No video

Wrestler Protest | ഷമ മിണ്ടാൻ സമ്മതിക്കുന്നില്ല; സന്ദീപ് വാചസ്പതി ഇറങ്ങിപ്പോയി |9 Years of Modi Govt

  Рет қаралды 157,389

News18 Kerala

News18 Kerala

Жыл бұрын

Prime Debate : Narendra Modiയുടെ ഭരണത്തിന് 9 വയസ് പൂർത്തിയായി.10 പൂർത്തിയാക്കി 11 ലേക്ക കടക്കണമെങ്കിൽ ഒരു വലിയ കടമ്പ ബാക്കി കിടക്കുന്നു .അതിനാൽ തന്നെ ഇനിയത്തെ ഒരാണ്ട് വെല്ലുവിളികൾനിറഞ്ഞതായിരിക്കും .മോദി സർക്കാർ കൈവരിച്ചനേട്ടങ്ങൾ എണ്ണിയെണ്ണിപ്പറയുമ്പോഴും
സമീപകാല തിരഞ്ഞെടുപ്പ വിജയത്തിന്റെ ആവേശത്തിൽ
ഒൻപത് ചോദ്യങ്ങൾ ഉന്നയിച്ച് 9ആം വാർഷികം കടുപ്പത്തിലാക്കിയിരിക്കുന്നു Congress .
മോദി സർക്കാരിന്റെ 9ആം വാർഷികത്തെ
കണ്ണീരമിയിക്കുന്ന കാഴ്ച Haridwarറൽ ഗംഗയുടെ തീരത്ത് കണ്ടു .
രാജ്യത്തിൻരെ ്ഭിമാനമായ ഗുസ്തിതാരങ്ങൾ പൊരുതി നേടിയ മെഡലുകൾ Ganga Riverൽ എറിയുന്നത് മോദി സർക്കാരിന്റെ മോടി കുറക്കുന്നതായില്ലേ ..
#live #primedebate #nineyearsofmodigovernment #pmmodi #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnewskeralanews18
News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 1 300
@aneeshkarimbanath4321
@aneeshkarimbanath4321 Жыл бұрын
ഇവർക്ക് ഒരു വിവരവുമില്ല ... ആകെ അറിയുന്നത് ഇടയ്ക്ക് കയറി സംസാരിക്കുക ....😂
@anujashajikumar1510
@anujashajikumar1510 Жыл бұрын
കോൺഗ്രസിനു വേറെ ആരെയും കിട്ടിയില്ലേ എത്ര നല്ല യുവജനങ്ങൾ ഉണ്ട്
@viewcreations8672
@viewcreations8672 Жыл бұрын
അത് ഞങ്ങൾ തീരുമാനിച്ചു കൊള്ളാം സംഘികളിൽ ഒറ്റ ഒന്ന് ഉണ്ടോ ശരിയായി സംവദിക്കുന്നവർ
@anujashajikumar1510
@anujashajikumar1510 Жыл бұрын
@@viewcreations8672 എന്റെ സുഹൃത്തേ സംഘി എന്ന് പറയുന്നതിൽ ഒരു നാണക്കേടുമില്ല രാഹുൽ അബിൻ ഷഫീർ തുടങ്ങി എത്ര നല്ല നല്ല പിള്ളേർ ഉണ്ട് അവരെയെ വിടാവൂ നല്ല മിടുക്കർ ഇവർക്ക് സംവാദം അറിയില്ല
@renuganga0911
@renuganga0911 Жыл бұрын
ഇവർ കോൺഗ്രസിൻ്റെ പേര് എത്ര debatil cheetayakki... രാഹുൽ manguttam evide. Debate nu varunnavarkku kure maryadha വേണം
@viewcreations8672
@viewcreations8672 Жыл бұрын
അത് വഴിപോക്കര് തീരുമാനിക്കേണ്ട
@vipinmedia7864
@vipinmedia7864 Жыл бұрын
രാഹുൽ മാങ്കൂട്ടത്തിൽ പോലെ ഉള്ള നല്ല നേതാക്കൾ ഉള്ളപ്പോൾ ഇത് പോലെ ഉള്ള കോമാളികളെ ദയവായി കോൺഗ്രെസ്സ്കാർ ചർച്ചക്ക്‌ അയക്കരുത്
@pradeepanvv6460
@pradeepanvv6460 Жыл бұрын
ഇവളെ ആരും വിളിക്കരുത്, അഹങ്കാരം എന്നതിന്റെ മറ്റൊരു പേരാണ് ക്ഷമ, ഇവൾക്ക് മെന്റലി prblm ഉണ്ടോ 🤔
@SMART-0000
@SMART-0000 Жыл бұрын
കോൺഗ്രസ്സ് ഇൽ വേറെ ആരും ഇല്ലേ. ഡിബേറ്റിൽ പങ്കെടുക്കാൻ 🙏🙏😊
@sree42133
@sree42133 Жыл бұрын
ആരും ഇല്ല. ക്ഷാമം
@SMART-0000
@SMART-0000 Жыл бұрын
@@sree42133 രാഹുൽ മാങ്കൂട്ടം ആണെങ്കിൽ കേട്ടിരിക്കാൻ രസമായിരുന്നു 😀
@SMART-0000
@SMART-0000 Жыл бұрын
Yes.. വേറെ ലെവൽ ആണ് 🥰
@sundarlokesan3465
@sundarlokesan3465 Жыл бұрын
manjush ചര്ച്ചയില് നിഷ്പക്ഷത പാലിച്ചില്ല ! മര്യാദ ഇല്ലാത്ത ക്ഷമ പല ചാനല് ചര്ച്ചയിലും പ്രശ്ന ക്കാരി ! ഇത്തരം ചര്ച്ച ബഹിഷ്കരിച്ചതു സന്‍ദീപ് വചസ്പതി യെ പ്പോലെ വിവെകം ഉള്ളവര്ക്കു നല്ലതാണു . വിവരമില്ലാമ കെള്ക്കാന് അല്ലല്ലൊ ചര്ച്ച !
@SMART-0000
@SMART-0000 Жыл бұрын
ശരിയാണ്
@NNP1952
@NNP1952 Жыл бұрын
വാചസ്പതിക്ക് അഭിനന്ദനങ്ങൾ.ഇത്തരം തരം താണ ആളുകളോടൊപ്പം ചർച്ച ഒഴിവാക്കണം.അതാണ് അന്തസ്.ചാനൽ വഴിയില് അല്ല ബിജെപി വളർന്നു വരുന്നത്
@roy2060
@roy2060 Жыл бұрын
ഇന്ദ്രനെയും ബ്രഹ്മനെയും പേടിയില്ലാത്ത ഷമമുഹമ്മദ് ഇന്ത്യൻ പ്രധാനമന്ത്രിയായാൽ ഇന്ത്യ ശരവേഗത്തിൽ പതിക്കും
@rajtr9698
@rajtr9698 Жыл бұрын
ഷമയെന്നാണ് പേരെങ്കിലും അവർക്ക് തീരെക്ഷമയില്ല!!!!
@kuruvi2009
@kuruvi2009 Жыл бұрын
വചസ്പതിയുടെ വചനം നിന്നു പോയി അടിപൊളി . ഷമക്ക് ഒരു വലിയ സല്യൂട്ട്
@NNP1952
@NNP1952 Жыл бұрын
@@kuruvi2009 ആനക്ക് അരക്കോൽ,അരചന് മുക്കാൽകോൽ,വാവല്ല്യപിണ്ടിക്ക് നാല്പ്പത്തിരുക്കോല് എന്ന് പഴയ ചൊല്ല്.സാന്ദീപ് ഓർത്തിരിക്കാം.ആങ്കർകൂടി പരിഹസിച്ച് ഷൈൻചയ്യുന്പോൾ പ്രത്യേകിച്ചും
@viewcreations8672
@viewcreations8672 Жыл бұрын
സംഘി പ്രതിനിധി പോടി തൊണ്ടൻ കോൺഗ്രസിന്റെ ഇളം തലമുറയോട് പോലും സംവദിക്കാൻ സംഘികൾക്കാവില്ല
@libinnambiar9969
@libinnambiar9969 Жыл бұрын
ഈ സ്ത്രീ എവിടെ പോയാലും ബഹളമാണല്ലോ .. ഇത്തരം ആളുകളോട് ചർച്ചക്ക് നിൽക്കാതെ ഇറങ്ങിപ്പോയ സന്ദീപിന് അഭിനന്ദനങ്ങൾ 🌹 ചാനൽ അവതാരകാർക്ക് നിയന്ത്രിക്കാൻ കഴിവില്ലെങ്കിൽ ക്ഷമയെപ്പോലുള്ളവരെ വിളിക്കരുത്.. ഈ സ്ത്രീ എന്തോ ഭയങ്കര സംഭവമാണെന്ന് സ്വയം ധരിക്കുന്ന ഒരാളാണ്
@sundarlokesan3465
@sundarlokesan3465 Жыл бұрын
തീരെ ക്ഷമ യും വിവരവും ഇല്ലാത്ത സ്ത്രി !
@SMART-0000
@SMART-0000 Жыл бұрын
👍👍👍👍👍
@sunitha2455
@sunitha2455 Жыл бұрын
ക്ഷമ x അക്ഷമ 🤣
@heartbeats7474
@heartbeats7474 Жыл бұрын
ഈ മരപ്പാഴിനെ ആരു പേടിക്കുന്നു
@sree42133
@sree42133 Жыл бұрын
സത്യം. കോൺഗ്രസ്‌ പാർട്ടി നശിക്കുന്നത് ഇവളെപ്പോലെ ഉള്ളതു കൊണ്ടാണ്. വെകിളി സ്ത്രീ
@sree42133
@sree42133 Жыл бұрын
​@@heartbeats7474 അല്ലാ പിന്നെ. അവളുടെ സംസാരം കേട്ടില്യേ. പെണ്ണുങ്ങൾക്ക്‌ തന്നെ പിടിക്കുന്നില്ല. പിന്നെ അല്ലെ സന്ദീപിന്.. ഒരു big salute കൊടുക്കുന്നു
@shajikannadi
@shajikannadi Жыл бұрын
ഈ സ്ത്രീ എവിടെ ചെന്നാലും ശബ്‍ദമുണ്ടാക്കി മറ്റുള്ളവരെ പറയാൻ സമ്മതിക്കില്ല... എത്ര കച്ചറയാണ് ഈ സ്ത്രീ. ഇവളെ പേടിച്ചിട്ട് പോകുകയാണെത്രെ ഇവരുടെ കൂടെ ചർച്ചക്ക് ഇരിക്കുന്നവരുടെ അത്മാഭിമാനം തന്നെ പോകും
@sree42133
@sree42133 Жыл бұрын
കച്ചറ മാത്രം അല്ല കൂതറയും 😂
@salimcarpet9930
@salimcarpet9930 Жыл бұрын
Ivar bjp yilottu vannal nalla stheeyaavum alle like abdulla kutty .charchyaavumbam inganeyoke aanu sir. Orumaathiri cheep paripaadi manomaramayilshaabuprasaad ivide vanaspathi kollam utharam muttumpol pinangipokan orunguka. Shame on you. Bhayankara kashtam...
@shajikannadi
@shajikannadi Жыл бұрын
@@salimcarpet9930 when you sitting for a debate you should keep the manners and matters. ചർച്ചയാകുമ്പോൾ ചന്ത സംസ്‍കാരം വേണമെന്നാണോ?
@finaltruthjustice9857
@finaltruthjustice9857 Жыл бұрын
​@@shajikannadi When the anchor asks her to respond, she has the full right to respond. BJP hooligans can't stand her debating power. അതുകൊണ്ട് ഭയന്ന് നിക്കറിൽ മുള്ളീട്ട് ഇറങ്ങിപ്പോയി. അത്രേയുള്ളൂ.
@jmathews9921
@jmathews9921 Жыл бұрын
മീൻ ചന്തയിൽ നിന്നും കിട്ടിയതാണോ?
@ajayadjsgsjg8337
@ajayadjsgsjg8337 Жыл бұрын
ഇവരെ അല്ലാതെ കോൺഗ്രസ്‌ഇൽ ആരും ഇല്ലേ 😊 മാന്യമായ സംസാരിക്കാൻ അറിയാത്ത ഒരു സ്ത്രീ
@saj5758
@saj5758 Жыл бұрын
കോഴി കാഷ്ഠം കാണുമ്പോൾ ചവിട്ടാതെ മാറി നടക്കുന്നത് അതിനെ പേടിച്ചിട്ടാണെന്ന് അത് സ്വയം ധരിച്ചാൽ എന്താ ചെയ്യാ ..
@karthikeyanr5641
@karthikeyanr5641 Жыл бұрын
സന്ദീപ് ജീ 🥰❤️ഈ സ്ത്രീഎപ്പോഴും ഇങ്ങിനെയൊക്കെ യാണ് 😡😡😡മര്യാദ ഇല്ല്യാത്ത സ്ത്രീ ഈ ചർച്ച ഉപേക്ഷിക്കുന്നു 🙏🙏
@bmaikkara5860
@bmaikkara5860 Жыл бұрын
നീ ചിരിക്ക്‌ .. രാജ്യത്തിൻറെ കാവൽകരായ 40 ധീരജവാന്മാർ പുൽവാമയിൽ .. രാജ്യത്തിൻറെ അഭിമാനമായ ഗുസ്‌തി താരങ്ങൾ അഭിമാനം സംരക്ഷിക്കാൻ ഡൽഹിയിൽ .. നീ ചിരിക്ക്‌.. ബ്രിട്ടീഷുകാരനുവേണ്ടി പണ്ട് ഷു നക്കി ചിരിച്ച അതെ ചിരി ...
@heartbeats7474
@heartbeats7474 Жыл бұрын
@@bmaikkara5860 പുൽവാമ സൈനികരുടെ വീരമൃത്യു വരിച്ചപ്പോൾ ആഘോഷിച്ച വാണങ്ങൾ ഇപ്പോൾ അവർക്ക് വേണ്ടി കുരക്കുന്നു .....
@maryprinu3995
@maryprinu3995 Жыл бұрын
@@bmaikkara5860 WHAT ARE YOU SAYING......I THINK YOU HAVE NO BRAIN
@baijurajc9538
@baijurajc9538 Жыл бұрын
@@bmaikkara5860 Leke rahen giee azadii.. Ithumm ... ഗുസ്‌തി samarathil ketta thanu
@finaltruthjustice9857
@finaltruthjustice9857 Жыл бұрын
അന്തസ് ആയി ഡിബേറ്റ് ചെയ്യുന്ന മിടുക്കി ആയ സ്ത്രീ ആണ് ക്ഷമ. ബിജെപി ക്ക് ഡിബേറ്റ് ചെയ്യാൻ അറിയുമോ?. ഒന്നുകിൽ അലറിക്കൂകും. അല്ലെങ്കിൽ പേടിച്ചു നിക്കറിൽ മുള്ളി ഓടും 😂
@sujithanugraham8394
@sujithanugraham8394 Жыл бұрын
അത് തന്നെയാണ് സന്ദി ജീ ഈ അക്ഷമയുടെ സ്വഭാവം അവളുടെ വിചാരം അവൾ വലീയ സംബവമാണെന്നാണ്
@prajithp2151
@prajithp2151 Жыл бұрын
അയ്യോ അവൾ ഭയങ്കര സംഭവം ആണ് 😆😆😆
@sujithanugraham8394
@sujithanugraham8394 Жыл бұрын
@first click നീ നിന്റ പണി എടുക്കടെ മോനീ
@vipinkochunni3608
@vipinkochunni3608 Жыл бұрын
ഏതു ചർച്ചയിൽ വന്നാലും ഒരു മര്യാദ ഇല്ലാതെ പെരുമാറുന്ന ഒരു സ്ത്രീ ആണിത്
@asharajeev2780
@asharajeev2780 Жыл бұрын
യാതൊരു മര്യാദയും ഇല്ലാത്ത സ്ത്രീ ആണ് ക്ഷമ. തീരെ ക്ഷമ ഇല്ല
@artery5929
@artery5929 Жыл бұрын
ഈ സ്ത്രീ എവിടെ , എപ്പോൾ വന്നാലും അലമ്പാണ് ! 😂😂
@renjithkumar2573
@renjithkumar2573 Жыл бұрын
ക്ഷമ എന്നാ പേര്: വളരെ മോശം cong -ൻ്റെ ഈ പ്രതിനിധി
@subashnair880
@subashnair880 Жыл бұрын
അതിന് ഒരു വാലുണ്ട് അത് തന്നെ ആണ് പ്രശ്നം, ഇവൾ കോണ്ഗ്രസ് തണലിൽ നിൽക്കുന്ന ഒരു രാജ്യദ്രോഹി ആണ്.🎉😮🎉യ് 🎉
@suniln5883
@suniln5883 Жыл бұрын
Only shama
@manojuliyanuliyan6970
@manojuliyanuliyan6970 Жыл бұрын
ഈ വൃത്തികെട്ട സാധനത്തിനെയല്ലാതെ കോൺഗ്രസിന് ആരെയും കിട്ടിയില്ലെ"
@anishjohn2257
@anishjohn2257 7 ай бұрын
നിന്റെ വീട്ടിൽനിന്ന് ആരേലും കൊണ്ട് ഇരുത്
@vishnuashokkumar8745
@vishnuashokkumar8745 Жыл бұрын
വിവരം കെട്ട ഒരു പരട്ട ആണ് ഈ സാധനം....സന്ദീപ് well done ❤️
@user-gr9xy6rz5x
@user-gr9xy6rz5x Жыл бұрын
ഷമാ മുഹമ്മദ് ഏത് ചാനലിൽ ആയാലും മര്യാദ പാലിക്കാറില്ല
@rajank7883
@rajank7883 Жыл бұрын
കോൺഗ്രസുകാർക്ക് എത്രയോ നല്ല വക്താക്കൾ ഈ കേരളത്തിൽ തന്നെ ഉണ്ട്.. ഈ സ്ത്രീയെ ഡൽഹിന്ന് ഇറക്കുമതി ചെയ്യേണ്ട വല്ല കാര്യവും ഉണ്ടോ കിട്ടാനുള്ള 10 വോട്ടും കൂടെ പോകും
@TheRajansai
@TheRajansai Жыл бұрын
Exactly she doesn’t know language
@vijayank7868
@vijayank7868 Жыл бұрын
മലയാളം നേരേ ചൊവ്വേ സംസാരിക്കാൻ പോലും പരിജയമില്ലാത്തവരെ കഴിയുന്നതും ഒഴിവാക്കുന്നത് നന്നായിരിക്കും . പ്രേക്ഷകർ ആരും ഈ സ്ത്രീയുടെ സംസാരം ഇഷ്ടപ്പെടുന്നില്ല
@rajeevkumaran5949
@rajeevkumaran5949 Жыл бұрын
ഇവൾ ഒന്നും ആണുങ്ങളെ കണ്ടിട്ടില്ല
@Nature-ll4rz
@Nature-ll4rz Жыл бұрын
കോൺഗ്രസിൻ്റെ അധപതനം ക്ഷമയില്ലാത്ത ക്ഷമയിലൂടെ വിവരക്കേടിൻ്റെ ആൾരൂപം
@jomonkjkalaparambath6732
@jomonkjkalaparambath6732 Жыл бұрын
അവൻ പേടിച്ചു മൂത്രമൊഴിക്കാൻ പോയതാ.....😂
@anilnadh3302
@anilnadh3302 Жыл бұрын
സൂപ്പർ കൊണ്ഗ്രെസ്സ്കാരി........ഇതുപോലുള്ള നാലെണ്ണം കൂടി t. V ചർച്ചകളിൽ വരണം എന്നാണ് എന്റെ ഒരിത്...!എന്നാലേ ആകെയുള്ള നാല് നാട്ടുകാരെക്കൂടി വെറുപ്പിക്കാൻ പറ്റു 👍
@thanoosrecipies3381
@thanoosrecipies3381 Жыл бұрын
Samskaramillatha thendi pennu, rajyathe Army personaline vere nindicha jihadi,veruthe alle congress e gadhiyil ethiyathu,ithu pole onnumathi
@ravipullur5520
@ravipullur5520 Жыл бұрын
ഇതിനെ കാണുമ്പോൾ കിലുക്കത്തിലെ ഭ്രാന്തത്തിയായി അഭിനയിച്ച രേവതിയെയാണ് ഓർമ്മ വരുന്നത്
@kesavkarthakartha4346
@kesavkarthakartha4346 Жыл бұрын
100 % ശരിയാണ്
@Ragesh.Szr86
@Ragesh.Szr86 Жыл бұрын
😂😂😂
@amaljith8409
@amaljith8409 Жыл бұрын
ath ethilum bhetham anu
@gopakumar537
@gopakumar537 Жыл бұрын
😂😂
@vasanthakumarj6489
@vasanthakumarj6489 Жыл бұрын
സത്യം
@jayansipc6405
@jayansipc6405 Жыл бұрын
ഈ മുത് പാഴിനെ ചർച്ചയ്ക്ക് വിളിക്കുന്നത് എന്ത് കണ്ടിട്ടാണ് പേരോ ക്ഷമ....കഷ്ട്ടം😢
@jayan7531
@jayan7531 Жыл бұрын
വേറെ ആരെ കിട്ടാൻ
@chandrarajc5442
@chandrarajc5442 Жыл бұрын
സത്യം
@ratheeshnair571
@ratheeshnair571 Жыл бұрын
ഇവൾ panda ഇങ്ങനെ ആണ്. കോൺഗ്രസ്‌ ഒന്നും പറയാൻ ഇല്ലാത്തപ്പോൾ അയക്കുന്ന ആൾ ആണ് ഈ അബദ്ധം
@user-mp1fk2cg8e
@user-mp1fk2cg8e Жыл бұрын
😂 ഏത്തപ്പഴം ഷമ!
@Kalpakasuresh
@Kalpakasuresh Жыл бұрын
കോണ്ഗ്രസ്സിന്റെ ഒരവസ്ഥ 😝😝
@prems6688
@prems6688 Жыл бұрын
ആങ്കർ ഇതുപോലെയുള്ള അക്ഷമകളെ നിലയ്ക്ക് നിർത്തണം അതിന് കഴിയില്ല എങ്കിൽ ഇവരെ ചർച്ചക്ക് വിളിക്കുന്നത് നിർത്തുക ഏത് ചാനലിൽ ആയാലും ഇവർക്ക് ഇതാണ് പരുപാടി
@tsgopalakrishnan
@tsgopalakrishnan Жыл бұрын
ക്ഷമ പേരിൽ മാത്രം. ഒരുചർച്ചയിലും പങ്കെടുക്കാൻ കൊള്ളില്ലിവരെ. കാണുന്നവരെപോലും ചൊറിയുന്നിവർ. പ്രിയകോൺഗ്രസ്സ് നേതാക്കളെ, ഇവരെ ചർച്ചകൾക്ക് വിട്ട് ഉള്ള വോട്ടുകൾ കളയരുത്😊
@Gopinadharayar
@Gopinadharayar Жыл бұрын
ക്ഷമയല്ല, ഷമയാണ് .....😂😂😂
@t.narayanannair8497
@t.narayanannair8497 Жыл бұрын
ഷമ shame /shama
@viewcreations8672
@viewcreations8672 Жыл бұрын
ചർച്ചകൾ നോക്കിയും ആദർശം നോക്കിയും വോട്ട് ചെയ്താൽ സംഘികൾക്ക് പൂജ്യം വോട്ടായിരിക്കും രാജ്യത്തുടനീളം
@ajaypr68
@ajaypr68 Жыл бұрын
ഈ തടകയെ എന്തിന് വിളിക്കുന്നത് എന്തിനാണ് ഇത്രയും മോശമായ രീതിയിൽ debate ചെയ്യുന്ന മറ്റൊരു സ്ത്രീയെ കണ്ടാട്ടില്ല. മര്യാദ എന്നൊരു വാക്ക് അറിയാത്ത താടക.
@prasennapeethambaran7015
@prasennapeethambaran7015 Жыл бұрын
സാമാന്യ മര്യാദ ഇല്ലാത്ത ഈ സ്ത്രീയെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത്‌?
@jissmonjose7635
@jissmonjose7635 Жыл бұрын
ആ പേരുനോട് നീതി പുലർത്തൂ ക്ഷമ 😂
@santhoshnarayan6746
@santhoshnarayan6746 Жыл бұрын
ഈ സാധനത്തെ ചാനൽ ചർച്ചയിൽ ദയവ് ചെയ്തു കൊണ്ടിഇരുത്തരുത് ദയവുചെയ്ത്....അവളെ പേടിയോ !!!ക്ഷമ ഇല്ലാത്തവൾ ആരാണ് ഈ പേരു നിർദ്ദേശ്ശിച്ചത്..അവർക്കു വളരെ തെറ്റുപറ്റിയിട്ടുണ്ട്....
@classickitchen8795
@classickitchen8795 Жыл бұрын
ഒരു മര്യാദയും ഇല്ലാത്ത സ്ത്രീ ആണ്
@nppreejith
@nppreejith Жыл бұрын
ഇവൾക്ക് മുഴുവട്ടാണ്😂😂 എങ്ങനെ സഹിക്കുന്നു കൊട്ടിയോൻ😢
@ckkesavanpotty1701
@ckkesavanpotty1701 Жыл бұрын
സന്ദീപ് brilliant
@syama5905
@syama5905 Жыл бұрын
ക്ഷമ പോലും 😂😂ഇവരുടെ പല ചർച്ചകളും കണ്ടിട്ടുണ്ട് വളരെ ബോറാണ്. രാഹുൽ മാങ്കൂട്ടം, രാജു പി നായർ, ഷഫീർ, ജ്യോതികുമാർ ഇവരെപോലെ വസ്തുതകൾ നിരത്തി എതിരാളികളെ നേരിടാൻ ക്ഷമ ഇനിയും ക്ഷമയോടെ പഠിക്കണം.
@SMART-0000
@SMART-0000 Жыл бұрын
അതേ👌👌👌
@krishnanv8398
@krishnanv8398 Жыл бұрын
Padichittuorukaryavumilla
@dhakshababy5398
@dhakshababy5398 Жыл бұрын
ഇറ്റലിക്കാരനേ കല്ല്യാണം കഴിച്ചത് കൊണ്ട് മാത്രം കോൺഗ്രസിൽ എന്ന അക്ഷമ
@Ravikumar-iy4uh
@Ravikumar-iy4uh Жыл бұрын
ഇനി ക്ഷമയെ ആണുങ്ങൾ മാത്രം നയിയ്ക്കുന്ന ചർച്ചയ്ക്ക് വിളിയ്ക്കുരുത്
@johnsonmgeorge72
@johnsonmgeorge72 Жыл бұрын
entha aanukkalkku naanamavumo . sthreekale adimakalaayi kanunnathu nirthoo
@sathar20
@sathar20 Жыл бұрын
ഞാൻ ഒരു കോൺഗ്രസ്സ് കാരനാണ് . എങ്കിലും ഈ സ്ത്രീയുടെ മര്യാതയില്ലാത്ത ഇടപെടൽ ആണ് സകല ചർച്ചയിലും ഞാൻ കാണുന്നത് .ഇതിൽ ബി.ജെ.പി ക്കാരൻ വളരെ മര്യാതയോടെയാണ് പെരുമാറിയത് . ഈ സ്ത്രീക്ക് രാഷട്രീയം അറിയില്ല ആരാണ് ഈ സ്ത്രീയെ ചർച്ചക്ക് അയക്കുന്നത്
@ravindranpillai9589
@ravindranpillai9589 Жыл бұрын
ക്ഷമയില്ലാത്ത ക്ഷമ!
@SMART-0000
@SMART-0000 Жыл бұрын
😂😂
@vnk6270
@vnk6270 Жыл бұрын
വിവരക്കേടിനു കൈയും കാലും വെച്ച ഇനത്തെ ഒക്കെ ചാനലിൽ കേറ്റി ഇരുത്തിയ അവതാരത്തിനു നമോവാകം!
@ranju180
@ranju180 Жыл бұрын
ഗോപാലൻ കുട്ടി ആ പെണ്ണിന് തലക്കു സുഖം ഇല്ലാത്ത കുട്ടിയാണ് 😂
@vettathethu
@vettathethu Жыл бұрын
ക്ഷമയില്ലാത്ത ക്ഷമ 🤣🤣🤣🤣
@pravachakathiruvadikal850
@pravachakathiruvadikal850 Жыл бұрын
ഇതാരാടാ ഈ സാധനത്തിന് ക്ഷമ എന്ന് പേരിട്ടത് ?
@abdulrahman-ci2xb
@abdulrahman-ci2xb Жыл бұрын
ഷമ
@radhikasunil9280
@radhikasunil9280 Жыл бұрын
🤣🤣🤣🤣
@shines3411
@shines3411 Жыл бұрын
ഞാൻ ഈ പെണ്ണ് ഉണ്ടെങ്കിൽ ആ ചർച്ച കാണാറില്ല.
@starbucksadmin7265
@starbucksadmin7265 Жыл бұрын
ഇവളുടെ സ്ഥിരം പരുപാടി സംസാരിക്കുന്നതിനിടയിൽ എന്തെങ്കിലും ഒക്കെ വിളിച്ചു പറഞ്ഞു distraction ഉണ്ടാക്കും , പിന്നെ ജൻഡർ കാർഡ് , പിന്നെ പേടിയാണ് പേടിയാണ് എന്ന് പുലമ്പും
@rajesh.mrajesh.m4990
@rajesh.mrajesh.m4990 Жыл бұрын
കോൺഗ്രസിൽ ക്ഷമ ഉള്ള ഒരാളും ഇല്ലെ?
@viewcreations8672
@viewcreations8672 Жыл бұрын
സംഘികളോട് എന്തിന് ക്ഷമിക്കണം പീഡന വീര ഫാൻസല്ലേ
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g Жыл бұрын
shema muhammed undallo😂
@jijojanardhanan4170
@jijojanardhanan4170 Жыл бұрын
ക്ഷമയില്ലാത്ത: ക്ഷമ😢💐...
@sreekumarsmoos8851
@sreekumarsmoos8851 Жыл бұрын
ഇവർ ഏതാ.. ഡിബേറ്റിനു വരുമ്പോൾ അവർക്കു ഏത്തപ്പഴം തിന്നാൻ കൊടുക്കണം.. അത് തിന്നുന്ന നേരമെങ്കിലും മറ്റുള്ളവർക്ക് സംസാരിക്കാം 😄😄
@prasadvelalloor4267
@prasadvelalloor4267 Жыл бұрын
ശേരിയായ തീരുമാനം
@sabareesank3782
@sabareesank3782 Жыл бұрын
കോൺഗ്രസ്‌ ന് വേറെ ആരെയും കിട്ടിയില്ല 😂😂സംസാരിക്കാതെ പകുതി സമയം ഉള്ളപ്പി കളയും ഇ സ്ത്രീ ക്ക് ഡിബേറ്റിൽ പങ്കെടുക്കാൻ ഉള്ള കഴിവില്ല
@purushothamankoroth6142
@purushothamankoroth6142 Жыл бұрын
എവിടുന്നു കിട്ടി , കോൺഗ്രസ് ഇത്തരം ആൾക്കാരെ ചാനലിൽ അയച്ചാൽ ഉള്ളതും പോകും
@satheeshkumarchandrasekhar6521
@satheeshkumarchandrasekhar6521 Жыл бұрын
ഇവർ ഇതഎത് ചർച്ചക്ക് വന്നാലും ഒച്ച ഉണ്ടാക്കി മറ്റുള്ളവരെ പറയാൻ സമ്മതിക്കില്ല.
@ajaylal4659
@ajaylal4659 Жыл бұрын
എപ്പോഴും ഈ സ്ത്രീ ഇങ്ങനെയാണ് കോൺഗ്രസിന് മറ്റ് ആരുമില്ലേ , വല്ലാത്തൊരു ശബ്ദ്ധവുമാണ്
@pramodkammana7241
@pramodkammana7241 Жыл бұрын
ഷമ പരമവിഢഢീ😢
@devanddev4620
@devanddev4620 Жыл бұрын
ക്ഷമ ആരാണ് ഇവർക്ക് ഈ പേരിട്ടത് ഒരു ക്ഷമയുമില്ലാത്ത ചർച്ചയിൽ ഒരു മര്യാദയും ഇല്ലാത്ത ഇവരെ ന്യൂസ്‌ 18പ്രത്യേകം വിളിക്കുന്നതാണോ
@radhikasunil9280
@radhikasunil9280 Жыл бұрын
ഷമക്ക് ഒരു ക്ഷമയില്ലാ
@sajipappu5595
@sajipappu5595 Жыл бұрын
വിവരമില്ലാത്തവളാണന്ന് അറിയാമായിരുന്നിട്ടും എന്തിനാ വിളിക്കുന്നേ..
@sree42133
@sree42133 Жыл бұрын
അതാണ്‌ അതിന്റെ ഒരു highlights
@radhakrishnansouparnika9950
@radhakrishnansouparnika9950 Жыл бұрын
അത് പാർട്ടി പറഞ്ഞു വിടുന്നതല്ലേ.
@ashokankm1455
@ashokankm1455 Жыл бұрын
Congratulations Sandeep Vajaspthi You are Absolutely right.... 💐
@marketmalayalam7156
@marketmalayalam7156 Жыл бұрын
എത്ര നല്ല ആൾക്കാരുണ്ട് കോൺഗ്രസിൽ ഇവരെ എന്തിനാ വിടുന്നെ 😭
@harikrishnannair5153
@harikrishnannair5153 Жыл бұрын
സന്ദീപ് വചസ്പതിക്കു അഭിനന്ദനങ്ങർ.ക്ഷമ എന്ന പെണ്ണിനു സംസകാരവും മര്യാദയും തൊട്ടു തീണ്ടിയിട്ടില്ല എന്നു എല്ലാ ചർച്ചകളിലുo തെളിയിച്ചു കൊണ്ടിരിക്കയാണ്. കോൺഗ്രസിൻ്റെ ഒരു ഗതികേടാണ് ഇങ്ങനെയുള്ള അവതാരങ്ങളെ വെച്ചുപൊറുപ്പിക്കുന്നതു.
@mjsekm5453
@mjsekm5453 Жыл бұрын
മദാമ്മ കോൺഗ്രസിൻറെ ഗതികേട്
@sree42133
@sree42133 Жыл бұрын
മദാമ്മയുടെ അനിയത്തി യെ പോലെ ഉണ്ട്.
@ayyapannairpalode955
@ayyapannairpalode955 Жыл бұрын
ഈ വിവരമില്ലാത്ത ക്ഷമയില്ലാത്ത ക്ഷമയോട് ചർച്ചക്ക് സാമാന്യവിവരമുള്ളവർ പോകരുത്
@jayachandranc329
@jayachandranc329 Жыл бұрын
Well done Sandeep.
@shelymk5839
@shelymk5839 Жыл бұрын
ഇവര് ചുമ്മാ കിടന്നു വായിട്ടലക്കും.... അലവലാതി
@SMART-0000
@SMART-0000 Жыл бұрын
👍👌👌👌
@shelymk5839
@shelymk5839 Жыл бұрын
വിവരംകെട്ട സ്ത്രീ
@udayakumarudayakumarks1849
@udayakumarudayakumarks1849 Жыл бұрын
പേടിച്ചിട്ടാണെന്നു ഈ സ്ത്രീ പറയുന്നു. കഷ്ടം.
@udayakumarudayakumarks1849
@udayakumarudayakumarks1849 Жыл бұрын
പേടിച്ചിട്ടാണെന്നു ഈ സ്ത്രീ പറയുന്നു. കഷ്ടം.
@nandanair
@nandanair Жыл бұрын
കഷ്ടം... ദയവു ചെയ്തു ഇങ്ങനെയുള്ള സ്ത്രീകളെ വിളിച്ചു സ്വയം അപഹസ്യം ആകാതിരിക്കു
@saraswathishaji4726
@saraswathishaji4726 Жыл бұрын
സത്യം ഗ്രേറ്റ് വാചസ്പതി ❤മ
@sunuoppo5775
@sunuoppo5775 Жыл бұрын
😭 ക്ഷമ എളുപ്പല്ല 🤣... റേഡിയോ.. പറഞ്ഞോണ്ടിരിക്കും..കുറെ ബിജെപി - സിപിഐഎം നേതാക്കൾ നമിച്ചു പോയിട്ടുണ്ട്
@sajikumarpanackal6485
@sajikumarpanackal6485 Жыл бұрын
ഇവളെഎടുത്തേ തോട്ടിൽ കള ഇതുചർച്ചക്കുവന്നാലും അലമ്പാ വിവരം ഇല്ലാത്തവൾ
@amblieamnile8981
@amblieamnile8981 Жыл бұрын
ഇത്തരം ആളുകൾ കോണ്ഗ്രസ് തീരാൻ സഹായിക്കും .ഇതേപോലെ ഉളള ചവറുകളോടൊപ്പം വേദി പങ്കിടാതിരിക്കുന്നതാണ് standard ഉളളവർക്ക് നല്ലത്.
@palliyilsreekumaran1368
@palliyilsreekumaran1368 Жыл бұрын
ക്ഷമ ഇല്ലാത്തവളെ ക്ഷമ എന്ന് വിളിക്കുന്നത് ഒന്നാമത്തെ തെറ്റ്. ഇവരെ പോലുള്ളവരെ ചർച്ചയ്ക്ക് വിളിക്കുന്നത് രണ്ടാമത്തെ തെറ്റ്.
@sreekumarpr7363
@sreekumarpr7363 Жыл бұрын
😂 e വട്ടു കേസ് ഷമ എന്ത് തേങ്ങയാണോ പറയുന്നത്.... നാട്ടിൽ കോടതി ഉണ്ട്... പോയി കേസ് കൊടുത്താൽ മിനിമം 14 ദിവസം എങ്കിലും ബ്രിഡ്ജ് ബൂഷൻ അകത്താ... എന്തെ കൊടുക്കുന്നില്ല....
@pcscreations86
@pcscreations86 Жыл бұрын
പിണങ്ങി പോകുന്നത് ഒന്നുമല്ല 🎉ക്ഷമ എന്ന കൂതറ ആയിട്ട് മാന്യമായിട്ട് ചർച്ച നടത്താൻ പറ്റുകയില്ല ദൈവത്തെ ഓർത്ത് ഇവളെ ഒരു ചാനലുകാർ ചർച്ചയ്ക്ക് വിളിക്കരുത്
@vkn3522
@vkn3522 Жыл бұрын
അവളുടെ പേര് ക്ഷേമയോ? അക്ഷമയോ? അല്ലങ്കിലും ഏതുകാര്യത്തിലും ക്ഷേമയില്ലാ എന്ന് കോൺഗ്രെസ്കാർത്തന്നെ പറയുന്നുണ്ട്
@harikumarkr540
@harikumarkr540 Жыл бұрын
ഇവളെ എന്തിനു വിളിച്ചു 🙏🏻🙏🏻
@harishenoi2169
@harishenoi2169 Жыл бұрын
കണകുണകണകുണ, ഇത് ഏത് ഭാഷ 😂😂😂
@HariKrishnan-ln9qq
@HariKrishnan-ln9qq Жыл бұрын
What a shame !!!
@surendranvp9170
@surendranvp9170 Жыл бұрын
ഷമ മര്യ ദല്ല
@rkpillai3
@rkpillai3 Жыл бұрын
ഈ വട്ട് പിടിച്ച പെണ്ണ് വന്നാൽ പിന്നെ ആന കരിമ്പിൻ തോട്ടത്തിൽ കയറിയ പോലെയാണ്. സന്ദീപിനെപ്പോലെയുള്ള ഒരു വ്യക്തിയെ വിളിച്ചിട്ട് ഇങ്ങനെ അപമാനിക്കാൻ പാടില്ലായിരുന്നു
@joshyojonattujhon4132
@joshyojonattujhon4132 Жыл бұрын
സന്ദീപ്❤❤
@k.r.vyasan.vyasan5086
@k.r.vyasan.vyasan5086 Жыл бұрын
അക്ഷമ 👍
@muralimarath6251
@muralimarath6251 Жыл бұрын
ഷമക്ക് തീരെ ക്ഷമയില്ല.
@harisivaram9111
@harisivaram9111 Жыл бұрын
വാചസ്പതിക്ക് ഒരു ബിഗ് സല്യൂട്ട്...
@sanalkumars8433
@sanalkumars8433 Жыл бұрын
ക്ഷമ =? 🤔
@shajikarthikeyan5507
@shajikarthikeyan5507 Жыл бұрын
ഈ സ്ത്രീയെ വിവരം ഉള്ള മാധ്യമങ്ങൾ ചർച്ചക്ക് വിളിക്കുമോ 😭
@mnmohanannair7799
@mnmohanannair7799 Жыл бұрын
മഞ്ജുഷ് എന്ന മാധ്യമ പ്രവർത്തകൻ ഈ ചർച്ചയിൽ പക്ഷാപാതം കാണിച്ചു .സംസ്ക്കാരം ഇല്ലാത്ത കൂതറയെ ചർച്ചയിൽ വിളിച്ച് ചർച്ചയിൽ പങ്കെടുക്കുന്ന മറ്റുള്ളവരെ അവഹേളിച്ചു . നായ് നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ അത് നൈസർഗ്ഗിക വാസനയാണ് . നിങ്ങൾ അവതാരകർക്ക് അവരെ ഇഷ്ടമാരിക്കും അത് പ്രേക്ഷകർ സഹിക്കണ്ട കാര്യമില്ലല്ലോ . ഈ ജാതി വെടക്കുകളെ പ്രേക്ഷകർ എങ്ങിനെയാണ് കാണുകയെന്ന് നിങ്ങൾ സ്വയം ചിന്തിക്കുക .
@madhusuthan807
@madhusuthan807 Жыл бұрын
വെട്ടാൻ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല ഇവർ സ്ത്രീയുടെ ജന്മമല്ല അതനുസരിച്ച് മറുപടി കൊടുക്കണം
@gireeshg2098
@gireeshg2098 Жыл бұрын
ഇവളെ എക്കെ പേടിച്ചു മുള്ളാൻ അത്രയും വലിയ സാധനം ആണോ
@rajeshsivanandananda1060
@rajeshsivanandananda1060 Жыл бұрын
ഇവളെക്കാളും കൂതറ ആയ ഒരുത്തിയെ പിടിച്ച് ഇവളുടെ കൂടെ ഡിബേറ്റ് ഇരുത്തിയാൽ അന്നേരം ഇവളുടെ കടി തീരും
@radhamanivs7433
@radhamanivs7433 Жыл бұрын
ക്ഷമ പേടി അല്ല ഒരിക്കൽ ജവാൻ മാരെ ആക്ഷേപിച്ചു വിവരം ഉള്ള വർ ക്ക് ക്ഷമ യുടെ കൂടെ സംവാദം പറ്റില്ല ഇത് പോലെ വേറെ രണ്ടു പേര് കുടി ഉണ്ട് അവരുടെ കൂടെ സംവാദം പറ്റില്ല ഇറങ്ങി പോകേണ്ടി വരും
@pvagencies7958
@pvagencies7958 Жыл бұрын
ദയവുചെയ്തു ഷമാ മുഹമ്മദിനെ ചർച്ചയിൽ വിളിക്കാതിരിക്കാരിനുള്ള ഔചിത്യം എല്ലാ ചാനലുകാരും ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. സ്ത്രീ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്നതിനുള്ള പ്രത്യക്ഷ ഉദാഹരണം.
@rajeevnair4909
@rajeevnair4909 Жыл бұрын
ഇവരെ ഇനി വിളിക്കരുത്
@geteducated9123
@geteducated9123 Жыл бұрын
കോൺഗ്രസ് വക്താവ് അല്ല ഇവളെ കോണക കർസ് വക്താവ് എന്ന് ആണ് വിളിക്കേണ്ടത്
@govindannair3768
@govindannair3768 Жыл бұрын
ഇവളുടെ രോഗം വേറെ ലെവലാ
@johnsonmgeorge72
@johnsonmgeorge72 Жыл бұрын
ninte rogam enthanennu ellavarkkum ariyaam
@indiancitizen174
@indiancitizen174 Жыл бұрын
ഈ സ്ത്രീയെ എല്ലാവർക്കും അറിയാം എന്നിട്ടും ഈ സ്ത്രീയെ ചർച്ചകൾക്ക് വിളിച്ചുവരുത്തിയത് എതിർപാർട്ടിയെ അപമാനിക്കാൻ വേണ്ടി മാത്രമാണ്.
@sasikumarp8952
@sasikumarp8952 Жыл бұрын
ഇവളുടെ വീട്ടിൽ എന്തുവായിരിക്കും 😄😄😂
@haridasanvt1699
@haridasanvt1699 Жыл бұрын
Shama ഒരു kshema ഇല്ലാത്ത അവസ്ഥയിൽ
@vishnuprasad2685
@vishnuprasad2685 Жыл бұрын
ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും ജനാതിപത്യ മര്യാദകളുടെയും ബാലപാഠങ്ങൾ പോലും അറിയാത്ത ഷമയെ പോലുള്ള വിവരദോഷികളോട് സഹകരിക്കാത്ത സന്ദീപിന് അഭിനന്ദനങ്ങൾ !! ചുമ്മാ കൊണ കൊണ എന്ന് പറഞ്ഞാൽ ചർച്ചയാകില്ല എന്ന് മനസ്സിലാക്കി ഇനിയെങ്കിലും കോൺഗ്രസ് ഇവരെ ചർച്ചക്ക് വിടാതിരിക്കണം
@catlov97
@catlov97 Жыл бұрын
ക്ഷമക്കും akg സെന്ററിൽ നിന്നു തന്നെയാണ് പരിശീലനം എന്ന് തോന്നുന്നു. ചർച്ച കഴിയുമ്പോൾ ഉള്ളി തൊലിച്ച പോലെ.
@arun_mathew__..._7
@arun_mathew__..._7 Жыл бұрын
ഷമ തീരെ ഇല്ലാത്ത ഒരു സ്ത്രീ
Это реально работает?!
00:33
БРУНО
Рет қаралды 4,3 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 63 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 62 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 153 МЛН
Это реально работает?!
00:33
БРУНО
Рет қаралды 4,3 МЛН