!!!!.. WPC യിൽ അടങ്ങിയിട്ടുള്ള WOOD COMPOSITE മരം അല്ല ; വെറും ഉമ്മിയാണ് ( പാടത്തെ നെല്ലിന്റെ വേസ്റ്റ് )..
@bernyfernandez8690
@bernyfernandez8690 Ай бұрын
ഒരു താരതമ്യ പഠനത്തിന് 23 മിനിറ്റ് ! കാര്യമായ ഒരു വിവരങ്ങളുമില്ല . എന്തിനിത്ര വലിച്ചു നീട്ടുന്നു - സഹോ ?
@homezonemedia9961
@homezonemedia9961 6 ай бұрын
എന്താ ടെക് ഹാക്ക്
@Techhackwork
@Techhackwork 6 ай бұрын
Mansoorkka ❤️
@Kerala_Express
@Kerala_Express 6 ай бұрын
മൻസൂർക്കാ ... നിങ്ങൾ എവിടെ... ഇപ്പോ കാണുന്നില്ലല്ലോ
@bijoypillai8696
@bijoypillai8696 6 ай бұрын
മൻസൂർക്കാ - താങ്കളെ ഈയിടെയായി കാണാറില്ലല്ലോ .. താങ്കളെപ്പോലെ സത്യസന്ധമായി കാര്യങ്ങൾ പറയുന്ന ഒരു ചാനലാണിതും... ഞാൻ കമന്റ് പറഞ്ഞില്ലേ -- അധികം സത്യസന്ധതയ്ക്ക് പോയാൽ സബ്സ്ക്രൈബേർസ് നെ കിട്ടില്ല ; ചാനൽ ഫേമസ് ആവില്ല .. ☹☹
@jithuraphael1993
@jithuraphael1993 6 ай бұрын
Bro WPC can be used at the time of construction itself...
@Techhackwork
@Techhackwork 6 ай бұрын
അറിയാം. അതിന്റെ കാര്യം തുടർന്നുള്ള വീഡിയോയിൽ വരും, ഫൂട്ടേജ് ഉണ്ട്.
@sidhiquesidhique1367
@sidhiquesidhique1367 6 ай бұрын
വീന്റോ ഡോർ എന്ത് കൊണ്ടാണ് ചെയ്യാൻ നല്ലത്
@Techhackwork
@Techhackwork 6 ай бұрын
Sure aayi cheyyam
@SLAlubox
@SLAlubox 6 ай бұрын
Not 🚫🚭 dajarsa
@akrtvr640
@akrtvr640 6 ай бұрын
Hiii വർക്ക് സംബന്ധമായ കാര്യങ്ങൾ സംസാരിക്കാനാണ്. നിങ്ങൾക്കു ഏത് സമയത്ത് വിളിക്കുന്നതാണ് സൗകര്യം.. സ്ഥലം ധർമ്മശാല
@Techhackwork
@Techhackwork 6 ай бұрын
+91 6282-339948
@harismavilayiharismavilayi6609
@harismavilayiharismavilayi6609 6 ай бұрын
ഹോൾ അടിക്കുന്ന ആശാരികൂലി നോക്കുമ്പോൾ ഗ്രിൽ ആണ് ലാഭം
@Techhackwork
@Techhackwork 6 ай бұрын
150 രൂപ ഒരു കള്ളിക്ക്.
@shihabmediavision
@shihabmediavision 6 ай бұрын
എന്റെ വീടും ഇപ്പോൾ ഇത്രയും ആയി, Can you possible to explain this point.. 1)- Floor concrete & Terminates treatment 2)-Plastering ( cement or Gypsum) 3)- Watter proofing Thanks
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 5 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 3,4 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 107 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 137 МЛН
Repeat 🥴🤣 LeoNata family #shorts
0:11
LeoNata Family
Рет қаралды 7 МЛН
Невестка с приколом 😱
0:23
ТРЕНДИ ШОРТС
Рет қаралды 2,7 МЛН
Ready for the Skincare 🧼🫧🧴 #behindthescenes ? #vfx #3d #cgi
0:19
СТИЛЬНЫЙ ЧЕХОЛ *из клея*🤓💧
0:50
polya_tut
Рет қаралды 4,3 МЛН