XUV 700 നിങ്ങൾക്കും സ്വന്തമാക്കാം| MAHINDRA XUV 700 | XUV 700 Malayalam Review | On Road Price & EMI

  Рет қаралды 525,121

ex ARMY MALLU VLOGS

ex ARMY MALLU VLOGS

Күн бұрын

Пікірлер: 692
@mohammedijas7058
@mohammedijas7058 3 жыл бұрын
കാറൊന്നും വാങ്ങാൻ കാശ് ഇല്ലാതെ എന്നെ പ്പോലെ റിവ്യൂ കാണുന്ന എത്ര പേര് ഉണ്ട്.
@lij0076
@lij0076 3 жыл бұрын
Job ഇല്ലേ?....
@renjithpj2003
@renjithpj2003 3 жыл бұрын
May God bless you to buy a super car 🚗
@biker9374
@biker9374 3 жыл бұрын
നീ മാത്രം 👍
@sajidsaaji7626
@sajidsaaji7626 3 жыл бұрын
Njaanund bro 😔
@sajidsaaji7626
@sajidsaaji7626 3 жыл бұрын
@@biker9374 neeyaara moone ambaaneede mon aano.. oonte oru ahankaaram
@confessionofadon3139
@confessionofadon3139 2 жыл бұрын
സത്യം പറയാലോ നിങ്ങളുടെ റിവ്യൂസ് കണ്ടപ്പോളാണ് mahindra xuv 700 ക്ക് ഇത്രയും ഫുറ്റർ ഉണ്ടെന്ന് മനസിലായത് 😍
@MrPollyjames01
@MrPollyjames01 2 жыл бұрын
സത്യം
@2003kishorcool
@2003kishorcool 3 жыл бұрын
ചൈനയുടെ വണ്ടിയുടെ പിന്നാലെ പോകുന്നതിലും എത്രയോ നല്ലതാണ് നമ്മുടെ ഇന്ത്യൻ വണ്ടി
@anuragmtr131
@anuragmtr131 3 жыл бұрын
atheath vandi
@shadmohd7528
@shadmohd7528 3 жыл бұрын
Indiayil vendath mileage aan,ath kittuo🌝 petrol 105
@biker9374
@biker9374 3 жыл бұрын
Hyundai body parts are made from China
@abrarahammed7870
@abrarahammed7870 3 жыл бұрын
@SijO tata reliable engine erakkatte ennitt alojikkam
@abrarahammed7870
@abrarahammed7870 3 жыл бұрын
@SijO oru vandiyavumbo tension illathe kondu nadakkan pattanam.. Tata nexon auto eduth moonjiyatha pinne harrier edukkendi vannu (aliyan)
@unni7083
@unni7083 3 жыл бұрын
മഹിന്ദ്ര 🔥🔥🔥💖💖💗💪💪XUV 700🔥🔥🔥😍😍 അഭിമാനം 💖💖💗💗 ബ്രാൻഡ് കാർസ് തോല്പ്പിക്കും വിധം ആണ് ഡിസൈൻ 💖💖💗ആണ് മഹിന്ദ്ര പുറത്തു ഇറക്കി ഇറക്കിരുന്നത് 😍😍ഓരോ ഇന്ത്യ കാരനും അഭിമാനം ഇച്ചായൻ 💖💖💗💗💗💗💖💖... റിവ്യൂ മൊത്തത്തിൽ കുത്തി ഇരുന്നു കാണട്ടെ 🔥🔥🔥💪💪😍😍
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi 3 жыл бұрын
👍😊
@vishnuk2976
@vishnuk2976 2 жыл бұрын
രണ്ട് വർഷം കഴിയട്ടെ. സെക്കന്റ്‌ ഹാൻഡ് xuv700 വെടിക്കാം😄. വില നേരെ പകുതിയിലും താഴെ ആയിട്ടും ഉണ്ടാവും. 2 കൊല്ലം കൊണ്ട് വണ്ടി എത്രത്തോളം നല്ലതാണെന്നും അറിയാനും പറ്റും
@cseriesbassboosted7554
@cseriesbassboosted7554 2 жыл бұрын
Nalla idea bro 😄😄😄 thanks
@biker9374
@biker9374 3 жыл бұрын
🔥🔥 XUV 700 versus Safari 🔥🔥 Fighters 🎉🔥അയ്യപ്പനും കോശിയും 🎉🔥
@shinsonks6443
@shinsonks6443 Жыл бұрын
സത്യം... വാങ്ങാൻ പറ്റിയില്ലെങ്കിലും കണ്ട് കൊതിതീർക്കാം
@isacpjoise1297
@isacpjoise1297 3 жыл бұрын
Bro ee parayunna features ellam ax 7 variantile kittu... Ax 7 variant starting @near 22lac (or road). 20 lac onroad varunna Ax 5 variantiil oru push button startumilla, reverse camera polumilla. angane aa price rangil varunna mattulla vandikalil ulla pala featuresum ithil missing aahnu..
@letstalk7160
@letstalk7160 5 ай бұрын
അയ് ശെരി അപ്പോ ഇവർ ക്യാപ്ഷൻ നൽകി pattikanalle
@KL-ht3oi
@KL-ht3oi 3 жыл бұрын
Correct✅ aayi paranjal 15.12 lakh kodukkanam base varient Engilum kittan 🤣🤣🤣 mahindra ningalk vallo puttum kadalayum 🆓 ayi medich tanno 🤣🤣
@intenseacademy
@intenseacademy 3 жыл бұрын
ആ പുള്ളിക്കാരൻ കുറച്ചൂടെ മസിൽ വിട്ട് സംസാരിക്കാം എന്ന് തോന്നി 🥴
@VisualWindow1
@VisualWindow1 3 жыл бұрын
അല്ലേലും ഞാനൊക്കെ മാളിൽ പോണതും കാറിന്റെ റിവ്യൂ കാണുന്നതും ഒന്നും വാങ്ങാൻ അല്ലല്ലോ 😄
@irshadkk7902
@irshadkk7902 2 жыл бұрын
ഒക്കെ ശെരിയാകും മുത്തേ 😘😘😘
@sanithkumar1986
@sanithkumar1986 3 жыл бұрын
0-100 5.8 seconds?? ആരാണ് പറഞ്ഞത് ? അനന്ത് മഹിന്ദ്ര ആണോ ? തള്ളി മരിക്കലെ ഭായ്
@shaginkeloth1824
@shaginkeloth1824 3 жыл бұрын
Correct annu nan test drive cheyethu….vandi vera level….but price full option petrol 28 lks akum desiel 29 something varum…..😩😩😩
@suhaillabba6308
@suhaillabba6308 2 жыл бұрын
@@shaginkeloth1824 15 lacks alle?
@Sk-dr8tr
@Sk-dr8tr 3 жыл бұрын
Pwoli ..itream pettanu review pradikshichilla
@Rishika813
@Rishika813 2 жыл бұрын
എന്റെ പൊന്നോ വണ്ടി ഒരു രക്ഷയും ഇല്ല 😳😳😘😘😘♥️
@dr.abdulsameerp.m9043
@dr.abdulsameerp.m9043 2 жыл бұрын
കുറെ പൊട്ടത്തരങ്ങൾ വിളിച്ചു പറയുന്നു, എന്താല്ലേ
@theanonymousrider5634
@theanonymousrider5634 3 жыл бұрын
ഇത്രയും മികച്ച ഒരു വണ്ടി ബൈജു n നായർ റിവ്യൂ ചെയ്യുന്നത് കണ്ടിട്ട് സത്യത്തിൽ ദേഷ്യം വന്നു
@arjuncheriyanchery8473
@arjuncheriyanchery8473 3 жыл бұрын
True
@senmathew285
@senmathew285 3 жыл бұрын
മച്ചാന് ചില്ലറ തടയണം
@സുകുമാരകുറുപ്പ്-സ9ധ
@സുകുമാരകുറുപ്പ്-സ9ധ 3 жыл бұрын
അതേ, അയാളെ rew വെറുത്തു പോയ്‌
@theanonymousrider5634
@theanonymousrider5634 3 жыл бұрын
അത് കഴിഞ്ഞിട്ട് മാഗസിനു വേണ്ടി ചെയ്ത ഹോണ്ട ജാസിന്റെ റിവ്യൂയിൽ പറയുന്നത് 'മനുഷ്യന്റെ ഉത്തമ കല സൃഷ്ടികളിൽ ഒന്ന്' എന്നാണ്. തംബ് നെയിലിൽ കൊടുത്തിരിക്കുന്നത് അതി സുന്ദരമായ ഹോണ്ട ജാസ് എന്നൊക്കെ. കാശ് കിട്ടിയാൽ നല്ല അഭിപ്രായം പറയും
@സുകുമാരകുറുപ്പ്-സ9ധ
@സുകുമാരകുറുപ്പ്-സ9ധ 3 жыл бұрын
@@theanonymousrider5634 അതെ
@IRSHADAHAMMED.INSPIRESOFAS
@IRSHADAHAMMED.INSPIRESOFAS 3 жыл бұрын
മഹേന്ദ്ര&മഹേന്ദ്ര അല്ല... മഹിന്ദ്ര&മഹിന്ദ്ര.. അച്ചര സ്ഫുടത വേണം അച്ചര സ്ഫുടത.... 😃😃😃😃
@hariskm4475
@hariskm4475 3 жыл бұрын
കറക്ട്
@minhasanhatk4144
@minhasanhatk4144 2 жыл бұрын
മൈലേജ്, ഒരു പ്രശ്നം ആണ്,, എന്നും പോർച്ചിൽ വെക്കാൻ പറ്റില്ലല്ലോ,,
@lenojacob161
@lenojacob161 3 жыл бұрын
11.99 lac undel enganaya chetta swantham akan okkunne? Base variant 14.40lac undel alle edukan okku (onroad)
@hareesshsh
@hareesshsh 3 жыл бұрын
ഇനി വരുന്ന xuv 300 നു പുതിയ ലോഗോ വരുമോ.. Waiting അതാണ്‌..
@nikhilunnikrishnan
@nikhilunnikrishnan 3 жыл бұрын
പെട്രോൾ XUV 700 യുടെ 0 to 100 Kmph എടുക്കുന്നത് 11 സെക്കന്റ് ആണ്. 6 സെക്കന്റ് എന്നാണ് വിഡിയോയിൽ പറയുന്നത്.
@suhaibts7278
@suhaibts7278 3 жыл бұрын
Athu thanne njanum orthu. 330hp ullla vandi 0 to 100 5.6 sec edukumpol 180bhp ulla vandi engne 5.6 il ethum ennanu njan karuthiyath.
@fingertip6816
@fingertip6816 3 жыл бұрын
0 to 60ആണ്..... ഉദ്ദേശിച്ചത് മാറിപ്പോയതാണ്...
@vijaykrishnan6151
@vijaykrishnan6151 3 жыл бұрын
അതൊരു തള്ളല്ലേ 🤔
@georgexavier98
@georgexavier98 3 жыл бұрын
190 bhp 400 nm ale Mercedes c class ath 6 sec anu 0 to 100...but xuv 11 sec mughalil edkum..power to weight ratio nokande...
@karunkeechira
@karunkeechira Жыл бұрын
9seconds 0-100 (200ps manual)
@lasheenlasheen6778
@lasheenlasheen6778 3 жыл бұрын
നിങ്ങളുടെ റിവ്യു കാണാൻ കട്ട വെയ്റ്റിങ്ങായിരുന്നു. എല്ലാ ഡീറ്റയ്ൽസും കറക്റ്റ് പറഞ്ഞ് മനസ്സിലാക്കിത്തരും.
@kichukrishnu4585
@kichukrishnu4585 3 жыл бұрын
ഒന്ന് പോ അണ്ണാ അതിന്റെ മ്യൂസിക് സിസ്റ്റത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല ഇതുവരെ ഇതിൽ വരുന്നത് സോണിയുടെ സിസ്റ്റമാണ് എനിക്ക് കറക്റ്റ് അറിയില്ല പത്തോ പന്ത്രണ്ടോ സ്പീക്കർ വരുന്നുഉണ്ട് പിന്നെ സൺ റൂഫ് ഇന്റെ കാര്യം ഒന്നും എടുത്തു പറയുന്നില്ല
@VijeeshP-lu1nu
@VijeeshP-lu1nu 3 жыл бұрын
ലോ മോഡൽ തന്നെ പന്ത്രണ്ടര രൂപ വരും അതിനകത്ത് ഒരു വാഴപ്പിണ്ടിയും ഉണ്ടാകില്ല ഈ പറഞ്ഞ ഫെസിലിറ്റി കൾ എല്ലാം എടുത്തു വരുമ്പോൾ 25 രൂപ മിനിമം വരും ...
@vinay1919
@vinay1919 3 жыл бұрын
അപ്പോ , ഈ സെഗ്‌മെന്റിലുള്ള SUV കൾ എല്ലാം പൂട്ടികെട്ടാം ....😎🥴😉
@achushams
@achushams 2 жыл бұрын
ഇതിപ്പോ നമ്പൂതിരി ഇറച്ചി വാങ്ങാൻ പോയത് പോലെ ആണ്... ടോമി ചേട്ടന് വണ്ടികളെ പറ്റി ഒന്നും അറിയില്ല... പുള്ളി എല്ലാത്തിനും... ഹാ.. ഹാ.. എന്ന് പറയും അല്ലെങ്കിൽ അപ്പുറത്തു ഇരിക്കുന്ന ആള് പറയുന്നത് തന്നെ റിപീറ്റ് പറയും... ചേട്ടാ പറയുന്നത് കൊണ്ട് ഒന്നും കരുതരുത്... ഇതല്ല automobile review... അറിയുന്ന കാര്യം ചെയ്യൂ... അല്ലെങ്കിൽ വണ്ടിയെ പറ്റി പഠിച്ചിട്ട് ചെയ്യൂ.. ❤️❤️❤️
@shabbirmohammad8017
@shabbirmohammad8017 3 жыл бұрын
TATA allankil mahindra Indian roadinum safetykkum evere kazhinjee ullu
@abrarahammed7870
@abrarahammed7870 2 жыл бұрын
Reliability kashtam thanne, mahindra uyir
@delisgeorgeplayboy1318
@delisgeorgeplayboy1318 3 жыл бұрын
യാത്രാ സുഖം എന്ന് പറയുമ്പോൾ. ഇരുന്ന് ആടി ഉലയുന്നു 😂😁 6:37
@RamaChandran-ok7ix
@RamaChandran-ok7ix 3 жыл бұрын
Very nice informative video. Eagerly waiting for your car reviews Ram palakkad❤️
@Channieslostchild
@Channieslostchild 3 жыл бұрын
Logo super ഒരു international look വണ്ടിയും super look
@rayonrobin1622
@rayonrobin1622 2 жыл бұрын
10:19 Sorry but what? 6 seconds is the 0-60 timing and not 0-100. Even a very few Mercedes's are that quick then how can a Mahindra possibly be. We expect more sensible sales people.
@pattathilkomukutty564
@pattathilkomukutty564 3 жыл бұрын
എത്ര നല്ല വാഹനം ആയാലും മലപ്പുറം ജില്ലയിൽ ഇപ്പോഴത്തെ ഡീലറിൽ നിന്ന് ഒരിക്കൽ വണ്ടിയെടുത്തവൻ പിന്നെ എടുക്കില്ല അത്രയും മോശം സർവീസാണ്
@mathewvj62
@mathewvj62 2 жыл бұрын
Satyam Nan oru thar eduthu pattathanu
@SadikAli-ke9te
@SadikAli-ke9te 3 жыл бұрын
ഇതിന്റെ 5seater ചെയ്യണേ
@India20504
@India20504 3 жыл бұрын
INDIAN BRAND,,AND MADE IN INDIA,🇮🇳🥇
@jonsonm5703
@jonsonm5703 2 жыл бұрын
Mahindra and muhamad ennu 10 manth ane XUV 700 Waiting time
@VijayaKumar-tu3ed
@VijayaKumar-tu3ed 2 жыл бұрын
Xuv യുടെ ഇപ്പോഴത്തെ ഓൺ റോഡ് പ്രൈസ് പറയാമോ, പല സ്ഥലത്തും പല എമൗണ്ട കാണുന്നത്, ബുക്ക്‌ ചെയ്താൽ എത്ര ദിവസം ആകും ഡെലിവറിക്കു
@SHAFIAUTOMOTIVEENTHUSIAST
@SHAFIAUTOMOTIVEENTHUSIAST 3 жыл бұрын
പോളി ആൺ XUV 700
@faisalkt4530
@faisalkt4530 2 жыл бұрын
മഹേന്ദ്ര &മഹേന്ദ്ര, കമ്മത്ത് &കമ്മത്ത്, കാദർ &കാദർ ഇതൊക്കെ കേൾക്കാത്തവർ ആരുണ്ട് ബായ്.
@nasarudheensafooranasarudh6650
@nasarudheensafooranasarudh6650 3 жыл бұрын
Aaahhhhaa 12 lakh thanninenkil njn ippol edukkumayirinnu
@rafeekpayyoli417
@rafeekpayyoli417 3 жыл бұрын
എനിക്ക് വാങണമെന്നുണ്ട്. ഡിസംബർ ഫസ്റ്റ് വണ്ടി കിട്ടുമോ
@fingertip6816
@fingertip6816 3 жыл бұрын
ഇന്റീരിയർ ആണ് ഏറ്റവും സൂപ്പർ
@windytravellerbysanthosh7677
@windytravellerbysanthosh7677 3 жыл бұрын
First name was Mahindra & Mohammed Ltd Founders are J C Mahindra K C Mahindra and Malik Gulam Mohammed (3rd governor general and first finance minister of Pakistan)
@pkvcool
@pkvcool 3 жыл бұрын
Njn cruze itu chavutit above 8 sec undallo ☹️
@sajithkumar4018
@sajithkumar4018 3 жыл бұрын
അടിപൊളി 👍 ഡിക്കിയും കൂടി one ടച് ക്ലോസ് ആക്കാമായിരുന്നു
@achus115
@achus115 3 жыл бұрын
ഡിക്കി 😜
@irebelmisbah
@irebelmisbah 3 жыл бұрын
Trunk is the most suitable word
@adil3793
@adil3793 2 жыл бұрын
Boot
@Ni_podi_galli
@Ni_podi_galli 3 жыл бұрын
Mahindra 🔥🔥🔥❤️❤️❤️
@jayakrishnanc3265
@jayakrishnanc3265 3 жыл бұрын
Vlog ചേട്ടാ ചേട്ടന്റെ നമ്പർ theravo
@noorlook5324
@noorlook5324 3 жыл бұрын
Wowww
@Syamlalkollam
@Syamlalkollam 3 жыл бұрын
വണ്ടി അധികം ബാലൻസ് ആവാത്തവർക്ക് ഓടിക്കാൻ പറ്റിയ വണ്ടിയായി ഇത് ഉപയോഗിക്കാൻ പറ്റുവോ
@ടോൺസൺ
@ടോൺസൺ 3 жыл бұрын
Tata sumo എടുത്തോ padikkan
@shroffofficial9916
@shroffofficial9916 2 жыл бұрын
Pattum bro eppol ulla vandi okke simple anne automatic kude ullappol scene ella pinne ethil kure driver assist feactures um unde
@pkvcool
@pkvcool 3 жыл бұрын
0-100km/hr 6 secondso? 12 secondsil ethuo
@pramodpnair2086
@pramodpnair2086 2 жыл бұрын
Mahindra and Mohammad LTD..... Was the first name of MM. and it was established in 1945
@jerinmathew3096
@jerinmathew3096 3 жыл бұрын
നല്ലൊരു റിവ്യൂ ആയിരുന്നു.. പക്ഷേ ശബ്ദത്തിന്റെ പ്രശ്നം കാരണം ഭംഗി മൊത്തം പോയി അസ്വസ്ഥത തോന്നി പലപ്പോഴും.. ചേട്ടൻ കുറച്ചുകൂടി നല്ല ഓഡിയോ റെക്കോർഡിങ് equipments ഉപയോഗിക്കണം. എന്നാൽ റിവ്യൂ കൂടുതൽ മനോഹരമാവും..
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi 3 жыл бұрын
😊👍👍🙏
@mohammedrashid6070
@mohammedrashid6070 2 жыл бұрын
Mohammed mahindra
@ridershiva3694
@ridershiva3694 2 жыл бұрын
Chetta tata harrier nte video cheyyuvo....👍
@mkpmkp718
@mkpmkp718 Жыл бұрын
സത്യത്തിൽ ഒരു കാർ വേണം എന്ന് ആഗ്രഹിക്കുന്നു, പക്ഷെ വരുമാനംഅത് കടലാസ് വണ്ടിയിൽ തീർത്തു ആഗ്രഹം അടച്ചു 😩😩
@BKoshy
@BKoshy 3 жыл бұрын
they don't have enough service centers.Examples - Tuv 300,Meeto & Alturas...Etc.
@minhasanhatk4144
@minhasanhatk4144 2 жыл бұрын
ഇത് ലയ്‌ലൻഡ് ആണ് ഇറക്കിയത് എങ്കിൽ തകർത്തേനെ,, ലയ്‌ലൻഡ് xuv, കു വേണ്ടി കാത്തിരിക്കുകയാണ് ലയ്‌ലൻഡ് ദോസ്ത് ഉപയോഗിക്കുന്ന ഞാൻ,, ഭാരത് ബെൻസും ലൈലാൻഡും മാത്രമാണ് അവർ പറയുന്ന മൈലേജ് കിട്ടുന്നത്,,മെയിട്ടനാൻസ് വളരെ കുറവ്,,മെയ്റ്റണൻസ് ചാർജും കുറവ്,,
@jithuar8703
@jithuar8703 3 жыл бұрын
11.99 lac pic koduthittu 27+ lac aanalooo videoil vandiyude price
@user-rm8dk4kj3u
@user-rm8dk4kj3u 3 жыл бұрын
11lac thott thodangum
@jithuar8703
@jithuar8703 3 жыл бұрын
@@user-rm8dk4kj3u no 14lac + aanu Video il thanne parayunudallooo
@user-rm8dk4kj3u
@user-rm8dk4kj3u 3 жыл бұрын
@@jithuar8703 ath ഓൺ റോട് ആയിരിക്കും എനിക്കറിയില്ല 😁
@salammuhd
@salammuhd 2 жыл бұрын
11 lakh thannal thaan ee car medichu tharamo ? Veruthe reach kittan oronn parayunnu
@mathewvj62
@mathewvj62 2 жыл бұрын
11.99 lack balance ex army Mallu kodukum
@ushaskitchen5433
@ushaskitchen5433 3 жыл бұрын
10:19 0-100 6sec🙄 adipoli..pullik ithine patti velya dharana illalle 😂
@anooptb2148
@anooptb2148 3 жыл бұрын
sathyam
@devkumar2833
@devkumar2833 3 жыл бұрын
Athe🤦
@mesopotamian3652
@mesopotamian3652 3 жыл бұрын
Approx.10sec akanula chance und
@abilbanarji3403
@abilbanarji3403 3 жыл бұрын
9.8 sec an edukune.
@s4media612
@s4media612 3 жыл бұрын
Enthaa problem 0-100 6sec
@SachinSuresh
@SachinSuresh 3 жыл бұрын
Vandi oru rakshayum illa
@raiter9158
@raiter9158 2 жыл бұрын
കാർ എന്നതൊക്കെ മ്മ്ക്ക്‌ സ്വപ്നംമാത്രം 😄👍
@sajeevjoseph5773
@sajeevjoseph5773 3 жыл бұрын
ഈ റിവിയൂ എനിക്കിഷ്ടം ആയില്ല.
@monkeypro1986
@monkeypro1986 2 жыл бұрын
0 - 100 is not under 6 seconds...its around 9 seconds
@ന്യൂട്രൽകുഞ്ഞപ്പൻ
@ന്യൂട്രൽകുഞ്ഞപ്പൻ 2 жыл бұрын
Oru lottery eduthattuddu kittyyaal xuv 700 veettil...
@shaginkeloth1824
@shaginkeloth1824 3 жыл бұрын
Vandi poli annu vera level…..full option ax7 L petrol 28 lks varum
@saneshtr
@saneshtr 3 жыл бұрын
എത്ര മൈലേജ് കിട്ടും ?
@babukunjuachu7860
@babukunjuachu7860 3 жыл бұрын
മഹീന്ദ്ര ആൻറ് മഹീന്ദ്ര. എല്ലാർക്കും മഹീന്ദ്ര, നിങ്ങൾക്ക് മാത്രമെന്നേ മഹേന്ദ്ര.ചുരുങ്ങിയ പക്ഷം Mahindra യുടെ spelling എങ്കിലും നോക്കൂ, എന്നിട്ടാകാം വാചകമടി.
@India20504
@India20504 3 жыл бұрын
MAHINDRA XUV700,,THE BEST AND KING,🇮🇳👑
@monupunalur
@monupunalur 3 жыл бұрын
11.99 കണ്ടില്ലല്ലോ x ഷോറൂം ആണോ പറഞ്ഞത്
@arun.b.l7640
@arun.b.l7640 2 жыл бұрын
I WANTED BLUE colour XUV 700 KOTTAKKAL SHOROOM TODAY 11 .30 AM
@razalrazal9284
@razalrazal9284 2 жыл бұрын
എല്ലാം നീ സംസാരിച്ചു മൈലേജ് എത്ര കിട്ടും എന്ന് പറഞ്ഞില്ല ഇനിയെങ്കിലും വണ്ടിനെ പറ്റി സംസാരിക്കുമ്പോൾ മൈലേജ് സംസാരിക്കണം
@unitykottukkalsarath2385
@unitykottukkalsarath2385 3 жыл бұрын
Xuv lovever
@manilkumar6264
@manilkumar6264 3 жыл бұрын
Entharanna idivettu anu
@Binugopika6011
@Binugopika6011 3 жыл бұрын
Sadarqnakar ee video kanditte oru karyavumillaa
@truegold1700
@truegold1700 11 ай бұрын
Service വളരെ മോശമാണ് അതാണ് പലരും ഇവരെ ഒഴിവാക്കുന്നത്.
@nasarudheensha.m
@nasarudheensha.m 2 жыл бұрын
XUV 7 ഡബിള്‍ ഒ എന്നാണ് ഇതിനേ പറയുന്നത്. പക്ഷേ പലരും 700 എന്നാണ് പറയുന്നത്
@hs-wv7fs
@hs-wv7fs 3 жыл бұрын
Ithil review cheyyunna car top variant alle, ithunu ano 27 lack
@shebeerpattambi7336
@shebeerpattambi7336 3 жыл бұрын
20 lak വണ്ടി വിൽക്കുമ്പോൾ 10 lak പോലും കിട്ടില്ല അതാണ് മഹിന്ദ്ര 😁😁😁
@lijithvazhayil6947
@lijithvazhayil6947 3 жыл бұрын
Vilkanano vandi vangunne?!!?😂😂😂
@mercedezbenz7107
@mercedezbenz7107 3 жыл бұрын
Point
@hariskm4475
@hariskm4475 3 жыл бұрын
വണ്ടി വാങ്ങുന്നത് ഉപയോഗിക്കാനല്ലേ
@favoritevideos7336
@favoritevideos7336 2 жыл бұрын
@@lijithvazhayil6947 athum nammal Nokkanam
@shamsudheenvp2103
@shamsudheenvp2103 Жыл бұрын
എക്സ്യുവി മഹേന്ദ്ര നേരത്തെ ഉണ്ടായിരുന്ന പേര് കിർലോസ്കർ
@prajapathins7902
@prajapathins7902 2 жыл бұрын
11.99 എന്നൊക്കെ പറഞ്ഞാൽ on road 15 ആണെന്ന് പറയൂ
@Prodip386
@Prodip386 3 жыл бұрын
Just Extraordinary Car at a low price!😳
@mohamedazad7831
@mohamedazad7831 3 жыл бұрын
Thumbnail is given 11.9 and reviewing 27+ on road variant 😂 Not low price
@jissjames2259
@jissjames2259 2 жыл бұрын
@@mohamedazad7831 yes 😂
@fazilka849
@fazilka849 2 жыл бұрын
Rate parayumbol onroad price parayuka showroom pricil oru carum vangan patilla
@AG-fs9xe
@AG-fs9xe 2 жыл бұрын
Sathyam
@AG-fs9xe
@AG-fs9xe 2 жыл бұрын
Clickbait aanuu
@anwartbgbhel
@anwartbgbhel 3 жыл бұрын
🎉🎉🎉🎉🏅🏅🏅🏅
@transair2163
@transair2163 2 жыл бұрын
INDIA HAS SUPER MISSILES. BUT NO SUPER CARS. WHAT A SHAME?????????
@advocate1472
@advocate1472 2 жыл бұрын
Chettan " Variety" ennu parayuna oro thavunaeyum 1rs kittuvenkil njan innu kodeeswaran ayenne.
@jaleeljeli4477
@jaleeljeli4477 3 жыл бұрын
Good sales man 👍
@Baggiogeo
@Baggiogeo 3 жыл бұрын
Thank You .. 🥰
@shihashassan5359
@shihashassan5359 3 жыл бұрын
Mx petrol price wrong alle paranjathu
@viewpoint3271
@viewpoint3271 3 жыл бұрын
3 year unlimited kilometers 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@JJgt77
@JJgt77 2 жыл бұрын
Bro showroom evideya
@windytravellerbysanthosh7677
@windytravellerbysanthosh7677 3 жыл бұрын
Your thumbnail giving wrong information about the Price.
@nazarnaseer138
@nazarnaseer138 2 жыл бұрын
പെട്രോൾ വേണ്ട വെള്ളത്തിൽ ഓടുന്നതാണങ്കിൽ വാങ്ങമായിരുന്നു
@satheeshbalakrishnan1657
@satheeshbalakrishnan1657 3 жыл бұрын
0:18 0-100 6 secs???? Chumma angu paranju viduvaa... 0-60 may be under 6 seconds...
@mohammedsalih3459
@mohammedsalih3459 3 жыл бұрын
correct
@mohammedissam6253
@mohammedissam6253 3 жыл бұрын
Maarippoyath,0-60 under 5 sec
@patt_kurk670
@patt_kurk670 3 жыл бұрын
0-100kmph 6 second 😂😂 otta thall ayirunu
@fingertip6816
@fingertip6816 3 жыл бұрын
0 to 60ആവും ഉദ്ദേശിച്ചത് 👍🏻
@arjuncheriyanchery8473
@arjuncheriyanchery8473 3 жыл бұрын
No man. Its true
@patt_kurk670
@patt_kurk670 3 жыл бұрын
@@arjuncheriyanchery8473 😂😂 Octavia 245 approx 7 seconds anne .. 0-100 Xuv 700 0-100kmph autocar, evo india okke claim cheythath approx 10-11s anne Iyal paranjapo maripoyatha.. 0-60 avanam
@arjuncheriyanchery8473
@arjuncheriyanchery8473 3 жыл бұрын
@@patt_kurk670 😊 ok u r right
@marshalmathew7627
@marshalmathew7627 3 жыл бұрын
Bro MX verind 5 seter And 7 seter undo bro MX 7 seter onrood price and 5 seter onrood price pls say bro
@jeeplife9868
@jeeplife9868 3 жыл бұрын
നല്ല റിവ്യൂ
@amaresh.b3453
@amaresh.b3453 3 жыл бұрын
Super Review 👌👌👌❤❤❤🥰🥰🥰😍😍😍🔥🔥🔥
@applecphari5761
@applecphari5761 2 жыл бұрын
എറണാകുളത്തു എല്ലാവരും നോക്കി എന്ന് കഷ്ടം ഡീസൽ അടിക്കാൻ key ഊരി കൊടുക്കേണ്ടി വരും 😄😄😄😄😄🤭🤭🤭🤭🤭🤭🤭🤭🤭
@mohanpillai8208
@mohanpillai8208 2 жыл бұрын
I work in Saudi. My company bought an Indian SUV for the first time and unfortunately it is Mahindra xuv 500 W8 automatic. It's been a month now but the vehicle is giving very poor performance i.e. there is a lot of noise from the steering portion of the vehicle and the door windows go down while the car is running and the wrong warning shows that the air is low in the tire. All this was reported to the Saudi agency but there was no action. so kindly share the customer care in India.
@k.m.mathew6349
@k.m.mathew6349 2 жыл бұрын
In gulf nobody willing to buy indian vehicles, compared to other vehicles, bcz performance low, and regular maintenance required, if you buy japanese vehicles like Suzuki, Toyota,honda, mitsubishi, Nissan, and also wealthy people used Rolls Roy's, Range rover, Mercedes, Bmw, Audi, cadillac, like that, if once you drived luxes, land rover, Prado no-one drive these our vehicles, not only that Mahindra or Tata always trouble shooting even if it is new, but in the case of Japanese or German or American vehicles minimum five years no maintenance, japanese you can expect six to eight years no major repairs needed, may be like radiator hose, wiper blades rubber bushes like rubber items needs to be replaced,also battery to be as well, depends of consumption. Even why people are going for Maruthi? Less maintenance cheap price in spares comparitively. But in the case of Indian manufacturers intentionally keeping earlier trouble shooting spares in the vehicles resulting every now and then needs to replace the spares, and also higher price and even claps also we have to extra money if you want to fix it
@irshadevengad
@irshadevengad 2 жыл бұрын
xuv 500 എടുത്ത ഞാൻ😊 റീ സെയിൽ വാല്യൂ ഇല്ലാത്ത ഒരറ്റ കുറവ് ഉണ്ട് ഇപ്പോഴും 😉
@indiancr7352
@indiancr7352 3 жыл бұрын
❤️M❤️
@arunpkpka1144
@arunpkpka1144 3 жыл бұрын
ചേട്ടാ seven hundred അല്ല seven double o" ആണ്
@akpyoutube
@akpyoutube 2 жыл бұрын
Headline of this review is misleading... You won't get these features for 11.99 price variant. it's just a 5 seater.
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3 МЛН
Worst flight ever
00:55
Adam W
Рет қаралды 30 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
Mahindra xuv 700 varient Explanation/price/features/varient MX AX3 AX5 AX7 AX7 LUXURY
10:27
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3 МЛН